No video

ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ വരികയും ഇല്ല വന്നത് മാറുകയും ചെയ്യും | sugar kurakkan malayalam

  Рет қаралды 868,514

Convo Health

Convo Health

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/y1bpy9
WhatsApp: wa.link/aueozb
Contact For Booking :
+91 9061 065 812
+91 7012 065 812
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine)
WhatsApp: wa.link/y1bpy9
ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ വരികയും ഇല്ല വന്നത് മാറുകയും ചെയ്യും | sugar kurakkan malayalam
• ഈ ഭക്ഷണം കഴിച്ചാൽ മതി ...
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
Phone: +91 9745 050 226 (Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips#health_tips_malayalam #dr_hisham_hyder #prameham_malayalam #prameham_kurakkan #prameham_ottamooli_malayalam #prameham_maran_nalla_bakshanam
sugar kurakkan malayalam,
sugar kurakkan malayalam tips,
sugar kurakkan ottamooli,
sugar kurakkan food,
sugar kurakkan ulla margam,
sugar kurakkan ulla tips,
sugar kurakkan food malayalam,
sugar kurakkan ulla marunnu,
sugar kurakkan ayurvedic medicine,
blood sugar kurakkan,
sugar kurakkan dua,
sugar kurakkan malayalam dr,
sugar kurakkan exercise,
garbhinikalile sugar kurakkan,
sugar level kurakkan malayalam,
sugar level kurakkan,
pregnancy sugar kurakkan malayalam,
sugar kurakkan nellikka,
sugar pettennu kurakkan,
sugar kurakkan tips malayalam,
sugar kurakkan tips,
sugar kurakkan ulla margangal,
sugar kurakkan uluva,
sugar kurakkan ulla exercise,
sugar kurakkan yoga
prameham kurakkan,
prameham malayalam,
prameham lakshanam,
prameham ayurveda malayalam,
prameham ottamooli malayalam,
prameham lakshanangal,
prameham dr rajesh kumar,
prameham maran,
prameham ayurveda,
prameham maran nalla bakshanam,
prameham food,
prameham in malayalam,
prameham malayalam dr rajesh kumar,
prameham maran nalla bakshanam malayalam,
prameham maaran nalla bhakshanam,
prameham maaran nalla bhakshanam pdf,
prameham maaraan nalla bhakshanam,
prameham ottamooli,
prameham psc,
diabetes malayalam doctor,
diabetes malayalam tips,
diabetes symptoms malayalam,
diabetes mellitus malayalam,
gestational diabetes malayalam,
reverse diabetes malayalam,
pregnancy diabetes malayalam,
diabetes insipidus malayalam,
diabetes and alcohol malayalam,
rice and diabetes malayalam,
fruits and diabetes malayalam,
watermelon and diabetes malayalam,
diabetes control malayalam,
diabetes causes malayalam,
ensure diabetes care malayalam,
diabetes food chart malayalam,
yoga for diabetes control malayalam,
diabetes diet malayalam,
gestational diabetes diet malayalam,
pregnancy diabetes diet malayalam,
diabetes and kidney disease malayalam,
type 2 diabetes diet malayalam,
diabetic exercise malayalam,
diabetes foods to eat malayalam,
diabetes fruits to eat malayalam,
diabetes alcohol side effects malayalam,
diabetes food malayalam,
pregnancy diabetes food malayalam,
diabetes remedy at home malayalam,
diabetes in malayalam,
diabetes mellitus in malayalam,
diabetes symptoms in malayalam,
gestational diabetes in malayalam,
pregnancy diabetes in malayalam,
diabetes diet in malayalam,
diabetes treatment in malayalam,
juvenile diabetes malayalam,
diabetes in malayalam language,
diabetes normal sugar level malayalam,
diabetes and weight loss malayalam,
diabetes meaning malayalam,
diabetes medicine malayalam,
diabetes check machine malayalam,
gestational diabetes mellitus malayalam,
diabetes pregnancy diet menu malayalam,
diabetes psc malayalam,
diabetes in pregnancy malayalam,
horlicks diabetes plus malayalam,
diabetes during pregnancy malayalam,
diabetes diet plan malayalam,
diabetes reversal program malayalam,
pre diabetes malayalam,
pumpkin for diabetes patients malayalam,
diabetes reversal malayalam,
diabetes reason malayalam,
diabetes home remedies malayalam,
diabetes levels normal range malayalam,
type 2 diabetes symptoms malayalam,
sugar diabetes malayalam,
type 1 diabetes symptoms malayalam,
type 1 diabetes malayalam,
type 2 diabetes malayalam,
millets for diabetes malayalam,
chittamruthu for diabetes malayalam,
diabetes test malayalam,
diabetes ayurvedic treatment malayalam,
diabetes ayurvedic tips malayalam,
type 2 diabetes treatment malayalam,
diabetes gym workout malayalam,
diabetes yoga malayalam

Пікірлер: 609
@RAJANIKK-bp5tr
@RAJANIKK-bp5tr 6 күн бұрын
വളരെ നല്ല അറിവ് ഒരു പാട് നന്ദി ഞാൻ ഒരു ഷ്ഠ ഗർ ഉള്ള ആളാണ് ഞാൻ ഇത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@jishapilla8268
@jishapilla8268 Ай бұрын
നല്ല അവതരണം അറിവ് ശ്രെദ്ധിചിരിക്കാൻ തോന്നി വളരെ നന്നായിരിക്കുന്നു 🥰👌
@hamzak3913
@hamzak3913 3 ай бұрын
എനിക്ക് തുടക്കത്തിൽ 597 ൽ എത്തിയിരുന്നു ഫാസ്റ്റിംഗിൽ ഷുഗർ ലെവൽ പല മരുന്നുകളും കഴിച്ചെങ്കിലും ഫലമില്ല എന്നാൽ ഞാൻ ഇന്ന് ഒരു അക്യുപങ്ചർ ഡോക്ടറാണ് കാരണം എൻ്റെ ഷുഗറും മാറി മറ്റു ബുദ്ധിമുട്ടുകളും മാറി
@shijithe9967
@shijithe9967 2 ай бұрын
ഇപ്പോൾ ethra
@anwarhussain1555
@anwarhussain1555 Жыл бұрын
അവതാരകന്റെ വായടപ്പിക്കാൻ പറ്റിയ മരുന്ന് വല്ലതും ഉണ്ടോ ?
@ponnuminnuzz2958
@ponnuminnuzz2958 Жыл бұрын
അത് ചില ആൾക്കാർ ഇങ്ങനെയാ വള വളാന്നു സംസാരിക്കും എന്നാ ഒന്നും ariyella
@SatheeshKumar-kp5ro
@SatheeshKumar-kp5ro Жыл бұрын
Good reply
@lissylissy2203
@lissylissy2203 Жыл бұрын
😂😂😂
@unnikrishnan5031
@unnikrishnan5031 8 ай бұрын
അവതാരകന് അട്ടാണി െകാടുത്താൽ മതി
@shajimonshaji6613
@shajimonshaji6613 4 ай бұрын
​@@ponnuminnuzz2958😊
@princepulikkottil8050
@princepulikkottil8050 Жыл бұрын
ഞാൻ 4 വർഷമായി LCHF ഫുഡ്‌ ആണ് ഉപയോഗിക്കുന്നത്. എന്റെ hba1c 9ഇൽ നിന്ന് 5.5ആയി.4 വർഷമായി മെഡിസിൻ നിർത്തി 🙏
@ajithsankar9926
@ajithsankar9926 Жыл бұрын
അത് ethanu
@ajithsankar9926
@ajithsankar9926 Жыл бұрын
Lchf ethanu
@MssMss-pv5si
@MssMss-pv5si 4 ай бұрын
ന്തു cheythu
@perfectlyummyy
@perfectlyummyy 13 күн бұрын
Ivar ellam ee dr nde koode ullavaranu
@nalinip5764
@nalinip5764 Жыл бұрын
താങ്ക്യൂ സാർ പറഞ്ഞാ മനസ്സിലായില്ല
@JasmiNazeer-t3z
@JasmiNazeer-t3z 4 күн бұрын
Spanish dish ennu parenju docter .mutta ethra edukunno athea alavil vegitable vevichathu edukanam ennu parenju 🤔oral ithra alavu kazhikkanam ennu parenjilla egganea athu pripare chayyanam ennum parenjilla akea confusion mathram
@fathimameer93-eo8bm
@fathimameer93-eo8bm Жыл бұрын
Ee topic madhiyayi
@abdulnazar7216
@abdulnazar7216 Жыл бұрын
അവതാരകൻ Superb....
@Muneer-h8f
@Muneer-h8f Жыл бұрын
അവതരണം കഴിഞ്ഞാൽ അവതാരകന്റെ വായിൽ പ്ലാസ്റ്റർ വെക്കേണ്ടിയിരുന്നു ബ്രേക്ഫസ്റ്ങ്ങിനെ കുറിച്ച് പോലും മുഴുവൻ ആകാൻ ഡോക്ടറെ അനുവദിച്ചില്ല 🤔
@rasheedkalladi
@rasheedkalladi Жыл бұрын
കറക്റ്റ്
@sainudeensainudeen5707
@sainudeensainudeen5707 Жыл бұрын
Ok
@radhamanir9277
@radhamanir9277 Жыл бұрын
Correct, send video without the host, what for vegetarians???
@manibose3444
@manibose3444 9 ай бұрын
​@@rasheedkalladi😊😊😊😊😊
@mohammedmp9056
@mohammedmp9056 Жыл бұрын
ചോറ് (അരിയാഹാരം ) കുറച്ചാൽ തന്നെ ഷുഗർ പോലുള്ള എല്ലാ അസുഖം ങ്ങളും കുറച്ചു കൊണ്ട് വരാം കഴിയും.
@SheebaSheeba-ww1ff
@SheebaSheeba-ww1ff Жыл бұрын
Athe
@sparkcrystalways
@sparkcrystalways 8 ай бұрын
ചേമ്പ് പുഴുക്ക് കഴിക്കുക ചോറിന് പകരം
@SijuCK-oz5ez
@SijuCK-oz5ez 19 күн бұрын
Chembil sugar ille?
@georgekp586
@georgekp586 3 ай бұрын
Ravile mathi pollichathum ethacka cherupayaru puzhughiyathum pinne uchakku oru chappathi oru omlet beef curry salad night fruits peracka apple orange ethenkilum oru dakitare yum kananda
@sheelashanmugham5506
@sheelashanmugham5506 9 ай бұрын
Dr. ടെ വീഡിയോ കണ്ട് കാർബൊഉള്ള ഫുഡ് വളരെ കുറച്ചു. കാർബൊ +protein 40% വീതം ഉൾപ്പെടുത്തി. ഇപ്പോൾ നല്ല മാറ്റമുണ്ട്.ളോപ്പ്പ് ങ് %സ്
@amandaivy938
@amandaivy938 Жыл бұрын
അവതാരകന്റെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒരാള് മാത്രം കാരണം മനോഹരമായി , ക്രമമായി വളരെ നന്നായി സംസാരിച്ച് കൊണ്ടിരുന്ന Dr സംസാരം Cut ആകുന്നുണ്ട് , മനസ്സിലാക്കി വെരുമ്പോഴേക്കും നിങ്ങളുടെ ശല്യം കാരണം ഒന്നും മനസ്സിലാക്കാതെ പോകുന്നു , എന്തിനാ ഇങ്ങനെ interview എടുക്കുന്നേ , ഒരു പ്രയോജനവും ഇല്ലാതെ പോകും ജനങ്ങൾക്ക് , ഇത്രയും സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ Dr. സംസാരിക്കുമ്പോൾ എന്തിനാ ശല്യം ചെയ്യുന്നേ? 🤦
@mohamedbashir1270
@mohamedbashir1270 Жыл бұрын
Allow him to explain Brother
@prabhakaranmp2226
@prabhakaranmp2226 Жыл бұрын
Marin nine kurichu ONNUM parayunnillaiio
@rajanvarghese7678
@rajanvarghese7678 Жыл бұрын
Ethinu enthengilum marunnu undngil para bore adippikkathe neetti kondu pokathe athum ethum parayathe
@naserpt2240
@naserpt2240 Жыл бұрын
ഇതൊക്കെ നിങ്ങൾ പ്രത്യാകിച്ച് പറഞ്ഞ് തരേണ്ടതില്ല. ഇതൊല്ലാം എല്ലാവർകും അറിയാം. ദക്ഷണം നിയന്ത്രിച്ചാൽ ഷുകർ കുറയും എന്ന് . ഇതൊക്കെ പറഞ്ഞ് തരാൻ നിങ്ങൾക്ക് എളുപ്പമാണ്. നിങ്ങൾ പറയുന്നത് പോലേ ദക്ഷണം കഴിച്ചാൽ ഉള്ള ശരീരവും ക്ഷീണിച്ച് പോകും ഡോക്ട്ടറേ.
@susammathomas7298
@susammathomas7298 Жыл бұрын
True
@jeslojohn7226
@jeslojohn7226 19 күн бұрын
What food should we take for lunch and dinner
@perfectlyummyy
@perfectlyummyy 13 күн бұрын
Reply kittilla Cash Pay cheidal parsyum😅 Ivide kasundakananu irikkine😂
@AkbarAli-rk9xp
@AkbarAli-rk9xp 7 күн бұрын
Dr...sir ... thanks 🙏 Good addovioce.. Excellent 👌👍 Sir...... you're..... mashallh... Assalamualaikum.....❤
@varghesejose123
@varghesejose123 Жыл бұрын
Doctor നന്നായി പറയുന്നുണ്ട്. പക്ഷെ അവതാരകന്‍ ഇടയില്‍ കയറി നശിപ്പിക്കുന്നതാണ് ഒരു വലിയ പ്രശ്നം.
@jancygeorge9043
@jancygeorge9043 Жыл бұрын
Yes.. this is known as ""Sreekandan Nair Syndrome " . In Asianet Nammal Thammil He was like this Anchor
@man3429
@man3429 Жыл бұрын
​@@jancygeorge9043 ശ്രീകണ്ഠൻ നായർ ഷോയിൽ അത് ശ്രീകണ്ഠൻ നായർ ഷോ മാത്രമാക്കി മാറ്റുന്നതുപോലെ, അതാണ് ശരിയെന്നാണ് ഇന്നത്തെ പല അവതാരകരുടെയും തെറ്റിദ്ധാരണ.
@thahirak5727
@thahirak5727 Жыл бұрын
Aah a
@praveenpseban
@praveenpseban Жыл бұрын
മിണ്ടാതിരിക്ക് സുഹൃത്തേ .ഞങ്ങൾക്ക് നിങ്ങളെയല്ല ഡോക്ടറെയാണ് കേൾക്കേണ്ടത്. അടങ്ങ് ഒരൽപ്പം. നിങ്ങൾ Super തന്നെ പോരേ
@govindhankuttygoindhan3916
@govindhankuttygoindhan3916 Жыл бұрын
​@@jancygeorge9043 k8iiudwl
@shajins5312
@shajins5312 Жыл бұрын
Avatharakan marude വെറുപ്പിക്കലിന് എന്തെങ്കിലും മരുന്ന് ഉണ്ടോ?
@Jesus35782
@Jesus35782 Ай бұрын
God bless you dear Dr ❤❤❤❤❤❤
@fathimapathu6903
@fathimapathu6903 Жыл бұрын
ഒരിക്കലും മാറാത്ത ഒരു രോഗമാണ് പ്രമേഹം ഭക്ഷണം നിയന്ത്രിക്കും മ്പോൾ കുറയും അത്രെയുള്ളൂ
@liyanababys
@liyanababys Жыл бұрын
Vmc malayalm channel nokku, meditation cheyyu, oru masam kondu പ്രമേഹം മാറും... experience und.
@mohammedjaseem2378
@mohammedjaseem2378 Жыл бұрын
@@liyanababys sugar undethapazham kazhikkan pattumoo
@liyanababys
@liyanababys Жыл бұрын
@@mohammedjaseem2378 sugar controllil ഉള്ളവർക്ക് കുറേശ്ശെ കഴിക്കമല്ലോ.. over madhuram പറ്റില്ല, മാങ്ങ, തേൻ വരിക്ക ചക്ക ഒക്കെ sugar കൂട്ടും. നേന്ത്ര, apple ഒക്കെ നല്ലത് അല്ലേ സീരിയസ് ആയവർക്ക് ഫുഡ് കൺട്രോൾ ഡോക്ടർ തന്നെ പറയണം.
@vijayanpadmanabhan2819
@vijayanpadmanabhan2819 Жыл бұрын
Bn
@krajan220
@krajan220 Жыл бұрын
@@liyanababyscccc llllllllll
@sumaya415
@sumaya415 Жыл бұрын
Dr vegetables kazikkumbol gas trable koodunnu.buddimuttane enda pridividi.
@shajithac267
@shajithac267 Жыл бұрын
ഷുഗർ ഉള്ളവർക്ക് നോമ്പെടുക്കാമോ? ഗുളിക അപ്പോൾ കുടിക്കേണ്ടതെങ്ങനെ?
@bindusudarshan33
@bindusudarshan33 Жыл бұрын
Very good information. Thank u doctor 🙏🏼
@subaidhaali9629
@subaidhaali9629 Жыл бұрын
Aa
@musafirkhan6977
@musafirkhan6977 3 ай бұрын
ഏതാണ് ആ ഒരു ഭക്ഷണം?
@fareedriyas5473
@fareedriyas5473 Жыл бұрын
Vegtebil vishadeekaikamo
@JABALINNOORMEDIAMISSION
@JABALINNOORMEDIAMISSION 7 ай бұрын
അവതാരകനും ഡോക്ടറും ക്ലാസ് മനോഹരമാക്കി. ആശംസകൾ
@chakrapaniv4271
@chakrapaniv4271 Жыл бұрын
Nothing said about lunch and dinner. Only said about breakfast. What happened.. Please try to fulfill .... Thanks🙏
@raymolgeorge2389
@raymolgeorge2389 Жыл бұрын
What to eat for lunch & supper
@muhammedup5420
@muhammedup5420 Жыл бұрын
Sir ക്ലീനിക്ക് എവിടെയാണ് ?
@elsammamathew7553
@elsammamathew7553 Жыл бұрын
ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ പിന്നീട് ഷുഗർ ജീവീതത്തിൽ വരില്ല എന്നാണ് തലക്കെട്ട്. എന്താ അതോടെ തട്ടിപ്പോകുമോ?
@padmavathipv1104
@padmavathipv1104 9 ай бұрын
Lllllllllllllllllllllllllllllllllllllllllllllllllll b hakthigana g
@sherinfarhanas4900
@sherinfarhanas4900 9 ай бұрын
Diabayes cured aayittilla aarkum control cheythu povuka athre ullu.Hypo aavunnath aanu kooduthal prasnam
@ManikandanC-ze5wf
@ManikandanC-ze5wf 3 ай бұрын
കാലത്ത്, ഉച്ചയ്ക്ക്, വൈകുന്നേരം എന്ത് കഴിക്കണമെന്ന് പറയുമ്പോഴേക്കും അത് വേറെ വിഷയങ്ങൾ സംസാരിച്ചു. അറിയുവാനുള്ളത് അറിയാതെ പോയി 🫢🤔
@solbaconstructionsthodupuz2608
@solbaconstructionsthodupuz2608 Жыл бұрын
Ningal randalum mattu chanalukakalum kanunnathu nannayirikkum Paranja karyangal veendum paraunmbol ,,,,,,,,,,,😃
@jariyathhussain3523
@jariyathhussain3523 9 ай бұрын
Thanks doctor ചോറ് കുറച്ചു ഒരു week കൊണ്ടു sugar 198 ന്ന് 163 ayyi
@noorjahanct3424
@noorjahanct3424 Күн бұрын
Dr ku samsarikan samayam kodukkanam
@mahesanma4855
@mahesanma4855 Жыл бұрын
Nalloru arivu kittiyathil santhosham 🙏
@ebeythomas3905
@ebeythomas3905 Ай бұрын
നല്ല ഡോക്ടർ എൻ്റെ ഷുഗൾ ഒരു മാസം കൊണ്ട് 300 ൽ നിന്നും 90 ആയി നന്ദി❤
@nazeemasaidhalavi6351
@nazeemasaidhalavi6351 Жыл бұрын
ഇതിനൊപ്പം മരുന്ന് കഴിക്കണോ
@prasobhnv7702
@prasobhnv7702 Жыл бұрын
താനൊക്കെ ഒരു 10 സെക്കൻ്റിൽ പറയേണ്ട വിഷയം നീട്ടിവലിച്ച് എത്തുന്ന ടാതാടെ പറയുന്നത് ഒരേ വിഷയം വീണ്ടും വീണ്ടും പായുക സമയം നീടു ക
@basheerpareethekunju3303
@basheerpareethekunju3303 Жыл бұрын
ഈ ഒരറ്റ ഭക്ഷണം എന്ന് പറഞ്ഞത്, ഏ ത് ഭക്ഷണം??
@kchitra456
@kchitra456 Жыл бұрын
He wants u to go for consultation , gave no too
@user.shajidas
@user.shajidas Жыл бұрын
അറിവാണ് സർ 🌹 ആശംസകൾ
@geethasreedharan-vs2yx
@geethasreedharan-vs2yx Жыл бұрын
What food for lunch and dinner
@binujacob2530
@binujacob2530 Жыл бұрын
Valuable information but lunch & dinner menu was not explained due to host's interference ..
@sheelajohn3554
@sheelajohn3554 Жыл бұрын
Correct
@sheelajohn3554
@sheelajohn3554 Жыл бұрын
Cannot get full information coz of the hosts interference,what is for lunch and dinner?
@SuharaAdam
@SuharaAdam Жыл бұрын
​@@sheelajohn3554😢😅😢😮6y
@thomaskuttyp.t2857
@thomaskuttyp.t2857 Жыл бұрын
ഇതൊന്നു കാണണമെന്നുണ്ടായിരുന്നു പക്ഷേ, അവതാരവിന്റെ ശല്യം കാരണം കാണുന്നില്ല
@Sicily-tc5gk
@Sicily-tc5gk 2 ай бұрын
What about lunch& dinner? What kind of food to eat? You said about breakfast only.
@naseerthangal7456
@naseerthangal7456 Жыл бұрын
ഇതിലും വലിയ ഡോക്ടർ വന്നിട്ട് രോഗം മാറിയിട്ടില്ല ഷുഗർ ഒരിക്കലും ആർക്കും മാറിയിട്ടില്ല
@lathaanilkumar7122
@lathaanilkumar7122 Жыл бұрын
ജോലിയും കൂലിയും ഇല്ലാത്ത ഡോക്ടർ എന്നവരാണ് യൂട്യൂബ് ഇൽ വരുന്നത്. നല്ല ഡോക്ടർസ്ന് മുള്ളാൻ പോലും നേരം ഇല്ല. ഇതൊക്കെ കേട്ട് ആരും വിശ്വസിക്കാതിരിക്ക. മിതമായ ഭക്ഷണ രീതി, മെഡിസിൻ, വ്യായാമം ഇത്രയും മതി
@raghavagopinath5619
@raghavagopinath5619 Жыл бұрын
Explanatory, practical, affordable thank u Dr.
@shajuazeez3840
@shajuazeez3840 Жыл бұрын
Àqaaa
@shajuazeez3840
@shajuazeez3840 Жыл бұрын
Àqaa
@zainabacp6766
@zainabacp6766 9 ай бұрын
​@@shajuazeez3840😮😊
@balankadavil2093
@balankadavil2093 Жыл бұрын
രാത്രി മൈ ആണോ കഴിക്കേണ്ടത്
@jamaludeen3578
@jamaludeen3578 Жыл бұрын
മൈ കഴിച്ചോളൂ...
@vasanthapk7791
@vasanthapk7791 Жыл бұрын
ഉച്ചക്ക് എന്ത് കഴിക്കണം അതുപോലെ രാത്രി എന്ത് കഴിക്കണം എന്നുപറയാൻ സമ്മതിച്ചാൽ ഓൺ ലൈൻ ബുക്കിങ്ങ് ഉഉണ്ടാവില്ല അതല്ലേ ബുദ്ധി...... 👍 N
@muhammadkoya1109
@muhammadkoya1109 Жыл бұрын
Jashakumulla
@bhavanipragasan1759
@bhavanipragasan1759 Жыл бұрын
Sir,ഉച്ചക്കും രാത്രിയും എന്താ ഭക്ഷണം എന്താ എന്ന് പറഞ്ഞില്ല, veg മാത്രം കഴിക്കുന്നവരെന്താണ് ചെയ്യേണ്ടത്‌
@viswambharanpk4829
@viswambharanpk4829 Жыл бұрын
പറയാൻ ആ ചങ്ങാതി സമ്മതിക്കണ്ടേ
@reeloadyt4963
@reeloadyt4963 Жыл бұрын
വലിച്ചിഴച്ച് പറയാതെ ചുരുക്കി പറഞ്ഞിരുന്നെങ്കിൽ പല വീഡിയോകളും കുറച്ചു കൂടി കാണാൻ തോന്നിയേനേ
@cinithomas7115
@cinithomas7115 Жыл бұрын
Please mention which diet you follow to reduce your sugar then
@saddc668
@saddc668 Жыл бұрын
ഉച്ചക്ക്, രാത്രി കഴിക്കുന്ന ഫുഡിന്റെ കാര്യം മനസ്സിൽ ആയില്ല പ്ലീസ് പറയുമോ, 🙏🙏🙏🙏🙏
@varghesejose123
@varghesejose123 Жыл бұрын
അതിന് ആ അവതാരകന്‍ സമ്മതിക്കുന്നില്ലല്ലോ. പിന്നെങ്ങനാ
@sarojinis.panicker8934
@sarojinis.panicker8934 Жыл бұрын
ഒരു പറ്റിക്കൽ വിഡിയോ. എൻത് മരുന്നാണ് കഴിച്ചത്, ആയുഉർവേദമാണോ, അലോപതിയാണൊ, Dr ടെ Clinic എവിടെയാണ് . 17 ദിവസം മരുന്ന് കഴിച്ചപ്പോൾ FBS 110 ആയെന്ന് രോഗി പഃഞ്ഞു. നല്ലത് തന്നെ. ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ പറഞ്ഞില്ല.
@manukrishna857
@manukrishna857 Жыл бұрын
M
@shahidamansoor573
@shahidamansoor573 Жыл бұрын
Dayavucheith chodyamchodikkunna all doctor parayunnath kelkanulla savakasiom kodukkanam. Ennale food enthanu kazhikkendathennu manassilakoo.
@ambilyambily5486
@ambilyambily5486 Жыл бұрын
Athanu parayanullathu avatharakan Karachi mindathirunnoode. Dr.kku samsarikkan samayam koduthoode. Lunchinum nightinum enthu kazhikkam menu parayan anuvadhichilla.
@celinakannampuzha5958
@celinakannampuzha5958 Жыл бұрын
Please give mi explein Lunch and dinner.
@rafeeqkelothpoyil1861
@rafeeqkelothpoyil1861 Жыл бұрын
ADHIGAM KAI KULUKKATHE KAARYANGAL SHORT AAYI PARAYOOO
@sudhacp583
@sudhacp583 3 ай бұрын
ആ അവതകാരനെ ഒന്ന് മറ്റോ ഇയാൾ dr വരെ പേടിപ്പിക്കും
@chachisjoseph1561
@chachisjoseph1561 14 күн бұрын
Good infermation
@sahadevanmv9561
@sahadevanmv9561 Жыл бұрын
ഇത്തരം തെറ്റായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ചെയ്ത് ഷുഗർ രോഗികളെ വൃക്കരോഗികളും കരൾ രോഗികളും ആക്കി മാറ്റുകയാണ്. മരണം വരെ മരുന്നിലൂടെ നിയന്ത്രിച്ചു നിർത്തേണ്ടുന്ന ഒരു രോഗമാണ് പ്രമേഹം,
@healthtohome
@healthtohome Жыл бұрын
നഗ്നമായ സത്യം ആണ് താങ്കൾ പറഞ്ഞത്... പക്ഷെ ഈ യാഹഥാർഥ്യം ആരും മനസ്സിലാക്കാറില്ല....
@a.induchoodant.ajayakumar4100
@a.induchoodant.ajayakumar4100 Жыл бұрын
Sir,you provided very valuable information....thanku so much
@amudav4851
@amudav4851 Жыл бұрын
ക്ലിയർ ഇല്ല വീഡിയോ ക്ലാരിറ്റി കിട്ടാൻ എന്താ മാർഗം
@ayshummupa4796
@ayshummupa4796 Жыл бұрын
Ithu thanneyanu ketofood or lchf ennu parayunnath
@mohammedmisfar5489
@mohammedmisfar5489 3 ай бұрын
കോഴിക്കോട് എവിടെയാണ്
@ninankc8694
@ninankc8694 Жыл бұрын
ഏത് ഭക്ഷണം കഴിക്കണം എന്ന് മാത്രം പറയരുത്. വെറുതേ വളവളാന്ന് പറഞ്ഞുകൊണ്ടിരിക്കും
@ksgeorgekavalam7920
@ksgeorgekavalam7920 Жыл бұрын
😀😀😀😀😂😂😂😂😂😯🤔
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Correct 💯
@kamalasanank4191
@kamalasanank4191 Жыл бұрын
❤❤ 😊
@auntykiaunty
@auntykiaunty Жыл бұрын
😊😊😊😊😊😊😊😊
@prasannakumari4953
@prasannakumari4953 Жыл бұрын
Koo
@shivaraman5396
@shivaraman5396 Жыл бұрын
Good
@maheshnatarajan2954
@maheshnatarajan2954 3 ай бұрын
സുഹൃത്തേ.. ഷുഗർ കുറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ലന്ന് മനസിലാക്കുക...110 അല്ലെങ്കിൽ 100 വരെ കുറക്കാൻ ഇപ്പോൾ പ്രയാസമൊന്നുമില്ല. ഒരുപാടു ഡോക്ടർമാർ ഘോര ഘോരം വിഡിയോയിൽ പ്രസംഗിക്കുന്നുണ്ട്.... Sugar ഇങ്ങനെ കുറക്കാം അങ്ങനെ കുറക്കാമെന്നു. പക്ഷെ sugar കുറഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ല... ശരീരത്തിലെ മറ്റെല്ലാ പാർട്സും അടിച്ചു പോകും.. Kidney, Liver, Eyes, എന്നിവ.... അപ്പോൾ sugar കുറച്ചതു കൊണ്ട് കാര്യമില്ല.. ഈ പറഞ്ഞ മനുഷ്യ ശരീരത്തിലെ parts അടിച്ചു പോകാതിരിക്കാൻ ഉള്ള മരുന്ന് കഴിക്കണം... നായയുടെ വാല് നിവർത്താൻ കഴിയില്ല... വേണമെങ്കിൽ നിവർത്തി കുറച്ചു സമയം കെട്ടിവയ്ക്കാം.. കെട്ടു കഴിച്ചാൽ വീണ്ടും വളഞ്ഞു തന്നെ ഇരിക്കും... Sugar പരിഹരിക്കാൻ പറ്റാത്ത മാറാരോഗമാണ്.... നായയുടെ വാല് പോലെ..
@PlantsworldEKM
@PlantsworldEKM Жыл бұрын
What about lunch and dinner?
@beenathomas7413
@beenathomas7413 Жыл бұрын
Ethil doctor aranu?
@dfdg7486
@dfdg7486 Жыл бұрын
ഹഹഹ ആ വലതുവശത്ത് ഇരിക്കുന്നതാണ് ഡോക്ടർ എന്ന് മനസ്സിലായില്ലേ അതായത് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത് ഡോക്ടറെയാണ്
@beenathomas7413
@beenathomas7413 Жыл бұрын
@@dfdg7486manapoorvam chothichatha Doctorekkal over performance mattavan nadathuvalle
@samuelyohannan5431
@samuelyohannan5431 2 ай бұрын
Ethu okay udayipa. If more sugar, insulin. Take.
@shihabdheen9414
@shihabdheen9414 Жыл бұрын
40 വയസ്സ് കഴിഞ്ഞുട്ടെങ്കിൽ എണ്ണയും പഞ്ചസാരയും കുറഞ്ഞ ഇഷ്ടമുള്ളത് എന്ത് വേണമെങ്കിലും കഴിച്ചോളൂ പക്ഷേ കഴിക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ടാവണം എന്ന് മാത്രം നമ്മൾ മലയാളികൾ വയറ് നിറഞ്ഞ് ഏമ്പക്കം വന്നാലും വീണ്ടും കഴിക്കും . അത് കൊണ്ടാണ് കേരളത്തിൽ രോഗികളും ഹോസ്പിറ്റലുകളും കൂടിക്കൂടി വരുന്നത്.
@samrudhir712
@samrudhir712 Жыл бұрын
QAàà⁰
@sreelakshamisreelakshami3790
@sreelakshamisreelakshami3790 Жыл бұрын
മൂത്രം ചുടിച്ചിൽ മാറാൻ എന്ത് ചെയ്യണം
@abdulazeeze7200
@abdulazeeze7200 Жыл бұрын
ഒരു മരുന്നും കഴിക്കാതെ ഒരു ആഴ്ച്ച കൊണ്ട് 185 ഈ നിന്ന് 105 ആയി .ഭക്ഷണം കണ്ഡ്റോൾ
@sulochanasulochana5688
@sulochanasulochana5688 Жыл бұрын
♥️
@vinayanvinu5620
@vinayanvinu5620 Жыл бұрын
@@abdulazeeze7200 ... eandhanu kazhichathe pls?
@user-uh6fn6gq9t
@user-uh6fn6gq9t 14 күн бұрын
Did not mention about lunch and dinner?
@ajeeshajeesh1512
@ajeeshajeesh1512 Жыл бұрын
അവതാരകൻ കുറച്ചുനേരം മിണ്ടാതിരുന്നാൽ ആ Doctor പറയുന്നത് വ്യക്തമായി മനസിലാവു ....
@user-ob6nc7zt8e
@user-ob6nc7zt8e 2 ай бұрын
Lunch and dinner yenthu cheyanam yennu parayipichilla avatharakan
@moideenkutty9330
@moideenkutty9330 3 ай бұрын
Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu mannayi maramayi ellamellyi marikondirikondirikkunnu aa daivam enna shakthi.
@sajiummen
@sajiummen Жыл бұрын
Oru marunnum venda sugar kurakan. Kayichitt 30 minit nadakuka nalla vellam kudikuka. Nannay kayicholu no problems
@chiku__zzz__
@chiku__zzz__ Жыл бұрын
Dr parayan sammathik sugurthe
@prakashinivasudevan9653
@prakashinivasudevan9653 Жыл бұрын
രാവിലത്തെ ദക്ഷണം പോര . ഉച്ചയ്ക്ക എന്ന കഴിക്കണ o രാത്ര എന്ത് കഴിക്കണം എന്ന് പറഞ്ഞതല്ല
@tswayamprabha9990
@tswayamprabha9990 Жыл бұрын
വാതം ഉള്ളവർ ഉലുവ കഴിക്കാൻ പാടില്ല എന്ന് പറയുന്നു ശരിയാണോ?
@Muneer-h8f
@Muneer-h8f Жыл бұрын
അപ്പോൾ വകീൽ മാർ ഒരിക്കലും ഉലുവ കസിക്കരുത് 🤔
@mariak1189
@mariak1189 9 ай бұрын
Anthaluncham, dinner entakaryam Parayathirannath.
@jameelaj2220
@jameelaj2220 Жыл бұрын
Welcome
@ibrustravelogue4174
@ibrustravelogue4174 Жыл бұрын
രക്തത്തിൽ അധികമുള്ള പഞ്ചസാര കിഡ്നി പുറത്തേക്കു കളയില്ലേ?
@AbdulKareem-jn3hz
@AbdulKareem-jn3hz Жыл бұрын
സഹോദരൻമാരെ.മരണഠവരേ.ആർക്കുഠ.മാറിയിട്ടില്ല.നിയന്ത്രിക്കാൻകഴിഞ്ഞാൽ.ന്നല്ലത്.പിന്നേഎന്തിനാണ്ജനങ്ങളേപറഞ്ഞ്പറ്റിക്കുന്നത്
@prk6149
@prk6149 Жыл бұрын
രണ്ട് പൊട്ടൻമ്മാർ.60 വയസ്സിന്നു ശേഷം ഈ അഭിപ്രായം കാണണം.
@sinanshaji1823
@sinanshaji1823 Жыл бұрын
ഉച്ച... ഫക്ഷണം... ഇല്ല.... വൈകുന്നേരഫക്ഷണവും.... ഇല്ല.... എന്നല്ല... DR...കൊണ്ട്... പറയിപ്പിച്ചില്ല... അതാണ്... സത്യം... എന്താടോ.... ഇദ്
@sophiaaipe7252
@sophiaaipe7252 Жыл бұрын
.
@ritajayan1007
@ritajayan1007 5 күн бұрын
Ithu evideyanu ee Doctor?
@sagg9481
@sagg9481 Жыл бұрын
Enthina doctor e viliche
@moideenkutty7491
@moideenkutty7491 Жыл бұрын
രണ്ട് പേർക്കും ഒരു ചുക്കും അറിയില്ല L C H F ഭക്ഷണം എന്ന് പറഞ്ഞാൽ മതി ഇല്ലങ്കിൽ ആ ട്ടൊ പി ജി സമയം കളയാം
@ayushkeralaayurveda2564
@ayushkeralaayurveda2564 Жыл бұрын
അല്ല സാറേ ബ്രേക്ഫാസ്റ് എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു ഉച്ചക്കും രാത്രിയും എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല.... 🙏
@kishorekumar9770
@kishorekumar9770 6 ай бұрын
Jhan serikkum ningalude mukham marachu pidichittanu doctor parayunnathu sredhichathu. So you take care of this in future. Thank you
@SakkeenaSakkeenach
@SakkeenaSakkeenach Ай бұрын
സാറെ ഞാൻ ഇന്ന് ഷുഗർ ഡെസ്റ്റ് ചൈതു റിസൽറ്റ് 404 ആണ് ഇത് കുറയാൻ ഞാൻ എന്താണ്കൈ കെഡത്
@anithagovindan4377
@anithagovindan4377 9 ай бұрын
Heading kandu veruthe neram kalanju. Aethu food ennu mathram paranjilla
@user-co9ok5dc7s
@user-co9ok5dc7s 3 ай бұрын
Ithu kettu comments ittavar angine ennu parayunnilla
@HajaraBeevi-zl3sk
@HajaraBeevi-zl3sk 3 ай бұрын
എന്ത് ചെയ്യണം എന്ത് മരുന്ന് കഴിക്കണം.എന്പറഞാൾകെളളാം
@suranthankappan5763
@suranthankappan5763 Жыл бұрын
ഇതിപ്പോ അഭിമന്നു വിന്റെ കഥ പോലെ ആയി, ഡോക്ടറെ ഒന്നും പറയാൻ അനുവദിച്ചില്ല, എന്തിനാ ഇങ്ങനെ ഞങ്ങളുടെ സമയം കളയുന്നേ, ഉച്ചക്ക് ❓️രാത്രി ❓️🙄
@abim.s3419
@abim.s3419 3 ай бұрын
Dr samsarikan sammathikunnilla.morning kazhikunna food paranju..pinne onnum parayan sammathikunnilla..moonnu neram food kazhikunnath paranjilla..compleate cheyathe nirthi..avide vishwasam nashttapedunnu..
@swasrayamissionindia5140
@swasrayamissionindia5140 Жыл бұрын
ഷുഗറിന്റെ പേര് പറഞ്ഞിട്ട് മറ്റു പലതും പറഞ്ഞ് സമയം കളയുന്ന വൈറ്റ് കാരനെ കയ്യകലത്ത് നിർത്തുക.
@abdulnazar7956
@abdulnazar7956 3 ай бұрын
അവതാരകന്റെ പരസ്യം അസഹനീയം തന്നെ. ഇത്രയും വലിച്ചിഴക്കേണ്ട കാര്യം ഒഴിവാക്കാമായിരുന്നു.
@krishnanv8398
@krishnanv8398 Жыл бұрын
ഏതു ഭക്ഷണം എന്നുമാത്രം പറയില്ല, ഇതുവരെ കണ്ട വീഡിയോകൾ വെച്ചു പറഞ്ഞുപോയതാണേ.
@ibrahimmarkkeshery5635
@ibrahimmarkkeshery5635 Жыл бұрын
ഉച്ചഭക്ഷണം - രാത്രി ഭക്ഷണം വിശദീകരിച്ചില്ല
@jancygeorge9043
@jancygeorge9043 Жыл бұрын
Pinnaale Part 2 aayittu vaumennu karuthaam
@man3429
@man3429 Жыл бұрын
അതിന് അവതാരകന്റെമിതാവേശം സമ്മതിക്കേണ്ടേ? ആ ഡോക്ടറെ പറയാൻ അനുവദിക്കണ്ടേ ?ഇടയിൽ കയറി പരസ്യം പറയുന്നതിലാണ് അവൻറെ താല്പര്യം.
@anandhang2442
@anandhang2442 Жыл бұрын
ആ Dr: കഴിക്കേണ്ട ആഹാരം പറയാൻ അനുവദിക്കു എന്റെ സാറെ ! ദയവ് ചെയ്ത് തടസം ഉണ്ടാക്കാതെ ഇരിക്ക കൂ
@leenagopi3916
@leenagopi3916 9 ай бұрын
ശുഗർ alla ഷുഗർ.വിശ്ശയം അല്ല വിഷ യം അതുപോലെ മുയുവനും അല്ല മുഴുവനും...please.... അവതാരകൻമാർ... അക്ഷര സ്‌ഫുടതയോടെ സംസാരിക്കാൻ ശ്രമിക്കുക samsarikkam ശ്രമിക്കുക
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН