മോദിക്ക് എല്ലാവരെയും എപ്പോളും ഓടിച്ചോണ്ട് ഇരിക്കണം ഒരേന്നും ആയിട്ട് വരും. ഒരു പണിയില്ല ഇയ്യാൾക്ക്.
@RekhaRekha-c3sКүн бұрын
😂😂😂😂💯💯💯💯
@shamilabeevi-nw8qf23 сағат бұрын
ഇതൊക്കെ ഇലക്ഷന് ഉടായിപ്
@Jameel3670Күн бұрын
40 വയസ്സുവരെ ഉള്ളവർക്ക് മാത്രമേ ചേരാൻ സാധിക്കൂ
@neethusree249322 сағат бұрын
വീടും സ്ഥലോം സ്വന്തം പേരിൽ അല്ല എങ്കിൽ ഇതിൽ ചേരാൻ പറ്റുമോ. വീടും സ്ഥലോം husbandinte അച്ഛന്റേം അമ്മേടേം പേരിലാണ്. ഒന്നുമില്ല എന്നിട്ടും അപ്ലൈ ചെയ്തപ്പോൾ കിട്ടിയത് NPNS റേഷൻ കാർഡാണ്. ഞൻ എന്തു ചെയ്യും. എനിക്കിത് പറ്റുമോ ചേരാൻ
@ThankapushpamThankapushpam6 сағат бұрын
പെൻഷൻ 300 ഇതുവരെ കിട്ടിയില്ല
@BgKrishnannairКүн бұрын
കുഞ്ഞുമോനെ, 60 കഴിഞ്ഞു വല്ലോം ഉണ്ടോ, ഇനിയും 18 ലേക്ക് പോകാൻ വലിയ ബുദ്ധിമുട്ടാണ്, 60 കഴിഞ്ഞവർക്ക് എല്ലാം ഉണ്ടോന്ന് നോക്ക്
@soma-r9tКүн бұрын
😂
@RekhaRekha-c3s23 сағат бұрын
@@BgKrishnannair 😄
@josek.t80276 сағат бұрын
😂
@SasiKumar-yo1jlКүн бұрын
Adutha kaleepperupani vannu .
@remamurali384Күн бұрын
ഇത് സത്യമാണോ ഈ വാർത്ത പ്രചരിക്കുന്നത് അക്ഷയ ചെല്ലുമ്പോൾ അവർ പറയും ഒരു പദ്ധതിയും ഇല്ലെന്ന്
@Arunk494619 сағат бұрын
ഞാൻ ചേർന്നിട്ടുണ്ട് PMSYM👍🏻 130 രൂപ മാസം അടക്കുന്നുണ്ട്. അക്ഷയ വഴിയാണ് ചേർന്നത്.
@remamurali38419 сағат бұрын
Ok താങ്ക്യൂ
@ValsaPaulose-dy8xhКүн бұрын
300ഇനിയും കിട്ടി യില്ല എന്നിട്ടും പറ്റി കുന്നു 🧐🧐
@kunjumolkoshy209Күн бұрын
ഇനിയും 300 കിട്ടിയില്ല
@rahmathpuliyodan3792Күн бұрын
എനിക്കും 300.രൂപ കിട്ടിയില്ല 😢😢
@ash-presenceКүн бұрын
ജനങ്ങൾ തരുന്ന നികുതി പണത്തിന്റെ ഒരു അംശം തിരിച്ചു തരുമ്പോൾ മോഡിയുടെ പേര് ചേർക്കാൻ പാടില്ല.
@sreeleshbabu479120 сағат бұрын
ബാക്കി സംസ്ഥാനങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിന് കൊടുക്കുന്നതാണോ