ഇന്നുമോളെ അഭിനയം ഒരു രക്ഷയുമില്ല 👍👍👍സൂപ്പറ്അടിപൊളി
@NaseeraSameer359 ай бұрын
Ennu മോൾ എന്തൊരു originality aan.skit suuupper
@arwakunchammed64999 ай бұрын
നല്ല രസണ്ട് വീഡിയോ കണ്ടിരിക്കാൻ ഇന്നുമോൾ തകർത്തു കൊണ്ടിരിക്കാണല്ലോ. അടിപൊളി
@thassusvlog8 ай бұрын
Super ayittund ❤ shanayude ella vedeoyum kanarund
@faizanfaaz61049 ай бұрын
Skit അടിപൊളി😂 എന്നാലു൦, അതിഥികൾക്കു juice കൊടുക്കാമായിരുന്നില്ലെ. 😂
@kadeejakadeeja28159 ай бұрын
Swayam skitine pattiyum nannaayi pukaytheettind...😂😂😂 Adipoli aayittind total
@linusvibes33129 ай бұрын
കമന്റ്സ് മൊത്തം കൂട്ടി ഒരു സ്കിറ്റ്. എന്തായാലും. അടിപൊളി 😍😍
@yazijemz9 ай бұрын
ശഹദിന്റെ വീഡിയോ open ആക്കിയപ്പോ ഈ ആണ് സുലുന്റെ വീഡിയോ ഉണ്ട് എന്ന് cmnt കണ്ടത് 😝😝😝😝😝നേരെ അത് നിർത്തി വെച്ച് ഇതു കണ്ട് 🤭🤭ഇനി ഇതു കയിഞ്ഞ് കാണാ അത് 😝polichuuu👌🏻👌🏻👌🏻👌🏻👌🏻
@irfanafasil2689 ай бұрын
ഞങ്ങളും 3പെൺകുട്ടികളാണ് ഞാൻ randamathatha. എന്റെ കല്യാണം kayyunnath വരെ ബ്രദർ ഇല്ലാത്തത് സങ്കടം ആയി തോന്നിയില്ല. But കല്യാണ ശേഷം എന്റെ husbentinte ഉമ്മ മാത്രം കളിയാക്കി പറഞ്ഞു അപ്പൊ കേട്ടപ്പോ മാത്രം വിഷമം തോന്നിയിരുന്നു. വിവരക്കേടുകൊണ്ട് പറയല്ലേ ഞാൻ ഇപ്പൊ mind ചെയ്യാറില്ല
@Devilspyder9 ай бұрын
അടുത്ത കാലത്തൊന്നും ഇങ്ങെനെ ഒരു കോമഡി കണ്ടിട്ടില്ല 😂😂ഇന്നു സൂപ്പർ 👍👍👍 വെല്ലിമ്മാക്ക് പറ്റിയ ക്യാറക്ടർ ഇന്നു മോൾ തന്നെ, അത്രക്ക് നന്നായിട്ടുണ്ട് വീഡിയോ കണ്ടു തീരുന്നതിനു മുൻപ് തന്നെ കമന്റ് ഇട്ടതാ ഞാൻ അങ്ങനെ കമന്റ് ഇടാത്ത ആളാ, ഇതു കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ 😂😂😂😂
@gafoorpk98389 ай бұрын
അടിപൊളിയായിട്ടുണ്ട് എല്ലാവരുടെയും കട്ട സപ്പോർട്ട് ഉണ്ടല്ലോ 👍🏻👍🏻😂😂. സുബൈദ പി
@TabassumsKitchenByTasriya9 ай бұрын
ഇത് പൊളിച്ചു ട്ടോ ❤ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്ന പോലെ വിരുന്നു കൂടിയപ്പോ ഇതും ഒപ്പിച്ച അല്ലെ 👍
@mubi87259 ай бұрын
ഇന്നാലും ഓല് ഇങ്ങൾക്ക് വെള്ളം തന്നില്ലോ 😌😍😂
@adamfousi55329 ай бұрын
വിരുന്നിന്റെ ഇടയിൽ ഇതും ഉണ്ടായോ ഇന്നാലും ഇന്റെ സുലോ ഇന്നോ suuuper👍🏻👍🏻👍🏻👍🏻❤