ഹരേ കൃഷ്ണാ ഇത് കേൾക്കുന്നതുതന്നെ മഹാഭാഗ്യമാണ് എങ്ങനെ ഞാൻ നന്ദിപറയും ഭഗവാൻ കാത്തുരക്ഷിക്കട്ടെ
@sasikumar807 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sujithajayakumar8922 жыл бұрын
😌🙏 NAMASKARAM SUSMITHAJI 😌🙏🙏🙏🙏🙏😌🙏
@pradeepbabu9262 жыл бұрын
Namasthe ji 🙏
@minijayaram34853 жыл бұрын
Om namo bhagavathe vasudevaya 🙏🙏 Om namo narayanaya 🙏 Bhagavane saranam 🙏🙏 Susmitha ji pranamam 🙏
@SusmithaJagadeesan3 жыл бұрын
🙏
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🌿🌿🌿🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@chinthawilson7962 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹❤❤❤
@luxmisrinath12203 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ThankammaKs-mt1fr Жыл бұрын
ഓം നമോ നാരായണായ🙏🌿ഹരേ കൃഷ്ണാ🙏🙏🌿🌿🙏നമസ്തേ സുസ്മിതാജീ🙏🙏🙏🙏🙏♥️🙏
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aravindakshanunnithan04893 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🌹
@sasikalasuresh765810 ай бұрын
🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@abhilashshibu2 жыл бұрын
നന്ദി ..... പ്രണാമം🙏
@SusmithaJagadeesan2 жыл бұрын
🙏
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!!..... നമോ ഭഗവതേ! വാസുദേവായ.... 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏സുസ്മിതജീ...... ഈ പ്രപഞ്ചത്തിലേക്ക് നോക്കുമ്പോൾ കാണുന്ന പ്രതി ഭാസങ്ങളും വിലാസലോല ഭാവങ്ങളും മനോ ഹാരിതയും ശബ്ദ സഞ്ചയങ്ങളും രൂപ വൈ ചി ത്ര്യ വും നാദ വൈ ചിത്ര്യ വും നിറ ഭേദങ്ങളും ജൈവ വൈ വി ധ്യ വും ഉത്പാദന പ്രക്രിയകളും നിലനില്പിനായുള്ള ഘടകങ്ങളും എന്തിനേറെ പറയുന്നു....... എല്ലാറ്റിനും ആധാരമായ... പ്രപഞ്ച ശിൽ പ്പി യായ ഓരോ ജീവ കണത്തിനു ള്ളിലും കുടി കൊള്ളുന്ന ഭഗവാനെ അറിയാൻ മനനം എന്ന മഹാ വിദ്യ കൊണ്ടു തന്നെ കഴിയും എന്നു തോന്നുന്നു. ശരിയോ സുസ്മിതജീ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤
@SusmithaJagadeesan3 жыл бұрын
തീർച്ചയായും 🙏
@babynair88253 жыл бұрын
നമസ്കാരം ദേവീ മേൾക്ക് നന്ദി ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ 🌺🌻🌼🌷🌸💮🏵🌹🌺🌼🌿
@babynair88253 жыл бұрын
ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ 🌺🌻🌷🌷🌸💮🏵🌹🌺🌼🌷🌿🌿🌿
@babynair88253 жыл бұрын
അമേമ നാരായണ ദേവീ നാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ 🌺🌷🌺🌷🌺🌷🌺🌷🌺🌷🌼
@aswathi7552 Жыл бұрын
അദ്ധ്യാത്മിക പാതയിൽ സഞ്ചരിക്കുന്നവർക് ഒരുപാട് സഹായകമാവുന്ന ചാനൽ ആണ് താങ്കളുടേത്.. നന്ദി 🙏
@asokkumar6765 Жыл бұрын
ഓം നമോ നാരായണായ നമഃ...ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം🙏❤️🙏
@unniunnisarojam73453 жыл бұрын
OM namo bhagavathee vaasudevaaya om namo naaraayanaaya hare krishna 🙏🙏🙏🙏🙏
@madhusudangn71433 жыл бұрын
നമസ്കാരം മോളെ. ഇങ്ങനെയെല്ലാം Clear ആയിട്ടു മനസിലാക്കി തരുന്ന മോൾക്കു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ സർവം ആദി വിരാട് പുരുഷയ നാരായണായ നമോ നമഃ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🌹🌹🌹
@sudhakurup97042 жыл бұрын
ഹരേ കൃഷ്ണ 🙏 ഭഗവാനെ 🌹 നമസ്തേ മാതാജി 🙏🌹
@chinthawilson7962 жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോളെ 🙏🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
Hari Om 🙏🙏🙏🙏🙏. Nice explanation. Pranamam Susmita Ji❤️
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ...കർമയോഗത്തിലൂടെഭഗവാനെ അനുഭവിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നും.പ്രിയ ഗുരു വിൻെറ അനുഗ്രഹം വേണം
@SusmithaJagadeesan2 жыл бұрын
തീർച്ചയായും 👍
@geeyen_ambattu3 жыл бұрын
*സുസ്മിതാജീ , പ്രണാമം.! ജീയുടെ സുമനസ്സും ശ്രീഭഗവാനോടുളള സമർപ്പണമനോഭാവവും ഈയൊരു അദ്ധ്യായത്തിന്റെ വിവരണത്തിൽ പതിവിൽ കൂടുതലായി ജിയെടുക്കുന്ന ആ ശ്രദ്ധയും വാചാലതയും (വാക്കുകളെ അലമാക്കുക , അലകളാക്കുക) കാണുമ്പോൾ ബോദ്ധ്യപ്പെടും. കാരണം പൊതുവായി ബോദ്ധ്യപ്പെടുവാൻ 'മനസ്സിൽ' ആകുവാൻ വിഷമമുളള ഈ അദ്ധ്യായം, എന്നാൽ ഏതൊരാളും ബോദ്ധ്യപ്പെടേണ്ട ഈ അദ്ധ്യായം , ഇത് വരെ ഇരുപത്തി അഞ്ച് ശ്ലോകങ്ങൾ വിശദീകരിക്കുവാൻ മൂന്നര മണിക്കൂറോളം ജി എടുത്തുവെന്നതിനാൽ മനസ്സിലാക്കാം. ജീക്ക് ഇത് ഭഗവദ് അർപ്പണമായിരിക്കാം, പാദപൂജയായിരിക്കാം ; പക്ഷേ ഞങ്ങൾക്ക് ഈശ്വര സാക്ഷാത്ക്കാരത്തിലേക്കുളള ഒരു മാർഗ്ഗം വെട്ടിത്തെളിച്ചു തരലാണ്. ഒരു ഗുരുവായിട്ട്. വാസുദേവൻ (വാസനാദ് വാസുദേവസ്യ വാസിതം ഭുവനത്രയം - അങ്ങനെയുളള വാസുദേവൻ ) ജീയെ എന്നുമെന്നും എപ്പോഴും, എവിടേയും അനുഗ്രഹിക്കട്ടെ)! നമസ്കാരം ജി.