ഭക്തർ എവിടെയായാലും ബാബ അരികിലുണ്ട്.

  Рет қаралды 6,197

NAiR's Vlog

NAiR's Vlog

2 жыл бұрын

NAiR's vlog
saibaba Malayalam
#mahakali Malayalam
Watch:
• Sai ബാബയുടെ പ്രിയപ്പെട...

Пікірлер: 119
@bindujabbindujab9640
@bindujabbindujab9640 2 жыл бұрын
ഞാൻ ഒരു സായി ഭക്തയാണ്. വീട്ടിൽ ബാബയുടെ ഒരു ചെറിയ ഫോട്ടോ വച്ചു വിളക്കു കത്തികയും ചെയ്യും. ഒത്തിരി കടങ്ങൾ ഉണ്ട്‌. 9 വർഷമായി വാടകക്കാണ് താമസം.എല്ലാ ബാബ ഭക്തരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ബാബയുടെ കടക്ഷമില്ലെങ്കിൽ എന്റെ മക്കൾ പട്ടിണിയാക്കും. ഓം sairam
@Changu2018
@Changu2018 2 жыл бұрын
Sure .... ayittum pardhikkaammm....
@bindujabbindujab9640
@bindujabbindujab9640 2 жыл бұрын
സായി റാം. 🙏
@bindujabbindujab9640
@bindujabbindujab9640 2 жыл бұрын
@@Changu2018 🙏
@rajanisuresh7483
@rajanisuresh7483 2 ай бұрын
ഞാനും ഉറച്ച ഭക്തയാണ് സച്ചരിതം വായിക്കുന്നുണ്ട് വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് കുറേ കടമുണ്ട് എല്ലാവരും പ്രാർത്ഥിക്കുക സായ്റാം
@geethakrishnanadinadu6302
@geethakrishnanadinadu6302 11 ай бұрын
ഞാനും അവധൂതൻ മാരെയും സന്യാസി ശ്രേഷ്ഠൻ മാരെയും വന്ദിക്കുന്നു ❤ ഇത് കേൾക്കുന്ന നിമിഷം വളരെ വേദനയുടെ നിറവിൽ നിന്നും ആണ്....ജീവിതം എന്നും ഒരു പരീക്ഷണം ആയിരുന്നു.ഇനി അറിയില്ല എല്ലാം ഭഗവാനോട് പറഞ്ഞിട്ടുണ്ട് പറഞ്ഞിട്ടുണ്ട്
@soumyak2711
@soumyak2711 2 жыл бұрын
ബാബയുടെ സ്നേഹം അറിഞ്ഞുകൊണ്ടിരിക്കുന്നു.... ഓം സായ് റാം 🙏🙏🙏
@Cookworld3
@Cookworld3 27 күн бұрын
Very good veediyo ❤❤❤❤
@radhasanthosh3529
@radhasanthosh3529 2 жыл бұрын
ഞാൻ ഓർമസയായ നാൾ മുതൽ ബാബയെ അങ്ങേയറ്റം സ്നേഹിക്കുന്നു വിശ്വസിക്കുന്നു എന്റെ ബാബയുടെ ശക്തി കൊണ്ട് എന്റെ സാമ്പത്തിക ബാധ്യത ഒന്ന് തീർത്തുതരണേ 15ലക്ഷത്തോളം കടം ഉണ്ട്
@rajanisuresh7483
@rajanisuresh7483 2 ай бұрын
സായ്റാം
@mayasuresh8018
@mayasuresh8018 2 жыл бұрын
ഞാനും ഒരു സായി devoty ആണ്. ഞാൻ LDC prilims pass ആയി ഇനി main exam ഇണ്ട് .അതും കൂടി പാസ്സായി എനിക്ക് ഒരു സർക്കാർ ജോലി കിട്ടാൻ സുരെഷ്ജി ദയവായി sai ബാവ യോട് ഒന്നു പ്രാർത്ഥിക്കുമോ ? Om sai ram
@SS-dx7vg
@SS-dx7vg 2 жыл бұрын
സുരേഷ് ജി ഞാനും ഒരു സായി ഭക്തയാണ് എനിക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്റെ മകൾക് 19വയസ്സായി ഇതുവരെ സ്വന്തമായി നടക്കാൻ കഴിഞ്ഞില്ല ബാബയെ എന്നും പ്രാർത്ഥിക്കുന്നു സുരേഷ്‌ജി സർ എന്റെ മകൾക്ക് സ്വന്തമായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ജന്മനാ ഉള്ള പ്രശ്നമാണ് സറിബ്രൽ പാൾസി മൂലമാണ് ഇപ്പോഴും തെറാപ്പി ചെയ്യുന്നുണ്ട്.കൈ പിടിച്ചാൽ നടക്കും എല്ലാവരും എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഓം ശ്രീ സായി നാഥയ നമഃ 🙏🙏🙏🙏🙏
@Changu2018
@Changu2018 2 жыл бұрын
Pardhana unduu koodaee
@SS-dx7vg
@SS-dx7vg 2 жыл бұрын
@@Changu2018 🙏🙏
@krishnapriya.9
@krishnapriya.9 2 жыл бұрын
Will pray, continue physiotherapy she will walk, myself am a person with same cerberal palsy, don't worry. Om sai ram
@SS-dx7vg
@SS-dx7vg 2 жыл бұрын
@@krishnapriya.9 🙏🙏🙏
@rajasreeraju7168
@rajasreeraju7168 2 ай бұрын
Saibabaji എല്ലാം ശെരിയാക്കും 🙏
@prasannanair3713
@prasannanair3713 Ай бұрын
Om Sai ram
@saikrishnanss4011
@saikrishnanss4011 2 жыл бұрын
ജ്ഞാൻ Sudha ദേവി. ഞാൻ ജനിച്ചത് മുതൽ ഷിർദി സായി devotee ആണ്. കാരണം എന്റെ അച്ഛന് സ്വാമിയുടെ അനുഗ്രഹം ഉണ്ടായിരുന്നു. സംസാരിക്കുമായിരുന്നു. ഞങ്ങൾക്ക് കലാകൗമുദി റോഡിൽ ഒരുചെറിയ ക്ഷേത്രം ഉണ്ട്. അച്ഛൻ മരിച്ചിട്ടു 15 വർഷമായി. ഇപ്പോൾ ഞങ്ങൾ ക്ഷേത്രം (ശ്രീ ഭദ്രാ സായി ക്ഷേത്രം )നോക്കി നടത്തുന്നു.
@dileepravi9577
@dileepravi9577 2 жыл бұрын
നമ്പർ തരുമോ
@dreamflowers9952
@dreamflowers9952 2 жыл бұрын
Babayude sahayam namuke kittunnathe pala vidhathilane.orthedukumbol namukathe manassilavm 🙏🙏🙏 om sai ram 🙏🙏🙏
@arunthyagu5460
@arunthyagu5460 2 жыл бұрын
ഓം ശ്രീ സായ് റാം ❤🙏🏻
@dileepravi9577
@dileepravi9577 2 жыл бұрын
സായി ബാബയുടെ ഒരു മലയാളം സിനിമ ഇല്ല ബാബയുടെ ഒരു മലയാളം സിനിമ ഇറങ്ങണം ഇപ്പോളും ബാബയെ കുറിച്ച് അറിയാത്തവർ നമ്മുടെ നാട്ടിൽ ഉണ്ട് അവർക്ക് എക്കെ ആരാണ് സായി ബാബ എന്ന് മനസിൽ ആക്കി കൊടുക്കാൻ ഒരു സിനിമ നമ്മുടെ ഭാഷയിൽ ഇറങ്ങണം. എല്ലാം ബാബയുടെ അനുഗ്രഹം കൊണ്ട് പറ്റു
@dileepravi9577
@dileepravi9577 2 жыл бұрын
നിങ്ങളുടെ അഭിപ്രായം ഇട്
@Changu2018
@Changu2018 2 жыл бұрын
Babadae Anugraham Undakattae......
@sukumaranm4130
@sukumaranm4130 2 жыл бұрын
Athe
@SS-dx7vg
@SS-dx7vg 2 жыл бұрын
അതെ ഒരു മലയാളം സിനിമ വേണം
@sindhuk4714
@sindhuk4714 2 жыл бұрын
@@dileepravi9577 I support because of this Baba,s blessings getting whole world
@Changu2018
@Changu2018 2 жыл бұрын
Sureshjiii 's Baba is all around.....No words to express......
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Iam a saidevotee ,l have a lot of Blessings from Baba.lam a govt Employee.Baba is 💊 doctor's doctor.Doctormarude doctor 💊 that's is Baba.Of course Baba's Presence is sure in operation theratre.Baba is the man of miracle you know my dear brothers and sisters..Sureshjis Baba is always around each devotees.No words to tell.
@leninrajpoongode9866
@leninrajpoongode9866 9 ай бұрын
ഓം സായി റാം ഓം സായി റാം ഓം സായിറാം🙏❣️
@chandranvk3954
@chandranvk3954 2 ай бұрын
ഓം ശ്രീ സായി രാം🙏🙏🙏🌹💐
@ranikomalangan9832
@ranikomalangan9832 8 ай бұрын
Om Sai Ram,bhgavane ente vishamam neeki tharumarakename, ente makalude vivaham nadakan anugrahikan karunayundakename,🙏🙏🙏
@rajeevnair2151
@rajeevnair2151 Жыл бұрын
ഓം ശ്രീ സായിറാം ❤
@sindhuk4714
@sindhuk4714 2 жыл бұрын
Baba help me to complete my financial problems and solve my financial problems and give to myself to worship my baba and I want to chant baba mantras and help our baba devotees.om sai ram. Sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram om sai ram .
@sreelatharrajagopal7896
@sreelatharrajagopal7896 2 ай бұрын
🙏🙏
@maluskitchenveritys4297
@maluskitchenveritys4297 2 жыл бұрын
Njan ലിജു.. എനിക്ക് ബാബയുടെ ഒരുകാര്യവും അറിയില്ലയിരുന്നു... വൈഫെന്റെ ഫ്രണ്ട് വഴി ഈൗ മാസം മുതൽ Thursday വൃതം തുടങ്ങി 2വീക്ക് ആയി... വാടക വീട്ടിൽ ആണ്, രോഗി യായവൈഫ്‌, ഒരുപാട് കടം... Ok ബാബയുടെ അനുഗ്രഹഉണ്ടാകും... ഞാനും വൈഫ്‌ മോള് ഞങ്ങൾ 3പേരും 9Thursday വൃതം പിടിക്കും 🙏🏿🙏🏿🙏🏿ഓം സായി റാം....
@NAiRs
@NAiRs 2 жыл бұрын
ബാബയുടെ കടാക്ഷം തീർച്ചയായും ഉണ്ടാകും.
@maluskitchenveritys4297
@maluskitchenveritys4297 2 жыл бұрын
ഉണ്ടാകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സുരേഷ് ജി യോട് ഒന്ന് പറയുമോ സ്വാമി 🙏🏿🙏🏿🙏🏿
@sreeechithrasai1451
@sreeechithrasai1451 2 жыл бұрын
ഞാനും ഒരു സായി ഭക്തയാണ്. കുറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. അത് മാറാനും ഞാൻ LGS prilms പാസായി. ഇനി മെയിൻ സ് ഉണ്ട്. അതും പാസായി ഗവ.ജോലി കിട്ടാനും പ്രാർത്ഥിക്കാൻ സുരേഷ് ജി യോട് ബാബ യോട് പ്രാർത്ഥിക്കാൻ പറയുമോ? ഒരു പാട് ഒരുപാട് പ്രയാസ ത്തിലാണ്. ബാബ യുടെ ഒരു ബലത്തിലാണ് മുന്നോട്ട് പോകുന്നത്. ഓം സായി റാം.
@ambikakumarig5057
@ambikakumarig5057 Жыл бұрын
Ohm Sri Sai Ram Ohm Sri Sai Ram Ohm Sri Sai Ram
@shobarani4117
@shobarani4117 10 ай бұрын
SATGURUDEV SAI BHAGAVAN 🙏🙏🙏
@gitaramanathan1592
@gitaramanathan1592 2 жыл бұрын
🙏Om Sai Sri Sai Jaya Jaya Sai🌹🌹🌹
@girishap5310
@girishap5310 6 ай бұрын
Omsairamthanksbheghevan
@santhammaasha7754
@santhammaasha7754 2 жыл бұрын
Ohm sai ram💐💐💐💐
@midhuntb2011
@midhuntb2011 2 жыл бұрын
Om Sairam 🌻
@user-rn1ux7gc7z
@user-rn1ux7gc7z 5 ай бұрын
എന്നെ കൂടി ഉൾപെടുത്തണേ
@laliprabhas4777
@laliprabhas4777 2 жыл бұрын
Om Sai Ram Om Sai Rekshak Saranam Deva
@saikripamohan4688
@saikripamohan4688 2 жыл бұрын
Om sai ram🌹🌹🌹
@beenarajevan7047
@beenarajevan7047 2 жыл бұрын
Om sai ram 🙏🙏🙏njangalk vendi prarthikkename 🙏🙏🙏 March 3nu japthi akathe loan adaykkan prarthikkename 🙏🙏🙏
@kumarvp6847
@kumarvp6847 8 ай бұрын
Om sairam
@remyadileep6894
@remyadileep6894 2 жыл бұрын
Om sai റാം 🙏❤🌹
@dileepravi9577
@dileepravi9577 2 жыл бұрын
ഓം സായി റാം ❤❤❤❤❤❤❤
@sudhasuresh2345
@sudhasuresh2345 Жыл бұрын
ഓം സായിറാം
@supriyaratheesh7072
@supriyaratheesh7072 2 жыл бұрын
Jai Sai Ram🙏🙏🙏🙏
@btsuniverse2034
@btsuniverse2034 2 жыл бұрын
Baba is great🙏🙏🙏Baba........
@girishap5310
@girishap5310 10 ай бұрын
Omsreesairamjaisairam
@RAM.4141.
@RAM.4141. 2 жыл бұрын
Om sai ram🙏🙏🙏
@athiravs
@athiravs 3 ай бұрын
Om sai ram
@indirak8897
@indirak8897 3 ай бұрын
ഓം ശ്രീസായിനാഥായ നമഹ ❤
@sreelekhaks988
@sreelekhaks988 2 жыл бұрын
സുരേഷ് ജി ji ഞാനും ഒരു സായി ഭക്ത ആണ് ഗുജറാത്തിൽ ആണ് ഞാനും മോളും തനിച്ചേ ഉള്ളു ഒരു വീടിനു വേണ്ടിയും മോളുടെ കല്യണത്തിനു വേണ്ടിയും എല്ലാം സായി ഭക് തരും പ്രാർത്ഥിക്കണം സായി ബാബ ഗുപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട്
@Amrithanandham
@Amrithanandham 2 жыл бұрын
Om sai ram നിത്യവും ഞങ്ങൾക്ക് അനുഗ്രഹം ഉണ്ടാകണം.
@nandakumark1690
@nandakumark1690 2 жыл бұрын
Om Sai Ram 🙏 🙏 🙏 Om Sai Ram 🙏 🙏 🙏 Om Sai Ram 🙏 🙏 🙏
@deepamanoj3058
@deepamanoj3058 Жыл бұрын
Sairam🙏
@renjurenju5982
@renjurenju5982 Жыл бұрын
Om Sai Ram 🌹
@gopalkrishnapillai9982
@gopalkrishnapillai9982 2 жыл бұрын
OmSaiRam
@usharajan9967
@usharajan9967 2 жыл бұрын
Om sai ram 🙏🙏🙏🙏
@arjun4394
@arjun4394 9 ай бұрын
Samastha Lokaha Sukhino Bhavanthu🙏🏻🙏🏻🙏🏻🙏🏻🙏🏻
@slvmithran4027
@slvmithran4027 2 жыл бұрын
Saiyude bhaktanavan entu cheyyannam
@Venugopalan-C-Achari
@Venugopalan-C-Achari Жыл бұрын
🙏🏻🙏🏻🙏🏻🙏🏻Om Sai Ram🌹🌹🌹🌹
@reji5146
@reji5146 2 жыл бұрын
Om Sai Ram🙏
@ashasuresh3608
@ashasuresh3608 Жыл бұрын
Jai sai ram🙏🙏🙏🙏
@theertham7366
@theertham7366 2 жыл бұрын
om sai ram.
@devikadevims7506
@devikadevims7506 2 жыл бұрын
AUM SRI SAI RAM 🙏
@gopikat4451
@gopikat4451 2 жыл бұрын
Om Sai Ram . Njan ldc mains ezhuthunnundu . job kittan sureshji babayodu prarthikkane...🙏🙏
@geethak8784
@geethak8784 Жыл бұрын
സുരേഷ് ജി ഞാനൊരു സാഹിഭക്തിയാണ് ഞാനും ശൃതി പോയിരുന്നു ഞാനും വീട്ടിൽ സായിബാബയുടെ ഫോട്ടോ വെച്ച് പൂജ ചെയ്യുന്നുണ്ട് സായി സച്ചരിതം വായിക്കുന്നുണ്ട് എന്റെ മോനുവേണ്ടി ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുക സുരേഷ് ജിയുടെ ഗ്രൂപ്പിൽ ഉള്ളവരെ എല്ലാവരും ചേർന്നു എനിക്കും ആ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹമുണ്ട് എങ്ങനെയാണ് ചേരണ്ടേ എന്നറിയില്ല ഞാൻ ബാംഗ്ലൂരിലാണ് എൻറെ പേര് ഗീത മോനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം ഓം ശ്രീ സായി
@akhilmurali6102
@akhilmurali6102 Жыл бұрын
Om Sai Ram.. Hare Krishna🙏🏻
@akhilmurali9886
@akhilmurali9886 Жыл бұрын
Suresh ji..ente mol (Athulya)kku 28 age avarai...marriage cheyyanishttallya. ...veruppu pole..onnu avalude mind mari, marriage ishtavanum appropriate person ne marry cheyyanayi pray cheyyumo? Avalude mental health num..🙏...aval pure veg anu..Krishna devottee aya nalla orale vivaham kazhikkaravatte ennanu wish ..njan 9 weeks vrath edukkunnu... Pinne enikku (Beena)mid chest discomfort undu 2020 mudal..onnu athu complete cure akan pray cheyyumo...sai satcharitra every thursday read cheyyarudu..pray for my family..njan, hus mol, mon and amma🙏 Pl reply🙏
@akhilmurali9886
@akhilmurali9886 Жыл бұрын
Sureshji...oru group prayer cheyyamo enikkum, molkkum aayi🙏 contact no tharumo...mol de karyam ellam parayanayi..pl reply
@renukaa7804
@renukaa7804 2 жыл бұрын
Sureshji ഞാൻ ഒരു Sai Devotee യാണ് എനിക്ക് ഒരുപാട് സാമ്പത്തികമായി കഷ്ടംഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@gopalkrishnapillai9982
@gopalkrishnapillai9982 2 жыл бұрын
Surehji njan sai bkathan Aanu 24 year kazhinju njan Gujarathil Suratil Aayirunu IPPO NATTIL aanu enikku oru malayalam sai charithram kittumo ? My Adress Gopal krishnapillai Kaippalil puthan house Changakulangara Vavvakkavu p o Koolam
@ushakurup8225
@ushakurup8225 2 жыл бұрын
സുരേഷ്ജി യുടെ prayer ഗ്രൂപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത് 🙏.ഓം സായി റാം
@reenachazhikulathil4116
@reenachazhikulathil4116 2 жыл бұрын
Jai sai ram.... Engane e groupl varan pattum.. njangalku vendikoodi prarthikumo.. Plz baba bless me with positive pregnancy....
@PK-yw4lw
@PK-yw4lw 2 ай бұрын
വളരെ ബുദ്ധിമുട്ടിലാണ്🙏
@radhamaniag2735
@radhamaniag2735 Жыл бұрын
Suresh jii Thankalude ph no tharamo?
@gitaramanathan1592
@gitaramanathan1592 2 жыл бұрын
🙏ഓം സായി രാം. നമുക്ക് separate prayer group ഉണ്ടോ
@ranikomalangan9832
@ranikomalangan9832 5 ай бұрын
Om Sai Ram, please pray for my daughter's marriage, for a long years we have been trying for her marriage, but till now she is unmarried, please pray for my daughter's marriage, Om Sai babaya namah 🙏🙏🙏
@NAiRs
@NAiRs 5 ай бұрын
Baba's blessings are always with you. He will listen your prayers 🙏
@vijayalakshmisoman6787
@vijayalakshmisoman6787 2 жыл бұрын
Suresh ji tommorow is my maths exam so please pray for me 🙏
@igrosarioyt918
@igrosarioyt918 Жыл бұрын
എൻ്റ പേര് ഷീബ ബൈജു എന്നാണ് , എനിക്കും സുരേഷ് ജി യുടെ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട് എങ്ങനെ ആണ് എന്ന് അറിയില്ല. ഞാൻ15 വർഷമായി ബബഭക്ത ആണ്. തുടർച്ചയായി സത്ചരിതം വായിക്കുന്ന ആൾ ആണ്. വ്യാഴാഴ്ച വ്രതം എടുക്കുന്നുണ്ട് . ഇതു വരെ ഷിദ്രി യിൽ പോയിട്ടില്ല
@NAiRs
@NAiRs Жыл бұрын
Link is given in this video.Sai Ram🙏 kzbin.info/www/bejne/eaLaeZxol5aemJo
@vijilvijayan2924
@vijilvijayan2924 2 жыл бұрын
എന്റെ പേര് വിജിൽ എനിക്ക് സുരേഷ്‌ജി കാണാൻ സാധിക്കുമോ? ഞാൻ ദുബായ് ആണ് ഉള്ളത്
@lekshmivr4830
@lekshmivr4830 10 ай бұрын
🙏🍃🪷🍃🙏Om sai ram🙏
@ramachandranm7839
@ramachandranm7839 2 жыл бұрын
I am Jayalekshmi. I lost my husband untimely. I am very depressed and some how I have become Shridi Sai devotee. If I could get the contact no of Chandramathi Amma as said in this, I would be greatful . 🙏Om Sai Ram 🙏
@NAiRs
@NAiRs 2 жыл бұрын
Chandramathiyamma 9048446984 SAI RAM
@ramachandranm7839
@ramachandranm7839 2 жыл бұрын
@@NAiRs 🙏
@neerajn3973
@neerajn3973 2 жыл бұрын
ഞാൻ ബാബ ഭക്തൻ ആണ് ഒരു വർഷമായി. Wats up ഗ്രൂപ്പ്‌ ഉണ്ടോ
@valsalakumari1367
@valsalakumari1367 2 жыл бұрын
സുരേഷ് ജി യുടെ no തരുമോ
@udayammamb4281
@udayammamb4281 2 жыл бұрын
ഓം സായി രാം സുരേഷ് ജി എനിയ്ക്കു വേണ്ടി prarthikkane ഉദയമ്മ
@vijilvijayan2924
@vijilvijayan2924 2 жыл бұрын
എന്റെ പേര് വിജിൽ.ഞാൻ ദുബായിൽ ആണ് ഉള്ളത്. എനിക്ക് സുരേഷ് ജി കാണാൻ സാധിക്കുമോ?
@navinsaji9486
@navinsaji9486 2 жыл бұрын
Chechi da Number tharo??
@rajeevanc3692
@rajeevanc3692 4 ай бұрын
Om sai Ram
@sujathakr-wv1gg
@sujathakr-wv1gg 2 ай бұрын
Om sairam
@anilasanjeev8978
@anilasanjeev8978 2 жыл бұрын
Om sai ram 🙏🙏🙏
@krishnapriya3104
@krishnapriya3104 2 жыл бұрын
Om sai ram
@jayaradhakrishnan7907
@jayaradhakrishnan7907 Жыл бұрын
Om Sai Ram
@sheenamanoj1133
@sheenamanoj1133 2 жыл бұрын
🙏🙏
@sreelekhadinesh8303
@sreelekhadinesh8303 2 жыл бұрын
Om Sai Ram 🙏
@sreelekhaks988
@sreelekhaks988 2 жыл бұрын
Om sai ram
@diyasaihappyworld2820
@diyasaihappyworld2820 2 жыл бұрын
Om Sai ram
@sreelekhaks988
@sreelekhaks988 2 жыл бұрын
Om sai ram
@suseelamanju-jk8tl
@suseelamanju-jk8tl 7 ай бұрын
Om sai ram
@navinsaji9486
@navinsaji9486 2 жыл бұрын
Om sai ram🙏🙏🙏
@Zakirkhan17kl-qt2ul
@Zakirkhan17kl-qt2ul 4 ай бұрын
Om Sai Ram
@vimalapn9579
@vimalapn9579 2 жыл бұрын
Om sai ram
@udayammamb4281
@udayammamb4281 2 жыл бұрын
ഞാൻ ബാബയുടെ ഭക്തയാണ് എനിക്ക് ബാബയെകുറിച്ചേ അറിയാനുള്ള ആഗ്രഹമുണ്ട് എങ്ങനെയാണ് പ്രാർത്ഥന മന്ത്രം എന്ന് അറിയാൻ ആഗ്രഹമുണ്ട് എന്റെ പേര് ഉദയമ്മ ഓം സായി രാം
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 119 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 26 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 11 МЛН
Shirdi Sai Baba Miracle Meditation I Mohanji
45:55
Mohanji Official
Рет қаралды 210 М.
Baba's Maha Samadhi #Saibabamalayalam #nairsvlog
7:08
NAiR's Vlog
Рет қаралды 1,5 М.
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН