ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@Shak22l Жыл бұрын
കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏
@grandmaschannel55262 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🎂
@deepa99996 Жыл бұрын
Om namo narayanaya 🙏 🙏🙏
@luxmisrinath12203 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sethulekshmisaju4847 Жыл бұрын
ഓം നമോ നാരായണായ. പ്രണാമം ടീച്ചർ 🙏🙏🙏🙏❤️❤️❤️
@vandanavishnu7959 Жыл бұрын
Narayana🙏🙏🙏
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️ Pranamam Susmithaji 🙏🙏🙏♥️
@jayamurali92711 ай бұрын
മഹത്തായ വിവരണം നന്ദി 🙏
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ ഒരുസാക്ഷി യായിഇരിക്കാൻശ്രമിക്കട്ടെ.മനസ്സുകെ ണ്ട് കൂടെനിൽക്കണം
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ് ണ....നമസ്കാരം സുസ് മിത
@mohiniamma6632 Жыл бұрын
ഹരി:ഓം🙏നമസ്ക്കാരം മോളെ🙏🙏🙏മോനേ....ഏട്ടൻ ഭഗവാന്റെ പാദങ്ങളിൽ ശരണാഗതി യടഞ്ഞതിനു ശേഷം നമ്മുടെ സ്വാമി ഉദിത് ചൈതന്യാജി ഇങ്ങനെ പറഞ്ഞുതന്നിരുന്നു. സാക്ഷിയും!നമ്മളും തമ്മിലുള്ള സംസാരം🙏അന്നുമുതൽ ഭഗവാന്റെ അനുഗ്രഹത്താൽ🙏 ഒരു സഹോദരങ്ങളോ!അച്ഛനോ അമ്മയോ ആരുമില്ലാത്ത അടിയൻ അനുഭവിക്കുന്നു മഹാഗുരോ.... 🙏🙏🙏
നമസ്തേ സുസ്മിതാജീ ക്ഷേത്രജ്ഞനെക്കുറിച്ചും, കാര്യകാരണ രൂപത്തെക്കുറിച്ചും,മഹേശ്വരത്വം,പരമാത്മപദം ഇങ്ങനെയുള്ള മഹത് വചനങ്ങളെക്കുറിച്ച്, വളരെ മനോഹരമായി വ്യക്തമാക്കി തന്നിരിക്കുന്നു🙏ജി,ക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏♥️♥️ഭഗവാനേ..ശരണം🙏🙏🙏🌹🌹🙏
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SaralaSasikumar-rf8nm Жыл бұрын
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@sajithaprasad81082 жыл бұрын
രണ്ടു വർഷം ആയി ഈശ്വരന്റെ കൂടെ സംസാരിക്കാൻ തുടങ്ങിയിട്ട്, എത്ര ദുഃഖത്തെയും ഭഗവാൻ ഒപ്പി എടുത്ത്, ഭഗവാൻ ആലിംഗനം ചെയ്യുന്നതായി അനുഭവ പ്പെടാറുണ്ട്, എല്ലാം കഴിഞ്ഞു മനസ്സിൽ ആനന്ദ മഴ ആയാണ് ഇറങ്ങി വരുന്നത്, ഭാഗവാനോട് സംസാരിച്ചാൽ പിന്നെ ദുഃഖം പറയാൻ മറ്റാരും വേണ്ട. സുഖം വന്നാലും ഇതേ അവസ്ഥ യാണ്, ഞാൻ ടീച്ചർ പറയുന്നത് വരെ എത്തിയല്ലോ 😍ഹരേകൃഷ്ണ 🙏ടീച്ചർ ന് ചക്കര ഉമ്മ 🥰
@SusmithaJagadeesan2 жыл бұрын
സന്തോഷം 😍👍
@sajithaprasad81082 жыл бұрын
@@SusmithaJagadeesan ❤
@VJ382 жыл бұрын
🙏🙏🙏🙏🙏
@preethiraju40752 жыл бұрын
🙏🙏🙏
@Sreekutty9462 Жыл бұрын
Thank you 🙏
@adiyodikunhikrishnan63703 жыл бұрын
Practicable example
@vkrram484610 ай бұрын
Namaskaram susmithaji
@chinthawilson7962 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@rajikg85342 жыл бұрын
പ്രണാമം സുസ്മിതാ ജി.. മഹാകാശം - ഘടാകാശം, ബിംബം - പ്രതിബിംബം എന്നീ കാര്യങ്ങൾ മനസ്സിലായിവരുന്നു.. വ്യക്തിബോധത്തിൽ നിന്ന് മാറി സാക്ഷിയായി മാറി അനുമന്താവായി നിൽക്കാൻ ശ്രമിച്ചു തുടങ്ങാം.. പ്രണാമം ജി..
@sasikalasuresh765810 ай бұрын
🙏🏻🙏🏻🙏🏻 സർവം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@abhilashshibu2 жыл бұрын
നന്ദി ..... പ്രണാമം🙏
@SusmithaJagadeesan2 жыл бұрын
🙏
@sudhasundaram2543 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏♥️♥️🌹🌹🌹
@asokkumar6765 Жыл бұрын
ഓം വിഘനേശ്വരായ നമഃ..ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം🙏❤️🙏
🙏🏻🥰🌹ഹരേ കൃഷ്ണാ 🥰🌹🙏🏻. ഞാൻ എന്നും എന്റെ കണ്ണനുമായി സംസാരിക്കാറുണ്ട്. മനസ്സ് ഒരുപാടു വിഷമിക്കുന്ന സമയത്തു ഞാൻ എന്റെ കണ്ണന്റെ സാമിപ്യം അറിയാറുണ്ട് 🥰. ഭഗവാന്റെ അനുഗ്രഹമാണ് സുസ്മിതജിയിലൂടെ bhagavadgita ശ്രവിക്കാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കാനും കഴിയുന്നത്🥰🙏🏻. എന്റെ ഗുരുവിന് നമസ്കാരം 🙏🏻🥰
@santhinair84332 жыл бұрын
🙏 Krishna...Hare...🙏 saranam 🙏 Prardhanayode 🙏🙏🙏🙏
@minijayaram34853 жыл бұрын
Hare krishnaaa 🙏🙏 പുതിയ അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന സുസ്മിത ജിക്കു കോടാനുകോടി നമസ്കാരം 🌹🌹🌹 ഈ അധ്യായം ആണ് കുറച്ചു വിഷമം ആയി തോന്നുന്നത് മനസ്സിലാക്കുവാൻ 🙏🙏🙏 sarvam krishnarppanamasthu 🙏🙏Radhe radhe shyam 🙏🙏🙏
@vijayakumark74053 жыл бұрын
കടു കട്ടി വേദാന്തം, കുറെ ഒക്കെ മാനസിലായി, ഹരേ കൃഷ്ണാ
OM namo bhagavathee vaasudevaaya om namo naaraayanaaya Hare krishna guruvaayoorappaa
@emadhavan1 Жыл бұрын
ഇതെല്ലാം കേട്ട് മനസ്സിലാക്കാൻ ഇപ്പോഴാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടായത്. അതും മേഡത്തിന്റെ വാണികളിൽ കൂടി . വളരെ നന്ദിയുണ്ടു്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.🙏🙏💐😊
@bindusunil2046 Жыл бұрын
അനല്പമായ അറിവും പങ്കു വയ്ക്കാനുള്ള മനസ്സുമാണ് സുസ്മിതാജിയിൽ എത്തുന്നത്... എത്ര പേരിലേക്കാവും ഈ സദുപദേശങ്ങൾ എത്തുക !! എത്ര പേർ ആനന്ദകരമായി , അർഥപൂർണമായി ജീവിക്കുന്നുണ്ടാവും. ഒരായിരം നന്ദി.... ഭഗവാൻ ഇനിയുമിനിയും കൂടുതൽ അറിവുകൾ നിറയ്ക്കട്ടെ....❤❤❤
എന്റെ അച്ഛൻ തന്ന ബുക്കാണ്, അച്ഛൻ എന്നും വായിക്കും, എനിക്ക് പക്ഷേ സംസ്കൃതം അറിയാത്ത കാരണം ഇതിലെ മലയാള അർത്ഥങ്ങൾ മാത്രം വായിക്കാറുള്ളൂ, സുസ്മിതയുടെ കൂടെ ഇതു വായിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത് മുമ്പ് തോന്നാഞ്ഞതെന്ന് എന്ന് തോന്നാ, എല്ലാം എനിക്കെന്റെ കണ്ണൻ കേട്ടതാണ്, പിന്നീട് രാമായണവും നാരായണീയം വായിച്ചിരുന്നത്, എനിക്ക് ഭാഗം 6ലെ 15,16മനസിലാകാൻ കുറച്ചു പാടുപെട്ടു,3പ്രാവിശ്യം കേട്ടു അപ്പോളാണ് കുറച്ച് മനസിലായത്, ഈ ഭാഗം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഭഗവാനായിട്ട് എന്നും വർത്തമാനം പറയും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കും.ഭഗവാനേ 🙏🙏🙏
@latharajeev28913 жыл бұрын
🙏Om sreekrishnarppanamasthu🙏🌹thanks susmithaji🙏🌹
@SurajaKp-u3i2 ай бұрын
Om namo narayanaya
@chinthawilson7962 жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക് 🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ molku🙏🙏🙏🙏🌹🌹🌹❤❤❤ ഇന്നുമുതൽ ഞാനും സാക്ഷി ആയി എല്ലാം പറഞ്ഞു കൊണ്ടേയിരിക്കാം 🙏🙏🙏
@vinisweety21683 жыл бұрын
നമസ്കാരം ടീച്ചറെ ഞാൻ അങ്ങനെ വിളിക്കാം അതാ ഇഷ്ടം ഭഗവാൻ എന്റെ കൂടെ ഉണ്ട് അത് ഞാൻ തിരിച്ച് അറിഞ്ഞു അത് കൊണ്ടാണ് ടീച്ചറിന്റെ പ്രഭാഷണം യാതിർചികം ആയി കേട്ടത് കേട്ടപ്പോൾ പിന്നെ പിന്നെ യും കേൾക്കാൻ തോന്നുന്നു ടീച്ചറിലൂടെ ഞാൻ ഇപ്പോൾ ഭാഗവാനെ അറിയുന്നു ഒരു പാട് നന്ദി ❤
@shelmap50153 жыл бұрын
സുകൃതം ഈ ജന്മം .......
@vinuvr3653 жыл бұрын
ഓം നമോ നാരായണായ ഓംസര്‍വ്വംശ്രീകൃഷ്ണാര്‍പ്പണമസ്തു Thanks Ma♥
@babyvinodini76893 жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤
@skyps97282 жыл бұрын
പ്രിയ സുസ്മിതജി നമസ്ക്കാരം 🙏🌹❤️🙏
@pradeepbabu9262 жыл бұрын
Pranamam ji 🙏
@jollybabu89403 жыл бұрын
എന്തൊരു നല്ല അറിവുകൾ പകർന്നു തരുന്നു madam Nandi🙏🙏🙏🙏🙏🙏🌹🌹
Exactly.If we make a practice to listen you can see that you are being guided.But in the day to day busy schedules we omit the directions and regret later.
@SusmithaJagadeesan3 жыл бұрын
👍
@sugunashankar83323 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 പ്രണാമം🙏
@SusmithaJagadeesan3 жыл бұрын
🙏
@harikumarp.aarakulangara85113 жыл бұрын
നമസ്കാരം ടീച്ചർ, ഹരേ നാരായണ
@harikumarharikeralam47163 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@hariharanhl42893 ай бұрын
Namaskaram. It is getting more and more tough to digest. 🙏
@Rekhagauris3 жыл бұрын
Namaskaram mam 🙇♂️🙏🙏🙇♂️🙇♂️🙇♂️ namikkunnu.....sakshi bhavathil..anubhavikkunnu...🙇♂️🙇♂️🙇♂️manasilakkithannathil orupad thanks mam...🙇♂️🙏excellant experience in sakshi ..the first step🙇♂️🙏🙏🙏
@santhinair84332 жыл бұрын
🙏 Pranamangal sister..🙏🙏
@s.vijayamma55743 жыл бұрын
🙏🙏🙏🙏ഓം!!!..... നമോ ഭഗവതേ!വാസുദേവായ... നാരായണാ അഖില ഗുരോ നമസ്തേ!നമോസ്തുതേ!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏susmithaajee......ഭഗവാന്റെ വാക്കുകളെ വളരെ വ്യക്തമായി ഞങ്ങൾക്ക് ബോധ്യമാക്കി തന്നു....... പരമാത്മ ചൈതന്യം പ്രത്യക്ഷത്തിൽ അനുഭവിക്കണമെങ്കിൽ ഏതെല്ലാം മണ്ഡലങ്ങളിലൂടെ കടന്നു പോകണമെന്നും എങ്ങനെ പോകണമെന്നും അനുഭവങ്ങളെ എങ്ങനെ കാണണമെന്നും അതിനാധാരമായ ഇന്ദ്രിയങ്ങളെ യും മനസ്സിനെയും ശുദ്ധമാക്കി വയ്ക്കേണ്ടതിന്റെ ആവശ്യകതയും മായാ പ്രകൃതിയും ജീവാത്മാ വും എങ്ങനെ പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ബോധ്യമായി. ഈ അറിവ് പ്രകൃതിയോടും എല്ലാറ്റിനും ആധാരമായ ഈശ്വരനോടും നമ്മെ കൂടുതൽ അടുപ്പിക്കുന്നു. നാം ഭഗവാന്റെ കൈകളിലെ ഉപകരണങ്ങൾ മാത്രം.. അല്ലേ susmithaajee.ഭക്ത മനസ്സു കൾക്ക് വെളിച്ചമായിരിക്കുന്ന പൊന്നു മോളെ വണങ്ങുന്നു 🌹🙏🌹🌹🌹🙏🌹🙏🙏🙏🙏🙏😍😍😍
@SusmithaJagadeesan3 жыл бұрын
😍🙏🙏🙏
@vkrram4846Ай бұрын
Pranamam susmithaji
@SarathKumar-ux6cc3 жыл бұрын
Hare
@nandanank.v184Ай бұрын
🙏 🙏 🙏
@sujithajayakumar8922 жыл бұрын
😌🙏 NAMASKARAM SUSMITHAJI 😌🙏🙏🙏🙏🙏😌🙏
@babynair88253 жыл бұрын
നമസ്കാരം ദേവീ മേൾക്ക് നന്ദി ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ 🌺🌻🌼🌷🌹🏵💮🌸⚘🌷🌿
@babynair88253 жыл бұрын
ഓം അമേമ നാരായണ ദേവീ നാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ 🌺🌹🌻🌹🌼🌹🌷🌹🌷🏵🌿
@babynair88253 жыл бұрын
നന്ദി ദേവീ ഒരേവാകുക്കൾ കേൾകുബേൾ മനസ്സിൽ സമാധാനം തോന്നുന്നു ഈശ്വരൻ പറയുന്നത് പേലെ തേന്നുനത് നമിക്കുന്നു മോൾക്ക് നന്മവരടെ എന്ന പ്രാർത്ഥനയോടെ ഹരേ കൃഷ്ണ ഹരേ രാമ 🌺🌻🌼🌷🌸💮🏵🌹🌺🌼🌿
@babynair88253 жыл бұрын
അത് സത്യം ഞാൻ അങ്ങനെ യാണ് പേടെന്ന് ദേഷ്യം വരും പിന്നെ ഒന്നും ഇല്ല 🌺🌺🌺🌺🌺🌺🌺🌺🌺🌺🌿
@babynair88253 жыл бұрын
നന്ദി നമിക്കുന്നു ഭഗവാൻനേ ആവിടുന്ന് അല്ലാതെ ആരുഇല്ലേ തുണ രേഷികെണേ മഹാവിഷ്ണു മഹാദേവാ നമിക്കുന്നു നമിക്കുന്നു നമിക്കുന്നു 🌺🌻🌼🌷🌸💮🏵🌹🌺🌼🌿
@sreekumarnair30834 ай бұрын
Sarvamkrishnarppanamasthu
@babyvinodini76893 жыл бұрын
എന്ത് പറയും ഞാൻ... എന്ത് പറയും ഞാൻ എന്റെ ഭാഗവാനോട് എന്ത് പറയും ഞാൻ 🙏🙏🙏🌹🌹🌹
@sajithaprasad81083 жыл бұрын
പ്രണാമം ടീച്ചർ 🙏🙏🙏🙏🙏🙏🌹
@SusmithaJagadeesan3 жыл бұрын
🙏
@sunusomarajan972 жыл бұрын
🙏🙏🙏. 🌹. 🥰.
@rugminirajagopal1102 жыл бұрын
നമസ്കാരം സുസ്മിത ജി 🙏🌹
@lakshmikuttyk81213 жыл бұрын
ഭഗവത് ഗീത വ്യാഖ്യാനം മനോഹരം
@shyamalanair21933 жыл бұрын
🙏🙏🙏 Om namo bhagavate vasudevaya 🙏🙏🙏 pranamam Susmita ji ❤️🌹🌹👌👍
@lathikasajeev78183 жыл бұрын
Hare krishna hare krishna🙏🙏valare manoharamayi paranju thannu.thankyou susmithaji🙏🙏