ഭർത്താവിന് പര പുരുഷ ബന്ധം | ഒടുവിൽ ഭാര്യക്ക് തന്നെ ഭർത്താവ് പണി കൊടുത്തു

  Рет қаралды 87,492

Master Brain 2.0

Master Brain 2.0

Күн бұрын

ഭർത്താവിന്റെ പരപുരുഷ ബന്ധം അറിഞ്ഞ ഭാര്യക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് ഒരു സ്ത്രീക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 151
@nisha4995
@nisha4995 Жыл бұрын
Positive ആയി ചിന്തിക്കൂ എത്രയോ ഭാര്യ മാർ കൺ മുൻപിൽ വേണം എന്ന് പറഞ്ഞു മുറ്റത്ത് തന്നെ അടക്കുന്നു ഞങ്ങളുടെ വീട്ടിന് അടുത്ത് രണ്ട് ചേച്ചി മാർ അങ്ങനെ ചെയ്തിട്ടുണ്ട് അവർക്ക് മുറ്റത്ത് ഇറങ്ങുമ്പോൾ തന്നെ കാണണം എന്ന്
@muhammad7215
@muhammad7215 Жыл бұрын
കുഴപ്പമില്ല ചേച്ചി.. അതിനു ചുറ്റും സ്റ്റീൽ കമ്പി കെട്ടി ഭംഗി യാക്കി ചുറ്റും പൂക്കൾ ഒക്കെ വെച്ച് അലങ്കരിക്. ശത്രുക്കൾ കാണട്ടെ.. പേടി ക്കേണ്ട കാര്യം ഇല്ല... മരിച്ചവരെ പേടിക്കേണ്ട
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
pinnalla
@rejithaanilkumar6874
@rejithaanilkumar6874 Жыл бұрын
അതു തന്നെ👍
@gijisaji
@gijisaji Жыл бұрын
Athe
@sheelarani802
@sheelarani802 Жыл бұрын
😊
@valsalaa4740
@valsalaa4740 Жыл бұрын
Nhanum athanu vijareche nalla poothottamakki vekkuka chedikalum pookkalum kondu nirayatte..... Pinne marechavare anthina pedikkunne, avark nammale onnum chayyan pattillalo....
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
കുട്ടികളുടെ മുന്നിൽ വെച്ച് ഇങ്ങനെ സംസാരിക്കാൻ പാടില്ല ബ്രോ.. മക്കളെ മാറ്റിനിർത്തി സംസാരിക്കുക പ്ലീസ്.. കുട്ടികളെ ബഹുമാനിക്കണം പ്ലീസ്..all the best...
@binuv5735
@binuv5735 Жыл бұрын
അച്ഛനോട് ഇഷ്ടമുണ്ടെങ്കിൽ പേടി വരില്ല ഇല്ലെങ്കിൽ പേടിക്കും ആ കുടുംബത്തെ ഒറ്റപ്പെടുത്തരുത് സത്യം എന്താണെന്ന് അറിയുന്നതുവരെ നമ്മൾക്ക് ആരെയും ശിക്ഷിക്കാൻ ഉള്ള അവകാശം ഇല്ല തെറ്റ് ചെയ്തവർ എന്നായാലും ശിക്ഷിക്കപ്പെടും
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
അതെ ഞാൻ വീട് വെച്ച് താമസിക്കുന്നത് ഒരു ശശ്മാനഭൂമിയിൽ ആണ് മരിച്ചവരെ പേടിക്കണ്ട ജീവിതത്തിൽ ജീവൻ ഉള്ളവരെ ആണ് പേടിക്കേണ്ടത്🙏.
@vcrktm4975
@vcrktm4975 Жыл бұрын
രണ്ട് ബംഗാളികളെ വിളിക്കുക ,കല്ലറ പൊളിക്കുക ,എല്ലാം പെറുക്കി ചാക്കിലാക്കുക വെള്ളത്തിൽ കൊണ്ട് കളയുക ... പിന്നെ സുഖമായി ജോലി ചെയ്ത് ജീവിക്കുക .
@bindhumathew9463
@bindhumathew9463 Жыл бұрын
Exactly 👍
@manikyanvlogs4958
@manikyanvlogs4958 Жыл бұрын
👌👌
@Irshad-b4w
@Irshad-b4w Жыл бұрын
സത്യം 👍
@sindhuprasad3408
@sindhuprasad3408 Жыл бұрын
കരഞ്ഞു പോയല്ലോ ബിനോയ്‌ ചേട്ടാ ആ അമ്മയും കുഞ്ഞുങ്ങളും 😔😔😔😭😭😭
@royjoy6168
@royjoy6168 Жыл бұрын
ബിനോയ് ... നല്ല അവതരണം. കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസിലാക്കി തരുന്നു🙏🙏
@ramanicp2363
@ramanicp2363 Жыл бұрын
സ്നേഹത്തോടെ ഉള്ള അച്ഛനാണ് മരിച്ചതെങ്കിൽ പേടി ഉണ്ടാവില്ല ഇത്രയും പ്രശ്നത്തിനു ശേഷം ആയതിനാൽ ആണ് ഫോട്ടോ പോലും പേടി
@priyasree1528
@priyasree1528 Жыл бұрын
ഭർത്താവിനെ/അച്ഛനെ ഓർക്കാൻ കല്ലറ വേണം എന്നില്ല.. അത് പൊളിക്കുക. ആചാര പ്രകാരം എന്തെന്ന് വച്ചാൽ ചെയ്തു ഒഴിവാക്കുക...
@rajanrajan9799
@rajanrajan9799 Жыл бұрын
ആ മക്കളെ കുറിച്ചോർത്തെങ്കിലും അവർക്ക് ആ കല്ലറ അവിടുന്നു ഒഴിവാക്കാമായിരുന്നു... ആ കുട്ടികൾ എന്ത് തെറ്റ് ചെയ്തു...?
@royjoy6168
@royjoy6168 Жыл бұрын
പാവം അമ്മയും ,മക്കളും. ഭൂമിയിലെ ജീവിതത്തിൽ എന്തെല്ലാം മരിക്കുന്നതിന് മുൻ മ്പായി സഹിക്കേണ്ടി വരുന്നു.. വിധി ഏതെല്ലാം രൂപത്തിൽ പാവങ്ങളെ വേട്ടയാടുന്നു. കഷ്ടം. സങ്കടകരം. 😭
@nijinanisars2043
@nijinanisars2043 Жыл бұрын
Fst 🤚🤚🤚 അവതരണം നന്നായിരിന്നു 🥰🥰🥰ആ അമ്മയ്ക്കും മക്കൾക്കും ജീവിതം സന്തോഷം ആയിരിക്കൻ പടച്ചോനെ അനുഗ്രഹിക്കട്ടെ 🤲🤲🤲avare മനസിലാക്കി ആ മക്കളുടെ ഭാവി ഓർത്തു ബന്ധുക്കൾ എല്ലാരും ഒന്നായി അവരോടു oppam നിൽക്കട്ടെ 🤲🤲 ഇന്നത്തെ tea shrt 👎🏼👎🏼eniyum നന്നായി munnot പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
@shijinammshijinamm9993
@shijinammshijinamm9993 Жыл бұрын
സാധാരണ ഫോട്ടോ കാണുമ്പോൾ വിഷമം ആകും പേടിക്കുന്നതെന്തിനാ സ്വന്തം ഭർത്താവല്ലേ കുട്ടികളുടെ അച്ഛനല്ലേ പേടിക്കണ്ട ആവശ്യമില്ല
@shantydaniel5937
@shantydaniel5937 Жыл бұрын
Karanam undagum
@sabiratp
@sabiratp Жыл бұрын
ദ്രോഹി യായ ഭർത്താവിനെ എങ്ങനെ പേടിക്കാതിരിക്കും സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ആ കല്ലറ അങ്ങ് പൊളിച്ചുമാറ്റി അതിന്റെ മുകളിൽ ടൈൽഇട്ട് ലെവൽ ചെയ്താൽ എന്താണ് കുഴപ്പം....
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
മരിച്ച ആളുടെ വീട്ടുകാരുമായിഒരു വീഡിയോ, ചെയ്യു
@babusss2580
@babusss2580 Жыл бұрын
ആ സവകുടിരം അവിടന്ന് ജെസിബി ഉപയോഗിച്ച് ആ സ്ഥലം മുഴുവൻ മണ്ണെടുത്ത് മാറ്റി അവിടെത്തന്നെ പുതിയ മണ്ണ് കൊണ്ടുവന്ന നിറച്ച് പഴയതുപോലെ ആക്കുക പിന്നെന്താണ് പ്രശ്നം ആ സ്ഥലം വാങ്ങാൻ വരുന്നവർ ഇങ്ങനെ ചെയ്താൽ പോരേ ഈ പാവങ്ങളെ ആരെങ്കിലും ഈ സ്ഥലം വാങ്ങി രക്ഷപ്പെടുത്തണം ദയവു ചെയ്തു
@drawingcarts4496
@drawingcarts4496 Жыл бұрын
നമ്മൾക്കും അവരോടു കൂടെ നിൽകാം എന്നും.....
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
കഷ്ടം,പാവം അമ്മയും മക്കളും 😔😔
@yyhhh2943
@yyhhh2943 Жыл бұрын
കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയിലെ തമിഴ് നാട് ബോർഡറിലും പല വിടുകളുടെയും മുന്നിൽ മനോഹരമായ ശവകല്ലറകൾ കാണാം. അതിൽ ഇത്ര ടെൻഷൻ അടിക്കേണ്ട കാര്യമില്ല.
@soumyasoumya.s2915
@soumyasoumya.s2915 Жыл бұрын
ഇത് എന്തായാലും വല്ലാത്തൊരു സംഭവം തന്നെ
@tserieos8505
@tserieos8505 Жыл бұрын
അതു ഭർത്താവിന്റെ അല്ലേ.. അച്ഛന്റെ അല്ലേ അത് അവിടെ ഉള്ളത് ഒരു ധൈര്യമല്ലേ
@humanbeing8059
@humanbeing8059 Жыл бұрын
വല്ലാത്ത ധൈര്യം ആയി പോയി
@anishkk2724
@anishkk2724 Жыл бұрын
Ethenkilum veettil angane cheyyuo. Marichath aarumaayikkotte
@nayanam8057
@nayanam8057 Жыл бұрын
ധൈര്യം അല്ല നാണക്കേടാ
@janakammab9990
@janakammab9990 Жыл бұрын
Pinne ഭയങ്കര ധൈര്യം തന്നേ ennal pinne ധൈര്യം varan ethelum semitheriuil പോയി kidannal mathiyallo.
@navasah4529
@navasah4529 Жыл бұрын
അവതരണം' അടിപൊളി'' Superi Super
@richusachu1005
@richusachu1005 Жыл бұрын
ബിനോയ്‌ ഏട്ടാ നിങ്ങള് പൊളിയാട്ടോ 🥰❤
@nasiya111
@nasiya111 Жыл бұрын
Chetayee 😍aa chechi paavam...aa makal ethrayayalum ayalde alle aa parigananayenkilum ayalde veetukark kodukarunnu...veetil ninn irangan pattatha reethiyil ingane shavakallara panithaal kashtam
@sreedharanchellaiyan470
@sreedharanchellaiyan470 Жыл бұрын
master brain your youtube channel best award sheja amd to childrens
@leenal5506
@leenal5506 Жыл бұрын
Kallara polichu matti jeevichirikunavar samadhanathode jeevikatte
@JamesThomas-fq1xm
@JamesThomas-fq1xm Жыл бұрын
തിരുവനന്തപുരം തമിഴ്നാട് ബോർഡർ മേഖലകൾ ബോഡി മുറ്റത്ത് തന്നെയാണ് അടക്കുന്നത്. ചില സ്ഥലങ്ങളിൽ പുറകുഭാഗത്ത് സ്ഥലമില്ലാതെ വന്നാൽ മുൻഭാഗത്ത് അടക്കും. ഈ വസ്തുത മറ്റു പ്രദേശക്കാർക്ക് അറിയില്ലായിരിക്കും.ഈ പറഞ്ഞ വീടിന്റെ അയൽ വീടുകളിലും ഇതുപോലെ തന്നെയാണ് അടക്കം
@aadhi7903
@aadhi7903 Жыл бұрын
Marichavarae pedikkenda avashyamilla....jeevikkunnavareya pedikkande🙄🙄🙄hai binoy...👋
@aadhi7903
@aadhi7903 Жыл бұрын
Chechi...ningalenthina pedikkunnae...pillerudae achanallae..bhandhukkaldae vaya adappikkan ningal happiyayittirikkanam....oru garden ellam undakki...accept cheyyu ...husband allae chechi verarum allallooo...kungugalae ningal parangu manassilakanam....jeevikkunnavarae anu pedikande...🙏
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
ആ കുഞ്ഞിങ്ങളെ ഓർത്ത് വിഷമം തോന്നുന്നു ബിനോയ് ചേട്ടന് സുഖം ആണോ
@thrissurgadi
@thrissurgadi Жыл бұрын
ഇത് അവിടുന്ന് മാറ്റി ഏതെങ്കിലും ശ്മശാനത്തിൽ അടക്കി കൂടെ....... അതിനെന്താ തടസ്സം........ ഒന്നും മനസ്സിലാകുന്നില്ല........ 😨
@minibiju6194
@minibiju6194 Жыл бұрын
സ്വന്തം അച്ഛൻ അല്ലേ എന്തിനാ പേടിക്കുന്നത് അതു മനസിലായില്ല
@shantydaniel5937
@shantydaniel5937 Жыл бұрын
Ayal Appan perumarunnath pole ayirikilla perumariyitullath,athavum pillerk pedi
@സമീർമോൻ
@സമീർമോൻ Жыл бұрын
ഇതിനിടയിലും വക്കീല് സൂപ്പർ
@sabeenasameer6394
@sabeenasameer6394 Жыл бұрын
ഹായ് ചേട്ടാ 💞💞
@mannyben1916
@mannyben1916 Жыл бұрын
നാണം ഇല്ലേ ഇതുപോലെ ഉള്ള സിറ്റുവേഷൻ ഉള്ള സ്റ്റോറി നിങ്ങളുടെ സംസാര രീതി ഒട്ടും ശരി അല്ല ഒന്ന് കളിയാക്കുന്ന രീതി നിർത്തു plz
@mettildagirly-vi6oy
@mettildagirly-vi6oy Жыл бұрын
ഹലോ സുഹൄത്തേ, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ വീടിനു മുന്നിലോ ഏതെങ്കിലും വശത്തോ ശവസംസ്കാരം ചെയ്യാറുണ്ടു. സ്വന്ത പിതാവിന്റെയും ഭർത്താവിന്റേയും കല്ലറ കാണുബോൾ പേടിയുണ്ടെന്നു പറയുന്നതിലും അവ്യക്തതയുണ്ടു. റിപ്പോർട്ടർ ഉണ്ടാക്കുന്ന ചോദ്യങ്ങളിലും ദുരുദ്ദേശം വ്യക്തമാകുന്നു.
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
വീടിന് പുറകിൽ സ്ഥലമില്ലെ,,, പരുപാടി കാണുന്ന ആദ്യം ഞാൻ
@jannah3939
@jannah3939 Жыл бұрын
സ്വന്തം അച്ഛനെ പേടിക്കുന്ന എന്തിനാ 🙄
@vidhuzworld7878
@vidhuzworld7878 Жыл бұрын
Eee lokatthalle jeevikkunne thankal... Swontham achan thanne makkale peedippikkan thudangi kazhiju Eee kaalatthu.... Appozhaaaa
@arunmangalath1970
@arunmangalath1970 Жыл бұрын
@@vidhuzworld7878 ik8iiiijrweede2ww3rropo4o
@suja5616
@suja5616 Жыл бұрын
ഒരാളുടെ ഭാഗം മാത്രം കേട്ടിട്ട് കാര്യമില്ല
@haseebahaseeba8105
@haseebahaseeba8105 Жыл бұрын
Swantham achante photo kand enthina pedikunne vera enthangilum rong kaanum
@Subhamenon25
@Subhamenon25 Жыл бұрын
എന്തിനു പേടിക്കുന്നു.. ആ കലവറ ക്കു മുമ്പിൽ ഒരു നല്ല ഗാർഡൻ ഉണ്ടാക്കുക ചുറ്റിനും നല്ല പൂച്ചെടികൾ വെച്ചാൽ നല്ല രസമായിരിക്കും കാണാൻ എന്തിനു പേടി
@jessyjoseph3982
@jessyjoseph3982 Жыл бұрын
അയ്യോ ഇപ്പോൾ ഫോട്ടോയിൽ നിന്നും ഇറങ്ങി വരുമെന്ന് തോന്നുന്നു. പേടിയായിട്ടു വയ്യേ
@shantydaniel5937
@shantydaniel5937 Жыл бұрын
Sathyam
@greeshmars6631
@greeshmars6631 Жыл бұрын
Achanode sneham undayirunnenkil pedikkillayirunnu
@23gh78
@23gh78 Жыл бұрын
ഒരു കാര്യം ചെയ്യ്... പൂജ നടത്തി കല്ലറ പൊളിച്ചു അതിലെ വസ്തുക്കൾ എടുത്തു കടലിൽ ഒഴുക്കുക, അല്ലെങ്കിൽ ദഹിപ്പിക്കുക... എന്നിട്ട് കല്ലറ ജെസിബി ഇട്ട് പൊളിച്ചു മാറ്റുക.. എന്നിട്ട് വീടും വസ്തുവും വിറ്റ് പോവുക...അല്ലെങ്കിൽ എന്നും വിളക്ക് വെച്ച് ദുഷ്ട്, ദോഷം കളയുക...
@rajansudararaj4361
@rajansudararaj4361 9 ай бұрын
Very good 🌹🌹🌹🌹
@masterbrain2.0
@masterbrain2.0 9 ай бұрын
Thank you! Cheers!
@zr5451
@zr5451 Жыл бұрын
സ്വയം കച്ചറയാണെന്ന് സമ്മതിക്കുന്ന അമ്മ; കല്ലറ പോട്ടെ, സ്വന്തം അച്ഛന്റെ ഫോട്ടോയെ പേടിക്കുന്ന മക്കൾ ?!!! Something’s fishy 🤔
@shantydaniel5937
@shantydaniel5937 Жыл бұрын
Sathyam annum fishing thanneyanu bro
@sreelal3424
@sreelal3424 Жыл бұрын
അവർക്ക് ariyaan അവരുടെ dhukkam
@janakammab9990
@janakammab9990 Жыл бұрын
Undakkiyathu കൊണ്ടു mathram achan akilla
@jashidaelayi7856
@jashidaelayi7856 Жыл бұрын
❤️❤️❤️
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
അല്ലങ്കിൽ, ഒരിക്കലും, ഒന്നും പറയില്ല
@ragulraj8904
@ragulraj8904 Жыл бұрын
ചേട്ടൻ floot ആരുന്നു,, 😁
@anishkk2724
@anishkk2724 Жыл бұрын
Appo pillar aarude😉
@23gh78
@23gh78 Жыл бұрын
@@anishkk2724 അത് വല്ലപ്പോളും നടന്നു... മുഴുവൻ സമയവും അണ്ണൻ ആണുങ്ങളുടെ കൂടെ...
@retheeshcku6424
@retheeshcku6424 Жыл бұрын
woow
@latheefa9227
@latheefa9227 Жыл бұрын
ആ ബോഡി അവിടുന്ന് ദുരെ കൊണ്ടുപോയി അടക്കുക കുട്ടികളെ ഓർക്കുമ്പോൾ പ്രയാസമുണ്ട് എല്ലാവരും അന്ത vissuasikal അല്ല വീട് ആരെങ്കിലും വാങ്ങും ഉറപ്പ്
@shreyashan1749
@shreyashan1749 Жыл бұрын
Nde thampurane, ithrayoke place undayitum , nde thampurane , ah papikalkk ni poruth kodukane😭😭😭😭😭😭😭😭😭
@thewild1445
@thewild1445 Жыл бұрын
ഇതിലെന്താണ് ഇത്ര പ്രശ്നം.. മുറ്റത്ത് ഉള്ള ശവകുടീരം ഭംഗിയായി അലങ്കരിച്ച് സംരക്ഷിക്കുക. ആശ്രമത്തിലുള്ള സ്വാമി മരണപ്പെട്ടാൽ നടുമുറ്റത്ത് സംസ്കരിക്കാറുണ്ട്.
@janakammab9990
@janakammab9990 Жыл бұрын
അതു ആശ്രമം ഇത് veed thammil andharam und bro
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
അവിടുത്തെ, അയൽക്കാരക്കെ,, പഴം വിഴിങ്ങളാണോ
@safreenakp9786
@safreenakp9786 Жыл бұрын
അച്ഛൻ അല്ലേ pedikantta സ്നേഹം അല്ലേ വേണ്ടത് .അവിടെ പൂക്കൾ ഉള്ള ചെടികൾ ഒക്കെ വെക്കു .മരിച്ച അച്ചനെ ഇനി snehikalo
@shynishameer6719
@shynishameer6719 Жыл бұрын
Hi chetta
@nightmoon938
@nightmoon938 Жыл бұрын
Ingeneyulla krym Pareymbol kuttikale ozhivakkamayrnnu🙂
@shanivakkom6386
@shanivakkom6386 Жыл бұрын
ഹായ്
@udaykumar-ht4bw
@udaykumar-ht4bw Жыл бұрын
One side dissition not correct . Achande vishayam Arinjale theermanam aagum
@hayrunisa912
@hayrunisa912 Жыл бұрын
നിങ്ങൾ ആ കല്ലറ സുന്ദരമാക്കു നിങ്ങളുടെ barthavalle രണ്ട് കുട്ടികളെ അച്ഛൻ അല്ലെ പിന്നെന്റിനാണ് pedikkane Aakuttiകളുടെ അച്ഛൻ alleഅയാൾ പിന്നെന്തിനാ പേടിക്കണേ ബ്ലോഗരെ അത് ചതി അല്ല അവർക്ക് ആകല്ലറയെ വെളിച്ചം വെച്ചും തിരി കത്തിച്ചും സ്നേഹിക്കണം
@sabeenaabbas7287
@sabeenaabbas7287 Жыл бұрын
Nangalude kuttikalathoke orrubaad veedukalil muttath kallara kanarund,, athinenthinaa er tensions,, vilakoke vaykumallo ningalude alukal,,
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
അച്ഛനെ എന്തിനാ പേടിക്കുന്നത്..മരിച്ചവരെ പേടിക്കണ്ട ,
@anianiarnd8325
@anianiarnd8325 Жыл бұрын
❤️❤️💛💛😭😭😭😭
@tressajohntressajohn
@tressajohntressajohn Жыл бұрын
Thondi aduthu a shmashanathil kondu adakku...annittu bakki kariyam..nattukareum koottanam
@sgchalingal....4512
@sgchalingal....4512 Жыл бұрын
നോക്കിയാൽ കാണാത്ത രീതിയിൽ മതിൽ കെട്ടി അടക്കുക. അതെ ഉള്ളു ഇനി
@tomykabraham1007
@tomykabraham1007 10 ай бұрын
അവിടെ നാട്ടുകാരു aarumilla😂😂ആരുമില്ല
@sunilkaria42
@sunilkaria42 Жыл бұрын
ഈ കല്ലറ പൊളിക്കുക. ഒരു മടിയും കൂടാതെ. ഒരുവനും ഒന്നും പറയാൻ പറ്റില്ല. കാരണം ഭർത്താവ് ജീവിച്ചാലും മരിച്ചാലും അയാളുടെ മേലെ ആദ്യ അവകാശം ഭാര്യക്കാണ്. ഷീജ കുട്ടികളുമായി മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കുക. അതോടൊപ്പം കലക്ടർക്കും,, R M O വിനും. പിന്നേ ഭർത്താവിനെക്കുറിച്ച് ഷീജക്ക്‌ അറിയാവുന്ന രഹസ്യങ്ങൾ പറയേണ്ട. ന്യൂസ്‌ പേപ്പറിൽ കൊടുക്കാൻ ശ്രമിക്കുക. മുനിസിപ്പാലിറ്റി,, വക കാര്യങ്ങൾ ചെയ്യുന്ന ഓഫീസുകളിൽ അന്വേഷണം നടത്തുക. സ്വന്തം വീട്ടുപറമ്പിൽ ശവം മറവു ചെയ്യുന്നത് നിയമവിരോധമാണ്. ഇത് വിട്ടിട്ടു പോകാതിരിക്കാൻ എന്ന് പറയണ്ട, നമ്മളെ ഭയപ്പെടുത്താൻ ചെയ്തതാണ് എന്ന് പറഞ്ഞാൽ മതി
@travelscapebyvarunnambeesa6346
@travelscapebyvarunnambeesa6346 Жыл бұрын
she is lying 100% may be...Sure something fishy
@ahhammedsahibah3610
@ahhammedsahibah3610 2 ай бұрын
Hi
@shreyashan1749
@shreyashan1749 Жыл бұрын
Ithpole oru vruthiketavante body ormapeduthal ayit ndinn ingne daily kananammm
@sup_riya5849
@sup_riya5849 Жыл бұрын
Actually husband koode und enna feeling alle vendath?evarude samsarathil sneham kaanummilla husnod..
@sanus9471
@sanus9471 Жыл бұрын
എങ്ങനെ സ്നേഹിക്കും, അതുപോലെ ദ്രോഹം അല്ലേ അവരോട് ചെയ്തേ
@kitchenmagpie01
@kitchenmagpie01 Жыл бұрын
Nmlde naatilum മുറ്റത്ത്‌ വെക്കും. But ഇത്ര അടുത്ത് vekkila
@mayamushroom2601
@mayamushroom2601 Жыл бұрын
അമ്മയും മക്കളും ഒരുമിച്ചുനിന്നുകൊണ്ട് ആ കല്ലറയുടെ മേൽസ്ലാബ് വെട്ടി പൊളിക്കുക എന്നിട്ട് ആ കുഴിയിൽ വിറക് അടുക്കി തീ കഴിക്കുക ആ കുഴിമൂടി സാധാരണപോലെ ആക്കുക കോടതിയിൽ അറിയിച്ചിട്ടായിരിക്കണം അതിന് ശേഷം അവിടം വിറ്റു രക്ഷപെടുക
@musafir1139
@musafir1139 Жыл бұрын
അവിടുന്ന് എടുത്ത് ഷ്മശാനത്തിലെക്ക്‌ മാറ്റു ..അല്ലങ്കിൽ അതിനു മേലെ സ്ളാബ് ഇട് ..അതുമല്ലങ്കിൽ വീടിന്റെ മുഖം മാറ്റു വേറെ എവിടേക്കെങ്കിലും
@saranyasrawz3038
@saranyasrawz3038 Жыл бұрын
Ithupole thanne aanu enta achn maricha sheshm achnte sahodharangl njngleyum upadravam aanu ...njngde vasthu vittitt pokaathitikkaaanulla vazhikalaanu avarum cheyyunnath ..aa avastha manasilaakum...
@allahisone.malayalam9405
@allahisone.malayalam9405 Жыл бұрын
അവിടെ ഒരു ശവക്കല്ലറ ഇരുന്നാൽ എന്താണ് കുഴപ്പം.
@shibilie
@shibilie Жыл бұрын
Aysheri.. Aliyante veetile system ingane avualle.. ??
@shibilie
@shibilie Жыл бұрын
kozhppam namale thonnal pole avulallo .. veedinte ommara padi kal oru shavam kuzhichittal anthapo avastha.. athan evdthe situation athoru veedalle..!? apo athintedaya bhawthika achadakam vennallo ennalalle a veetil jeevikan patua pine Ivar sthreekal annu
@allahisone.malayalam9405
@allahisone.malayalam9405 Жыл бұрын
അതങ്ങ് നിരത്തിയാൽ മതിയല്ലോ.
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
മരിച്ച,, ആളെ കുറിച്ച് ഇങ്ങനെ പറയുമോ
@vishnuvishu4238
@vishnuvishu4238 Жыл бұрын
Pore jcb vache polichege age matte
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
അയ്യേ
@saleemparammal
@saleemparammal Жыл бұрын
❤️❤️❤️❤️❤️❤️👍
@reshmaanu7558
@reshmaanu7558 Жыл бұрын
Veedinte muttaththu orubaadu kallara ullla veedugal indalllo ithil nthu puthuma
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
കൊടുത്ത് കാണും
@lilalila2194
@lilalila2194 Жыл бұрын
മനുഷ്യ, പിശശുക്കളെ,പെടിച്ചാൽ,മതി
@kpkutty5565
@kpkutty5565 Жыл бұрын
ആ തറയിൽ തൂങ്ങിയാടുന്ന നല്ലൊരു ഗാർഡൻ ഉൌഞ്ഞാൽ(3 സീറ്റ്) ഫിറ്റ് ചെയ്തു ആടി കളിക്കട്ടെ. എല്ലാം മറക്കൂ മക്കളെ ധൈര്യമായി തന്റേടത്തോടെ/സന്തോഷത്തോടെ ജീവിക്കു.
@jayavardhanannnmn6513
@jayavardhanannnmn6513 Жыл бұрын
അഫോട്ടോ മാറ്റണം പിന്നെ കല്ലറ പൊളിച്ചു മാറ്റണം പിന്നെ എല്ലാം ശരിയാകും
@mallikamallika1357
@mallikamallika1357 Жыл бұрын
I am 2nd 😀😀💪
@ilhamtm331
@ilhamtm331 Жыл бұрын
Theerepediknda
@sunilkaria42
@sunilkaria42 Жыл бұрын
ചെക്കാ ബിനോയീ, നിന്റെ കോൺടാക്ട് നമ്പർ. താടാ മോനെ
@lissytaitus493
@lissytaitus493 Жыл бұрын
മതില് കെട്ടിയാൽ മതി
@umarageshwari8932
@umarageshwari8932 Жыл бұрын
Aa kallarayude mukalil mannitu nikathi garden aakkanam
@moideenkuttykutty9860
@moideenkuttykutty9860 Жыл бұрын
വേറെ കല്ലറ ഉണ്ടാക്കി അത് അവിടെന്ന് മാറ്റിയാൽ പോരെ.....
@shajipaul312
@shajipaul312 Жыл бұрын
Aa ..slaabe..adichepoliche..kalanje.....aa... photo yum...eduthe...kalayanam 👍👍👍😡😡
@balukandothala
@balukandothala Жыл бұрын
ആ കുഞ്ഞുമക്കളുടെ മുന്നിൽ വച്ച് ഇങ്ങനെ സംസാരിക്കാമോ ? താങ്കൾക്ക് മസാല ചേർത്ത് വിളമ്പി യുട്യൂബിൽ നിന്ന് വരുമാനം നേടാൻ ഇത്തരം പരിപാടി ചെയ്തല്ലേ പറ്റൂ അല്ലേ ? കഷ്ടം
@soorajjohn6771
@soorajjohn6771 Жыл бұрын
Mudinju pokum anvar🙆😡
@madhuv9646
@madhuv9646 Жыл бұрын
ബിനോയ്‌ കുടുംബശ്രീ അംഗമാണോ കഷ്ട്ടം
@vishnuvishnu215
@vishnuvishnu215 Жыл бұрын
ഇവർ കുറ്റക്കാർ ആണോ, അല്ലയോ? എന്നൊക്കെ തെളിയിക്കുന്നത് നീതി പീഠം ആണ്. ഒരിക്കലും ഒരാളെ ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തരുത്. അങ്ങനെ ചെയ്തിട്ട് ഉണ്ടെങ്കിൽ കാലം തെളിയിക്കട്ടെ 🙏
@abdulmajeed-nx3vv
@abdulmajeed-nx3vv Жыл бұрын
ആ ശവ കല്ലറ അവരുടെ മത ആചാര പ്രകാരം മാറ്റി സ്ഥാപിക്കണം...ദൈവത്തെ പോലും ചില സ്ഥലങ്ങളിൽ മാറ്റി സ്ഥപിക്കരുള്ളപ്പോൾ ഇതിന് എന്താണ് ഒരു തടസം
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
എന്തുവാടെ
@vaisakhanvaisakh8416
@vaisakhanvaisakh8416 Жыл бұрын
പെണ്ണ് പിള്ളക്ക്, എന്തോ ഉണ്ട്
@manuttyava724
@manuttyava724 Жыл бұрын
ഈ ഭൂമി വാങ്ങാൻ ആരെങ്കിലും കാണും ?
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 4,2 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН