No video

ഒറ്റപ്പാലത്ത്കാരുടെ വികാരമായ മട്ടൻ വറവല് കിട്ടുന്ന പഴയ ഹോട്ടൽ | Hotel Regency Ottappalam

  Рет қаралды 66,673

Trip Company

Trip Company

Күн бұрын

35 വർഷമായി ഈ ഹോട്ടൽ വിഭവങ്ങളിലും രുചിയിലും ഒരു മാറ്റവും കൂടാതെ നടത്തിക്കൊണ്ട് പോകുന്നതിൻ്റെ കാരണം ഇതാണ്..

Пікірлер: 90
@usnvpm4788
@usnvpm4788 2 жыл бұрын
ഹോട്ടൽ റീജൻസി ഒരു സംഭവമാണ് .. മട്ടൻ വറുവൽ വിത്ത് പൊറോട്ട... കഴിച്ചവർക്ക് അറിയാം അതിൻ്റെ രുചി മഹത്വം
@tubemalayalam
@tubemalayalam 2 жыл бұрын
നല്ല ഒരു തങ്കപ്പെട്ട മൊയലാളി ശരിക്കും ഒറ്റപ്പാലം കാരൻ എന്ന് പറഞ്ഞാൽ നല്ലകുറേ മനുഷ്യർ ഉള്ള സ്ഥലം
@vipinotp6465
@vipinotp6465 2 жыл бұрын
Njn ottapalam karan ah
@sheebupk945
@sheebupk945 2 жыл бұрын
Hotel Regency ennum ottapalathinte വികാരമാണ് 👍
@MuhammedN-s3h
@MuhammedN-s3h 2 күн бұрын
ഞാൻ അവിടെ വർക്ക്‌ ചെയ്ത ആളാ ഞാൻ അതുപോലെ ഉസ്മാനിയേലും വർക്ക്‌ ചെയ്തിട്ടുണ്ട് 3വർഷം റീജിൻസിയിൽ പഴയ ആളുകൾ ഇപ്പോഴും അവിടെ വർക്ക്‌ ചെയ്യുന്നു വെയ്റ്റർ രാഗവേട്ടൻ അതുപോലെ ജോസ് ഏട്ടൻ സൂപ്പർ ആണ് അവിടുത്തെ ഫുഡ്‌ മട്ടൻ varuval super അതുപോലെ തന്നെ റഷീദ്ക്ക പുള്ളിടെ അനിയൻ ജെസിക മുജീബ്കാ നല്ല പെരുമാറ്റം
@muneermrk8275
@muneermrk8275 2 жыл бұрын
കൊച്ചു മുതലാളി ജനുവിൻ ആണ് തോന്നുന്നു ♥️♥️♥️
@mpratish
@mpratish 2 жыл бұрын
Ottapalam Regency Yennum oru sneham anu rasheed ikka..... Enum snehikuna vyakthi.. Aviduthe nadan chili chicken and porotaaa... Best
@Sainurangattoor
@Sainurangattoor 2 жыл бұрын
ഇങ്ങനെ ഓരോ വലിയ വലിയ റായിൽവെ സ്റ്റേഷൻ ksrtc സ്റ്റേഷൻ എന്നിവയുടെ അടുത്തുള്ള നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടലുകൾ പരിചയപെടുത്തുന്നത് യാത്രകർക്കൊക്കെ ഉപകരിക്കും
@jayasankartk5901
@jayasankartk5901 2 жыл бұрын
പൊതുവെ നല്ല ഒരു ഹോട്ടൽ ആണ് 🙏🏻🙏🏻🙏🏻 ഇതിന്റെ ഓണർ വളരെ പെട്ടന്ന് മരണപെട്ടു. നല്ല carrom പ്ലയെർ ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@bichoophotography
@bichoophotography 2 жыл бұрын
നമ്മുടെ... റീജെസി... മട്ടൻ വറവൽ വേറെ ലെവൽ
@jayadevankarath1057
@jayadevankarath1057 2 жыл бұрын
ഇന്ന് ഇവിടെ നിന്ന് മട്ടൻ വറവൽ (വരട്ടിയത്) parcel വാങ്ങി... ഇത്ര നല്ല mutton ഞാൻ ഇതുവരെ കഴിച്ചിട്ടില്ല... ഒറ്റപ്പാലം വരുന്നവർ തീർച്ചയായും ഇവിടെ കയറിയാൽ അവർക്ക് ഇത് ആസ്വദിക്കാം.
@ezvlogs1705
@ezvlogs1705 2 жыл бұрын
Ottapalam 💥💥 regency eppalum oru vikaram thanne.. 💪💪
@MuhammedN-s3h
@MuhammedN-s3h 2 күн бұрын
അതുപോലെ അവിടുത്തെ എണ്ണ പലഹാരം വെക്കുന്ന കാബോർഡ് എന്റെ ഓർമയിൽ 1995ഞാൻ അവിടെ വർക്ക്‌ ചെയ്തിരുന്നു അതുപ്പോലെ ആ ക്ലോക്ക് അന്നുണ്ടായിരുന്നു
@mohennarayen7158
@mohennarayen7158 2 жыл бұрын
Usmania hotel a nostalgic place of mine I hadn't dined from there..around the area chanta pura,kadala manikan shop..had used to ...by my way to Nsskpt highschool..ottapalam..
@rajithaunni2995
@rajithaunni2995 2 жыл бұрын
Regency tomato fry is my childhood fav...evdnoke kazchalum regency tomato fry de taste exceptional aan...🥰
@samfisherkrs
@samfisherkrs 2 жыл бұрын
Mine too
@sathishck6687
@sathishck6687 2 жыл бұрын
ഒറ്റപ്പാലത്ത്കാരൂടെ വികാരം, ആത്മ ബന്ധം... ആഹാ...തള്ളി മറിയ്ക്കാണ്...എൻ്റെ പൊന്നോ...
@TripCompany
@TripCompany 2 жыл бұрын
😆
@pradeepmannil7305
@pradeepmannil7305 2 жыл бұрын
Porotta , chaps ithayirunnu usmaniyayille kidu item .
@_soumya_3942
@_soumya_3942 2 жыл бұрын
Regency..... അടിപൊളി ആണ്....gud service...👑👑
@NarayananS-wh4hx
@NarayananS-wh4hx 7 ай бұрын
ഒറ്റപ്പാലം food 👌 east ഒറ്റപ്പാലം mini calicut, arebian, noora, twenty twenty, ഇപ്പൊ വന്ന amul icecream parlour ഒക്കെ പൊളി
@riderkochi5119
@riderkochi5119 2 жыл бұрын
Restaurant owner is fabulous....his attitude to the business genuine...he is man substance.....KZbinr become big zero in front of him...!!
@devukt8811
@devukt8811 2 жыл бұрын
Adipoli biryanioru pade eshtamane enum nilanilkate
@krishnavideos9286
@krishnavideos9286 2 жыл бұрын
അവിടെത്തെ പൊറോട്ടയും മുട്ടക്കറിയും ഞാൻ ഫാൻസ് ആണ്
@KiranGz
@KiranGz 2 жыл бұрын
Lv frm Ottapalam
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Good verity taste of delicious. Houner is gentle 👨man.
@muhammedn3706
@muhammedn3706 7 ай бұрын
നമ്മുടെ രാമജ്ഷ്ണേട്ടൻ ബിരിയാണിക് അറിയിടുന്നു
@mariyafrancis4465
@mariyafrancis4465 9 ай бұрын
അടിപൊളി ഫുഡ്‌ Anne👍
@LakshmiDevi-ig8fw
@LakshmiDevi-ig8fw 11 ай бұрын
Ottappalathukari anenkilum ividenìnnu manassarinhubhakshanam kazhikkan chance undayilla
@muhammedashiq8146
@muhammedashiq8146 2 жыл бұрын
Food okke poliyaaa
@indian9247
@indian9247 11 ай бұрын
Muthalayide samsaravum shareerara strctrm face ellm actor joju jorginepole
@shaliraphel4005
@shaliraphel4005 2 жыл бұрын
Josetta super 👍👍👍
@anooprockz1
@anooprockz1 2 жыл бұрын
Great food 😋 👌
@muhammedn3706
@muhammedn3706 7 ай бұрын
റഷീദ്ക്ക ഭയങ്കര മായി ഹെല്പ് ചെയ്തിട്ടുണ്ട് 🎉🎉🎉🎉🎉 pavam
@0faizi
@0faizi 2 жыл бұрын
Adipoli🤗😋🤗😋🤗🤗😋🤩
@rajagopalvu2677
@rajagopalvu2677 2 жыл бұрын
റീജന്സി ആണെങ്കിലും പെട്ടെന്ന് ഉസ്മാനിയ എന്നാണ് നാവിൽ പേര് വരിക. പക്ഷേ തിരുത്തി റീജന്സി എന്ന് പറയും. 👍
@remak5056
@remak5056 2 жыл бұрын
Nghalude fvrt 👍
@cbalakrishnan2429
@cbalakrishnan2429 2 жыл бұрын
Very good.
@valluvanadan7130
@valluvanadan7130 2 жыл бұрын
Nammude Nadu
@sandeepsiva8
@sandeepsiva8 2 жыл бұрын
🥰😍😍👍👍
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
🥰👌🏻
@muhammedn3706
@muhammedn3706 7 ай бұрын
ആ എണ്ണക്കടി വെക്കുന്ന കാബോഡ് 30വർഷം പഴകമുണ്ട് ആ വയസായ ആൾ എന്നും അവിടെ വരും
@bijuk8124
@bijuk8124 2 жыл бұрын
Nice video.
@fahadn5543
@fahadn5543 2 жыл бұрын
Chapps polli
@user-hl2op9yj3e
@user-hl2op9yj3e 3 ай бұрын
Anasu puthiya vedios kittunillallo
@ajipaul1239
@ajipaul1239 2 жыл бұрын
super people
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Usmaniya hotel anikku ariyam. Aathu eppol close aayi.
@ajipaul1239
@ajipaul1239 2 жыл бұрын
owner mass 🥰🥰🥰🥰
@abhic2167
@abhic2167 2 жыл бұрын
സ്വന്തം ഹോട്ടലിൽ നിന്നും എന്നും ബിരിയാണി കഴിക്കുന്ന ഞാൻ കണ്ട അപൂർവം ഹോട്ടൽ ownersൽ ഒരാൾ...
@yoshidatodoroki2892
@yoshidatodoroki2892 Жыл бұрын
Namma balettante biriyani kalikan pova😌
@muneer.p632
@muneer.p632 2 жыл бұрын
💯💯💯💯💯💯
@Devasmom6363
@Devasmom6363 2 жыл бұрын
Kannunna poleyalla nalla rate avide 🤨 full thalla biriyani ee kanikunathu pole niraye undavila kurache undavu full udayippa 🤔
@dileepmundrakode3091
@dileepmundrakode3091 2 жыл бұрын
വെറുതേ പറയല്ലേ , ഞാൻ പോയിട്ടുള്ളതാ മട്ടൻ സൂപ്പർ
@jayakumar.p8814
@jayakumar.p8814 2 жыл бұрын
ഒറ്റപ്പാലം എവിടെയ സ്ഥലം
@Abinshan29
@Abinshan29 2 жыл бұрын
പാലക്കാട് - മലപ്പുറം ബോർഡർ.. പാലക്കാട്‌ ജില്ലയാണ്
@jijomathew3221
@jijomathew3221 2 жыл бұрын
America
@user-xn3rc9ut4b
@user-xn3rc9ut4b 2 жыл бұрын
Palakkad pattambi routil ulla swapna nagaram Kanan orupad und my home town
@valluvanadan7130
@valluvanadan7130 2 жыл бұрын
Shornur Palakkad rootil Ottappalam Film shooting Location Varikkasserimana Evideyanu
@askarali584
@askarali584 2 жыл бұрын
സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന ഒറ്റപ്പാലം ടൗണിൽ നിന്നും റെയിൽവേ പോലീസ് സ്റ്റേഷൻ പോകുന്ന റൂട്ടിൽ തുടക്കത്തിൽ തന്നെ യാണ്
@muhammedbilal1966
@muhammedbilal1966 2 жыл бұрын
❤️
@nishadma4822
@nishadma4822 2 жыл бұрын
Porotem mutton kurumem🥰
@presanthpa9263
@presanthpa9263 2 жыл бұрын
👍
@aneeshvijay5278
@aneeshvijay5278 2 жыл бұрын
Ottapalam🔥
@veekeyholidays2768
@veekeyholidays2768 2 жыл бұрын
പേരെന്താ : പ്രബുല ചന്ദ്രൻ 🤪
@VijayakumariRajan
@VijayakumariRajan 5 ай бұрын
😢
@rajeevmenon2553
@rajeevmenon2553 2 жыл бұрын
ആ ചിക്കൻ ചില്ലിയെ പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ!!
@TripCompany
@TripCompany 2 жыл бұрын
😌😌
@raveendranunni3661
@raveendranunni3661 2 жыл бұрын
Eee Hotel Ottapalathe evide aane,ethe Road il aane.
@mridulamk3219
@mridulamk3219 Жыл бұрын
Railway station road
@prabhysekharathil9400
@prabhysekharathil9400 2 жыл бұрын
ഒററ പാലത്തിന്റെ അഭിമാനം റിജൻസി ഹേടടൽ
@Riyas-gp1ep
@Riyas-gp1ep 2 жыл бұрын
51
@santhoshchandran2596
@santhoshchandran2596 2 жыл бұрын
ഇവിടെ പാചകം ചെയ്യുന്ന വെള്ളം എവിടെ നിന്നാണ്.
@shihabkareem1928
@shihabkareem1928 Жыл бұрын
Palakkad said food moshaanu
@ghgdffrc12
@ghgdffrc12 Жыл бұрын
Iyy veruthe ഡെമെന്റ്റ്
@rajedranrajappan4322
@rajedranrajappan4322 11 ай бұрын
ഇവിടെ കേറി, ഭക്ഷണം കഴിച്ചാൽ ആധാരം കൊണ്ട് പോവണം 😓😓നല്ല, ചാർജ് ആണ് ഇവിടെ
@roshniprajeesh8479
@roshniprajeesh8479 2 жыл бұрын
എന്റെ നാട് ഒറ്റപ്പാലം
@saliknihal5245
@saliknihal5245 2 жыл бұрын
Enteyum Nadu sis
@nabeelmohammed9627
@nabeelmohammed9627 11 ай бұрын
എന്റെയും
@prasobhprakasan3421
@prasobhprakasan3421 Жыл бұрын
എൻ്റെ experience ലു വളരെ മോശമാണ് ഇന്ന് 27/02/2023 ഞാൻ ഇവിടെ നിന്നും ബിരിയാണി കഴിച്ചു. എൻ്റെ ജീവിതത്തില് ഇത്രയും മോശം ഒരു ബിരിയാണി ഞാൻ കഴിച്ചിട്ടില്ല... പുള്ളിക്കാരൻ്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു വളരേ മോശമാണ് എന്ന്.... പുള്ളി ചിരിച്ചു ക്‌ട്ടിട്ട... വേണേൽ കഴിച്ചാൽ മതി എന്ന ഒര് ഭാവവും.....Chicken എല്ലാം വളരേ മോശം ആയിരുന്നൂ..... നിങ്ങള്ക് ഒക്കെ എങ്ങനാണ് എനിക്കറിയില്ല but എനിക് ഇന്നുണ്ടായ അനുഭവം വളരേ മോശമായിരുന്നു...
@sivadas6815
@sivadas6815 Жыл бұрын
Serikum nattil ulla restaurant aan c.b valare moosham aan achan parcel vangi konduvanatha pakshe orumathri cash veruthe poyi.pinne avide ninu vagiyitila. Ividethe oru adipoli food spot aan Arabian
@mohammedajmalta3925
@mohammedajmalta3925 2 жыл бұрын
Joju George
@vibinvibi5376
@vibinvibi5376 2 жыл бұрын
Joju Jorge
@shifananabeel4997
@shifananabeel4997 2 жыл бұрын
Ssss
@muhammedn3706
@muhammedn3706 7 ай бұрын
ഉസ്മാനിയേലും റിജേൻസിലും ഞാൻ പണിയെടുത്തുണ്ട്
@rajeshbhasker913
@rajeshbhasker913 2 жыл бұрын
തള്ള് തള്ള് 🤣🤣
@usnvpm4788
@usnvpm4788 2 жыл бұрын
അത് ചാണകം തിന്നുന്നത് കൊണ്ട് തോന്നുന്നത് ആണ്..
@Sainurangattoor
@Sainurangattoor 2 жыл бұрын
ഇങ്ങനെ ഓരോ വലിയ വലിയ റായിൽവെ സ്റ്റേഷൻ ksrtc സ്റ്റേഷൻ എന്നിവയുടെ അടുത്തുള്ള നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടലുകൾ പരിചയപെടുത്തുന്നത് യാത്രകർക്കൊക്കെ ഉപകരിക്കും
@rajesh.c5765
@rajesh.c5765 Жыл бұрын
❤❤
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН