ബ്രഹ്മ മുഹൂർത്തം ദീപം എന്താണ്? എപ്പോൾ തെളിയിച്ചു തുടങ്ങണം എങ്ങനെ, തെളിയിക്കണം.സംശയങ്ങൾക്കുള്ള ഉത്തരം

  Рет қаралды 78,519

Athmeekam

Athmeekam

Күн бұрын

#aftersleepingmanifestation#wealthandprosperity malayalam#athmeekammalayalam#athmeekamchannel#lawofattraction #ashadanavarathri #fridaypooja #lakshmidevi #panchami #sivamanthiram #varahimantram #varahipariharam #varahipooja #karyasiddhi

Пікірлер: 176
@sudhamadhu5068
@sudhamadhu5068 2 күн бұрын
വളരെ നല്ല അറിവ് 🙏🏻🙏🏻🙏🏻 നന്ദി 🙏🏻🙏🏻🙏🏻🙏🏻 മാം
@Amal-yv6ij
@Amal-yv6ij 2 ай бұрын
ഇതു കണ്ടോണ്ടിരിക്കവേ ചന്ദന തിരി കത്തിക്കുന്നത് കണ്ടപ്പോൾ എൻ്റെ അടുക്കൽ ചന്ദന തിരി യുടെ മണം ഉണ്ടായി..... ഭഗവാനെ ഗോവിന്ദാ......
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
🙏🙏🙏
@jyothirajtv2245
@jyothirajtv2245 14 күн бұрын
Mistake parayaruth y tube vach Brahma muhurtha time correct alla Ask to spiritual leaders
@vinodvishwam9772
@vinodvishwam9772 14 күн бұрын
​@@jyothirajtv2245ഇവർ പറയുന്നതിൽ എന്ത് തെറ്റ് ആണ് തങ്ങൾക്ക് ഫീൽ ചെയ്തത് 🤔🤔🤔
@manjuvijay3645
@manjuvijay3645 29 күн бұрын
വളരെ നല്ല വീഡിയോ thank you mam❤
@rejanikgireesh3102
@rejanikgireesh3102 7 күн бұрын
നല്ല അറിവ്...നന്ദി
@MiniKannur
@MiniKannur Ай бұрын
🙏🙏 വളരെ നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏
@drmohandas7674
@drmohandas7674 Ай бұрын
Om namo Narayanaya
@Athulmp4789
@Athulmp4789 Ай бұрын
Njan brahmamuhurtha vilakkukathichu prarthichu10 divasam ayappolthanne ente karyam sdhichu. 'Jai sreeram,Jai hanuman'
@lekshmisai9057
@lekshmisai9057 20 күн бұрын
നിലവിളിക്കിൽ 2തിരി ഇട്ട്ടകത്തിക്കും കൂടെ 3മൺചിരാത് വെച്ചാമതിയോ
@rejanibaiju4414
@rejanibaiju4414 2 ай бұрын
വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏
@vijiajith2765
@vijiajith2765 2 ай бұрын
ഓം നമോ വെങ്കിഡേശ്വരായ 🙏🙏🙏
@ambikavp1881
@ambikavp1881 Ай бұрын
വളരെ നന്ദി അറിയിക്കുന്നു ❤
@sandhyak1911
@sandhyak1911 Ай бұрын
ഓം നമ ശിവായ🙏🙏 ഓംനമൊ നാരായണായ🙏🙏🙏
@shybintk9300
@shybintk9300 Ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manurudra222
@manurudra222 Ай бұрын
ഒരു നിലവിളക്കിൽ അഞ്ചു തിരി മതിയോ, അതോ ഒരു നിലവിളക്കും നാല് ചിരാത്തും മതിയോ
@mycrazyworld7884
@mycrazyworld7884 20 сағат бұрын
ചേച്ചി.. ചിരാതിൽ ആണ് കത്തിക്കുന്നതെങ്കിൽ ഒരു വിളക്കിൽ ഒരു തിരി ഇട്ടാൽ മതിയോ? ഒറ്റ തിരി കത്തിക്കരുത് എന്ന് അമ്മ പറയാറുണ്ട്. 5 ദീപം തെളിയിക്കുമ്പോൾ ഒരു ചിരാതിൽ ഒരു തിരി വച്ചാൽ മതിയോ?
@jijivt2791
@jijivt2791 Ай бұрын
Thank you ❤
@PraseedaPG
@PraseedaPG Ай бұрын
Madam sadarana kathikkunna vilakku kudathe 5 manchirathil kathikkano atho...sadharana kathikkunna vilakkum 4 manchirathum ano
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
സാധാരണ തെളിയിക്കുന്ന വിളക്കിനോടൊപ്പം നാലു വിളക്കുകളും തെളിയിക്കുക
@PraseedaPG
@PraseedaPG Ай бұрын
@@athmeekamathmeekam7152 thankyou mam
@vasanthaayillyath2585
@vasanthaayillyath2585 8 күн бұрын
Aum Namo Narayanaya Aum Namo Narayanaya Aum Namo NARAYANAYA Aum Namo Narayanaya Aum Namo Narayanaya Aum Namo Narayanaya Aum Namo Narayanaya
@NarayananNamboothiri-m4k
@NarayananNamboothiri-m4k 5 күн бұрын
Re anju deepm thelikkumpol satharana thelikkunna nilavilakkum theliyikkande
@athmeekamathmeekam7152
@athmeekamathmeekam7152 5 күн бұрын
ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിക്കുമ്പോൾ നിലവിളക്ക് തെളിയിക്കണമെന്നില്ല..
@sheejasajeevan7301
@sheejasajeevan7301 17 күн бұрын
Periods time enthu cheyyum
@a.7673
@a.7673 Күн бұрын
Oru room mathrame ulluuu enikk athilaanu pooja muriyum 4: 30 kk mon urangukayaavum ennirunnalum thiritheliyikkan pattuooo
@athmeekamathmeekam7152
@athmeekamathmeekam7152 Күн бұрын
Yes
@minisreekumar7801
@minisreekumar7801 Ай бұрын
Oum namasivaya 💕
@VG-sv8xc
@VG-sv8xc Ай бұрын
ഞാൻ 3:30 ക്ക് ആണ് kathikkaaru
@ambikasadhan9629
@ambikasadhan9629 Ай бұрын
ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏
@OmanaGopinathan-i6h
@OmanaGopinathan-i6h Ай бұрын
ഓം വെങ്കടേശ്വര നമ
@AmbikaKuppadakkath
@AmbikaKuppadakkath 7 күн бұрын
Mam zjaan chirag vilaku 4.35k kathikarund..5.15 thiri thaztharund...ok alle mam..🙏
@athmeekamathmeekam7152
@athmeekamathmeekam7152 7 күн бұрын
Ok ആണ്
@Amal-yv6ij
@Amal-yv6ij 2 ай бұрын
ഗോവിന്ദാ........ ഗോവിന്ദ........... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinodinisethu4660
@vinodinisethu4660 27 күн бұрын
ഓം നമോ വെങ്കടേശ്വരയ നമഃ 🙏
@lisymolviveen3075
@lisymolviveen3075 Ай бұрын
Thanks 🙏🙏🙏🙏🙏❤️❤️
@radhamanikumaran1477
@radhamanikumaran1477 9 күн бұрын
Ohm namasivaya
@Shilpa-t2r
@Shilpa-t2r 28 күн бұрын
Om balagiye namah
@arunkumarappupillai5128
@arunkumarappupillai5128 14 күн бұрын
Bhrahma muhoorthathil pooja roomil deepam theliyikunnathinu munpu front door open cheyanamennundo halil anu cheriya oru wooden box anu pooja room aa timil veetil arum unararilla road side anu veedu please reply
@divivlogs3683
@divivlogs3683 25 күн бұрын
മാം manvilak thanne kathikkano. Atho nilavilak 5 thiriyit kathicha mathio pls reply
@kalavenugopalan610
@kalavenugopalan610 2 ай бұрын
ഓം നമോ വെങ്കടേശായ..🙏🙏🙏
@jothiprakash4426
@jothiprakash4426 2 ай бұрын
Excellent
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
4_5 AM njan varshangalayi Vilakku Kathikkunnu. Oru Nettavum illa. Veruthe Parayathe.. Om Murugaaaa.... Neethanne Thunai.....
@AnilKumar-sj1pi
@AnilKumar-sj1pi Ай бұрын
എല്ലാവർക്കും കിട്ടില്ല വിധിച്ചതേ കിട്ടൂ പ്രതിഫലേഛ ഇല്ലാതെ ഭഗവാനെ പ്രാർത്ഥിക്കൂ ഗുണം കിട്ടും
@HuskyElaine
@HuskyElaine Ай бұрын
ഒരു സത്യം പറയട്ടെ. ഞാൻ ഒരു ക്രിസ്ത്യാനി ആണ്. കഴിഞ്ഞ August മാസം രണ്ട് ആഴ്ച്ച തുടർച്ചയായി നിലവിളക്കു കത്തിച്ചു വീട്ടിൽ മന്ത്രം ചൊല്ലി. അത്യാവശ്യം ആയി 50k അമ്പതിനായിരം രൂപ എനിക്ക് ആവശ്യമായിരുന്നു. പിറ്റേ ആഴ്ച മൂന്നു ദിവസം ഇടവിട്ട് എനിക്ക് 1 ലക്ഷം രൂപ കിട്ടി. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ നിലവിളക്കു കൊളുത്തിയത്. നന്ദി അമ്മേ ലക്ഷ്മി ദുർഗ്ഗെ ഭദ്രേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. എനിക്ക് വിശ്വാസമാണ്. 🙏
@PramidaPramida
@PramidaPramida 7 күн бұрын
നേട്ടമില്ലെങ്കി പിന്നെ എന്തിനു വിളക്ക് കത്തിക്കുന്നു.നേട്ടമുള്ളവർ ഉണ്ടെടോ. തെളിഞ്ഞ മനസോടെ ചെയ്തു നോക്ക് 🙏🙏🙏
@neethusnair9375
@neethusnair9375 Ай бұрын
Pooja roomil vilikk theliyikunathunu munbu adhiyam veliyil chirathil vilak theliyikkunathu kandittundu chlia veedukalil ath enthina
@GauravKrishna-i3t
@GauravKrishna-i3t 2 ай бұрын
ഓം നമോ വെങ്കടേശായ 🙏🙏🙏🙏🙏🙏🙏🙏🙏
@rajalakshmi.m2840
@rajalakshmi.m2840 Ай бұрын
🙏🙏🙏 ഓം നമോനാരായണായനമ:🙏🙏
@AmbikaKuppadakkath
@AmbikaKuppadakkath 7 күн бұрын
Zjaan kulikadhe Brahmama muhurthathi chiraag vilaku kathikaan thudangi ..kulikadhe mantrangal chollamo
@athmeekamathmeekam7152
@athmeekamathmeekam7152 7 күн бұрын
മന്ത്രം ചൊല്ലരുത്.. ബ്രഹ്മ മുഹൂർത്ത വിളക്ക് വയ്ക്കാം
@AmbikaKuppadakkath
@AmbikaKuppadakkath 7 күн бұрын
@@athmeekamathmeekam7152 ok mam
@geethapn4373
@geethapn4373 Ай бұрын
ഓം നമോ നാരായണായ
@jayaramp.b1410
@jayaramp.b1410 Ай бұрын
Ohm namo Narayana Ohm namo Venkadesaya❤❤❤
@meenakshiriju3222
@meenakshiriju3222 26 күн бұрын
ചേച്ചി ഇവിടെ രാത്രി ഫുഡ്‌ കഴിക്കുന്നത് 11ആകുമ്പോൾ അതുകഴിഞ്ഞു തൂത്തു തുടക്കാൻ പറ്റില്ലല്ലോ എന്റെ question ഞാൻ എന്നും രാവിലെ 5എഴുനേറ്റു തൂത്തുതുടച്ചു കുളിച്ചിട്ട് ആണ് വിളക്ക് വെയ്ക്കുന്നത് ഞാൻ 4.45 എഴുനേറ്റ് ഹാളിൽ ബ്രഹ്മമ്മൂഹൂർത്ത വിളക് vachitt ഹാൾ തൂത്തു തുടച്ചു പൂജമുറിയിൽ വിളക്ക് വക്കാൻ പറ്റുമോ plz റിപ്ലൈ ചേച്ചി
@athmeekamathmeekam7152
@athmeekamathmeekam7152 26 күн бұрын
ദിവസവും തുടയ്ക്കണമെന്നില്ല തൂത്താൽ മാത്രം മതി.. കഴിവതും ബ്രഹ്മ മുഹൂർത്ത സമയത്ത് തൂത്തു തുടയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക... അത് കഴിഞ്ഞു വേണമെങ്കിൽ നമുക്ക് തൂത്തു തുടയ്ക്കാം
@leelaravindranath5989
@leelaravindranath5989 25 күн бұрын
Thank you ma'am ❤️ താങ്കൾക്ക് എല്ലാ നന്മകളും സന്തോഷവും ഭഗവാൻ തരട്ടെ 😊
@hemambikabalakrishnan6958
@hemambikabalakrishnan6958 20 күн бұрын
🙏🙏🙏🙏
@maniammapillai7521
@maniammapillai7521 14 күн бұрын
🙏🙏🙏🙏
@avoos5281
@avoos5281 14 күн бұрын
എനിക്ക് കഴിഞ്ഞ പഞ്ചമിക്ക് വരാഹി ദേവി ക്ഷേത്രത്തിൽ നിന്നും മഞ്ഞൾ കഷ്ണം പ്രസാദമായ കിട്ടി അത് എന്ത് ചെയ്യണം എന്ന് പറയാമോ അതുപോലെ വാരാഹി ദേവി ഫോട്ടോക്ക് മുന്നിൽ മൺചിരാത് കൊളുത്തുന്നുണ്ട് ഫോട്ടോ ഏത് ദിക്കിലേക്ക് നോക്കി വയ്ക്കണം അതുപോലെ വിളക്ക് തിരി ഏതു ദിക്കിലേക്ക് ഇട്ടാണ് കൊളുത്തേണ്ടത് പ്ലീസ് റിപ്ലേ
@athmeekamathmeekam7152
@athmeekamathmeekam7152 14 күн бұрын
ഫോട്ടോ വടക്ക് ദിശ നോക്കി വയ്ക്കുക.. ആ മഞ്ഞൾ കഷ്ണം പൂജാമുറിയിൽ വെക്കാം
@amrutharag48
@amrutharag48 Ай бұрын
Mam pls rply... Ente pooja rml Lakshmi vilakku ullpadaee 5 vilakku theliyikarundu... Athu koodathe 5 chirathu oru brass plate l vachituu athum theliyikarundu Brahma muhurthathil...bcz mng l pooja rm cleaning kazhiyumbol late avum.. Appozhekum Brahma muhurtham kazhiyum.. Athukondu first ee chirathi 5 vilakku vaykum leaving room l.. Aghane cheyavuoo..Total 10 vilakku... Etra vilakku padundoo..Bt chirathil ullathu 1 hr matrame ullu..
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
ഇങ്ങിനെ cheydhal മതി
@amrutharag48
@amrutharag48 Ай бұрын
@@athmeekamathmeekam7152 👍🏻
@indirakundooli6914
@indirakundooli6914 24 күн бұрын
ഹരേ കൃഷ്ണ
@ajithabalakrishnan4215
@ajithabalakrishnan4215 Ай бұрын
നിലവിളക്കിൽ അഞ്ച് തിരിയിട്ട് കത്തിച്ചാൽ മതിയോ
@Sumi-pl2fz
@Sumi-pl2fz Ай бұрын
അഞ്ച് തിരി ഇട്ടു കത്തിക്കുന്നതാണ് ഐശ്വര്യം...
@anilamadhu5813
@anilamadhu5813 Ай бұрын
❤mam ee vilakke kathiche vachittu namukke athinu munnil erunnu namangal chollikodey❤
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
ചൊല്ലാമല്ലോ
@durgascreation2895
@durgascreation2895 8 күн бұрын
Abhishekam cheyyunnath pacha paalano ....
@athmeekamathmeekam7152
@athmeekamathmeekam7152 8 күн бұрын
അതെ
@durgascreation2895
@durgascreation2895 8 күн бұрын
@athmeekamathmeekam7152 thanks mam 🙏
@RajaniMohanan-ei5ct
@RajaniMohanan-ei5ct Ай бұрын
Om gamgana pathaye namaha ❤
@Vidya-r8l
@Vidya-r8l 2 ай бұрын
Ma'am തിരുപ്പതി അമ്പലത്തിൽ വ്യാഴാഴ്ച എപ്പോൾ ദർശനം നടത്തണം എന്ന് പറഞ്ഞു തരുമോ.
@AmmaAsha-j4h
@AmmaAsha-j4h 2 ай бұрын
സമയം കിട്ടുമ്പോ പോയാൽ മതി 🤔
@chiccammachix7069
@chiccammachix7069 Ай бұрын
Yes, any time u can on ,not only on Thursday but everyday
@lalithakumarid6084
@lalithakumarid6084 12 күн бұрын
അവിടെ നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് ദർശനം കിട്ടില്ല ഭഗവാൻ വിചാരിക്കണം
@shikhak7980
@shikhak7980 16 күн бұрын
പൂജാ മുറി ഇല്ലെങ്കിൽ ന്ത് ചെയ്യും വിളക്ക് വെക്കാൻ
@dattebayo4280
@dattebayo4280 13 күн бұрын
Hallil vakkayam.
@ammesharanam325
@ammesharanam325 Ай бұрын
Njan divasavum ravile 5 manikk 5 thiri itta nilavilakk aanu koluthaaru Ummarathu oru chiratha vilakkum Nilavilakku theliyichapore amme brahmamuhurthathil
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
മതി
@SudheeshnaS
@SudheeshnaS Ай бұрын
Nalppathionnudivasamalle
@minisaru17
@minisaru17 2 ай бұрын
Om Gamgana Pathaye Namah
@savithriharimandiram1569
@savithriharimandiram1569 Ай бұрын
ഓം നമോ നാരായണായനമ❤❤
@VineethaJithesh-y4o
@VineethaJithesh-y4o Ай бұрын
Mam oru diubt nan chirathil ennayozhichu deepam koluthiyal oru oru 3 hr anayathe kathunnu eth doshano
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
നല്ലത് ആണ്
@VijiAravi
@VijiAravi 15 күн бұрын
🙏🙏🙏🙏🙏🙏🙏👍☺️
@SavitriDevi-is4jy
@SavitriDevi-is4jy 2 ай бұрын
Govind,Govinda,Govinda
@Mul1594
@Mul1594 2 ай бұрын
Deepam ethra neram theliyichu vekkanam amme,marupadi tharane.nan oru christyani anu.
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
ഒരു മൺവിളക്കിൽ എണ്ണ കഴിയുന്നതുവരെയും കത്തിക്കോട്ടെ. കുറഞ്ഞത് 20 മിനിറ്റ്
@21.aleenaasok4
@21.aleenaasok4 2 ай бұрын
Mam Njan brahma muhuratha vilakku koluthi thudanhirinnu. Ennal 19 days kazhinjapol ente uncle marichu poyi Pula ullathu kondu pineedu kolithiyilla 16 days kazhinju koluthamo Please reply me
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
16 ദിവസം കഴിഞ്ഞ് വീണ്ടും തുടരാം
@SouminiMini-o9i
@SouminiMini-o9i Ай бұрын
👌👌🙏🙏🙏🙏
@shyjaanilkumar9131
@shyjaanilkumar9131 Ай бұрын
Varshathil oru pravisham mathramano chaiydade
@Sumathi-m8t
@Sumathi-m8t Ай бұрын
നമസ്കാരം❤
@minnuandme9188
@minnuandme9188 Ай бұрын
ഈ ബ്രഹ്മമുഹൂർത്ത വിളക്ക് ഉപ്പ് വിളക്കായ് കത്തിക്കാമോ
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
അതിൻറെ ആവശ്യമില്ല ഒരു ചെറിയ മൺവിളക്ക് തെളിയിച്ചാൽ മതി
@UshaSabu-o6d
@UshaSabu-o6d 2 ай бұрын
മാം ഈ ദീപം തനിയെ അണയുകയാണോ അതോ കെടുത്തണോ.pls reply🙏🏾🙏🏾
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
എണ്ണ കഴിഞ്ഞ് തനിയെ അണഞ്ഞാലുംസാരമില്ല
@UshaSabu-o6d
@UshaSabu-o6d 2 ай бұрын
@@athmeekamathmeekam7152 thankyou mam
@Sreedevi-xs6ll
@Sreedevi-xs6ll Ай бұрын
Sreedevi❤🙏
@arathyf9113
@arathyf9113 Ай бұрын
Ma'am Abhishekam cheytha aa milk entha cheyuka
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
കാൽ പെടാത്ത സ്ഥലത്ത് ഒഴിച്ചു കളയുക
@sreelekshminair8047
@sreelekshminair8047 Ай бұрын
48 days inu idayil periods ayal kathikkamo?
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
ആ ദിവസങ്ങൾ വിട്ടിട്ട് ബാക്കിയുള്ള ദിവസങ്ങൾ തെളിയിക്കുക
@GeethaRavi-e6x
@GeethaRavi-e6x Ай бұрын
Hara krishna
@TheDiscountShopping-px3dc
@TheDiscountShopping-px3dc 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasannalohi9173
@prasannalohi9173 2 ай бұрын
ഞാനും കത്തിക്കും മണ്ഡലകാലം
@shobanakumari4841
@shobanakumari4841 2 ай бұрын
Om namo Venkateshwaraya NILAVILAKKU KATHHIKKANAM ANNU NIRBANDHAM ANO,JAN CHERIYA DEEPAM ANU KATHIKKUNNATHU, ATHIL THETTU UNDO.BECAUSE DEEPAM VECHHU KAZHINJUPHOTOOS NU POOKKALVEKKUNNUTHU SAFE AYI THONNUNNILLA(MUKLIANU PHOTOS)APPOZHUM ORU PEDI UNDDU. ALONE ANU APAKADAM VARUTHURUTHALLO.
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
നിലവിളക്ക് കത്തിക്കണം എന്ന് നിർബന്ധമില്ല കത്തിക്കുന്നവർക്ക് വേണ്ടി പറഞ്ഞതാണ് അത്. നിങ്ങൾ അഞ്ച് മൺവിളക്ക് മാത്രം കത്തിക്കുക
@chiccammachix7069
@chiccammachix7069 Ай бұрын
U do as ur doing now, ni problem
@radhikarnair7906
@radhikarnair7906 14 күн бұрын
Poovum vellavum brahmamuhurtha time il veykkano
@athmeekamathmeekam7152
@athmeekamathmeekam7152 14 күн бұрын
നിർബന്ധമില്ല
@BijiSreejith
@BijiSreejith Ай бұрын
,🙏🙏🙏
@abhi-n3u2q
@abhi-n3u2q 23 күн бұрын
ലക്ഷ്മി വിളക്ക് മാത്രം കത്തിച്ചാൽ മതിയോ
@prasannalohi9173
@prasannalohi9173 Күн бұрын
@@abhi-n3u2q varshathil oru pravasyam mathramano ee vilak theliyikkuka
@LinuS-uj9ho
@LinuS-uj9ho 2 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് അമ്മേ. എങ്കിലും ഞാൻ ക്ഷേത്രദർശനം നടത്താറുണ്ട്. കൂടാതെ നിലവിളക്ക് കത്തിക്കാറുണ്ട്. ഇന്നേ പറഞ്ഞ ഈ കാര്യം എനിക്ക് പുതിയ ഒരു അറിവ് ആണ് എന്റെ ഭർത്താവിനെ വർക്ക് ഇല്ലാതെ ആയിട്ട് 3മാസം ആയി. വർക്ക്‌ കിട്ടാൻ ആയി പ്രാർത്ഥിക്കണം എനിക്കു നിലവിളക്ക് ഉണ്ട് 3മൺചിരാത് ഉണ്ട്. ഞാൻ എങ്ങനെ തിരി തെളിയിക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ ഞാൻ എന്നും 3.30ന് ഉണർന്നു പ്രാർത്ഥിക്കുന്ന സ്വഭാവം ഉണ്ട്. പക്ഷേ വിളക്ക് കത്തിച്ചിട്ടില്ല എനിക്ക് ഇത് ചെയ്യണം. ഒന്ന് പറയുമോ. അമ്മേ എന്റെ വിനോദിനെ വർക്ക്‌ കിട്ടണം 😭😭 പ്ലീസ് പറഞ്ഞു തരാമോ
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
രാവിലെ നാലുമണിക്ക് ശേഷം അഞ്ച് മൺവിളക്ക് തെളിയിക്കുക. 48 ദിവസം തുടർച്ചയായി ഈ ദീപം തെളിച്ച് പ്രാർത്ഥിക്കുക, തീർച്ചയായും നിങ്ങൾ വിശ്വസിക്കുന്ന ഏത് ദൈവമാണെങ്കിലും ആ ദൈവം നിങ്ങളെ കൈവിടില്ല
@neena759
@neena759 Ай бұрын
ഇപ്പൊ മാറ്റം ഉണ്ടോ ചേച്ചി എൻ്റെ hus nu work ippo കുറവാ എനിക്കും ചെയ്യാൻ അയിരുന്നു
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 11 күн бұрын
@prasannalohi9173
@prasannalohi9173 2 ай бұрын
പൂജമുറിയിൽ സ്ഥിരമായി കത്തിക്കുന്ന വിളക്ക് കത്തിക്കാതെ 5ചിരാഗ് ദീപം കൊളുത്തിയാൽ മതിയോ. തന്നെ കെടാമോ സമയം കഴിഞ്ഞു കെടുത്തമോ
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
പൂജാമുറിയിൽ ദീപം തെളിയിച്ചില്ലെങ്കിലും 5 മൺവിളക്കുകൾ നമുക്ക് തെളിയിക്കാം, താനെ അണഞ്ഞാലും സാരമില്ല
@sulochanadevi9041
@sulochanadevi9041 24 күн бұрын
Edakke oxichu koodayha loru karyam hospital case vannal mudangy poyal enthu chaiyum ksn 0ttakke ulloo
@athmeekamathmeekam7152
@athmeekamathmeekam7152 23 күн бұрын
അതിന്റെ തുടർച്ച ചെയ്യാം
@panchamianand
@panchamianand Ай бұрын
Mam, nhan 27.days ayite kathikunnu onde daily 430 am..,but ente problems marunila... Daivam.entha kelkathe Chilapol i loose hope an feels like stopping
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
വിശ്വാസത്തോടുകൂടിയും മനോധൈര്യത്തോടു കൂടിയുമാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്, ഒരിക്കലും നിങ്ങൾ തെളിയിക്കുന്ന ഈ ദീപ വഴിപാട് നിങ്ങളെ കൈവിടില്ല തുടർച്ചയായി ചെയ്യുക ഉറപ്പായും നിങ്ങളുടെ പ്രാർത്ഥന നിറവേറും
@BindhuManoj-oy2gm
@BindhuManoj-oy2gm Ай бұрын
❤​@@athmeekamathmeekam7152
@ashakannan5328
@ashakannan5328 Ай бұрын
Mam ente vettil njan mathramanu 4 am nu vilaku kolutharu. Njan joliku pokunna alanu nit duty undu. Appo mudakam varile athu pinne cheithupoyal mathiyo
@jayarajanpm7519
@jayarajanpm7519 2 ай бұрын
മണ്ഡല കാലം 41 ദിവസം അല്ലെ 48 എന്ന് ആവർത്തിക്കുന്നു
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
41,48 എന്നീ ദിവസങ്ങളെ ഒരു മണ്ഡലം എന്നു പറയുന്നു
@sudheerkunnappillil2985
@sudheerkunnappillil2985 Ай бұрын
ഒരു മണ്ഡലക്കാലം 41 ഡേയ്‌സ് അല്ലെ???
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
41,48 എന്നീ ദിവസങ്ങളെ മണ്ഡല കാലം എന്നാണു പറയുക
@Rajeena-f7h
@Rajeena-f7h Ай бұрын
Mam പുല ഉള്ളപ്പോൾ ഹാളിൽ വിളക്ക് വെക്കാമോ
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
ഹാളിൽ വെക്കാം
@praveenadileep8412
@praveenadileep8412 28 күн бұрын
Brahma muhurthathil vilaku kathikan nammal epozhanu veedu thuthu thudakunnath...njan halil anu vilaku kaxhikunath.pooja room illa..halil anu ellarum kazhikan irikunath...thalenu vaikitu veedu thudachidan pattilla..pls reply...pls reply
@athmeekamathmeekam7152
@athmeekamathmeekam7152 28 күн бұрын
തലേദിവസം വൈകുന്നേരം തുടച്ചു വൃത്തിയാക്കി വയ്ക്കുക
@enigma48358
@enigma48358 14 күн бұрын
വീടിന്റെ അകത്തു കത്തിക്കുമ്പോ എത്ര ചിരാത് വിളക് കത്തിക്കണം? Pls reply
@athmeekamathmeekam7152
@athmeekamathmeekam7152 14 күн бұрын
5
@enigma48358
@enigma48358 14 күн бұрын
@@athmeekamathmeekam7152 പൂജ മുറിയിൽ നിലവിളക് കൂടാതെ 5 kathikano
@remyaremya7260
@remyaremya7260 Ай бұрын
3.30am koluthamo? Pls reply
@remyaremya7260
@remyaremya7260 Ай бұрын
3.30am to 5 am aanu kolutharu
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
Yes
@divivlogs3683
@divivlogs3683 Ай бұрын
Mam ennum asukamanu. Sareerikamay oru sukavum ella. Veettilanegil panathinu budi muttum anu. Njan ethu devaneyanu vazipad cheyyendath pls reply mam
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
നെഗറ്റിവിറ്റി ഇല്ലാതാക്കുവാൻ ശ്രമിക്കുക.. കുളിക്കുന്ന വെള്ളത്തിൽ ഒരു കൈപ്പിടി അളവിന് കല്ലുപ്പിട്ട് അതിൽ കുളിക്കുക. പിന്നീട് തുടർച്ചയായി നിങ്ങളുടെ കുലദൈവത്തിൽ വഴിപാട് ചെയ്തുവരുക
@bhavanasasi6912
@bhavanasasi6912 2 ай бұрын
48 ദിവസം വഴിപാട് ചെയ്‌യുമ്പോൾ നോൺ കഴിക്കാൻ പാടുണ്ടോ ??
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
രാവിലെ ദീപം തെളിയിച്ചതിനു ശേഷം കഴിക്കാം
@anjalir3614
@anjalir3614 2 ай бұрын
1 നില വിളക്കും 5 മൺവിളകും കൊളുത്താമോ
@athmeekamathmeekam7152
@athmeekamathmeekam7152 2 ай бұрын
5 ദീപം മതി
@anjalir3614
@anjalir3614 2 ай бұрын
@@athmeekamathmeekam7152 1 നിലവിളക്കും 4 മണ്വിളക്കും മതിയോ
@anjalir3614
@anjalir3614 2 ай бұрын
@@athmeekamathmeekam7152 നിലവിളക്ക് കൊളുത്താതെ ഇരിക്കാൻ കഴിയില്ല അത് കൊണ്ട് ചോദിച്ചത്
@Rishi-zp1iv
@Rishi-zp1iv Ай бұрын
മോളെ.ജാൻ 46..ദിവസം.ആയി.പക്ഷെ.എന്റെ.ചേച്ചിടെ.മോന്റെ.മോളു.കുജുവാവ.വന്നു.. പുല.ഉള്ളത്.കൊണ്ട്.നാളെ.വിളക്.തെളിയിക്കൽ.പറ്റിലെ.വലിയ.ചിന്ത.ആണു. മോളെ.ഒന്നു.പറയേനെ.
@athmeekamathmeekam7152
@athmeekamathmeekam7152 Ай бұрын
ചേച്ചി എന്ന് പറയുമ്പോൾ വിവാഹം കഴിച്ചു കൊടുത്തതല്ലേ, അങ്ങനെയാകുമ്പോൾ പുലവലായ്മ ഉണ്ടാകുവാൻ സാധ്യത ഇല്ല എന്നാണ് കരുതുന്നത്, അങ്ങനെ മനസ്സിൽ എന്തെങ്കിലും ചിന്താഗതികൾ ഉണ്ടെങ്കിൽ 16 ദിവസം കഴിഞ്ഞതിനുശേഷം ബാക്കിയുള്ള രണ്ട് ദിവസം കൂടി തെളിയിക്കുക 🙏
@ushaharish2384
@ushaharish2384 Ай бұрын
മണ്ഡലകാലം എന്ന് പറയുന്നത് 41ദിവസം അല്ലേ
@JINIMOL-ij9lw
@JINIMOL-ij9lw 26 күн бұрын
41ദിവസം അല്ലെ ഒരു മണ്ഡലകാലം
@sarmilakn6567
@sarmilakn6567 16 күн бұрын
48 മിനിറ്റ് എന്നത് ഒരു മുഹൂർത്ത കാലം (സമയം) എന്നു പറയും .അതാണ് 48 ന്റെ പ്രാധാന്യം
@PrakashPrakash-kt8qc
@PrakashPrakash-kt8qc Күн бұрын
ഓം നമോ നാരായണായ🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏
@geethathankachan1833
@geethathankachan1833 7 күн бұрын
ഓം നമോ നാരായണ
@geetharajesh6950
@geetharajesh6950 Ай бұрын
Thank you Mam❤
@charammak5279
@charammak5279 14 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@manokaranmanokaran5059
@manokaranmanokaran5059 13 күн бұрын
Thanks mam❤
@rajkumarmanghat5655
@rajkumarmanghat5655 2 ай бұрын
🙏🙏
@bindushenoy6888
@bindushenoy6888 2 ай бұрын
🙏🏻🙏🏻🙏🏻
@Anaykannan00
@Anaykannan00 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@VijayaLakshmiMK-sg1dw
@VijayaLakshmiMK-sg1dw Ай бұрын
🙏🙏🙏🙏🙏
Day 20 of Brahmamuhurtham Pooja | A sudden change | Sowbhagya Venkitesh
16:43
sowbhagya venkitesh
Рет қаралды 130 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 32 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 12 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 32 МЛН