വന്ദനം ഗുരു നാഥേ🙏🙏🙏🙏ഇന്നത്തെ ക്ലാസിലെ കുറെ കാലമായി ഞാൻ ഭഗവാന്റെ ഇച്ഛ എന്നു കരുതി ചെയ്യാൻ പരിശ്രമിക്കുന്നു. എന്നെ ദ്രോഹിക്കുന്നവരോട് പൊറുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കുറെയൊക്കെ കഴിയുന്നുണ്ട്. അഥവാ ദേഷ്യം തോന്നിയാലും ഗുരുനാഥയുടെ വാക്കുകൾ ഓർക്കും. ഭഗവാന്റെ കാരുണ്യം വേണമെന്ന ചിന്ത വരുമ്പോൾ ദേഷ്യം തനിയെ മാറും. എന്നു മാത്രമല്ല പലപ്പോഴും അതിന്റെ അനന്തരഫലം മനസമാധാനമാണ്. ഇപ്പോൾ എന്തിന് എന്റെ മനസമാധാനം കളയുന്നു എന്ന ചിന്തയിൽ നിർവികാരത മനസിൽ വരും.
@chinthawilson796 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹🌹❤❤❤ ശരിക്കും ഒരു ഭക്തനാവാൻ സാധ്യമാകുമോ ഭഗവാനെ 🙏🙏🙏
ഭഗവാന്റെ വാക്കുകൾ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് വളരെ ലളിതമായി പറഞ്ഞുതന്ന susmithajiഅങ്ങയെ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@shyjam48853 жыл бұрын
ഭഗവാൻ ഏതെല്ലാം വിധത്തിൽ നമ്മളെ സംരക്ഷിക്കാൻ പാടുപെടുന്നു എന്ന് തോന്നിപോകുന്നു. സത്യമായിട്ടും അതങ്ങനെ തന്നെയാണ്. കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു pokunnu🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@renjuchandran59773 жыл бұрын
🙏🙏🙏🙏 ഒരു യഥാർത്ഥ ഭക്തനാവാൻ എന്നോട് കനിവ് തോന്നേണമേ..
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Good evening gi🙏🌹 എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കണം ഇന്ന് തോന്നുന്നു ഒരു ഭാഗമാണ് എനിക്കിത്. ഇന്ന് ഉറങ്ങുന്നതിനു മുമ്പ് ഇത് കേൾക്കണം എന്ന് മനസ്സിൽ ആഗ്രഹിച്ചു. കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാന്റെ മഹാത്മാ എഴുതാൻ ആർക്കും സാധിക്കില്ല. അതുപോലെയാണ് എ ന്റെ വിന്റെ വാക്കുകൾ. ഈ വാക്കുകളുടെ മാഹാത്മ്യം പറയാൻ ഞാന് ശക്തയാണ്. കേൾക്കാൻ കഴിയുന്ന എത്രനാൾ കേൾക്കുക. അതുമാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്. Harekrishna Radhe syam 🌹🙏 Yes 👍👍👍👍 Thanks 👌👌👌👌
@SusmithaJagadeesan2 жыл бұрын
🥰👍
@prabhadamodharan4381 Жыл бұрын
എന്ത് സംഭവിച്ചാലും കർമഫലമാണെന്ന് വിചാരിച്ച് സന്തോഷത്തോടെ സ്വീകരിക്കുക. എല്ലാം ഭഗവാനിൽ സമർപിക്കുക. സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏ലളിതമായി മനസിലാക്കി തന്ന ഗുരുനാഥക്കു നന്ദി. 🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ. 🙏🙏🙏🙏🙏
@t.k.chandramohanchandramoh55892 ай бұрын
🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🌹🙏
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🙏🏻🙏🏻🙏🏻
@santhoshmg0093 жыл бұрын
ഭക്തിയെ കുറിച്ച് വളരെ നല്ല അറിവുകൾ ഗ്രഹിക്കാൻ സാധിച്ചു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
ഭക്തിയെക്കുറിച്ചു വിവരിച്ചുതരുന്ന മോൾക്കെന്റെ ശതകോടി പ്രണാമം 🙏🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
@sheelaraghu68342 жыл бұрын
സുസ്മിതജി ഒരിക്കൽ ഞാൻ ഓണത്തിന് ഗുരുവായൂർ തൊഴാൻ പോയപ്പോൾ അവിടെ ശീവേലി സമയത്തു കുഞ്ഞു ബാലൻ എന്റെ കയ്യിൽ ഒരു ഭഗവത് ഗീത തന്നിട് അതിനു യാതൊരു വിലയും തരേണ്ട ഫ്രീ ആണ് എടുത്തോളൂ എന്ന് പറഞ്ഞിട് അപ്പോഴേ അവിടെ നിന്നും പോയി കഴിഞ്ഞു.സാക്ഷാൽ ആ ഗുരുവായൂരപ്പൻ തന്നെയാണ് എന്ന് എനിക്ക് തോന്നി.🙏 ഒരു വിധപ്പെട്ട ശാസ്ത്രങ്ങൾ എന്റെ കയ്യിലുണ്ട്. അതിൽ ഭഗവത് ഗീതയാണ് എന്റെ മനസ്സിനെ ഒരുപാട് സ്വാധീനി ച്ചിട്ടുള്ളത്. ഈ ശാസ്ത്രങ്ങളെല്ലാം വായിച്ചു മനസ്സിലാക്കിയതുകൊണ്ട് എന്റെ ജീവിതo ദൈവത്തിന്റെ കാരുണ്യം കൊണ്ട് മുന്നോട്ടു കൊണ്ട് പോകാനും ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യാനും സാധിക്കുന്നു 🙏🕉️
@SusmithaJagadeesan2 жыл бұрын
മഹാഭാഗ്യം 🙏🙏😌
@krishnakumarotp82552 жыл бұрын
Hare krishna 🙏 Pranamam Susmithaji 🙏🙏🙏🙏🙏
@sheelaraghu68342 жыл бұрын
എന്നെ വെറുക്കുന്നവർക്കു വേണ്ടിയും എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് 🙏
🙏🙏🙏ഭഗവാനേ ഒരു വിശ്വാസിയായിരുന്ന എന്നെ ഈ ജന്മം ഒരു ഭക്തയാക്കി തീർക്കണേ 🙏🙏🙏❤️
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ ഭഗവാനിൽ എപ്പോഴും മനസ്സ് വയ്കാൻ അനുഗ്രഹിക്കകൃഷ്ണ
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!!... നമോ ഭഗവതേ!!വാസുദേവായ........ 🌹🌹🌹🌹🌹🌹🙏🙏🙏🙏അതേ, സുസ്മിതജീ...... പറയുന്നതെല്ലാം പരമ സത്യം. ഭഗവാന്റെ ഉപദേശങ്ങൾ ഞങ്ങളിൽ ഉറപ്പിക്കാൻ ഉപയോഗിച്ചതും ഉത്തമ ഉദാഹരണങ്ങൾ. ഭഗവൽ ചിന്തകളോടെ ജീവിക്കുന്നു. ജീവിക്കാൻ വേണ്ടി ആരെയും ഉപദ്രവിക്കാതിരിക്കാൻ കഴിയുന്നു... ഭഗവാൻ തരുന്ന നന്മകൾ ആ സ്മരണയോടെ അനുഭവിക്കുന്നു. 🙏🙏🙏🙏ഞങ്ങളുടെ പ്രിയ ഗുരുവിനു പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤😍
@SusmithaJagadeesan3 жыл бұрын
🙏😍
@narayananmaruthasseri56133 жыл бұрын
നമസ്കാരം. 🙏. ഗും ഗുരുഭ്യോ നമഃ 🙏. ഞാൻ കണ്ടിട്ടുള്ളവരിൽ അമൃതാനന്ദമായി മാത്രമാണ് ഈ അവസ്ഥയിൽ കണ്ടിട്ടുള്ളു. നിർമലമായ സ്നേഹം, കരുണ ഇതാണവരുടെ മുഖമുദ്ര. 🙏
@SusmithaJagadeesan3 жыл бұрын
🙏
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏
@sandhyabiju302511 ай бұрын
🙏🏻🥰🌹ഹരേ കൃഷ്ണാ 🥰👍🏼🌹നല്ലൊരു ഭക്ത ആവാൻ ഭഗവാനെ എന്നെ അനുഗ്രഹിക്കണേ 🙏🏻. എന്റെ ഗുരുവിനു നമസ്കാരം 🙏🏻🥰
@asokkumar6765 Жыл бұрын
ഓം വേൽ മുരുകാ ഹരോ ഹര..ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം🙏🙏🙏
@jayashreejayarajan52273 жыл бұрын
ഓം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@jayashreejayarajan52273 жыл бұрын
@@SusmithaJagadeesan ❤️🙏
@sethulekshmisaju4847 Жыл бұрын
ഓം നമോ നാരായണായ. പ്രണാമം ടീച്ചർ ❤️❤️❤️🙏🙏🙏
@shyamalak.v79293 ай бұрын
Om namho bagavade vasudevaya namaha 🙏🏻 ❤
@jayalakshmib81783 жыл бұрын
ഇത് പോലെ ഭഗവാനിൽ ഭക്തി ഉണ്ടാവാൻ ആ കരുണാമയൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@unniunnisarojam73453 жыл бұрын
Om namo bhagavathee vaasudevaaya om namo naaraayanaaya hare krishna guruvaayoorappaa 🙏🙏🙏🙏🙏
കേട്ടിരുന്നു പോകും വളരെ മനോഹരം നമിക്കുന്നു ടീച്ചർ.🙏
@SusmithaJagadeesan3 жыл бұрын
🙏
@sugunashankar83323 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 പ്രണാമം🙏🙏
@mahalekshmims30663 жыл бұрын
Hare krishna
@deepanair97173 жыл бұрын
Guruvinu pranamom
@SusmithaJagadeesan3 жыл бұрын
🙏
@sonucherote659318 күн бұрын
Hare Krishna 🙏🙏🙏
@lathikasajeev78183 жыл бұрын
Om sree krishnnarppanamasthu🙏🙏bhakthiye thannalum bhakthiye thannalum 🙏🙏niranja santhoshathode thankyou susmithaji🙏🙏
@shailajavelayudhan85432 жыл бұрын
Hare krishna hare Krishna 🌹
@sreelekhabpillai8352 жыл бұрын
Thank you. God bless you 🙏🙏
@resmianil31153 жыл бұрын
Hare Krishna Susmithaji 🙏🙏🙏🙏🙏❤❤❤🙇♀️
@vijayanairh70933 жыл бұрын
🙏🙏🙏 ഓം നമോ വാസുദേവായ
@harikumarp.aarakulangara85113 жыл бұрын
നമസ്കാരം ടീച്ചർ, ഭക്തിയെക്കുറിച്ചു ഭക്തനെക്കുറിച്ചും മനോഹരമായി മനസ്സിലാക്കിത്തന്നു. പാദ നമസ്കാരം
@rajeevkrishna84863 жыл бұрын
Pranamam susmethajee.....Hare krishnaaa......
@beenapradeep193110 ай бұрын
Hare Krishna 🙏🙏 നമസ്കാരം Sushmithaji 🙏🙏
@anoopts16453 жыл бұрын
No one can explain like this. Thank you അമ്മേ 🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@jayashritnarayanan76753 жыл бұрын
യഥാർത്ഥ ഭകതി ഉണ്ടാകാൻ അനുഗ്രഹിയ്ക്കണേ ഭഗവാനെ നന്ദി ടീച്ചർ.
@babunvm2 жыл бұрын
Very clearly explained. God bless 🙏
@sunusomarajan972 жыл бұрын
🙏🙏🙏. 🌹. 🥰.
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa om namo narayanaya 🙏 🌷
@vinuvr3653 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ Thanks Ma♥
@mayadevig21562 жыл бұрын
ഭഗവാൻ്റെ അനുഗ്രഹം സുസ്മിത ജി യുടെ കാരുണ്യം .ഗീത തെറ്റു കൂടാതെ വായിക്കാം പഠിച്ചു. Namaskaram Susmithaji.🙏🕉️🙏💖
@SusmithaJagadeesan2 жыл бұрын
😊👍
@jayalakshmisreedharan95633 жыл бұрын
Pranamam 🙏🌹🙏 Thank you 🙏 🌹🙏
@madhusudangn71433 жыл бұрын
നമസ്കാരം ജി. ഇതുപോലെ ഒരു ഭക്തി ഉണ്ടാക്കിത്തരുവാൻ വേണ്ടി ഭാഗവാനോട് പ്രാർത്ഥിക്കാം. ലോകസമസ്ത സുഖിനോ ഭവന്തു സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🌹🌹🌹🌹
@SusmithaJagadeesan3 жыл бұрын
🙏
@guruva9113 жыл бұрын
Vasudeva Hari Panduranga Hari🙏🏽🌹💐🙏🏽
@ssunitha43913 жыл бұрын
Sarvam krishnarppana masthu
@beenamv3723 жыл бұрын
I feel very lucky to hear you explain Bhagavad Gita in a very simple manner. No words to explain my gratitude.🙏🙏🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Hi😍🌹 Good 👍
@beenamv3722 жыл бұрын
@@sindhuamritha1034 🙏🏽🙏🏽🙏🏽🙏🏽😍😍
@SreeHari-72 жыл бұрын
ഓം നമോ നാരായണായ ❤️❤️❤️ ശ്ലോകം:13,14 ❤️🙏 ശ്ലോകം:15 ❤️ യോഗി ശ്രീരാമ കൃഷ്ണ പരമഹംസൻ ഉപദേശം 💞
@lathikanair13932 жыл бұрын
നമസ്തേ ജീ🙏🙏🙏🙏🙏🙏🙏
@anilapdivakaran39243 жыл бұрын
ഹരേ കൃഷ്ണ...🙏
@preethasunder45683 жыл бұрын
Hare Krishna...
@shaanushaan3863 жыл бұрын
Hare Krishna 🙏🏻
@santhinair84332 жыл бұрын
🙏 Pranamangal sister..🙏🙏
@raghavnandakumar3 жыл бұрын
SUPER EXPLANATION I loved it. Let ALMIGHTY bless you.
@Rekhagauris3 жыл бұрын
Namaskaram mam........very very clear mam....pranamam🙇♂️🙏🙏🙏🙏🙏🙇♂️🙇♂️🙇♂️
@sreeharisreepathmanabhan45493 жыл бұрын
🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️ Pranamam Susmithaji 🙏🙏🙏♥️
@vipink76622 жыл бұрын
🙏🚩 Om Hare Krishna 🚩🙏
@alakanandharajesh Жыл бұрын
🌻🌻🌻🥰🙏ഹരി നാരായണ 🙏🙏
@balachandranthekkapat20652 жыл бұрын
Very nice explanation.. I feel very lucky to hear this.. Pranamam 🙏🙏🙏❤️🌹
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം സുസ്മിത
@indiraunnithan52113 жыл бұрын
🙏🙏🙏 നമസ്തേ ജീ
@SusmithaJagadeesan3 жыл бұрын
🙏
@abhilashshibu2 жыл бұрын
നന്ദി ..... പ്രണാമം🙏
@sobhanamohandas24453 жыл бұрын
Hai, many days passed since we communicated through Gita.... Today I was so depressed, but soon Lord given answer to my question... ❤❤🙏🙏🙏 thank U so much Teacher Kutty ❤❤❤❤🙏🙏🙏🙏🙏🙏😍💕👌
@SusmithaJagadeesan3 жыл бұрын
What happened? Are You fine now?
@ckmohan73313 жыл бұрын
Very good
@jyothilakshmidevapriya30243 жыл бұрын
നമസ്തേ ടീച്ചർ സൂപ്രഭാതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@SusmithaJagadeesan3 жыл бұрын
🙏😊
@girijanarayanan49923 жыл бұрын
Thank you soooo much Susmithaji
@rugminirajagopal1102 жыл бұрын
നമസ്കാരം സുസ്മിത ജി 🙏🌹
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം സുസ് മിത
@SusmithaJagadeesan2 жыл бұрын
🙏
@കുഞ്ഞികുരുവികൾ3 жыл бұрын
ഓം നമോ നാരായണ 🙏🙏🙏
@santhinair8433 Жыл бұрын
🙏Hare....🙏 Saranam 🙏🙏
@gaanamusic5476 ай бұрын
Hare Krishna
@premarajaratnam-ko1fh Жыл бұрын
Hare krishna. Namasthe susmithaji 🙏🙏
@tksunilkumar24333 жыл бұрын
On namo narayana 🙏
@anupamakrishnan22343 жыл бұрын
Just beautiful! Could relate with every word you said. Life has transformed into such blissful moments because of your teachings!! Onnum parayaanilla Susmi! You are our everything ❤️❤️❤️❤️❤️❤️