This video will help you to learn Bhajan Teka in TABLA in Malayalam. PRAMOD POOMAGALATH 8714 03 1970
Пікірлер: 77
@unniramesh490129 күн бұрын
ചെറിയ ഒരു കലാകാരൻആയ എനിക്ക് കൂടുതൽ ക്ലാസുകൾ കേൾക്കാനും പഠിക്കാനും കഴിഞ്ഞു സന്തോഷം
@antonyak25527 ай бұрын
Super sir. Very useful. May god bless. Thank you so much for guidance.
@anilmathew5563 Жыл бұрын
സർ ഒരുപാട് നല്ല ക്ലാസ്സ്. സാറിന്റെ എല്ലാ ക്ലാസും നന്നായിട്ടുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും. സാറിന്റെ ഈ പരിശ്രമം ഞങ്ങളെപ്പോലുള്ളവർക്ക് ഒത്തിരി ഉപകാരപ്രദം ആണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@tablatreasure5311 Жыл бұрын
Thank you for the prayers and feedback
@kmanojfrk Жыл бұрын
വളരെ ഉപകാരപ്രദമായി ഞാൻ കോഴിക്കോട്ടുക്കാരനാണ് ഈ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത് ഉപകാരപ്രദമാവുന്നുണ്ട് ദരത് രാജ് സാറിന്റടുത്ത് ക്ലാസ്സിനു വോ കാൻ സാഹജ്യ രമൂലം കഴിഞ്ഞില്ല, സാറിന്റട്ടുത്തന്ന് അതിനുള്ള സാഹചര്യ കിട്ടിയതിൽ സന്തോഷം.... ഇപ്പോൾ ഞാൻ ദുബായിലാണ്❤❤❤
@tablatreasure5311 Жыл бұрын
Thank you very much 🙏🙏
@SanthoshChakrapani-ts9ct3 ай бұрын
very useful video thanks sir..
@Major_Nambiar Жыл бұрын
Outstanding teaching sir. God Bless
@tablatreasure5311 Жыл бұрын
Thanks 🙏
@joshi581410 ай бұрын
വളരെ നല്ല ക്ലാസ്. 🙏
@SaidalavimpManiparambath10 ай бұрын
എല്ലാവർക്കും ഈസിയായി പഠിക്കാനും തബലയിൽ വായിക്കാനുംപറ്റുന്ന നല്ലഒരുക്ലാസാണ് സാറിന്റേത് ഒരുപാട് അഭിനന്ദനങ്ങൾ സാറെ
@sreenivasapanicker88458 ай бұрын
Very good class 😢 thanks sir
@unnikrishnanup9071 Жыл бұрын
ഞാനും സാറിൻ്റെ ക്ലാസ് കൃത്യമായി കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. വളരെ ഗുണപ്രദമാണ്. വളരെയധികം നന്ദി.❤
@tablatreasure5311 Жыл бұрын
Thank you 🙏
@shailajapj605211 ай бұрын
Sir നമസ്കാരം ഞാൻ കഴിഞ്ഞാ ദിവസം ആണ് sir ൻ്റെ ക്ലാസ്സ് കണ്ടത് ഒരുപാട് സന്തോഷം 😊
@sudheerck5657 Жыл бұрын
Thank u, very useful. My guru/master is Haris bai, Thalassery.
@tablatreasure5311 Жыл бұрын
Thank you . Keep watching
@Babu-x3p Жыл бұрын
വളരെ നല്ല ക്ലാസ്സ് 👍🏼👍🏼👍🏼
@tablatreasure5311 Жыл бұрын
Thank you
@sabirpottanikkal5749Ай бұрын
ചില പാട്ടുകളുടെ നോട്സ് ക്ലാസ്സ് നന്നാകും സാർ
@pmohanan3888 Жыл бұрын
Crystal clear explanation, very informative class.
@tablatreasure5311 Жыл бұрын
Thank you
@binoytj449 Жыл бұрын
സാറേ ക്ലാസ്സ് വളരെ മനോഹരമായിട്ടുണ്ട്
@tablatreasure5311 Жыл бұрын
Thank you 🙏
@gopinathanadiyodi80948 ай бұрын
നമസ്കാരം മാഷേ 'ദയവായി ഉഠാനും തി ഹായിയും കൂടി പറഞ്ഞു തരണം.
@sreenivasapanicker88458 ай бұрын
Good class 🎉
@sujirpinna Жыл бұрын
Dear Pramod Cheta , Your channel if a treasure house of jewels . Tabla is a very less explored instrument in kerala , but you are taking it to the next level , God Bless you and your craft and wish you come up many more such wonderful videos .
@tablatreasure5311 Жыл бұрын
Thank you 🙏❤️. As you said, it is not at all explored in Kerala.Mine is a humble attempt to help it spread every where. its beauty is unparallel. I hope I will come with more. 👍🏻
@chenas007 Жыл бұрын
നന്നായിട്ടുണ്ട്....
@renjithpalakkady3946 Жыл бұрын
സൂപ്പർ ക്ലാസ്സ്
@tablatreasure5311 Жыл бұрын
Thank you
@MOHANKUMAR-vn8mo Жыл бұрын
താങ്കളുടേത് വളരെ നല്ല ക്ലാസുകളാണ് .എല്ലാ ക്ലാസുകളും കാണാറുണ്ട്.. Solo വായിക്കുന്നതിനെ പറ്റിയുള്ള ഒരു ക്ലാസ് കിട്ടിയാൽ വളരെ നന്നായിരുന്നു. Thanks.
@tablatreasure5311 Жыл бұрын
Thank you 🙏. Solo , we will do
@shajusmedia187311 ай бұрын
❤super !
@vishnusitar17 күн бұрын
👌👌👌
@sadasivankizhppayur792 Жыл бұрын
Supper class ❤❤❤❤
@tablatreasure5311 Жыл бұрын
Thank you
@pradeepkumarkaliyamparambi7490 Жыл бұрын
👏👏👏wonderful. Great effort sir 🙏
@tablatreasure5311 Жыл бұрын
Thank you 🙏
@vinodms905 Жыл бұрын
Super class 🙏🙏🙏❤
@tablatreasure5311 Жыл бұрын
Thank you 🙏
@prasadnarayanapillai803 Жыл бұрын
Good Effort
@tablatreasure5311 Жыл бұрын
Thanks
@jagannivasannk5893 Жыл бұрын
Nice presentation thank you sir ❤
@tablatreasure5311 Жыл бұрын
Thank you 🙏
@NEYMAR-x1t Жыл бұрын
Super class sir❤
@tablatreasure5311 Жыл бұрын
Thank you 🙏
@MOHANKUMAR-vn8mo Жыл бұрын
sir,very useful class.
@tablatreasure5311 Жыл бұрын
Thank you 🙏
@sunilv799Ай бұрын
❤
@AryakrishnaCNa10 ай бұрын
🙏🙏🙏🙏🙏🙏
@srnair7661 Жыл бұрын
Thank you. Very useful class. Pl. Provide a list of class by class so that we can download them and practice . Thank u once again.
@tablatreasure5311 Жыл бұрын
Thank you 🙏 . In my channel if you go to the "PLAYLIST" option , you can see the videos I have done so far. There are more than 20 videos. Hope it will help you to see the complete list.
@jamesjay4078 Жыл бұрын
Good lessons Mashe. Keep going 💪
@tablatreasure5311 Жыл бұрын
Thank you 🙏
@SugathanKozhuvallur-pt7mn Жыл бұрын
❤🎉 നമസ്ക്കാരം സർ
@tablatreasure5311 Жыл бұрын
🙏🙏
@manojkv7229 Жыл бұрын
സർ ❤❤❤❤
@tablatreasure5311 Жыл бұрын
Thank you.. കൂടുതൽ lessons ആയി വരാം. Keep on watching 🙏🥰
@raghurammuthachikandy6124 Жыл бұрын
Good, thanks
@tablatreasure5311 Жыл бұрын
Thank you
@rajeeshrarankurissi4758 Жыл бұрын
Superb
@tablatreasure5311 Жыл бұрын
thank you 🙏
@jayaprakashns3557 Жыл бұрын
Good thanks
@tablatreasure5311 Жыл бұрын
Thank you 🙏
@prasadnambiar6778 Жыл бұрын
Super♥️
@tablatreasure5311 Жыл бұрын
Thank you 🙏
@KrishnanAPKrishnanAP-uc2jy Жыл бұрын
എന്താണ് കായി ദ. അർ ത്തം പറഞ്ഞു തരാർ താൽപ്പര്യപെടുന്നു
@tablatreasure5311 Жыл бұрын
കായിദ എന്ന വാക്കിന്റെ ഭാഷാപരമായ അർത്ഥം Rule/law, നിയമം എന്നാണ്. കായിദ വായിക്കുമ്പോൾ ചില പരിധികളിൽ നിന്നു കൊണ്ട് ചില നിയമങ്ങൾ പാലിച്ചു വേണം വായിക്കാൻ.. അങ്ങനെ ഒരു ചട്ടക്കൂടിൽ നിന്നു കൊണ്ട് നമുക്ക് യഥേഷ്ടം improvise ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു താളത്തിൽ,അതിന്റ താളം തെറ്റാതെ പല ട്ടേക്കകൾ വായിച്ചു നാം ഭംഗിയാക്കുന്നത് പോലെ.. നല്ല ഭംഗിയുള്ള bols ഉപയോഗിച്ച് നല്ല ഭംഗിയുള്ള കോമ്പിനേഷൻ phrases ഉണ്ടാക്കി ഒരു theme ആദ്യം രചിക്കും. പിന്നീട് ഇതേ syllables / phrases വിവിധ തരങ്ങളിൽ ഉപയോഗിച്ച് നമ്മുടെ ഭാവനക്കനുസരിച് താളം തെറ്റാതെ improvise ചെയ്യാം.. ഗായകർ ഒരു രാഗം തെറ്റാതെ അതിൽ മനോധർമ്മങ്ങൾ പ്രയോഗിച്ചു ഭംഗി 🥰ആക്കുന്നത് പോലെ. ആദ്യ കാലങ്ങളിൽ, ഓരോ syllables / phrases ( eg.. ഗിന്നതിട്ട് ഗിന്നധഗെ ധിന്നഗിന്ന തിട്ട്ഗിന്ന etc...) Master ചെയ്യാൻ practice സമയത്ത് മാത്രമാണ് kayadas ഉപയോഗിച്ചിരുന്നത്.. ഇന്ന് തബല solo യിലെ ഒരു പ്രധാനപ്പെട്ട part ആണ് kayada. കായദകൾ വായിക്കുന്നത് വഴി ഇത്തരം വിവിധ phrases കൂടുതൽ ഭംഗിയിൽ, മികവായി വായിക്കാനും മൊത്തത്തിൽ നമ്മുടെ വായനയെ മനോഹരമാക്കാനും കഴിയും.