സ്വാമിജിയുടെ പ്രഭാഷണം u ട്യൂബിലൂടെ കേൾ അന്നു. ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്നു. ഒരു കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. രസകരം വിജ്ഞാനപ്രദം ലളിതമായ കഥ അവതരണം ശരിക്കും സത്യമായിട്ടും നല്ല സത് സംഗാനുഭൂതി അറിയുന്നു. നമസ്കാരം എന്റെ വീതമായ അന്ത കോടി പ്രണാമങ്ങൾ.