മാഷാ അള്ളാഹ് ,ആ സഹോദരനും കുടുംബവും എത്ര നല്ല പക്വവും സമാദാന മനസ്സിന്റെ ഉടമകളുമാണ്.
@ashkrizz3 жыл бұрын
*വിവരവും വിവേകവും ഉള്ള ഗൃഹനാഥൻ* ❤🥰🥰🥰
@ranjithk7833 жыл бұрын
മാന്യമായ രീതിയിൽ പെരുമാറിയ ഗൃഹനാഥൻ പൊളി.. എല്ലാവർക്കും മാതൃക
@mohammedmusthafa55412 жыл бұрын
Correct
@anjanaanair76242 жыл бұрын
വളരെ nalla എപ്പിസോസ്.. നല്ല ഒരു ഗ്രഹനാഥൻ 😍
@jayachandran.a3 жыл бұрын
A very decent husband and wife. Her acting skills are commendable.
@ASH03ASH3 жыл бұрын
വളരെ മാന്യമായി പെരുമാറുന്ന ഗൃഹനാഥൻ 👌 പ്രാങ്കുകളുടെ രാജാക്കന്മാരുടെ കിടിലൻ കൗണ്ടറുകൾ 🔥
@Unnikrishnanpp25713 жыл бұрын
ഗൃഹനാഥൻ വളരെ ഡീസന്റ്. നല്ല മാന്യത ഉണ്ട്. എടുത്തു ചാടി ഒന്നും ചെയ്യുന്നില്ല. നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ
@faihan42112 жыл бұрын
ഓവർ ആക്ടിങ് ഇല്ലാതെ ഈ ചേച്ചി നൈസ് ആയി കൈകാര്യം ചെയ്ത് പൊളിച്ചു ❣️❣️❣️❣️👍
@greenvillege87243 жыл бұрын
നമ്മുടെ ആന്റി യുടെ ആക്ടിങ് ഉഫ് ഒന്നും അറിയാത്ത മട്ടിൽ ഭർത്താവിന് സപ്പോർട്ട് 😀😀
@user-tc3er2vo3v2 жыл бұрын
ആ അമ്മ മിണ്ടാതെ നിക്കുന്നത് കണ്ടാൽ അറിയാം.. ആ വീട്ടിലെ സിംഹം.. ആ പെണ്ണ് ആണ് 😄😂😂
@mallumallu77433 жыл бұрын
സ്ഥലം ഏതാണെന്നു അറിയില്ല.. അവിടെ ഉള്ളവരുടെ എല്ലാവരുടെയും ബാത്‌റൂമിന്റെ പൈപ്പും വീട്ടിലെ Waistum ആ തോട്ടിൽ അതിൽ ഉണ്ട് എന്ന് മനസിലായി😥😡
@sudeepdas1272 жыл бұрын
ഇന്ന് സാബു ചേട്ടൻ പൊളിച്ചു . അവര് ചോദിച്ചപ്പോൾ വെസ്റ്റ് ഇട്ടകര്യം ആ ചേച്ചി സമ്മദിച്ചിരുന്നെങ്കിൽ ഒന്നുകൂടി ബെറ്റർ അയേനേം .പക്ഷെ ചേച്ചിക്ക് അതുമനസിലായില്ല.
@sadhakkathullapk582 жыл бұрын
അമ്മ അവസാനം സമ്മതിച്ചു ഒപ്പ് ശരിയാണെന്ന് 😀
@leninwind74952 жыл бұрын
'അമ്മ ഒരു രണ്ട് വര വരച്ചാമതി ബാക്കി ഞങ്ങൾ നോക്കിക്കോളാം : സാബു മേസിരി 😁😂
@praveenkk93253 жыл бұрын
നല്ലൊരു എപ്പിസോഡ്.... എന്നും ഭർത്താവ് ഭാര്യയെ ആണ് പണി കൊടുക്കാറ്.. ഇത് പൊളിച്ചുട്ടാ.. അടിപൊളി.
@kuwaitkw74562 жыл бұрын
അമ്മാനോട് യെന്ത് ചോദിച്ചാലും ഇല്ല ഇല്ല ഇല്ല 😂😂😂😂😂😂😂😂
@ശിവപ്രസാദ്-ഘ1ഡ3 жыл бұрын
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ എന്ന് മനസ്സിലായി (എന്തു ചോദിച്ചാലും ഇല്ലെന്ന് പറയുന്ന അമ്മ😁😁
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ എല്ല എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ എപ്പിസോഡിൽ പണി നിങ്ങൾക്കാണ് കിട്ടിയത് കാരണം നിങ്ങൾ prank ചെയ്യാൻ ഉദേശിച്ച ആളിന് ഒരു കുലുക്കവും ഇല്ല
@justinabraham72912 жыл бұрын
ഉവ്വാ എന്നിട്ട് അയാൾ പറഞ്ഞത് കേട്ടില്ലേ നല്ല tension ആയെന്ന്. പുള്ളി മാന്യൻ ആയോണ്ട് വല്യ ബഹളം ഉണ്ടായില്ലെന്ന് മാത്രം.