ഭർത്താവും ആയി പിണങ്ങി വീട് വിട്ടു ഇറങ്ങിയ ഭാര്യക്ക് സംഭവിച്ചത് #viral #trending #skit #malayalamskitvideo #familyskit
Пікірлер: 218
@divyaprakash9644 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു... നിഗിയുടെ അമ്മ ശരിക്കും ഉള്ളത് പോലെ തന്നെ തകർത്തു....
@vlog4u1987 Жыл бұрын
❤️❤️
@thankamanijayaprakash6047 Жыл бұрын
നല്ല അമ്മ, ഈ അമ്മയ്ക്കാരു Big Hi ......... അമ്മയുടെ അഭിനയം സൂപ്പർ.
@vlog4u1987 Жыл бұрын
❤️❤️
@shaminajabbar40922 ай бұрын
Jeod jdhdndnbbjd xjdnde x😊
@BindhuBinoy-mh6mo7 ай бұрын
പെണ്മക്കളുടെ അമ്മമാർ, ഈ അമ്മയപോലെ ആയാൽ ഒരു ഡിവോഴ്സും നടക്കില്ല.❤❤❤
@aadithyan726 Жыл бұрын
അമ്മ പൊളിച്ചു😍😍 നിഖിയുടെയും സജിഷോപ്പയുടെയും അഭിനയവും കൊള്ളാം 👌👌👌👍👍👍
@vlog4u1987 Жыл бұрын
🥰❤️
@vineethavijayan9983 Жыл бұрын
നല്ലൊരു സന്ദേശം നൽകുന്നു. എല്ലാവരും തകർത്ത് അഭിനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐
@vlog4u1987 Жыл бұрын
❤️❤️🙏
@ShrutiLakshmi.9 ай бұрын
സത്യം പറയാലോ എന്റെ അമ്മയും ഇതുപോലെ തന്നെയാണ്. ഒരുപ്പാട് ഇഷ്ട്ടായി ഈ അമ്മയെ 😘😘😘🥰🥰🥰🥰🥰
@surendranvk8324 Жыл бұрын
വിനിത തകർത്തു. അമ്മമാരായാൽ ഇത് പോലെ വേണം. 👍👌
@vlog4u1987 Жыл бұрын
🥰🥰
@kamalav.s6566 Жыл бұрын
Very good ,
@jayamanoharan8761 Жыл бұрын
വളരെ നല്ല അമ്മ, മക്കൾ എന്നും ഒന്നിച്ചു ജീവിക്കുന്നത് കാണാനാണ് എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് 🥰🥰🙏🙏🙏
@vlog4u1987 Жыл бұрын
❤️❤️
@dinudineshan-yv9fw Жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ അഭിനന്തനങ്ങൾ ഇനിയും തുടരുക
@sheejavinod1010 Жыл бұрын
സൂപ്പർ. അമ്മമാരായാൽ ഇത് പോലെ വേണം
@vlog4u1987 Жыл бұрын
🥰
@vijithaammu7412 Жыл бұрын
സൂപ്പർ വീഡിയോ നല്ലൊരു msg ആണുട്ടോ ഇന്ന് ഒരുവിധം വീടുകളിൽ ഇത് സംഭവിക്കുന്നു 😔😔ഇന്നത്തെ താരം അമ്മ തന്നെ 👌👌👌👌👌👌👌അമ്മ പൊളിച്ചു ലാസ്റ്റ് കണ്ണ് തുടച് വീട്ടിൽ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി ♥️♥️♥️സൂപ്പർ അമ്മ എല്ലാവരും nannayi😔ചെയ്തു ട്ടോ 👌👌👌
@vlog4u1987 Жыл бұрын
🥰🥰
@anikk4992 Жыл бұрын
സജിഷ് സൂപ്പർ നികിയുടെ അമ്മ സൂപ്പർ
@vlog4u1987 Жыл бұрын
🥰
@sheelavinayan8588 Жыл бұрын
. ഈ കാല ഘൃട്ടത്തിലെ മിക്ക വീടുകളിലും ഉള്ള സംഭവമാണ് : നിസ്സാര പ്രശ്നത്തിന് വീട്ടിൽ നിന്നുള ഇറങ്ങി പോക്ക് . vedio Supper🥰🥰🥰
@vlog4u1987 Жыл бұрын
❤️
@user-kf3ne1rw4z8 ай бұрын
I'm. Your.big.fan❤❤❤❤
@ShrutiLakshmi.9 ай бұрын
അവസാനം ചിരിവന്നു. നിങ്ങളെ ഒരുപ്പാട് ഇഷ്ടാണ് 💞💞💞💞
@jijipv3532 Жыл бұрын
Super ഉണ്ട്....... എല്ലാരും
@rekhamol3 Жыл бұрын
👌👌👌👌👌👌👌 എല്ലാവരും നന്നായി അഭിനയിച്ചു 👏👏👏👏👏👏
@ShrutiLakshmi.9 ай бұрын
അമ്മ സൂപ്പർ ആണ്.. അമ്മയുടെ അഭിനയം real ആയിട്ടാണ് തോന്നുന്നേ സൂപ്പർ അമ്മ 🥰🥰🥰🥰🥰
@shamseedakpshamsi1978 ай бұрын
അടിപൊളി. സൊന്തം വീടുന്ന് കൊണ്ടുപൊന്നെ ആ വീഡിയോ എല്ലാർക്കും sendi. അടിപൊളി.അഭിനയം spr
ശരിക്കും നമ്മുടെ നാട്ടിലെ(കണ്ണൂർ) ഒരു കുടുംബത്തെ പോലെ തന്നെ ഉണ്ട്...ഞാൻ ഇന്റസ്റ്റയിൽ ഒരു റീൽ കണ്ടു യുട്യൂബിൽ തിരഞ്ഞു വന്നതാണ് തിരഞ്ഞു വന്നത് വെറുതെ ആയില്ല...ഒറ്റ ഇരുപ്പിൽ എല്ലാ വിഡിയോയും കണ്ടു...സൂപ്പർ..അടിപൊളി,🥰🥰🥰😘😘
@anithaa1549 Жыл бұрын
അമ്മ സൂപ്പർ അങ്ങനെ
@mgraman4955 Жыл бұрын
One of the best realistic videos !
@vlog4u1987 Жыл бұрын
🥰🥰
@babybharathan28 Жыл бұрын
നല്ല അമ്മ നല്ല മരുമകൻ ഇങ്ങനെ ആണ് ജീവിതത്തിലും വേണ്ടത്
@shareef1044 Жыл бұрын
അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@vlog4u1987 Жыл бұрын
🥰
@thahirbeericheri1222 Жыл бұрын
അടിപൊളി 🌹
@vlog4u1987 Жыл бұрын
❤️❤️
@kanikashankariyer9064 Жыл бұрын
Amma's acting super and natural
@niyuzzzworld654 Жыл бұрын
Ammaaaa super🥰🥰🥰🥰
@SmartBook223 Жыл бұрын
Super climax... Nighiyude chammal 😘😂😂😂
@vlog4u1987 Жыл бұрын
🥰
@ashrafeunos7002 Жыл бұрын
SOOOOOPER 👌 👍 ❤
@user-se8mt1bw3e9 ай бұрын
Super nigi ningalude vedio kanumpol nalla santhosham thonnunnu
@shinirajeev9184 Жыл бұрын
Nigi yude Amma Adipoli..
@girijagirija2982 Жыл бұрын
നിഗിയുടെ അഭിനയം സൂപ്പർ👌👌👌👌
@vlog4u1987 Жыл бұрын
🥰❤️
@bindhumk1374 Жыл бұрын
അടിപൊളി❤❤❤❤
@gopikagopuzz6849 Жыл бұрын
Vinithamma super 🤩🥰
@vlog4u1987 Жыл бұрын
❤️
@sheebaunnikrishnan4968 Жыл бұрын
അടിപൊളി...😅😅
@dilnasanthosh6721 Жыл бұрын
Super 🥰🥺
@valsalarajan8795 Жыл бұрын
Super Mother don't worry.
@mansuru-ds9mp Жыл бұрын
നിങ്ങളുടെ വിഡിയോ ഏതും അടിപൊളിയാണ്
@vlog4u1987 Жыл бұрын
❤️❤️❤️
@user-tj8gn5kv5x7 ай бұрын
Amma super❤❤
@rajuzzz.kunnath3656 Жыл бұрын
Kollaam superrrrr
@vlog4u1987 Жыл бұрын
❤️❤️
@abhijiithk8259 Жыл бұрын
Haiiii..... Nighi... Super performance 😆😆😆chirichu marichu🙏🙏🙏🙏
Enthanu amma 👌👌.chila ammamarundd mkkle eganulla kariyaglkk support cheyyum .aa makklude life thakarkkm sdh nella husbent enthanu jeevitham nee sadhoshyitt ammai veettil jeevikku kutty....mkkleyum husbendineyum ammaviye m ponnu pole nokk ..💚👍
@vlog4u1987 Жыл бұрын
🥰
@sumaiyamt5341 Жыл бұрын
Beautiful super
@vlog4u1987 Жыл бұрын
🥰🥰
@remyasreekumar2452 Жыл бұрын
Nalla Amma.
@ashonroy5292 Жыл бұрын
Adipoli
@jishnugs3268 Жыл бұрын
Best
@user-kr7yl4gu1l Жыл бұрын
തിരിച്ചുവരുബോഴുള്ള നാണം കണ്ട് കുറേ ചിരിച്ചു... നന്നായിട്ടുണ്ട് ട്ടോ...
@johnmathew-td9dm8 ай бұрын
OK ok one big hi to kannur couples 💑
@kjmathaisholy1499 Жыл бұрын
തകർത്തു
@vlog4u1987 Жыл бұрын
❤️❤️
@jollyvarghese7432 Жыл бұрын
Sajeesh very good story👍🙏
@vlog4u1987 Жыл бұрын
🥰❤️
@MuhammedmuhadMuhsmeedmuh-sx1op2 ай бұрын
Soooooper
@manjupilakkal.kannur4815 Жыл бұрын
Spr👏👏👏👏👌
@sathyajasasidharan9008 Жыл бұрын
നിഗിയുടെ ചമ്മൽ സൂപ്പർ 😃😃😃
@vlog4u1987 Жыл бұрын
🥰
@kalakala6914 Жыл бұрын
👍👍👍👍👍
@davidcherian9396 Жыл бұрын
👍
@philominageorge6023 Жыл бұрын
സൂപ്പർ
@vlog4u1987 Жыл бұрын
❤️❤️
@akvines3442 Жыл бұрын
👌 amma
@vlog4u1987 Жыл бұрын
❤️❤️
@raj-mu3hd Жыл бұрын
👌👌👌👌🙏🙏🙏കലക്കൻ
@vlog4u1987 Жыл бұрын
❤️❤️
@ajith_chacko Жыл бұрын
ഇതുപോലെ ഒന്ന് ഇറങ്ങിപോയതാ. ഇപ്പോ divorce ആകാൻ പോകുന്നു.
@kunjolktkl7314 Жыл бұрын
സൂപ്പർ ഇതാണ് അമ്മ മക്കൾ ക് നല്ലത് മാത്രം പറഞ്ഞു കൊടുക്കണം അല്ലാതെ ഭർത്താകൻമാരെ വീട്ടുകാരുടെ കുററം മക്കളുടെ കൂടെ നിന്ന് സംസാരികരുത്
@aframueen463 Жыл бұрын
ഇന്റെ ഉമ്മന്റെ സ്വഭാവം 😜😜... ഞാൻ എന്തേലും പറഞ്ഞാൽ ഇനോട് പറയും അനക്ക് ആ നേരം സ്വലാത്ത് ചൊല്ലിയ്ക്കൂടേന്ന് 😜😜 പെണ്ണിന്റെ ഉമ്മയോ./. അല്ലേൽ അമ്മ ഇവരാണ് പല കുടുംബവും പിരിക്കുന്നത് 😡😡മക്കളെ നല്ലത് പഠിപ്പിക്കാതെ കുയുന്തും അസൂയയും പഠിപ്പിക്കും 😡😡
@seenaantony5502 Жыл бұрын
Very good
@vlog4u1987 Жыл бұрын
❤️❤️
@chandramathikvchandramathi38859 ай бұрын
👌🥰
@kumarilbeena4137 Жыл бұрын
Aaline vadiyakkunnaa parpadii aaippoii, oru nalla channel aairunnu😄😄
@vlog4u1987 Жыл бұрын
🥰
@SathyanKayiparambil-on4fu7 ай бұрын
Ammasuper
@kamalakk Жыл бұрын
Good
@vlog4u1987 Жыл бұрын
❤️
@alanjoseph8169 Жыл бұрын
നിഗി യുടെ അമ്മ സൂപ്പർ ഒരു നിമിഷം മക്കളുടെ കാര്യം ഓർക്കഞ്ഞത് എന്തെ എടുത്തു ചട്ടം നല്ലത് അല്ല ആ വീട് സ്വർഗം അല്ലേ