എന്തുകൊണ്ടോ ഒരുപാട് ഇഷ്ട്ടമായി...😍 എല്ലാ ഐശ്വര്യവും സന്തോഷം നിറഞ്ഞ നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു..❤❤ .. ദീ൪ഘസുമംഗലി.. ദീ൪ഘായുഷ്മാൻ... ഭവ... 🙏
@susammaalex5184Сағат бұрын
രണ്ടാളും ഉമാ മഹാശ്വരന്മാരെ പോലെ 💕💕💕💕 സർവ്വ ഐശ്വര്യങ്ങളോടും കൂടെ ദീർഘ ദാമ്പത്യം ഉണ്ടാകട്ടെ 💕💕
@MYSTYLE-mq9jc2 сағат бұрын
നല്ല ഒരു മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤
@gopikanair91388 минут бұрын
നമ്മൾ ഈ ഭൂമിയിൽ ജനിച്ചു. ഒരേ ഒരു ജീവിതം. ശ്വാസം നിൽക്കുന്നത് വരെ ജീവിക്കണം. എന്തായാലും best decision. All the best for your new beautiful life.
@jalajashylesh89158 минут бұрын
കണ്ണിനും മനസിനും നല്ലൊരു കാഴ്ച ഒരുക്കിയതിനു സന്തോഷം 🥰🥰 അദ്ദേഹത്തിന്റെ ശബ്ദം 👍👍👍👍👍
@deenapk30892 сағат бұрын
ഇദ്ദേഹത്തിൻ്റെ പത്നീ പദം എന്ന മഹാഭാഗ്യം കിട്ടിയ ദിവ്യയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@charuthacharu4500Сағат бұрын
അതെ ഒരുപാട് അറിവുള്ള മനുഷ്യനാണ്.
@sreeshauv293Сағат бұрын
ജീവിതാവസാനം വരെ ഇദ്ദേഹത്തിന്റെകൂടെജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@prasanna7406Сағат бұрын
തിരിച്ചും. 🙂
@pshitha462241 минут бұрын
ഇയാൾ ആദ്യമായിട്ട് അല്ലല്ലോ കല്യാണം കഴിക്കുന്നത് ഒന്നോ രണ്ടോ ആണെന്നു തോന്നുന്നു
@SminithaSoman12 минут бұрын
Yes
@AmbiliSurendran-v9q51 минут бұрын
രണ്ടുപേരും സന്തോഷം ആയി ജീവിക്കുക ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤🌹
@NirmalaNirmala-u1n2 сағат бұрын
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️❤️❤️❤️
@devika25452 сағат бұрын
He is Kriss Venugopal, born on October 4, 1975. He is a voice coach, artist, actor, author, and hypnotherapist. He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master's in Applied Psychology. He is an advocate too... He started as a radio jockey, where his voice became popular for its entertainment and engaging storytelling. For over eleven years, he made a name for himself in radio, working as a Programming Head and showcasing his skills in three languages. He is fluent in multiple languages-English, Hindi, Malayalam, Urdu, and Tamil.
@jeenathomas39352 сағат бұрын
Oh great ❤❤❤only 49yrs😊
@mayarajesh35522 сағат бұрын
Same comment വേറൊരു ചാനെലിൽ കണ്ടൂ....രണ്ടും ഒരാള് തന്നെയാണ് അല്ലേ.
@llakshmitv976Сағат бұрын
❤🎉😂
@SS-hf8drСағат бұрын
This is his second marriage?
@anandavallypr7727Сағат бұрын
Thanks for giving the information on him❤
@MaggieMaggievilson2 сағат бұрын
നല്ല ഫാമിലി ലൈഫ് ഉണ്ടാകട്ടെ 🌹🌹🌹🌹 നല്ല ജോടികൾ
@bazighaa2 сағат бұрын
49 വയസ്സേ ഉള്ളൂ. Engineering കോളേജിൽ എന്റെ സീനിയർ ആയിരുന്നു. നല്ല മര്യാദക്കാരൻ ആയിരുന്നു.
@Kriz319Сағат бұрын
First marrige aanooo
@dayanajoykutty4086Сағат бұрын
More atractive charactor kriss 👍 നല്ല കുട്ടി dyvya ഒരാളെങ്കിലും പറഞ്ഞല്ലോ പ്രായത്തെ പറ്റി നന്നായി നന്നായി ജീവിച്ചുകാണിക്കണം
@kurumbans877Сағат бұрын
പാവത്തിങ്ങളെ ചുമ്മാ വയസ്സിന്റെ പേരിൽ കളിയാക്കൽ പെൺപിള്ളേരും ആൺപിള്ളേരും.... ഇപ്പോ ചെറുപ്പം എന്ന് സ്വയം ചിന്തിക്കുന്ന മനസ്സ് കൊണ്ട് വൃദ്ധൻ ആയവർ.... എന്തിന്റെ കേടാ അതിനൊക്കെ... സത്യം പറഞ്ഞ അടിപൊളി ചേട്ടൻ ചേച്ചി 👍👍👍
@varghesevarghese275Сағат бұрын
അതേ @@Kriz319
@jyothispanicker7290Сағат бұрын
എനിക്ക് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോകുന്നു ❤️
@SindhuSindhu-wm2uc43 минут бұрын
പക്വതയാർന്ന 2 മനുഷ്യർ ചേർന്നെടുത്ത പക്വതയാർന്ന തീരുമാനം❤❤
@Savithryvlogs2 сағат бұрын
സ്നേഹത്തിന് പിന്നിൽ പ്രായം ഒന്നുമല്ല നിങ്ങളുടെ മനസ് എപ്പോഴും ചെറുപമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാം വിഡിയോ കാണാറുണ്ട് എന്ധോ ഒരു വല്ലാത്ത സന്തോഷം തോന്നി
@celinejoseph553339 минут бұрын
He is 49 yrs only .not a aged man
@shajiw155733 минут бұрын
രണ്ടാളും നല്ല ജോഡി 👍🏻 ഇത് പോലെ ഒരുപാട് കാലം മക്കളെ ഒത്ത് ജീവിക്കാൻ സാധികട്ട
@SudhaSatheesh366748 минут бұрын
ഞങ്ങൾ ദുബായിൽ ആയിരുന്നപ്പോൾ ക്രിസ് hit fm anchor ആയിരുന്നു പ്രായം അധികം ഇല്ല പിന്നെ ജീവിതം അവരവരുടെ ഇഷ്ടം happy ആയി ജീവിക്കുക
@RenjKavilayilСағат бұрын
ഇന്നത്തെ കാലത്തു അകാലനര ചെറുപ്പത്തിലേ ഉണ്ടാകും. നരച്ച മുടിയും താടിയും കണ്ട് പ്രായം വിലയിരുത്തരുത്. അവരെ അവരുടെ ജീവിതത്തിന്റെ സ്വാതന്ത്രത്തിലേക്ക് വിടുക.
@ishasdairy4131Сағат бұрын
ചേച്ചിന്റെ ചിരിയിലുണ്ട് ഒരു മനസ്സമാധാനം
@lakshmidevicbcmenon6334Сағат бұрын
സന്തോഷത്തോടെ ഒരു ജീവിതം ലഭിക്കട്ടെ കുറെ അനുഭവിച്ചു എന്ന് പറഞ്ഞു ok ഇനി നല്ലൊരു life ആകട്ടെ ഇനി ഫീൽഡിൽ വരാതെ ഇരിക്കുന്നത് ആണ് നല്ലത്
@SheejaS-h1e59 секунд бұрын
ദിവ്യക്ക് ഭഗവാൻ അനുഗ്രഹിച്ചു നൽകിയ മനുഷ്യൻ നന്നായി ജീവിക്കു ദൈവം അനുഗ്രഹിക്കട്ടെ 🥰
സന്ദോഷം 🎉🎉🎉🎉നല്ലൊരു തീരുമാനം 💓 എന്നും സന്തോഷായി ജീവിക്കട്ടെ ✨
@sajibabu82288 минут бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏❤️❤️❤️❤️❤️❤️
@Sworld-rs9ht2 сағат бұрын
ഈ അവതാരകൻ സൂപ്പർ കുത്തി നോവിക്കാതെ ചോദിച്ചും നന്നായി ജീവിക്കട്ടെ നാല് പേരും❤️❤️❤️❤️❤️❤️
@AthiraSyamAnjuСағат бұрын
അത് ആ മനുഷ്യൻ ആരാണ് എന്ന് അറിയാം.. തിരിച്ചു മറുപടി കിട്ടില്ലേ
@radhakaruparambil226444 минут бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം. ഇസ്കോൺ ടെമ്പിൾ തിരുവനന്തപുരം ഗവർണ്ണർ വന്ന സമയത്ത് അനൗൺസ് ചെയ്യാൻ ഇദ്ദേഹം ഉണ്ടായിരുന്നു, അത്ഭുതത്തോടെ ഈ ശബ്ദത്തിന്റെ ഉടമയെ നോക്കിയിരുന്നു അന്ന് ❤❤❤
@similatheeshkumar5933Сағат бұрын
എപ്പോഴും സന്തോഷം ഉണ്ടാവട്ടെ lifeil.lucky women
@voiceofsangeet4411Сағат бұрын
What a great personality pullipole ullla alukalude friendcircle kittuna polum blessing aanu chechi is really lucky
@meenusanjath996315 минут бұрын
Love n understanding between two souls of perfection admiring each other .cute couple .Happy n long married life .❤❤🙏🏻🙏🏻🌹🌹👌👍🏾
@ShylajaVijayan-z8cСағат бұрын
ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ❤️
@bobyantony2517Сағат бұрын
Kriss sir❤❤❤❤❤your voice 10/06/2000 to still booster for me
@vimalalr173530 минут бұрын
രണ്ടു പേർക്കും എല്ലാവിധ ആശംസകളും. ദൈവം രണ്ടുപേരെയും മക്കളെയും അനുഗ്രഹിക്കും.
@Savithryvlogs2 сағат бұрын
Sir ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു ഹരേ കൃഷ്ണ
@reshmishaji3676Сағат бұрын
Kaanumbol thanne nalla sandhosham. Happy married life 🎉
@manjushas93102 сағат бұрын
പാവം lady.god bless u dear🥰🥰
@sabithaps563510 минут бұрын
ഇയാൾ ഒരു നല്ല anchor anutto 👍🏻
@sumakrishnakrishna-k9hСағат бұрын
ആശംസകൾ dears ♥️♥️♥️♥️♥️♥️എല്ലാ ദുഃഖങ്ങളും മാറി നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏🏼♥️❤️
@rajinair88162 сағат бұрын
ആരൊക്കെ എന്തുവേണമെങ്കിലും പറയട്ടെ, നീ ഗൾക് നിങ്ങടെ സന്തോഷം ❤❤
@Santhakumari-sx6jk5 минут бұрын
നല്ല സൗണ്ട് താടി കുറച്ചു cut ചെയ്യൂ പത്തു വയസ് കുറയും നല്ല മാച്ചിങ് അടിച്ചപൊളിച് ജീവിക്കു ഗോഡ് ബ്ലെസ് യൂ
@shereenavenu775157 минут бұрын
എന്തോ കല്യാണം കണ്ടപ്പോ ഒരുപാട് സന്തോഷം ❤❤
@sajaisajai25044 минут бұрын
നിങ്ങളെ കാണുമ്പോൾ എനിക്ക് പോസിറ്റി വായ് തോന്നുന്നു.❤❤❤ ആശംസകൾ
@athulyaa1696Сағат бұрын
Nalla oru ammayan.. Makkale onn safe aakiyit enik enthupattiyalum onnumilla ennu parayunna ammamar inn churukkamaan🥰
@sj991859 минут бұрын
Mr. Kriss while worked in Dubai HIT FM, it was nice listening to his presentations.
@rahanasaneesh4744Сағат бұрын
സംസാരത്തിൽ തന്നെ അറിയാം അവരുടെ മാന്യത 🥰❤
@SN-no3gvСағат бұрын
true
@sgdg293520 минут бұрын
Happy married life
@KunjumolGopi-nm8gtМинут бұрын
ഈ കല്യാണം നടന്നത് അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം ആണ് എന്നാൽ കല്ല്യാണപ്രായമായ മക്കൾ ഉണ്ടന്ന കാര്യം മറക്കരുത്പ്രകടനങ്ങൾ അതിര് കവിഞ്ഞതായിട്ടാണ് എനിക്ക് തോ തോന്നിയത് പ്രായത്തിന്റെ പക്വത നിങ്ങൾ രണ്ട് പേരും ഇനിയെങ്കിലുംശ്രദ്ധിക്കണം മോളുടെയും മോന്റെയും മുഖത്ത് മുഖത്ത് സംങ്കടവും നാണക്കേടും ഉണ്ട് നിങ്ങൾ രണ്ട് പേരും അഭിമാനം ഉള്ള ആൾക്കാരെ പോലെ ദയവ് ചെയ്ത് പെരുമാറുക
@AmeiZHere5 минут бұрын
Real love starts after mrg ❤ Gld blss
@RajeevanK-z7c42 минут бұрын
സത്യം... എങ്ങനെ ജീവിക്കുന്നു എന്ന് ആരും ചോദിക്കില്ല ❤
എന്റെ hus 52yrs iam 42 yrs we have two children 20yrs ഓൾഡ് boy&14yrs old girl we are still young like 32&22yrs😍
@RaginKV59 минут бұрын
.very good nalla thirumanem❤❤
@UmmuKulsu-e3k55 минут бұрын
എല്ലാ നന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
@nisharajesh812413 минут бұрын
God bless❤❤❤❤
@manuzsss49636 минут бұрын
God bless you sir and mam
@saradhaey16392 сағат бұрын
Our community ladies will not put Thali outside
@johge0254 минут бұрын
Both guys stay blessed
@abhilashcchandrasekharanna1832Сағат бұрын
Wish u happy married life
@മഞ്ഞുതുള്ളി-ബ9ഷ16 минут бұрын
നന്നായി വരട്ടെ നല്ല തീരുമാനം
@AnilKumar-bh3dl2 сағат бұрын
God bless you❤
@meera598Сағат бұрын
Happy marriage life dears ❤️❤️❤️❤️❤️❤️❤️
@saniyaaa321Сағат бұрын
കൊള്ളാം അങ്ങേർക്ക് സ്വന്തം മക്കളുണ്ട് എന്നിട്ടാ മറ്റ് മങ്ങളെ സ്വന്തം എന്ന് പറയുന്നത്
@Bab3eeyohhhh1232 сағат бұрын
Lovely couple
@cutoutvlog8306Сағат бұрын
Happy married life🥰
@gowrigowris58845 минут бұрын
സത്യം പറയാല്ലോ സന്തോഷമായി. നമ്മളെ മനസിലാക്കി ഒപ്പം ഒരാളുണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു കാര്യംമല്ല. ദിവ്യയുടെ നല്ല ഭർത്താവായി ആ മക്കളുടെ സ്വന്തം അച്ഛനായി. പരസ്പരം താങ്ങും തണലും ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@devika25452 сағат бұрын
ഫഹദ് - നസ്രിയ തമ്മിലുള്ള age difference മാത്രമേ ഇവർ തമ്മിലും ഉള്ളു....
@pavithravs20702 сағат бұрын
Orikkalum illa he is in 49.avrkku 40 kazhinju
@ushaep4622 сағат бұрын
അത്രയും ഇല്ല 42 - 49 ആണ്
@shibinaakbarСағат бұрын
അത്രയൊന്നുമില്ല
@Kriz319Сағат бұрын
Ivarkku kutti undagumoo
@rakhimohan1155Сағат бұрын
@@Kriz319avarod ചോദിക്ക്? അല്ലാതെ നാട്ടിലുള്ളവരോട് ചോദിച്ചിട്ട് എന്ത് കാര്യം