6 things women expecting from a man I happy family life tips by Dr. Abdussalam Omar

  Рет қаралды 125,911

Dr. Abdussalam Omar

Dr. Abdussalam Omar

Күн бұрын

Пікірлер: 445
@manuponnushow3606
@manuponnushow3606 3 ай бұрын
Sir ഒരു പാട് ഇതു പോലത്തെ vdo ഞാൻ കണ്ടിട്ടുണ്ട് ഇത്രക് പെണ്ണിന്റെ മനസ് പറഞ്ഞ ഒരാളെ ഞാൻ ആദ്യമായി കാണാ
@AshhMad-p2b
@AshhMad-p2b 3 ай бұрын
സർ നിങ്ങൾ അത്രയും സ്ത്രീ യെ മനസ്സിലാക്കിയ ഒരാൾ വേറെ ഇല്ല
@AbdussalamOmar
@AbdussalamOmar 3 ай бұрын
👌👌🔥
@Liyasdreams123
@Liyasdreams123 3 ай бұрын
Sure👍👍
@riyast-vi3ww
@riyast-vi3ww 3 ай бұрын
100%
@ramlathramlu9582
@ramlathramlu9582 3 ай бұрын
Really
@hathimhathi9942
@hathimhathi9942 3 ай бұрын
Really
@Sakshi-wj5go
@Sakshi-wj5go 3 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വിവാഹത്തിന് മുമ്പേ കൗൺസിലിംഗ് പോലെ പൃർഷന്മാർക്ക് പറഞ്ഞു കൊടുക്കണം. ഇത്രയും കാലം വളരെ നിസ്സാരമായ ഒരു കാര്യം പോലെ ആണ് ഇവർ എല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോൾ പെൺകുട്ടികൾ കല്യാണത്തിന് റെഡി ആകുന്നില്ല എന്ന് കേൾക്കുന്നു. വിവാഹജീവിതം വേണ്ട ആണുങ്ങൾ ദയവ് ചെയ്ത് ഇതെല്ലം മനസ്സിലാക്കണം. കാലം മാറി , ചിന്തകളും ആവശ്യങ്ങളും പെണ്ണുങ്ങളും മാറി. ആണുങ്ങൾ ഇപ്പോഴും പഴയ ചിന്താഗതിയിൽ ആണ് വിവാഹ ജീവിതത്തിൽ. Everything is to take it for granted style"
@seemabalan9271
@seemabalan9271 3 ай бұрын
വിവാഹത്തിന് മുൻപ് തന്നെ ആണുങ്ങൾ ഇതൊക്കെ അറിയണം എന്നാലേ കാര്യം ഉള്ളൂ
@jasimunnu700
@jasimunnu700 3 ай бұрын
Correct.. എന്റെയും അഭിപ്രായം അതാണ് 👍
@hiba-xw4uh
@hiba-xw4uh 3 ай бұрын
Corect,
@rajis123
@rajis123 3 ай бұрын
Correct👍 തിരിച്ചു പെൺകുട്ടികൾക്കും കൗൺസിലിംഗ് വേണം, പരസ്പരം എങ്ങനെ ആയിരിക്കണം എന്ന അറിവ് നേരത്തെ ഉണ്ടെങ്കിൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാം 👍
@YoosufThazha
@YoosufThazha Ай бұрын
അതിന് കൗൺസിലിങ് അല്ല വേണ്ടത് നല്ലൊരു മനസ് അതാണ് വേണ്ടത്
@Hamna.world.-rw7wi
@Hamna.world.-rw7wi 3 ай бұрын
സൂപ്പർ സ്പീച്ച് 👍. ആരും സംസാരിക്കാൻ ഇല്ല ഇപ്പോൾ സൈലന്റ് ആണ് നല്ലത്
@BalkeesMoideen-f7v
@BalkeesMoideen-f7v 3 ай бұрын
Sathyam 🙏 😢
@munimuni__
@munimuni__ 3 ай бұрын
മൊബൈൽ ഉള്ളടത്തോളം കാലം കമ്മ്യൂണിക്കേഷൻ കുറകയാണ് sir❤
@hamzakmoloor
@hamzakmoloor 3 ай бұрын
1.Iam with you 2.Physical Touch 3.Communication. 4.Caring. 5.Appreciation. 6.Security Feeling
@sheebajaison4053
@sheebajaison4053 2 ай бұрын
എന്റെ ഭർത്താവ് 23 വർഷത്തിനിടയിൽ ഒരു മിനിറ്റ് പോലും എന്റെ പ്രശ്നം ങ്ങൾ കേൾക്കാൻ ശ്രെമിച്ചിട്ടില്ല, ഇനി അതിന്റെ ആവശ്യവും ഇല്ല, now i am a strong women 🦾
@lipinthomas8296
@lipinthomas8296 Ай бұрын
എന്റെ ഭാര്യ 13 വർഷത്തിൽ ഒരു 5 മിനിറ്റ് ഞാനുമായി സംസാരിക്കാൻ ശ്രെമിച്ചിട്ടില്ല സ്വന്തം വീട് സ്വർഗം അകൽച്ച എന്നത് കൂടെ പിറപ്പ് ആയതുകൊണ്ട് ഞാൻ തന്നെ എന്നോട് ക്ഷമിക്കുന്നു കഴിവ് ഇല്ലാഞ്ഞിട്ടല്ല ഒറ്റപ്പെടൽ തന്നെ ക്ഷമയുടെ ലക്ഷണം സഹിച്ചു മടുത്തു ഓർക്കാൻ വയ്യ തുടരുന്നു വീണ്ടും 😊
@Herukamahesh
@Herukamahesh 3 ай бұрын
If you give complete validation also she may take you for granted or a boring person....
@palakkalpalakal9221
@palakkalpalakal9221 3 ай бұрын
Ee 6 um enikku inne vare kittiyittilla......oru 1000 thaana paranju koduthittundu. ethe problems enthanu ennu......vettan kondu pona pothinodu paranjal ithilum nannayi understand chyum.........angine 15 yrs aayi .....ippo njan oru. Rogi. Aanu. Fibromyalgia.....vedana illatha. Oru organ polumenikkilla.
@nancysayad9960
@nancysayad9960 3 ай бұрын
You maybe living with a Narcissist ...sure​@@palakkalpalakal9221
@Zainbeuty
@Zainbeuty 2 ай бұрын
സാറിന്റെ സംസാരം കേൾക്കാൻ നല്ല രസം പറയുന്നത് കറക്ട്ടും ❤❤❤
@_____mh17
@_____mh17 3 ай бұрын
പെണ്ണിന് ന്താ വേണ്ടത് എന്ന് പെണ്ണ് തന്നെ കേട്ടുകൊണ്ടിരുന്നിട്ട് ന്താ കാര്യം. ..😄
@genudavel655
@genudavel655 3 ай бұрын
അയച്ചുകൊടുക്കണം അല്ല പിന്നെ 😅
@jasimunnu700
@jasimunnu700 3 ай бұрын
​@@genudavel655അതിനു ഭർത്താക്കന്മാർക് ഈ വീഡിയോ കാണാനുള്ള മനസ്സും വേണം 😀
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 3 ай бұрын
😅😅😅
@shantyjohn2727
@shantyjohn2727 3 ай бұрын
😂👌
@ansuansar1970
@ansuansar1970 3 ай бұрын
Aych kodthitum oru kariyavum ila. Thalarthanee nokum.
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir 3 ай бұрын
ഈ വീഡിയോ ഇടയ്ക്കിടെ കണ്ടു കൊണ്ടേയിരിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞാ മറന്നു പോകും 😊
@jasimunnu700
@jasimunnu700 3 ай бұрын
നല്ല തീരുമാനം 🤣
@dharmeshraj5880
@dharmeshraj5880 2 ай бұрын
ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല.. Thanks for the video Sir ❤️👍🏻..
@munimuni__
@munimuni__ 2 ай бұрын
വളരെ ശരിയാണ് സർ ഇങ്ങനെ ആഴത്തിൽ എല്ലാരും മസ്റ്ററലാക്കിയാൽ കുടുംബം എത്ര സുന്ദരമായിരിക്കും❤
@maleehaharis5202
@maleehaharis5202 3 ай бұрын
Super sir, you are a gentle man
@AbdussalamOmar
@AbdussalamOmar 3 ай бұрын
So nice of you
@AhalyaP-wu5gt
@AhalyaP-wu5gt 3 ай бұрын
Absolutely correct 100%
@meonline7793
@meonline7793 3 ай бұрын
This is the best vedio i have ever seen on female marital psychology. Thank you sir❤.
@AbdussalamOmar
@AbdussalamOmar 3 ай бұрын
So nice of you
@SajaraRc
@SajaraRc 2 ай бұрын
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാ ണ്.ആരോടും ഒന്നും പറയാൻ പറ്റുന്നില്ല മരിക്കാൻ ഉള്ളധയ്ര്യം പോലും പടച്ചവൻ എനിക്ക് തന്നില്ല. ക്യാൻ യു ഹെല്പ് മി
@sabirapp359
@sabirapp359 2 ай бұрын
നിങ്ങൾ പറഞ്ഞത് 28 വർഷമായി ഞാൻ അനുഭവിക്കുന്നു ഫ്രണ്ട്സുമായിട്ട് 10 മണിവരെ അതിന് ശേഷം ഫോണേളുമായ് കാണിക്കും അയാൾക് ഞാൻ ഒരു വേലക്കാരി
@Seminoor
@Seminoor 3 ай бұрын
No words.... 101%🔥
@vincylawrence6481
@vincylawrence6481 3 ай бұрын
Women need to be respected as a human being.We cherish love and respect. Many men don’t realize we have our own goals in our life just like men.Women are capable of learning and securing well paid jobs. We don’t need men to buy things for us.Many men gets so controlling and make their spouses life miserable. Today’s women can very well take care of themselves. We don’t need men to feel secure. What we women need is love and respect.
@fasilahh_
@fasilahh_ 3 ай бұрын
സത്യം ഇതുപോലെയുള്ള ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ 😰 എന്ന് കൊതിച്ചു പോയി 😰
@jed1693
@jed1693 3 ай бұрын
@@fasilahh_ ഇത് പോലെ പ്രസംഗിക്കാൻ പലർക്കും കഴിയും. ഇദ്ദേഹത്തിൻ്റെ സ്വഭാവത്തെപ്പറ്റി അറിയാൻ ഇദ്ദേഹത്തിൻ്റെ ഭാര്യയോട് ചോദിച്ചാൽ മതി 😀
@asjadfarhan996
@asjadfarhan996 3 ай бұрын
ഞാനും എത്രയോ വട്ടം ചിന്തിച്ചു പോയ്‌ ​@@jed1693
@Juraij-xg6yc
@Juraij-xg6yc 3 ай бұрын
​@😂😂jed1693
@athulyakv3939
@athulyakv3939 2 ай бұрын
😂😂😂😂​@@jed1693
@careersgcc6045
@careersgcc6045 Ай бұрын
@@jed1693😂😂😂😂🎉
@sajisiyad3787
@sajisiyad3787 3 ай бұрын
ഈ വീഡിയോ ന്റെ ഭർത്താവ് കാണണമെന്ന് ആഗ്രഹിക്കുന്നു. But എത്രയോ വീഡിയോസ് ഇതുപോലെ ഷെയർ ചെയ്തിട്ടും ഒരു മാറ്റവും ഞാൻ കണ്ടില്ല. 😔
@ideamalayalam996
@ideamalayalam996 3 ай бұрын
പാവം വല്ല ജോലിയിലും ആയിരിക്കും . അവർക്കും വേണ്ടേ സമാധാനം . വെറുതെ കുറ്റപ്പെടുത്താതെ ... നിങ്ങൾക്ക് എല്ലാം വാങ്ങി തരുന്നുണ്ടേൽ അയാൾ വിചാരിക്കും ഞാൻ എന്റെ വൈഫ് ഇനെ ഏറ്റം സ്നേഹിക്കുന്നു എന്ന് . അറിയതോണ്ടാ വിട്ടു കള . നന്ന കെയർ ചെയ്യുന്ന ആളെ നോക്കണം കള്ളൻ ആയിരിക്കും 😂😂😂😂 ആണിന്റെ സ്വഭാവം എന്നും logic ആയിരിക്കും ... ഒലിപ്പീര് husbands അധികവും കണക്കാ പെങ്ങളെ ....
@Misriya269
@Misriya269 3 ай бұрын
സത്യം
@Juraij-xg6yc
@Juraij-xg6yc 3 ай бұрын
😢
@gamingboysfan
@gamingboysfan 3 ай бұрын
100% true.. Ente lifeil ingane okke thanneya sambhavichath.. Kure cash tharum.. Vere onnum illa.. Fultime business.. Njn veruthu poyi😢😢😢.. Ayaalk ennod sneham okke thanne aanu.. But sir ee paranja karyangal onnum enik kitiyitilla.. Ente life nashippichu kalanja aalinod thonnunna revenge aanu ipol enik ayaalod ullath😢😢😢
@nijidamehboob8554
@nijidamehboob8554 3 ай бұрын
Revenginonnum pokaruth focus on yourself.pinne nammale care cheyunna snehikunna aarenkilumoke undavum,makkal parents angane.avareyum thirichu angane kaanuka.kittathathinte purake pokunnath nirthuka.ullathine appreciate cheyyuka.life maarunnath kaanaam.prardhikkuka nanma pravarthikkuka.nammale vendavare maathram namukkum mathi.
@Safees-kitchen
@Safees-kitchen 3 ай бұрын
Sure 👍👍
@jasmine.m186
@jasmine.m186 3 ай бұрын
Husband mayi ithoke samsarichu nokki
@kalladasvinod3621
@kalladasvinod3621 2 ай бұрын
Endayalum id is gaming boys fan..some thing fishy..gaming boys in Malayalam ?
@gamingboysfan
@gamingboysfan 2 ай бұрын
@@kalladasvinod3621 Haha.. Ente phoneil monte channel aanu..
@sara4yu
@sara4yu 3 ай бұрын
Doctor paranjatokke valare valare sheriyaaya karyamaanu. Very useful video Thank you so much.
@shameermu328
@shameermu328 3 ай бұрын
ഇങ്ങള് ആൾ പുലിയാണ് കേട്ടോ 👍🏻👍🏻👍🏻👍🏻
@sabuzayanu4965
@sabuzayanu4965 3 ай бұрын
Super nalla video eniyum ethupolulla video pretheeshikunnu
@Therealme07
@Therealme07 2 ай бұрын
This is helpful... insha Allah kallyanam kazhinj idhupole inayumoth jeevikkanam..
@FahmiFaraz
@FahmiFaraz 2 ай бұрын
Njan ithuvare oru videos num comment s ittittilla. Great sir
@Juraij-xg6yc
@Juraij-xg6yc 3 ай бұрын
ഞാൻ കെയറിങ് കൂടുതലാണ് അതുകൊണ്ട് മറ്റുള്ളവർക്ക് എല്ലാവർക്കും അസൂയയാണ് എന്നോട് പെൺകോന്തൻ പെണ്ണിൻറെ വാക്ക് കേൾക്കുന്നവൻ എന്നൊക്കെയാണ് വിളിക്കുന്നത്❤
@SparrowGoldGold-el4mc
@SparrowGoldGold-el4mc Ай бұрын
ഓഹ് ഇത് ഏതെങ്കിലും പള്ളിയിലെ കത്തീബു കാണുന്നുണ്ടോ എങ്കിൽ ജുമുഅ കു മുൻപ് ഈ കാര്യങ്ങൾ പ്രസനിക്കണം ഒരിക്കലും പള്ളീൽ കേറാത്തവയും വെള്ളിയാഴ്ച പോകുമല്ലോ അപ്പോൾ ഇങ്ങേനെത്തെ സ്പീച്ചാണ് ആവശ്യം അല്ലെങ്കിൽ ഈ സർ നെ മാസത്തിൽ ഒരിക്കലെങ്കിലും ജുമുഅക്ക് മുൻപ് ഈ ക്ലാസ് എടുക്കാൻ നിയമിക്കണം അപ്പോൾ കുടുംബത്തിലുള്ള പ്രേശ്നങ്ങൾ പെണ്ണിന്റെ പ്രേശ്നങ്ങൾക്യ പരിഹാരം ഒരുപരിതിവരെ ക്ലിയർ ആവും കാരണം അവിടെഇയുന്നുകേട്ടല്ലേ പറ്റൂ അല്ലാതെ ഇങ്ങനെയുള്ള പ്രേശ്നങ്ങൾക് പരിഹാരം കാണാൻ കഴിയില്ല ഇത് എന്റെ അഭിപ്രായമാണ് അനുകൂലിക്കുന്നവർ ലൈക്‌ ചെയ്തു പോവുക 👍
@abdulgafoorvellurkavil9082
@abdulgafoorvellurkavil9082 3 ай бұрын
Hats off Dr.
@SameeraliSemi
@SameeraliSemi 3 ай бұрын
വളരെ നന്നായിട്ടുണ്ട് വളരെയേറെ ഉപകാരപ്രദവും
@ishannajeeb2573
@ishannajeeb2573 3 ай бұрын
100 % correct
@Liyasdreams123
@Liyasdreams123 3 ай бұрын
Super👍👍sir ithan aanungal ariyendath panavum pathrasum undayittum kodthittum kaaryalla protection 👍👍😃😃
@rasisinuvlogs874
@rasisinuvlogs874 3 ай бұрын
എന്നോട് ഇന്ന് കൂടി ഒരു ഫ്രണ്ട് പറഞ്ഞു കല്യാണം വേണ്ട യിരുന്നു ഒറ്റക്ക് ജീവിച്ചാൽ മതി ആയിരുന്നു എന്ന്. ഞാൻ അവളെ ഡ് പറഞ്ഞു ജീവിതം അങ്ങനെ ആണ് സന്തോഷം കണ്ടെത്തുക കുടുംബ ജീവിധത്തിൽ 😊
@sinsat777
@sinsat777 Ай бұрын
Sir you are really a legend ❤❤❤.... Thank you so much for this valuable information
@HinasKitchens
@HinasKitchens Ай бұрын
സാർ. പറഞ്ഞത് എല്ലാ അർത്ഥത്തിലും വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ ഇല്ലാതെ പോയതും ഇതെല്ലാമാണ് . സത്യം പറഞ്ഞാൽ ജീവിതം വളരെ അതികം വെറുത്തു മടുത്തു
@ManeeshaMadhavan.k
@ManeeshaMadhavan.k Ай бұрын
Njanum
@ToughCookie100
@ToughCookie100 3 ай бұрын
@4:36 so correct!!
@jameelaalimon5253
@jameelaalimon5253 2 ай бұрын
Good speech❤
@ReshmaMkm
@ReshmaMkm 4 күн бұрын
ശരിയാണ് നിങ്ങൾ പറയുന്നത് എൻ്റെ ഭർത്താവ് വീട്ടിൽ എത്തിയാൻ ഒരോ കൂട്ടുകാരനോടും ഒരോ മണിക്കൂർ ഫോണിൽ സംസാരിക്കും കുട്ടികളോടും സംസാരിക്കില്ല അത്യാവശ്യം എന്തെങ്കിലും ചോദിച്ചാൽ മറുപടി പുറമെ പോയാൻ ഭയങ്കര ഉഷാറാണ്
@adreamgardener2302
@adreamgardener2302 3 ай бұрын
Swantham wife ne care cheyanum communicate cheyanum 🐓 k ariyunnilla..but matt sthreekalod nalla adipoliaait ee kaaryam nadathaan avark patunund..itharam rokikalde asukam engane maarikitum sir..itharam asukam illavarude life partnerai jeevikka dr parannadhpole sherikum insecurity feeling thanne aan..hatsoff u dr..❤
@ToughCookie100
@ToughCookie100 3 ай бұрын
Anganeyulla aalude kude dayav cheythu jeevikaruth..karanam nibgal vittu povilla enna confidence aanu avarekond ithoke cheyunnath
@rashak1298
@rashak1298 3 ай бұрын
U have missed the most important point. RESPECT AND VALUE
@ToughCookie100
@ToughCookie100 3 ай бұрын
Already covered in the first point.
@sheebajaison4053
@sheebajaison4053 2 ай бұрын
Yes, That is very important in Indian cultural ilorikkalu പ്രെദീഷിക്കേണ്ട
@chandralekhathumpattiloman8210
@chandralekhathumpattiloman8210 Ай бұрын
നല്ല msg ആണ് ഈ vedio👌👌👌
@lalmohan3480
@lalmohan3480 2 ай бұрын
Very valuable informative video ... Thank you sir
@ameerjan4950
@ameerjan4950 20 күн бұрын
excellent points of aspects ❤❤❤❤❤❤
@Makeabetterworld123
@Makeabetterworld123 3 ай бұрын
അയ്യോ.. 💯 %ശരിയാണ് പറഞ്ഞ കാര്യങ്ങള്.. കേൾക്കാൻ ആളുണ്ടാകണം എന്നത് പോലെ പ്രധാനമാണ് എങ്ങനെ കേൾക്കുന്നു എന്നതും...Active listening എന്താണെന്ന് ചില മണ്ടൻ ഭർത്താക്കന്മാർക്ക് അറിയില്ല... കേൾക്കുമ്പോൾ തിരിച്ച് ഇടക്ക് ഓരോന്ന് ചോദിക്കുന്നതും മൂളുന്നതും ഒക്കെ ഇദ്ദേഹം കേൾക്കുന്നുണ്ടെന്ന് പെണ്ണിന് തോന്നാൻ ഉപകരിക്കും.
@mujeebmrv1491
@mujeebmrv1491 2 ай бұрын
Sir പറഞത് correct ആണ് 💯
@ShareefaSainu-gu9dn
@ShareefaSainu-gu9dn 3 ай бұрын
Really Currect ith thanneyan pennin vendath .
@ayshaswalih2053
@ayshaswalih2053 3 ай бұрын
Very correct 💯
@vinodpillai3805
@vinodpillai3805 3 ай бұрын
Good information
@mohammedashif2213
@mohammedashif2213 3 ай бұрын
really 💯 correct
@AnanasKitchen
@AnanasKitchen 2 ай бұрын
💯Valare Valare Correct aaya kaaryangal 👏👏👏👍
@kripaanish7969
@kripaanish7969 3 ай бұрын
Betrayal is the deadliest pain in this planet...
@miraban181
@miraban181 3 ай бұрын
ഞാൻ അനുഭവിച്ചോണ്ടിരിക്കുന്നു..
@Sreepadmasree
@Sreepadmasree 3 ай бұрын
Even if it's from the husband......??🤔😥
@miraban181
@miraban181 3 ай бұрын
@@Sreepadmasree yes . From my husband.. that is the biggest betrayal .
@Sreepadmasree
@Sreepadmasree 3 ай бұрын
@@miraban181 same here so I know the pain dear ❤️
@yoonusc6642
@yoonusc6642 Ай бұрын
Exactly 😢
@sonaanas6081
@sonaanas6081 3 ай бұрын
Correct aanu sir ..👍👍👍
@MuhammedhaneefaBava
@MuhammedhaneefaBava 3 ай бұрын
Correct 👏🏻👏🏻👏🏻👏🏻100%
@leelak8837
@leelak8837 10 күн бұрын
സത്യം ആണ് പറഞ്ഞത് എന്നോട് എന്റെ ഭർത്താവ് ഇങ്ങനെ ആണ് എന്നോട് ഒന്നും മിണ്ടില്ല പുറത്ത്മറ്റുള്ളവരോട് നന്നായി സംസാരിക്കാൻ മൂപ്പർക്ക് ഇഷ്ടം ആണ് ഞാൻ എന്ത് ചെയ്താലും വാഴ്ക്ക് ആണ് ഞാൻ ഇത്‌ അനുഭാവിക്കാൻ തുടങ്ങി ട്ട് 33വർഷം ആയി എനിക്ക് ഇപ്പൊ 48വയസ്സ് ആയി ഇപ്പൊ മൂപ്പര് പറയുന്നു പിരിയണം എന്ന് പറയുന്നു എന്നെ ഇതുവരെ ഒന്നിച്ചു എവിടെയു പോയിട്ടില്ല 😢
@FarsanaHamza-p2p
@FarsanaHamza-p2p 3 ай бұрын
U deserve better ❤❤❤
@sitharamahadev4391
@sitharamahadev4391 Ай бұрын
Correctly said 💯
@_ni._sha
@_ni._sha 2 ай бұрын
True words💯
@rafeekaliap7476
@rafeekaliap7476 Ай бұрын
Good information 😊
@labeebaek8947
@labeebaek8947 Ай бұрын
Enikkishttaayi dr samsaram🥰
@ideamalayalam996
@ideamalayalam996 3 ай бұрын
എന്റെ വൈഫ് ഇന് വണ്ടി എടുക്കാൻ ഭയങ്കര പേടി ... accident ആകുന്നണൊണ്ട് , ഞാൻ പറഞ്ഞു നിനക്ക് പൊളിക്കാൻ വേണ്ടി എടുത്ത വണ്ടി ആണ് നീ വേണേൽ ഓടിച്ചു പൊട്ടിച്ചൊ എന്ന് . അവൾ ഇപ്പോള് നന്നായി ഡ്രൈവ് ചെയ്യും . അത്രേ ഉള്ളു കാര്യം നന്നായി സപ്പോർട്ട് ചെയ്യുക വിജയം പരാജയം അതൊക്കെ ഒരു കാര്യമാക്കേണ്ട . 😂😂😂😂
@shamsma3763
@shamsma3763 2 ай бұрын
Good 👍
@sheelathomas2258
@sheelathomas2258 Ай бұрын
Good
@SreeDevi-o8w
@SreeDevi-o8w 2 ай бұрын
Mutual respect is a must Everything comes automatically
@RamyaThachadikkal
@RamyaThachadikkal 4 күн бұрын
ഈ വീഡിയോ എല്ലാ ഭർത്താക്കൻ മാരും ഒന്ന് കണ്ടിരുന്നെകിൽ
@fathimarayees46
@fathimarayees46 3 ай бұрын
Simply U covered whole....❤️😊😊
@noushidanoushi6052
@noushidanoushi6052 3 ай бұрын
Great msg 🙏🏻🙏🏻
@ManeeshaMadhavan.k
@ManeeshaMadhavan.k Ай бұрын
Ethra Sheri ayytta nigal paraunnathuu..ethra nannay manasilakkunnuuu..egana manasilakkunnaa allaa kitttyaver bhagyamannnuuuu
@beenap1566
@beenap1566 2 ай бұрын
Thanks paranjathu 100% correct aanu. Pennu aaril ninnum pretheekshikkunnathu karuthalodukoodiya snehamanu.
@adhisworld8324
@adhisworld8324 3 ай бұрын
Dr paranjath Valare sheriyan
@salahudheenpp8296
@salahudheenpp8296 3 ай бұрын
Very good informative video.... Thanku sir ❤️🤝
@AbdussalamOmar
@AbdussalamOmar 3 ай бұрын
So nice
@yoonusvlog7570
@yoonusvlog7570 3 ай бұрын
God bless you❤️
@KNfinds6471
@KNfinds6471 2 ай бұрын
Excellent sir, 100
@Muhammadshadin443
@Muhammadshadin443 2 ай бұрын
Phone kond jeevidham thulakkunnavare patti oru speech sir
@shifacreativework5155
@shifacreativework5155 3 ай бұрын
Good massage sir thanks
@msmixmedia7471
@msmixmedia7471 3 ай бұрын
💯 you are great sir
@alfredaugustin209
@alfredaugustin209 2 ай бұрын
Good video 👍🏻 ❤
@averagestudent4358
@averagestudent4358 3 ай бұрын
Video summary: Feeling of safety Non se*ual hugs Proper meaningful communication Loyalty Caring Appreciation Do watch the video for better understanding.
@Shamil-pk5hi
@Shamil-pk5hi 3 ай бұрын
നല്ല ക്ലാസ്സ്‌. താങ്ക്സ് സർ
@shoukathsinu5392
@shoukathsinu5392 3 ай бұрын
Ethu pole husband inulla vedio koodi cheyyumoo pls
@soudashoukath
@soudashoukath 3 ай бұрын
Correct 💯. Sir. 😢
@MehrunissaAziz-yp9of
@MehrunissaAziz-yp9of 2 ай бұрын
Really your a good speacher❤
@cheppu1431
@cheppu1431 3 ай бұрын
Well well well explained sir🙌
@AbdussalamOmar
@AbdussalamOmar 3 ай бұрын
Thanks and welcome
@ajuzvibz6172
@ajuzvibz6172 3 ай бұрын
💯sheriyaaaan❤❤
@naflalachu570
@naflalachu570 3 ай бұрын
Super video, grate message 👍🏻
@AbdussalamOmar
@AbdussalamOmar 3 ай бұрын
Thank you 🙌
@aseenaansar3391
@aseenaansar3391 3 ай бұрын
Manamaruyunnona avana ketyonu😂. 👍
@Zave.ef_
@Zave.ef_ 3 ай бұрын
Narcissistic husband vedio cheyumo sir
@shameermu328
@shameermu328 3 ай бұрын
ഓടി രക്ഷപ്പെട്ടോ 🙏🏻🙏🏻🙏🏻
@nijidamehboob8554
@nijidamehboob8554 3 ай бұрын
​@@shameermu328😂 sathyam athryulla aake oru vazhi
@shameermu328
@shameermu328 3 ай бұрын
@@nijidamehboob8554 അതല്ലാതെ വേറെ വഴിയില്ല അങ്ങിനെ ഒരുവനെ കിട്ടിയാൽ ഉടനെ ഡിവോഴ്സ് ചെയ്യുക അല്ലാതെ അവന് നന്നാകും എന്ന് കരുതി കാത്തിരിന്നിട്ട് കാര്യമില്ല
@Lekshmi-nv2ec
@Lekshmi-nv2ec 3 ай бұрын
Njan rekshapetu.divorcd aylla enkilum separated. Ipo oru aswasam
@josemathew8613
@josemathew8613 2 ай бұрын
Excellent.
@solyearnest7942
@solyearnest7942 3 ай бұрын
Excellent Sir
@AbdussalamOmar
@AbdussalamOmar 3 ай бұрын
So nice of you
@hananfathima7769
@hananfathima7769 2 ай бұрын
💯corect anu Sir paranjathellàm... 👍🏻👌🏻👌🏻
@nifras8057
@nifras8057 3 ай бұрын
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് അവതരണം സൂപ്പർ
@SabithaS-i3x
@SabithaS-i3x Ай бұрын
Paranjthu karanta nnu thankyou thankyou sir
@MuhammadShahil-qc9cm
@MuhammadShahil-qc9cm 3 ай бұрын
സത്യം ആണ് sir
@Shobika-re6io
@Shobika-re6io 3 ай бұрын
Pursanmmarude vedio vegam venam sir
@priya4550
@priya4550 3 ай бұрын
സത്യമാണ് സാർ...👍👍
@jayakumari1687
@jayakumari1687 3 ай бұрын
❤ സൂപ്പർ സാർ
@FATHIMASUHADA-p1e
@FATHIMASUHADA-p1e 3 ай бұрын
Sir super class
@AliNasi-b3z
@AliNasi-b3z 3 ай бұрын
Sir it kettith njan karanju itaanu njan aaghrahikunnat But enikk kitiyilla innuvare 😢
@Sinisanthosh-z2t
@Sinisanthosh-z2t 2 ай бұрын
സത്യം ❤
@Raihanath-ov8rr
@Raihanath-ov8rr Ай бұрын
Good Broo
@aarathi780
@aarathi780 2 ай бұрын
Exactly 👍 Enik ithonnum kittarilla. Kalyanam kazhinj 10 years ayi no kids. Jeevithathinte nalloru bagam kazhinju. Soundaryam poyi, colour poyi, mudi poyi. I lost everything....
@lkmedia2154
@lkmedia2154 Ай бұрын
Age etra. വേറെ നോക്ക്
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 160 МЛН
Be kind on you I happy family life tips by Dr. Abdussalam Omar
19:06
Dr. Abdussalam Omar
Рет қаралды 47 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН