തിരുമേനി നമസ്തേ🙏 വിരോധമില്ലങ്കിൽ നമ്പ൪തരമോ.ചെറിയ ചെറിയ സംശയങ്ങൾ ഉണ്ട് തീ൪ത്തുതരാമോ
@jadedjaydee2 жыл бұрын
ജിഷ്ണുസര്‍, ഞാന്‍ കേള്‍ക്കാനായി പ്രതീക്ഷിച്ച വിഷയം തന്നെയാണ് ഇത്! കൂടുതലായി അറിയുവാനായി താല്‍പര്യം ഉണ്ട്, നേരില്‍ കാണുവാന്‍ വരുന്പോള്‍ സംസാരിക്കാം!
@JishnuVasudevanNamboothiri2 жыл бұрын
Sure 🙏
@sujeethnaidu2 жыл бұрын
Swamy ur poojas ur homas 🙏🙏🙏🙏 so powerful
@JishnuVasudevanNamboothiri Жыл бұрын
🙏🙏🙏
@rainrain-zz5nx2 жыл бұрын
Angaye parichatappettathu jeevithathil valiya oru aswasam...Ajith Dubai
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@gayathris78452 жыл бұрын
Thank you sir
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@sheebakumar97462 жыл бұрын
Amme Narayana devi Narayana Lakshmi Narayana
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@ai66631 Жыл бұрын
Means auspiciousness
@preethammk6831 Жыл бұрын
Amme narayana devi narayana
@sreedurgajyothisham19832 жыл бұрын
Good 🙏🙏🙏🙏🙏🙏🙏👌
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@Gagan_Bujji942 жыл бұрын
Plz madayikavinte bhadrakali shatrusamhara (rakta pushpanjali) Poojayude kurichu oru video cheyyu thirumeni..
@vinoopddso2 жыл бұрын
വിഷ്ണു ഭായ് ഇ കാളി സങ്കല്പം ഒന്നും എനിക്ക് അറിയില്ല എന്റെ തറവാട് ക്ഷേത്രത്തിൽ ദേവി ഉണ്ട് ഞാൻ അകായിൽ ദേവി ഇരിക്കുന്നതായി സങ്കല്പിക്കൽ ഉണ്ടായിരുന്നു ഞാൻ ഒരു ടെൻഷൻ അടിച്ചു ജീവിച്ചപ്പോൾ. ഒരു ദിവസം രാത്രി പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയം ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയം ഒരു ചുവന്ന പ്രകാശം അത് എന്റെ അടുത്തേക്ക് വന്നു എനിക്ക് അത് എന്താണ് എന്നൊന്നും ഇത് വരെ മനസ്സിലായില്ല
@JishnuVasudevanNamboothiri2 жыл бұрын
That’s good. Blessing from Devi
@parvathyku66752 жыл бұрын
🙏🙏🙏.... നമസ്തേ തിരുമനസ്സേ
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@rajikb25132 жыл бұрын
1000bhadrakaali poojakalku samaanam Annu oru prathyungira pooja
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@harisankar7677 Жыл бұрын
Mahishasura mardini devi archanai
@lightoflifebydarshan16992 жыл бұрын
🌷🌺🌷🌺🌷🌺🌷🌺🌷🌺🌷 *അഷ്ടൈശ്വര്യത്തിന് മഹാലക്ഷ്മീ ഉപാസന* മനുഷ്യ ജീവിതത്തിലെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ടൈശ്വര്യം എന്ന് പറയുന്നത്. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സന്താനങ്ങൾ, വിജയം, ദീർഘായുസ്സ്, കീർത്തി, മനഃസമാധാനം. ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഈ അഷ്ടൈശ്വര്യങ്ങൾക്കായി ഉപാസിക്കേണ്ട ദേവിയാണ് ശ്രീ മഹാലക്ഷ്മീ. വേദങ്ങൾ പറയുന്നത് ശ്രീമഹാലക്ഷ്മീ അഷ്ടൈശ്വര്യങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മീ നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പറയുന്നുണ്ട്. ആയതിനാൽ ഏതൊരു വ്യക്തിയും മഹാലക്ഷ്മീ ഉപാസന ചെയ്യുന്നത് വളരെയധികം ശ്രേയസ്കരമാണ്. ഉപാസനക്കുള്ള മന്ത്രം താഴെ കൊടുക്കുന്നു. നിത്യവും കുളിച്ചു ശുദ്ധിയായി മഹാലക്ഷ്മീ മൂലമന്ത്രം എട്ട് ഉരു (8 പ്രാവശ്യം മന്ത്രം ചൊല്ലുക) ജപിക്കാവുന്നതാണ്. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവിയെ മനസ്സിൽ സ്മരിക്കേണ്ടതാണ്. ജാതി മത ഭേദമന്യേ ആർക്കും മഹാലക്ഷ്‌മീ ഉപാസന ചെയ്യാവുന്നതാണ്. മന്ത്രം :- *ഓം ശ്രീ൦ ഹ്രീം ക്ലീ൦ ഐം കമലവാസിനൈ സ്വാഹാ* 🌺🌷🌺🌷🌺🌷🌺🌷🌺🌷🌺
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@vasanthvasu18342 жыл бұрын
Thank you
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@silcyfrancis33712 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@മൂകാംബിക2 жыл бұрын
സനിത അവിട്ടം 3/7/1988 പുലർച്ചെ 5 മണിക്ക് ജനനം ഗവണ്മെന്റ് ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു.... പ്രാർത്ഥിക്കണേ തിരുമേനി 🙏🙇♀️🙇♀️🙇♀️
@@JishnuVasudevanNamboothiri I am interested to participate. Let me know fees
@anvara25382 жыл бұрын
Ur.nadre
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@raghavanraju13062 жыл бұрын
അമ്മേ നാരായണ, ദേവി നാരായണ ലക്ഷ്മി നാരായണ, ഭദ്രയേ നാരായണ 🙏🙏🙏
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@aneeshchandran33142 жыл бұрын
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@sreekuttanmannicherry36072 жыл бұрын
🙏🏻❤
@JishnuVasudevanNamboothiri2 жыл бұрын
🙏🙏🙏
@ashaprameela34922 жыл бұрын
തിരുമേനി' എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമോ. എനിക്ക് 2 പെൺകുട്ടികളാണ് മുത്തവൾക്ക് 25 വയസായി .കല്ല്യാണം കഴിഞ്ഞിട്ടില്ല രണ്ടാമത്തെ 'കുട്ടിക്ക് പഠിച്ച് കഴിഞ്ഞിട്ട് ജോലിയും കിട്ടിയില്ല ഒന്ന് ഞങ്ങൾക്ക് വേണ്ടി പാർത്ഥിക്കുല്ലേ... പേര് സാധിക Star തിരുവാതിര 28/11/1996 12' 40 AM നവനീത ഉത്രട്ട്യാതി' 18/3/1999 8:56 AM