ഇവ അനുഭവപ്പെടുന്നുണ്ടോ ? കാളി ദേവിയുടെ ഊർജ്ജം നിങ്ങളിൽ വർദ്ധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ... Bhadrakali

  Рет қаралды 20,818

Divine Talk Malayalam

Divine Talk Malayalam

Ай бұрын

കാളി ദേവിയുടെ ഊർജ്ജം നിങ്ങളിൽ ഉയരുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്...
ജീവിതത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ നിങ്ങൾ കണ്ടില്ല എന്ന് വെക്കരുത്...
ഭദ്രകാളിയുടെ അനുഗ്രഹം ഉള്ള വ്യക്തികളിൽ മാത്രം കാണുന്ന ചില ലക്ഷണങ്ങൾ...
photos credits to respective owners

Пікірлер: 184
@ManjuRajesh-og2uh
@ManjuRajesh-og2uh 16 күн бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 3 4 ദിവസം മുൻപ് ഞാൻ ഭദ്ര കാളി പ്രതിഷ്ഠ സ്വപ്നത്തിൽ കണ്ടു നല്ല തിളക്കം ഉള്ള മുഖ മായി അതിന് ശേഷം രണ്ട് ദിവസം ഞാൻ ഫോൺ ഓണാക്കുമ്പോ ഒക്കെ ചോറ്റാനിക്കര ക്ഷേത്ര വീഡിയോ തന്നെ കാണുന്നു എനിക്ക് പെട്ടന്ന് മനസ്സിൽ തോന്നി പോയ്‌ തൊഴണം എന്ന് പോകാൻ ഒരു മുൻകരുതൽ പോലും ഇല്ലാരുന്നു പിറ്റേ ദിവസം തന്നെ എനിക്ക് പോകാൻ പറ്റി രണ്ട് മണിക്കൂറോളം ക്യു വിൽ നിൽക്കേണ്ട വന്ന് ഞായർ ആയത് കൊണ്ട് എങ്കിലും എനിക്കോ മക്കൾക്കോ ആർക്കും ഒരു മടുപ്പോ ഷീണമോ ഉണ്ടായില്ല അകത്തു കയറി അമ്മയെ നോക്കിയ നിമിഷം ഞാൻ പകച്ചു പോയി സ്വപ്നത്തിൽ കണ്ട അതെ തിളക്കം ആ ശ്രീ കോവിൽ നിറഞ്ഞ് എനിക്ക് സന്തോഷം ആണോ സങ്കടം ആണോ പറഞ്ഞു അറിയിക്കാൻ പറ്റാതെ ഒരു അവസ്ഥ 😢😢 അമ്മ മഹാമായ എന്നെ അവിടെ എത്തിച്ചതാണ് അമ്മേ നാരായണ ദേവി നാരായണ🙏🙏🙏
@lekhabl7176
@lekhabl7176 18 күн бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤❤❤❤❤
@GokulNandu-ii5tu
@GokulNandu-ii5tu 17 күн бұрын
❤🙏🌺🌷
@reshmiron
@reshmiron 3 күн бұрын
അമ്മേ ശരണം
@ambiliambili4254
@ambiliambili4254 16 күн бұрын
എന്റെ കാളിയമ്മ 🙏എന്റെ മലയാലപ്പുഴ അമ്മ എന്റെ എല്ലാമെല്ലാം ❤️
@trinity5442
@trinity5442 12 күн бұрын
എന്റെയും എല്ലാം എല്ലാം ആണ് മലയാല പുഴ അമ്മ ❤️❤️
@AjithKumar-dt6gy
@AjithKumar-dt6gy 4 күн бұрын
@@trinity5442 ennum pranayamam cheythiathinu sesham 108 thavana bakthiyodukoodi manthram uruvittal deviye kanan sadhyatha und
@rajeshcj9764
@rajeshcj9764 10 күн бұрын
ഭദ്രകാളിയെ മഹാമായ നമോസ്തുതേ എൻറെ ജീവൻറെ ജീവനാണ് എൻറെ ഭഗവതി❤🙏🙏🙏
@Devanandshibu..08..
@Devanandshibu..08.. 8 күн бұрын
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻💓💓❣️❣️🌹🌹🌹🌹🌹
@sheeja9749
@sheeja9749 11 күн бұрын
സർവ്വ മംഗള മാങ്കല്യേ ശിവേ സർവർദ്ധ സാധികേ ശരണ്യേ ത്രീയം ഭതെ ഗൗരി നാരായണി നമസ്തുതേ
@SaiCreationMalayalam
@SaiCreationMalayalam 8 күн бұрын
കുറെ അക്ഷരത്തെറ്റുകൾ ഉണ്ട്
@SaiCreationMalayalam
@SaiCreationMalayalam 8 күн бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
@sunilkumar-em7wk
@sunilkumar-em7wk Күн бұрын
കാളീ കാളി മഹാകാളി കാളികേ പരമേശ്വരീ സ൪വ്വാനന്ദകരേദേവീ നാരായണീ നമസ്തുതേ
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
ഒരുപാടു മാസമായി ഞാൻ ഇങ്ങനെ സ്വപ്നം കണ്ടിട്ട് പക്ഷെ ഇന്നാണ് അതിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയത് 🙏🙏🙏 ഇപ്പോളും ഞാൻ ചെറിയ കുട്ടികളെ സ്വപ്നം കാണുന്നുണ്ട് അതും penkunjungale❤️❤️❤️
@RameshRamesh-sy5tm
@RameshRamesh-sy5tm 21 күн бұрын
ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതെ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🙏🙏🙏
@SujaShameer
@SujaShameer 8 күн бұрын
സത്യം.. ദേവി രൂപത്തിൽ സ്വപ്നം കാണാൻ പറ്റിയിട്ടുണ്ട്... എന്നോട് വന്നു സംസാരിക്കുന്നത്, പിന്നെ 3ഹെഡ്, 5ഹെഡ് ഉള്ള നാഗത്തെ സ്വപ്നം കണ്ടിട്ടുണ്ട്... 😔
@Dileepkumar-zb7fn
@Dileepkumar-zb7fn 18 сағат бұрын
പ്രതികരണ ശേഷി വർദ്ദിക്കും. ഇതാണ് കാളി ദേവി അടുത്തു കൂടിയാൽ ഉണ്ടാകുന്ന ഏറ്റവും വലിയ സാന്നിദ്ധ്യം
@user-ps2qh2kf2k
@user-ps2qh2kf2k 7 күн бұрын
എന്റെ കൊടുങ്ങല്ലൂർ അമ്മേ നമോ നമ:❤❤❤ അമ്മേ നന്ദി നന്ദി നന്ദി
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
അയ്യോ ദേവിയെയും സിംഹത്തിനെയും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് സിംഹം എന്നെ ഒന്നും ചെയ്തില്ല എല്ലാവരും സിംഹത്തിന്റെ കണ്ടു പേടിച്ചു ഓടി പക്ഷെ സിംഹം എന്റെ കൈയിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ച് എന്നിട്ട് പോയി എന്താ ഇങ്ങനെ ഞാൻ വിചാരിച്ചതു anu🙏🙏🙏 അമ്മേ മഹാമായേ കാത്തേക്കണേ ദേവി 🙏🙏🙏
@user-vf5hr2bl9w
@user-vf5hr2bl9w 8 күн бұрын
അമ്മേ ദേവി മഹാമായേ എന്നും എന്നെയും കുടുംബത്തെയും എന്നെ സ്നേഹിക്കുന്നവരെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻
@MeenuMeenuSanvi
@MeenuMeenuSanvi 5 күн бұрын
പുള്ളുവൻപാട്ട് കേൾക്കുമ്പോ അങ്ങനെയൊക്കെ തോന്നാറുണ്ട് 🙏🙏🙏🙏
@rajithaanimon8347
@rajithaanimon8347 6 күн бұрын
സത്യമാണ് 🙏ഞാൻ ഒരു ദിവസം സ്വപ്നം കണ്ടു ചുവന്ന ഡ്രസ്സ്‌ ഇട്ട് വാളും ചിലമ്പും കയ്യിൽ പിടിച്ച് ഞാൻ തുള്ളുന്നു 🙏🥰അതിന് ശേഷം പെട്ടെന്ന് കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകണമെന്ന് മനസ് പറയുന്നു പോയി അവിടെച്ചെന്ന് തൊഴുതിറങ്ങിയപ്പോ അമ്മയുടെ ഫോട്ടോ വാങ്ങണമെന്ന് മനസ് പറയുന്നു... വാങ്ങിക്കൊണ്ടുവന്ന് ഇപ്പൊ വിളക്ക് വെക്കുന്നു 🙏ഇതിനുമുൻപൊന്നും എനിക്കിങ്ങനെയൊന്നും തോന്നിയിട്ടില്ല 🥰സ്വഭാവവും മാറി എന്തുപ്രശ്നത്തേയും വളരെ ശാന്തമായ മനസോടെ നേരിടാൻ സാധിക്കുന്നു... അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകണേ 🙏🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shanthakumari1893
@shanthakumari1893 Күн бұрын
അമ്മേ മഹാമായേ ഭേന്ദ്ര പരാശക്തിയേ നമ:🙏🙏🙏
@sunithanr
@sunithanr 19 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണബാധ്രെയേ നാരായണ 🙏🏼🙏🏼🙏🏼
@npnairotp1077
@npnairotp1077 16 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@user-wr9sg2em8q
@user-wr9sg2em8q 27 күн бұрын
"കാളി കാളി മഹാകാളി- ഭദ്രകാളി നമസ്തൂതേ കൂലം ച കൂല ധർമ്മം ച മാം ച പാലയ പാലയ"
@anilkumar-jd3fr
@anilkumar-jd3fr 27 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗയെ നാരായണ ഭദ്രേ നാരായണ 🙏🙏🙏
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@my-gallery884
@my-gallery884 3 күн бұрын
അമ്മേ കാളി മഹാ കാളി ഭദ്ര കാളി ശരണം
@prithignaprasadlal3087
@prithignaprasadlal3087 6 күн бұрын
അമ്മേ ശരണം ദേവി saranam🙏🏻❤
@sreejithgopi8881
@sreejithgopi8881 10 күн бұрын
ഞാൻ വിളക്ക് വെച്ച് വിളിച്ചു പ്രാർഥിച്ചപ്പോ ഒരു വിറയൽ എന്നിൽ ഉണ്ടായി
@user-wl7sq1oe3v
@user-wl7sq1oe3v 21 күн бұрын
ഓം ഭദ്രകാളിയെ നമഃ
@user-qk3ie5cg4s
@user-qk3ie5cg4s 6 күн бұрын
🙏🏼🙏🏼🙏🏼🌹🌹അമ്മേ കാളി ഭഗവതി ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼
@rchandrakala5747
@rchandrakala5747 3 күн бұрын
ഓം ശ്രീ മഹാദേവിയെ നമഃ
@prakashachoor3161
@prakashachoor3161 3 күн бұрын
എന്റെ അമ്മേ കാളി ശരണം 🙏🏻❤
@saisreenk5068
@saisreenk5068 12 күн бұрын
അമ്മേ നാരായണ ❤🌹🙏👌💐💐💐
@bindhuchandran8176
@bindhuchandran8176 8 күн бұрын
ഓം ഭദ്രകാളി നമഃ
@user-fi3mg9dt5r
@user-fi3mg9dt5r 2 күн бұрын
ഞാൻ ദേവിയെ പ്രാർത്ഥിക്കുമ്പോൾ , എന്റെ നെറ്റിയിൽ ഒരു തരിപ്പ് അഭവപ്പെടുന്നു
@user-bl9ob6so1n
@user-bl9ob6so1n 6 күн бұрын
ഓം ഭദ്ര കാളി നമഃ ❣️
@anassainulabideen3092
@anassainulabideen3092 4 күн бұрын
ഓം ഭദ്രകാളിയെ നമഃ... 🙏🏻
@sujasanthosh2412
@sujasanthosh2412 7 күн бұрын
കണ്ഠേ കാളി മഹാ കാളി !കാള നീരദ വർണിനി കാള കണ്ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ
@user-qk3ie5cg4s
@user-qk3ie5cg4s 6 күн бұрын
🙏🏼🙏🏼🙏🏼🌹🌹അമ്മേ മഹാമായേ ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirak8897
@indirak8897 28 күн бұрын
ഓം ശ്രീ മാത്രേ നമഹ ❤സിന്ദൂരം,കുപ്പിവങകങ്,മുറുക്കണം എന്ന് തോന്നുന്നു,മയിലാഞ്ചി ഇടണം എന്ന തോന്നല്,ആദൃത്തേ രണ്ടും ഉണ്ട്,❤
@keralapsctipsnew
@keralapsctipsnew 8 күн бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤️
@shyambhasi4182
@shyambhasi4182 16 күн бұрын
Bhadrakali Sharanam 🙏
@archanahari3863
@archanahari3863 27 күн бұрын
ഓം ഭദ്രകാളി നമ 🙏🙏🙏
@sajeevansajeevantk2671
@sajeevansajeevantk2671 Күн бұрын
അമ്മേ ശരണം 🙏🙏🙏❤️❤️❤️
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
Uthrayum nalls arivu thannathinu nanni athum ente ammayude anugrahamayittu njan kanunnu amme mahamaye kaathekkane devi🙏🙏🙏🙏
@minikv6051
@minikv6051 27 күн бұрын
ഓം...അയിം.... Kleem... Soum... ഹ്രീം... ഭം.. ഭദ്രകാളിയെ നമഹ ഭം.. ഭദ്രകാളിയെ നമഹ
@ambilivisalan1951
@ambilivisalan1951 2 күн бұрын
അമ്മേ ശരണം
@BijendraKangazha-vj8dt
@BijendraKangazha-vj8dt 4 күн бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
@kavithaleeladharan4943
@kavithaleeladharan4943 2 күн бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
Ente kudumba devatha badrakali anu athu kondayirikkum enikku pen deivsngalode vallatha oru bakthi anu 🙏🙏🙏
@damayanthiamma9597
@damayanthiamma9597 3 күн бұрын
അമ്മേ നാരായണാ ദേവിനാരായണാ ലക്ഷ്മി നരായണാ ഭദ്രേ നാരായണാ ....അമ്മേ ശരണം .❤❤❤❤❤❤❤❤❤
@naveenappuss6205
@naveenappuss6205 22 күн бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻
@sheejusankar8747
@sheejusankar8747 12 күн бұрын
ഓം സർവ്വമംഗലംമംഗലിയെ സർവധ സാധികേ ശരണ്യേ ത്രെബികേ ഗൗരി നാരായണി നമോസ്തുതേ ❤🙏❤️
@visshalk1361
@visshalk1361 27 күн бұрын
ഓം ഭദ്രകാളിയെ നമഃ 🙏🙏🙏🙏
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 24 күн бұрын
Ammekaliyammre Saranam
@user-uo6tc8mf2j
@user-uo6tc8mf2j 19 күн бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏🙏
@ajithacm9120
@ajithacm9120 8 күн бұрын
ദേവീ.....ദേവീ.... അമ്മേ ദേവീ ......❤❤❤❤❤
@rajeshdhanusha6702
@rajeshdhanusha6702 2 күн бұрын
Amme narayana devi narayana 🙏🙏🙏
@user-ki9ns6iz6b
@user-ki9ns6iz6b 17 күн бұрын
KALI KALI MAHAKALI BHARA KALI MOSTHUTHE KULAM CHA KULAM DHARMMAM CHA MAM CHA PALSYA PALEYA YE 🙏🙏🙏🙏
@jayasreesivadas1754
@jayasreesivadas1754 8 күн бұрын
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏
@somarajanpv5589
@somarajanpv5589 26 күн бұрын
Amma Saranam Devi Saranam Kali Saranam
@Gk60498
@Gk60498 26 күн бұрын
Amme Narayana
@sathijayakrishnan5356
@sathijayakrishnan5356 8 күн бұрын
അമ്മേ നാരായണ.....
@sowmyats2903
@sowmyats2903 4 күн бұрын
അമ്മേ നാരായണ ♥️♥️♥️
@nivedyajr7732
@nivedyajr7732 8 күн бұрын
Ohm sree badrakaliyei namaha
@omanaamma9055
@omanaamma9055 3 күн бұрын
കാളികാളി മഹാകാളി ഭദ്രകാളി നമസ്തുതേ - കു ലംച കുല ധർമം ചമാം ച പാലയ പാലയ .
@nsjayasreensjayasree6380
@nsjayasreensjayasree6380 14 күн бұрын
🙏🙏🙏🙏💞😔❤️😍💕🌹 ഓം ശ്രീ ഭദ്രകാളിയേയ് നമ:
@chith3
@chith3 12 күн бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@raji6691
@raji6691 5 күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@balamanisa-tj6xm
@balamanisa-tj6xm Күн бұрын
അമ്മേ മഹാ മായേ
@vineetha.v2226
@vineetha.v2226 2 күн бұрын
ഓം അമ്മേ ശരണം ❤️🙏🏻
@sujathaks3974
@sujathaks3974 17 күн бұрын
കാളിയമ്മേ കൊടും കാളിയമ്മേ കാത്തു രക്ഷിക്കണേ കാളിയമ്മേ
@ajithak1314
@ajithak1314 2 күн бұрын
Ammme... Devi❤❤❤❤
@DeepaKankalath
@DeepaKankalath 16 күн бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 Badhre നാരായണ 🙏
@user-td1oz4ow7s
@user-td1oz4ow7s 17 күн бұрын
🌹 Amme kaalishoriye mahamaye bhadre 😢🙏
@AthiraY-ut3em
@AthiraY-ut3em 2 күн бұрын
Amme narayana
@arathyrupesh90
@arathyrupesh90 5 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രനാരായണ
@user-qk3ie5cg4s
@user-qk3ie5cg4s 6 күн бұрын
🙏🏼🙏🏼🙏🏼🌹🌹അമ്മേ ഭദ്രെ ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Sreesooryamv7
@Sreesooryamv7 9 күн бұрын
Om sree bhadrakaliye nama 🙏
@radhamanimenon3925
@radhamanimenon3925 8 күн бұрын
അമ്മേ ശരണം ❤
@anilanilkumarpd4831
@anilanilkumarpd4831 7 күн бұрын
ഓം കാളി കാളി രക്ഷായ ശത്രു സംഹാരിണി ശത്രു സംഹാരിണി സ്‌ഫുട സ്ഫുട ബന്ധന ബന്ധനായ ഹും ഫട് സ്വാഹാ,,, 🙏🙏🙏🙏🙏🙏അമ്മേ കാളീ മഹാകാളീ,, കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@MeenuMeenuSanvi
@MeenuMeenuSanvi 5 күн бұрын
നഗത്തിനെ മിക്കപ്പോഴും സ്വപ്നം കാണാറുണ്ട്🙏🙏🙏🙏
@Kaaliputhran
@Kaaliputhran 5 күн бұрын
❤ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം❤
@geethakumari106
@geethakumari106 8 күн бұрын
അമ്മേ ദേവീ മഹാമാ🙏🙏🙏
@deepakdieep4972
@deepakdieep4972 4 күн бұрын
Sree kree bham bhadrakali matae
@user-wl6uy6mx9o
@user-wl6uy6mx9o 6 күн бұрын
അമ്മേ നാരായണ ദേവി നാരായണ
@kavithasudha7123
@kavithasudha7123 8 күн бұрын
Om Kale kale maha kale badhrakale namosuthey🙏🙏🙏
@radhakrishnansobhana1066
@radhakrishnansobhana1066 15 күн бұрын
Ammeay narayana❤❤❤deavi katholaneay🙏🙏🙏🙏🙏🙏🙏🙏🙏🙏
@SreeLekha-hs6ti
@SreeLekha-hs6ti 21 күн бұрын
Om sree mahadeviye namah🙏🙏🙏
@user-omanakk
@user-omanakk 24 күн бұрын
അമ്മേ നാരയണ ദോവി നാരയണ❤❤❤❤❤
@Radhekrishna48516
@Radhekrishna48516 17 күн бұрын
Kaali kaali mahakaali bhadrakaali namosthuthe kulam cha kula dharmam cha mamacha paalaya paalaya❤🙏
@user-yu3is7oc9g
@user-yu3is7oc9g 21 күн бұрын
കാളിയമ്മേ. ശരണം 🙏🙏🙏🙏🙏
@Kaaliputhran
@Kaaliputhran 5 күн бұрын
അമ്മേ നാരായണ ദേവി നാരായണ ♥️🥰
@reshmars4268
@reshmars4268 5 күн бұрын
And.. They will.. Say. She is so kind, soft girl, etc🥹🥹😭
@user-xp5fn6ee9l
@user-xp5fn6ee9l 16 күн бұрын
OM....Kali..Maha..Kali..Bhadra.Kali....Namosthuthe.....🙏🙏🙏🙏🙏
@manikandank3529
@manikandank3529 Күн бұрын
ഓം കാളി മഹാകാളി രുദ്രകാ ളി
@RenjiniRenju-wt9vp
@RenjiniRenju-wt9vp 17 күн бұрын
Kali Kali maha kali. Badhra kali. Namosthuthe. Kulam cha. Kula dharmam cha. Mam cha paleya paleya. 🌹🙏🙏🙏🙏♥️♥️♥️♥️♥️
@JoshyMarattikkal
@JoshyMarattikkal 7 күн бұрын
❤️🌹❤️🙏
@Sheejusheeju-qq4qq
@Sheejusheeju-qq4qq 6 күн бұрын
കാളി അമ്മ എന്റെ അമ്മ ❤❤❤❤❤❤
@harichandanac6367
@harichandanac6367 8 күн бұрын
Kali kali mahakali Bhadrakali namosthuthe Kulam cha kula dharmam cha Maam cha palaya palaya 🙏
@vinodmr4108
@vinodmr4108 7 күн бұрын
എന്റെ അമ്മ ❤ അമ്മേ ശരണം 🙏🏽
@user-xj2xh9xp3d
@user-xj2xh9xp3d 19 күн бұрын
Amme Narayana Bhadre Narayana Lakshmi Narayana
@MADHUKANUMARATH1010-ue7uj
@MADHUKANUMARATH1010-ue7uj 6 күн бұрын
മഹാകാളി ഭദ്രകാളി ഓം കാളി ജയ് കാളി മഹാകാളി ഭദ്രകാളി
@user-xn8rv3ms6y
@user-xn8rv3ms6y 10 күн бұрын
Ammma saramam
@beenabeena5762
@beenabeena5762 3 күн бұрын
കാളി കാളി മഹാകാളി ഭാ൫കാളിനമ.. സ്തുതെ
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
🌊Насколько Глубокий Океан ? #shorts
00:42