ഈ കഥ കുറെയൊക്കെ മുൻപേ കേട്ടിട്ടുണ്ട് -ന്നാലും ഭാഗവാന്റെ കഥയൊന്നും എ ത്ര കേട്ടാലും മടുപ്പ് വരില്ല -കേക്കുമ്പോ നല്ല രസംണ്ട് -നല്ല സംസാരരീതി -congrats -ഇ തേപോലെ പഴയ കഥകൾ ഇനിയും ഇടണം -
@sejivasudevan40763 жыл бұрын
ഭഗവാന്റെ കഥകളൊക്കെ ഇങ്ങനെ മക്കൾക്ക് കേൾപ്പിച്ചു കൊടുക്കാൻ സാധിച്ചുക്കുന്നത് വല്യ പുണ്യമായി ഒരു നന്ദി യുണ്ട് എന്നും പ്രതീക്ഷിക്കുന്നു ഭഗവാന്റെ ഒരോ കഥകളും അനുഭങ്ങളും ❤❤❤🙏🏼🙏🏼🙏🏼
@pankajakshibalakrishnan47473 жыл бұрын
ഇനിയും കണ്ണനെ കുറിച്ച് ഒരു പാട്ടുകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു കേൾ വളരെ ഇഷ്ടം തോന നേവിധത്തിലുള്ള അവതരണം നമിക്കുന്നു ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ ! ഹരേ ഗുരുവായൂരപ്പാ .... ത്വൽപാദപത്മം നമിക്ക ന്നു !
@naliniks16573 жыл бұрын
സർവ്വ വ്യാപിയായ ഭാഗവാനെ. രക്ഷിക്കണ.
@unnikrishnannair17623 жыл бұрын
ഗുരുവായൂരപ്പന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല 🙏ക്രഷ്ണാ ഗുരുവായൂരപ്പാ
@sneheshsasidharan81683 жыл бұрын
ഹരേകൃഷ്ണാ 🙏🙏🙏. നന്ദി ഒരു പാട് പുതിയ കഥകൾ പറയു.
@babynair88253 жыл бұрын
നന്ദി മോളെൾക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ ഹരേ കൃഷ്ണ 🌿
@babynair88253 жыл бұрын
എൻറെ ഭഗവാൻനേ കൃഷ്ണാ ഗുരുവായുരപ്പാ ഹരേ അവിടുത്തെ ത്രിപാതങ്ങളിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു ഹരേ നാരായണാ നാരായണാ നാരായണാ നാരായണാ ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ 🌿🌼🌿🌼🌿🌼🌿🌼🌿🌼🌷
എന്ത് രസം ആണ് ഭഗവാന്റെ കഥകൾ. 🙏🙏എത്ര കേട്ടാലും mathy ആവില്ല
@chalikkavattommodicare45433 жыл бұрын
🌹കൃഷ്ണാ ഗുരുവായൂരപ്പാ🌹 🙏🙏🙏🙏🙏🙏🙏🙏🙏
@devanarayananv.v70583 жыл бұрын
Beautiful story ....Jai Shri Krishna.
@babynair88253 жыл бұрын
ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ 🌿🌿🌿അമേമ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ ജയ 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷
@vidhyadharannair22733 жыл бұрын
വളരെ നല്ല അറിവ് നൽകി സഹോദരി. ഹരേ കൃഷ്ണ 🙏🙏
@guruvayur_temple_online3 жыл бұрын
Hare krishna 🙏🙏🙏
@vasanthaharinath51083 жыл бұрын
Konthunni's devotion was so pure. He had no ego. It's a touching story. Guruvayoorappa Kathu rakshikkane!
@gopika2122 жыл бұрын
ഭഗവാനിൽ ഭക്തിയും പ്രേമവും ഉണ്ടാവണം ആനന്ദത്തിന്റെ സംഭരണിയാണ് ഭഗവാൻ അതുകൊണ്ട് ഭക്തി യുക്തമായ സേവനത്തിലൂടെ ആശ്വാസമായ സന്തോഷത്തിൻ റെയും ആനന്ദത്തെയും ജീവിതത്തിൽ ഉണ്ടാകുന്നു മായയിൽ നിന്നുണ്ടാകുന്ന അഹംഭാവം കുറച്ച് സകല ജീവ സത്തകളും തങ്ങളുടെ ജീവിതം നയിക്കുവാൻ മനസ്സിൽ 6 ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ഈശ്വരനിലേക്ക് ആത്മ സമർപ്പണം ചെയ്യുന്നു ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sejivasudevan40763 жыл бұрын
ഞാൻ കുഞ്ഞ് കുട്ടിയായിരികുമ്പോൾ എന്റെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് പക്ഷെ മറന്നു പോയിരുന്നു വീണ്ടും കേൾക്കാൻ ഭാഗ്യം തന്നു
@resmip3103 жыл бұрын
Gud story telling, Om namo bhagavathe vasudevaya
@abyvijayan56703 жыл бұрын
🌹🙏വളരെ നന്നായി 🌹🙏 ഒത്തിരി thanks
@nrmalab79413 жыл бұрын
Krishna guruvayurappa rakshikane hare krishna
@varshavasudev39983 жыл бұрын
🙏🙏🙏🙏 Haree krishnaa
@ragapournamiye3 жыл бұрын
excellent presentation. beautiful story saravan maheswer indian writer
@apworlds27783 жыл бұрын
HareKrishna Hare Radhe Syam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithajayanath26494 жыл бұрын
നല്ല അവതരണം🙏👍👍
@guruvayurunnikannanonline3 жыл бұрын
Nannayi👌
@sathishkumar23903 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... എപ്പോഴും , എല്ലാവരുടെയും മനസ്സിൽ കാണണമേ .
@ramachandranmannapra9433 жыл бұрын
Hare Krishna..! I have heard this story in my child hood days. Nice to hear after so many years... Thanks for the same.