ഈ കമന്റ് പിൻ ചെയ്യൂ ബ്രോ. ഞാൻ 2007 2008 വർഷത്തിൽ സൗദിയിൽ king സൽമാന്റെ സിസ്റ്റർ വീട്ടിൽ ഡ്രൈവർ ആയിരുന്നു.250 ജോലിക്കാർ അന്ന് അവിടെ ഉണ്ടായിരുന്നു.ബാക്കി വരുന്ന foodokke ഞങ്ങൾ പുറത്തേക്കു സപ്ലൈ ചെയ്തിരുന്നത്.(250 ജോലിക്കാരിൽ 45 ഡ്രൈവർ മാർ.ഉണ്ടായിരുന്നു )അന്നത്തെ ഒരു പാർട്ടിയിൽ 300 ആടിന്റെ മന്തി ഉണ്ടായിരുന്നു .അതിന്റെ കൂടെ മറ്റു പല വിഭവങ്ങളും.ഒരു പാർട്ടിയിൽ നടന്ന കാര്യങ്ങൾ ആണ് ഇത്.അങ്ങനെ ഒരുപാട് ഉണ്ടായിട്ടുണ്ട്.
@xaomimi9151 Жыл бұрын
പാലസിൽ ജോലി ചയ്തിട്ടുള്ളവർ ഇത് തള്ളാണെന്ന് ഒരിക്കലും പറയില്ല.
@777shameem Жыл бұрын
Appo veetil etra members undayrnu
@sarath3448 Жыл бұрын
Cashum royal type ano???
@muhammedshareef3280 Жыл бұрын
Pmna bypass near myG alle ith
@salimmilas9169 Жыл бұрын
മനോഹരം
@harikrishnane4012 Жыл бұрын
കൊല്ലങ്ങളുടെ എക്സ്പീരിയൻസ് ആണ് ആ കാണുന്ന മൊതല് ❤❤
@sajilkattungal1726 Жыл бұрын
Evideyulla food vere yevideyum kittoola athentha?E food evide kidakkalle
@jinshadptkoottil8218 Жыл бұрын
ദുരന്തം ഫുഡ് ആണ് ഇവിടെ . പഴയ മീൻ എടുത്തിട്ടു പൊള്ളിച്ചത്. ഇങ്ങേരെ അറബി അവിടുന്ന് പുറത്താക്കിയതാണെന്നു തോന്നുന്നു 🤨
@n.k5491 Жыл бұрын
അടിപൊളി
@indianautonews7450 Жыл бұрын
Angana pani eduthankil pinna e panik varanda avisham pullik undo 🙄
@yasirashi Жыл бұрын
👍🏻👍🏻
@MAGICALJOURNEY Жыл бұрын
🥰🥰
@abhishekp2580 Жыл бұрын
❤️❤️❤️❤️❤️❤️
@KL58VLOGER Жыл бұрын
Enne support cheyumo
@muneer.p632 Жыл бұрын
💯💯💯❤️❤️❤️❤️
@suneeraliaripra7889 Жыл бұрын
ബ്രോ ലൊക്കേഷൻ ഒന്നു വ്യക്തമാക്കി പറയാൻ ശ്രദ്ധിക്കുമല്ലോ.. എല്ലാ വീഡിയോസിലും..
@TripCompany Жыл бұрын
Description check cheyoo bro
@anshadfamous9882 Жыл бұрын
😍😍😍
@TripCompany Жыл бұрын
💖
@buzayan2194 Жыл бұрын
എമ്മാതിരി ബിടലാണ് കാക്കാ? 😜
@athulkariyil6411 Жыл бұрын
നിങ്ങൾക്ക് അറിയാത്ത പലതും ഉണ്ടാക്കും ഹേ...
@lifecaptured-byhaadidiya902 Жыл бұрын
ആ കിച്ചൺന്റെ ഭിത്തിയിലൊക്കെ ചെറിയ വിള്ളലുകൾ ശ്രദ്ധിച്ചോ .., അമ്മാതിരി തള്ളാ .!!! 400 ആടിനെയൊക്കെ അങ്ങ് ഡെയിലി അറുത്ത് തള്ളു വല്ലായിരുന്നോ !!😳
@fazilrahman9501 Жыл бұрын
Angane und bro . palacil thenne 150 daily vannupovothre
@defenderdxb1851 Жыл бұрын
പ്രിയ സഹോദരാ നിങ്ങൾ അത് വിശ്വസിക്കണം ഈ പാചകക്കാരൻ പറയുന്നത് എല്ലാം സത്യമാണ്, കുറച്ചു സമൂസയും വെള്ളവും കൊണ്ടു ഒരു വിമാനം ലണ്ടനിലേക്ക് അയച്ചു പറഞ്ജാൽ നിങ്ങൾ വിശ്വസിക്കുമോ?
@sibithram1983 Жыл бұрын
ഇതിനും മാത്രം ആട് ഉണ്ടോ അങ്ങു ദുഫായിൽ... 🙄
@santhirajesh4123 Жыл бұрын
Kofta എന്ന് ആണ് പറയുന്നത്, നിങ്ങളെ പറയുന്നത് mistake ഉണ്ട്.
@abhishekp2580 Жыл бұрын
1 st view
@KL58VLOGER Жыл бұрын
Enne support cheyumo
@hussainhadi1930 Жыл бұрын
അയാളുടെ തളള്. ഭയങ്കരം
@defenderdxb1851 Жыл бұрын
കേട്ടാൽ തള്ളാനു തോന്നും എന്നാൽ ഇത് സത്യമാണ്
@akhileshakhi2525 Жыл бұрын
😂😂🙏
@ss-yi4qf Жыл бұрын
അൽഫാം ചൈനീസ് ആണ് കുട്ടീ 😀
@sandeepcsr4187 Жыл бұрын
U wrong
@sandeepcsr4187 Жыл бұрын
Al Faham is basically the Arabian barbecued chicken