ഡോക്ടർ പറയുന്ന പറഞ്ഞത് വളരെ ശരിയാണ് ഫാറ്റി ലിവർ ഉണ്ടായിട്ടാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് അത് ആദ്യം കൺട്രോൾ ചെയ്താൽ ആണ് കൊളസ്ട്രോൾ കുറയുക ഇങ്ങനെയാണ് എനിക്ക് മനസ്സിലായത് ഇത് എനിക്ക് ഉള്ള രോഗമാണ് ഒരു ഡോക്ടറും ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല
@bindus9915 Жыл бұрын
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ പറയാറ് എന്നാൽ ചില സന്ദർഭങ്ങളിൽ ആളുകൾ Dr ne ദൈവമായി കാണാറുണ്ട് നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കുറെ ആയിട്ട് Maximum video കാണാറുണ്ട് Comment ഇടാറില്ല like ചെയ്യും ഇതുപോലെ ഒരുപാട് അറിവുകൾ മീഡിയ വഴി നൽകുന്നത് ഒരുപാട് സഹായമാണ് നന്ദി ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ 🙏🏻🙏🏻
@binicr53522 жыл бұрын
വളരെ നന്നായി തന്നെ Dr കൊളസ്ട്രോളിനെപ്പറ്റി വിവരിച്ചു. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ, HDL, LDL എന്നും ഒരു confusion ആയിരുന്നു ഇപ്പോൾ clear ആയി
@pachupachu23902 жыл бұрын
ഡോക്ടറേ മുഖം കണ്ടാൽ തന്നെ ഹാപ്പിനെസ്സ് ആണ് 😍
@divakarank893311 ай бұрын
അല്ലാ പിന്നെ🤗🎊🎉😍😊💐🙏🌷
@shaheemaimthiaz400813 күн бұрын
ചില ആൾക്ക് മരുന്ന് കഴിക്കേണ്ട ഒന്ന് ഡോക്ടറെ കണ്ടാൽ മതി😅😅😅
@georgevarghese5262 жыл бұрын
ഡോക്ടറാണ് യഥാർത്ഥ ഡോക്ടർ .ഒരു ഡോക്ടർമാരും ഇതൊന്നും തുറന്നു പറയാറില്ല. ഡോക്ടർ പറഞ്ഞതനുസരിച്ച് ആഹാരം കഴിച്ചത് മുതൽ എനിക്ക് കൊളസ്ട്രോൾ വളരെ താഴെയാണ് .നന്ദി ഡോക്ടർ.
എങ്ങനെ കുറക്കും രോഗികൾ ഉണ്ടായാൽ അല്ലേ അവർക്ക് നിൽനിൽപ്പ് ഉണ്ടാവുള്ളൂ😌
@MuthuKm-xz8bp Жыл бұрын
@@radhamanikn3993qqqqaaaqaqqaaaaqaqqqq CDq on thepkk
@resmiretheesh18112 жыл бұрын
Dr. വളരെയധികം ഉപകാരം ഉള്ള വീഡിയോ. Thiroid ഉള്ളവർക്ക് കൊളെസ്ട്രോൾ കൂടുമെന്ന് എല്ലാവരും പറഞ്ഞു. അതുമായി എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ dr. വളരെ വെക്തമായി പറഞ്ഞു തന്നു. താങ്ക് യു dr.
@ThankamT-z5n Жыл бұрын
ഇങ്ങനെ ഒരു ഡോക റെകണ്ടിട്ടല്ല വ ളരെ നന്ദി എന്തു പറയണം എന്ന് അറിയുന്നില്ല
@AbdHameed-yt7lc Жыл бұрын
ഇതാണ് ഡോക്ടർ ❤❤❤ ഇ ങ്ങനെയാവണം ഡോക്ടർ
@salinikk4129 Жыл бұрын
Thyroid engane kurakam oru video cheyyamo
@saleenakunnummalsaleenakun2779 Жыл бұрын
Shugarinte avasthayum inganeyokkethanne sir
@linavlog63982 жыл бұрын
വളരെ നന്ദി Dr...... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... 🙏🏻🌹🌹🌹
@Saibaba_212 жыл бұрын
Sheriyaanu..Karanam nammudae ee Dr um ullathu ullathu polae aareyum pedikkathae sathyangal thurannu parayum...Adhallae Dr. Manoj um nammudathae Sontham doctor aayathu..👍
@grape35682 жыл бұрын
ഡോക്ടർ അല്ൽപ്പം.. സമയം പറഞ്ഞു തന്നെ ക്ലാസ്സ് ക്കേട്ടപ്പോൾ പകുതി സമാദാനം ക്കിട്ടി ക്കുറിച്ച് അറിവ്കൾ പറഞ്ഞു മനസിലാക്കി തന്നതിൽ. വളരെ സന്തോഷം 🌹🌹🌹🌹🌹👌🙏🙏🙏
@ramaharipriya76992 жыл бұрын
Thank you doctor
@raveendranathannair85312 жыл бұрын
കൊളൊടൊളിനെ കുറിച് ഉള്ള അറിവ് പകർന്നു തന്നത് വളരെ ഉപകാരപ്രദമായി Dr. ക്ക് നന്ദി
@sajithasumesh39662 жыл бұрын
Thank you sir ..,..angayude vedeos kaanan tudangiyatumutal kure knowledge kitti....enneppolullavar evide kureyundu so sir eniyum time kittumpol vedeo cheytu taranamennu aagrahikkunnu..
@sreechakramvlogs37112 жыл бұрын
ഈ സത്യങ്ങൾ ആരും പറഞ്ഞു തരില്ല 🌹🙏🌹
@sajithasajitha909 Жыл бұрын
വളരെഉപകാരപ്രദമായ വീഡിയോ.. താങ്ക്സ് ഡോക്ടർ... ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ക്ഷിക്കുന്നു.. God bless you...
@kamaneeshkumar.t.v13132 жыл бұрын
ഡോക്ടർ നല്ല രീതിയിൽ പറഞ്ഞു മനസിലായി തന്നു നന്ദി
@ayshaak51162 жыл бұрын
ഭയപ്പെടുത്തതേയുള്ള വളരെ നല്ല വിവരണം. Thanks doctor
@firoseponnanifirose40492 жыл бұрын
ഡോക്ടറെ സാർപറഞത് വളരെ ശരിയാണ് . മരുന്ന് കബിനിക് ഈ മെസ്സേജ് തീരെ പിടിക്കില്ല
@bhavapriyak2 жыл бұрын
🙏നമസ്കാരം ഡോക്ടർ നല്ല അറിവ് നൽകി നന്ദി 🙏
@namirabenna52592 жыл бұрын
നല്ല വിലപ്പെട്ട അറിവുകൾ താങ്ക്യൂ ഡോക്ടർ
@honeyroy55272 жыл бұрын
ഡോക്ടർ മനോജ് ജോൺസൺ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@vipins74222 жыл бұрын
Eth daivam
@verse44422 жыл бұрын
@@vipins7422 നമ്മെ സൃഷ്ടിച്ച ദൈവം
@vipins74222 жыл бұрын
@@verse4442 പേരുണ്ടോ?
@verse44422 жыл бұрын
@@vipins7422 names are different for different religion
@johnkk3043 Жыл бұрын
@@vipins7422 0l
@nandugamingg65482 жыл бұрын
സാറിന്റെ അവതരണം മനസ്സിൽ ഒരുപാട് സുഖം തരുന്നു,
@babyrajan1964 Жыл бұрын
വളരെ നന്ദി ഡോക്ടർ❤
@sumishiva862 жыл бұрын
Dr റോബിനും.. ഈ dr ഉം brothers പോലുണ്ട്
@rukiyarukiya29732 жыл бұрын
കുറെ വിവരങ്ങൾ അറിയിച്ചു തന്നതിനു നന്ദി dr
@alicnrh83742 жыл бұрын
നല്ല അറിവ് കൾ സർ എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ 🙏🙏🙏🙏🙏🙏
@geethamolek84972 жыл бұрын
Dr ne daivam anugrahikkatte
@deepthigeorge8892 жыл бұрын
Thank you so much for the valuable information .
@radharadha94322 жыл бұрын
ഡോക്ടർ തന്നത് നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്ക്സ് ഡോക്ടർ 🙏🙏🙏
@girisreesreedhar389 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി സാർ
@sarageorge67912 жыл бұрын
Sr entte കണ്ണിനു താഴെ nalla തടിപ്പ് kurchu നാളായി തുടങ്ങിട്ട് എന്തെങ്കിലും മരുന്ന് പറഞ്ഞു tharumo
@jayasreevinodkumar3765Ай бұрын
നല്ല അറിവുകൾ പകരുന്ന ഡോക്ടർക്കു നന്ദി............എനിക്കും കണ്ണിനു താഴെ ഉള്ളിൽ വെള്ളം നിറഞ്ഞപോലെ തടിപ്പ് ഉണ്ട്.... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ...
@jaiskonni9 ай бұрын
എൻ്റെ കൊളസ്ട്രോൾ 380 ആയിരുന്നു. dr 'നല്ല ഗുളികൾ തന്നു കഴിക്കണം വളരെ danger ആണ്. പക്ഷെ ഞാൻ കുറെ അന്വേഷണങ്ങൾ നടത്തി ഒടുവിൽ കണ്ടെത്തിയത്. നമ്മളുടെ ആഹാരകൃമീകരണം കൊണ്ടു കൊളസ്ട്ോൾ താഴെ കൊണ്ടു വരാം 7 ദിവസവും different type ആഹാരം കഴിക്കുക. ഒരേ രീതിയിലുള്ള ആഹാരം കഴിക്കുന്നതുകൊണ്ടാണ് ഇത് കൂടുന്നത്. ഒരു വർഷത്തിനു ശേഷം കൊളസ്ട്രോൾ 180 വന്നു. പലവിധത്തിലുള്ള food കൾ കഴിക്കുക Seed ഓയിൻ ഉപയോഗിക്കാതിരിക്കുക. Thank you
@professionalworker80577 ай бұрын
End kAzichu
@Saheerlatheef5 ай бұрын
How to control?
@smithazworld57935 ай бұрын
Medicine eduthille
@praseedarajeev17875 ай бұрын
Dr no taru
@CinicutKL245 ай бұрын
എനിക്ക് 260 ആണ് കൊളസ്ട്രോൾ
@ahmedhussainvelimukku742 жыл бұрын
Dr വളരെ നല്ല അറിവ്ആണ
@pearlyjoseph24962 жыл бұрын
പാരമ്പര്യം ഉള്ള sugar വരാതിരിക്കാൻ 50 വയസ്സ് മുകളിൽ ഉള്ളവർക്കു പറ്റുന്ന 1 ഡേ diet video ചെയ്യാമോ
@rajiajith52082 жыл бұрын
രാവിലെ ചായക്കടയിലെ ദോശ യുടെ വലു പ്പത്തിൽ രണ്ടു ദോശ 11 മണിക്ക് 2 ബിസ്ക്കറ്റ് ഉച്ചക്ക് ഒരു cup ചോറു. വൈകിട്ട് രണ്ടു ബിസ്ക്കറ്റ് ചായ രാത്രി ഗോതമ്പ് കഞ്ഞി യൊ ഓട്സ് ഓ ഇതിന് അല്ലെങ്കിൽ അധികം പഴുക്കാത്ത എത്തക്ക രണ്ടെണ്ണം പുഴുങ്ങി കഴിക്കാം
@teneeshunniap13 күн бұрын
Dr. Short video cheyyu.... please
@sreelayanvidyadharan84202 жыл бұрын
ഏറ്റവും സിമ്പിൾ ആയി പറഞ്ഞു ഡോക്ടർ 🥰🥰🥰😜😍😋🙏
@jiji.s.manuvel25482 жыл бұрын
Heriditary condition l enthokke ശ്രെദ്ധിക്കണം
@sajeekseb87662 жыл бұрын
Dr fibroadenoma, uric acid, fattyliver, ullavarkulla food parayamo pls
@prasobmrprasob32482 жыл бұрын
വളരെ നല്ല അവതരണം താങ്ക്യൂ
@binia87002 жыл бұрын
Thank you doctor for this valuable lesson.. Please make a video on high ige
@aliashkarashkr63192 жыл бұрын
ഇത്ര ക്ലിയർ ആയിട്ട് പറയുന്നില്ല അല്ലെങ്കിൽ പറഞ്ഞു തരുന്നില്ല 👍👍
@hassainarhassainar70602 жыл бұрын
അതെ വില പെട്ട അറിവുകൾ അഭിനന്ദനങ്ങള്‍
@unknownbuddies62652 жыл бұрын
Super dr
@ragini5336 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. Thanks doctor ❤
@srecipechannel77622 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@radhabhanu2155 Жыл бұрын
Hallo everyone ith kelkan nalla bhangiyund
@nijjuniz1679 Жыл бұрын
Love from singapore.
@syamsivendhu23622 жыл бұрын
Amaising doctor is verry good infirmation thaks for you
@djmakers2 жыл бұрын
Hi Doctor excellent information…. So much misconception among people . I am also a patient of diabetes cholesterol and hypothyroidism… my vitamin D also 17 . My sugar levels always above 200 feels so tired also. .. I feel your valuable information may help me a lot…. Thank You so much
ഞാൻ ദിവസവും നാലു മുട്ട കഴിക്കാറുണ്ട്. ഒരു നാളികേരവും പിന്നെ പച്ചക്കറികളും ധാന്യവും ബേക്കറിയും മധുരവും ഉപയോഗിക്കാതെ 22 ദിവസം നിന്നപ്പോൾ 200 ലെത്തിയിരുന്ന ഫാസ്റ്റിങ്ങ് ശുഗർ 98 ലും 300 കടന്നിരുന്ന കൊളൊസ ട്രോൾ 250 ലെത്തുകയും ചെയ്തിരിക്കുന്നു - അതിനാൽ കൊളസ്‌ട്രോളും ശുഗറുമുണ്ടാക്കുന്നത് ധാന്യ ഭക്ഷണവും. മധുരവും. ബേക്കറികളും . മറ്റു പൊരിച്ച വസ്തുക്കളുമാണെന്ന ശരിക്കും ഞാൻ മനസ്സിലാക്കുന്നു - ഒരു ചികിത്സകറെ നിർദേശപ്രകാരമാണ് ഞാനിങ്ങനെ ചെയ്തത്
@basheerkhan77992 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടണും അടിച്ചു പൊട്ടിച്ചു മുത്താണു ഡോക്ട്ടർ🥰🥰🥰
@elzybenjamin40082 жыл бұрын
Thanks Dr. Very Valuable Infirmation 💕
@kaashytumpa7440 Жыл бұрын
Thanku dr..❤eakadesham kke ipo manasilaky tanu..🥰
@sulochanasulo198 Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവ് തന്നതിന്
@draculadicruz2 жыл бұрын
Very Helpful, Thanks for sharing.... Please share a video regarding "how to prevent LIPOMA growth, reasons etc"... GOD BLESS!
@vidyasbasic-primaryclasses59032 жыл бұрын
നല്ല വീഡിയോ .നല്ല കൊളസ്ട്രോൾ ഉണ്ടാവാൻ ഫുഡ് കഴിക്കാനുള്ള രീതി നന്നായി മനസ്സിലാകുന്നു. കൺഫ്യൂഷൻ ഉണ്ടാകുന്ന പല കാര്യങ്ങളും clear ആയി. വളരെ ഉപകാരപ്രദം. തൈറോയ്ഡ് & പാരാ തൈറോയ്ഡ് മുഴുവൻ ഓപ്പറേഷൻ ചെയ്ത് നീക്കിയവർക്ക് ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ ഒരു വീഡിയോ ചെയ്യുമോ? കുറേ പേർ അതിനായി കാത്തിരിക്കുന്നു.🙏
@ashanair90402 жыл бұрын
Beautifully explained doctor, thank you so much
@REMADEVIKREMA2 ай бұрын
സാറിനെ കാണാൻ ഞാൻ ഒരുപാട് ലേറ്റായോ... 😢. ഇനി ഉള്ള സമയം സർ പറഞ്ഞത് പോലെ 👍👍❤
@Slxshxr7812 жыл бұрын
Good information! Thanks doc!
@maryfrancis39129 ай бұрын
Thank you doc,I followed intermittent fasting for 4 months to bring down my sugar n cholesterol levels n reduced almost 8kgs . definitely my sugar levels came down with out any medication.THanks a lot for ur valuable advice 😊
@ChinnusWonderWorld2 жыл бұрын
good presentation doctor, very good information, easily understanding 👍🏻👍🏻👍🏻❤❤❤
@rukkyabicp2402 жыл бұрын
ഇ പ്പോൾ സമാധാനമായി ഇന്നലെയാണ് കോളേസ്ട്രോൾ ടെസ്റ്റ് ചെയ്തത് ചീത്ത കോളേസ്ട്രോൾ കൂടുതലാണ്
@carukkiya2622 жыл бұрын
Verrygoodknowledge.Godblessyou.Rukkiyasahad.
@ritabelthazar1105 Жыл бұрын
Thank-you very much Doctor for your valuable information God Bless you and your family 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shabeenashoukath20202 ай бұрын
ഇപ്പോഴാണ് എല്ലാ കാര്യങ്ങളും കൃത്യമായി മനസിലായത് 👍👍👍❤️thank you doctor 🥰
@anikash96802 жыл бұрын
GOD BLESS YOU DR MANOJ 🍎🍎🍎💜💜💜👍🙏 Babu pillai
@bp72252 жыл бұрын
Simple, informative and very useful!. Thanks, Doctor.
@arunp64992 жыл бұрын
👍
@as82122 жыл бұрын
OHHH Doctor...superb explanation Instead of boiled egg..how is fried egg...please do a comparison....
@philominadss74992 жыл бұрын
Kheokcch
@kazynaba48122 жыл бұрын
very many thanks. എത്ര നന്നായി വിശദീകരിച്ചു.
@anuthekkedath43162 жыл бұрын
💯 useful video sir..... The viewers can easily understand the cholesterol convertion process of human body ....... thank you so much Dr for your valuable information.........
@santhoshcp29712 жыл бұрын
സർ... താങ്ക്സ്
@jissinjohn4742 Жыл бұрын
Uuu
@4starsvlogs932 Жыл бұрын
Thank you sir
@savithatp8312 Жыл бұрын
Valuable information sir. Big salute to you Doctor.
@amrithaammuz24522 жыл бұрын
Sathyam paranja Dr njn mind le vicharicha sambhavam 1,2daysnu ullil ingale vedio aaki cheyyarunde 😍😍
@jeenacs19392 жыл бұрын
Great Dr. What an information.🙏 Thank you Dr.
@edxvbfddgg6002 жыл бұрын
Enta. Dr. Mone monanu. Yethartha. Dr. Big. Salute
@badaruddeenkk5474 Жыл бұрын
Veryvaluable and informative. May you live long
@mathewnampudakam31132 жыл бұрын
Very comprehensive, thank you Doctor. Damage to cells and resultant inflammation is surely the reason for cholesterol problems and blocks.
@devanganashaji59112 жыл бұрын
Fcc5c ft f FC f c ft
@ramlathrazack39872 жыл бұрын
Hi docter good information thangu👌👍♥️
@chanoliandinesh402 жыл бұрын
If
@sobhanakk34172 жыл бұрын
👍🏻🙏
@indiranair29022 жыл бұрын
Super information
@kavitamanesh93322 жыл бұрын
Appreciate your time and consideration....thank you so much for sharing this information with us... stay blessed always ☺️😇
@sathickmohamed2992 ай бұрын
Excellent health tips doctor Thank you
@mohenp352 жыл бұрын
Your explanation looks blessed...lovely motivating
@bindhusam47442 жыл бұрын
👍🙏🙏
@mohammedmozhikkal35732 жыл бұрын
Good
@yamunadevi7212 жыл бұрын
Good clarification 👌👌
@leeladavid2526 Жыл бұрын
Very good information Dr. Presentation nice
@Philocalist_2 жыл бұрын
എനിക്ക് ഈ ഡോക്ടറെ വല്ല്യ ഇഷ്ട്ടമാണ് 😍
@sajisonu14072 жыл бұрын
എനിക്കും ishtta ഒരുപാട്. 🌹
@Salamma_Kannanchira2 жыл бұрын
Thank you so much doctor
@abdulnazar61362 жыл бұрын
അടിപൊളി സന്ദേശം...
@pravasiguide58612 жыл бұрын
Doctor is a Good Teacher! 🥰
@natashanutz96232 жыл бұрын
docere
@sreejuschennai2 жыл бұрын
Hello Doctor the best information very helpful A big Salute Dr 🙋♀️🙋♀️🙋♀️
@rajivijayan47652 жыл бұрын
Thanks Doctor ❤️
@girijaks241510 ай бұрын
sir കണ്ണിനു ചുറ്റുംപൊള്ളൽ പോലെ വരുന്ന cjolestrol parayamo
@sulochanaraju9432 жыл бұрын
Thank you Doctor for your valid information
@kmmohanan2 жыл бұрын
Very useful information presented extremely good way
@sreedevisyam96612 жыл бұрын
Thank u Dr.... Good information ❤️❤️
@maryjoseph65932 жыл бұрын
Dear Johnson sir,If you don't mind kindly add English for Headlines, because those who are in out of kerala they don't know Malayalam reading. but they can understand Malayalam. so it will help them.Thank you sir.
@sasidharansasi63882 жыл бұрын
മാഡം ഇവിടെ മലയാളത്തിൽ എഴുതുന്നില്ലല്ലോ ? സംസാരിക്കുന്നുല്ലെ ഉള്ളു ??
@SameerampSame Жыл бұрын
Good സ്‌പ്ലൈനേഷൻ for me
@ashababy44142 жыл бұрын
Just like what Dr berg wanted to say about healthy keto... Best diet ever
@yesk23182 жыл бұрын
these are good food acc to doctor avocado cashew nut (10 no s, unsalted , not fried in oil) egg white and yolk intermittent fasting ( 9am-1pm- 4pm food timing) Drink lot of water do the thyroid test 13:00