ഭർത്താവിനെ ഉമ്മയിൽ നിന്നകറ്റിയ ഭാര്യ യുടെ കഥ /family skit /SHAS DOT COM

  Рет қаралды 1,068,437

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

2 жыл бұрын

#shasdotcom
#familyskit
#homecinema
SPECIAL THANKS😍
Fragrant Nature resort
Kochi
____________________
For collabrations,business enquiries 👇
Mail me at :shahadiyasakeer729@gmail. com
Instagram:
shas_dotcom?igs...
shas dot com
shafmon insta👇
m__z__1937?igsh...
My first video 👇
• വളരെ ചിലവ് കുറഞ്ഞ രീതി...
First viral video 👇
• കല്യാണത്തിന് പോവാൻ എന്...
My favorite video 👇
• പതിവിൽ നിന്നും മാറി ഒര...
Ikkas family 👇
• പച്ചയായ ഒരു മലപ്പുറം പ...
My family 👇
• പട്ടാമ്പി വീട്ടിലെ എല്...

Пікірлер: 2 900
@shamnasmulticreations6938
@shamnasmulticreations6938 2 жыл бұрын
എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@raihanikkaraihanikka516
@raihanikkaraihanikka516 2 жыл бұрын
Me to
@fathimameervian9377
@fathimameervian9377 2 жыл бұрын
Ll
@abdulrahmanaju9420
@abdulrahmanaju9420 2 жыл бұрын
9
@cabahherd3085
@cabahherd3085 2 жыл бұрын
@@raihanikkaraihanikka516 Pa RahaO
@AbdulMajeed-cb4fe
@AbdulMajeed-cb4fe 2 жыл бұрын
l
@sahanaskv8768
@sahanaskv8768 2 жыл бұрын
ഇത്രയും നല്ലൊരു skit അഭിനയിച്ചു കാണിച്ച നിങ്ങളുടെ നല്ല മനസ്സ് Maha Allah എത്ര ഉമ്മമാർ അനുഭവിക്കുന്ന വേദനകൾ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thanks 🥰🥰🥰m
@minimagichome
@minimagichome 2 жыл бұрын
Mashaallah.ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. എല്ലാവർക്കും നല്ലൊരു Message ആണ്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@rukiyamusthafa3743
@rukiyamusthafa3743 2 жыл бұрын
ഈ കഥയുടെ മെസ്സേജ് ഭാര്യയെ പേടിച്ച് പെൺകോന്തൻ മാരായി കഴിയുന്ന ഓരോ ഭർത്താക്കന്മാർക്കും ആയിരിക്കട്ടെ..... ഭാര്യമാർക്ക് വളം വെച്ച് നൽകുന്നത് അവരാണ് 💕💕💕 പിന്നെ ഓരോ ഭാര്യമാരും ഓർക്കുക നാമും മകളെ വളർത്തുന്നുണ്ട്.... നാം വളർത്തുന്നത് പോലെതന്നെ ആ ഉമ്മമാരും വളർത്തിയത് കൊണ്ടാണ് ഇന്ന് നമുക്ക് ഭർത്താക്കന്മാരായി അവരെ ലഭിച്ചത് 👍👍👍 ഇന്ന് എല്ലാ സുഖസൗകര്യങ്ങളും കൂടിയും നാം വളർത്തുമ്പോൾ അവർ ജീവിച്ച അവർ വളർത്തിയ കാലഘട്ടം നാം വിസ്മരിക്കരുത്..... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ വളർത്തിയത് വലുതാകുമ്പോൾ ഉപകരിക്കണം എന്ന ആഗ്രഹത്തോടുകൂടി യാണ്...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍👍👍👍👍👍
@rajeenayoosuf7363
@rajeenayoosuf7363 2 жыл бұрын
ഇത് വല്ലാത്തൊരു സങ്കടമായി കുറെ വീടുകളിൽ നടക്കുന്ന ഒരു കയ്ച്ച തന്നെ ആണ് ഇത് ഇതിലേറെ സങ്കട കരമായ കായ്ചക്കാൾ കാണുന്നുണ്ട് എലാവർക്കും പ്രായമാകും ഒരുദിവസം വരുന്നുണ്ട് അവർക്കും ഇങ്ങനെ ഉള്ള വീടുകളിൽ നല്ല മനസ്സ് നൽകട്ടെ എന്ന് പ്രാര്തിക്കം ഈസ്കിറ് ഞാൻ ഷെയർ ചെയ്തു എല്ലാ മരു മക്കളിലും എത്തട്ടെ ഇത് അവർക്ക് ഒരു പാട മാകട്ടെ shas സകീർ കാകു ഷെഫമോൻ എലാവരും പൊളിച്ചു
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഒരുപാട് സന്തോഷം ആമീൻ 🥰🥰
@nisampulikal945
@nisampulikal945 2 жыл бұрын
നമ്മുടെ ഉമ്മക്കും ഉപ്പക്കും ആയിസ്സും ആരോഗ്യം kodukkatte 🤲🤲
@rizumohd2614
@rizumohd2614 2 жыл бұрын
Aameen🤲
@mohammedmirshad.c5008
@mohammedmirshad.c5008 2 жыл бұрын
Ameen
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@zfkzfk1997
@zfkzfk1997 2 жыл бұрын
Aameen
@jameelajameela36
@jameelajameela36 2 жыл бұрын
Ameen
@mariyashaji5653
@mariyashaji5653 2 жыл бұрын
മാഷാ allah... Wait ചെയ്തിരിക്കുകയായിരുന്നു ❤❤
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😍😍😍😍
@faseelanizar2388
@faseelanizar2388 2 жыл бұрын
അല്ലാഹ് 🤲🏻🤲🏻🤲🏻. സത്യമായിട്ടും കണ്ണുനിറഞ്ഞൊഴുകി.... ഞങ്ങൾക്ക് എല്ലാവർക്കും മാതാപിതാക്കളുടെ കുരുത്തത്തിലും, പൊരുത്തത്തിലും ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@fahmafaiha5707
@fahmafaiha5707 2 жыл бұрын
ഇതു കണ്ട് ഒരുപാട് മരുമക്കൾ ക് കുറ്റ ബോധം വന്നു നന്നായി കാണും. നല്ല skit. കണ്ടതിൽ വച്ചു 😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@sameerksameer4179
@sameerksameer4179 2 жыл бұрын
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തോപ്പ്.... അതു ആരും കാണാതെ പോവരുത്... എന്റെ ഉമ്മ എന്നെ എന്നും ചേർത്തു പിടിച്ചിട്ടേ ഒള്ളൂ.... ദീർഗായുസ്സ് ഉള്ള ആഫിയത്തു കൊടുക്കട്ടെ 💞💞
@thensiyusu7411
@thensiyusu7411 2 жыл бұрын
Aameen.. 🤲
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰🥰
@LIFEJOURNEYOFIM
@LIFEJOURNEYOFIM 2 жыл бұрын
തകർത്ത് അഭിനയിച്ചു😍 നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻
@muhammadshahzan6948
@muhammadshahzan6948 2 жыл бұрын
Aameen
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ആമീൻ 🥰
@shafeekmkmk2234
@shafeekmkmk2234 2 жыл бұрын
Aameen
@ZainzKitchenByshafna
@ZainzKitchenByshafna 2 жыл бұрын
അയ്യോ ശെരിക്കും കണ്ണ് നിറഞ്ഞു ട്ടോ ...ഒന്നും പറയാനില്ല ...പൊളി 😢
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@Faslashihab
@Faslashihab 2 жыл бұрын
Sathyam
@vibezone9832
@vibezone9832 2 жыл бұрын
എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
മാഷാ അല്ലാഹ്,, thank u so much 🥰
@mehrinrinu6190
@mehrinrinu6190 2 жыл бұрын
എല്ലാവരും തകർത്താഭിനയിച്ചു. Shaf മോന്റെ ഡ്രെസ്സിനുള്ള എത്തി നോട്ടം കണ്ട് ഒരു പാട് ചിരിച്ചു 👍👍😃😃
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u 😅😅
@user-mr3bx5ym6s
@user-mr3bx5ym6s 2 жыл бұрын
*മാതാപിതാക്കൾ അവർ ഉള്ള കാലം അവരെ ചേർത്ത് നിർത്തണം* 💞
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻👍🏻
@zfkzfk1997
@zfkzfk1997 2 жыл бұрын
Athe
@sebusefiya6984
@sebusefiya6984 2 жыл бұрын
വല്ലാത്ത സങ്കടം വന്നു. ക്‌ളൈമാക്സ് ഇങ്ങനെ ആയിരിക്കും എന്നു തോന്നിയിരുനെകിലും കണ്ടപ്പോൾ കണ്ണുനിറഞ്ഞു. നല്ല സ്കിറ്റായിരുന്നു 👌👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@misnaminuzz3276
@misnaminuzz3276 2 жыл бұрын
Awww😍പൊളിച്ചു ട്ടോ ❤originalitiy 😻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@sumayyaismayil1596
@sumayyaismayil1596 2 жыл бұрын
ആർക്കും ഈ ഗതി ഇല്ലാതിരിക്കട്ടെ.... ജീവിച്ചിരിക്കുമ്പോൾ... എല്ലാവരെയും സ്നേഹിക്കുക .... അതിൽ ഒരു പിശുക്കും കാണിക്കരുത്....🤲🏻
@dreamywindow1736
@dreamywindow1736 2 жыл бұрын
കെ G
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
ആമീൻ
@BoomerrWorld
@BoomerrWorld 2 жыл бұрын
Ingane okke Jeevidhathil sambavichaal Pinne Nammal jeevichirunnitt kaaryando. Angane onnum aalochikkaan koodi vayya
@shahidasparadise3455
@shahidasparadise3455 2 жыл бұрын
Aameen
@muhammedjishadck8397
@muhammedjishadck8397 2 жыл бұрын
ഒരുപാട് സങ്കടം തോന്നി.... ഒരുപാട് ഉമ്മമാർ ഈ അവസ്ഥയിൽ കഴിഞ്ഞു പോയിട്ടുണ്ട്... ഇപ്പോ കുറെ മാറ്റങ്ങൾ വന്നുതുടങ്ങി 🥰🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😍😍😍😍
@musthurahi5744
@musthurahi5744 2 жыл бұрын
@@Shas_Dotcom_by_Shahadiyasakeerrr frrjhrjvrhrrhrrjjf
@hairascreation8488
@hairascreation8488 2 жыл бұрын
കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി. പൊളിച്ചു ഷാ ❤️❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😍😍😍😍
@TabassumsKitchenByTasriya
@TabassumsKitchenByTasriya 2 жыл бұрын
ഈ skitt കരയാതെ ആരും കണ്ടിട്ട് ഉണ്ടാവില്ല അല്ലാഹ് ഒത്തിരി വിഷമം ആയി കണ്ടിട്ട് ഒന്നും പറയാനില്ല നന്നായി ചെയ്തു mashaallah 😍👍👏💯
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
തസ്‌രി 🥰🥰🥰thanks 😘😘😘😘
@sakkirashanavas5749
@sakkirashanavas5749 2 жыл бұрын
ഇത്രേം നാളും പല skit കളും കണ്ടിട്ട് കരച്ചിൽ ഒന്നും വന്നിട്ടില്ല.. പക്ഷേ ഇത് കണ്ടപ്പോ വല്ലാത്തൊരു സങ്കടം..വെള്ള പുള്ളി മാക്സീം വെള്ള തട്ടവും ഇട്ടു സോഫേലു ഇരിന്നിരുന്ന ഉമ്മാനെ ഓർമ വന്നു.. വീട്ടാൻ കടങ്ങളൊന്നും ബാക്കി വെച്ചിട്ടില്ലാന്നാണ് വിശ്വാസം.. എപ്പോഴേലും എന്തേലും പെട്ടെന്ന് പറഞ്ഞു പോയാൽ തന്നെ അതിനൊക്കെ അപ്പോ തന്നെ ചെന്ന് കരഞ്ഞു പൊരുത്തപ്പെടിച്ചിട്ടുണ്ട്.. ഉമ്മേം അപ്പോ കൂടെ കരയും.. അതൊന്നും സാരല്ല കുട്ട്യേ.. ഞാനതൊന്നും കാര്യമാക്കീട്ടില്ല ന്ന് പറയും..ഹോസ്പിറ്റലീന്നു ഉമ്മ മരിച്ചു ന്ന് പറഞ്ഞു വിളിച്ചതൊക്കെ ഇത് കാണുമ്പോ ഓർമ വന്നു.. ഇതേ pole തന്നെ ആയിരുന്നു..ചുറ്റും ഉള്ള സംഭവങ്ങൾ, സന്ദർഭങ്ങൾ, സംഭാഷണങ്ങൾ ഒക്കെ ഇത്ത എത്രത്തോളം observe ചെയ്യുന്നുണ്ടെന്ന് ഓരോ skit ഉം കണ്ടാലറിയാം.. ഇത് pole തന്നെ തുടർന്ന് പോകട്ടെ.. 😊
@AliAli-wx2cr
@AliAli-wx2cr 2 жыл бұрын
അടിപൊളി - ... സൂപ്പർ ആയിട്ടുണ്ട്
@saleenap5190
@saleenap5190 2 жыл бұрын
Shariya tto
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
❤❤❤❤❤❤
@masterminder199
@masterminder199 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌
@shinas4167
@shinas4167 2 жыл бұрын
♥️♥️
@muthumol3136
@muthumol3136 2 жыл бұрын
ഒരിക്കലും ആരും ഒരു ഭർത്താവിനെയും മാതാപിതാകളിൽ നിന്നും അകറ്റാൻ പാടില്ല അങ്ങിനെ ഉണ്ടായാൽ പിന്നെ നമ്മുടെ ജീവിതം ത്തകർന്നു
@yellowarmy5602
@yellowarmy5602 2 жыл бұрын
ശരിയണ്
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
സത്യം 👍
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
Yes
@fathimasuhara1222
@fathimasuhara1222 2 жыл бұрын
സത്യം
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻👍🏻
@anshzaanshza6072
@anshzaanshza6072 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ വയ്യ.... എല്ലാരും തകർത്ത് അഭിനയിച്ചു.... Masha allahh...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@anasanas-js2hv
@anasanas-js2hv 2 жыл бұрын
നന്നായിട്ടുണ്ട്....ഒരുപാട് വിഷമിച്ചു പോയി കണ്ടപ്പോ.ഉമ്മനെയും ഉപ്പാനെയും നല്ല ഇഷ്ട്ടമാണ് ❤️ഇത് കണ്ടപ്പോൾ അവരോടുള്ള സ്നേഹം ഇരട്ടിയായി.ഇനിയും ഇതുപോലെയുള്ള തിരിച്ചറിവുകൾ തരുന്ന skitkal ചെയ്യണം...നല്ലരു msg.....👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
മാഷാ അല്ലാഹ് 😍😍😍ഇൻശാ അല്ലാഹ് 🥰🥰
@bnasdesigns5769
@bnasdesigns5769 2 жыл бұрын
Mashaallaah good message ❤❤❤abhinayam yaa moleee poliiii🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u 😍😍😍
@muhammedfavas4200
@muhammedfavas4200 2 жыл бұрын
ഇങ്ങനെ ഒന്നും ജീവിത്തിൽ nadakathirikkatte... ഉമ്മാ ക്ക് പകരം വെക്കാൻ ഒന്നുമില്ല ഈ ദുനിയാവിൽ റബ്ബ് നമ്മളെ അനുഗ്രഹിക്കട്ടെ 🤲🤲🤲...... fousis
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰🥰
@kenza1013
@kenza1013 2 жыл бұрын
Enthaa paraya!!No words..Really heart touching
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u so much 🥰
@shamsi2135
@shamsi2135 2 жыл бұрын
Nigalude skit ellam adipoliya 👍❤❤
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
ശരിക്കും കരഞ്ഞുപോയി ഒരു അമ്മായി അമ്മക്കും ഇങ്ങനെയൊരു അവസ്ഥ വരല്ലേ സൂപ്പറായിട്ടുണ്ട് നല്ല മെസ്സേജ് എല്ലാവരും നന്നായിട്ടുണ്ട്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ thank u🥰
@noorinamanuppa5339
@noorinamanuppa5339 2 жыл бұрын
ശരിക്കും കരഞ്ഞു പോയി 😭❤❤❤സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@sandhyamk1294
@sandhyamk1294 2 жыл бұрын
Its really relatable👍👍good work guyzzzz🔥🔥🔥🔥
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u so much dear 😍
@ruksanahanan5989
@ruksanahanan5989 2 жыл бұрын
ഇത്താ അടിപൊളി, ആദ്യത്തെ skit kandapol, ini ullath marumakalude prashnathe kurich aavanam enn vijarichu.. Njn manasil kandath ഇത്ത മാനത്തു കണ്ടു😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആ... സമാധാനയോ 😅🥰🥰
@mammadkutty2514
@mammadkutty2514 2 жыл бұрын
സൂപ്പർ അടിപൊളി കുറേ ആളുകൾക്ക് ഇതൊരു ഗുണപാഠം ആകട്ടെ 👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആകട്ടെ 👍
@rashibinas2207
@rashibinas2207 2 жыл бұрын
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക അതിൽ പിശുക്ക് കാണിക്കരുത് ബന്ധങ്ങൾ വളരെ വിലപ്പെട്ട പവിഴ മുത്തുകൾ ആണ് അത് വീണുടയാതെ സൂക്ഷിക്കുക 💕💕💕
@shaworld51
@shaworld51 2 жыл бұрын
അതെ 👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻😍😍😍😍
@muhammedkutty6099
@muhammedkutty6099 2 жыл бұрын
നല്ല ഒരു msg ആണ്.എല്ലാവരും ഉഭർത്താവിന്റെ ഉമ്മയെയും ഉപ്പയെയും ചേർത് പിടിച്ചു സ്നേഹിക്കുക 👍😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻thank u 🥰
@duasmom91
@duasmom91 2 жыл бұрын
Nabluttide message aan kannu thurappichath ❤️ really well done 👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😍😍😍👍🏻👍🏻👍🏻👍🏻
@tastyvlogs1460
@tastyvlogs1460 2 жыл бұрын
സൂപ്പർ അഭിനയം ശെരിക്കും കരഞ്ഞു പോയി 🥺😭😭😭😭😭
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@muhammedsayeed942
@muhammedsayeed942 2 жыл бұрын
കണ്ണുകളെ നിറച്ചു കളഞ്ഞല്ലോ...😢 ആകെ ഒരു കോരിതരിച്ചൽ ക്ലൈമാക്സ്‌ എത്തിയപ്പോൾ.. നമ്മുടെ ഉമ്മമാർക് പകരം ലോകത്തിലെ എന്ത് നേടിയാലും തുല്യമാകുകയില്ല... ഉമ്മാക് പകരം ഉമ്മ മാത്രം I love umma 💓💓💓
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
❤❤❤
@qaswaqaswa1234
@qaswaqaswa1234 2 жыл бұрын
അഭിനയം ആണെങ്കിലും, കരയിപ്പിച്ചു. അഭിനയമികവ് ഒത്തിരി ഉണ്ട് ട്ടൊ 🥰. ഒരുപാടു കുടുംബങ്ങളിൽ കാണുന്ന നേർക്കാഴ്ച.. മാതാപിതാക്കളുടെ മനസ് വേദനിപ്പിക്കുന്ന ഒന്നും നമ്മിൽ നിന്നുണ്ടാകാതിരിക്കട്ടെ.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 😍
@azvastime4u485
@azvastime4u485 2 жыл бұрын
Ameen yaarabbal aalameen😊..... Shahadiyathaaa sharikum kann niranjupoyi tto... oru second polum skip cheyyanillatha oru good video.....iniyum ithpole good messages tharunna videos pradeekshikkunnu tto....have a nice day aaallll the bessssst👍👍👍👍👍 😀💖💖💖💖
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thanks ഇൻശാ അല്ലാഹ് 😍
@kasaragodItha
@kasaragodItha 2 жыл бұрын
കണ്ണ് നനയാതെ കാണാൻ പറ്റില്ല... എല്ലാർക്കും നല്ലൊരു മെസ്സേജ് ആണിത്.... തകർത്തു അഭിനയിച്ചു എല്ലാരും... ഒരുപാട് ഇഷ്ടായി 👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@shanijaabdulgafoor4827
@shanijaabdulgafoor4827 2 жыл бұрын
Mashah Allah 🥰 ശരിക്കും കരഞ്ഞുപോയി അടിപൊളി ഇത്ത 🥰 സൂപ്പർ 3 പേരും തകർത്തഭിനയിച്ചു 🥰 ഒരു രക്ഷേം ഇല്ല 🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@duasmom91
@duasmom91 2 жыл бұрын
Padachone.. pala kudumbangalileyum avastha aanith..sahadiyathaaa u r great 👍🏻 ingalk ithokke abhinayikkanum kadhakal kandethaanum kazhiyunnathil 👍🏻. Well done ithaa well done 👍🏻 I love ur family..& keep doing
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank youu so much dear 🥰🥰🥰
@lifeandtastes
@lifeandtastes 2 жыл бұрын
Maa Sha Allah...👍🥰 Ithupole ulla kadanghal varathirikatte.. 🤲🤲.. Vannittundenkil ath veetaanulla sawbhagyam padachon tharatte.. Aameen..
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 😍
@sufainasaleem6117
@sufainasaleem6117 2 жыл бұрын
ഉമ്മക്ക് പകരം ഉമ്മ മാത്രംlove you ithoos❤️❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Love u too 🥰
@shahirabanu8939
@shahirabanu8939 2 жыл бұрын
ഇപ്പോഴത്തെ പുതിയ തലമുറകൾക്ക് മനസിലാക്കാൻ പറ്റിയ ഒരു സ്കിറ്റാണ് അവസാനം കരഞ്ഞുപോയി നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ചെയ്യണം
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@sanasaleemsaleem
@sanasaleemsaleem 2 жыл бұрын
ലാസ്റ്റ് എത്തിയപ്പോ കണ്ണ് നിറഞ്ഞു..... ആരും ഇതുപോലെ ഒന്നും ചെയ്യല്ലേ.... ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുക്കാൻ പറയുന്നതൊക്കെ കൊടുത്തും അവരെ കൂടെ കുട്ടിയും സന്ദോഷിപ്പിക്കുക എല്ലാം മാതാപിതാക്കൾക്കും ആഫിയത്തും ദീർഗായുസ്സും കൊടുക്കണേ നാഥാ..... ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ ❤️
@nunuwonderworld
@nunuwonderworld 2 жыл бұрын
ഉമ്മയും ഉപ്പയും അടുത്തുള്ള ടത്തോളം കാലം നമ്മൾ അവരുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും വലിയ സ്വർഗ്ഗം 😔👍🏻👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻👍🏻
@nunuwonderworld
@nunuwonderworld 2 жыл бұрын
@@Shas_Dotcom_by_Shahadiyasakeer ഞാൻ നിങ്ങളോട് കൂട്ടായി തിരിച്ചു ഉണ്ടാകുമോ
@shafeenashaji8772
@shafeenashaji8772 2 жыл бұрын
ഒന്നും പറയാൻ ഇല്ല 🥰🥰🥰അടിപൊളി ഇത്തൂസ് 👍🏻🥰🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@shimnashahid652
@shimnashahid652 2 жыл бұрын
Mashah allah... Sandoor vallimmaaaa😘😘😘😘😘😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
🥰🥰🥰🥰🥰
@fidhasherin9571
@fidhasherin9571 2 жыл бұрын
ഒന്നും പറയാനില്ല കരഞ്ഞു പോയി 😢😢😢😢 അഭിനയം സൂപ്പർ 👍❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@g3media497
@g3media497 2 жыл бұрын
കുറെ ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ skit ഉപകാരപ്പെടും 👍🏻👍🏻വളരെ നന്നായിട്ടുണ്ട്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ഉണ്ടാവട്ടെ 👍👍👍
@Dianskannurkitchen18
@Dianskannurkitchen18 2 жыл бұрын
Allah.... കരഞ്ഞുപോയി 🥺 ഇങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്ത... എല്ലാരും ജീവിക്കുവാരിന്നു ഇതിൽ... ❤
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😘😘😘😘😘m.... Thank youuu
@soudhashafi3945
@soudhashafi3945 2 жыл бұрын
Crrct
@salmanfaris2082
@salmanfaris2082 2 жыл бұрын
എന്താ പറയേണ്ടതന്നറിയില്ല ... സൂപ്പർ അഭിനയം ... അവസാനം കരഞ്ഞു പോയി ... ഞാൻ നിങ്ങളെ കാണാൻ വന്ന ഷബ്നയാണ് ട്ടൊ😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആ സബ്ന ഒത്തിരി സന്തോഷം 🥰
@salmanfaris2082
@salmanfaris2082 2 жыл бұрын
❤️
@ashiyaashiya285
@ashiyaashiya285 2 жыл бұрын
Kollam🥰👍 അവസാനം കരയിപ്പിച്ചു കളഞ്ഞു 😥😥🙏
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@mubujabi2928
@mubujabi2928 2 жыл бұрын
അവസാനം ശരിക്കും കണ്ണു നിറഞ്ഞു ❤️😭
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😔😔😔
@Naflababu804
@Naflababu804 2 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി🥰🥰 . എല്ലാരും തകർത്തഭിനയിച്ചു.👍👍 ലാസ്റ്റ് കണ്ടപ്പോൾ കരഞ്ഞു പോയി 😰😰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@TasteToursbyShabnaHasker
@TasteToursbyShabnaHasker 2 жыл бұрын
👏🏻👏🏻👏🏻👏🏻nalla moral … aarkkum idhpole oru Kadam varaadhirikkatte😥😥😢🤲🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 😘😘😘ഷബ്‌ന കുട്ടി ❤️❤️❤️❤️
@HamzaHamza-tx7de
@HamzaHamza-tx7de 2 жыл бұрын
Hi
@trytowin9397
@trytowin9397 2 жыл бұрын
Sry Ithaa Kanan kurachu late ayippoyi Superayitund❤ Video Orupadu ishtamayii..nalla feel ayii😢😢 Iniyum ithupoleyulla videos cheyyane.. Full support🔥😘⚘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@fidhaat1819
@fidhaat1819 2 жыл бұрын
Super aayittund.🥰🥰🥰🥰sherikkum karayippichu Iniyum inganathe skit pradeekshikkunnu❤️❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@seenathsiraj7312
@seenathsiraj7312 2 жыл бұрын
Soopar ശരിക്കും കരഞ്ഞു പോയി 😭😭അല്ലഹുവേ എല്ലാവരുമായി സ്നേഹത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരണമേ 😔😔
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ആമീൻ 🥰
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
പറയാൻ വാക്കുകളില്ല! ശരിക്കും കരഞ്ഞുപോയി...!! രണ്ടാൾടേം അഭിനയം oru രക്ഷേല്ല.. ❤ Direction outstanding 👍🏻👍🏻👍🏻👍🏻
@shibiliba8711
@shibiliba8711 2 жыл бұрын
ചൊർക്കുള്ള പെണ്ണ് അല്ലേ ഇത്
@mubujabi2928
@mubujabi2928 2 жыл бұрын
Ithayum പൊളിച്ചുട്ടോ..... 🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u 😘😘😘
@shafeekhalikv
@shafeekhalikv 2 жыл бұрын
😢😢😢karayippichu നിങ്ങളുടെ എല്ലാ സ്കിറ്റിലും നല്ല ഒരു സന്ദേശം ഉണ്ട് good 😊👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@user-iy4gd7pb3v
@user-iy4gd7pb3v 2 жыл бұрын
Etha sooper😍😍 adipoli aayittund nalla theam eniyum ethe pole ullava pradeekshikkunnu🥰🥰🥰🥰poli🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@raihanaayshu4772
@raihanaayshu4772 2 жыл бұрын
നല്ലൊരു കഥ ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... നല്ല ഒരു msg എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞു താത്താക്.. അവസാന കരച്ചിൽ വന്നു 😥... ഇനിയു പ്രദീക്ഷിക്കുന്നു
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@shafeelapalazhi688
@shafeelapalazhi688 2 жыл бұрын
Masha allha ellavrum തകർത്തു അഭിനയിച്ചു 😍😍👍 ലാസ്റ്റ് കണ്ടപ്പോൾ സങ്കടം ആയി 😔
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@Tentacion977
@Tentacion977 2 жыл бұрын
സങ്കടം ആയിട്ടേ ഉള്ളൂ ഞാൻ കരഞ്ഞുപോയി
@faslatalkvibes9886
@faslatalkvibes9886 2 жыл бұрын
ഞാൻ കരഞ്ഞു പോയി ശഹദിയാ 😭😭 ഒന്നും പറയാനില്ല ആക്റ്റിങ് സൂപ്പർ 👌👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@hajarapa2860
@hajarapa2860 2 жыл бұрын
Super അഭിനയം.... അടിപൊളി യായിട്ടുണ്ട്... എല്ലാരും തകർത്തു അഭിനയിച്ചു 👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@SiluTalksSalha
@SiluTalksSalha 2 жыл бұрын
അവസാനം കരയിച്ചു കളഞ്ഞല്ലോ 😰
@jubijubu6790
@jubijubu6790 2 жыл бұрын
❤❤😄
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Hiiii.... Silu കുട്ടി 😘😘😘😘😘
@farusworld8214
@farusworld8214 2 жыл бұрын
Hi silu
@Candyhearts728
@Candyhearts728 2 жыл бұрын
❤❤
@cR-yk7wj
@cR-yk7wj 2 жыл бұрын
ഇതൊക്കെ കാണാനും തീരുന്ന സമയം ഉണ്ടോ സിലുവിന്. ദിവസവും വീഡിയോയും ഇടുന്നുണ്ട്
@Raslu
@Raslu 2 жыл бұрын
ഒന്നും parayan ഇല്ല അടിപൊളി 👍🏻👍🏻👍🏻🥰🥰🥰🥰🥰😘😘😘😘😘😊
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@AnsasSignature
@AnsasSignature 2 жыл бұрын
ഉമ്മുമ്മ എനിക്ക് അങ്ങ് ശരിക്കും പിടിച്ചു 👌👌സൂപ്പർ ഡിയർ.. ആക്ടിങ് പൊളി ഇക്കയുടെ ലാസ്റ്റത്തെ ആ scene പൊളി 😍😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u dear 😘😘
@fathimajunuv7759
@fathimajunuv7759 2 жыл бұрын
എന്താ പറയാ... പറയാൻ വാക്കുകൾ ഇല്ല മാശാ അള്ളാ മനസ്സിന്റെ നന്മ സ്കിറ്റായി കാണിച്ചു തന്നു. 🥰🥰👌👌👌👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@hasihameed6855
@hasihameed6855 2 жыл бұрын
ഇത്താന്റെ അഭിനയം super 👍🏻👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@monsterstories7519
@monsterstories7519 3 ай бұрын
😂
@liyarafik2315
@liyarafik2315 2 жыл бұрын
അടിപൊളി skit, ഇനിയും ഇതുപോലത്തെ നല്ല വിഷയങ്ങളുമായി വരണം. എല്ലാ skit ഉം ഒന്നിനൊന്നു മികച്ചതാണ്. ഇക്കയും ഇത്തയും ഷഫ്മോനും എല്ലാരും അടിപൊളി അഭിനയം. ❤❤❤
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@raheesha_janeeb
@raheesha_janeeb 2 жыл бұрын
അച്ചോടാ കിടു 👌🏻👌🏻👌🏻സക്കീർക്കാ, വീട്ടില് വിരുന്ന് വന്നപ്പോ കണ്ട് ഇഷ്ടായി കൂടെ കൂട്ടിയത് ഒരു മണിക്ക്യക്കല്ലിനെ ആണ് ട്ടോ 🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Owww ന്റെ പൊന്നേ 😘😘😘😘😘😘😘
@mubashiramubineji7015
@mubashiramubineji7015 2 жыл бұрын
Nalla skit🥰 mashallah👍 avasanam karayichukalanju eee oru kadam arkkum varadhirikkatty aameen🤲🤲🤲
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@elulichipatchi2737
@elulichipatchi2737 2 жыл бұрын
Naatil nadakkunna karyangal athe pole kaanikkunnu…hAts..off👏👏👏👏👏
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😅😅ooh.. Thank youuuu ❤️❤️
@jasmine4826
@jasmine4826 2 жыл бұрын
ഒന്നും പറയാനില്ല അളിയാ!!!😪😪😪shayeyy....!!!climax 🤧🤧🤧🤧 . മികച്ച അവതരണം.. Good message 😍😍😍...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u 😘😘😘😘
@eranadworld1679
@eranadworld1679 2 жыл бұрын
നല്ല ഒരുമെസ്സേജ്ള്ളരു സ്കിറ്റ് 👍പലരുടെയും ജീവിതാനുഭവങ്ങളിൽ നടക്കുന്ന സഭവങ്ങൾ അർകും ഇത് പോലെ വരാതെരിക്കട്ടെ🤲
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u ആമീൻ 🥰🥰
@musthurahi5744
@musthurahi5744 2 жыл бұрын
@@Shas_Dotcom_by_Shahadiyasakeer ff
@sheriskitchenstories5995
@sheriskitchenstories5995 2 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതില്ലാതാവുമ്പോഴേ നഷ്ടപ്പെട്ടതിന്റെ മഹത്വവും വിലയുമൊക്കെ മനസിലാകൂ നമ്മുടെ എല്ലാ ഉമ്മമാർക്കും ആരോഗ്യ ത്തോടുള്ള ദീരർകായുസ് റബ്ബ് നൽകട്ടെ 🤲🤲🤲🤲 നല്ലൊരു അവതരണം എല്ലാം ✌️✌️✌️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ thank u🥰
@cooltimeswithme
@cooltimeswithme 2 жыл бұрын
Karayippichu😭... അളിയന്ടെ അവസാനത്തെ ആ ഇരുത്തം 😭😭
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😔😔😍😍😘😘
@alavikuttyalavikutty4809
@alavikuttyalavikutty4809 2 жыл бұрын
ningal relatives aano?
@HamzaHamza-tx7de
@HamzaHamza-tx7de 2 жыл бұрын
Hi
@sabirasudheer4582
@sabirasudheer4582 2 жыл бұрын
@@alavikuttyalavikutty4809 shahdithande aniyathiude channel aanu
@rahimshareef9329
@rahimshareef9329 2 жыл бұрын
Hi
@thasni7407
@thasni7407 2 жыл бұрын
Waiting ആയിരുന്നു ഇനി കാണട്ടെ ❣️😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആയിക്കോട്ടെ 🥰
@shabnamohd7222
@shabnamohd7222 2 жыл бұрын
ഈ അവസ്ഥ ആർക്കും ഇല്ലാതെ ഇരിക്കട്ടെ. ഒരു പെണ്ണ് കാരണം ആണ് 👍എല്ലാവരുടെയും മനസ്സിൽ സ്നേഹം ഉണ്ടാവട്ടെ ആമീൻ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@rammu1684
@rammu1684 2 жыл бұрын
ഒരുപാടു ഉയരങ്ങളിൽ എത്താനും... ഇതുപോലെ ഒരുപാടു skit videos ചെയ്യാനും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤗
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 😘😘😘😘😘
@FASNASWORLD
@FASNASWORLD 2 жыл бұрын
കഥയുടെ അവസാനം ഞാൻ ഒരുപാട് കരഞ്ഞു, എന്തോ വല്ലാത്തൊരു വിഷമം,ഉഷാറായിട്ടുണ്ട് 👍മിക്ക ആളുകളുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
🥰🥰🥰🥰
@shanavp6614
@shanavp6614 2 жыл бұрын
സത്യമായിട്ടും കരഞ്ഞു പോയി 😪
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😔😔😔
@hajarahamza5022
@hajarahamza5022 2 жыл бұрын
അസ്സലാമു അലൈക്കും സുഖമാണോ കരച്ചിൽ വന്നു പാവം ഉമ്മ ഒരുപാട് സങ്കടം ഉണ്ട് ആ ഉമ്മക്ക് ഇതിൽ നിന്ന് ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് 👍🏻👍🏻 അനിയത്തി ക്കുട്ടി സൂപ്പർ 👍🏻👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
വഅലൈകും മുസ്സലാം 👍🏻👍🏻😍😍😍😍
@aksarm.v3744
@aksarm.v3744 2 жыл бұрын
Ayyo onnum parayaanille. Polichu thimirthuu. Kalakki. Endhoru abinayamanu ithaa. Umma aayitum wife aayitum okkke poli thanne. Karanju kann kalangipoii njgale. ❤️😍😍💕💞💖
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
കണ്ണൊക്കെ വൃത്തി ആയില്ലേ 😅😅🥰🥰thanks
@sandhyamk1294
@sandhyamk1294 2 жыл бұрын
ലാസ്റ്റ് ഉമ്മ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഉള്ള ആ കരച്ചിൽ.... അറിയാതെ തേങ്ങിപ്പോയി 😭😭😭
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
🥰🥰🥰🥰🥰
@Rahmasvlog
@Rahmasvlog 2 жыл бұрын
വല്ലാത്ത വിഷമം വന്നു ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക അല്ലാതെ പോയതിന് ശേഷം അല്ല👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
👍🏻👍🏻👍🏻👍🏻
@muhammadsiraj8164
@muhammadsiraj8164 2 жыл бұрын
കുറെ ഷോർട് ഫിലിം കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഉമ്മന്റേയും മോന്റേം മരുമോളെയും സ്കിറ്റ് ആദ്യം ആണ് കാണുന്നത് എന്താ പറയാ ഉഷാർ ആയി.. നമ്മുടെ ഉമ്മനെയും ഒക്കെ കാക്കണേ പടച്ചോനെ 🤲
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ഒരുപാട് സന്തോഷം ആമീൻ 🥰
@_RAHI_RAFEE_
@_RAHI_RAFEE_ 6 ай бұрын
😢😢😢😢ആർക്കും ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ ശരിക്കും ഫീൽ ചെയ്തു കണ്ണ് നിറഞ്ഞു പോയി.....
@inshaasworld1655
@inshaasworld1655 2 жыл бұрын
😰😰😰എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു ഷഹദി... കാരണം എന്റെ ഇക്കാന്റെ ഉമ്മ മരണപെട്ടിട്ട് മൂന്നു മാസം ആയുള്ളൂ... വീഡിയോ കണ്ടപ്പോൾ എനിക്ക് ഉമ്മാനെ വല്ലാതെ മിസ്സ് ചെയ്തു..ജ്ഞാൻ അത്രയും സ്നേഹിച്ചു കൊതി തീരാത്ത ആളായിരുന്നു ഉമ്മ 😰😰😰ദുആയിൽ ഉൾപെടുത്തുക 🤲🤲👌👌👌👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആണോ... M.... ❤️❤️❤️
@ismailiismail5402
@ismailiismail5402 2 жыл бұрын
Shafu monte character nalla ishttayitto🥰🥰🥰👌👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@resmol193
@resmol193 2 жыл бұрын
Super ithaaaa.......... 3പേരും നന്നായി ചെയ്തു......👌👌👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 2 жыл бұрын
വളരെ നന്നായി ചെയ്തു എല്ലാരും ഒന്നിനൊന്നു അടിപൊളി 🥰😍👍👍👍🇶🇦🌿🥳
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰
@saleenabasheer2376
@saleenabasheer2376 2 жыл бұрын
ഉമ്മാനെ മറന്നിട്ട് വേണ്ടേ ഓർക്കാതിരിക്കാൻ ഓർമ്മകൾ വേട്ടയാടികൊണ്ടിരിക്കുന്നു 😢
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
😔😔😔
@familyvlog9815
@familyvlog9815 2 жыл бұрын
നമ്മുടെ മാതാ പിതാക്കൾക് ദീർഘയുസും ആഫിയത്തും നൽകണേ allah🤲
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
ആമീൻ 🥰
@calicutfoodgallery
@calicutfoodgallery 2 жыл бұрын
സങ്കടകടായി🥲 നല്ല story 👍 ചെറിയ മോനും നന്നായി അഭിനയിച്ചു🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 38 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 8 МЛН
Ну Лилит))) прода в онк: завидные котики
00:51
Смотри до конца 😻💔
0:44
mafo fashion
Рет қаралды 10 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,8 МЛН