ഫ്രാൻസിസിനെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ സത്യങ്ങൾ അറിയാൻ ആണ് ഞാൻ ഇങ്ങനെ ഒരു കമെന്റ് ഇടുന്നത്. ഞാൻ സൂര്യ ടീവിലേ ഒരു സ്റ്റാഫ് ആയിരുന്നു. ഫ്രാൻസിസ് എന്ന വെക്തി ഇപ്പോൾ ഏതൊരു ചാനൽ എടുത്താലും ഇപ്പോൾ തിളങ്ങി നിൽക്കുന്ന എല്ലാ ആർട്ടിസ്റ്റുകളെക്കാളും കഴിവും സീനിയോർട്ടിയും. ഉള്ള ഒരു നടൻ ആണ് നടൻ മാത്രം അല്ല ( മേക്കപ്പ് മാൻ, ആർട്ട് ഡയരക്ടർ, പിന്നെ കണ്ടെന്റ്) അങ്ങനെ എല്ലാം ചെയ്യാൻ കഴിവുള്ള ഒരു സകലകലാ വല്ലഭൻ ആണ് ഫ്രാൻസിസ്. സൂര്യ ടീവി തുടങ്ങിയ കാലം തൊട്ട് നുറുങ്ങുകൾ എന്ന പ്രോഗാം മുതൽ ഇപ്പോൾ ഓ മൈ ഗോഡ് വരെ തന്റെ കഴിവ് തെളിയിച്ച ഒരു അതുല്ല്യ കലാകാരൻ ആണ് അദ്ദേഹം. ഇവിടെ ഫ്രാൻസിസിനെ സത്യം അറിയാതെ അദ്ദേഹത്തിന്റെ കഴിവ് അറിയാതെ കുറെ ആളുകൾ ( ഇതിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടാളികൾ ) എന്ധെല്ലാം ആണ് പറഞ്ഞിരിക്കുന്നത്. ഈ പ്രദീപ് എന്ന് പറയുന്ന വെക്തി തരികിട മുതൽ ഓ മൈ ഗോഡ് വരെ അതിന്റെ പ്രൊഡ്യൂസർ ആകാൻ കാരണക്കാരൻ ഫ്രാൻസിസ് ആണ്. അന്ന്സർഗോ വിജയൻ,മായേഷ് എന്നിവർ ആയിരുന്നു തരികിടയുടെ പ്രൊഡ്യൂസർ. മായേഷിന് വേറെ ചാനലിൽ കിട്ടിയപ്പോൾ ഈ പ്രദീപ് മായേഷിനോട് പറഞ്ഞു അയാൾക്ക് ഈ പ്രോഗ്രാം ചെയ്യണം അത് ഫ്രാൻസിസിനോട് പറയാൻ. അങ്ങനെ ഫ്രാൻസിസ് എന്ന ഒറ്റ ഒരു ആൾ കാരണം ആണ് ഇന്നീ പ്രൊഡ്യൂസർ ഇവിടെ വരെ എത്തി നില്കുന്നത്. പിന്നീട് സാബ് വന്നു ഗുലുമാൽ ഒരു കാൽ ഭാഗം ആയപ്പോൾ സാബു പോയി. പിന്നെ അങ്ങോട്ട് ഫ്രാൻസിസിന്റെ ഒരു തിളക്കം ആയിരുന്നു ഗുലുമാലിൽ സൂര്യ ടീവി അങ്ങനെ ഒന്ന് കൂടി ഫെമസ് ആയി. ഞങ്ങൾ വേറെ വർക്കിന് പോയാലും ആൾക്കാർ ചോദിക്കും ഗുലുമാൽ അല്ലെ എന്ന്. അങ്ങനെ നല്ല രീതിയിൽ പോക്കൊണ്ടിരുന്ന ഈ ഗുലുമാൽ ഈ പ്രദീപ് എന്ന് പറഞ്ഞ നാറി വേറെ കുറെ പേരെ ഗുലുമാലിൽ കൊണ്ട് വന്നു പുതുമ ഉണ്ടാക്കാൻ നോക്കി. അതിൽ ഞാനും പങ്കാളി ആയി അല്ല ആക്കി അവൻ. ഇത്രയും ടോപ്പിൽ നിന്ന വ്യക്തിയെ മറ്റുള്ളവർക്കും പിന്നെ അവന്റെ വിജയത്തിനും വേണ്ടി ഫ്രാൻസിസ് എന്ന കലാകാരനെ സൂര്യ ടീവിയിൽ നിന്നും ഇറക്കി വിടീച്ചു ( അതും അദ്ദേഹം ചെയ്യാത്ത മനസ്സാ അറിയാത്ത ഒരു കാരണം ഉണ്ടാക്കി അവർ ) അങ്ങനെ ഗുലുമാൽ എന്നന്നേക്കുമായി അവസാനിച്ചു. സൂര്യ ടീവി താഴേക്കു പോയി. ഇപ്പോൾ ഓ മൈ ഗോഡിൽ വീണ്ടും അവൻ ആ തെണ്ടിത്തരം കാണിച്ചു. അന്ന് ഞാൻ പ്രദീപിന്റെയും കൂട്ടാളികളുടെ ഗൂഡലോയനയിൽ മാറി നിന്നു കൂടെ നിന്ന ഒരു വെക്തി ആയിരുന്നു. പിന്നീട് എനിക്ക് ഒരുപാട് കുറ്റബോധം തോന്നി. ഇന്ന് ഇപ്പോൾ വീണ്ടും അത് പോലെ ഫ്രാൻസിസിനെ അവൻ പുറത്താക്കിയപ്പോൾ ഇത്രയെങ്കിലും നിങ്ങൾ പ്രേക്ഷകരോട് പറയണം എന്ന് തോന്നി. ഓ മൈ ഗോഡിന്റെ കമെന്റ് ബോക്സിൽ ഫ്രാൻസിസിനെ പറഞ്ഞേക്കുന്നെ ഓരോ വാക്കുകളും ഇതിന്റെ സത്യാവസ്ഥ അറിയാത്തവർ ആണ് അതായതു ഇപ്പോൾ ഉള്ളവരുടെ ആൾക്കാർ തന്നെ എന്നാണ് എനിക്ക് തോന്നിയത്. കാരണം അങ്ങനെ ഉള്ള കമെന്റ് ആണ് അതിൽ. പിന്നെ കൗമുദി ടീവിയോട് പറയാൻ ഉള്ളത് നിങ്ങളുടെ ഈ പ്രോഗ്രാം താഴേക്കു പോകും പൊക്കൊണ്ടിരിക്കുന്ന. ഇതിനു ഒരു തീരുമാനം കൗമുദിയുടെ എം ഡി എത്രയും പെട്ടന്ന് എടുക്കണം. എത്രയോ വർഷം ഞാൻ സൂര്യ ടീവിയിൽ വർക്ക് ചെയ്ത് ഒരു സ്റ്റാഫ് ആണ് കൂടാതെ തരികിട ഗുലുമാൽ അത്രക്കും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു. അതിന്റെ വിജയത്തിന് പിന്നിൽ ഫ്രാൻസിസ് എന്ന ഒറ്റ ഒരു ആൾ ആണ് കാരണം. അല്ലാതെ ഈ പ്രദീപ് എന്ന് പറഞ്ഞവൻ അല്ല. ഇനി പ്രേക്ഷകരോട് പറയാൻ ഉള്ളത്. ഇങ്ങനെ കമെന്റ് ബോക്സിൽ വന്നു ഓരോന്നും പറയാതെ ഫ്രാൻസിസിനെ സ്നേഹിക്കുന്ന പ്രേക്ഷകർ കൗമുദി ടീവിലെ എം ഡിയെ കോൺടാക്ട് ചെയ്തു അദ്ദേഹത്തെ ഓ മൈ ഗോഡിൽ തിരിച്ചു കൊണ്ട് വരാൻ നിങ്ങൾ ശ്രമിക്കണം. അത് പ്രേക്ഷകർ എന്ന നിങ്ങളുടെ ഉത്തരവാദിത്തം ആണ്. എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും. ഉറപ്പായിട്ടും.
@mohammedrafimohammedrafi15897 ай бұрын
ഫ്രാൻസിസ് ചേട്ടൻ അടിപൊളി ആക്റ്റിങ് ആണല്ലോ പിന്നെന്തിനാ അദ്ദേഹത്തെ പ്രാഗ്രാമിൽ നിന്ന് മാറ്റിയത് ഈ ഓ മൈ ഗോഡ് കാണുന്നത്തന്നെ അദ്ദേഹത്തിന്റെ അഭിനയം കാണാനാ അദ്ദേഹം ഇല്ലങ്കിൽ പിന്നെന്ത് ഓ മൈ ഗോഡ് ഞാൻ സ്ഥിരം കാണുന്ന ആളാണ് ഫ്രാൻസിസ് ചേട്ടൻ ഇല്ലങ്കിൽ പിന്നെ ഞാൻ നിർത്തി ഇത് ഈ നിലക്കാണെങ്കിൽ പൂട്ടി പോകേണ്ടിവരും ഉറപ്പ്
@planetmedia77207 ай бұрын
❤❤❤
@sheffinspathan55927 ай бұрын
👏👏👏👏
@dangerspirit67907 ай бұрын
ഏതാ ആ MD മൈരൻ... അവന് ബോധമൊന്നില്ലേ
@patupetty28647 ай бұрын
ഫ്രാൻസിസ് ചേട്ടൻ എഴയൽ വക്കത്ത് ഒരുത്തനും വരില്ല❤❤
@ske.c.h7 ай бұрын
സാബു ചേട്ടൻ ഈ comment കാണുന്നുണ്ടെങ്കിൽ നിങ്ങൾ അറിയുന്നതിനായി. നിങ്ങൾ രണ്ടുപേരും ചേർന്നുള്ള പരിപാടി കാണാനാണ് viewers ആയ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം നിങ്ങടെ രണ്ടുപേരുടെയും കൂട്ടുകെട്ട് കണ്ടിട്ട് തന്നെയാണ് oh my god കണ്ടു തുടങ്ങിയതും. francis ചേട്ടൻ ഇറങ്ങിയതോടുകൂടി പഴേത് പോലെയുള്ള ഉഷാർ oh my god നു ഇല്ല എന്നുള്ളത് ഒരു സത്യാവസ്ഥയാണ്. നിങ്ങൾ രണ്ടു പേരും ഒരിക്കൽക്കൂടി ഒന്നിച്ചു കാണുന്നതിനുവേണ്ടിയായി ഞാൻ അടക്കമുള്ള എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്നു.
Oh my god എന്ന കൗമുദി Tv ലെ program ഇന്നീക്കാണുന്ന വിധം വിജയിപ്പിക്കുന്നതിലേക്കായി ഉള്ള അടിയും ഇടിയും വാങ്ങിക്കൂട്ടി ആ Program നെ ഇന്നത്തെ level കൊണ്ടെത്തിച്ചത് തീർച്ചയായും ശ്രീ. ഫ്രാൻസിസ് തന്നെയാണ് ' അപ്രകാരം വ്യത്യസ്തയുള്ള സ്ത്രീ വേഷങ്ങൾ തന്മയത്വത്തോടെ ചെയ്ത് മികവുറ്റതാക്കി പ്രേഷകരെ രസിപ്പിച്ച ശ്രീമതി അനിത. ഇപ്പോഴുള്ള oh my god Team ൽ ഉള്ളവർക്ക് വേഷപ്പകർച്ചക്കായി reference എടുക്കാൻ വേറെങ്ങും അന്വേഷിക്കണ്ടതില്ല. ഈ "oh my god " program ൻ്റെ ആരംഭം മുതൽ ഈ രീതിയിൽ ആയിത്തീരുവാനായി ശ്രമിച്ചവരുടെ ചില തെറ്റുകുറ്റങ്ങളും ചെറിയ പിടിവാശിയുമൊക്കെ (അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ) അംഗീകരിക്കാനോ അല്ലെങ്കിൽ അതിൻ്റെ പരിമിതികൾ അവരെ ബോധ്യപ്പെടുത്തിെ കൊണ്ട് അവരിരുവരേയും ഇ പ്രോഗ്രാമിൽ നിലനിർത്താനായി കഴിയാതെ പോയത് oh my god പ്രോഗ്രാമിൻ്റെ Producer / പിന്നണി പ്രവർത്തകരുടെ കഴിവില്ലായ്മ അല്ലങ്കിൽ അവരുടെ അഹകാരത്തെ സ്പഷ്ടമായി വെളിപ്പെടുത്തുന്നു. ..
@mohammedrafimohammedrafi15897 ай бұрын
സത്യം തീർച്ചയായും അദ്ദേഹത്തിന്റെ അദ്ധ്വാനം ചെറുതല്ല
@Media-iy9bn7 ай бұрын
യൂട്യൂബ് ചാനൽ വളരുന്നുണ്ട്.... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@ullasedayar608926 күн бұрын
Thank you
@nijamedv82097 ай бұрын
ഏതുതരം വേഷവും 100 ശതമാനം ഇഴുകിചേർന്ന് ചെയ്യാനുള്ള ചേട്ടന്റെ കഴിവ് 🔥. We are Waiting for next episodes❤️❤️
@sheenusvlogchannel7008 ай бұрын
നിങ്ങൾ പൊളിക്ക് കട്ട സപ്പോർട് ❤
@jobinyttuui27727 ай бұрын
വെള്ള ഷർട്ട് ഇട്ട ചേട്ടൻ പണ്ഡിതനാണെന്നു തോന്നുന്നു. പുതിയ ഭാഷകൾ എല്ലാം അറിയാം😂😂😂
@user-sh9sk6qm6 ай бұрын
അത് അവരുടെ ടീം aanu
@jobinyttuui27726 ай бұрын
@@user-sh9sk6qm അത്. പിന്നീട് ആണ് എനിക്കു മനസിലായത്
@vishnuov696 ай бұрын
വെള്ള ഷർട്ട് ഇജ്ജാതി eeeyahpyahee 😂😂
@nktraveller28103 ай бұрын
അത് അവരുടെ ആള് തന്നെ
@RubenDas-n9l5 ай бұрын
ഞാനൊരു ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ചിരിക്കണമെന്നു തോന്നുമ്പോൾ ഫ്രാൻസിസ് ചേട്ടനെ ബാബു ചേട്ടന്റെ ഓർമ്മ വരും അപ്പോൾ ഇരുന്ന് കാണും തിരിച്ചു ചാവും 😅😅😅😅
@sajinsomarajan5 ай бұрын
ബാബുവോ?
@saj91634 ай бұрын
ഫ്രാൻസിസ് ചേട്ടാ നമ്മുടെ ഫുൾ സപ്പോർട്ട് ഉണ്ട് ❤ പ്വോളിക്ക് ✌️
@anishkssanthosh79988 ай бұрын
Big pranku വളരേ നന്നായിരിക്കുന്നു ഏത് ഭാഷയാണ് ഫ്രാൻസിസ് ഏട്ടാ ഒരുപാട് സന്തോഷം
@skybluewolfp12393 ай бұрын
ഈ ഗെറ്റപ്പ് ഫ്രാൻസി ഏട്ട പൊളി 😍🔥
@deepajoseph762818 күн бұрын
ആ വെള്ള ഷർട്ട് ഇട്ട ചേട്ടൻ ഒരു രക്ഷയും ഇല്ല 😂😂
@nk79227 ай бұрын
അനിത ഫാൻസ് വൈറ്റില.. 👍francis 👍 ഫുൾ സപ്പോർട്ട്
@Cryptosystem5387 ай бұрын
വെള്ള ഷർട്ട് ഇട്ടവൻ : ഇതെന്ത് ഭാഷയാണാവോ ദൈവമേ.. മ് എല്ലാം മനസ്സിലായപോലെയിരിക്കാം (പുള്ളിക്കാരൻ കല്ല്യാണം കഴിച്ച പെണ്ണാണെന്ന് )😂😂😂
@Hamsterkombat-g6o6 ай бұрын
അവനും ഈ ബിഗ് പ്രാങ്ക് ടീമിൽ ഉള്ളവനാണ്
@thechottuzvlog507 ай бұрын
ഒന്നിച്ചു പോകുന്നത് ആയിരുന്നു നല്ലത്. ഒരു പൂർണത കുറവ് അനുഭവപ്പെടുന്നു.
@salimpm26847 ай бұрын
ഫ്രാൻസീസ് ചേട്ടാ ഞങ്ങൾ എന്നും കൂടെയുണ്ട്.
@keralagreengarden80597 ай бұрын
എനിക്ക് ഇത് ഇന്നാണ് നോട്ടീഫിക്കേഷൻ വന്നത്. ഇതും കാണും, oh my god ഉം കാണും😂😂😂
@achyutdas20327 ай бұрын
God bless you Francis abundantly, you are a great artist.
@വടക്കൻവെടക്കൻ7 ай бұрын
പിൻഗാമിയിലെ പൂച്ച കണ്ണൻ വില്ലനെ പോലെയുണ്ട് 😄
@KunjuVava-l3u8 ай бұрын
ഫ്രാൻസിസ് ചേട്ടൻ അനിത ചേച്ചി സൂപ്പർ ആയി കിടു ഓ മൈ ഗോഡ് ഇൽ നിങ്ങളെ മിസ്സ് ചെയ്യുന്നു 😢😢
@sanjusanju65707 ай бұрын
മലയാളത്തിൽ ട്രാൻസിലേറ്റ് ചെയ്യുന്ന വൻ സൂപ്പർ ഈ വർഷത്തെ ഓസ്ക്കാർ കിട്ടും
@mariyammr766026 күн бұрын
ഇവിടെ 😂വെള്ള ഷർട്ട് ഇട്ട ചേട്ടൻ സൂപ്പർ 😆😆😆😁😁
@aathi44812 ай бұрын
ചേട്ടന്റെ effortinirikatte oru salute❤❤💯💯💯💯📈💯
@bavarian...7 ай бұрын
വെള്ള ഷർട്ട് ഇട്ട ചേട്ടൻ 😂🤣
@jayachandrannair45667 ай бұрын
ഈ ലോകത്ത് ശാശ്വതമായി ഒന്നുംതന്നെയില്ലായെന്നതിന് ഒരു തെളിവു കൂടി. വേർപിരിയലുകൾ നൽകുന്നത് വേദന തന്നെയാണ്.
@Aks-nu3lc7 ай бұрын
തിരിച്ചു എടുക്കേണ്ട ഇതിൽ തന്നെ ഫ്രാൻസിസ് ചേട്ടൻ നിന്ന് ടോപ് ആകും
@Sali-q3h7 ай бұрын
കാരണം അറിയാതെ തല്ലാൻ വന്നു ആളകൻ നോക്കിയ പച്ച ഷർട് ലാസ്റ്റ് 😂
@mangoman49307 ай бұрын
ഇടയിൽ സദാചാരം പൂരം വന്നല്ലോ.. ഓവര് സമർട്ട് അക്കാൻ.. കണ്ടാൽ അറിയാം തീട്ടം എന്ന് പച്ച ഷർട്ട് ബാകി എല്ലാം സൂപ്പർ ആണ്
@Homosapiens20247 ай бұрын
പച്ച ഷർട്ടിട്ട ബൈക്കിൽ വന്ന ചേട്ടൻ കലിപ്പനാണ്
@mithunnarayanan6967 ай бұрын
Take care.full Support ❤❤❤
@Anwar-nv1zs7 ай бұрын
അപ്പോൾ പുതിയ ചാനൽ തുടങ്ങി അല്ലേ 🙌🏻🙌🏻😍❤
@blueisland29977 ай бұрын
Costumes സൂപ്പർ ഫ്രാൻസ് ചേട്ടൻ സൂപ്പർ..... അനിതയും പൊളിച്ചു. Ohmy ഗോഡ് വലിച്ചു. അത് വെറും ചളിയായി മാറി
@Mask161648 ай бұрын
❤❤❤polikk Francis Cheta ,mmal ellarum koode ind
@user-un1eq9wi2tRose7 ай бұрын
Full support fransis chetta👌👌👌❤️❤️❤️
@sherin63247 ай бұрын
അവസാനം മൺവെട്ടിയും കൊണ്ട് നിന്ന ചേട്ടനോട് മലയാളത്തിൽ ഒരു സർപ്രൈസ് കൊടുക്കാമായിരുന്നു anyway അടിപൊളി ❤
@VidhyaAkhilAkhil7 ай бұрын
Prank ale eniku manasilayii 😂😂😂
@MukeskprasadMukesh-oj6kr7 ай бұрын
Polichu anna 100 k saport 😂❤❤❤
@unnisebaan116025 күн бұрын
ഫാൻസിസ് അണ്ണൻ ഏത് റോളും അനായാസം 👍
@sisha8746 ай бұрын
എന്തിനാ ഇങ്ങനെ കുത്തി തിരുപ്പു ഉണ്ടാക്കുന്നത്. ഒന്നിച്ചു പ്രോഗ്രാം ചെയ്യിന്നതാണ് ഞങ്ങൾക്കും ഇഷ്ടം
@rifasa10428 ай бұрын
പ്രോമോ കണ്ടത് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു 😎
@ShinePlast-bc3dp7 ай бұрын
എന്തായാലും ഓ മൈ ഗോഡ് ഇൽ എല്ലാവരെയും വീണ്ടും ഒന്നിച്ചു കാണട്ടെ എന്ന് ആശംസിക്കുന്നു
@sherinshajan45308 ай бұрын
പ്രാങ്ക് അല്ല ഇഷ്ടമായത്.... ഫ്രാൻസിസ് ചേട്ടന്റെ മുടിയും മീശയും ആണ്...... ഇനി മുതൽ ഈ സ്റ്റൈൽ മതി അണ്ണാ 😜😜
@nishamsuni54694 ай бұрын
ആ ഓട്ടോക്കാരൻ കാര്യം ആയിട്ട് എന്തോ തെറി വിളിച്ചിട്ട് ഉണ്ട് 😄😄
@sidhique8658Ай бұрын
പൊളിഞ്ഞു പോയ ഒരു എപ്പിസോഡ്!
@robinrajan148Ай бұрын
Audio is not clear...not syncing with the audio..
@nousirp8 ай бұрын
Sound clarity onnu koodi clear avanam..nalle episode.👍
@shameerchirayinkeezhshamee92927 ай бұрын
ഓ മൈ ഗോഡ് കാണൽ നിർത്തി
@dr.nitinjl8297 ай бұрын
Oh my god program intae camera set ondairunel kollairunu.....missing Francis chettan and Sabu chettan
@TrendingGames3957 ай бұрын
aa last ulla slow motion vediyirunilla, baakki ellam ok...
@Vagyphotography3 ай бұрын
Full support fransis cheta ❤️
@Stongen7 ай бұрын
ഇയാള് ആളുകളുടെ തെറിവിളിയും അടിയും കിട്ടാതെ ഇയാക്ക് ഉറക്കം വരില്ല
@StephenAJ7 ай бұрын
Francis chetaan super.....😂👏
@baijubvfc36077 ай бұрын
1.20mnt ഇതാര് മാമുക്കോയയോ 😄😄ബാലകൃഷ്ണാ... 😄
@NavabSharafudheen7 ай бұрын
ജോലി ചെയ്യേണ്ട സമയം തീർക്കാൻ കിട്ടിയ സമയം കഴിക്കാൻ കിട്ടിയ അവസരം ആസ്വ ദിക്കു
@NarayanaPai-7 ай бұрын
Happy to see you both back to pranks 👌
@poottupootty61497 ай бұрын
Francis anna lookk poliii😂😂😂😂😂😂
@travelraj73657 ай бұрын
Super😂💙👍
@muhammadnoufal786937 ай бұрын
ഫ്രാൻസിസ് ചേട്ടൻ അനിത ചേച്ചി നിങ്ങൾ omy ഗോഡിൽ നിന്നും പൂർണമായ് മാറിയോ.. പഴയത് പോലെ അണ്ണൻ വീണ്ടും നിന്ന് മേടികുവാണല്ലോ..😂👍
@rajeshnandhana8244Ай бұрын
ഫ്രാൻസ്സ്ച്ചേട്ടൻ പൊളിയാ
@musthafaa77317 ай бұрын
Adipoli performance 👍👍👍👍👍 Super prank
@YWFM7 ай бұрын
Full support fransis cheta ❤oru live idumo endhu konda puthiya channel thudagi enoke parayimo 😢
@jollyisac24157 ай бұрын
Sound on u clear illa . please onnu ready akanam
@sudheesh.tschinnu85046 ай бұрын
ഫ്രാൻസിസ് chetta super
@rameshv13367 ай бұрын
Supper ❤❤❤❤❤
@Saleekca2356Saleek8 ай бұрын
Sound onnukoodi sett Aaki edukkan undttoo🤗
@abrahamjenson1078Ай бұрын
സംവിധാനത്തിൽ പ്രശ്നമുണ്ട്. ആ സ്ത്രീ ആ കൂട്ടം വിട്ട് പോകുന്നില്ല. സാധാരണ സ്ത്രീകൾ അവിടം വിട്ടുപോകും. ഇവിടെ ആ സ്ത്രീ വില്ലനായ ആൾക്കു ചുറ്റും നടക്കുന്നു. അവിടെ ഒരു മിസ്റ്റേക് ഉണ്ട്.
@jessigeorgedevassy79417 ай бұрын
സൂപ്പർ ✌️👍😁😁
@shahirmaster84266 ай бұрын
ഫ്രാൻസിസ് ഭായ് പുതിയ പരിപാടി കൊള്ളാം കൈപിടിച്ചുയർത്തിയവർ പുറം കാലുകൊണ്ട് തോഴിക്കുമ്പോൾ അത് മനുഷ്യസഹജമാണ് എന്ന് ക്ഷമിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരാണ്"" റിയൽ ഹീറോ "" പ്രോഗ്രാമിന് എല്ലാവിധ ആശംസകളും നേരുന്നു 🙏💖
@mr.jokkuz.tgk.50227 ай бұрын
Namuda stalathaanu praank 😂😂😂
@mrsalmon56497 ай бұрын
Etha location jokkuz?
@karthikaa72708 ай бұрын
super nanniyittund bro
@RazakKdy8 ай бұрын
oh my godൽ നിന്നും തെറ്റി പ്പിരിഞ്ഞോ
@cameratoday-er5zb7 ай бұрын
ഹലോ ചേട്ടാ പ്രോഗ്രാം നന്നായിട്ടുണ്ട്. അന്ന് വിഷു സ്പെഷ്യൽ എപ്പിസോഡ് ചെയ്തപ്പോഴേ ഞാൻ ചേട്ടനോട് പറഞ്ഞതാ പ്രൊഡ്യൂസറും സാബുവും കൂടി നിങ്ങൾക്കെതിരെ എന്ധോ ഗൂഢാലോചന നടത്തുന്നുണ്ടെന്നു ഞാൻ പറഞ്ഞതാ. പക്ഷെ നിങ്ങൾ അന്ന് കേട്ടില്ല. അന്ന് അനിത ചേച്ചി ഡ്രസ്സ് Aren't മേക്കപ്പ് ഇട്ട് നിങ്ങളുടെ കൂടെ ആശംസകൾ പറയാൻ നിന്നപ്പോൾ നിങ്ങൾ രണ്ടു പേര് നിന്നാൽ ചെയ്താൽ മതി എന്ന് പറഞ്ഞു ചേച്ചിയെ മാറ്റി നിർത്തി. അപ്പോഴും ഞാൻ കരുതി നിങ്ങൾ അവന്റെ കവാല കുറ്റി അടിച്ചു പൊട്ടിക്കുമെന്ന്. എന്നിട്ടും നിങ്ങൾ മിണ്ടിയില്ല. എന്തായാലും അവരുടെ ഇടയിൽ നിന്നും സപ്രേറ്റ് മാറി ചാനൽ തുടങ്ങിയത് നന്നായി. എന്റെ ചേട്ടാ നിങ്ങൾ രണ്ടു പേരും പോയതോടു കൂടി ഓ മൈ ഗോഡിന്റെ ആപ്പീസ് പൂട്ടിയ മട്ടാണ്. ഇപ്പോൾ പ്രാങ്ക് ഷോ അല്ല നടക്കുന്നത് ഓ മൈ ഗോഡിന്റെ പേരിൽ സീരിയൽ ആണ് നടക്കുന്നത്. പിന്നെ ഇത് ഇത്രയും ഇവിടെ പറഞ്ഞതിന്റെ പേരിൽ എന്നെ ചാനലിൽ നിന്നും പറഞ്ഞു വിട്ടാൽ എനിക്ക് മൈരാണ്. ചേട്ടാ പണി അറിയാവുന്നവൻ എവിടെ പോയാലും ജീവിക്കും. പണി അറിയാത്തവൻ ഇവിടെ കിടന്നു കൈയും കാലും ഇട്ട് അടിക്കും. എന്ധായാലും അതികം നാള് ഉണ്ടാവില്ല ഓ മൈ ഗോഡിൽ ഈ ടീം... ഇവിടെ നിന്നും അവര് ഇറക്കി വിട്ടാൽ ഞാൻ bigpranks ലേക്ക് വരും. എനിക്ക് അവിടെ ഒരു ജോലി തരണം.. പിന്നെ നിങ്ങളുടെ ക്യാമറ കോളിറ്റി ഇത്തിരി കുറവാണ്.. അങ്ങേരെ കളഞ്ഞിട്ട് വേറെ ആരെയെങ്കിലും മാറ്റി പിടിക്ക്....
@mahammadali86047 ай бұрын
ഒ മെയ് ഗോഡിൽ നിന്നും, 2 പേരും രാജിവച്ചോ😊
@jayeshgnair8508 ай бұрын
Nannayitt und, ningal enthanu oh my godil ninnum maariye
@twinkle7358 ай бұрын
സൂപ്പറായിട്ടുണ്ട്👍👍❤️❤️❤️
@visakhvijayan50987 ай бұрын
Oh my god ❌ BIG PRANKS ✅
@poottupootty61497 ай бұрын
Fransis❤❤❤❤ kerivaaa chettaaaa nammal und
@codmobyt45857 ай бұрын
Cheta chechi oh my god parupadi vittoo😢😮😊❤
@sajithkumar91797 ай бұрын
Francis etta njan kaumudi channel oh my God ella aazhchayum kaanunna oralanu pakshe chettandeyum anithA chechiyudeyum ellatha oru gundamilla nhan kanilla kaumidi njan chettande ee channel kaanum adu develop aavaan njan prarthikum endengilum help venamengi Francis etan ennodu paranjo
@niranyavg65737 ай бұрын
Super ❤
@abbaskb89418 ай бұрын
ഈ പ്രോഗ്രാം ഏത് ദിവസം ആണ് സംപ്രേഷണം ചെയ്യുന്നത്.. ഫ്രാൻസിസ് ചേട്ടാ.. അനിത ചേച്ചി.. കേറിവാ ഞങ്ങൾ ഉണ്ട്.. 🌹
@Jinn5817 ай бұрын
Supper ❤🎉
@Notifications07 ай бұрын
ഒരു നല്ല editing core ടീം ഉണ്ടാക്കണം... ആവിശ്യം ഇല്ലാത്ത ആളുകളുടെ noise filter ചെയ്യണം..
@shajikollam57917 ай бұрын
O MY god program nirthiyo
@MalluLoveRiders7 ай бұрын
mic clarity illa
@ISRAEL.CHRISTIAN8 ай бұрын
Sound clear alla, അത് ഒന്ന് പരിഹരിക്കണം
@anjukishore55517 ай бұрын
O my god il നിന്നും മാറിയോ
@VETTA-Wibe7 ай бұрын
polichu annaa
@Prabhakar16006 ай бұрын
Oru kozhye pedichu oru kootam Kozhikalku edayil petta penkutty 😮
@abishekcl33528 ай бұрын
ഫ്രാൻസിസ് ചേട്ടൻ കലക്കി
@noushadnoushad88877 ай бұрын
❤നിങ്ങൾ തോൽക്കരുത് മക്കളെ തോൽക്കരുത്
@jaganpappu7068 ай бұрын
Chettan ulladathey njangal janangal ollu.njan ippom o my god kannunilla
@anees67458 ай бұрын
Gruvepad matit remixlivil background music cheyth nokk onnude ushravum ente abhiprayam parnjan ta🙌🏻🤍🤍
@anwarhussain15553 ай бұрын
വെള്ള ഷർട്ട് അവരുടെ ആളാ😂
@sanbds7 ай бұрын
Real Sivan kutty english is there Lol
@visakhvr98076 ай бұрын
Francics cheattan full support ❤❤❤❤❤
@FaisalKv-qq8te6 ай бұрын
ഞാനും ജോജിയും അടിച്ചു പിരിഞ്ജു.. 😄😄
@abdulrahmanedappully74277 ай бұрын
രണ്ടാളും പിരിഞ്ഞ നിലക്ക് ഇനി അങ്ങനെ പോട്ടെ, ഇവരെ പരിഭാടിയും അവരെ പരിഭാടിയും നന്നാവുന്നുണ്ട്, ഇനിയും ഒന്നായാൽ പിന്നെയും മാറേണ്ടിവരും ഇതാണ് രണ്ട് കുട്ടർക്കും നല്ലത്
@PradeepPayyoor7 ай бұрын
ഫാൻസിസ് ചേട്ടാ ഒന്നും കൊണ്ട് പേടിക്കണ്ട ഈ ചാനൽ ഉയരങ്ങളിൽ എത്തും