ഇൻശാഅല്ലാഹ്. എന്റെ ഇക്ക പോയിട്ടും 3 വർഷായി അൽഹംദുലില്ലാഹ് ഒരു വീട് വെച്ചു അതിൽ താമസിക്കാൻ ഇക്കയെ കത്തിരിക്ക ഇനി പോവില്ല എന്ന് പറഞ്ഞിട്ടുണ്ട് വേഗം വരട്ടെ 🤲🤲🤲
@faseelarahman4392 жыл бұрын
ഒക്കെ sheriyaakum vekam kadam Veedi ikka pettennu rahathode nattilethette insha Allah
@henzaboutique45082 жыл бұрын
😣🤲🤲🤲
@rafidparakkal43532 жыл бұрын
സൂപ്പർ 👍👍. ഓരോ പ്രവാസി ഭാര്യമാർക്കും അറിയാം ഈ അനുഭവം. അള്ളാഹു എല്ലാ പ്രവാസികൾക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. അബകടങ്ങളെ തൊട്ട് കാക്കട്ടെ ആമീൻ
@richurn25482 жыл бұрын
ആമീൻ
@mubarak37702 жыл бұрын
Aameen
@nifal8972 жыл бұрын
Ameen
@friendtouristbusblog75452 жыл бұрын
ആമീൻ
@thasnithasni69572 жыл бұрын
Aameen
@rajila-kv2 жыл бұрын
ഇതുപോലെ കത്തെഴുതിയവർ ആരൊക്കെ 🥰🥰
@malappuramthathabypathumma47802 жыл бұрын
ഞാൻ 😭😭
@malayalamstatusvideos63952 жыл бұрын
Njan
@hashimvlog24162 жыл бұрын
Njan
@fousiya62802 жыл бұрын
ഞാനും
@mhdsuhail58922 жыл бұрын
Njan
@lovigsoul73362 жыл бұрын
എന്റെ ഇക്ക പോയിട്ട് 1 ര വർഷം ആയി. ആരൊക്ക ഉണ്ടായാലും അവരില്ലാതെ എന്ത് സന്തോഷം
@arifapha47442 жыл бұрын
അത് ഇപ്പോൾ പറയും
@lubnasherin20882 жыл бұрын
😞😞
@raheebak94562 жыл бұрын
@@arifapha4744 crct👍👍👍
@Noora75862 жыл бұрын
Correct😔
@Nk-mb4ej2 жыл бұрын
Correct ☹️
@ayishaayish68502 жыл бұрын
👍🏻👍🏻 കമറുത്ത കത്ത് എടുത്തു വെച്ച് വീണ്ടും വീണ്ടും വായിച്ചിരുന്നു കത്ത് കയ്യിൽ കിട്ടിയാൽ പിന്നെ വായിച്ചു തീരും വരെ ഒരു സമാധാനം ഇല്ലായിരുന്നു ആദൊകെ ആലോചിക്കുമ്പോൾ ഇന്നും മനസ്സിൽ നീറ്റല പ്രവാസികൾ ഏല്ലാവർക്കും ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ അള്ളാഹു സന്തോഷം സമാധാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@sulaikasakeer44932 жыл бұрын
Ameen
@rinshebanizar19932 жыл бұрын
Ameeeen
@redrosevlog97532 жыл бұрын
അടിപൊളി ഒന്നും പറയാനില്ല അനുഭവിച്ചവർക്ക് അറിയാം വർഷങ്ങൾക്ക് പിന്നോട്ടുപോയി ഈ വീഡിയോ കണ്ടപ്പോൾ അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ് കമറു ♥️♥️♥️
@abdulbasheerpk53582 жыл бұрын
P
@muzammilmuhammedali74632 жыл бұрын
❤polichu video 👍പ്രവാസികളുടെ ഭാര്യമാർക്ക് ക്ഷമ നൽകട്ടെ 🤲😔
@henzaboutique45082 жыл бұрын
🤲😣
@muhsinasinu24182 жыл бұрын
Ameen
@thasnithasni69572 жыл бұрын
Ammen
@jaseerajasi30992 жыл бұрын
Aameen
@jusairae73172 жыл бұрын
ആമീൻ
@ajwaayman44812 жыл бұрын
ഇത്ത ഒന്നും പറയാനില്ല. ഞാൻ പ്രവാസിന്റെ ഭാര്യ അല്ല എങ്കിൽ പോലും ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇത്ത പൊളിച്ചു 🤗
@chikkuronusvlogs62562 жыл бұрын
ലാസ്റ്റ് ഭാഗം ആ ഓടിവരുന്നത് കാണുമ്പോ സന്തോഷം കൊണ്ട് ഞങ്ങളുടെ ശരീര ആകെ കുളിര് വരുന്നു 🥰🥰
@raihanarasheed80282 жыл бұрын
ഒന്ന്പഴയകാലത്തേക്ക് കൊണ്ട് പോയി. ആ കാലം ഓർത്തപ്പോൾ കരച്ചിൽ വന്നു
@athiyaathiya98732 жыл бұрын
ഇതൊക്കെ തന്നെയാണ് ഓരോ പ്രവാസി ഭാര്യയുടെയും അവസ്ഥ. എന്റെ ഇക്ക പോയിട്ട് രണ്ടര വർഷായി. വീടുപണി കാരണം ഇതുവരെ വരാനായില്ല 😭😭😭😭😭😭
@sirajelayi90402 жыл бұрын
An am soorath veed pani theeruvolam oadi nokkoo
@sirajelayi90402 жыл бұрын
@@athiyaathiya9873 jumua samayam noorul eemaanum swalaathum ok oadi prarthikk
@Animubi2 жыл бұрын
കമറുത്ത പറന്നറിയിക്കാൻ പറ്റുന്നില്ല എന്താ എന്ന് അറിയില്ല ഇത് കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോയി ഒരു പക്ഷെ ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആയത് കൊണ്ടാവാം ഇത്ത ഒരു പാട് നന്നായിട്ടുണ്ട്
@vibgyor19882 жыл бұрын
❤️❤️Song അടിപൊളി 🎉🎉👌പാടിയ ആൾക്കും👍👍
@najusvlogs92022 жыл бұрын
ഇങ്ങനെയുള്ള നാത്തൂന്മാരെ ഉണ്ടായാൽ ജീവിതത്തിൽ സമാധാനം കിട്ടൂല
@roshniroshni12102 жыл бұрын
Kamaru super 🥰🥰🥰
@ajsalansil21802 жыл бұрын
നാത്തൂൻ കുനിട്ട് ആണ്
@Ammazz-602 жыл бұрын
Waiting aanu 5 ഭാഗത്തിന് വേണ്ടി ❤🤗അടിപൊളി വിഡിയോ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്തനെക്കാളും സന്ദോഷം കാണുന്ന പ്രേഷകർക്ക് ആവും സത്യം കണ്ണ് നിറഞ്ഞു പോയി ❤
@shabuskitchenvibes12832 жыл бұрын
സർപ്രൈസ് എനിക്കറിയാം 😅മുഫിയെയും ഗൾഫിലേക്ക് കൊണ്ട് pokunnathalle😅😅👍👍👍കട്ട വെയ്റ്റിംഗ്
@sahlasidhique77532 жыл бұрын
മിക്കവാറും അതാകും... 😍എന്നിട്ട് നാത്തൂന്മാർ അത് മുടക്കുകയും ചെയ്യും 😓
@muhammadrabeeh43212 жыл бұрын
കത്തിൽ നിന്ന് ഒരു പേജ് എടുക്കാൻ പറയുമ്പോൾ ഏദ് എടുക്കും എന്ന് മുഫിയേക്കാൾ കൺഫ്യൂഷൻ വന്നു എനിക്ക്. കാരണം എഴുതുന്ന ഓരോ വാക്കും നമുക്ക് അത്രയും വിലപ്പെട്ടദ് ആയിരിക്കും. അതിൽ നിന്നും എങ്ങനെ ഒഴിവാക്കും. അവസാനം വരുന്നുണ്ട് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഓരോ പ്രവാസി ഭാര്യമാരും ആ ഒരു ഭാഗം കാണുമ്പോൾ ഒന്ന് കൊതിക്കും "എന്റെ ഇക്ക എന്നാ ഇങ്ങനെ ഒരു വാക്ക് പറയാ എന്ന്.
@ameensha4192 жыл бұрын
Sathyam
@talesofnaju2 жыл бұрын
Shariyaaa r😰😰njanum pravasi bharyaaaan.. Vallatha oru sanghadamaaan chilapoyokk😰😰😰nalla acting👌masha allah itha😍👍🤝
@Sammlp2 жыл бұрын
ഇന്ന് കണ്ട് വിളിക്കാം... എന്നിട്ടോ പിന്നെന്താ വേറെന്താ എന്ന് നൂറായിരം വട്ടം ചോദിച്ചു സമയം കളയുന്ന ഇന്നത്തെ തലമുറ ഭാഗ്യം ഉള്ളവർ ആണ്.... എന്നാലും അക്കരെ ഇക്കരെ നിന്ന് ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തുന്നവർ ആണ് ഇന്നും പ്രവാസികൾ
@musthafapallikkal71992 жыл бұрын
സത്യം
@henzaboutique45082 жыл бұрын
😪😪😪😪😪
@ishaqfarhana25422 жыл бұрын
😭😭😭
@alimubeena30782 жыл бұрын
😔😔
@jusairae73172 жыл бұрын
😆😆😆ശെരിക്കും
@sanhacookingandvlogs12 жыл бұрын
2വർഷം കഴിയുന്നതിനേക്കാൾ പണി ആണ് അവർ വരുന്നുണ്ട് എന്ന് പറഞ്ഞതിന് ശേഷം ഉള്ള ദിവസം പോയി കിട്ടാൻ 🥰വന്നാൽ പിന്നെ സമയം പോവുന്നത് അറിയുകയും ഇല്ല 😢
@shameershami37022 жыл бұрын
Sathyam
@shabeebrahmanmkd49782 жыл бұрын
Waiting ayirunnu kamaruthaa😍
@husniyafazlu68412 жыл бұрын
Ente ഇക്കയും വിവാഹം കഴിഞ്ഞ് 4വർഷം സൗദിയിൽ ആയിരുന്നു.... ആരൊക്കെയുണ്ടെങ്കിലും ഒരു ജീവിതം... ഇപ്പൊ അൽഹംദുലില്ലാഹ് നാളേക്ക് ഒരു വർഷമായി ഇക്കാ നാട്ടിലേക്ക് ക്യാൻസൽ ചെയ്ത് വന്നിട്ട്... അന്നത്തെ അത്ര പൈസയില്ലെങ്കിലും ഞങ്ങൾക്കിടയിൽ സന്തോഷം തന്നെ...4വർഷമായിട്ട് കുട്ടികളും ഇല്ലായിരുന്നു ഇപ്പൊ അൽഹംദുലില്ലാഹ് 4മാസം ഗർഭിണിയുമാണ്... പക്ഷെ പൈസയുടെ വരവ് കുറഞ്ഞപ്പോ ഉപ്പക്കും ഉമ്മക്കും ഭാരമായി തോന്നുന്ന പോലെ. ഞങ്ങളെ രണ്ടാളെയും അവഗണിക്കാ... സാരല്യ. ന്നാലും ഞങ്ങൾക്കിടയിൽ സന്തോഷം തന്നെ
@rhnd17622 жыл бұрын
ഒക്കെ ശെരിയാകും
@husniyafazlu68412 жыл бұрын
@@rhnd1762 insha allah🤲🤲🤲
@thasnithasni69572 жыл бұрын
Santhosham elle athalle vendath alhamdulillah
@husniyafazlu68412 жыл бұрын
@@thasnithasni6957 ഞങ്ങൾ രണ്ട് പേരും happy ആണ്. But ഉമ്മയും ഉപ്പയും ഞങ്ങളെ മനസ്സിലാക്കുന്നില്ല
@aynoosworld48262 жыл бұрын
ഇതെന്നെ ഞങ്ങളെയും അവസ്ഥ. ഇക്ക ക്യാൻസൽ അടിച്ചു വന്നപ്പോ വീട്ടുകാർക്ക് oru ഒറ്റപ്പെടുത്താൽ
@dhilshadiya23372 жыл бұрын
അന്ന് ടെച് ഫോൺ ഇല്ല സ്വിച്ച് ഫോൺ ആണ് ആദ്യം ഇറങ്ങിയത് ബാക്കി ഒക്കെ പൊളി
@muhammedfaihan41162 жыл бұрын
ഈ വീഡിയോ എല്ലാ പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും ഇരിക്കട്ടെ. ഭാഗം 5ന് വേണ്ടി വെയ്റ്റിംഗ് ആണ് 😍
@GoldenIdeas-nu7tg2 жыл бұрын
പഴയകാല ഓർമ്മകൾ വീഡിയോ അടിപൊളി 👍🏻👍🏻
@MuhammadRafi-pg1ys2 жыл бұрын
കണ്ടപ്പോൾ സങ്കടം കമറു ഇങ്ങനെ അവസ്ഥ തരല്ലേ റബ്ബേ ആമീൻ
@rinusinu33972 жыл бұрын
Kamaru oru rakshayumilla adipoli👍🏻👍🏻👍🏻 kalaki kiduki thimirthu last the aa ootam aiwa polichu👍🏻👍🏻👍🏻👍🏻
@ashi19282 жыл бұрын
My fvrt song❤❤❤❤❤❤ഏഴാം ബഹറും കടന്നു
@AFMMediatube2 жыл бұрын
Masha Allah 😍 സുന്ദരമായ കഥ 😍
@aychuuuworld5642 жыл бұрын
😍😍😍
@ashi19282 жыл бұрын
Aa കത്ത് വായിക്കുമ്പോൾ കിട്ടുന്ന feel.. Yaa allah ❤ഇക്കാ missing😪😪
നജുമുനെ കെട്ടിച്ചുമ്പോ ഇതിനേക്കാൾ കൂടുതൽ അമ്മായിമ്മീം നാത്തൂന്മാരും ഇട്ട് പഠിപ്പിക്കണം 🤣🤣
@shanuibnuazeez57282 жыл бұрын
Vidio adi poliyane . enthe kallanam kayinnitt rand maasam kayumbol enthe ekka poyatha . kalanam kayin 1 month june 20 aakum ee vidio okke kanumbol vallatha feelings aan 🤲🤲😪😪
@raheebak94562 жыл бұрын
അടിപൊളി പറയാൻ വാക്കുകൾ ഇല്ല
@fahadmuhamed97762 жыл бұрын
Njanum oru pravasi bharya aanu last sean kandu sherikum feel aayi 😔allah pravasikala ellaam kadangalum theerth oru abathum koodathe naattil ethan kazhiyatte🤲🏻😔Padachonte kaaval ondakatte😔🤲🏻
@Shameemashami7862 жыл бұрын
എനിക്കും ഒരു നാത്തൂൻ ഉട്.. ഇത് തന്നെ സ്വഭാവം 5 വർഷം ആയി.. അവളുടെ സ്വഭാവം ഒരു മാറ്റവും ഇല 😭😭🤲🏻🤲🏻
@semeenasemeena3252 жыл бұрын
Supr.....👍👍👍👍👍👍 Next videokk waiting🔥🔥✌️
@adhnansworld14092 жыл бұрын
Mobile phone vannathu pravadikalude bharyamarude bhaghyam thanne aanelle..miss you ikkaaaaa
Eth kanumpol bayankara feeel ath anubavikkunnath kondavamm adipoli ayittund
@shahimaibrahim15822 жыл бұрын
Nice acting 👏 👌 👍 🙂 😊 heart touching to all pravasi wifes
@omkvk34742 жыл бұрын
എനിക്കും ഇതുപോലെ ഒരുപാട് അനുഭവം ഉണ്ട് 😭... എന്റെ ഇക്കാന്റെ കത്ത് വരുന്നതൊക്കെ പൊട്ടിച്ചു വായിച്ചിട്ട് എവിടെയെങ്കിലും ഒക്കെ ഇട്ടുപോകും എല്ലാവരേയും വായന കഴിഞ്ഞിട്ട് കിട്ടും.... ഫോൺ വിളിച്ചാലോ ഞാൻ ഉമ്മാന്റെ ബാക്കിൽ ഉണ്ടാകും എന്നാലും ഞാൻ അടുത്തില്ലെന്ന് പറഞ് ഉമ്മാക്ക് പറയാനുള്ളത് പറഞ്ഞു വെക്കും.... ഒന്നിനും എതിർക്കാനുള്ള തന്റെടം അന്നില്ലായിരുന്നു.... ഒരുപാട് കഷ്ടപെട്ടു.... 😭😭
@SaranyaMr-kg8xw6 ай бұрын
Ipozho
@diyashanu77172 жыл бұрын
മുൻപ് Frd നു ഗൾഫിലേക്ക് 10 പേജ് കത്ത് എഴുതിയ ഞാൻ 😂😂😂😂😂😂😂
@ShamnasKitchen2 жыл бұрын
ഒന്നും പറയാനില്ല 👍👍👍മാഷാ allhaa 👍👍😍😍🥰
@mehanaraaz11362 жыл бұрын
ഉമ്മയും പെങ്ങളും കൊള്ളാലോ വന്ന പെണ്ണിനെ വെള്ളം കുടിപ്പിക്കുന്നു 😥
@sanoofasalaam57622 жыл бұрын
പഴയ കാല ഓർമയിലേക് ഒന്ന് തിച്ചു പോയി 😍🌹💕
@Diyahaya122 жыл бұрын
Usharayin tto❤️❤️✌️✌️
@MuhammadRafi-pg1ys2 жыл бұрын
മാഷാഅല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം
@hairurafeek87192 жыл бұрын
ക മ റു ത്ത സൂ പ ർ ആയി ടു ട് 👍👍
@nrmedia3792 жыл бұрын
Abhinayam kalakkitto.masha alla👍👍👍
@aliashmil57382 жыл бұрын
അൽഹാദുരില്ലാഹ് അല്ല അൽഹംദുലില്ലാഹ്
@muhammadfasilkundoor48402 жыл бұрын
ഒരു പാട് ഇഷ്ട്ടം മായി
@sadiqali94922 жыл бұрын
സംഭവം ഒക്കെ സൂപ്പറാണ് ഒരേ അഭിനയം അല്ലാതെ മാറ്റി പിടിക്കാൻ ശ്രമിക്കുന്നു എല്ലാം ഒരുപോലെ തോന്നുന്നു ചിലപ്പോൾ ഒരു അരോചകം വരും അത് ശ്രദ്ധിക്കുക
@rafidparakkal43532 жыл бұрын
5 ആം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പെട്ടെന്ന് വേണം
@naseerahasif6252 жыл бұрын
അടിപൊളി ... 5 മത്തെ ഭാഗത്തിനു കാത്തിരിക്കുന്നു :👍👍
@ramlap7852 жыл бұрын
ഞാനും ഒരു പ്രവാസി ആയിരുന്നു എന്റെ ഹസ്ബൻഡ് മക്കൾക്കും ഞാൻ ഒരുപാട് ലെറ്റർ എഴുതിയിട്ടുണ്ട് നാട്ടിലേക്ക് അവരെ മറുപടി കിട്ടിയാൽ ഞാൻ ഒരുപാട് കരയുമായിരുന്നു 😢😢😢
@thasneemsulthana34912 жыл бұрын
Music🥺🥺🥺🥺🥺🥺🔥🔥
@saleemsheikhvp67592 жыл бұрын
സൂപ്പർ 👍👍
@rahmathkk61832 жыл бұрын
മാഷാഅല്ലഹ്
@hamnam17312 жыл бұрын
അടുത്ത ഭാഗം എപ്പോളാ വരുക കമറു ത്ത കട്ട വെയ്റ്റിംഗ് നല്ല അഭിനയം ആണല്ലോ എനിക്കിഷ്ടായി കഥ എന്തെല്ലാ സപ്പോർട്ട് ഉണ്ട് കമ റുത്ത
@afi18462 жыл бұрын
Adutha bagathin katta weyitting😊😊😊
@muhammadfaisal18492 жыл бұрын
Njanum oru prevasiyude wife aan video polichu kamaruthatha,😭😭😭
@amnaahhh98762 жыл бұрын
Sooper
@anvarshahid38832 жыл бұрын
അടിപൊളി ആയിട്ടുണ്ട് പാർട്ട് 5 കാത്തിരിക്കുകയാണ്
@rineeshaallipara73752 жыл бұрын
പൊളിച്ചു 👍👍 പിന്നെ ആ നെജ്മു എന്തിനാ മരുന്ന് കുടിക്കുന്നെ . ഏഷണിക് ഒരു കുറവും ഇല്ലല്ലോ