കലിയുഗത്തിൽ ഞങ്ങൾക്ക് ഭഗവാൻ തന്ന പ്രസാദം ആണ് അമ്മ 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏😊
@ganeshpai19643 жыл бұрын
100 %സത്യം❤️
@santhinair84332 жыл бұрын
🙏🙏🙏🙏🙏
@sathyanil67692 жыл бұрын
സത്യം
@vijayakumaritk7928 күн бұрын
Waw.. 👌👌👌👍👍👍👍
@ThankammaKs-mt1fr Жыл бұрын
ഹരേ കൃഷ്ണാ🙏🙏മനസ്സമാധാനം ലഭിക്കുവാൻ ഭഗവാനാൽ പറയപ്പെട്ട ഈ വാക്യങ്ങൾ ജീവിതത്തിൽ പകർത്തുവാൻ അവിടുത്തെ അനുഗ്രഹത്തിനായികൊണ്ട്,ശരണം പ്രാപിക്കുന്നു🙏ഭഗവാനേ🙏🙏🙏പ്രണാമം 🙏പ്രിയ സുസ്മിതാജി🙏🙏🙏🙏🙏🙏🙏♥️♥️
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🥰🌹ഹരേ കൃഷ്ണാ 🥰🌹🙏🏻. ഭഗവാൻ ഞങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവാൻ ഭഗവാൻ നിയോഗിച്ച ഞങ്ങളുടെ ഗുരുവിനു നമസ്കാരം 🙏🏻🥰
@sasikalasuresh765810 ай бұрын
🙏🏻🙏🏻🙏🏻 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@rajasreereghu1512 Жыл бұрын
ഭഗവാനേ ഇത് കേട്ടുകഴിഞ്ഞപ്പോൾ അർജുനന് ഉണ്ടായ പോലെ രോമാഞ്ചവും, ആനന്ദവും സന്തോഷവും എന്താ പറയാ ഭഗവാൻ തന്നെ തുണ 🙏🙏🙏
@leenaanand1922 Жыл бұрын
വന്ദനം ഗുരു നാഥേ🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ നമസ്കാരംസുസ്മിത
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏 വളരെയധികം സന്തോഷം🌹
@sudhasundaram2543 Жыл бұрын
ഒറ്റക്കിരുന്ന് മറ്റു ബഹളങ്ങളൊന്നും ഇല്ലാതെ ഇതു കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനമാണ് എപ്പോഴും സാധിക്കില്ല കഴിവതും ശ്രമിക്കാ റുണ്ട് ഈ ജന്മത്തിൽ ഭഗവാൻ തന്ന പുണ്യം തന്നെയാണ് മോൾ ഹരേകൃഷ്ണാ🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹
@asokkumar6765 Жыл бұрын
ഓം നമഃ ശിവായ...ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം🙏🙏🙏
@radhikarajendran39833 жыл бұрын
ഞാൻ ഒത്തിരി ദുഖിച്ചിരിക്കുമ്പോഴാണ് ഭഗവാന്റെ ഉപദേശം സുസ്മിതജിയുടെ വാക്കുകളിലൂടെ കേട്ടത്. മനസിന് വല്ലാത്ത സമാദാനം ആയി. മനുഷ്യ മനസുകളെ മാഡം എത്ര ഭംഗിയായി മനസിലാക്കിയിരിക്കുന്നു. നമിക്കാതിരിക്കാൻ പറ്റില്ല. കോടി കോടി പ്രണാമം 🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
ഭഗവാൻ ഓരോ അനുഭവങ്ങൾ തരുന്നത്, ലോക ജീവിതത്തിൽ വിരക്തി വരാൻ വേണ്ടിയാണ്. 😊
@vandanavishnu79592 жыл бұрын
Narayana🙏🙏🙏
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@SreeHari-72 жыл бұрын
ഓം നമോ നാരായണായ ❤️❤️❤️
@latharajagopal82662 жыл бұрын
Sarvam krishnarpanamastu 🙏🙏🙏
@sethulekshmisaju4847 Жыл бұрын
ഓം നമോ നാരായണായ. പ്രണാമം ടീച്ചർ ❤️❤️❤️🙏🙏🙏
@namasivayanpillai4956 Жыл бұрын
നമുക്ക് ഭഗവദ് ഗീത പന്ത്രണ്ടാം അദ്ധ്യായം 🎉പൂർണ്ണമായോ..., പതിമൂന്നാം ശ്ലോകം മുതൽ ഇരുപതാം ശ്ലോകം വരെയെങ്കിലും പഠിക്കുവാനും അത് പ്രാവർത്തികമാക്കുവാനും കഴിഞ്ഞിരുന്നെങ്കിൽ 'ജീവിതം ധന്യമായിത്തീരും 🙏ഇതുപോലെ ആകർഷമായ താങ്കളുടെ ഈ പരിഭാഷയും അതീവ ഹൃദ്യം 🖕ഈശ്വരചയ്തന്യം ഉൾക്കൊള്ളുവനും അനുഗ്രഹം നേടുവാനും നമുക്കും സാധ്യമാകട്ടെ 👍🏻all the Best n' Good wishes 🙏
@resmianil31153 жыл бұрын
എത്ര നന്നായിട്ടാണ് അങ്ങ് ഗീത വിവരിച്ചു നൽകുന്നത് കോടി കോടി പാദ നമസ്കാരം🙏🙇♀️🙇♀️🙇♀️❤
@sudhasundaram2543 Жыл бұрын
ഹരേ കൃഷ്ണാ വാസുദേവാ🙏🙏🙏🙏🙏🌹🌹🌹🌹♥️♥️
@Ggsmin3 жыл бұрын
🌹ഹരേ കൃഷ്ണ 🌹🙏 മനുഷ്യകുലത്തിനുവേണ്ടി നന്മയുടെ വെളിച്ചം വിതറുന്ന സുസ്മിതജിക്ക് എന്റെ ഹൃദയം നിറഞ്ഞ 🌹നമസ്കാരം 🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@rajanirajani772811 ай бұрын
എത്ര മനോഹരമായി പറഞ്ഞു തന്നു ഹരേ കൃഷ്ണ നന്ദി 🥰🙏
@chinthawilson7962 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏🌹🌹 🌹 എപ്പോഴും നിന്റെ നാമം. ജപിക്കാൻ എന്നെ അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏🌹🌹🌹❤❤e
@t.k.chandramohanchandramoh55892 ай бұрын
🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🌹🙏
@mohiniamma6632 Жыл бұрын
ഹരി:ഓം 🙏നമസ്ക്കാരം മോളെ🙏🙏🙏
@jayashreejayarajan52273 жыл бұрын
ഹരേ കൃഷ്ണാ 🙏 ഓം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏
@lolithaa64082 жыл бұрын
ഹൃദ്യം യീ സത്സംഗം.. ഭഗവാനെ പ്രണാമം 🙏🏽🙏🏽🙏🏽
@sobhanamohandas24453 жыл бұрын
കണ്ണാ ❤❤❤❤അങ്ങയോടുള്ള നിരന്തര ഭക്തി മാത്രം മതി. വേറെ ഒന്നും വേണ്ട ഭഗവാനെ. 🙏🙏🙏🙏🙏❤❤❤❤❤ കുട്ടി ടീച്ചർക്ക് നന്ദി, നമസ്കാരം 👌👌👌😍😍😍❤❤❤❤🙏❤❤🙏
@SuseelaPk-b6t Жыл бұрын
thanks teacher ❤❤
@sugunashankar83323 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 ശ്രീ കൃഷ്ണാർപണമസ്തു🙏🙏 പ്രണാമം ജി 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@renuprakash36803 жыл бұрын
Om shree krishnarpanamasthu. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nithyaraj21463 жыл бұрын
Hareeeeeeee krishna 🙏 guruvaayoorappa sharanam 🙏 Namasthe susmitha ji 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@shijam-m319 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏♥️
@UmaDevi-gs6ov2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ
@seethavb62132 жыл бұрын
മോളെ ഈ ശ്ലോകത്തിൽ എന്തെല്ലാം കാര്യങ്ങളാണ് മോൾ പറഞ്ഞുതരുന്നത് ഓരോരുത്തരും ഈ കാര്യങ്ങൾ പഠിച്ചു മനനം ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഭഗവാൻ മോളെ യാണ് ഈ കർത്തവ്യം ഏല്പിച്ചിരിക്കുന്നത് അത് ദൈവീകമായ ആത്‍മസുഖത്തോടെ അനുഭവിച്ചറിയുന്നു . നമസ്കാരം മോളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼.
@SusmithaJagadeesan2 жыл бұрын
😍🙏
@prabhadamodharan43812 жыл бұрын
നല്ല വിവരണം. ഒരു പാട് നന്ദി. 🙏🙏🙏🙏🙏
@saranyasasidharan50142 жыл бұрын
എത്ര ഉചിതമായ സമയത്താണ് ഈ ഭാഗം എത്തിനിൽക്കുന്നത്.. ഒരുപാട് ചിന്തകൾ കൊണ്ട് മനസ്സ് കലുഷിതമായപ്പോൾ ഭഗവാൻ നേരിട്ട് വന്നു പറഞ്ഞത് പോലെ.. ഒരുപാട് സന്തോഷം ടീച്ചർ.. 🙏🏼🙏🏼
@papanair29062 жыл бұрын
Krishna Guruvayurappa 🙏 🙏🌹
@geethaks69762 жыл бұрын
ഒരു യഥാർഥ ഭക്ത യാകാൻ ഇനിയും മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. സുസ്മിതാജിക്ക് പ്രണാമം 🙏🙏🙏
@കുഞ്ഞികുരുവികൾ3 жыл бұрын
ഓം നമോ നാരായണ 🙏🙏🙏
@roopilasoman Жыл бұрын
🌹
@sumastichingvlog63822 жыл бұрын
Om namo narayanaya
@chinthawilson7962 жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക് 🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
ഹരേ കൃഷ്ണ.... നമസ്കാരം സുസ്മിത... സർവ്വം കൃഷ്ണ മയം
@minivijayakumar92373 жыл бұрын
Pranam🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@prasannavijayakumar93558 ай бұрын
Super 👍
@santhoshvPai3 жыл бұрын
നമസ്കാരം ടിച്ചർ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയിട്ട് തിരിച്ചു പോകാൻ പറ്റാത്തസ്ഥിതിയിലാണ് വളരെ ദുഃഖത്തിൽ ഇരിക്കുമ്പോളാണ്ഭഗവത്ഗീതയുടെ ഭാഗം കേൾക്കുന്നത് എല്ലാം ദൈവനിശ്ചയം🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
അതെ.
@ruguminianand34823 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമ
@unniunnisarojam73453 жыл бұрын
OM namo bhagavathee vaasudevaaya om namo naaraayanaaya hare krishna 🙏🙏🙏🙏🙏 namaskaaram teacher
@vinuvr3653 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ Thanks Ma♥
@vaigamohan13273 жыл бұрын
Sarvam Krishnarpanamasthu 🙏🙏🙏🙏
@Sreekutty9462 Жыл бұрын
Thank you 🙏...sarvam krishnamayam ❤
@jissyvenugopalan15562 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഈ കാലഘട്ടത്തിൽ ഭഗവാൻ തന്ന അമൃതാണ് സുസ്മിതാ ജീ ടെ പ്രഭാഷണം 🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@radhagopalakrishnan68012 жыл бұрын
🙏🏻
@nandankrishna82883 жыл бұрын
Harakrishna
@radhapk7275 Жыл бұрын
നമസ്തേ ടീച്ചർ 🙏🙏🙏
@ambikagopinathan390710 күн бұрын
Bhagavan thanna My Dear Dèar Dear GURU KODI KODI KODI Namaskaramam
@harikumarp.aarakulangara85113 жыл бұрын
നമസ്കാരം ടീച്ചർ ടീച്ചറിൻെറ വാക്കുകൾ അമൃത തുല്യമായ വാക്കുകൾ തന്നെയാണ്. ടീച്ചർ പറയുന്നതു പോലെ ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല സമാധാനം ആണ്, സന്തോഷവുമാണ് .നന്ദി ടീച്ചർ
@SusmithaJagadeesan3 жыл бұрын
ഇങ്ങനെ കേൾക്കുമ്പോൾ എനിക്കും സന്തോഷം. 😍
@soumyasreejithsoumi90023 жыл бұрын
ഹരി ഓം നമസ്തെ സുഷമിതാജി 🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@asvlogs44933 жыл бұрын
നമസ്ക്കാരം ഗുരു ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
@SusmithaJagadeesan3 жыл бұрын
🙏
@dr.bhagyalakshmima92313 жыл бұрын
Hara krishna 🙏
@aryak98302 жыл бұрын
Sarvam sreekrishnarpanamathu 🙏❤️🙏❤️
@sulabhanpvattakoottathil4944 Жыл бұрын
Om Nano Bhagavate Vasudevaya
@sulochanajagannadh48822 жыл бұрын
Namaskaram Susmithaji ...vyahgyanam...kettu , very much like and romacham kollunnu..
@sreekumarnair30834 ай бұрын
Aum namo bagavathe vasudevaya
@pradeepbabu9262 жыл бұрын
Pranamam ji 🙏
@harikumarharikeralam47163 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@geethaprasad5394 Жыл бұрын
Pranamm amme❤
@jayalakshmi77183 жыл бұрын
Adiyante ullilundeppozhum mayathe Avathara krishna nin divya roopam. Thank you teacher.