പിന്നെ ഞാൻ അനുഭവിച്ചു ഞാൻ അടുക്കളയിൽ വരുമ്പോൾ ഉമ്മ യും അമ്മായി ഒക്കെ ഇണ്ട് ആകെ എന്താ പറയാ എടങ്ങേറ് ആയി ആദ്യ മ് പാത്രം കഴുകൽ തുടങ്ങി പിന്നെ മുറ്റം അടിച്ചു വാരി 😂😂😂അതൊക്കെ ഓർമ വന്നു ഇപ്പൊ
😃😃😃😃പൊളി ഇതാണ് വീഡിയോ സൂപ്പർ ഇത്താത്ത കാണാൻ നല്ല ആഗ്രഹം ഉണ്ട്
@salmanfariskuttimon20232 жыл бұрын
അനുഭവം ഉണ്ടോന്നോ 👍🤣🤣ഓർക്കാൻ ♥️മധുരിക്കുന്ന ഓർമ്മകൾ ഇഷ്ടം പോലെ 😊😊😊😊😊
@manfarzahs33752 жыл бұрын
എന്റേത് ഓർമ വന്നുപോയി....രാവിലെ എണീച്ചതും നല്ല മഴ....അമ്മയിമ്മനോട് ഞാൻ ചോദിക്ക കുട തരി മുറ്റം അടിച്ച് വരാനാണ്ന്ന്...😂.ഉമ്മ ഇപ്പോഴും അത് പറഞ്ഞു കളിയാക്കും...
@ayshu96102 жыл бұрын
🤣🤣🤣🤣
@shareefashareefa13132 жыл бұрын
😄
@Hanna_hannuz2 жыл бұрын
Haiwa kelkan നല്ല rasam😌😂😂😂😆
@shabnarasheed9582 жыл бұрын
😁😁
@shefinshehin56152 жыл бұрын
Firstannne oru nomber irakkillle🤣🤣🤣
@firoziqbal92382 жыл бұрын
Dubbinginte karyathil kurachude oru clear varan und athude pariharichu vannal videos poliaan😍👌🏻👌🏻👌🏻👌🏻👌🏻👌🏻
@Sammlp2 жыл бұрын
ഇന്ന് നികാഹ് കഴിഞ്ഞാലും കുറെ ദിവസം കല്യാണത്തിന് ഉണ്ടാകും അത് കൊണ്ട് തന്നെ ഭർത്താവിന്റെ വീട്ടിൽ വന്നു പോയി വീട്ടുകാരെ ഒക്കെ നല്ല പരിജയം ആയിട്ടുണ്ടാകും.. പക്ഷേ അങ്ങനെ അല്ലാത്തവരുടെ ആദ്യ ദിവസത്തെ കാര്യം വല്ലാത്ത ഒരനുഭവം തന്നെ ആയിരിക്കും
@sabiviog63232 жыл бұрын
സത്യം
@FzF13482 жыл бұрын
S
@asnamuneer53712 жыл бұрын
Sathm
@ayshasafa.86922 жыл бұрын
Sathyam
@bavachrbava55302 жыл бұрын
ശരിയാ
@mhdshamil66352 жыл бұрын
ഞാൻ ആദ്യായിട്ട കാണുന്നെ 👍എനിക്കും ഇത് പോലെ anubavagal undaayittund
@sinunavas92912 жыл бұрын
Ethaayaalum ummante mookathe maruk polichu🤭🤭😍😍👍👍👍
@workofgod25702 жыл бұрын
🤣ഞാൻ അതിനെ പറ്റി കമന്റ് ഇൽ വല്ലതും ഉണ്ടോന്ന് തപ്പി നടക്കേയാണ്... ഇപ്പൊ സമദാനായി 😂
@Rizazworld2 жыл бұрын
സ്വന്തം വീട്ടിൽ നിന്ന് 7മണിക്ക് എഴുന്നേൽക്കുന്ന ഞാൻ ഇക്കാന്റെ വീട്ടിൽ നിന്ന് 4 മണിക്ക് എണിറ്റു 5മണിക്ക് അടുക്കളയിൽ കയറി ഒരു പണിയും എടുക്കാതെ പേടിച് അടുക്കളയുടെ മൂലയിൽ നിന്നു പിന്നെ വെളിച്ചം വെച്ചപ്പോ ചൂൽ എടുത്ത് മുറ്റത്തേക്ക് ഒരു പോക്കാ ആലോചിക്കുമ്പോൾ ചിരി വരും 😍
@sajnashahanas45252 жыл бұрын
അപ്പം തിന്നാൽ കലക്കി അപ്പം അനുഭവം എനിക്കും 😂😂😂😂😂😂😂
@Nafisworld.Nafiha2 жыл бұрын
ഞാനും ഒന്ന് ആ ദിവസത്തേക്ക് പോയി വന്നു 😆😆😆 അമ്മായി എന്തായാലും പൊളിച്ചു. 👌👌
@RinzzIshhVlog2 жыл бұрын
എന്തായാലും ഇത് തകർത്തു നിങ്ങൾ പൊളിച്ചടുക്കി എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഇത് കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് എനിക്കും ഉണ്ട് ഇതുപോലെ ഒരുപാട് അനുഭവങ്ങൾ
@bincyjohnson72842 жыл бұрын
താത്താ യുടെ വിഡിയോസ് പൊളി ലവ് യൂ
@raheenaraheem89692 жыл бұрын
അന്ന് ടെൻഷൻ ഇന്ന് ഓർക്കുമ്പോൾ ചിരി. ഞാനും ആ ദിവസത്തേക്കുപോയി വന്നു 🤩🤩🤩
Payaya ormakal onn puthukkaanaayi.vedio super.kamarutha entha idath kai kond food kayikkunne.idath kai kondaano kayikkal.aa sheelam maattanam tto thatha
@Ziyaaa1232 жыл бұрын
എന്റെ മുത്തേ ❤❤😘😘നിങ്ങടെ അഭിനയം പറയാൻ ഇല്ല നന്നായിട്ടുണ്ട് മുത്തേ ❤❤🥰😘😘ഞാൻ എല്ലാം videosum കാണാറുണ്ട് 🥰but comnt ഇടില്ല ഇടക്ക് മാത്രം ഇടാറുള്ളു 🥰😁എന്തിനാ cmnt ഇടുന്നത് 😁ഇടേണ്ട ആവിശ്യമില്ല അത്രക്കും adipoli അല്ലെ video ❤❤❤🤭😘😘kamarutha ❤😍😍😍😍❤❤️❤️😘😘
@naseemaelikkottil75312 жыл бұрын
Kalyanapittenn ormavannu.spr vdo
@zeenasharfusharfu56682 жыл бұрын
കമറുത്താ എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലത്തെ അനുഭവം ആ അനുഭവത്തിന് ഇന്നത്തേയ്ക് 10 വർഷം എല്ലാം oru🤣🤣🤣🤣🤣🤣
@febnahameed93432 жыл бұрын
😄😄ഞാൻ നേരത്തെ എണീറ്റ് സുബ്ഹി നിസ്കരിച്ചു പുറത്തു ഇറങ്ങീപ്പോ ഉമ്മ ഒരു ചായ തന്ന്... പാവം അപ്പൊ time 5.45 ആയിട്ടുള്ളു എന്നിട്ട് പറഞ്ഞു ഇഞ് പോയി കിടന്നോ.... ഇപ്പൊ തന്നെ നീക്കേണ്ട ഞാനും കിടക്ക കുറച്ചു നേരം ന്നു.... ഞാനും ഉമ്മയും കാക്കും മാത്രം ഉള്ളു വീട്ടിൽ അപ്പൊ തിരക്ക് ഇല്ലാലോ പോയി കിടന്നോ.... ഇപ്പ തന്നെ നീചണ്ട ഞാനും കിടക്കട്ടെ കുറച്ചേരം ന്ന് പാവം ആണ് അന്നും ഇന്നും.... 🤲🤲
@Shanushifu98472 жыл бұрын
ഭാഗ്യവതി 😊
@saninishad62532 жыл бұрын
🥰
@thesnithahir6612 жыл бұрын
Nammude ammayi vanallo 😂 super itha polichu
@cR-yk7wj2 жыл бұрын
ഇതിന്റെ ബാക്കി വീഡിയോ ഉണ്ടാവുമോ
@kingwork85902 жыл бұрын
Und ithathaa vallathoru anubhavam thannen ath marakkula aloojichaa chiri varum ippam
@safnasaid31292 жыл бұрын
Super ഇത്ത 🌹🌹🌹👍👍
@IbrahimIbrahim-qp3bx2 жыл бұрын
Ammayi Oru modhalan .kamarutha super aan tto njan Ella vedeos kanarund
@koottilangadiktd55822 жыл бұрын
Njanumm
@rinshat91912 жыл бұрын
ഇത്ത ഞാൻ അഞ്ചം ക്ലാസ്സിലാണ് പഠിക്കുന്നത് എങ്കിലും ഞാൻ എന്നും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് അത്രക്കും ഇഷ്ട്ടാണ് 😍😍❤️
Back ground music kurakkan patto Eyer phone vech kelkkumbol ningalude voice kelkkan pattunnilla
@noorjahannts69262 жыл бұрын
Undayittund pinne adya divasam adukkalayude door vare ikka kode vannu
@nooramuneer94382 жыл бұрын
നേരെ തിരിചച്ചാ സംഭവിച്ചത് എനിക്ക് കല്യാണ ടെൻഷൻ കാരണം ഭക്ഷണം കഴിക്കാഞ്ഞോണ്ട് വയർ വേദന ആരുന്നു.... ആ പാവം ഉറങ്ങിയില്ല ഞാൻ നല്ല സൂപ്പർ ആയിട്ട് ഉറങ്ങി poyi🤪ഞാൻ എന്നും താഹജുടിന് എനിക്കും 4:30n..., അപ്പോൾ ഞൻ നോക്കിയപ്പോ ഇക്ക ഉണർന്ന് കിടന്ന് ഫോണിൽ കളിക്കുന്നു..... ഞൻ കുളിച്.. നിസ്കരിച്ചു വന്നപ്പോ ഇക്ക ഉറങ്ങി...... അന്ന് ഫുൾ ഞാൻ കൂടെ ഇരിക്കേണ്ടി വന്നു ഇക്കാക്ക് തലവേദന ആരുന്നു...... നമ്മൾ ബനത്തിൽ നിന്നോണ്ട്... എല്ലാം ഒരുവിധം ഉണ്ടാകഞ്ഞൊക്കെ അറിയാം....കൊറോണ ആയപ്പോ എല്ലാം പഠിച്ച... അതോണ്ട് രക്ഷപെട്ട...... ഇഇഇ വീട്ടിലെ രണ്ട് ചേട്ടത്തിമാരെക്കാൾ പൊസിഷൻ.... ഇതുവരെ എനിക്ക് ഉണ്ട്.... ഇനിയും ഇങ്ങനെ തന്നെപോകാൻ എല്ലാരും ദുആ ചെയ്യണേ.... ഒന്നിന്നും ഫ്രീഡം ഇല്ല.... പഠിക്കാൻ വിടില്ല..... പുറത്ത് ഇറങ്ങിക്കുടാ ........ ആഹ് എല്ലാം sheriyaavum
5-6 അങ്ങളെ ഒരേ പെങ്ങൾ ആണ് നമ്മുടെ അമ്മായി 😍😍😍 അമ്മായി ഉണ്ടായാൽ പിന്നെ വേറെ ഒരു ലെവൽ ആണ് ട്ടോ പൊളിച്ചു 😂
@thahirvlogs61232 жыл бұрын
J 9q h
@abdulnasar98662 жыл бұрын
വൗ അടിപൊളി 👌👌
@malappurambajithathakitche40482 жыл бұрын
അഭിനയം കലക്കി സൂപ്പർ👍 ഇതുപോലെ ഒരു അമ്മായി മതി കുടുംബം കുളം തോണ്ടാനും നന്നാവാനും. നമ്മളും ആദ്യം മുറ്റം അടിക്കാൻ ആണ് പോയത്. 👍👍
@sanasworld25732 жыл бұрын
ഞമ്മക്ക് ആ ഭാഗ്യം ഉണ്ടായില്ല
@farhana73702 жыл бұрын
@@sanasworld2573 ഞാൻ ആദ്യം പത്തിരിക്ക് കുഴക്കാണ് ചെയ്ത് 😍
@sachuaflah2 жыл бұрын
ഞാനും but ഒരു പാട് വേദന സഹിച്ചാണ് period ആയാൽ ഊര വയർ വേദന ഉണ്ടാകും enk കല്യാണം ത്തിന്റെ അന്ന് തന്നെ അത് ആയി വേദന ആണ് പറയാൻ മടിയായി വേദന സഹിച്ചു അടിച്ചു വാരി
@athikasabithsabith75122 жыл бұрын
@@sachuaflah 😄😄😄അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു രസം
@shahnashahna97472 жыл бұрын
എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്. അത് വല്ലാത്തൊരു അവസ്ഥ തന്നെ ആണ്. ഞാൻ ഫസ്റ്റ് ദിവസം 7മണിക്കാണ് എഴുന്നേറ്റത്.
കൊള്ളാം എന്ന് പറഞ്ഞ് ചുരുക്കാൻ എനിക് മടിയാണ് വളരെ നന്നായിട്ടുണ്ട് ഇത് പോലുള്ള വെറൈറ്റികൾ ഇനിയും പ്രദീക്ഷിക്കുന്നു കമറു ഫാൻസ് സൗദി കടകം 💪💪💪🔥🔥
@fousiyam85982 жыл бұрын
Olakkka
@paachuscooking47672 жыл бұрын
@@fousiyam8598 അസൂയ ഉണ്ടായിട് കാര്യം ഇല്ല കമറു വേറെ ലെവൽ തന്നെയാ മനസ് ക്ലിയർ ആക്കിയാൽ മനുഷ്യൻ നന്നായി ഈ കൊറോണ കാലം അതെങ്കിലും പഠിച്ചു കാണുമെന്ന് കരുതുന്നു 🤩കമറു ഫാൻസ് 🔥🔥മുഖം മൂടി മാറ്റി സ്വന്തം പേരിൽ വരുന്നത് അല്ലെ ഹീറോയിസം 🤩🤩
@thasni_mansoor_162 жыл бұрын
ഇപ്പോഴത്തെ കുട്ട്യാൾക്ക് ഈ പേടിയും ബേജാറും ഒന്നുല്ല അല്ലെ 😅 ഞമ്മളൊക്കെ ഇതേ പോലെ ആയിരുന്നു 😌😌
, ഇത്ത എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 👌പൊളിച്ചു
@ramseenarayiz5892 жыл бұрын
Fst day mng 8 manikk urakkam njetty otaykk pokaan madich ikkaaneyum vilicheneepichu poya njan. Ipo orkumbo athokke oru rasam
@JaseeraMoiduvlog2 жыл бұрын
Mashaalla. പൊളിച്ചു കമറുത്ത സൂപ്പർ അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻😄😄
@ayishayouzuf14562 жыл бұрын
Itha idath kay kond aano kazhikkunnath
@cherisworld27212 жыл бұрын
ഉണ്ട് 🤣🤣
@shanworldcreations79002 жыл бұрын
Njn neettaath evede uchakk food undaakkan veendi vellam vechappo aan..... Pinne ammayimma poli aayoond.... Saaralla...... Anne pani edukkan allaloo kondannkkne enn paranjappo oru samaadhanam aayi💕.........
@husnarashid74472 жыл бұрын
Allaahh 😊😂
@suharasuhara86082 жыл бұрын
ഇങ്ങനെയൊക്കെ അനുഭവം വരാനുണ്ടല്ലോ 😁... പൊളിച്ചുട്ടോ ❤️❤️❤️👍👍
@sharafudheenck96502 жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ 7 മണിക്കാണ് നീച്ചത് ഈ വീഡിയോ കണ്ടപ്പോ അത് ഓർത്തു poyi
@flame87432 жыл бұрын
anikkum
@mohammedashik20842 жыл бұрын
Njanum
@ajusanusvlog71242 жыл бұрын
same
@muhsimuhsinanambikandathil52662 жыл бұрын
Njan 8manikkan eneetaty
@fidhamuzaina6872 жыл бұрын
എനിക്കും
@afshanaafshanack22572 жыл бұрын
👍👍eanikkum undayi ingane oranubavam 😆😆ippo orkumbol. oru mathurikkunna oormakal