ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ കാണുമ്പോൾ ഇത്രയും അറിവുള്ള ഒരു അച്ഛനെ അവർക്കു കിട്ടിയല്ലോ ദിവ്യ സന്തോഷം ആയി ജീവിക്കു ഞാനും ഇതേ ജീവിത അനുഭവത്തിൽ കൂടി കടന്നു പോകുന്ന ആൾ ആണ് ആരെയും ഒന്നും പറഞ്ഞു മനസ്സിൽ ആക്കാൻ കഴിയില്ല നമ്മുടെ ദുഃഖം മാത്രം കാണാൻ ഇരിക്കുന്ന ചില ജീവികൾ ഉണ്ട് നമ്മുടെ മുമ്പിൽ ചിരിച്ചു നിൽക്കും പക്ഷെ നമ്മുടെ പിന്നിൽ നിന്ന് നമ്മളെ കുത്തുന്ന ഇവരുടെ മുമ്പിൽ സന്തോഷം ആയി ജീവിച്ചു കാണിക്കണം
@minisivadas769Ай бұрын
അവരെ വെറുതെ വിടു അവർ ജീവിക്കട്ടെ ❤️❤️
@bushara7303Ай бұрын
നല്ല സംസാരം നല്ല ഇഷ്ട്ടം ആയി രണ്ട് ആളെയും 🌹
@VilasiniAdukkadenАй бұрын
Kriss bro, ദിവ്യ ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️ എല്ലാവരെയും നിരാശരാക്കാതെ അവർക്കൊക്കെയും ഇരു ജാടയുമില്ലാതെ ഇന്റർവ്യൂ കൊടുക്കാൻ താങ്കൾ കാണിക്കുന്ന സന്മനസ്സിന് ഒരു big salute 🙏
@geethap9861Ай бұрын
ii
@Prasana_actor29 күн бұрын
അയാൾ തന്നെ കുഞ്ഞുമോൾ കുഞ്ഞുമോൾ നാണമില്ലേ ശല്യപ്പെടുത്തുന്നു, നാണമില്ലേ രണ്ട് അന്തസ്സ് ജീവിക്കാൻ മോള് അവളെക്കാളും മുതിർന്ന മകളി 3:13 ല്ലേയ് ഇല്ലേ കല്യാണം കഴിക്കാൻ
@judysabin2446Ай бұрын
Sir..താങ്കള് എത്ര നല്ല മനുഷ്യനാണ്!!
@bushara7303Ай бұрын
അവർ സന്തോഷം ആയി ജീവിക്കുന്നടത് ചെന്ന് വാങ്ങുന്നത് അല്ലെ അവർ ജീവിക്കട്ടെ സന്തോഷം ആയി ജീവിക്കട്ടെ മക്കളും അമ്മയും അപ്പയും
@prasannakumarannair2597Ай бұрын
ഇതു കണ്ടിട്ട് നെഗറ്റീവ് കമന്റ് ഇടുന്നത് എന്തിനാ. നമ്മൾ കാണാതെ ഇരുന്നാൽ പോരെ. താല്പര്യം ഇല്ലാത്തവർ കാണണ്ട. എല്ലാം കാണണം. അറിയണം. എന്നിട്ട് കുറ്റവും പറയണം. നമ്മൾ എന്താ ഇങ്ങനെ 😭😌
@SainabaSaleem-i2kАй бұрын
പത്ത് രമാററില മുതതശശെന് വളരെ ഇഷ്ടപ്പെട്ടു എന്ത് നല്ല അഭിനയം ഈ ഇൻറർവ്യൂ നിർത്തി കൂട് മറ്റുള്ളവർ പറയുന്നത് കേട്ടു വിഷമിക്കേണ്ട
🙏സാറിന്റെ മറുപടികൾ ഒന്നിനൊന്നു മെച്ചം. ഇങ്ങനെ വേണം സർ ഇവന്മാർക്ക് ഉത്തരം കൊടുക്കാൻ. നിങ്ങൾ നന്നായി ജീവിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏പാവം മക്കൾ, അവരുടെ ഭാഗ്യം സാറിനെ ഒരു അച്ഛൻ ആയി കിട്ടിയത്. 🥰🥰🥰🥰
@honeyas3853Ай бұрын
Interview with a lot of fun...Laughed a lot.. Now You need to answer like this ....Then only people will stop these negative comments . Bless you both..stay away from evil eyes
എത്രയോ ആളുകൾ രണ്ടാമതും മൂന്നാമതും വിവാഹം കഴിച്ചിട്ടുണ്ട്. ഇവർക്കു മാത്രം എന്താണ് പ്രത്യേകത.
@RasheedhaRashi-q9wАй бұрын
Appooppan thadi😂😂
@sadasivank.k7742Ай бұрын
നീ എന്തിനാ മോനേ വെറുതേ കുശുമ്പ് കുത്തുന്നത് ? വയസാൻ കാലത്ത് ഒരു നല്ല ചരക്കിനെ അയാൾക്ക് കിട്ടിയതിന്റെ അസൂയ അല്ലേ
@Reshmi09Ай бұрын
കുറച്ച് ഓവറാണ്
@janvandenhalen6321Ай бұрын
ചിത്തരോഗം രണ്ടിനും
@rethammapresannan8962Ай бұрын
പ്രത്യേകത യുണ്ടാവും. ചാനലുകാർ അങ്ങോട്ട് ചെല്ലുന്നതല്ലേ
@bincycharley9199Ай бұрын
നിനക്കൊക്കെ മതി ആക്കി കൂടെ ആ പാവങ്ങൾ ജീവിതം തുടങ്ങിയതേ ഉള്ളൂ അതുങ്ങളെ ജീവിക്കാൻ അനുവദിക്കു
@MumthasshefeekАй бұрын
Happy married life both of u dears
@shyalajavr497Ай бұрын
കാണുന്നത് നെഗറ്റീവ് ആയി നൊന്നുമ്പോഴല്ലേ നെഗറ്റീവ് കമന്റ് ഇടുന്നത്. ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇതു പോലൊരു വൃത്തി കെട്ട വീഡിയോസ് ഉം ഇന്റർവ്യൂ വും കണ്ടിട്ടില്ല. ഇവർക്ക് ഇതങ്ങു നിർത്തിക്കൂടെ. സത്യം പറഞ്ഞാൽ എന്താന്ന് അറിയില്ല ഒരു ബോർ തന്നെ യാണ്. നല്ലത് കണ്ടാൽ അംഗീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. സ്വരം മാറുമ്പോൾ പാട്ടു നിർത്തിയേക്കണം. അല്ലാതെ പിന്നെ നെഗറ്റീവ് കമന്റ് ഇടുന്നവരെ ആക്ഷേപിച്ചിട്ട് എന്തു കാര്യം
@rameshvp1499Ай бұрын
Wish you a happy married life
@lalithakutty.t3540Ай бұрын
Hare krishna good reply❤
@kamaladalam80Ай бұрын
Both of you hv become famous after marriage. I really appreciate your patience. God Bless.
@sherlyp876028 күн бұрын
👍👍
@rabiyak6980Ай бұрын
ഇൻ വ്യൂ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു എന്തൊക്കെയാണ് ആളുകൾ കഥ മെനയ്യുന്നത് കഷ്ടം
@LIPZA-qb6nyАй бұрын
Sir 👌👌👌👌മറുപടി....അവതാരകൻ വിയർക്കുണ്ടാവും... മുള്ളല്ലേ മോനെ....
@BABY-z5d-g2xАй бұрын
Question & Answer അവർ മുമ്പ് ചർച്ച ചെയ്ത് ധാരണയിലെത്തും. അതാണ് interview Secret. Rating കിട്ടാൻ സ്ഥിരം മസാലകളും ചേർക്കും.😂
@aryadevi1505Ай бұрын
So lovely feeling to watch their interview
@kumarinkottur3225Ай бұрын
God bless both of you and your children👍
@jayalaxmyurath6727Ай бұрын
Enjoyed watching this video. Loved it. Could laugh a lot sir.
@BhavaniPPАй бұрын
My uncle was married on his age of 60 ...and my bro.. and cousin was in their 48
@anithasasikuamar8333Ай бұрын
ശരിക്കും ഈ ഇന്റർവ്യൂ വിനു വരുന്ന ഇതു പോലുള്ളവരാണ് നെഗറ്റീവ് സ്‌പ്രെഡ് ചെയ്യുന്നത്
@dayanababy1283Ай бұрын
❤❤❤ super, super ❤❤❤
@Niya-z1zАй бұрын
അവർ ജീവിക്കട്ടെ എന്തിനാമൈക്കും കൊണ്ട് പിറകെ നടക്കുന്നത്
@PavithraSumeshАй бұрын
സർ ഈ താടി ഒന്ന് മാറ്റി ക്കൂടെ... സോറി ഇഷ്ടം കൊണ്ട് ചോദിച്ചത് ആണ്... നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് രണ്ടാളെയും
@mujeebrahuman1491Ай бұрын
ഇവരെ രണ്ടുപേരെയും കണ്ടാൽ അച്ഛനും മോളും ആണെന്ന് തോന്നും അതിലുപരി മുടി പെണ്ണുങ്ങളെ പോലെയാണ് കെട്ടിവച്ചിരിക്കുന്നത് അതുതന്നെ ഏറ്റവും വലിയ ബോറിങ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു കാലഘട്ടം ❤❤❤🌹
@susanmathew4612Ай бұрын
Ningale rantuparem ottiri ishtam
@balatk8857Ай бұрын
കൃഷ് സാറെ ദയവായി ഈ ഇന്റർവ്യൂസ് ഒന്ന് നിർത്തു 🙏🏻പ്ലീസ് താങ്കളുടെ മതിപ്പ് കളയാതെ നിലനിർത്തുക.
@remaprasannakumar582828 күн бұрын
Live your life..
@sajitharaj9111Ай бұрын
Sariete marupadi adipoli
@kabeerskabeer9587Ай бұрын
ലോകത്ത് ഇവർ മാത്രമേ കല്യാണം കഴിച്ചിട്ടുളോ
@Annasunny-v8nАй бұрын
God bless you
@SavithryvlogsАй бұрын
ചേച്ചി ചേട്ടാ ഗോഡ് ബ്ലാസ് യു
@ShinyHaridasАй бұрын
❤❤❤❤❤
@mollyjoy198625 күн бұрын
ക്രിസ് സാറെ കുഞ്ഞു മോളെ ഈ ഇന്റർവ്യൂ കാരെ വീട്ടിൽ കയറ്റരുത് നിങ്ങളെ വിറ്റ് ഇവരാണ് കാശുണ്ടാക്കുന്നത് ഒന്നും ഗൗനിക്കാതെ സ്വസ്ഥമായി ജീവിക്കു സാർ
@deepashibu5376Ай бұрын
Chechi, sir plzzz ee interview kondukkunatu mathiyakamooo plz. Kure vattu chodiyagalu🙁
@laijujose2753Ай бұрын
Who is her first husband?how the kids born? May be 17 years? Some thing wrong.. .
@arifaBegum-g2yАй бұрын
Awaru diwars kalinji 8 year
@anithasasikuamar8333Ай бұрын
ക്രിസ് സൂപ്പർ റിപ്ലൈ.... ഇനി ഈ വഴി ആണ് നല്ലത്......
@_be_strong_Ай бұрын
what ക്രസ്😂 കൃഷ്ണൻ എന്നാണ് അയാളുടെ പേര്
@RemaShaji-q6pАй бұрын
Ethu nirthar ayille
@hennaartstudios2673Ай бұрын
Enthonnokke chodhyangalaado ithokke🙄🙄🙄🙄
@Aniya-x7bАй бұрын
Eyaal valla manassila rokiyano samsarathil entho oru vashapishak
Why these media and public has no other work than interfere with others personal affairs. Respect those mature and educated and sensible people. Why can't you stop this stupidity.
@AnandhiGirish13Ай бұрын
അവരെ വെറുതെ വിട്. അവർ ജീവിച്ചോട്ടെ
@sheebajoseph4341Ай бұрын
But evarude first problem public entu parayum. atinu entu reply kodukanam enokeyanu marriageinu munpe talk atayirunu evarude public putiya news kittumbol etu vidum But repeat ayi interview koduth ormipichukondirikunu. Just leave it
@keerthanabinu5019Ай бұрын
ഇവരുടെ ദിവ്യ പുരാണം കഴിഞ്ഞില്ലേ.
@deepam8730Ай бұрын
😂😂😂
@DeeparajeshDeeparajesh-y2wАй бұрын
കൗമാരം കഴിയാത്ത രണ്ടു പേരെ ഇപ്പോൾ കണ്ടു എന്തു കഷ്ടം