പിന്നെ ക്യാമ്പിൽ nikkandu camp സർട്ടിഫിക്കറ്റ് കൊടുക്കണോ
@AshrafAzeem12318 күн бұрын
Alla pinne nan oru ncc cadet ann Grace mark kittan kore ennam kerikkolum kashttam😂😂😂😂😂
@Vishnu_4318 күн бұрын
💯😂
@PRAJA_2.018 күн бұрын
ഇങ്ങനെയാവണം ഭരണാധികാരി
@anish202018 күн бұрын
Good 👍👍👍👍
@Aromal-vro18 күн бұрын
0:02
@infokites399418 күн бұрын
ക്യാമ്പിൽ ഭക്ഷ്യവിഷബാദ് ഉണ്ടായി 70 ഓളം കുട്ടികൾ ഇപ്പോൾ ആശുപത്രിയിലാണ് എന്നാൽ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും അവരെ ചികിത്സിക്കാൻ ആശുപത്രി വിടാനോ ക്യാമ്പിലുള്ളവർ തയ്യാറായില്ല. ഇതറിയാൻ വേണ്ടി രക്ഷിതാക്കൾ മണിക്കൂറോളം പുറത്തു കാത്തിരുന്നിട്ടും വിഷബാധയെ പുറത്തേക്കു വിട്ടില്ല ഇത് അന്വേഷിക്കാനാണ് എസ്എഫ്ഐ നേതാവട ചെന്നത് കയറിച്ചെന്നപ്പോൾ അവിടുത്തെ സീനിയർ ആയിട്ടുള്ള കേഡറ്റുകൾ ഇവരെ പരിശോധിക്കാൻ സമ്മതിക്കാതെ തട്ടിക്കയറുകളും നീ കണ്ടുപിടിച്ചിട്ട് പോയാ മതി എന്ന രീതിയിൽ ഒക്കെ വളരെ മോശമായി പെരുമാറുകയും ചെയ്തു അപ്പോൾ അവർക്ക് എന്തോ മറച്ചു വെക്കാൻ ഉണ്ട്. എൻസിസി ക്യാമ്പിലൊക്കെ സീനിയേഴ്സിന്‍റെ അഴിഞ്ഞാട്ടമാണ് ഇത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്
@Milano138418 күн бұрын
പഴയ NCC ആളുകൾക്ക് റാഗിംഗ് മനോഭാവമുണ്ട്. സൈന്യത്തിനും എൻസിസിക്കും പോലും മനുഷ്യാവകാശങ്ങൾ ബാധകമാണ്. ഇത്തരം സാഡിസ്റ്റുകളെ കണ്ടെത്തി ശിക്ഷിക്കുക.