ഭംഗി ശരീരത്തിനു അല്ല വേണ്ടത് മനസിനെ ആണ് അത് ആണ് ജീവിതം
@thasleemashinasshinas9854 жыл бұрын
സൂപ്പർ ഒരു സ്റ്റോറി കൂടെ പറയാൻ വാക്കുകൾ ഇല്ല ikka, 👌👍👍👍
@mubibabu4 жыл бұрын
എന്റെ ചാനൽ ചെയ്യോ sub
@xxx-bs1sb3 жыл бұрын
ഈ പറഞ്ഞതെല്ലാം ശരിയാവും പക്ഷെ ..... എന്റെ ഭർത്താവ് 14 കൊല്ലത്തിനുള്ള ജീവിതത്തിൽ മൂന്ന് കുട്ടികളിം തന്ന്. ഞാൻ ഭംഗിയില്ല എന്നും തടിയില്ലാ എന്നും . ഞാൻ രോഗിയാണെന്നും പറഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. ഞാനിപ്പോൾ വളരെ വിശമത്തിലാണ്. 6. കൊല്ലത്തിൽ ഭർത്താവിന്റെവീട്ടുകാരുടെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന ഞാൻ 8 വർഷം മുമ്പ് എന്റെ സ്വർണ്ണവും ഉപ്പയുടെ സഹായവും കിട്ടി സ്വന്തം വീടും ഉണ്ടാക്കി അതിൽ നല്ല സന്തോഷത്തോടെ കഴിയുകയായിരുന്നു ഞാനും ഭർത്താവും 3 മക്കളും അപ്പോൾ കൂട്ടുകാർ കൂടിട്ട് കാട്ടിയ പണിയാണിത് ...😭😭😭.
@anoofanu61704 жыл бұрын
ഇക്കാ പൊളിച്ചുട്ടോ.. മനസിന്റെ ഷേപ് പോവാതിരുന്നാൽ മതി. അപ്പോ ജീവിതത്തിനും ഷേപ് വന്നോളും..
@mubibabu4 жыл бұрын
അനു എന്റെ ചാനൽ sub cheyyo
@ashiro77964 жыл бұрын
ഉഷാറായിട്ടുണ്ട് ഇക്ക 👍😘
@ponnusKum3 жыл бұрын
അടിപൊളി ഇക്കാ 💞💞💞
@rossyjishajisha14482 жыл бұрын
Good massage Thank you
@speedtrackontheworld57834 жыл бұрын
Dear friends just 999 9 rupees only this type of Machines available additional benefits organ failure and relationship failure very careful thank you
@sojasuresh17974 жыл бұрын
Super..... Karayippich kalanjallo......
@kunhimonmadeena12574 жыл бұрын
ശരീര വടിവ് നൊകിട്ട് അല്ല ഒരു പെണ്ണിനെ സ്നേഹിക്കേണ്ടത് നമ്മുടെ സന്തോഷ ത്തിലും ദുക്കത്തിലും ഒക്കെ കൂടെ നിക്കുന്ന പരിഭവം ങ്ങളും പരാതിയും ഒന്നും പറയാത്ത നല്ലൊരു ഉത്തമ ഭാര്യാ ആവാൻ കഴിയുന്ന വൾ ആവണം.
@mubibabu4 жыл бұрын
എന്റെ ഇക്ക ഇങ്ങനെ ആണ്... മനസ്സിൽ സ്നേഹം ഉണ്ടകിൽ അവളെ മോച്ചിനെ സേന്ഹികില.... പിന്നെ ഒരു കാര്യം എന്റെ ചാനൽ sub ചെയ്യോ കഥ യും vaiyikane
@neethulekshmineethu48904 жыл бұрын
Undakkanniyum kalippan chekkanum polichu
@zakkariyazakku55154 жыл бұрын
Super ikka...nalla gunapadam.
@shamsishamsi47154 жыл бұрын
Orupaadishttaayi 🥰
@babuvly71784 жыл бұрын
മനോഹരം👌👌
@najmasgoodsvlogs29284 жыл бұрын
Chettaa Polichuu. Nalla kadha
@devilzl48824 жыл бұрын
Super എല്ലാ സ്ത്രീകളും ഈ മെസ്സേജ് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം
@raheenashefeek38414 жыл бұрын
ഞാൻ എന്റെ ഇക്കനോട് ഒരു inshape മേടിച് തരാൻ പറഞ്ഞപ്പോൾ കേട്ട തെറി , എന്റെ പൊന്നോ 🙉🙉
ഞാൻ പറഞ്ഞു എന്റെ ഇക്ക അപ്പോൾ തന്നെ വാങി തന്നു... ഇപ്പോൾ ഇങ്ങനെ ഡയലോഗ് പറയും.. aanu എന്റെ കയ്യിൽ പൈസ ഇല്ലാതെ ആ ടൈം.. നിനക്ക് വാങി തന്നു എന്നിട്ട് നിന്റെ.. വയർ പോയില്ലല്ലോ എന്ന പറഞ്ഞു കാലിയാകും ... എല്ലാവരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ അവിടെ നല്ലൊരു കഥ എഴുതുകയാണ് ,, ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു കഥയെഴുതാൻ
@aimanzaira35544 жыл бұрын
ummaye kond oru inshape kashdapettu vaaggichatha. Ath onnu upayogikkan polum pattiyilla. Ente ammayiyammak venamennum paraju ente kayyil ninn vaaggikond poyi. Njan kurachu divasam kazhij chodhichappol avar parayuva ath njan upayogich cheethayayi nee upayogikkarakumbol puthiyath vaaggitharamenn. Eppo aaviyumilla anakkavumilla. Ikkayod parajappo ikka parayuva potte saramilla enn. Pavam njan
@naishapathu67684 жыл бұрын
ശാഹുല്ക്കാ അടിപൊളി 👍👍👍👍
@samadsamad38004 жыл бұрын
Polichu tta shahulikka✌️
@lintasanju44694 жыл бұрын
Nice story
@shazzsha93124 жыл бұрын
Super👌👌👌👌👌
@amruthap.r23394 жыл бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️
@parvathisudheesh98274 жыл бұрын
Super ikka
@SALINI4664 жыл бұрын
GOOD STORY AND GOOD MESSAGE
@rabiyashareefrabiyashareef56054 жыл бұрын
Ikka polichu
@ishafiya58424 жыл бұрын
Sooper
@aamiishu61894 жыл бұрын
Adipoli voice
@tripingboy30424 жыл бұрын
Powlichu💚💚💙💙💙😍😍😍
@suhrasuhra60954 жыл бұрын
Shahulkkaa 👌👍👍
@bestiedetergent95584 жыл бұрын
Ith kollatttoo
@anilareghu67904 жыл бұрын
Polichikka👌👌👌👌
@inzahamrasali71134 жыл бұрын
Njn use chaythitund but kuzhapponnullaa too enikk
@jazajasijabru23624 жыл бұрын
എന്റെ ഇക്കാക്ക് തടി വെക്കാൻ ആണ് ഇഷ്ടം 👍😊
@irfanasiddikhirfu81824 жыл бұрын
jaza jasi jabru ente ikkakum
@ruhsinajunaid87834 жыл бұрын
hobbies kitchen& story world Athenthu marunna paranju tharumoo
@kunjuvava3424 жыл бұрын
@@mubibabu nalla thadi vepichoo😍💞😃
@mubibabu4 жыл бұрын
@@kunjuvava342 😜😜😜😜
@mubibabu4 жыл бұрын
@@ruhsinajunaid8783 🙄
@shabnaz44144 жыл бұрын
പ്രസവിച്ചിട്ട് ഒരു മാറ്റവും വരാത്ത ഞാൻ....
@shahulmalayil4 жыл бұрын
അമ്മയായില്ലേ..അതു തന്നെയാണ് ഏറ്റവും വലിയ മാറ്റം! ഏറ്റവും വലിയ ഭാഗ്യവും