ഹസ്ബന്റിന്റെ വീട്ടുകാർക്കെതിരെയല്ല കേസ് കൊടുക്കാൻ ഉള്ളത് ആ അച്ഛനെയും അമ്മയെയും വേണം പിടിച്ചു ജയിലിൽ ഇടാൻ ജയിലിൽ അടയ്ക്ക് കാരണം ഭർത്താവിന്റെ വീട്ടിൽ അങ്ങനെ ഒരു പ്രശ്നമുണ്ടായപ്പോൾ അവരവരുടെ മകളെ അവരുടെ വീട്ടിൽ കൊണ്ട് നിർത്തണം സിറ്റുവേഷൻ ആണ് എന്റെ മകളുടെ വീട്ടിലും ഉണ്ടായിരുന്നു ആൾക്കാ എന്നെയാണ് വഴക്ക് പറയുന്നത് എന്തിനു മകളെ വിളിച്ച് വീട്ടിൽ കൊണ്ടാക്കിയിരിക്കുന്നു എന്ന് പലരും എന്നോട് ചോദിച്ചു ഞാൻ അവരോട് ഉത്തരം പറഞ്ഞത് എന്റെ മകളുടെ ജീവിതം ജീവനാണ് എനിക്ക് വലുത് എന്ന് ഭർത്താവില്ലെന്നുള്ള കുറവേ ഉള്ളൂ മകളും കുട്ടിയും സന്തോഷമായിട്ട് ജീവിക്കുന്നു സന്തോഷമായി ജീവിക്കുന്നു ഞങ്ങൾ കൊടുത്തതെല്ലാം തീർന്നു എന്നാലും സാരമില്ല എന്റെ മകൾ എനിക്ക് ജീവനോടെ കിട്ടി. അത് മതി
@Maya-ef6zf Жыл бұрын
Ithrem സ്ത്രീധനം avar ചോദിച്ചിട്ടും ആ കുടുംബം നല്ലതാണെന്ന് പറഞ്ഞ ഈ പെണ്ണിന്റെ അച്ഛനെ ആദ്യം തല്ലണം 🙄.
@KiCHUkichamani Жыл бұрын
സത്യം ആ കുട്ടിയുടെ മരണം അവർ കണ്ട് നിന്നു ഇത്രയും പ്രശ്നം ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ട് പോവണം ആയിരുന്നു 😔ഇത് എല്ലാം നടന്നു കഴിഞ്ഞിട്ട് നെഞ്ച് അടിച്ചു കരഞ്ഞിട്ട് വല്യ കാര്യമില്ല എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠം ആവട്ടെ കെട്ടികൊടുത്താലും വീട് വിട്ട് പോയാലും മക്കൾക്ക് (പെൺ /ആൺ ) സ്വന്തം വീട്ടിൽ ഒരു മുറി അല്ലേൽ അവർക്ക് വേണ്ട ഒരു കിടപ്പിടം കാണണം അല്ലേൽ അച്ഛനും അമ്മയും ജീവിച്ചിരിക്കെ മക്കളുടെ കർമം ചെയ്യാൻ യോഗം ലഭിക്കും 😔🙏🏻
@DasGrace5 ай бұрын
അതെ
@mazzyprince2 ай бұрын
Sathyam
@varnasham Жыл бұрын
പാവം,, ബാക്കി 30 പവന് വേണ്ടി യാണ് അതിന്റെ ജീവിതം ഇങ്ങനെ ആയതു,, ഇവിടെ ആകെ 30 പവൻ കൊടുത്തു പോലും കെട്ടിക്കാൻ നിവർത്തി യില്ലാതെ എത്ര എത്ര കുട്ടികൾ,
@Time00194Time Жыл бұрын
😂5 lac koodi venda job kittan athin munne kettichu viddandalo
@anishhaneefa7782 Жыл бұрын
മരിച്ചു കഴിഞ്ഞു കേസ് കൊടുക്കാനുള്ള ധൈര്യം അതിനു മുൻപ് കാണിച്ചിരുന്നെങ്കിൽ? ഇതൊക്കെ ഓരോ മാതാ പിതാക്കൾക്കും പാഠം ആയിരിക്കണം
@shantydaniel5937 Жыл бұрын
Sathyam
@shestechandtalk2312 Жыл бұрын
Ya
@neethulinu77966 ай бұрын
ഒന്നും വാങ്ങാതെ പൊന്നു പോലെ നോക്കുന്ന എന്റെ hus ആണ് എന്റെ ഹീറോ 🌹😘
@nishanair5515 Жыл бұрын
100% വീട്ടുക്കാർ ആണ് തെറ്റുകാർ.... 😔😔😔 പാവം ആ പെൺകുട്ടി..... അമ്മയോട് വിവരം പറഞ്ഞപ്പോൾ അവർക്കു ആ കുട്ടിയെ എന്ത് കൊണ്ട് വീട്ടിലേക്ക് തിരിച്ചു വരാൻ പറഞ്ഞില്ല.......കഷ്ട്ടം തന്നെ നല്ലൊരു മനുഷ്യന് ആ കുട്ടിയെ കെട്ടിച്ചു കൊടുത്തിരുന്നു എങ്കിൽ........ 😔
@vishnupbbahuleyan5582 Жыл бұрын
30 വർഷം മുൻപ് നടക്കേണ്ട കഥ ഇപ്പോളും 🙄
@gopikchand6640 Жыл бұрын
ഇത്രയും നല്ലൊരു പെൺകുട്ടിയെ... അവനു കിട്ടിയിട്ടും.. 😒 അല്ലേലും ദൈവം... ഇങ്ങനെ ഉള്ളവർകെ kodukku
@sangeethasan6947 Жыл бұрын
തൻ്റെ വീഡിയോ കാണുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്, ആയിരുന്നു എന്ന വാക്ക് ആണ്, ഉണ്ടായിരുന്നു പോയിരുന്നു അങ്ങിനെ ആയിരുന്നു എന്ന് തുടങ്ങി എത്ര പ്രാവശ്യം താൻ പറയും, 😂😂😂
ഇവിടെ കേരളത്തിൽ വയനാട് എന്നൊരു നടുണ്ട് എന്റെ അറിവിൽ ഇപ്പൊ ആരും സ്ത്രീ ധനം ചോദിക്കാറില്ല പിന്നെ ഇവിടെ പെൺകുട്ടികൾക്ക് പെട്ടന്ന് mareg ശെരിയാവുന്നുണ്ട് ബട്ട് ആണ് കുട്ടികൾക്ക് പെണ്ണ് കിട്ടാൻ ഇച്ചിരി പാട
@nishanair5515 Жыл бұрын
സ്ത്രീധനം ചോദിക്കുന്നവന് മക്കളെ കെട്ടിച്ചു കൊടുക്കുന്നവരെ ആദ്യം തല്ലണം....... 😡😡😡😡
@pullanickalgokuldas8071 Жыл бұрын
Hello Razeen as usual very nice presentation
@amruthaviswan5436 Жыл бұрын
Parents ntae bhagathum thettund. Sthreedhanam chodichapooale e alochana vendennu vaikanamayirunnu
@ethelmary6676 Жыл бұрын
I just started watching you today. I like the way you narrate a story very interesting.keep up the good skills and talent.
@IamRazeen Жыл бұрын
Thank you, and I will.
@swathysudhi6 Жыл бұрын
Hiiii brooooo ..... Onnum right time anallooooooo.......❤
Aammayiyappnum husbandinte brotherum moshamayitt permariyappol thanne aa veedu vittu pokanamayirunnu....angane thirichu varan aa penninte achanum ammayum dairyam kaanichirunnenkil...aa koch ippo jeevich irunnene....kalyanam kayinjal husbandinte veettil sahikkan patatha preshangal undenkil.....nammal nthinu ath tolerate cheyyanam...aa relation vendann vekkan ella penkittikalum avarde parentsum dairyam kaanikkanam... Divorce is not the end of our life.🤷
@marykuttykuriakose6810 Жыл бұрын
ആ 30 പവനും കൂടി കൊടുത്തു കഴിഞ്ഞാലും അവളുടെ ഭർത്താവോ അയാളുടെ വീട്ടുകാരോ അവളെ വേണ്ട വിധം സ്നേഹിക്കുകയോ കരുതുകയോ ചെയ്യുകയില്ലായിരുന്നു. അവർ അത്ര അധപ്പതിച്ചവർ ആണ്!
@AmmuAmmu-to7uq Жыл бұрын
Hlo ❤❤ broo
@IamRazeen Жыл бұрын
❤❤
@sidharthaajithprasad12298 ай бұрын
Dowry is illegal receiving or giving dowry is prohibited by law. Dowry can result in serious criminal penalties.
അല്ല മോള് കുളിക്കാൻ പോലും സേഫ്റ്റി ഇല്ല എന്ന് പറഞ്ഞിട്ടും 30പവൻ കൊടുക്കുമ്പോൾ എല്ലാം ശെരി ആകും എന്ന് പറഞ്ഞ അമ്മയാണ് യഥാർത്ഥ കൊലയാളി
@gopikchand6640 Жыл бұрын
Penn kittunathu thanne mahabhaghiyam appazha sthreedhnam
@sandhya6447 Жыл бұрын
😔😔
@AppuzZ235 ай бұрын
ഈ കേസിൻ്റെ ബാക്കി അറിയുവാൻ കാത്തിരിക്കുന്നു നന്നായി അവതരിപ്പിക്കുക
@ramachandranp114610 ай бұрын
ആ കുട്ടിക്ക് ചുവന്ന തെരുവിലേക്ക് പോകാമായിരുന്നു😟
@subashaus Жыл бұрын
Her own parents to blame too...
@NikhilaPradeep Жыл бұрын
❤
@IamRazeen Жыл бұрын
❤❤
@akbaralikhanshots9315Ай бұрын
70% തെറ്റും ഗിൽബർട്ട് ന്റെ ഭാഗത്ത് തന്നെ അല്ലെ
@mayakrishna9002 Жыл бұрын
Mone❤....
@Time00194Time Жыл бұрын
😂Ayyalk ah cash kondu nalla oru job vaghi.kodukayirunu
@shanzafathima2019 Жыл бұрын
ണ്ടായിരുന്നു കുറച്ചു കുറക്കാമായിരുന്നു 😂😂😂😂😂
@mohammedmubashir50213 ай бұрын
തെറ്റുകാരൻ ആ കുട്ടിയുടെ തന്ത മാത്രം വിചാരം പണം വാരി കോരി കൊടുത്ത സന്തോഷം കിട്ടുമെന്നാണ്
@Johnnyjohn-u8n Жыл бұрын
bro😊😊😊❤
@IamRazeen Жыл бұрын
😊
@user-q992 Жыл бұрын
Enthina ee pennungalellam vepralam pidichu engane kalyanam kazhikkunnathu? Why can’t they study or work hard and stand on their own legs? And then if they get to know someone really well, who really loves them, consider marriage. Athinu pakaram nanam kettu etahavane kandalum kettikkan kure veettukarum , kettan kure pennungalum!😡