അമ്മായിയമ്മയ്ക്ക് ഇതുപോലെത്തൊരു പണി ഇനി കിട്ടാനില്ല 🤦🏻‍♂️ | Malayalam comedy web series

  Рет қаралды 790,933

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 343
@Bharathanup
@Bharathanup 6 ай бұрын
ഇത് കാണുന്നവരിൽ അവനവന്റെ അനുഭവത്തോട് സാമ്യപ്പെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത് അഭിനയിക്കുന്നവരുടെ മികവ് തന്നെയാണ്. എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ 👌👌
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you very much 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️
@sreeshmapreshi2602
@sreeshmapreshi2602 6 ай бұрын
😂😂😂 മകളുടെ വീട്ടിൽ പോയി വരുന്ന ആ വരവും സംസാരവും ആ ഇരിപ്പും പൊളിച്ചു അമ്മ സൂപ്പറാണ് 🥰
@shaheerapulukool8779
@shaheerapulukool8779 6 ай бұрын
,0
@shaheerapulukool8779
@shaheerapulukool8779 6 ай бұрын
,0ppp
@lathah6246
@lathah6246 6 ай бұрын
Super ഇങ്ങനെ വേണം ഭർത്താക്കൻമാർ ഒത്തിരി ഇഷ്ടമായി വേലക്കളളി അമ്മാ ഇങ്ങനെ തന്നെ വേണന
@RafnaShakeel-ek2rt
@RafnaShakeel-ek2rt 3 ай бұрын
Njan kore chirichu🤣🤣🤣kunjinte pirake oattam🤣
@reenyjohn5833
@reenyjohn5833 6 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ ,നിങ്ങളുടെ ഒപ്പം ഞങ്ങളും ചിരിച്ചുപോയി...😂all the best...❤
@-sheebapm
@-sheebapm 6 ай бұрын
അമ്മാ ചിരി വന്നുപോയി....കുഞ്ഞുസ് ഓടിയും ചിരിച്ചും നന്നായി അഭിനയിച്ചു 🤣🤣🤣
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️❤️
@Dreams-jm7hl
@Dreams-jm7hl 6 ай бұрын
കുഞ്ഞിനോട് ഓടാൻ പറയുന്നതാണോ അതോ എപ്പോഴും ഫുഡ്‌ കൊടുക്കുമ്പോൾ ഇങ്ങനെയാണോ വേറെ ഒരു vdo യിൽ കണ്ടു അതുകൊണ്ട് ചോദിച്ചതാ... പെണ്മക്കൾ വീട്ടിൽ വരുന്നത് റെസ്റ്റ് എടുക്കാൻ അമ്മയെ വീട്ടിലേക്ക് വിളിക്കുന്നത് ജോലി ചെയ്യിക്കാൻ 😀 വെറുക്കുന്ന മരുമക്കൾ ആണ് അവസാനം നോക്കുന്നത്.. ❤️❤️
@WaitingMorningStar_007
@WaitingMorningStar_007 3 ай бұрын
Eshtapettu...😂😂😂 Kottaykal best 😂😂😂
@aniejoseph4280
@aniejoseph4280 6 ай бұрын
Suuuper... എല്ലാ അമ്മായയമ്മമാരും ഇത് കാണണം
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 6 ай бұрын
അമ്മക്ക് മകളുടെ കൂടെയുള്ള ജീവിതം മതിയായി 😅😅😅
@YugmaUnique
@YugmaUnique 6 ай бұрын
അമ്മ അവസാനം പറഞ്ഞ ഡയലോഗ്കൾ കേട്ട് ഒരുപാട് ചിരിച്ചു 😂. ഇപ്പോഴത്തെ പെണ്മക്കൾ സമർത്യക്കാരികളാണ്. ഒരുത്തിയുടെ അടുത്തും പോകാതെ സ്വന്തം വീട്ടിൽ ഇരിക്കുന്നതാണ് ബുദ്ധി.
@mollymani8895
@mollymani8895 6 ай бұрын
സാമർത്ഥ്യം
@YugmaUnique
@YugmaUnique 6 ай бұрын
@@mollymani8895 എനിക്ക് മലയാളവും English ഉം അസ്സലായി അറിയാം..കേട്ടോ!!എന്നാൽ മലയാളം ഭാഷ ഇംഗ്ലീഷ് ൽ type ചെയ്യുമ്പോൾ, അതും manglish keyboard use ചെയ്യുമ്പോൾ spelling correct ചെയ്യാൻ ചിലപ്പോൾ പറ്റാതെ വരും. . മനസ്സിലായോ!!!
@YugmaUnique
@YugmaUnique 6 ай бұрын
MrSujith why are you deleting my reply to Molly..
@YugmaUnique
@YugmaUnique 6 ай бұрын
@@mollymani8895 manglish keyboard ഉപയോഗിച്ച് type ചെയ്യുമ്പോൾ വരുന്ന errors നെ പറ്റി അറിയില്ല, അല്ലേ!!!
@YugmaUnique
@YugmaUnique 6 ай бұрын
If you delete people's comments then be fair.. People may decide to unsubscribe
@santhimk866
@santhimk866 7 күн бұрын
അടിപൊളി. വനജ. സിനിമയിൽ അടുത്ത് വരും. കോമഡി 😂😂
@niralanair2023
@niralanair2023 6 ай бұрын
ഇപ്പോഴത്തെ പെണ്മങ്കളെക്കാൾ എന്തുകൊണ്ടും നല്ലത് മരുമക്കൾ ആണ്..
@bencylouisf15
@bencylouisf15 6 ай бұрын
True 💯
@nishavk6715
@nishavk6715 6 ай бұрын
Ellavarum angane allalo
@apj6967
@apj6967 6 ай бұрын
Sathym
@KLSvlog
@KLSvlog 6 ай бұрын
നല്ല content എല്ലാ മക്കളും ഇങ്ങനെ അയാൽ ഒരു അമ്മായിഅമ്മയും മരുമകളെ വേർതിരിച്ചു കാണില്ല 👍🏻👍🏻❤❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️
@maryam.fathyma
@maryam.fathyma 6 ай бұрын
Correct
@josejohn9764
@josejohn9764 5 ай бұрын
പെൺ മക്കളേ, വിവാഹം ചെയ്തയക്കുമ്പോൾ അവളുടെ വീട് അതാണ് അവിടെ പോയി സുഖവാസത്തിൽ കഴിയാൻ ഒരമ്മമാരും ആലോചിക്കുകവേണ്ടാ..
@Nair1qq
@Nair1qq 5 ай бұрын
എന്റെ അമ്മ എന്റെ കൂടെ ഗൾഫിൽ 1 കൊല്ലം ഉണ്ടായിരുന്നു. ഒരു പണിയും ഞൻ എടുപ്പിച്ചിട്ടില്ല. നാട്ടിൽ വീട്ടിൽ അമ്മ തന്നെ ആണു കുക്കിംഗ്‌ ഒക്കെ ചെയുന്നത് മറ്റുള്ളത്തിന് ആളുണ്ട്. അവർ കിച്ചണിൽ എല്ലാം ഹെല്പ് ചെയ്തു കൊടുക്കും. എന്നാലും റസ്റ്റ്‌ എടുത്തോട്ടെ വിചാരിച്ചു ഞൻ ഒന്നും പറയാറില്ല. നാട്ടിൽ ചെന്നാൽ എന്നോടും അമ്മ ഒന്നും ചെയ്യാൻ പറയാറില്ല. ഞൻ ഹെല്പ് ചെയ്തു കൊടുക്കാറുണ്ട്, എന്നാലും.
@lillypaulose8846
@lillypaulose8846 5 ай бұрын
😅😅​@@Nair1qq
@latapanicker5609
@latapanicker5609 5 ай бұрын
@gadhinibaitn9630
@gadhinibaitn9630 4 ай бұрын
@martinpjoseph1403
@martinpjoseph1403 6 ай бұрын
മരുമകൾ അമ്മയെ പൊന്നു പോലെ ആണ് നോക്കുന്നത്. അത് ഒരു ഭാഗ്യം തന്നെ ആണ്. ❤️🥰🥰
@MeenaKumari-tg5pp
@MeenaKumari-tg5pp 6 ай бұрын
കുഞ്ഞൂസ് നന്നായി enjoy ചെയ്ത് അഭിനയിച്ചു ❤️🥰❤️ 👌👌👍👍
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Yes❤️❤️❤️❤️🤭
@bareeratm1307
@bareeratm1307 6 ай бұрын
Super
@KomalamSreepadam
@KomalamSreepadam 5 ай бұрын
അമ്മയെ കൊണ്ട് പണിയെടുപ്പിക്കാമെന്നു വിചാരിച്ച് പണിക്കാരിയെ പറഞ്ഞയച്ച് മകൾക്ക് കിട്ടിയ പണി കൊള്ളാം. അമ്മക്കും പണി കിട്ടിരണ്ടും അടിപൊളി. അമ്മയുടെ അല്ലെ മോൾ.
@aminaka4325
@aminaka4325 6 ай бұрын
അമ്മ യുടെ അഭിനയം സുപ്പറായിറ്റുണ്ട് 👍👍👌❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️
@DivyamolDevarajan
@DivyamolDevarajan 6 ай бұрын
Ivide nilkkumpo avide sukham .avide nilkkumpo ivide sugam good msg .. ammaum kunjum adipoli sachu polichu..❤❤❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️❤️
@sobhayedukumar25
@sobhayedukumar25 6 ай бұрын
മരുമക്കളെ കഷ്ടപ്പെടുത്തുന്നവർക്ക് മക്കൾ തന്നെ പണി കൊടുക്കണം. Super
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️
@bencylouisf15
@bencylouisf15 6 ай бұрын
Athe correct 💯
@faseelafaseela7763
@faseelafaseela7763 6 ай бұрын
Look​@@ammayummakkalum5604
@LincyRajeesh-x9v
@LincyRajeesh-x9v 6 ай бұрын
വീട്ടിലെ കുറച്ചു ജോലി ചെയ്യാൻ വയ്യാതെ അമ്മ സ്വന്തം മോളുടെ വീട്ടിൽ പോയപ്പോ അവിടെന്ന് എട്ടിന്റെ പണി കിട്ടി. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്തായാലും കലക്കി 👍👍👍
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭❤️❤️
@vaigak8425
@vaigak8425 6 ай бұрын
😂❤ oinumm parayan illaa Amma & Ammayiamma polichu 👌
@roshinisatheesan562
@roshinisatheesan562 6 ай бұрын
😂😂😂❤❤❤ നന്നായ് ഇതു നല്ല ശിക്ഷ തന്നെ Super😂
@christchrist6981
@christchrist6981 6 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സിനിമയിൽ ചാൻസ് വരും. അമ്മപോയില്ലേ അതോ ഈ വിഡിയോ നേരത്തെ എടുത്തത് ആണോ
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
നേരത്തെ എടുത്തതാ
@AmbikaVinod514
@AmbikaVinod514 6 ай бұрын
സച്ചു ചേച്ചി പൊളിയാണ് ട്ടോ... അഭിനയം സൂപ്പർ... എല്ലാവരും സൂപ്പറാട്ടോ 😘😘😘
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️
@Sreela-h2o
@Sreela-h2o 6 ай бұрын
Sooooper aayind Sujithe 👌👌👌👍👍👍amma Adipoli..ipozhengilum marumakalude vila manasilaayallo ❤️❤️❤️❤️❤️🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️❤️
@vidyaraju3901
@vidyaraju3901 6 ай бұрын
സൂപ്പർ വിഡിയോ... കുഞ്ഞുസിന്റെ ഓട്ടം കണ്ടപ്പോ പിടിച് ഒരുമ്മ കൊടുക്കാൻ തോന്നി... ചക്കര വാവ.... എല്ലാരും സൂപ്പർ അക്കിട്ടോ ❤️
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️
@hajarafaisal2676
@hajarafaisal2676 5 ай бұрын
ഞാൻ നിങ്ങളെ ഒരു ദിവസം കണ്ടു frm പുത്തനത്താണി നിങ്ങൾ വഴിതെറ്റി കയറിയത 😅
@alexusha2329
@alexusha2329 Ай бұрын
Kunju Enthoru cute monaanu.❤🥰
@sujamenon3069
@sujamenon3069 6 ай бұрын
Adipoli super video 👌👌😂😂
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️
@radamani8892
@radamani8892 6 ай бұрын
വനജേച്ചി സൂപ്പർ 🥰💖🌹❤🥰
@jayasreekrishnakumar1054
@jayasreekrishnakumar1054 6 ай бұрын
സുജിത് അമ്മക്ക് warning കൊടുത്തതാണോ 😅 super 👌അമ്മയുടെ അഭിനയം അടിപൊളി കുഞ്ഞൂസ്😍😘
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️❤️
@ayswaryar.k7858
@ayswaryar.k7858 6 ай бұрын
ഇതടിപൊളി.❤ പട പേടിച്ച് പന്തളത്തു ചെന്നപ്പൊ അവിടെ പന്തവും കൊളുത്തി പട👍👍
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭🤭🤭
@santhimk866
@santhimk866 6 ай бұрын
അടിപൊളി.. വനജ സൂപ്പർ
@harshila3423
@harshila3423 5 ай бұрын
മോളെയും കാട്ടും നല്ലത് മകൾ അമ്മക്ക് പണി തരാൻ അടിപൊളി വീഡിയോ👍👍👍😄 ഇങ്ങനത്തെ അമ്മക്ക് ഇത് തന്നെ കിട്ടണം 😅
@pushpamohandas4871
@pushpamohandas4871 6 ай бұрын
അമ്മ super❤️❤️❤️❤️❤️❤️❤️❤️
@ayshavc9807
@ayshavc9807 6 ай бұрын
കൊള്ളാം, ചിരിച്ചുപോയി 😂😂💕💕
@vyshaghanvyshaghaks5051
@vyshaghanvyshaghaks5051 6 ай бұрын
Parayan vaakkukalilla amma super super ❤️❤️amma ishtam❤
@sudhavijayan78
@sudhavijayan78 6 ай бұрын
😂😂😂😂 nalla molu marumakal adipoli
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭🤭
@sreekumarinair2913
@sreekumarinair2913 6 ай бұрын
Amma super❤❤❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
@shabanashameer1151
@shabanashameer1151 4 күн бұрын
Ith nte ammayiammayum nathoonum thanee.. Allathapo naathoonte vtil pani motham cheyunat aliyan😂..amma chellumbla aliyan rest ullath.. Apo aliyan e Vteen ergy odum😂😂
@vinithaajukumar4757
@vinithaajukumar4757 6 ай бұрын
സൂപ്പർ ❤❤
@latheefperumanna2550
@latheefperumanna2550 6 ай бұрын
അമ്മ അടിപൊളി🎉
@RamlaPP-bl3ln
@RamlaPP-bl3ln 6 ай бұрын
അമ്മയും മോനും ഒട്ന്നത് കണ്ടിട്ട് ചിരിച്ച് മതിയായി
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭🤭
@racheltiju5648
@racheltiju5648 6 ай бұрын
പൊളിച്ചു ❤❤
@_Radha__Homely__kitchen_
@_Radha__Homely__kitchen_ 6 ай бұрын
സച്ചുവിന്റ ചിരി സൂപ്പർ 👍🏻👍🏻👍🏻😂😂
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭❤️
@SJ-vn7vp
@SJ-vn7vp 6 ай бұрын
Ningalude place evideya
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Calicut
@SJ-vn7vp
@SJ-vn7vp 6 ай бұрын
@@ammayummakkalum5604 koyilandy aano
@bejoyrajan3786
@bejoyrajan3786 6 ай бұрын
Ningaludae veedu evida
@abdulrazaq119
@abdulrazaq119 6 ай бұрын
സച്ചു ഒന്നും കൂടെ സുന്ദരി ആയിരിക്കുന്നു 😍
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
😌😌❤️❤️❤️
@geoily
@geoily 6 ай бұрын
❤❤❤ Super
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 6 ай бұрын
Ekkare. Nikkumbol. Akkarepacha😂😂😂
@Adheeadhu9663.
@Adheeadhu9663. 3 ай бұрын
Sathiyam paranjal chettantte abhinayathekalum nallathum enik ishttapedunnathum ammaudeum chechideum anu.... Ha chettan ok anu😂
@suniv9292
@suniv9292 6 ай бұрын
അമ്മ സൂപ്പർ അഭിനയം 😄😄
@sowminisowmya8558
@sowminisowmya8558 6 ай бұрын
😂😂Amma super
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
@binduprakash6801
@binduprakash6801 6 ай бұрын
മരുമകൾ vs മകൾ.........❤❤
@accammajose285
@accammajose285 3 күн бұрын
Adipoli😂😂😂
@shadilshadil8349
@shadilshadil8349 6 ай бұрын
Kure chirichu 😂😂 super
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️❤️🤭
@RiswanaRisu-kz6eo
@RiswanaRisu-kz6eo 6 ай бұрын
First ❤️
@Isha__jmshi
@Isha__jmshi 6 ай бұрын
❤❤❤
@beenakt3731
@beenakt3731 6 ай бұрын
സുജിത് adipoli ❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️
@sailasailajakumari
@sailasailajakumari 5 ай бұрын
Super❤❤❤❤Super❤❤❤
@musthafakunduvayi8700
@musthafakunduvayi8700 6 ай бұрын
Ithiluulla veed aratha
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Neighbour
@ameenkk9370
@ameenkk9370 6 ай бұрын
എല്ലാരും ഒന്നിന് ഒന്ന് മെച്ചം ആണ്
@PadmajaVp-nt7nx
@PadmajaVp-nt7nx 4 ай бұрын
Enthu vivarakkedu😅😅
@subadhrakaladharan359
@subadhrakaladharan359 6 ай бұрын
സൂപ്പർ വീഡിയോ അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤
@josnajoy1502
@josnajoy1502 6 ай бұрын
Sujith chettan fans like ❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
ആരുമില്ലേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😌😌
@josnajoy1502
@josnajoy1502 6 ай бұрын
@@ammayummakkalum5604 njan unde 😀
@anoopns3278
@anoopns3278 6 ай бұрын
😍😍പൊളിച്ചു 😂🤣👍👍
@thajudheenthayyil6812
@thajudheenthayyil6812 6 ай бұрын
Chechide channel name enthan
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Happy and cool
@jaseenahaneef-sf6ts
@jaseenahaneef-sf6ts 6 ай бұрын
Amma adipoli👍❤️❤️
@ShanaIjaz
@ShanaIjaz 6 ай бұрын
1st onnu..pin cheyyumo...❤❤❤❤
@aathi4481
@aathi4481 6 ай бұрын
Nigalde vedios adipoliya e🎉❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️
@shantythomas1628
@shantythomas1628 6 ай бұрын
😂😂😂😂 ayyayyo
@leelammajoseph8201
@leelammajoseph8201 6 ай бұрын
കുഞ്ഞൂസേ ഓടിക്കോ........ ❤❤❤😂😂😂😂🎉🎉🎉😅😅😅
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤭🤭🤭🤭❤️
@AmbikaO-er6xs
@AmbikaO-er6xs 6 ай бұрын
അടിപൊളി അമ്മ മകളുടെ വീട്ടിൽ പോകുന്നതിനു മുൻപ് എടുത്ത വീഡീയോ ആണോ 👌🏼👌🏼👌🏼
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Yes👍🏻❤️
@maryreji9040
@maryreji9040 6 ай бұрын
ഇങ്ങനെ വേണം ഹുസ്ബസ് സപ്പോർറ്റീവ് ആയിരിക്കണം
@AminaAssain
@AminaAssain 6 ай бұрын
Amma adipoli 👍🏻👌🏻
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
സൂപ്പർ, good message
@sameerashemishalushezu1774
@sameerashemishalushezu1774 6 ай бұрын
അടിപൊളി സൂപ്പർ വീഡിയോ
@sirajelayi9040
@sirajelayi9040 6 ай бұрын
സച്ചു ആദ്യ ശമ്പളത്തിൽ നിന്ന് ഒരു അസ്സൽ സ്വർണ മോതിരം വാങ്ങി തരാം എന്ന് അമ്മയോട് പറയാം, ജീവിച്ചിരിപ്പുണ്ട് എങ്കിൽ വിരമിക്കുമ്പോൾ ഒരു മോതിരവും വാങ്ങി തരാം ന്നു പറയൂ ....എല്ലാവരും പയാട്ടോ
@saleemismail6687
@saleemismail6687 6 ай бұрын
Vanachechi spr
@ഹരിഗോവിന്ദ്
@ഹരിഗോവിന്ദ് 6 ай бұрын
❤❤❤മനോഹരം
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
@selmanassar8820
@selmanassar8820 6 ай бұрын
Same story happy and coolil kandu
@suchithraNair-fg8zo
@suchithraNair-fg8zo 6 ай бұрын
Athe 😂
@lakshmilachu3958
@lakshmilachu3958 6 ай бұрын
ചേച്ചി ക്കു കണ്ണട നന്നായി ചേരുന്നു 👌👌👌👌 സൂപ്പർ കണ്ടന്റ്
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️
@ziyad1274
@ziyad1274 6 ай бұрын
Amma edk poye
@mayooscraft8483
@mayooscraft8483 4 ай бұрын
Haha.....egane molude aduth poi chakraswasam valicha ammene enik aryame....
@SreejaSreeja-dm8jh
@SreejaSreeja-dm8jh 6 ай бұрын
Athu nannayi 😅😅😅
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️❤️
@aryaanooparyaanoop2646
@aryaanooparyaanoop2646 6 ай бұрын
Ithu ningalude veedaano
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
No..
@nimnakukku9015
@nimnakukku9015 24 күн бұрын
😂😂🔥🔥👍👍👍
@remarajkumar4682
@remarajkumar4682 6 ай бұрын
സൂപ്പർ അഭിനയം കലക്കി മൂന്നാളും
@shahzadafayiz343
@shahzadafayiz343 6 ай бұрын
Second😍
@ZainabJaleel-p9o
@ZainabJaleel-p9o 6 ай бұрын
Vanaja chechi kaal 😮
@suryapillai5916
@suryapillai5916 6 ай бұрын
Super video
@nazamehrin2869
@nazamehrin2869 6 ай бұрын
Videonte blooper iduo 😂
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
👍🏻👍🏻👍🏻
@ramanikrishnan4087
@ramanikrishnan4087 6 ай бұрын
Amma s dailogues always same type
@fousiamusthafa856
@fousiamusthafa856 6 ай бұрын
Happy and cool il same story undayirunnallo
@julibiju1357
@julibiju1357 6 ай бұрын
Super 👍👍👍
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you 👍
@FarseenaAnju
@FarseenaAnju 6 ай бұрын
Chechi chettane enne skin doctor hospital vechu kandu❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Hai❤️❤️❤️
@FarseenaAnju
@FarseenaAnju 6 ай бұрын
@@ammayummakkalum5604 hello samsarikan madiyayirunnu
@FarseenaAnju
@FarseenaAnju 6 ай бұрын
@@ammayummakkalum5604 helo samsarikn madiyayirunnu
@FarseenaAnju
@FarseenaAnju 6 ай бұрын
Cute 💑 couple
@MasnaCp
@MasnaCp 6 ай бұрын
Climax 👌👌👌
@rajalakshmypv929
@rajalakshmypv929 6 ай бұрын
പട പേടിച്ച് പന്തളത്ത് പോയ പോലായല്ലോ
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
@Raji74
@Raji74 6 ай бұрын
കുഞ്ഞൂസേഓട്ടം സൂപ്പർചേച്ചിപോയോ❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
പോയി ❤️❤️
@Main-Suspect
@Main-Suspect 6 ай бұрын
അടിപൊള്ളി വിഡിയോ
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
Thank you❤️❤️❤️
@sujathab-qm6zo
@sujathab-qm6zo 6 ай бұрын
Nice video ❤
@ammayummakkalum5604
@ammayummakkalum5604 6 ай бұрын
❤️❤️❤️❤️
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН