ഭർത്താവിനെ സ്വപ്നം കണ്ടാൽ😳😳

  Рет қаралды 257,975

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 801
@rnu459
@rnu459 Жыл бұрын
ഉസ്താതിന്റെ ക്ലാസ്സ്‌ കാണാൻ കാത്ത് ഇരിക്കുന്നവർ ഉണ്ടോ കുറച്ചു സമയം ആണെങ്കിലും പഠിക്കാൻ പറ്റിയ കാര്യം റബ്ബ് ആഫിയത്തുകൊടുക്കട്ടെ 🤲🏻🤲🏻ആമീൻ പിന്നെ എന്റെ ഇക്കാക് ഒരു പാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@UmmulkairKrd
@UmmulkairKrd Жыл бұрын
S
@muhammedashraf2332
@muhammedashraf2332 Жыл бұрын
ഉസ്താദ് ദുആ ചെയ്യണം
@muhammedubaidk.u8568
@muhammedubaidk.u8568 Жыл бұрын
🤲🤲🤲
@faseelafaseela1987
@faseelafaseela1987 Жыл бұрын
​@@razavlogzz47788Iiii8iiii8ഇഇഇ,
@NasminaNesmi
@NasminaNesmi Жыл бұрын
ഉസ്താതെ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ എന്റെ ഭർത്താവ് വേറെ സ്ത്രീയെ വിവാഹം കഴിക്കുന്നത് ഞാൻ സ്വപ്നം കണ്ടു. ഞാൻ ഒരുപാട് വിഷമിച്ചു. ഞാൻ ആരോടും പറഞ്ഞില്ല. ഞാനും ഭർത്താവും ഇന്നും പ്രേമിച്ചു ജീവിക്കുന്നവരാണ്. ഇപ്പോൾ ഇത് കേട്ടപ്പോൾ സന്തോഷമായി അവര് നാട്ടിൽ വന്നിട്ടാന്നുള്ളത് ഒരുപാട് സന്തോഷ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയ്യണം
@ramsheenasameerali7638
@ramsheenasameerali7638 Жыл бұрын
പടച്ചറബ് നമ്മളെല്ലാവരിലും ഭർത്താവ് മൊത് ഹൈറായ ജീവിതം മരണം വരെ ഉണ്ടാവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്.ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.
@RiyanabayaBaya
@RiyanabayaBaya Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് എന്റെ രോഗങ്ങളെല്ലാം ഷിഫയാകുവാനും മനസ്സിനും ശരീരത്തിനും ആരോഗ്യമുണ്ടാകുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും ദുആ ചെയ്യണേ ഉസ്താദ് 😭🤲🤲
@ShaluChalu-yh1my
@ShaluChalu-yh1my Жыл бұрын
മുത്ത് നെബിയെﷺ ഒരാൾ ഓർമിച്ചു കിടന്നു ഹബീബ് ﷺ യെ സ്വപ്നം കാണുകയും ചൈതു എന്നാൽ അത് സത്യം എല്ലെ😪 ഉസ്താദെ
@HabeebaRasheed-or6ys
@HabeebaRasheed-or6ys Жыл бұрын
ഉസ്താദ് എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപ്പെടുത്തണം. ഞാൻ ഭർത്താവിന്റെ കുടുബത്തിൽ നിന്ന് ഒരുപാട് വേദനകൾ അനുഭവിക്കുന്നു.എന്റെ ഇക്ക പാവമാണ് കുടുബം പിണങ്ങണ്ട എന്ന് കരുതി ഒന്നും മിണ്ടില്ല. ഉസ്താദ് അവരെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഓരോ തെറ്റിദ്ധാരണ ഉണ്ടാകുകയാണ് പ്രതേകം ദുഹാ വസിയ്യത്തോടെ
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@HabeebaRasheed-or6ys
@HabeebaRasheed-or6ys Жыл бұрын
ഉസ്താതിന്റെ ഈ ചാനൽ ആണ് എന്റെ ഒരു സമാധാനം
@niyasniyas8657
@niyasniyas8657 Жыл бұрын
Ente hus m egane anne
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
ജീവിതത്തിൽ റാഹത്തും സന്തോഷവും ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@RafeekRamla
@RafeekRamla Жыл бұрын
ഉസ്താദ് എ നികും കുടുംബത്തിനും വണ്ടി യും മക്കൾ നന്ന വനും വണ്ടി ദുആ ചയ്യുക
@thanveeraashraf8965
@thanveeraashraf8965 Жыл бұрын
ഞാൻ പലപ്പോയും കാണുന്ന സ്വപ്നമായിരുന്നു ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഇത് കേട്ടപ്പോൾ സമാധാനമായി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@fahajaskvfahajas5073
@fahajaskvfahajas5073 Жыл бұрын
എന്റെ ആത്യ ഭർത്താവിനെ എപ്പോഴും ഞാൻ സ്വപ്നം കാണുന്നുണ്ട് ഇപ്പം ഞാൻ രണ്ടാമത്തെ ഭർത്താവിന്റ കൂടെ ആണ് ജീവിക്കുന്നത് ഉസ്താദ്
@abdullaskabdu2582
@abdullaskabdu2582 Жыл бұрын
അപ്പൊ ആദ്യ ഭർത്താവ് എവിടെ
@naseerat889
@naseerat889 Жыл бұрын
ഉസ്താദ് ഞാൻ ഇന്നു എന്റെ മരിച്ചുപോയ എന്റപ്പൊന്നുമ്മയെ സ്വപ്നംകണ്ടു ഉമ്മയുടെയും ഉപ്പയുടെയും കബർ സ്വർഗമാവാൻ ദുച്ചെയ്യണേ
@faseerafasee7456
@faseerafasee7456 Жыл бұрын
എന്റെ ഭർത്താവ് വേറെ വിവാഹം കഴിക്കുന്നദ് ഞാൻ സ്വപ്നം കണ്ടിരുന്നു പലപ്പോഴും എനിക്ക് വളരെ വിഷമമായിരുന്നു ഉസ്താദ് പറഞ്ഞപോലെ ഇപ്പോൾ അൽഹംദുലില്ലാഹ് ഞങ്ങൾ വളരെ ശാന്തോഷത്തിലാണ്
@nasiyanasi9200
@nasiyanasi9200 Жыл бұрын
കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@Toy753
@Toy753 Жыл бұрын
എനിക്കൊരു മരുമകൾ വരുന്നു ഉസ്താദ് ദുആ ചെയ്യണേ എല്ലാം ഹൈറായി നടക്കാൻ
@SUHAILPT-w8y
@SUHAILPT-w8y Жыл бұрын
ഉസ്താദ് എന്റെ husband നേരത്തിനു നിസ്കരിക്കുന്ന ആളായിരുന്നു. ഇപ്പോ kala ആയിട്ട് niskarikka ഒരു പേ ടിയുമില്ല നിസ്കാരം ഒഴിവാകുന്ന കാര്യത്തിലും ആളാകെ മാറി ഞാൻ എപ്പോഴും പറയും ഞമ്മൾക് മരിച്ചു പോണ്ടേ entha നിങ്ങൾ ഇങ്ങനെ നിസ്കാരം kala ആക്കി ജോലി എടുക്കുന്നെ ന്നു. നല്ല സ്നേഹമുള്ള ആളാണ് but എനിക്ക് ഈ ഒരു കാരണം കൊണ്ട് വല്ലാത്ത tension ആണ് ഉസ്താദേ.😢 ജോലിയിൽ nalla ആത്മാർത്ഥ ആണ് അത് പോരല്ലോ ഉസ്താത് ഇതേ കുറിച് ഒരു വീഡിയോ cheyyo cheyyoo
@afsamujeeb6084
@afsamujeeb6084 Жыл бұрын
ഞാനും എന്റെ ഭർത്താവും നോക്കി നിൽക്കെ തക്ബീർ ഉറക്കെചൊല്ലി അവസാനം ശഹാദത്ത് കലിമ പറഞ്ഞാണ് ഞങ്ങളുടെ ഉപ്പ മദീനയിൽ വച്ച് മരണപ്പെട്ടത്. ഉപ്പച്ചി മരിച്ച് എപ്പോഴും ഉപ്പയെ ഞാൻ സ്വപ്നം കാണുമായിരുന്നു. ഒരു ദിവസം ഉപ്പ എന്റെ അടുക്കൽ പറയുവാണ് മോനെ നോക്കിയും കണ്ടും ജീവിച്ചോട്ടോ ... വലിയ പാടാണ് ഒന്ന് കരകയറാൻ എന്ന് . എന്റെ ഉള്ളിൽ എപ്പോഴും തോന്നും ഖബറിലെ കാര്യമാണ് ഉപ്പ പറഞ്ഞത് എന്ന്😢. ഉസ്താദ് അതായിരിക്കുമോ ഉപ്പ പറഞ്ഞത്😢
@muneermuneer5390
@muneermuneer5390 Жыл бұрын
ഉസ്താദ് നിങ്ങളുടെ വീഡിയോ കണ്ട് കാക്കൂന് ഇപ്പോൾ ഏറെ സ്നേഹവും കരുതലുമാണ് മുന്നെയും ഉണ്ട് പക്ഷെ ഇപ്പോൾ അതിലും കൂടുതലാണ്..അൽഹംദുലില്ലാഹ്
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰🥰
@muneermuneer5390
@muneermuneer5390 Жыл бұрын
@@razavlogzz4778 ആമീൻ
@itsmefemi
@itsmefemi Жыл бұрын
സത്യം ഉസ്താദേ ഞങ്ങളുടെ വിവാഹം kazhinju11 വർഷമായി ഞാൻ മിക്കപ്പോഴും എന്റെ ഭർത്താവ് കല്യാണം കഴിക്കുന്നത്‌ ആയി കാണും ഞാനിത് അദ്ദേഹത്തിനോട് പറയുമ്പോ എന്നോട് പറയും തിരിച്ചു ജീവിതത്തിൽ സംഭവിക്കും അതാ ഞാനിങ്ങനെ കാണുന്നത് എന്ന് ഇപ്പോഴാ എനിക്ക് ശെരിക്കും സന്തോഷമായേ
@As-dm2ns
@As-dm2ns Жыл бұрын
Njanum athe ee swapnam eppozhum kanum njangalude love mareiage aanu. Neram velukkumbol enikku sankadam aanu annu muzhuvan vishamichirikkarund. Eppol happy aayi. Alhamdullillah santhosham aayittanu jeevikkunath orupad kadangalum prashnagalumayirunnu ippo ellam mari alhamdullillah. Alhamdullillah
@Zainabzainab-ju7hh
@Zainabzainab-ju7hh Жыл бұрын
മാഷാ അള്ളാഹ്🤲ഉസ്താദിന്റെ ഓരോ ദിവസത്തെയും ക്ലാസ്👌മനോഹരം🤲അള്ളാഹു ഉസ്‌താദിന് ആഫിയത്തുള്ള ധീർകായുസ്സ് നൽകുമാറാകട്ടെ🤲കുടുംബ ജീവിതത്തിൽ ബറക്കത്തു ചെയ്യുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲എന്റെ ഫോണിൽ റീചാർച്ച് കഴിഞ്ഞിട്ട് 6ദിവസമായി ഇന്നാണ് ബാലൻസ് കയറ്റിയത് ആദ്യം തന്നെ ഉസ്‌താദിന്റെ ക്ലാസ് ആണ് ഞാൻ നോക്കിയത് ♥️♥️♥️
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@Zainabzainab-ju7hh
@Zainabzainab-ju7hh Жыл бұрын
@@razavlogzz4778 ആമീൻ യാറബ്ബൽ ആലമീൻ🤲
@kfmkomban6501
@kfmkomban6501 Жыл бұрын
ഞാൻ എന്റെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് കണ്ടിരുന്നു അൽഹംദുലില്ലാഹ് ഞങ്ങൾ സന്തോഷ ത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ്
@diyaworld8036
@diyaworld8036 3 ай бұрын
ഞാൻ ഇന്ന് ഭർത്താവ് വേറെ കല്യാണം കഴിച്ചതായി സ്വപ്നം കണ്ടു. ഉറക്കത്തിൽ ഒരുപാട് പൊട്ടി പൊട്ടി കരഞ്ഞു. മൂപ്പർ ഇന്ന് സ്വപ്നം കണ്ടത് മക്കത്ത് ഇമാം ആയി നിൽക്കുന്നതാണ്. 😇😇
@lichi-kp7we
@lichi-kp7we Жыл бұрын
എന്റെ മോളെ മഞ്ച മാറ്റിവെക്കൽ ഓപ്പറേഷൻ ആണ്. ഉസ്താദ് ദുആ ചെയ്യണേ.. എന്റെ മോൾക്ക്‌ ഒരു ആപത്തും ഇല്ലാതെ തിരിച്ച് അള്ളാഹു തരട്ടെ. ദുആ ചെയ്യണേ എല്ലാരും. ഞാൻ വിഷമത്തിലാണ്
@razavlogzz4778
@razavlogzz4778 Жыл бұрын
ഒരു പ്രയാസവുമില്ലാതെ സർജറി വിജയകരമായി പൂർത്തീകരിക്കാൻ കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
@faisalraseena6357
@faisalraseena6357 Жыл бұрын
Ameen
@rashidrashi9768
@rashidrashi9768 Жыл бұрын
Ameen
@Jumanasherin-x8c
@Jumanasherin-x8c Жыл бұрын
Ameen
@bismillah-zz6qq
@bismillah-zz6qq Жыл бұрын
​@@razavlogzz4778aameen aameen ya allahu
@motivationtipsbysarafu
@motivationtipsbysarafu Жыл бұрын
മരിച്ചുപോയ ഭർത്താവിനെ എപ്പോഴും നല്ല നല്ല സ്വപ്നങ്ങൾ കാണുന്നു കൂടുതലും യാത്ര ചെയ്യുന്നതാണ് കാണുന്നത് ഒരു യാത്ര പ്രിയൻ ആയിരുന്നു
@user-og2vl5fb9g
@user-og2vl5fb9g Жыл бұрын
എന്റെ ഭർത്താവിന് അസുഖമാണ്😢. മാനസിക പ്രശ്നം. അത് മറച്ചു വെച്ച് അവർ കല്യാണം കഴിപ്പിച്ചു. ആദ്യമൊക്കെ വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. മരുന്ന് മുടങ്ങാതെ കഴിച്ചാൽ മാറുമെന്ന് dr പറഞ്ഞു. പക്ഷെ നിർത്തി നിർത്തി കഴിച്ചത് കൊണ്ട് അസുഖം കൂടിക്കൂടി വന്നു ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നു. എന്നോടും മക്കളോടും ഭർത്താവിന്റെ വീട്ടിലേക്ക് വരണ്ട എനിക്ക് ജോലി ചെയ്യാനും മക്കളെ നോക്കാനും കഴിയില്ലെന്ന് പറഞ്ഞു. ഇപ്പൊ രണ്ട് വർഷം ആയി ഞാൻ എന്റെ മക്കളെയും കൊണ്ട് എന്റെ വീട്ടിൽ ആണ് താമസം. എന്റെ ഉമ്മയും ആങ്ങളയും ജോലി ചെയ്താണ് എന്നെയും മക്കളെയും നോക്കുന്നത്. ഒരാൾ അഞ്ചിലും ഒരാൾ രണ്ടിലും പഠിക്കുന്നു. ഞാൻ ഇനിയെന്താ ചെയ്യുക ആരോടാ പറയേണ്ടത് എന്റെ പ്രശ്നം എങ്ങനെയാ തീർക്കുക.ഇതിനെ കുറിച്ച് ഒരു വീഡിയോ ഉസ്താദ് idanam
@razavlogzz4778
@razavlogzz4778 Жыл бұрын
Sure🥰
@Kansa6456
@Kansa6456 Жыл бұрын
Allam sheriyyagum njanum orupaad budhimuttila Umma dayalysis cheyyunnu ummama block vann addmitt aanu njan 6 month prgnt aanu 😢allam sheriyaagum. In sha allahaa
@aseesassi
@aseesassi Жыл бұрын
ഉസ്താദിന്റെ ക്ലാസ്സുകൾ കാണാറുണ്ട്.ഷെയർ ചെയ്യാറും ഉണ്ട് ദറസ്സിൽ പഠിക്കുന്ന മകനു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ നാഫിയായ ഇൽമ് ലഭിക്കാൻ
@princesshaaazzz435
@princesshaaazzz435 Жыл бұрын
Assalamualaikum. Njan ente barthavu enne vere aalkk വിവാഹം ചെയ്ത kodukkunnathaayi. ഇടക്ക് സ്വപ്നം കാണാറുണ്ട്. അങ്ങനെ വേറുമ്പോ എന്താ ഉസ്താദ് vyqyaanam. വീട് പണി നടന്നു കൊണ്ടിരിക്കുന്നു. 5 വർഷമായി കുറേശ്ശെ കുറേശ്ശെ ചെയ്യുകയാണ്. എന്നെ safe aakki ikka njaghale vitt പോകുമോ എന്ന് എനിക്ക് പേടിയുണ്ട്. ഈ സ്വപ്നം വെച്ച് നോക്കുമ്പോ. അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നു ഞങ്ങൾക്ക് വേണ്ടി. Deergaayus കൊടുക്കാന് അല്ലാഹ് 😢. Dua vasiyath ചെയ്യുന്നു usthade
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്റെ ഇക്ക വേറെ കല്യാണം കഴിക്കുന്നത്. എനിക്ക് ഒത്തിരി വിഷമം തോന്നാറുണ്ട് എന്താണ് റബ്ബേ ഇങ്ങനെ തന്നെ സ്വപ്നം കാണുന്നെ എന്ത് ചിന്തിച്ചിട്ടുണ്ട്
@zayankv2417
@zayankv2417 Жыл бұрын
Njanum orupad thavana kanditund
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
@@zayankv2417 ആണോ 🥰
@Misriya269
@Misriya269 Жыл бұрын
ഉസ്താദ് ഞൻ ഇന്ന് വെളുപ്പിന് കണ്ട്.. ന്റ hus നു മറ്റൊരു ഭാര്യയുണ്ട്.. എന്നോടൊപ്പം തന്നെ ആ പെണ്ണും... ഹാപ്പിയായി പോകുന്നതാണ് കണ്ടത്.. ബട്ട്‌ മനസ്സിനെന്തോ പ്രയാസം ഉണ്ട്
@safuayisha3014
@safuayisha3014 Жыл бұрын
ഉസ്താദേ വീടിന് തറ കെട്ടിയിട്ടുണ്ട് ബാക്കി തുടങ്ങാൻ ദുആ ചെയ്യണേ
@ramiummer
@ramiummer Жыл бұрын
ഞാൻ സ്ഥിരമായി കാണുന്ന സ്വപ്നങ്ങൾ ചിലപ്പോൾ ഫലിക്കാറുണ്ട്..ദുസ്വപ്നമാണെങ്കിൽ ആരോടും പറയാറില്ല😢
@nahyanibu
@nahyanibu Жыл бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം
@FAYIX_X
@FAYIX_X Жыл бұрын
ഭർത്താവ് വേറെ കല്യാണം കഴിക്കുന്നത് ഞാൻ സ്വപ്നം കണ്ടു പക്ഷെ ഉസ്താതെ താങ്കൾ പറയുന്നത് പോലെ തന്നെ സ്വപ്നത്തിൽ പോലും മൂപ്പർ വേറെ കല്യാണം കഴിക്കുന്നത് സഹികൂല 😅
@razavlogzz4778
@razavlogzz4778 Жыл бұрын
😄🥰
@_Muhammad_ayyash_
@_Muhammad_ayyash_ Жыл бұрын
💯👍🏻😍
@sabeenashabi1689
@sabeenashabi1689 Жыл бұрын
സത്യം ആണ് എനിക്ക് അനുഭവം ആണ് ഞാൻ സ്വപ്നം കണ്ടിട്ട് ഉറക്കെ കരഞ്ഞു വിളിച്ചു എനിക്ക് സഹിക്കാൻ പറ്റിയില്ല ആ കരച്ചിൽ ഉറക്കത്തിന്ന് ഉണർന്നിട്ടും നിർത്താൻ പറ്റിയില്ല പൊട്ടികരഞ്ഞു ഇക്കാന്റെ പേര് വിളിച്ചു ഇക്ക പോവല്ലേ പറഞ്ഞിട്ട് ഇക്ക തട്ടി വിളിച്ചു ഞാൻ എങ്ങോട്ടും പോയില്ല ഇവിടെ ഉണ്ട് പറഞ്ഞു ചേർത്ത് പിടിച്ചു അപ്പോഴും എനിക്ക് ആ വിഷമം മാറാൻ ഒരുപാട് കഷ്ടപ്പെട്ട് നേരം വെളുത്തപ്പോ ഇക്ക ഇയ്യെന്താ കണ്ടത് ചോദിച്ചു പറഞ്ഞപോ മൂപ്പർ നല്ല ചിരി പിന്നെ ഇന്റെ വീട്ടുകാരോടും ഇക്കാന്റെ വീട്ടിലും പറഞ്ഞു കൊടുത്ത് ആകെ വഷളാക്കി 😄😄
@majidamol6455
@majidamol6455 Жыл бұрын
Kandu, apo തന്നെ netti ഉണർന്നു നിങ്ങൾ vere കല്യാണം കഴിക്കും alle മനുഷ്യ enu paranju aduth കിടന്ന barthaavine urakkathil പിടിച്ചെഴുനേൽപ്പിച്ചു ബഹളത്തോട് ബഹളം... Onum മനസിലാവാതെ ഭർത്താവും.... Enth ആയാലും സ്വപ്നം ശരിക്കും സംഭവിച്ചത് pole തന്നെ ആയിരുന്നു kure നാൾ vare aa shockil ആയിരുന്നു...
@sulubabu1308
@sulubabu1308 Жыл бұрын
Same😂
@shaizshaizu1999
@shaizshaizu1999 Жыл бұрын
അൽഹംദുലില്ലാഹ് . ഉസ്താദെ ഞാൻ കുറച്ച് ദിവസം മുമ്പ് എന്റെ ഭർത്താവ് വേറെരു പെണ്ണിനെ വിവാഹം കഴിച്ചത് സ്വപ്നം കണ്ട് ആകെ അസ്വസ്ഥയായിരുന്നു. യൂടൂബിൽ കുറെ അന്വേഷിച്ചു ഇതിന്റെ വ്യാഖ്യാനം എന്തായാലും മാഷാള്ളാഹ് ഇപ്പോഴാണ് ഒന്ന് സമാധാനമായത്. അൽഹംദുലില്ലാഹ് . എന്റെ ഭർത്താവിനോട് ഞാൻ പേടിച്ച് ഇക്കാര്യം പറഞ്ഞിട്ടില്ലായിരുന്നു. ഇൻഷാള്ളാഹ് ഇനി പറയണം.
@razavlogzz4778
@razavlogzz4778 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🥰.. അദ്ദേഹത്തോട് പറയാതിരിക്കലായിരിക്കും ഒന്നുകൂടെ നല്ലത്...
@shaizshaizu1999
@shaizshaizu1999 Жыл бұрын
@@razavlogzz4778 inshallah
@nihalsonu486
@nihalsonu486 Жыл бұрын
@@razavlogzz4778 👍
@sahadck111ck6
@sahadck111ck6 Жыл бұрын
Njnm kandirunnu aake dentionil aayirinnu njnm pedich ikkanod parannilla
@mariyamtb2060
@mariyamtb2060 Жыл бұрын
Usthaadinde ക്ലാസ് എനിക്കിഷ്ട്ടമാണ് നല്ല ക്ലാസ്. പഠിക്കാൻ പ്രവർത്തിക്കാനും പറ്റിയ ക്ലാസ്. നല്ല കുടുംബ ജീവിതത്തിനു ഉപകാര pradham. ദുആ വസിയ്യത്തോടെ
@faseelafasi6414
@faseelafasi6414 Жыл бұрын
Usthade inte ikka pravasiyan 😢 orupad aagrahamund njangalk orumich jeevikan angot kondpovan nokunnund ethrayumpetenn rediyavan usthad dua cheyane🤗
@JasminSuneer
@JasminSuneer Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് വല്ലാതെ വിഷമത്തിലാണ് ഒരു പാട് കടംആയി പോയി ഒരു ഹോട്ടൽ ഉണ്ടായിരുന്നു അതിൽ നിന്നും വല്ലാത്ത വിഷമം ആണ് ദുആ ചെയ്യുമോ... 🤲🏻🤲🏻🤲🏻
@rayyuchinju5210
@rayyuchinju5210 Жыл бұрын
എന്റെ ഇക്ക വേറെ കല്ലിയാണം കഴിക്കുന്നത് സ്വപ്നം കണ്ടു. കണ്ടതുമുതൽ എനിക്ക് ടെൻഷൻ ആയിരുന്നു. ഞാൻ ഇക്കനോട് പറയുകയും ചെയ്തു. ഇതിന്റെ വ്യാഖ്യാനം അറിയാൻ കുറെ നാളായി ഞാൻ നോക്കുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ ഉസ്താദിന്റെ ഈവിഡിയോ കണ്ടു. മനസ്സിന് ഒരുപാട് സന്തോഷമായി
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@specialworkofhms9095
@specialworkofhms9095 Жыл бұрын
ഞാനും അങ്ങനെ തന്നെയായിരുന്നു 🥰
@mubashirashabid9652
@mubashirashabid9652 Жыл бұрын
ഞാനും അങ്ങനെ തന്നെ ആയിരുന്നു ഇപ്പോഴാ എനിക്കും ആശ്വാസം ആയത്..
@ishqemadheena123
@ishqemadheena123 Жыл бұрын
ഞാൻ എന്റെ ഭർത്താവിനെ സ്വപ്നം കാണാറേ ഇല്ല 😂ഞാൻ സ്വപ്നം കാണാറ് മദീനയാ അവിടത്തെ കഴിച്ചകളും ഇനി അതിയായ ആഗ്രഹം മുത്തുറസൂൽ സ സ്വപ്നം കാണണം 🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@faayishabu4732
@faayishabu4732 Жыл бұрын
Mashaallah 😍
@sufinamuhammed3060
@sufinamuhammed3060 Жыл бұрын
ഉസ്താദേ. ഞാനും എന്റെ ഇക്കായും ഒളിച്ചോടുന്നതായി സ്വപ്നം കണ്ടു എന്താണ് അതിന്റെ അർത്ഥം🤲🤲 5:04
@AliAli-tj8wm
@AliAli-tj8wm Жыл бұрын
Njan മൂന്നു തവണ ഭർത്താവ് വേറെ കല്യാണം കഴിച്ചതായി സ്വപ്നം കണ്ടു, എനിക്ക് ടെൻഷൻ ആയിരുന്നു ഇപ്പോഴാണ് ഉസ്താദെ എനിക്കൊരു സമാധാനം ആയത് 😍👍
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shailapn9996
@shailapn9996 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ എൻ്റെ ഭർത്താവ് വഴക്കിട്ടു പോയിരിക്കുകയാണ് തിരിച്ചു വരാൻ വേണ്ടി ദുആ ചെയ്യുണം
@Jaseenanasar...6611
@Jaseenanasar...6611 Жыл бұрын
ഞാൻ എന്റെ ഭർത്താവിനെ സ്വപ്നം കണ്ടു 🥰🥰ഉസ്താദിന്റെ വീഡിയോ വീണ്ടും ഓടിവന്നു നോക്കിയതാ 👍👍
@arifashameer6538
@arifashameer6538 Жыл бұрын
ഉസ്താദേ ഞാൻ വേറെ ഒരാളെ വിവാഹം ചെയ്യാൻ വീട്ടുകാർ ആലോചിക്കുന്നതും അവസാനം എന്റെ ഭർത്താവിനെ തന്നെ കാണുന്നതും എന്തിനാ വേറെ കല്യാണംകഴിക്കുന്നത് എന്ന് ബേജാറായി തിരിച്ചു വരുന്നതും കാണുന്നു. അതിന്റെ വ്യാഖ്യാനം പറഞ്ഞു തരുമോ
@shasart7541
@shasart7541 Жыл бұрын
Njanum angane kanarund
@zack4557
@zack4557 Жыл бұрын
ഞാനും അങ്ങനെ കാണാറുണ്ട്.
@iztathfathima4559
@iztathfathima4559 Жыл бұрын
എൻ്റെ രണ്ടാം വിവാഹം ആണ് എത്രയും പെട്ടെന്ന് ശരി യാവണ് ഉസ്താദ് എനിക്ക് വേണ്ടി പ്രേതം കം duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി
@iztathfathima4559
@iztathfathima4559 Жыл бұрын
29വയസ്സ് ഉണ്ട്
@iztathfathima4559
@iztathfathima4559 Жыл бұрын
ജില്ലാ എത് ആണ്
@fasheedafiroz954
@fasheedafiroz954 4 ай бұрын
ഞാൻ കണ്ടത് വേറെ വിവാഹം കഴിച്ചു എന്റെ കൂടെ ഓളെ കൊണ്ട് നിർത്തീട്ട് എന്നോടൊപ്പം എന്നെ സ്നേഹിച്ചു കൂടെ നിക്കുന്നു. ഞാൻ സങ്കടപ്പെട്ടു നടക്കുന്നു. 😢😢 എനിക് സഹിക്കൂലാ......
@shameemkm1310
@shameemkm1310 2 ай бұрын
ഞാനും അങ്ങനെ യാണ് കഡത്
@AmrazulfaAmrazulfa
@AmrazulfaAmrazulfa 16 күн бұрын
ഞാനും അങ്ങനെയാ കണ്ടത് 😅
@Traveling-e6w
@Traveling-e6w Жыл бұрын
Alhamdulillah...ആദ്യമായി ആണ് ഉസ്താദിൻ്റെ വീഡിയോ കാണുന്നത്😊😊 subscribe ചെയ്തു... മാഷാ അല്ലാഹ് good presentation 👍
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@ayshu266
@ayshu266 Жыл бұрын
Nanum
@Aysha_aysh123
@Aysha_aysh123 10 ай бұрын
എനിക്ക് ഇന്നലെ ഒരു സ്വപ്നം കണ്ടു. ഞങ്ങൾ ഇന്നലെ പിണങ്ങി എന്നിട്ട് കുറച്ചു കഴിയുമ്പോൾ ശരി ആയി അൽഹംദുലില്ലാഹ്. എന്നിട്ട് കിടന്ന ശേഷം ഒരു സ്വപ്നം കണ്ടു ഭർത്താവ് വിവാഹ വേഷത്തിൽ. രണ്ടാം വിവാഹം 😭😭 കല്യാണ വേഷത്തിൽ കാണാൻ പറ്റി ഇതിന്റെ വ്യാഖ്യാനം എന്താണ് ഉസ്താദേ
@AjuAllu-vibes
@AjuAllu-vibes 28 күн бұрын
Usthade barthav undayirikke barya vere vivaham kazhikkunnath kandaal enthaan artham .ithe swapnam barthaavum kandu barya vere vivaham kazhikkunnath.please reply
@silurinu4709
@silurinu4709 Жыл бұрын
😂😂usthade ningele class kelkkan nalla rasamaan. Rasathiloode usthad njangelkk ariv paranj tharunnund. Orupaad sandoshamund. Duayi ulppeduthene
@farushafi9799
@farushafi9799 10 ай бұрын
UsthatheeEe nerath njan swapnam kand. Pedichu vidio njan thappi nokkiyatha usthathe. Ippo samadanayi😛🥰
@AaliKoyaKoyaka
@AaliKoyaKoyaka Ай бұрын
ഉസ്താദേ ഞാനും എന്റെ ഭർത്താവും ഇപ്പൊ പിരിഞ്ഞാണ് താമസിക്കുന്നത്. എന്നെ വേണ്ട എന്നാണ് പറയുന്നത്.😢പക്ഷെ ഞാൻ എന്നും സ്വപ്നം കാണാറുണ്ട് എന്നെ നന്നായി കൊണ്ടുപ്പോവുന്നതായിട്ടും, എനിക്ക് പൊരുത്ത പ്പെട്ടു തരുന്നതായിട്ടും, അങ്ങോട്ട്‌ സങ്കടം പറഞ്ഞു നന്നാവുന്നതായിട്ടും കെട്ടിപ്പിടിക്കുന്നതും സ്വപ്നം കാണാറുണ്ട് 😢ഇതിന്റെ വഖ്യാനം ഒന്ന് പറഞ്ഞു തരോ പ്ലീസ്...
@kuttippainumol8842
@kuttippainumol8842 16 күн бұрын
ഇതിൽ പറയുന്നുണ്ട്
@adhnansahib3431
@adhnansahib3431 Жыл бұрын
ഉസ്താദേ ഞാൻ എന്റെ ദർത്താവിന്റെയും എന്റെ ഉപ്പയുടെയും മയ്യിത്താണ് സ്വപ്നത്തിൽ കാണുന്നത് . അതിന് ശേഷം മരണത്തെ വല്ലാതെ ഭയക്കുന്നു. എന്താണ് ഇതിനു കാരണം
@Hsb.m7873
@Hsb.m7873 Жыл бұрын
Usthadhe... ഞാൻ 3 തവണയിൽ അധികമായി ഒരേ സ്വപ്നം കാണുന്നു. " എന്നെ മറ്റൊരാൾക്ക് നിക്കാഹ് ചെയ്ത് കൊടുക്കുന്നതായിട്ട്. നിക്കാഹ് കഴിഞ്ഞ് ഞാൻ എൻ്റെ ഭർത്താവിനെ ഓർത്ത് കരയുന്നതായും, അദ്ദേഹമാണ് എൻ്റെ ഭർത്താവ് എന്ന് പറഞ്ഞ് അദ്ദേഹത്തിന് ഫോൺ വിളിക്കാൻ ശ്രമിക്കുന്നതായും, വൈകുന്നേരം ആവുമ്പോൾ എന്നെ നിക്കാഹ് ചെയ്ത വ്യക്തി എൻ്റെ അടുത്തേക്ക് വരുന്നതായിട്ടും.🙂(പലതവണ ഈ സ്വപ്നം കാണുമ്പോഴും നിക്കാഹ് ചെയ്യുന്ന വ്യക്തി എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരേ ആൾ തന്നെ ആണ്.)" ഇതിൻ്റെ വ്യാഖ്യാനം എന്തായിരിക്കും usthadhe...😊
@Krafty_._affairs
@Krafty_._affairs Жыл бұрын
Please reply usthade. Njnm ithe swapnam kanarund🙄
@shahanashamnad7777
@shahanashamnad7777 Жыл бұрын
ഞാനും ഇങ്ങനെ കാണാറുണ്ട് എന്താണ് അത്
@shamnapk151
@shamnapk151 Жыл бұрын
ഞാൻ കാണാറുണ്ട് എന്താണ് ഇതിന്റെ പൊരുൾ
@sahadrifu5512
@sahadrifu5512 Жыл бұрын
Njanum ithe swapnam kanaarund
@MisriyaHadiya-j5w
@MisriyaHadiya-j5w Жыл бұрын
ഭർത്താവ് വേറെ പെണ്ണും ആയി ബന്ധപ്പെടുന്നത് കണ്ടാല്‍ എന്താ ഉസ്താദ്‌ 😢അതും എന്റെ അറിവോടെ കൂടി സ്വപ്നം കണ്ടാല്‍ 😢😢എന്തേലും പ്രശ്നം ഉണ്ടോ ഉസ്താദ്‌
@SK-gm7ge
@SK-gm7ge Жыл бұрын
ഭർത്താവിന് ശാരീരിക ബന്ധം നിഷേധിച്ചിട്ടുണ്ടോ സൂക്ഷിച്ചോ നിങ്ങളുടെ ഇത്തരം അവഗണന ആണ് അവരെ തെറ്റിലേക്ക് നയിക്കുന്നത്.
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
Usthate duaail ulpeduttane allahu nammale ellavareyum ellavitha sharrine ttottum kattu rkshikkatte
@iztathfathima4559
@iztathfathima4559 Жыл бұрын
എനിക്ക് iq test പറഞ്ഞു അത് ഒരു kuyapavum ഇല്ല തിരിക്കാൻ ഉസ്താദ് എനിക്ക് വേണ്ടി duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി
@Midlaj10
@Midlaj10 Жыл бұрын
Veed pani vegam തുടങ്ങാൻ ദുആ ചെയ്യണം. മുഹറം. സഫർ മാസത്തിൽ തുടങ്ങുന്നത് നല്ലതാണോ അതോ rabeeilawwal തുടങ്ങിയാൽ മതിയോ. Plsreply
@razavlogzz4778
@razavlogzz4778 Жыл бұрын
എത്രയും വേഗം തുടങ്ങിക്കോളൂ ഒരു കുഴപ്പവുമില്ല🥰
@NiyafatimaC
@NiyafatimaC 9 ай бұрын
ഉസ്താദെ എന്റെ ഭർതാവ് ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്ന ത് സ്വപ്നം കണ്ടു അതും 27 രാവിൽ സംഘടം ഒന്ന് ഒന്ന് പറയിഉസ്താദെ എന്താ ണ് 27രാവി ൽ കണ്ടതോ ണ്ട്
@subaidashahid6888
@subaidashahid6888 Жыл бұрын
ഉസ്താതെ ദുആ ചെയ്യണേ 🤲🤲
@safiyaanu7162
@safiyaanu7162 Жыл бұрын
ഭർത്താവു മായി സന്തോഷ ത്തോടെ ശരീര ബന്ധം നടക്കുന്നതായി കണ്ടാൽ എന്താ വ്യക്യനം പറയണേ ഉസ്താദേ
@shafeeqp8318
@shafeeqp8318 Жыл бұрын
നല്ലതാണ് 👍
@foodiejazz5991
@foodiejazz5991 Жыл бұрын
ഞാൻ എൻ്റെ സഹോദരൻ accident ആയി കിടപ്പിൽ ആയത് സ്വപ്നം കണ്ട് അത് എൻ്റെ ഉമ്മയോട് പറഞ്ഞ് ഉമ്മ അങിനെ ഒന്നുമില്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് dua ചെയ്യ് അങിനെ ഉണ്ടാവില്ലെന്ന് പറഞ്ഞ്.. പക്ഷെ പിന്നെ ഞാൻ കണ്ടത് എൻ്റെ പൊന്നുമ്മ മരിച്ചത് ആണ് 😢 സ്വപ്നത്തില് സഹോദരനെ കണ്ട അതെ കാഴ്ച എൻ്റെ ഉമ്മ മരിച്ചു കിടക്കുന്നത് ആണ് സംഭവിച്ചത് 😢
@zaras-life-style
@zaras-life-style Жыл бұрын
ഉസ്താദേ, ഒരു സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം അതും ഒന്നിൽ കൂടുതൽ തവണ, ദയവായി മറുപടി തരണേ,
@neseerabanu2743
@neseerabanu2743 Жыл бұрын
Enikkum ഉണ്ട് ഇതേ സംശയം ഇത് പോലെയുള്ള സ്വപ്നം പല തവണ കാണുന്നുണ്ട്
@zaras-life-style
@zaras-life-style Жыл бұрын
അതിന്റെ കാര്യം എന്താണെന്നു പറയ്യോ
@snh1496
@snh1496 Жыл бұрын
ഞാനും കുറെ പ്രാവശ്യം കണ്ടു
@sahadrifu5512
@sahadrifu5512 Жыл бұрын
Njanum kanaarund
@naseehasudheer-op3jw
@naseehasudheer-op3jw Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേയ് ഉസ്താദ്
@ummulubaba665
@ummulubaba665 Жыл бұрын
ഭർത്താവ് മരിച്ചതായി കണ്ടാൽ എന്താണ് ഉസ്താദെ എന്താണ് വ്യാഖ്യാനം
@rajeenabasheer492
@rajeenabasheer492 Жыл бұрын
Bharthaavinte khabarjeevitham santhoshathilaavan duaacheyyanee usthadee
@SalmathKasim-xf7xf
@SalmathKasim-xf7xf Жыл бұрын
ഉസ്താദേ നാനും ഉറക്കത്തിൽ പല ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട് പല ഉപദ്രവങ്ങൾ കാരണം ഉറങ്ങാൻ പറ്റിയിരുന്നില്ല ഏഴു മാസത്തോളം അതിനുള്ള ചികിത്സയൊക്കെ നടത്തി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അങ്ങനെയുള്ള ഉഭദ്രവങ്ങളിൽ നിന്നു ഞാൻ മോചിതനായി
@musthafavm390
@musthafavm390 Жыл бұрын
ആലിമായ ഭർത്താവിനെ കിട്ടുക എന്നത് ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ ഭർത്താവും ആ ലിമാണ് .
@musthafavm390
@musthafavm390 Жыл бұрын
@fidhunidhu6439
@fidhunidhu6439 Жыл бұрын
എന്റെ മക്കൾക്കും അങ്ങനെ കിട്ടാൻ ആഗ്രഹിക്കുന്നു ദുആയിൽ ഉൾപെടുത്തണേ
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
​@@fidhunidhu6439സ്ഥലം എവിടെ..?
@Noushad-f9d
@Noushad-f9d Жыл бұрын
ഉസ്താദേ... മിഅറാജ് രാവിന്റെ അന്ന്. ഞൻ കണ്ട സ്വപ്നം... ആകാശത്തു നിന്ന് ഭയങ്കര വെളിച്ചം കാണുന്നു... ഞൻ ഇത് കണ്ട് ശഹദത് കലിമ ഉറക്കെ ചൊല്ലുന്നു... ഇതിന്റെ വ്യാഖനം എന്താണ് ഉസ്താദേ
@nyhazari
@nyhazari 11 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് വിദേശിയാണ്. വിദേശത്തു നിന്ന് വരുന്ന സമയത്ത് എന്നെ മൈന്റ് ചെയ്യാത്തത് ആണ് ഞാൻ സ്വപ്നം കണ്ടത് 😢 അപ്പൊ അതിന്റ അർത്ഥം എന്തായിരിക്കും
@anzinoufal1295
@anzinoufal1295 11 ай бұрын
Njnum ath thanne kandee😂😅
@rifurilu5052
@rifurilu5052 Жыл бұрын
ഉസ്താദ് എന്റെ മക്കൾ നഴ്സിംഗ് പടിക്കുകയാണ് കൈരാവാൻ ദുആ ചെയ്യണം 🤲🤲🤲
@najmudheenmtmkd
@najmudheenmtmkd Жыл бұрын
Maasha allah nalla class Barakallahu feeka
@sakeenaraheem4168
@sakeenaraheem4168 Жыл бұрын
Usthade nda bharthavin orupaad kadangal und adh ethre pettan veedan vendi dua cheyyane usthaa...😔🤲
@ridhuriju4343
@ridhuriju4343 10 ай бұрын
ഉസ്താദെ എൻ്റെ ഉമ്മാക്ക് സുഖമില്ലാത്തതാണ് ഞാൻ സ്വപ്നം കണ്ടത് എന്താണ് വ്യാക്യാനം ഉസ്താദെ എനിക്ക് എൻ്റെ ഉമ്മ മാത്രം ഒള്ളൂ ഉസ്താദെ എനിക്ക് ഉറക്കത്തിലാണെങ്കിൽ പോലും സഹിക്കാൻ കഴിഞ്ഞില്ല ഉസ്താദെ
@SabithaShiyam
@SabithaShiyam Жыл бұрын
Usthathe poochaye swapnam kandal enthanu vyakanam.... Pakshi mrigangale swapnam kandal enthanu ennullathum parayamo athinte full video ittalum....
@AbdulSamad-bo4st
@AbdulSamad-bo4st Жыл бұрын
Usthad duha cheyan. Inshallah ❤
@shaheedashamsu6076
@shaheedashamsu6076 Жыл бұрын
മരണപെട്ട ഉമ്മയെയും ഉപ്പ യെയും ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനം എന്താണ്. ഉമ്മ ഉംറ ക്ക് പോയി വരുന്നതായിട്ട് സ്വപ്നം കണ്ടു അതിന്റ വ്യാഖ്യാനം ഉണ്ടോ?
@RCTECH-bs5dy
@RCTECH-bs5dy Жыл бұрын
Usthathe duayil ulpeduthane 🤲🤲🤲
@shefnashabik1431
@shefnashabik1431 Жыл бұрын
Usthadey ente dlvry annu sept il baby girl ankilum boy ankilum edan pattya name suggest cheyamo with meaning s il thudanguna
@hairuskitchenvlogs
@hairuskitchenvlogs Жыл бұрын
ഉസ്താത്താദേ വളരെ നല്ല അവതരണം. മാനസികമായ പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യണേ 😟
@shizaashezaa2762
@shizaashezaa2762 Жыл бұрын
Bharthavu oru swapnm kandu...aalu vere klynm kazhikkunnth ..athinte vyakkyanm ithil prnja pole thanne aanoo..plzzz rply usthadheee
@najeeba1040
@najeeba1040 Жыл бұрын
ഞാൻ സ്വൊപ്നം കാണുന്ന കാര്യങ്ങൾ പിറ്റേ ദിവസം അതിനോട് സാമ്യമുള്ള കാര്യങ്ങൾ സംഭവിക്കാറുണ്ട്,
@shamnanavas6003
@shamnanavas6003 Жыл бұрын
ഞാനും അങ്ങനെ കാണുന്നു
@nazeernazeernazeer3731
@nazeernazeernazeer3731 Жыл бұрын
ഞാനും
@rahinasuhail9723
@rahinasuhail9723 Жыл бұрын
ഞാനും
@Alhamdhulillah786-w2q
@Alhamdhulillah786-w2q Жыл бұрын
ഉസ്താദേ ഞാൻ ഈ വീഡിയോ already കണ്ടതാണ്. പക്ഷേ ഇതിൽ ഞാൻ കണ്ട സ്വപ്നത്തിന്റെ വ്യാഖ്യാനം ഇല്ല. ഞാൻ വെളുപ്പിനെ എന്റെ വാപ്പ മരിച്ചതായും പിന്നീട് മരിച്ചിട്ടില്ലെന്ന് പറയുന്നതായും കണ്ടു, മയ്യം കണ്ടതുമില്ല എന്താണ് എന്ന് ഒന്ന് പറയാമോ
@ahilzayan
@ahilzayan Жыл бұрын
ഉസ്താദ്ദേ ഞൻ എപ്പോഴും കാണുന്ന ഒരു സ്വപ്നം ആണ് എന്റെ ഭർത്താവ് എന്നെ എപ്പോഴും ഉഭദ്രവിക്കുന്നത് ആയിട്ടു ഞാൻ എപ്പോഴും സ്വപ്നം കാണാറുണ്ട് 😢അതു എന്തിനെ സൂചിപ്പിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ ഉസ്താതെ
@Ishal_Naisha
@Ishal_Naisha Жыл бұрын
ഉസ്താദെ... ഞാൻ ഒന്ന് രണ്ട് പ്രാവശ്യം എന്റെ ഭർത്താവിനെ ഒഴിവാക്കി വേറെ ഒരാളെ കല്യാണം കഴിക്കുന്നത് സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ തന്നെ ഞാൻ ഒരുപാട് വിഷമിച്ചാണ് കല്യാണം കഴിക്കുന്നത്. സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോഴും എനിക്ക് ഒരുപാട് വിഷമം ഉണ്ട്. എന്താണ് ഈ സ്വപ്നത്തിന്റെ അർത്ഥം??
@Afna94
@Afna94 Жыл бұрын
ഞാനും കണ്ടിട്ടുണ്ട് ഇത് പോലെ സ്വപ്നത്തിലും ഒരുപാട് സങ്കടം ഉണ്ടായിട്ട് ആണ് ആ കല്യാണം.. പക്ഷെ ഉസ്താദ് ഇതിന് റിപ്ലെ തന്നില്ല 😢😢
@yasminanisar
@yasminanisar Жыл бұрын
Njnum Agana sobnam kantittund athil enikkum nalla sagadam unndeenuu
@sulaiman8933
@sulaiman8933 Жыл бұрын
Usthathe njan innale oru swopnam kandu kahba sheriifintte killa mattunnathkandu Swopnam kandu yenthanu athintte artham njan vallatha oru vishamathil anu Onnu paranju tharumo
@RafeekRamla
@RafeekRamla Жыл бұрын
ഉസ്താദ് എന്റ മോൻ തർസിൽ പോയിട്ടുണ്ട് അവന്ന് പട്ടന്ന് തെ ശ്യാം വരും എന്താ പറയണ്ടത് എന്ന് അവന്ന് അറിയില്ല ആ തെ ശ്യത്തെ മാറി കിട്ടാൻ ഉസ്താദ് ദുആ ചെയുക
@InnuippuInnu
@InnuippuInnu Жыл бұрын
ഉസ്താതെ നാളെ എന്റെ ഉപ്പാന്റെ ആണ്ട് ആണ് എന്റെ ഉപ്പാക് വേണ്ടി ദുആ ചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@InnuippuInnu
@InnuippuInnu Жыл бұрын
@@razavlogzz4778 ആമീൻ 🤲🤲
@niflac.v2087
@niflac.v2087 10 ай бұрын
Mashallah mashallah mashallah usthade dua cheyyane ❤❤❤❤❤😂😂😂😂😂😂😂
@shahanashan3887
@shahanashan3887 Жыл бұрын
Usthaathe .. manassil valiya oru dukham undd. Aaa oru karyam marann povan enthenkilum oru dua paranj tharumo
@anasponnu
@anasponnu 11 ай бұрын
ഉസ്താദേ വളരെ ഉപകാരമുള്ള ക്ലാസ്സ്‌ അന്ന്
@suhainas6988
@suhainas6988 Жыл бұрын
അസ്സലാമു അലൈകും ഉസ്താദ്. ഞാൻ tvpm ഇൽ ആണ്. ഞാൻ ഈ അടുത്ത് സമയത്താണ് ഉസ്താദിന്റെ videos കണ്ടു തുടങ്ങിയത്. ഞങ്ങൾക്ക് അറിവ് പറഞ്ഞു നൽകുന്ന ഉസ്താദിനോടും കുടുംബത്തിനോടും പടച്ചവൻ കരുണചോരിയട്ടെ ആമീൻ 🤲🏻 ഞാൻ 2 ലധികം തവണ 2 സൂര്യനും 2 ചന്ദ്രനുമൊക്കെ സ്വപ്നം കണ്ടു. Bhoomi നശ്ശിക്കുന്നതും കണ്ടിട്ടുണ്ട്. എന്താണീതിനർത്ഥം????
@shihabshihab8396
@shihabshihab8396 Жыл бұрын
Usthadee njn kaanunna swapnam adhikavum nadakkunna kaaryangala adhendhu kondanu?
@raseenashihab5154
@raseenashihab5154 Жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന് നിസ്കരിക്കാൻ ഭയങ്കര മടിയാണ്. എന്താണ് Njhan ചെയ്യേണ്ടത്? കല്യാണം കഴിഞ് 10വർഷമായി അന്ന് തുടങ്ങിയ ഉപദേശം ആണ് നിസ്കരിക്കാൻ എപ്പോഴും Njhan പറയും പക്ഷെ ആൾക്ക് സുബഹി യാണ് ഏറ്റവും കൂടുതൽ നിസ്കരിക്കാൻ മടി, പിന്നെ തിരക്കുള്ള ദിവസമാണെങ്കിൽ അന്നത്തെ നിസ്കാരവും ഉണ്ടാവില്ല njhan പറഞ്ഞ് പറഞ്ഞ് മടുത്തു. എന്ത് ചെയ്യും ഉസ്താദ്?
@CMS950
@CMS950 Жыл бұрын
Nikkum same avastha 21 varshamaayi
@nafilavlog9868
@nafilavlog9868 Жыл бұрын
ഏത് സമയത്തുള്ള് സ്വപ്നമാണ് ഫലിക്കുക ഉസ്താതെ
@Althaf994
@Althaf994 Жыл бұрын
Assalamualaikum usthadey. Usthadey njan oru swapnam kandu. Entey veetukar enney verey kalyanam kazhipichu vidunnath.ithintey veqyanam parnju tharumo
@ajwaabbas
@ajwaabbas 8 ай бұрын
Oru vayassaya sthree enikk kure pachakkarikalum kure mullappoovum tharunnathayi swapnam kandal enthanu usthade athinartham? Reply tharanee usthad
@fathimashahana1654
@fathimashahana1654 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് മരിച്ചു മൂന്നു വർഷമായി ഞാൻ ഇടയ്ക്കൊക്കെ ഭർത്താവിനെ സ്വപ്നം കാണാറുണ്ട് ഇതിന്റെ വ്യാഖ്യാനം ഒന്നു പറയാമോ
@jesnaismail8280
@jesnaismail8280 Жыл бұрын
Barthav ningalodappam und Ningale mansil
@Jay-t6k6z
@Jay-t6k6z Жыл бұрын
പഴയ ഓർമ്മകൾ ആണ് മോളെ
@shakirshaki-hv8fy
@shakirshaki-hv8fy 5 ай бұрын
Usthade njn oru kalyanam kayinja സ്ത്രിയാണ് 3maasam aaye ullu kalyanam kayinjitt inn njn.oru സ്വപ്നം kandu enik oru ആൺകുട്ടി janichu ശേഷം kutti mukalil ninn thazhek vizhunnu pakshe onnum pattunnilla enne nokki chirikkunnu njn paalukoduthu shesham urakkathil ninn netti enthaanu ithinte oke arthanam pediyaavunnu ithim rply tharanam plzzz
@shaansinan6838
@shaansinan6838 Жыл бұрын
Usthad anik rand anmakalayirinu oru pan kujudavan agrahichu njanpachakubbayudeaduth oru pankunjone uyarthi pidikunnad swapnam kandhu ipool anikoru pankujundayi oru vayasskazhiju 🥰njagalk muthunabiyude pacha kubbayude adutheku challan kazhimo😢dhuhaa chayyanam usthaad
@navasshareef7703
@navasshareef7703 Жыл бұрын
Ente barthavin sneham und prakadippikaan ariyilla entha naan chayyande usthathe
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН