വീട്ടിലെ ഒരു കദളിക്കുല ഭഗവാന് നേർച്ച ഉണ്ട്.. അതിപ്പോ പാകം ആയിട്ടുണ്ട്.. എങ്ങനെയാണ് ഈ ലോഗ് ഡൗൺ ടൈമിൽ അവിടെ ഒന്ന് എത്തിക്കുക.. ദർശനം ഇല്ലെങ്കിലും ഇത് അവിടെ കൊണ്ടു വന്നാൽ അകത്തേക്ക് കൊടുക്കാൻ പറ്റുമോ... ആരെങ്കിലും ഒന്ന് ഹെൽപ്പ് ചെയ്യാമോ... ഗുരുവായൂരപ്പാ
@panchajanyamchannel3 жыл бұрын
Bhagavan oru vazhi kanichu tharum theerchayayum
@MeenaKumari-rg6gv3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@panchajanyamchannel3 жыл бұрын
🙏🙏🙏
@vinodar66053 жыл бұрын
Hare krishna. Chetta thirupathi bhagavane kurichu video chayyumo
ഭക്തി വരുന്നതിന് എന്താണ് നാം ചെയ്യേണ്ടത് ? Please reply
@panchajanyamchannel3 жыл бұрын
"ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം പാദസേവനം അർച്ചനം വന്ദനം ദാസ്യം സഖ്യമാത്മ നിവേദനം ഭഗവാന്റെ ദിവ്യങ്ങളായ ഗുണങ്ങളേയും നാമങ്ങളേയും പ്രകീർത്തിയ്ക്കുകയും ചെയ്യുക എന്നതാണ് ശ്രവണ കീർത്തനങ്ങൾ ' ഇവ രണ്ടുമാണ് ഭക്തിയുടെ ആദ്യത്തെ പടികൾ അടിസ്ഥാനപരമായ ഈ പടികളിൽ കാലുറപ്പിച്ചു നിന്ന ശേഷം ക്രമേണ സ്മരണം പാദസേവനം, അർച്ചനം,വനനം, ദാസ്യം, സഖ്യം എന്നിവയിലേയ്ക്ക് കയറി ഭക്തി സോഹത്തിന്റെ ഏറ്റവും ഉന്നതതലത്തിലുള്ള ആത്മ നിവേദനമെന്ന പരമാനന്ദ പദവിയിൽ എത്തിച്ചേരാവുന്നതാണ് ' ഹരേ കൃഷ്ണ