ആരൊക്കെ വന്നാലും മോഡസ് ഓപ്പറാണ്ടി തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️❤️❤️ ജോർജ് ജോസഫ് സാർ❤️❤️❤️
@kashyabguruvar50654 жыл бұрын
Pinnalla
@shinojsebastiansebastian74614 жыл бұрын
കറക്റ്റ്
@annuanitt4 жыл бұрын
👍
@arshadachu85524 жыл бұрын
Crct
@jaseemjabbar96464 жыл бұрын
Athokke atrollu.....♥️
@lifeonwheels70122 жыл бұрын
മൂന്നാം ദിവസം കേസ്സു തെളിയിച്ച സർ കേസ്സു വിധി കേട്ടതിന് ശേഷം അല്ല, കേസ്സെടുക്കുമ്പോഴേ ആ പെണ്കുട്ടിയും , ആ അനിയനും രക്ഷപെട്ടോട്ടെ എന്നു കരുതി തന്നെ അല്ലെ fir ഇട്ടതു.... എനിക്ക് അങ്ങനെ തോന്നുന്നു... ആ ക്രൂരയായ 'അമ്മ മരണപ്പെടുക തന്നെ വേണം... നല്ല മനസ്സുള്ള അനുജൻ രക്ഷപെടണം.. ആ പെണ്കുട്ടിയും അവന്റെ ജേഷ്ഠനും കുടുംബമായി കഴിയണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunrulezmerc11024 жыл бұрын
GEORGE JOSEPH sir fans undo ?
@vishnukpillai64463 жыл бұрын
മോഡസ് ഓപ്പറേണ്ടി ഹാജർ
@rgtravelsofficial3 жыл бұрын
തീർച്ചയായും ❤❤❤ മോഡസ് ഓപ്പറാണ്ടി ഉയിരേ 🔥🔥🔥
@rejijoseph93613 жыл бұрын
ഉണ്ടേ 🙋♂️🙋♂️🙋♂️🙋♂️
@athirag42583 жыл бұрын
Yes
@jessypinkman58163 жыл бұрын
ഉണ്ട് സഫാരി❤
@vaigavijayan5544 жыл бұрын
നല്ല അവതരണം സാർ അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല
@justinjoseph85094 жыл бұрын
സാർ, നിങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരെ ഇപ്പോഴും ഡിപ്പാർട്മെന്റിൽ ഉപയോഗിച്ചു കൂടെ, അഭിനന്ദനങ്ങൾ, നന്ദിയോടെ ജസ്റ്റിൻ ജോസഫ്
@krpanicker4 жыл бұрын
വളരെ നല്ല വിവരണം. അഭ്രപാളിയിൽ കാണുന്ന പോലെ. അതുകൊണ്ടു തന്നെ ഞാനിപ്പോൾ Kaumudi TV യുടെ The Real Story യുടെ ഫാൻ ആയി മാറി.
@TonyCyclingVlogger4 жыл бұрын
ഓപ്പറാണ്ടി fans
@ashmediaentertainments31834 жыл бұрын
ഒന്നൂടെ ശ്രദ്ധിക്കണ്ടേ .. Charge sheet എഴുതുമ്പോൾ ജോർജ് ജോസെപ് സാറേ വിളിച്ചില്ല .. അത് ഗുരുതര മായ തെറ്റ്
@chithambaramjayakumar82992 жыл бұрын
കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ സാറിൻറെ കേസന്വേഷണം കേൾക്കുന്നു പക്ഷേ എപ്പിസോഡ തീരുന്ന സമയത്ത് താങ്കൾ പറയുന്നത് ഈ കഥ ഇവിടെ അവസാനിക്കുന്നു യഥാർത്ഥത്തിൽ ഇത് കഥയാണോ അതോ നടന്ന സംഭവം ആണോ
ഈ കേസിൽ ഗിൽബെർട് സർ ഒരു കളി കളിച്ചിട്ടുണ്ട്. യാഥാർത്ഥപ്രതിയുടെ നിർദേശാനുസരണം വേറെയാരോ പുറത്തുനിന്നും പെട്രോൾ ഒഴിച്ച് തീ ഇട്ടിട്ടുണ്ട്. അത് ചിലപ്പോൾ അയാളുടെ സഹോദരൻ ആകാം. കൊല്ലപ്പെട്ട സ്ത്രീ സ്വന്തം മകളെയും നശിപ്പിക്കുന്നത് തെറ്റാണു അതുകൊണ്ടു അവർ കൊല്ലപ്പെട്ടതിൽ തെറ്റില്ല എന്ന് അന്യോഷണ ഉദ്യോഗസ്ഥന് ബോധ്യം വന്നിരുന്നു. പ്രതി പെട്രോൾ വാങ്ങി ശാന്തിനിയുടെ കൂടെ വരുമ്പോൾ സ്വാഭാവികമായും അത് എന്താണെന്നു ചോദിക്കും. ശാന്തിനിക്ക് ഇതുമായി അറിവില്ലെങ്കിൽ അയാൾ പെട്രോൾ വാങ്ങി അവളുടെ കൂടെ വരില്ല. അങ്ങനെയെങ്കിൽ മൂന്നുപേര് പ്രതിയാകും അവരുടെ കുടുംബം നശിക്കും. ഇതൊക്കെ മനസ്സിലാക്കിയ അന്യോഷണ ഉദ്യോഗസ്ഥൻ കുറ്റം ഒരാളിൽ ഒതുക്കി രണ്ടുപേരുടെ ഭാവി സുരക്ഷിതമാക്കി. അദ്ദേഹത്തിന്റെ മനഃസാക്ഷി , താൻ ചെയ്ത നടപടി ശരിയാണെന്നു അദ്ദേഹത്തോട് പറഞ്ഞുകാണും. അല്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഒരു വഴിവിട്ട ജീവിതത്തിലേക്ക് പോകേണ്ടിവന്നേനെ. ഇതുകൊണ്ടു കേസും കണ്ടുപിടിച്ചു. ആ പെൺകുട്ടിയെയും രക്ഷിച്ചു.
@jasmin9014 жыл бұрын
Politics thendikal ethrayo prathikale rakshapeduthunu , ivde oru pavam pennine rakshapeduthi enkil potte saramilla aa penkutti rakshapettu nannayi jeevikatte
@rajumonchacko73784 жыл бұрын
Vargheese you exactly right . I am thinking that way too
@shahulhmeed23844 жыл бұрын
A Gilbert's case Dairy.😜 ഒരു mammootty film കണ്ട പ്രതീതി..🌹 ഇതുപോലുള്ളത് ഇനിയും ഇങ്ങോട്ട് പോന്നോടെട സർ... 👍
@modusoperandi12454 жыл бұрын
Safariyil ചെന്ന് മോഡസോപ്പ്രാണ്ടിയേ കാണൂ...
@viswarajkannan27962 жыл бұрын
ഒറ്റ ചോദ്യം കൊണ്ട് കേസ് തെളിയിച്ചു 😍സല്യൂട്ട് sir❤️
@shafaaaaaz4 жыл бұрын
പടക്കത്തിനു തിരി കൊളുത്തി എന്ന ഹെഡ്‌ഡിങ് ആയിരുന്നു നല്ലത്
@prajihotful4 жыл бұрын
*സുര പൊളിയാണ്👌*
@smenaglimglim4 жыл бұрын
പ്രതി ചെയ്തതിൽ തെറ്റില്ലാ
@orupravasi99222 жыл бұрын
ശ്യാമസുന്ദര കേര കേര കേര കേര നാല് കേര ഉണ്ടന്ന് ആണ് എന്റെ ഒരു ഓർമ
@santhosh.kjoseph51174 жыл бұрын
അമ്മ തീ പിടിച്ചു പുറത്തേക്കു ഓടിയപ്പോൾ. മോളും ഭാവി അനിയനും വീടിനുള്ളിലെ. തീ. കെടുത്തുവായിരുന്നു എന്നു പറഞ്ഞപ്പോൾ അതിൽ ഒരു പന്തികേട് സാറിനു തോന്നിയില്ലേ??
@nithinkannamkulangara22144 жыл бұрын
ചേട്ടനും അനിയനും ചേർന്ന് ആ സ്ത്രീ യെ കൊന്നു എന്നാണ് എനിക്ക് ഇതു കേട്ടുകഴിഞ്ഞപ്പോ തോന്നിയത് കാരണം... അനിയൻ പെട്രോൾ വാങ്ങിക്കൊണ്ടു വന്നു. അത് ആ സ്ത്രീ യുടെ ദേഹത്ത് ഒഴിച്ചു ചേട്ടൻ തീ കൊളുത്തി അതിനു ശേഷം ഓടിപ്പോയി അതാണ് ഒരാൾ ഓടിപ്പോയി എന്ന് ആ സ്ത്രീ പറഞ്ഞത്. അതുകൊണ്ടാണ് അനിയൻ ഗേറ്റ് പൂട്ടാതെ വന്നു കിടന്നത്..
@ashaa32184 жыл бұрын
Excellent narration. I read 2 of your books too. Great work
@shiburs81544 жыл бұрын
ഏതു ബുക് ആണ്....
@ohokohok32914 жыл бұрын
കവിത "കോറോണയും" "സ്വർണ്ണകടത്തും" "ബാല പീടനവും"ഇല്ലാത്ത ദേശം.. 1. "കോറോണയും" "സ്വർണ്ണകടത്തും' "ബാല പീടനവും" ഇല്ലാത്ത ദേശം.. അതെൻ കർത്താവിൻ വാഗ്ദത്തദേശം! മാടീവിളിക്കുന്നു നിന്നെ, ഹ്യദയാകാവാടത്തിൽ മുട്ടി... 2. കേൾക്കുക മാനുഷ്യ നീ. .. ആ കാൽവരി ക്രൂശിലലർച്ച! നിന്നുടെ എന്നുടെ പാപം, എത്തിച്ചു നാഥനെ ആ ക്രൂശിൽ!.. 3. ക്രൂശിലല്ല! സോദരരേ നാം രക്ഷ.. "യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി "പത്രോസും പൗലോസും അപ്പോസ്തലരും..." 4. അല്പമാം ജീവിതം, കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും കോറോണ വൈരി ശാപങ്ങളാൽ... 5. കർത്തൻ തൻ കൈകൾ തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം... 6. ആശ്വാസം മാറിൽ ലഭിച്ചീടും ആനന്ദം കർത്താവിൽ അലയിടുമപ്പോൾ... 7. കർത്താവിൻ തിരുമൊഴി, നൽകുന്നു ആശ്വാസം, നടത്തുന്നു നേർവഴി, കർത്തൻ തിരു കാഹള നാദം കേൾപ്പിക്കും നാൾ വരേ!.. 8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു... ആമേൻ! നാഥാ വന്നാലും വേഗം, മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ, ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി... *******
@chinthugilbert50284 жыл бұрын
When we share real stories, it becomes natural and smooth to listen to.
@vishalviswam4 жыл бұрын
Very good and very natural way of story telling. Very impressive. Good work sir
@sadhashivanv80263 ай бұрын
സാറിന്റെ ഈ എപ്പിസോഡ് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്ന ഞാൻ. നല്ല അവതരണ ശൈലി. നേരിട്ട് കാണുന്നത് പോലെ. ഒരു സിനിമ പോലെ . സർ, പെരിങ്ങോട്ട് ക്കുറിശ്ശിയിൽ പോലീസ് സ്റ്റേഷൻ ഉണ്ടോ . കോട്ടായിയിൽ ഇപ്പോൾ പോലീസ്‌സ്റ്റേഷൻ ഉണ്ട്.
@littojoseph93074 жыл бұрын
യഥാർത്ഥ കുറ്റവാളി ആ പെണ്കുട്ടി യുടെ അമ്മആണ് ഒരു പെൺകുട്ടി യുടെ വിശുദ്ധി പരിരക്ഷിക്കേണ്ട ആ സ്ത്രീ അവളെ നശിപ്പിക്കാൻ നോക്കിയത് കൊണ്ട് മാത്രം ഇങ്ങനെ സംഭവിച്ചത്.....! So he was a hero infront of humanity and a culprit infront of law..
ഞാൻ ഒരു കാര്യം പറയട്ടെ സാർ.... മരണപെട്ട ഭാരതിയമ്മ ഒരു ദുശീലക്കാരി ആണ്... അത് നാട്ടുകാരുടെ വിചാരണയിൽ തന്നെ സാറിനു ബോധ്യപെട്ടു... അവളുടെ മകൾക്കു ഇതിൽ പങ്ക് ഇണ്ടെന്നു അറിഞ്ഞിട്ടും സാർ കണ്ണടച്ച് വിട്ടതല്ലേ.... ഞാൻ ആയാലും ഇത് തന്നെ ചെയ്യുള്ളു... തെറ്റ് ചെയ്തവർ മരിക്കട്ടെ... അതിന്റെ പേരിൽ ജീവിച്ചിരിക്കുന്നവരെ ( ചെയ്തത് തെറ്റാണെങ്കിലും നല്ലതിന് വേണ്ടി അല്ലെ ) പ്രതികൾ ആക്കാതെ കണ്ണടച്ച് വിട്ടത് നല്ല കാര്യം.... നല്ല മനസ്സ്....
@chinnulg39214 жыл бұрын
Super crime thriller...nice presentation ..
@ncnc18824 жыл бұрын
😊😊
@manafmanaf16074 жыл бұрын
Yes
@rahulkumar.s25954 жыл бұрын
Realistic presentation ..interesting stuff
@arungovil79892 жыл бұрын
Very good. പ്രതിക്ക് ശിക്ഷ കൂടി കിട്ടിയിരുന്നെങ്കിൽ Excellent.
@sivabs72724 жыл бұрын
നല്ല അവതരണം 👍☺️☺️😇
@varghesethomas96494 жыл бұрын
Very interesting Sir
@sajugp94262 ай бұрын
ആ പെണ്കുട്ടിയുടെ കാര്യം സാറ് കണ്ണടച്ചതാണെന്നു മനസിലായി. അതു കൊണ്ടു തന്നെ fir ദുര്ബലമാക്കി. സാറ് ഒരു കലാകാരൻ കൂടിയാണെന്ന് എനിക്കു ഓരോ എപ്പിസോഡിലുംതോന്നിയിട്ടുണ്ട്.ഒരു കവിയുടെ മനസ്. ഒരു കലാകാരന്റെ ദയ ആ പിള്ളേർക്ക് കിട്ടിക്കാണ്ഉം. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
@jaykayvarier51137 ай бұрын
സാറ് വളരെ ഈസിയായി കേസ് തെളിയിക്കുന്നു എന്ന് മനസിലാക്കുന്നു. പല കേസിലും അന്വേഷണം വഴി മുട്ടുമ്പോൾ സാറ് വരുന്നു ഈസിയായി കേസ് തെളിയിക്കുന്നു. Local Police യഥാർത്തത്തിൽ ഒന്നും കൊള്ളില്ല എന്ന് വരുന്നു
@madhusoman95064 жыл бұрын
നല്ല കഥ ലെളിതമായ മായ വിവരണം.ഒരുകുറ്റാഷ്വണകഥയിലെ ആകാംഷയോ,ത്രില്ലിംഗോലേശംകുറവാണ്.എങ്കിലുംപ്രശംസനീയമാണ്.
@francisalookaran22734 жыл бұрын
Yy I y
@jiphabn1233 жыл бұрын
Watching at 3 am midnight. I don't know if I could sleep tonight 😭
@rajannairnair36004 жыл бұрын
Good Police Officer
@swalihsilu93874 жыл бұрын
സാറിന് നന്ദി.. ഒര് കുടുംബം രക്ഷിച്ചതിന് 💞🥀💕
@sreepriya8784 жыл бұрын
Njn kandathil ettom nalla video
@alappuzha94 жыл бұрын
കൊള്ളാം സർ... തുടരുക
@laljidavid43044 жыл бұрын
ആദ്യം ചുമച്ചപ്പോൾ ശെരിക്കും പേടിച്ചു പോയി... !!!😱😱😱
@bonmarshealva3964 жыл бұрын
ഹ ഹ ഹ
@shaimafathuh25424 жыл бұрын
Well presented and felt like watching the story
@muthusmuthu26834 жыл бұрын
Avan hero aanu hero
@sreejithmk54kannur983 жыл бұрын
You didn't mention about who ran at the time of the incident which the lady said that she saw 🙂
@shereenashameer24164 жыл бұрын
ഒരാൾ ഓടിപ്പോയത് കണ്ടു എന്ന് ആ സ്ത്രീ മരണ വെപ്രാളത്തിൽ പറഞ്ഞത് കളവാണോ?... ഒരു പക്ഷെ surayude ചേട്ടനും സർ പറഞ്ഞപോലെ ശാന്തിനിയും ഇതിൽകൂട്ട് പ്രതികൾ ആയിരുന്നിരിക്കണം.... സുര മൈനർ ആയതു കൊണ്ട് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാ അറിവും കൊണ്ട് ബുദ്ധിപരമായി അവൻ കുറ്റം ഏറ്റെടുത്തതാവും...
@PriyageethKS4 жыл бұрын
ഒരാൾ ഓടിപ്പോയെന്ന് എന്നത് സുര ഉണ്ടാകിപ്പറഞ്ഞതാവാനാണ് സാധ്യത
@kiranrs79594 жыл бұрын
@@PriyageethKS ആദ്യം വന്ന അയൽക്കാരൻ പറഞ്ഞതും കൊല്ലപ്പെട്ട സ്ത്രീ ' ഒരാൾ ഓടിപ്പോകുന്നത് കണ്ടു ' എന്ന് അവർ പറഞ്ഞിരുവെന്നല്ലേ
@kiranrs79594 жыл бұрын
Shereena Shameer " may be "
@saiprasad5824 жыл бұрын
MODUS OPERANDI FANS QATAR ഘടകം. .
@miniremesh38634 жыл бұрын
Expecting more stories, Sir you are really genius
@FROZENQUEEN-g9c4 жыл бұрын
Nalla rasayt aan sirnte vivaranam kettirikkan thonum.. ith oru book akkiyal orupad readers undakum... luv this program..
@vinodvnair23074 жыл бұрын
ശരിക്കും' റിട്ടേടേഴ്സ്' ആയ ഉദ്ധ്യേഗസ്ഥരെ വച്ച് 'സത്യ സദ്ധ ഭൂമി ആക്കാൻ വളരെ നിസാരം'' '' കാരണം' അവർ ജീവിതം കണ്ടു വന്നവർ ' അവരെ അനുഗമിക്കുന്നവർ മാത്രമേ 'അവരെക്കാളും നല്ല ഉദ്ധ്യേഗസ്ഥർ ആകാൻ കഴിയു''''''
@sreenivasapai47193 жыл бұрын
Vinuji, sathyam, Jai Hind
@vinodvnair23073 жыл бұрын
@@sreenivasapai4719 സത്യമേ പറയു അത് വിശ്വാസിക്കാൻ കഴിയുന്നവർ മാത്രം മതി എൻ്റെ കൂടെ 'ഉദാഹരണം. ഞാൻ മരിക്കുമ്പോൾ എൻ്റെ കൂടെ വരാൻ എൻ്റെ മനസാക്ഷി മാത്രമേ എൻ്റെ കൂടെ ഉള്ളു. എന്നെ കൊണ്ട് ഉപകാരം ഉണ്ടാകുന്നവർക്ക് ഞാൻ കൊടുക്കുന്ന 'മനസാക്ഷി രാജ്യ സേവനം' അതു മാത്രം മതി എൻ്റെ കൂടെ അതിൽ ഞാൻ സന്തോഷവാൻ' മറ്റ് ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല''....
@asaztech46754 жыл бұрын
മരണ വെപ്രാളത്തിlൽ നുണ പറയാൻ സാധ്യത ഇല്ല. അവന്റെ ജ്യേഷ്ട്ടനും ഉണ്ടാകും.....
ശരിക്കും ഇതുപോലുള്ള അന്വഷണ ഉദ്യോഗസ്ഥൻമാരുടെ വെളിപ്പെടുത്തൽ ശരിക്കും കുറ്റവാളികൾക്ക് തെളിവ് നശിപ്പിക്കാനും എങ്ങനെ രക്ഷപ്പെടാം എന്ന് പറഞ്ഞ് കൊടുക്കും പോലെയല്ലേ.
@mallufreaken20314 жыл бұрын
Superb pgm..👏👏👏👏
@snehashyju8484 жыл бұрын
😍😍🥰🥰🥰god bless you abundantly 🥰
@finshaparvin89404 жыл бұрын
Nalla presentation!😘
@shamnalibu42904 жыл бұрын
Very interesting and well presented, looking forward to the next episode
@suny.s2 жыл бұрын
Proud of you sir👏👏👍
@nazarma92833 жыл бұрын
സർ അവൻ്റെ ജേഷ്ഠനും പങ്കു കാണും 1- ഇവൻ ആദ്യം വീട്ടിൽ പോയി ജേഷ്ഠനുമായിട്ട് ആലോചിച്ചു എല്ലാം പ്ലാൻ ചെയ്തു 2- ജേഷ്ഠനൂ വേണ്ടിയായിരിക്കും ഗേറ്റ് പൂട്ടാതിരുന്നത് 3- ജേഷ്ഠൻ ആയിരിക്കണം തീ ഇട്ട് ഓടിയത്... 4- അടി കിട്ടും എന്നു പറഞ്ഞപ്പോൾ ജേഷ്ഠനെ രക്ഷിക്കാൻ ശ്രമം 5- തീയിട്ടത് രണ്ടു പേരും രണ്ടു വിധത്തിൽ പറഞ്ഞു... ജേഷ്ഠനായിരിക്കണം തീ ഇട്ടിട്ടു ഓടിയത്...
@hai7512 жыл бұрын
ദയവായി പ്രകൃതി ഭംഗി വിചാരിക്കുന്നത് ഒഴിവാക്കുക
@anianiarnd8325 Жыл бұрын
❤️💚♥️🖤😭😭😭
@AsifAli-dz6ns4 жыл бұрын
നല്ല അവതരണം
@myjourney77013 жыл бұрын
Modesoprandi fan undo?
@jasmin9014 жыл бұрын
Ee story enne pole viswasikan patathavar undel like adikku, evdeyo oru spelling mistake ille aa prathide modasoprandi manasilakiyavar undo ,chettante pennine rakshikan cheithathano....
@midhilas55924 жыл бұрын
🙌🙌🙌 interesting
@arunkrishnan39124 жыл бұрын
ഈ കേസിൽ നിങ്ങൾ ആണ് സർ ശരി.
@soulsvlog5244 жыл бұрын
George josephe..... അങ്ങയുടെ അന്വേഷണ പാടവം Gilbert nu ഇല്ലാതെ പോയല്ലോ....
ആദ്യം അടി അല്ലെങ്കിൽ ഭീഷണി പിന്നെ ചോദ്യം അതാണല്ലോ പോലീസിന്റെ ഇന്റലിജൻസ്..,..
@neerajraju76224 ай бұрын
Super
@bitsworld68984 жыл бұрын
Great Sir
@anand.b26512 жыл бұрын
അവൻ ചെയ്തതിൽ തെറ്റ് ഇല്ല
@orupravasi99222 жыл бұрын
3.30 സുകുമാരകുറുപ്പിനെ അന്ന് കണ്ടിട്ട് പിടിച്ചില്ല 😔😔😔😔
@sumanmathewraj4 жыл бұрын
ഓപ്പറേഷൻ സക്സസ്... രോഗി ചത്തു... 😉
@gafoornottathayil40154 жыл бұрын
Sir താങ്കൾ ആണ് കൂടത്തായി മാഷിന്റെ പീഡനത്തിന്ന് ഇരയായ കേസും പത്രപ്രവർത്തകൻ ബഷീർ IAS ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ കേസും അന്യൂവേശിച്ചിരുന്നത് എങ്കിൽ ഇരകൾക്ക് നീതി കിട്ടിയേനെ എന്ന് ആശിച്ചു പോകുന്നു 😔🙏
@prempraveen37283 жыл бұрын
എത്രയോ കേസുകൾ കേരളത്തിൽ ഉണ്ട്. എന്താ നിനക്ക് ഇതിൽ മാത്രം.? ജാതി സ്പിരിറ്റ് . അല്ലാതെ അവരാരും നിന്റെ സ്വന്തക്കാർ ഒന്നും അല്ലല്ലോ.
@sijujacob80674 жыл бұрын
കുറ്റം തെളിയിച്ച കഥ പറഞ്ഞപ്പോൾ കുറച്ചു കൈയിൽ നിന്ന് ഇട്ട്(തള്ള് ) പറഞ്ഞിരുന്നു എങ്കിൽ കേട്ട ഞങ്ങൾക്ക് ഒരു ത്രിൽ സിനിമ കണ്ട പ്രേതീതി ആയേനെ
@shiburs81544 жыл бұрын
😀😀😀😀
@ashith41614 жыл бұрын
@Michael Scofield ,
@prathyushpriyadarsy79384 жыл бұрын
അവതരണം നന്നായിട്ടുണ്ട് സാർ.
@sreenath77034 жыл бұрын
എന്തോന്നടെ, ഇതാണോ നല്ലത്
@dineshlekshman97024 жыл бұрын
സർ ഇതിൽ ഒരുസംശയംബാക്കിനിൽക്കുന്നൂ... അപ്പോൾ മരിച്ച സ്ത്രീ ആരോ ഓടിപ്പോകുന്നൂ.. എന്നു പറഞ്ഞതോ???? അത് ആരായിരിക്കാം...????🤔🤔🤔
@krishnendhurd-1d4634 жыл бұрын
അത് സുര കള്ളം paranjathanu
@NeethuGsCIVILPSCCLASSES4 жыл бұрын
Sir,Very nice presentation from a genius
@meharabeegam16549 ай бұрын
സല്യൂട്ട് സർ
@maheshrealtor-y6w3 ай бұрын
You are a good human. But kids were too cruel. And living good life. Only cruel people live good life,
@ohokohok32914 жыл бұрын
കവിത "കോറോണയും" "സ്വർണ്ണകടത്തും" "ബാല പീടനവും"ഇല്ലാത്ത ദേശം.. 1. "കോറോണയും" "സ്വർണ്ണകടത്തും' "ബാല പീടനവും" ഇല്ലാത്ത ദേശം.. അതെൻ കർത്താവിൻ വാഗ്ദത്തദേശം! മാടീവിളിക്കുന്നു നിന്നെ, ഹ്യദയാകാവാടത്തിൽ മുട്ടി... 2. കേൾക്കുക മാനുഷ്യ നീ. .. ആ കാൽവരി ക്രൂശിലലർച്ച! നിന്നുടെ എന്നുടെ പാപം, എത്തിച്ചു നാഥനെ ആ ക്രൂശിൽ!.. 3. ക്രൂശിലല്ല! സോദരരേ നാം രക്ഷ.. "യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി "പത്രോസും പൗലോസും അപ്പോസ്തലരും..." 4. അല്പമാം ജീവിതം, കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും കോറോണ വൈരി ശാപങ്ങളാൽ... 5. കർത്തൻ തൻ കൈകൾ തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം... 6. ആശ്വാസം മാറിൽ ലഭിച്ചീടും ആനന്ദം കർത്താവിൽ അലയിടുമപ്പോൾ... 7. കർത്താവിൻ തിരുമൊഴി, നൽകുന്നു ആശ്വാസം, നടത്തുന്നു നേർവഴി, കർത്തൻ തിരു കാഹള നാദം കേൾപ്പിക്കും നാൾ വരേ!.. 8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു... ആമേൻ! നാഥാ വന്നാലും വേഗം, മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ, ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി... *******
@lathagilbert64134 жыл бұрын
Felt like watching a movie
@mallufreaken20314 жыл бұрын
Ningal eee sir nte wife aaa no
@PriyageethKS4 жыл бұрын
@@mallufreaken2031 അതെ എന്ന് തോന്നുന്നു. ഒരു തരം paid promotion😇
@shahulhmeed23844 жыл бұрын
Yes.. As a mammootty film
@magicmomentsvol3824 жыл бұрын
അപ്പൊ ആ സ്ത്രീ മരിച്ചില്ലേ . അതൊ ആത്മഹത്യാ ആണോ.. ഒരുമാതിരി മറ്റേ വിധി ആയി പോയി
@jessigeorgedevassy79414 жыл бұрын
Superb Sir
@nadankozhisalethrissur2934 Жыл бұрын
അയ്യേ എന്ന് തോന്നി പോയി എല്ലാവരും പോസിറ്റീവ് ആണ് പറയുന്നത്, എന്തോ ഇതിലും വലുത് കേട്ടത് കൊണ്ടാകാം, എനിക്കു silly ആയി തോന്നിയത്
@lenysony3 жыл бұрын
നല്ല അവതണം
@kfauxwarrior72134 жыл бұрын
Shocking news
@kailazz55163 жыл бұрын
eppazhum glamour aanaloo supper
@shafeekbk2 жыл бұрын
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ഭാരതിയമ്മ ഡ്രൈവിംഗ് സ്കൂൾ