ഈ ബാബാ മന്ത്രം ആർക്കും ജപിക്കാം ; ഫലം ലഭിക്കും

  Рет қаралды 22,392

NAiR's Vlog

NAiR's Vlog

2 жыл бұрын

ഈ ബാബാ മന്ത്രം ആർക്കും ജപിക്കാം ; ഫലം ലഭിക്കും .മന്ത്രത്തിൻ്റെ ഫലം അനുഭവസ്ഥർ പങ്കു വയ്ക്കുന്നു ..
#saibabamalayalam
#nairs vlog
For suggestions & feed back:
getrath@yahoo.com
8087381178
Suresh Ji's no.
7012963848
9072557468

Пікірлер: 227
@beenasethumadhavan895
@beenasethumadhavan895 2 жыл бұрын
സുരേഷ്‌ജിക്കും നായർസ് Vlog ലൂടെ സുരേഷ്‌ജിയെ പരിചയപെടുത്തിയ രതീഷ്‌ജിക്കും കോടി നമസ്‌കാരം.🙏 ഇത്ര തിരക്കിനിടയിലും ബാബ ഭക്തരായ ഞങ്ങളെ പോലുള്ളവർക്കു മാർഗ്ഗനിദ്ദേശം തരാൻ നിങ്ങൾ രണ്ടുപേരും ഈ ചെയ്യുന്ന ഉദ്യമത്തെ എത്ര അഭിനധിച്ചാലും മതിയാവില്ല. ബാബയുടെ അനുഗ്രഹ വർഷം നിങ്ങൾക്കും ഫാമിലിക്കും ഉണ്ടാകാൻ പ്രതേകം പ്രാർത്ഥിക്കുന്നു. Jai sairam🙏🙏🙏🙏🙏😍😍😍
@YtRajesh-sc6fr
@YtRajesh-sc6fr 5 ай бұрын
🙏ഓം സായി റാം 🙏 ഞാൻ കുറേ ദിവസമായി കൈ കൊഴ തെറ്റി വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഇന്ന് രാവിലെ ഞാൻ " ഓം രാജയ അവധൂത ബാബായ ഉൽകൃഷ്ട പുത്രയാ നമഃ " എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ കൈ കൊഴയുടെ ഭാഗത്തു ഒരു ശബ്‌ദം കേട്ടു ഇപ്പോൾ ഒരു വേദനയുമില്ല . നേരത്തെയും ഇതുപോലെ ഒത്തിരി അത്‍ഭുതം എന്റെ ബാബ തന്നിട്ടുണ്ട്. എപ്പോഴും ഭഗവാന്റെ തൃപ്പാദങ്ങളിൽ കോടാനു കോടി പ്രണാമം, കോടാനു കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയ് സായി റാം
@devis2723
@devis2723 3 ай бұрын
Mone nallavanaki tharane sai ram
@babusasi4318
@babusasi4318 28 күн бұрын
🙏🙏🙏
@manikandankuruppath2109
@manikandankuruppath2109 Жыл бұрын
ഓം സായീ നമോ നമഹ ... ശ്രീ സായീ നമോ നമഹ ... ജയ ജയ സായീ നമോ നമഹ ... സത്ഗുരു സായീ നമോ നമഹ .. 💕💕 ഈ മന്ത്രം ഞാൻ ദിവസവും ചൊല്ലാറുണ്ട്... മനസ്സിന് എന്തൊരു ആനന്ദം💕💕 സായ് ശരണം❤️
@rrukminidevi4169
@rrukminidevi4169 9 ай бұрын
Om Sai Ram 🙏🌷
@shyamap3133
@shyamap3133 9 ай бұрын
Om Sai Ram 🙏🙏🙏
@chandrikabhai7182
@chandrikabhai7182 29 күн бұрын
Saibhaba bhagavan- നെ എന്റെ കുഞ്ഞിനെ ര ക്ഷി ക്കണേ. Om Sai ram... 🙏🏻🙏🏻🙏🏻
@ambilyambily7068
@ambilyambily7068 2 жыл бұрын
Good mng sir . Valarie thanks. Baba ennil paranjariyakan pattatha oru santhoshmayi mariyitund sir .Om sai ram.
@user-sp6sp7ek9b
@user-sp6sp7ek9b 25 күн бұрын
🙏ഓം സായി റാം 🙏🙏🙏
@chandrikabhai7182
@chandrikabhai7182 2 ай бұрын
എന്റെ Saibhaba bhagavan- നെ നാളെ exam - ന് മോളുടെ കൂടെ ചെന്ന് ഏറ്റവും ഉയർന്ന റാങ്ക് കിട്ടത്തക്ക രീതിയിൽ answer കാണിച്ചുകൊടുത്ത് മോളെ Govt. Service- ൽ പ്രവേശിക്കാൻ അങ്ങ് അനുഗ്രഹിക്കണേ. എല്ലാ തടസ്സങ്ങളും എന്റെ Sai പരമാ ത്മാവ് മാറ്റി എന്റെ മോളെ അനുഗ്ര ഹി ക്കണമേ. Om Sai ram..... 🙏🏻🙏🏻🙏🏻🙏🏻
@rrukminidevi4169
@rrukminidevi4169 7 ай бұрын
Please pray for all of us 🙏🙏
@user-qr4hf6vo7s
@user-qr4hf6vo7s 22 күн бұрын
Om Sai Ram
@minivenugopal9679
@minivenugopal9679 7 ай бұрын
Om sree sai Ram ❤️❤️❤️
@theertham7366
@theertham7366 2 жыл бұрын
prarthikkàm...jyothi chechiku vendi sat charitham vayikam baab avare anugrahikkatee...om sai ram
@arjunmn8294
@arjunmn8294 9 ай бұрын
🙏
@chandrikabhai7182
@chandrikabhai7182 Ай бұрын
Saibhaba bhagavan- നെ എന്റെ മോളുടെ ജോലി പ്രോബ്ലം എത്രയും വേഗം അവൾക്കു സമാധാനം ആയി ജോലി ചെയ്യാനുള്ള അവസരം അങ്ങ് ഉണ്ടാക്കി തരേണമേ. ഒച്ചപ്പാട് ഇണ്ടാകുന്നതിനു മുൻപേ വേണ്ട അധി കാരികളെ അങ്ങ് ഏർപ്പെടുത്തി ശല്യം ഒഴിവാക്കി തരേണമേ. Om Sai ram 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrikabhai7182
@chandrikabhai7182 6 ай бұрын
എന്റെ Saibhaba Bhagavan -,നെ മോൾക്ക് കോട്ടയത്തോ ട്ട് transfer ആയി. അങ്ങയുടെ അനുഗ്ര ഹം മാത്രം ആണ്. ഇതേ തുടർന്നുള്ള ബാക്കി എല്ലാ കാര്യങ്ങളും അങ്ങ് വേണ്ടപോലെ ചെയ്തു തരാൻ ആ പാ ദ ത്തി ൽ വീണു ഞാൻ നമസ് ക രിക്കുന്നു. Om Sai ram. 🙏🏻🙏🏻🙏🏻
@chandrikabhai7182
@chandrikabhai7182 3 ай бұрын
എന്റെ Saibhaba bhagavan- നെ എന്നെ അസുഖത്തി ൽ നിന്നും രക്ഷിക്കണേ. മാ ര ക അസുഖം ഒന്നും വരുത്തരുതേ. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻
@swarnammohandass4481
@swarnammohandass4481 8 ай бұрын
🕉 ! SRI KRISHNA RAMA SIVA MARUTHYATHI RUPAYA NAMAHA !
@deepakdelights7357
@deepakdelights7357 3 ай бұрын
❤ഭഗവാനേ എൻ്റെ കമ്പനി തരാനുള്ള Settlement എത്രയും വേഗം ലഭിക്കുവാൻ സഹായിക്കേണമേ❤🙏🙏🙏🙏🙏🙏🙏❤
@chandrikabhai7182
@chandrikabhai7182 6 ай бұрын
Saibhaba bhagavan- നെ കാത്തു കൊള്ളണമേ എന്നെയും എന്റെ മോളെയും കുഞ്ഞിനേയും. നല്ല സ്നേഹം ഉള്ള സഹായിയെ കിട്ടണേ. ഓം sai ram..... 🙏🏻🙏🏻🙏🏻
@yedukulsai
@yedukulsai 8 ай бұрын
Sai ram
@chandrikabhai7182
@chandrikabhai7182 5 ай бұрын
Saibhaba bhagavan- നെ എന്നോടും എന്റെ കുഞ്ഞുങ്ങളോടും ക്രൂരത ചെയ്യുന്ന ഈ കുടുംബത്തെ അങ്ങ് വേണ്ടതുചെയ്യത് അവരിൽ നിന്നും ഞങ്ങളെ രക്ഷിക്കുക. സുഖമില്ലാത്ത എനിക്ക് അങ്ങും എന്റെ കുഞു ങ്ങളും മാത്രമേ ഉള്ളൂ സഹായത്തിന്. ഞങ്ങളെ രക്ഷിക്കണേ. Om Sai ram... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@suryakala2940
@suryakala2940 Жыл бұрын
Om. Sai. Ram 🙏🏻🙏🏻🙏🏻 thanku Baba ❤
@vishnupra1
@vishnupra1 2 жыл бұрын
Anitha Jyothikku vendi njan sathcharitham sapthahamaay vayikkum Om Sai Ram 🙏🙏🙏🙏🙏🙏🙏
@chandrikabhai7182
@chandrikabhai7182 5 ай бұрын
Sri Saibhaba bhagavan - നെ എന്റെ അസുഖം മാറ്റി തരേണമേ. Om Sai ram....... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrikabhai7182
@chandrikabhai7182 2 ай бұрын
Sai babha Bhagavan +നെ വയ്യാത്ത ഞാൻ ഉണ്ടാക്കിയ എന്റെ കുഞ്ഞിന്റെ സ്വർണം ആരും പിടിച്ചെടുക്കരുതേ. എന്റെ കുഞ്ഞിന്റെ സ്വന്തം ലോക്കർ വെയ്യ്ക്കാൻ ഇടവരുത്തണെ Sai പരമാത്മാവേ അങ്ങയെ നമസ്കരിക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanavenugopal5014
@omanavenugopal5014 3 ай бұрын
എനിക്ക് മാമസികവും ശാരികവും ആയിട്ട് ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട്. Mental tention കൊണ്ട് ഉറക്കം വരാത്ത അവസ്ഥ. ഞാൻ സുരേഷ്‌ജി പറഞ്ഞ മന്ത്രം ജെപ്പിച്ചു ഇപ്പോൾ kurachu ദിവസം ആയിട്ട് ഞാൻ നല്ലപോളുറങ്ങുന്നുണ്ട്. നന്ദി സുരേഷ്‌ജി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. Jay sairam..
@chandrikabhai7182
@chandrikabhai7182 5 ай бұрын
Om Saibhaba bhagavan - നെ മനസ്സ് വിഷമിപ്പിക്കാൻ വരുന്നവരെ എന്റെ ഭഗവാൻ ഇങ്ങോട്ടു കൊണ്ടുവരരുതേ. എന്റെ മോൾ സാധിക്കാൻ പോയ കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ ഞങ്ങളുടെ ശേഷി ക്കൊ ത്ത രീതിയിൽ എന്റെ Saibhaba bhagavan- കൂടെച്ചെന്ന് സാധിച്ചു കൊടുക്കണമേ. ഭഗവാനെ അങ്ങ് എന്റെ യും എന്റെ മക്കളുടെ കൂടെ യും എപ്പോഴും ഏതു കാര്യത്തിനും നായകനായി മുന്നിൽ കാണണമേ. Om Sai ram.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Changu2018
@Changu2018 2 жыл бұрын
Sure..I ll pray.... for her
@chandrikabhai7182
@chandrikabhai7182 3 ай бұрын
എന്റെ സായി ഭഗവാനെ എന്റെ കൂടെ സ്കാനിംഗ് സഹായത്തി ന് എത്തേണമേ. ഓം സായി ram..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrikabhai7182
@chandrikabhai7182 6 ай бұрын
Sai നാഥാ..... സമാധാനവും സന്തോഷവും അങ്ങ് തായോ..... Om Sai ram.... 🙏🏻🙏🏻🙏🏻🙏🏻
@milindkote6556
@milindkote6556 2 жыл бұрын
Om sairam ji 🙏🌹
@harikrishnankm232
@harikrishnankm232 Күн бұрын
Om Sai Ram.. 🧡🙏🕉️
@aswathy7682
@aswathy7682 2 жыл бұрын
ഞാനും sathcharitham വായിക്കാം. കണ്ണിനു ബാബ തന്നെ വെളിച്ചം nalkum
@jayasooryakk4102
@jayasooryakk4102 2 жыл бұрын
ഞാനും sathcharitham വായിക്കാം നെക്സ്റ്റ് thursday start ചെയ്യാം.
@chandrikabhai7182
@chandrikabhai7182 6 ай бұрын
എന്റെ മകളുടെ നഷ്ട്ടപ്പെട്ട മോതിരം അങ്ങ് കാണിച്ചു തരണം. ഇതു വരേ യും ഞാൻ അപേക്ഷിച്ചതൊന്നും അങ്ങ് കേൾക്കാതിരുന്നിട്ടില്ല. എനിക്ക് ദുഃഖം കൊണ്ട് വയ്യാ. സുഖമില്ലാത്തതു കാരണം ഒന്നും സഹിക്കാൻ വയ്യാ ഭഗവാനെ. മോളുടെ മോതിരം പെട്ടെന്ന് കാണിച്ചു ത ര ണെ ഭഗവാനെ. 🙏🏻🙏🏻🙏🏻🙏🏻
@chandrikabhai7182
@chandrikabhai7182 5 ай бұрын
എന്റെ Saibhaba bhagavan- നെ എന്റെ അസുഖത്തി നു പറ്റിയ വാടക വീട്, കുഞ്ഞിനെ നോക്കാൻ പറ്റിയ സാഹചര്യം, നല്ല ആൾക്കാർ എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം ഒന്നു മാത്രമാണ്. എന്റെ അസുഖം മാറ്റി തരേണമേ. എന്റെ കുഞ്ഞുങ്ങൾക്ക് ആരോഗ്യം അങ്ങ് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. എപ്പോഴും എന്റെ യും എന്റെ കുഞ്ഞുങ്ങളുടെ കൂടെയും അങ്ങ് ഉണ്ടാകണമേ. എന്തു കാര്യവും അങ്ങ് ആയി രിക്കണേ നടത്താൻ. ഞങ്ങളെ കൈവിടല്ലേ. Om Sai ram🙏🏻🙏🏻🙏🏻
@SureshKumar-ye6bg
@SureshKumar-ye6bg 2 жыл бұрын
Long live all your moots & forwards ,Rateesh ,which has always raked the general public and have also helped so many for an Enmass transformation making them realise the true value of what a sainthood is all about , with all its vigour & vitality ,your intro as a curtain raiser was another stigma which holds anyone spell bound Jai Sri Sai ram
@chandrikabhai7182
@chandrikabhai7182 Ай бұрын
എന്റെ മോളുടെ ചുമയും പനിയും ഉടനെ മാറ്റാൻ Sai പരമാത്മാവിനോട് അപേക്ഷിക്കുന്നു. നമസ്കരി ക്കുന്നു. Om Sai ram 🙏🏻🙏🏻🙏🏻
@prasannap7267
@prasannap7267 3 ай бұрын
Ji om Sai Ram ❤
@sakaleshkumar976
@sakaleshkumar976 Жыл бұрын
OM Sree Sai Ramji 🙏
@chandrikabhai7182
@chandrikabhai7182 6 ай бұрын
Saibhaba bhagavan- നെ അങ്ങയുടെ അനുഗ്രഹത്താൽ വന്ന ആ സ്ത്രീ 5000/- രൂപ യിൽ സമ്മതി ക്കണേ. കുഞ്ഞിനെ നോക്കുകയും വീട്ടുജോലി കളി ൽ സഹായിക്കുന്ന വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരിക്കണേ. സത്യം. സ്നേഹം ഇവ ഉള്ള ആളായിരിക്കണം. എന്റെ Saibhaba bhagavan- നെ നമസ്ക്കരിക്കുന്നു. Om Sai ram 🙏🏻🙏🏻🙏🏻
@navinsaji9486
@navinsaji9486 2 жыл бұрын
Om sai ram🙏 njan daily one chapter sathcharitham Vayikkunundu.
@preethasivan8063
@preethasivan8063 2 жыл бұрын
Om sai ramji 🙏
@sreelekhadinesh8303
@sreelekhadinesh8303 2 жыл бұрын
Om Sai Ram 🙏 Om Sai Ram 🙏
@chandrikabhai7182
@chandrikabhai7182 4 ай бұрын
Saibhaba bhagavan- നെ ഞാൻ അസുഖം കൊണ്ട് വയ്യാതായി. എന്റെ ഈ അസുഖം മാറ്റി തരേണമേ. Sai പരമാത്മാവിന്റെ പാദ ത്തിൽ വീണു നമസ്കരി ക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻
@midhuntb2011
@midhuntb2011 2 жыл бұрын
🙏Om Sree Sairam 🌻🌻
@devikadevims7506
@devikadevims7506 27 күн бұрын
AUM SRI SAIRAM 🌹🙏🌹🙏🌹🙏🌹
@bindhus1637
@bindhus1637 2 жыл бұрын
Ohm Sai Ram my life is my baba 🙏🙏🙏🙏🙏🙏
@chandrikabhai7182
@chandrikabhai7182 6 ай бұрын
ഇന്ന് ഭാഗവാന് വിളക്ക് വെയ്യ്ക്കുന്നതിനു മുൻപ് കുഞ്ഞിനെ നോക്കാൻ സ്നേഹമുള്ള സത്യം ഉള്ള ഒരാളെ കിട്ടണേ... Om Sai ram....... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Binduachu-uz7ho
@Binduachu-uz7ho 4 ай бұрын
എവിടെയാ സ്ഥലം
@chandrikabhai7182
@chandrikabhai7182 6 ай бұрын
എന്റെ പേര ക്കുട്ടിയുടെ അസുഖം കുറവുണ്ട്. പക്ഷെ നല്ല ക്ഷീണവും പനിയും വയറിനു പ്രോബ്ലം ആണ്.മരുന്നിനെക്കാൾ അങ്ങയുടെ അനുഗ്രഹം ആണ് വേണ്ടത്. നേരം പുലരുമ്പോൾ കുഞ്ഞിനെ മിടുക്കിയാക്കി തരുവാൻ അങ്ങയെ ഏല്പിക്കുന്നു. Om sai ram 🙏🏻🙏🏻🙏🏻
@renjurenju5982
@renjurenju5982 Жыл бұрын
Om Sai Ram 🌹
@athmika.p8231
@athmika.p8231 2 жыл бұрын
മന്ത്രം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏jai sai ram 🌹🌹🌹
@mahigeetha2679
@mahigeetha2679 2 ай бұрын
എന്റെ ഭഗവാനെ എന്റെ ഭർത്താവ് ബിസിനസ്‌ മക്കളെ പഠിത്തം നല്ലപോലെ ആക്കി തരണേ 🙏🙏❤️
@savithrymk
@savithrymk 5 ай бұрын
ഓം രാജായ അവധൂത് ബാബായ ഉത്കൃഷ്ട പുത്രായ നമ:
@nivyaa9527
@nivyaa9527 2 жыл бұрын
🙏🙏🙏Om Sai Ram 🙏🙏🙏
@chandrikabhai7182
@chandrikabhai7182 6 ай бұрын
Saibhaba bhagavan- നെ അങ്ങ് ഞാൻ വിളിച്ചാൽ വിളിപ്പുറത്തുണ്ട്. എന്റെ മോളുടെ ജോലി യിലെ ( doctor) കഷ്ട്ട പ്പാടുകൾ മാറ്റി സന്തോഷം ആയിട്ട് ജോലി ചെയ്യാൻ എന്റെ മോളെ അനുഗ്രഹിക്കണ മേ.... Om Sai ram..... 🙏🏻🙏🏻🙏🏻
@geethasasikumar1587
@geethasasikumar1587 Ай бұрын
Thank you
@chandrikabhai7182
@chandrikabhai7182 6 ай бұрын
എന്റെ Saibhaba bhagavan- നെ അങ്ങയോടു കേണപേ ക്ഷിച്ച എന്റെ പ്രാർഥന അങ്ങ് കേട്ടു. എന്നോടും മോളോടും കുഞ്ഞിനോടും സ്നേഹം, സത്യം ഇവ ഉള്ള ഒരു സഹായി വന്നെത്തി. എന്നും എപ്പോ ഴും ആ സ്ത്രീ അങ്ങനെ തന്നെ ആയിരിക്കണമെന്ന് അങ്ങയോടു വീണ്ടും അപേക്ഷിക്കുന്നു. എനിക്ക് അപേക്ഷിക്കുന്നതെല്ലാം അങ്ങ് തരുനുണ്ട് . സുഖമില്ലാത്ത എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ. കൈവിടല്ലേ. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswatimr6846
@saraswatimr6846 2 жыл бұрын
Om sai ram 🙏
@chandrikabhai7182
@chandrikabhai7182 Ай бұрын
Saibhaba bhagavan- നെ എന്റെ മോളെ കാത്തുകൊള്ളേണമേ. Om Sai ram........ 🙏🏻🙏🏻🙏🏻
@balabhadrasajeev1077
@balabhadrasajeev1077 Жыл бұрын
OM SAI RAM🙏🏻🙏🏻🙏🏻
@meenapbassociates437
@meenapbassociates437 Жыл бұрын
OM SAI RAM 🙏🙏🙏🙏
@AswathyR-wc2vx
@AswathyR-wc2vx 5 күн бұрын
❤Om Sri Sai Ram ❤
@chandrikabhai7182
@chandrikabhai7182 3 ай бұрын
Saibhaba bhagavan- എന്റെ ഇൻഷുറൻസ് തുക എത്ര യും വേഗം അങ്ങ് അനുവദിപ്പിച്ചു തരേണമേ. Om Sai ram....... 🙏🏻🙏🏻🙏🏻
@lekshmivr4830
@lekshmivr4830 2 жыл бұрын
Om sai ram🙏🙏🙏🙏🙏
@UnniKrishnan-ou9vl
@UnniKrishnan-ou9vl 9 ай бұрын
. ഓം സായിറാം
@leelavathikokkaal5394
@leelavathikokkaal5394 10 ай бұрын
Om sai ram ❤️ om sai ram❤️ om sai ram❤om sai ram ❤️ om sayi ram Sathguru sai namo namaha
@rajanijayan9606
@rajanijayan9606 2 жыл бұрын
Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏 Om Sairam 🙏🌷
@radhakunhiraman8255
@radhakunhiraman8255 Жыл бұрын
Omsairam 🙏
@chandrikabhai7182
@chandrikabhai7182 2 жыл бұрын
Sai bhagavan 🙏🙏🙏
@vilmabalakrishnan
@vilmabalakrishnan 4 ай бұрын
Aum Shirdhivasaya Vidhmahe, Satchitanandaya Dheemahi, Thannoh Sai Prachodhayat. This is also a very powerful mantra. Chant daily 108 times. You will be in bliss. Jai Sai Ram.
@rammohan9394
@rammohan9394 Ай бұрын
Please give Good health my son ARJUN and family.
@chandrikabhai7182
@chandrikabhai7182 3 ай бұрын
എന്റെ Saibhaba bhagavan- നെ അസുഖം കുറവുണ്ട്. അങ്ങ് എന്നെ പിടിച്ചു കയറ്റി. ഞാൻ തീർന്നു പോയെന്നു കരുതി. എന്നെ പിടിച്ചു കയറ്റിയ Sai പരമാത് മാ വിനെ നമസ്കരിക്കുന്നു. Om Sai ram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalithavalsan8065
@lalithavalsan8065 Жыл бұрын
Omsairam 🙏🙏🙏
@anilansp3426
@anilansp3426 Жыл бұрын
Om Sai Ram ...
@user-cy7ut6mn7j
@user-cy7ut6mn7j 3 ай бұрын
OM SAI RAM ❤❤❤
@chandrikabhai7182
@chandrikabhai7182 2 ай бұрын
Saibhaba Bhagavan- നെ എനിക്കും കുഞ്ഞുങ്ങൾക്കും അസുഖങ്ങൾ വരാതെ യും വിഷമങ്ങൾ ഉണ്ടാകാതെയും sai പരമാത് മാ ത് മാ വ് കാത്തു കൊള്ളേണമേ. Om Sai ram...... 🙏🏻🙏🏻🙏🏻🙏🏻
@suseelan1130
@suseelan1130 Ай бұрын
Hai
@leelasekhar3728
@leelasekhar3728 2 ай бұрын
om sree sai nathaya namo namah. ...babaji ente sangadangal ellam mattitharane....eppozhum ente koode undakane. aviduthe divya darshanam enikkum tharane babaji....om sai ram.
@cpusha4129
@cpusha4129 2 ай бұрын
Sairam there is soooo much problems in my family. My husband is no more. I have son and daughter. Family property is not settled. for many reasons it is not done.Sai knows everything. Sai i sorted doing japa and praying for Smt Joyothi Sai please do the settlement soon 😢.
@animolvasu3123
@animolvasu3123 2 жыл бұрын
Om sai ram
@rammohan9394
@rammohan9394 22 күн бұрын
Om Sairam❤❤
@chandrikabhai7182
@chandrikabhai7182 6 ай бұрын
ഭഗവാനെ 🙏🏻🙏🏻🙏🏻വളരെ സങ്കടപ്പെട്ടു ഞാൻ അങ്ങയോട് അപേക്ഷിച്ചു. അത്ഭുതം എന്റെ സായി ഭഗവാൻ മോൾക്ക് മോതിരം കാണിച്ചു കൊടുത്തു. ഞാൻ അങ്ങയുടെ പാദ ത്തിൽ വീണു നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
@manibabu2944
@manibabu2944 Жыл бұрын
Om Sai nathaya namaha 🙏
@dreamflowers9952
@dreamflowers9952 2 жыл бұрын
Om shri sai ram🙏🙏🙏
@sandhusanthoshi8679
@sandhusanthoshi8679 2 жыл бұрын
Om Sai ram... om sai ram.. 🙏🙏🙏🌹🌹🌹
@kamalakrishnamoorthy1996
@kamalakrishnamoorthy1996 3 ай бұрын
om Sri sairam Anekakodi namskaram. please my G daughter is suffering from migraine headache. and my son is suffering from mental tention, anxiety and depression. depression. He lost his job Please help. l am praying for them. please accept my prayers & bless me and my family with good health and peace of mind 🙏🙏🙏
@user-mn8pn7wb1m
@user-mn8pn7wb1m 2 жыл бұрын
Om sree Sai ram❤️
@user-cy7ut6mn7j
@user-cy7ut6mn7j 5 ай бұрын
OM SAI RAM JAI SAI RAM 🙏 🌹
@subhashinijayansubhashini1402
@subhashinijayansubhashini1402 Жыл бұрын
Om sai ram.... 🙏🙏🙏
@sumamgaladevirajagopal1631
@sumamgaladevirajagopal1631 5 ай бұрын
Om sai ram 🙏🙏🙏❤️
@rishiyogaacademy2481
@rishiyogaacademy2481 10 ай бұрын
🙏🙏🙏
@rajasreean4379
@rajasreean4379 4 ай бұрын
OM SAI RAM 🙏🙏🙏🙏🙏🙏🙏
@karthayanimmk6204
@karthayanimmk6204 Ай бұрын
ഓം സായ് റാം എൻ്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ🙏🙏🙏
@anithaprabhakaran943
@anithaprabhakaran943 3 ай бұрын
Ente makkaleum marumakkaleum perakkuttikaleum katholane🙏🙏🙏
@adharshr7544
@adharshr7544 3 ай бұрын
Om Om Sai Ram❤❤❤
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Dear brothers and sisters sai ram To all. What is the importance of chanting Manthra????? According to Sai ,chanting manthra like Sairam is a phonecall to God,the creater of universe.lt is our command to God to peresent before us.. immediately ..Jai sairam Here we can remember Poddabottu Story in Thapovana book or sacharitham
@amisnair8572
@amisnair8572 28 күн бұрын
ഓം സായി റാം❤🙏🏻🙏🏻❤
@rajisuresh935
@rajisuresh935 2 жыл бұрын
Please pray for me and family
@abhiabhi2969
@abhiabhi2969 2 жыл бұрын
Eppol Paranja Mantram Discription Edumo Sai Ram ? Ee Mantram Yezhuthi Yedukkan Aanu.Om Sai Ram.
Когда на улице Маябрь 😈 #марьяна #шортс
00:17
Stupid man 👨😂
00:20
Nadir Show
Рет қаралды 26 МЛН
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 20 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17