വിഭി എന്തിനാ സങ്കടപെടുന്നത് എത്ര ആളുകൾക്കാണ് ഇപ്പോൾ ഈ വീഡിയോ കണ്ടിട്ട് പോസിറ്റീവ് ആയതെന്ന് അറിയോ.. ലൈഫ് ആകെ change ആയി.. തീരെ സമയം ഇല്ലാത്തിരുന്നതാ.. ഇപ്പോൾ എത്ര സമയം കിട്ടുന്നെന്ന് അറിയോ.. പണിയെല്ലാം കഴിഞ്ഞു ബാക്കി ടൈം ൽ. കീർത്തനങ്ങളും just പുറത്തു ഒന്ന് പോകാനും ഈ പോസിറ്റീവ് എനർജി കാരണം സാധിക്കുന്നുണ്ട്.. ഇങ്ങനെ ഒരു മാറ്റം ലൈഫ് ൽ കൊണ്ട് വരാൻ വിഭി ടെ വ്ലോഗിന് കഴിഞ്ഞില്ലേ... അതിൽ അഭിമാനിക്കാം ട്ടോ... Proud of u girl ❤🎉... Pray for u... Go ahead... ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും... 🙏🙏🙏
@vibislittleworld4632Ай бұрын
@@Divya-x3y 🙏🙏🙏🙏🙏🙏❤️❤️🙌🙌🙌🙌
@ambilybinu3491Ай бұрын
ഇതുപോലെ പ്രാർത്ഥനയോടെ ഒത്തിരി പ്രശ്നങ്ങളുമായി വാടക വീട്ടിൽ കഴിയുന്ന ഒരു വീട്ടമ്മ ആണ് ഞാനും ബ്രഹ്മ മുഹൂർത്തവിളക്ക് 48 ദിവസം കഴിഞ്ഞു. ഇനി 1ആം തീയതി അടുത്തത് കൊളുത്താൻ തുടങ്ങണം എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@vibislittleworld4632Ай бұрын
തഥാസ്തു 🙏🙏🙏🙏🙌🥰
@mayamammuz5159Ай бұрын
സ്റ്റോറിൽ ഉള്ള ഡിവോഷണൽ ഐറ്റംസിന്റെ.. എല്ലാം കൂടി ചേർത്ത് ഒരു വീഡിയോ ഇട്ടാൽ അത് എല്ലാവർക്കും ഉപകാരമാകും.. എല്ലാവർക്കും വാങ്ങുവാൻ പറ്റും വിപിയുടെ കയ്യിൽ നിന്ന്
@sitharagovind9954Ай бұрын
Voice il ഭക്തിയുടെ ആഴം മനസ്സിൽ ആകുന്നു, മുരുകന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@vibislittleworld4632Ай бұрын
@@sitharagovind9954 🙏🙏🙏🙏
@nishabalan3158Ай бұрын
പരമാര ദേവി.. അത്ഭുതം തന്നെയാണ് 😘അമ്മ 🙏🏻🙏🏻🙏🏻
@MothersKitchenByAryaАй бұрын
Video എല്ലാം കാണാറുണ്ട് vibi യുടെ video കണ്ടതിനു ശേഷം ആണ് ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തി തുടങ്ങിയത് .എന്നും ദൈവാനുഗ്രഹം ഉണ്ടാകും❤vibi യുടെ എല്ലാ ആഗ്രഹങ്ങളും നടക്കും ❤
@BinduRavindran-p8bАй бұрын
മോളുടെ കാര്യങ്ങൾ കേട്ടപ്പോ പ്രയാസമായി ഞാനും ഇതുപോലെ പൂജയും വഴിപാടും ചെയുന്നുണ്ട് ഞാനും വാടക വീട്ടിൽ താമസിക്കുന്നു എന്നും പരീക്ഷണങ്ങളാണ് എന്നാലും പൂജ ചെയുന്നുണ്ട് മോൾ വിഷമിക്കണ്ട കേട്ടോ ഭഗവാൻ അനുഗ്രഹിക്കും
@vibislittleworld4632Ай бұрын
🙏🙏❤️❤️🫂
@nima2438Ай бұрын
ഭഗവാൻ രക്ഷപെടുത്തും. ഭഗവാൻ നമ്മുടെ കൂടെ ഉണ്ട്. വിഷമിക്കണ്ട. എന്റെയും കണ്ണ് നിറഞ്ഞു ഈ വാക്കുകൾ കേട്ടിട്ട്. ഭഗവാൻ ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇനി സ്വന്തമായി ഒരു വീട് വാങ്ങാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@vibislittleworld4632Ай бұрын
@@nima2438 Thank you 🙏🙏🙏🙏
@neethurajagopal341719 күн бұрын
നല്ലൊരു വീട് ഭഗവാൻ തനിക്ക് നൽകട്ടെ 🙏🏻
@mayamammuz5159Ай бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ. ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു പോസിറ്റീവ് എനർജി ആണ്
@vibislittleworld4632Ай бұрын
@@mayamammuz5159 ❤️❤️❤️🥰🥰😍🙏
@shimnashimna6353Ай бұрын
അനിയത്തി കുട്ടി നിന്റെ വീഡിയോ ഒരു പാട് പോസിറ്റീവ് നൽകുന്നതാണ് 🥰🥰
@vibislittleworld4632Ай бұрын
@@shimnashimna6353 🥰🥰🥰🥰❤️❤️🙏🙏🙏😊
@sumavijay3045Ай бұрын
നല്ലത് മാത്രം വരൂ ഈശ്വരൻ കൂടെ ഉള്ളപ്പോൾ വേറെ ഒന്നും പേടിക്കണ്ട മോളെ ❤❤❤❤❤ജീവിതം ഇങ്ങനെ ആണ്... ഓരോരുത്തരും ഓരോ വഴിയിൽ കൂടെ യാത്ര... ഭഗവാൻ പരീക്ഷിക്കും കൈ വിടില്ല 🙏🙏🙏🙏❤❤❤❤
@vibislittleworld4632Ай бұрын
@sumavijay3045 ❤️❤️❤️🥰🙏
@rejanibaiju4414Ай бұрын
മോൾടെ pure aaya ദൈവവിശ്വാസമാണ് Ella augrahangalkum Karanam ഇനിയും ഇല്ല നന്മകളും മൊൾക്കും കുടുംബത്തിനും ഭഗവാൻ നൽകട്ടെ🙏🥰❤
@vibislittleworld4632Ай бұрын
🙏🙏🙏🙏🙏
@ansuramesh5762Ай бұрын
Vibi പു സ്തകം കിട്ടി പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം 😍 വിഷമിക്കണ്ട എല്ലാം ശരിയാകും എന്നെയും കരയിപ്പിച്ചു ❤️
@rajithamurugan-ku4efАй бұрын
ശെരിയാടാ ആരും ഇല്ലാത്തവർക്ക് ഭഗവാൻ മാത്രം താൻ സങ്കട ത്തോടെ പറഞ്ഞ പോൾ എന്റെ കണ്ണ് നിറഞ്ഞു
@vibislittleworld4632Ай бұрын
@@rajithamurugan-ku4ef 😊😊😊🥰🥰🙏🙏
@sumassunil6122Ай бұрын
ഭഗവാൻറെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും ഞാനും പോയിട്ടുണ്ട് പരമാവധി അമ്പലത്തിൽ ആ ദേവിയുടെ വിഗ്രഹം എൻറെ മനസ്സിൽ സന്ധ്യാനാമം ചൊല്ലുമ്പോൾ എൻറെ മനസ്സിൽ തെളിഞ്ഞുവരും
@HarijaMohanАй бұрын
🙏🙏🙏🙏ഹരേകൃഷ്ണ പൊന്നു ഭഗവാനേ മഹാ അത്ഭുതം മോളെ പൊന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@neethurajagopal341719 күн бұрын
എനിക്ക് പരമാര ദേവിയെ കുറിച്ചു അറിയില്ലായിരുന്നു. പക്ഷെ ഞാൻ കുറച്ചു ദിവസമായി ദേവിയെ കുറിച്ചു കേൾക്കുന്നു. 🙏🏻
@vibislittleworld463218 сағат бұрын
തീർച്ചയായും പോകേണ്ടുന്ന ഒരു ക്ഷേത്രം തന്നെയാണത്...
@neethurajagopal341717 сағат бұрын
@vibislittleworld4632 പോകാൻ സാധിക്കട്ടെ 🙏🏻
@SuryaSatish-n1eАй бұрын
മോളെ, നല്ലതേ വരും. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏❤️❤️
@കേശകാന്തിАй бұрын
അനിയത്തി ജീവിതത്തിൽ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 ഞങ്ങളും പ്രാർത്ഥിക്കാം
@renjuvinod9162Ай бұрын
എല്ലാ അനുഗ്രഹങ്ങളും മുരുകൻ നൽകും.... ❤️❤️
@parthiv.k.pparthiv.k.p2390Ай бұрын
മോളേ നിന്നെ കാണാൻ ഒരുപാടു നാളായി കൊതിക്കുന്നു. ഇതിലൂടെ ആണ് കണ്ടത്. എനിക്ക് സങ്കടം തോന്നി. ഒപ്പം സന്തോഷവും. മഹിമക്കുട്ടീ മുരുകൻ കൂടെയുണ്ട് ❤🙏
@vibislittleworld4632Ай бұрын
@@parthiv.k.pparthiv.k.p2390 ❤️❤️❤️❤️❤️🥰🥰🥰😍😍🙏🙏
@smithabiju68632 күн бұрын
God bless u mole❤️❤️❤️🙏
@devas__vlogs24 күн бұрын
God bless you🎉🎉🎉
@vibislittleworld463224 күн бұрын
🥰❤️❤️❤️❤️❤️🙏
@jineeshjinu6063Ай бұрын
തന്റെ വീഡിയോ പോസിറ്റീവ് എനർജി ആണ് 🥰
@vibislittleworld4632Ай бұрын
🙏🙏🙏
@sukanyasatheesh358118 күн бұрын
God bless you chechi
@JayasreePb-x7eАй бұрын
ഹായ് മോളു. 🙏🏻❤️🌹ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ മോൾക്ക്. വിശ്വസിക്കുക. കൈവിടില്ല ഒരിക്കലും. 🙏🏻❤️🌹
@vineethavnair1366Ай бұрын
ഒന്നും കൊണ്ട് വിഷമിക്കണ്ട,, മുരുകൻ രക്ഷിക്കും 👍👍❤️
@vibislittleworld4632Ай бұрын
@@vineethavnair1366 illada.. ini vishamikoolaa 🥰😁❤️🙏
@IndirapillaiIndirapillaiАй бұрын
തീർച്ചയായും ഇതൊക്കെ മാറും സമാധാനമായിരിക്കു ❤️❤️❤️🙏
കോലം വരക്കുന്നതിനെ കുറിച്ചും കോലം ഇടാൻ അറിയിയാത്തവർക്ക് stensil ഉപയോഗിച്ച് ഏതൊക്കെ കോലം ഇടാം എന്നൊക്കെയുള്ള വീഡിയോ ചെയ്യുമോ കോലം ഇടാൻ ഇഷ്ട്ടമാണ് പക്ഷെ അതിനെക്കുറിച് ഒന്നും അറിയില്ല വീഡിയോ ഇട്ടാൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരമായിരുന്നു ❤️❤️
കൃഷ്ണ 😭🙏🙏🙏. ഞാനും വിഷമത്തിലാണ്. Husbandindinte ജോലി നഷ്ട്ടപെട്ടു. ഭഗവാൻ മാത്രമാണ് ആശ്രയം 🙏🙏🙏
@Simi.27Ай бұрын
@@Shibikp-sf7hh prayers to your family 🙏🏻🙏🏻
@sukanyasr5261Ай бұрын
Thngal kadannu poyatyluudeyokke njn kadannu pokkondirikkunnu...eni end ennu chyndycha time anu video kande...manasil viswasam tyrichupidikkan sahaychu...nanni....porutam...avasanam vareum...
Vibiyil njan enne thanneya kanunne, entha parayendennu enikkariyilleda vakkukalkku vallatha kshamam.., oru padu sneham🥰🥰🥰🥰🥰
@roshnik07Ай бұрын
Da ninte video kandu njan brahmamuhurtha vilakku vaykan thudangiyatha 45 days kazhinju🙏🙏u r my inspiration.. Thank u for this video aniyathikutty❤❤god bless u😍😍
Really heart touching video dr😍stay blessed dear for long❤️
@drpgr3562Ай бұрын
Vibi..i just love your vlogs..rising up early is a gamechanger ..when do you guys sleep to start off so early..could you do a night time routine dear...❤
@akvivotemp8414Ай бұрын
😊
@GogreenplantloverbyAnimaАй бұрын
ഒരു പോസിറ്റീവ് എനർജി തന്ന വീഡിയോ , thank you dear 🙏🏻, sub ചെയ്തു
@subhanairvlog7Ай бұрын
ദൈവാനുഗ്രഹം ഉണ്ടേൽ രക്ഷപ്പെടും❤❤
@Cookworld3Ай бұрын
Ketapol othi vishamam thoni . Avasanam ketapol othiri sandoshavum . Vadaka veetil ninnum swadamayi oru vedellam undayi sandoshathodu kudi othiri varshangal jeevikkan fagavante ella anugrahangalum undavate . Ellavarkum positive energy nalkunna oru video 🥰🥰🥰🥰 16:43
@SuniNobyАй бұрын
❤❤❤ positive energy giving video
@sujavenu-ct9cpАй бұрын
Ennum nokum vibide vlog vanno ennu oru positive energy anu vibikuttyyy❤❤❤❤
Hi vibi I watchef ur videos recently.since that time I am following.i liked ur videos❤
@Simi.27Ай бұрын
🙏🙏Me going through the same phase. My husband lost job.He is alone abroad . I am housewife. Praying to God to give strength and peace to us and a good job to my husband.
@adharvsadhinavs1171Ай бұрын
Prayers❤
@remyar4991Ай бұрын
Don't worry dear. God is always with you. This too shall pass. Trust & pray. Prayers work always❤❤ God bless you & ur family..