ഇവരുടെ ശബ്ദം പിന്നെ പറയുന്ന ശൈലി, സ്കിറ്റ് എല്ലാം അടിപൊളി 👌🏻👌🏻👌🏻
@SachidanandanSachiАй бұрын
😮😮
@sajeekp8423Ай бұрын
uu@@SachidanandanSachi
@jikrishnas548Ай бұрын
Pathanamthitta slang aanu
@SachidanandanSachiАй бұрын
@@sumeshrajan6070 sur
@akhilkonni3507Ай бұрын
Pathanamthittaaaa
@MohanDas-e5j2 ай бұрын
ഇവരുടെ എല്ലാ കോമഡിയും സൂപ്പർ തന്നെ. ഇവരെ കാണുമ്പോഴേ ചിരി വരും 😄വിഡ്ഢിത്തരങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാതെ കോമഡി ഉണ്ടാക്കുന്ന ഒരേ ഒരു ടീം ഇവർ മാത്രം 👍👍👍
@abhilashkrishna14323 ай бұрын
എന്തൊരു നാച്ചുറൽ... അഭിനയം എല്ലാവരും... 👌👌സൂപ്പർ.. അഭിനന്ദനങ്ങൾ
@MaheshBalan-bd8ek4 ай бұрын
ഡബിൾ മീനിങ് ഇല്ലാത്ത മനോഹരമായ സ്ക്രിപ്റ്റ് 👌👌👌👌👌👌👌super...... Super....... Super 🥰🥰🥰❤❤❤❤
@AtoZ764114 ай бұрын
യൂട്യൂബിൽ തിരഞ്ഞു നോക്കൽ ആയിരുന്നു ഇവരുടെ കോമഡി.. Oru😍ഒന്നൊന്നര ഐറ്റം തന്നെ ആണ്
@ManojEk-b1t3 ай бұрын
ഞാൻ ഇവരുടെ കോമഡി ആദ്യമായി കണ്ടത് ഹോസ്പിറ്റിലെ കോമഡി അടിപൊളി 👌👌👌👌👌
@reshma_pillaiАй бұрын
😅😅
@kumarvr1695Ай бұрын
സ്കൂൾ കോമഡിയാണ് ഇടിവെട്ട്.
@deepa.d41944 ай бұрын
സത്യം ഞാനും ഇവരുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആണ് 👍☺️.
@DivyaBalan-u8k4 күн бұрын
.👌 സൂപ്പർ കോമഡി
@shirlyjerald38104 ай бұрын
ഇവരുടെ കോമഡി മാത്രം കാണുന്ന ഞാൻ 😅😅
@jithinsebastianxavier11174 ай бұрын
ഞാനും
@sreejithvasudevan23154 ай бұрын
+1
@MeChRiZz924 ай бұрын
Njanum
@bennysbenny24 ай бұрын
Me too
@reshmar39804 ай бұрын
Njanum 💓👍🏻
@arunpallippuram11534 ай бұрын
ഇവരുടെ കോമഡി മാത്രം തിരഞ്ഞുപിടിച്ചു കാണും 😊❤️
@nijithavincent532 ай бұрын
ഞാനും 💯
@crazyman4873Ай бұрын
ഞാനും... 😂
@josiniSatheesh-rt4qqАй бұрын
Sathyam
@Jasminkoya511Ай бұрын
Njnum ❤
@NZM-h7i26 күн бұрын
ഞാനും ഇവരുടെ മാത്രം നോക്കും super🎉❤
@shihabudeenaboobaker4006Ай бұрын
വളർന്നു വലിയ നിലയിൽ എത്തട്ടെ 🙏🙏🙏..... But..... പലർക്കും വളരുമ്പോൾ "അഹങ്കാരം " എന്ന ഒരു അസുഖം വരും.... അത് വരാതെ നോക്കിയാൽ മതി..... നിങ്ങളെ ഇങ്ങനെ കാണാനാണ് ഞങ്ങൾക്കിഷ്ടം....❤❤❤❤👍👍👍👍
@sreerajsreeraj53312 ай бұрын
തുടക്കം 🙌😂.. ഇജ്ജാതി അനൗൺസ്‌മെന്റ് 😂😂
@gireesh.k.kgirichan2959Ай бұрын
ഇവരുടെ കോമഡികൾ സത്യസന്ധമായ കോമഡികൾ ആണ് ഒരു വൃത്തികേടോ.അശ്ലീലമോ ഇല്ലാത്ത സ്കിറ്റ് ഇങ്ങനെ വേണം വേണം സ്കിറ്റ് ചെയ്യാൻ..മറ്റുള്ള ആർട്ടിസ്റ്റുകൽ ഇവരെ കണ്ട് പഠിക്കണം...all the best.
@cradhakrishnan3685Ай бұрын
😂
@Solotraveller73627 күн бұрын
ഇവരുടെ സ്കിറ്റ് എല്ലാം superb ആണ്.... എല്ലാം ഇതുവരെ കേട്ടിട്ടില്ലാത്ത variety comedies and humor sense.....🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻
@vanajakumari70164 ай бұрын
മനസ് തുറന്നു ചിരിക്കണമെങ്കിൽ ഇവരുടെ കോമഡി കാണണം 🤣🤣🤣
@nijithavincent532 ай бұрын
സത്യം 😘
@josiniSatheesh-rt4qqАй бұрын
Sathyam
@vachus16544 ай бұрын
നല്ല കലാകാരൻമാരാണ് വളരട്ടെ എല്ലാവിധ ഭാവുകങ്ങളും '❤
@kavithamssupparosuppar9523Ай бұрын
പാവങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@NelsonHormese4 ай бұрын
ഈ പരിപാടിയിൽ ചിരിക്കാൻ ഉള്ളത്, ഇവരുടെ സ്കിറ്റ്കൾ മാത്രം ആണ് 👌
Ambhalathhinte പച്ഛാഥലാം.ഒരുക്കിയിരിക്കുന്നത്.മനോഹരം. ആയിട്ടുണ്ട് . ഇവർ രണ്ടുപേരും ചിരിയുടെ.രാജാക്കന്മാർ. ആണ്. ഇവരുടെ കോമഡി.കണ്ടില്ലെങ്കിൽ. നിരാശ തോന്നും. എത്ര കണ്ടാലും. വീണ്ടും.കാണാൻ.തോന്നും..exllent
@വൈഷ്ണവ്വൈഗ2 ай бұрын
ഇതാണ് കോമഡി ഇവരുടെ skit പൊളി
@libiyaraj34234 ай бұрын
അപാര കോമഡി suuuuuuper ❤️🌹🌹👌🙏, സ്റ്റാർ മാജിക്കിനെ ക്കാളും ചിരിയിൽ മികവ് 🌹🌹🌹❤️
@akhilponnu-ns5sw4 ай бұрын
Star magic കണ്ടു ചിരിച്ചോ നിങ്ങൾ 🙏
@MiniSanthamma-r6i3 ай бұрын
😂😂😂😂@@akhilponnu-ns5sw
@GokulRnair-k3i29 күн бұрын
😢😮h😢😢😢😢🎉😂 in ji@@akhilponnu-ns5sw
@balachandranpranavam663823 күн бұрын
Mm aparam thanne
@beenajosephbeenu4315Ай бұрын
ഇവരുടെ സംസാരം ആണ് സൂപ്പർ...3പേരും ഒരുപോലെ 👍👍👍
@ksparvathyammal54732 ай бұрын
ദ്വയാർത്ഥങ്ങളില്ലാതെയും ലൈഗിംക ചുവയില്ലാതെയും ശരീരഭാഷ കൊണ്ടും തിരുവിതാംകൂർ ഭാഷ കൊണ്ടും കോമഡി അവതരിപ്പിച്ചു സദസ്സിനെ ചിരിപ്പാക്കാം എന്ന് പരിപാടി അവതരിപ്പിക്കാം എന്ന് കാണിച്ചു തന്ന ഈ കലാകാരൻമാർക്ക് ആശംസകൾ
@LeenaBiju-m6wАй бұрын
ഞാനും ഇവരുടെ മാത്രം കാണുന്നുള്ളൂ ❤❤❤❤ സൂപ്പർ 🙏🏻🙏🏻🙏🏻
@justguestanika70884 ай бұрын
ഈ മൂന്നാളക്കാൽക്കലും വീണ് ഞാൻ നമസ്കരിച്ചിരിക്കുന്നു കോമഡി രാജാക്കളുടെ വായിൽ നിന്നും കേൾക്കാത്ത കോമഡികളാണ്
@arjunabhishek79463 ай бұрын
ഇവരുടെ കോമഡി മാത്രം ഞാൻ കാണുന്നുള്ളൂ അടിപൊളി ചിരിച്ചു ഒരു വഴി ആയി ❤❤❤❤❤
@idiculamathew37684 ай бұрын
ഇവരുടെ പരിപാടി super ആണ്. പക്ഷേൽ ഇവർക്ക് മാർക്ക് കുറവാണ് കൊടുക്കുന്നത്.
@LeelaAnil-d7uАй бұрын
ഒരു വിധം തമാശ കേട്ടാലും ഞാൻ ചിരിക്കില്ല പക്ഷേ ഇവരുടെ കോമഡി . നല്ല രസമുള്ള തമാശ ഏല്ലാവർക്കും ഇഷ്ടപ്പെടും സൂപ്പർ🙏🥰👍
@ShijiPT-nk3ww4 ай бұрын
വേഗം അടുത്ത സ്കിറ്റ് ചെയ്യണേ. നിങ്ങൾ സൂപ്പറാ 🎉
@sunithak435812 күн бұрын
Ennanu ഇവരുടെ പരിപാടി ടീവിയിൽ ഉള്ളത്
@revathybaiju900327 күн бұрын
പ്രാർത്ഥന എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് അഖിലാണ്ട മണ്ഡപം അണിയിച്ചൊരുക്കി.... ആ പാട്ടാണ് 😂😂😂😂❤❤❤❤
@smithasatheesh34762 ай бұрын
ഇവർ സൂപ്പറാ ഈ കോമഡി 101 പ്രാവശ്യം ഞാൻ കൊണ്ടു 👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰
@ajeeshC.A.Ай бұрын
വളരെ ലളിതമായ തമാശ,എത്ര വട്ടം കണ്ടാലും ഒട്ടും ബോറടിക്കാത്ത അവതരണ ശൈലി👌
@heptabeatz7554 ай бұрын
കുതിരവട്ടം പപ്പുവിന് ശേഷം ഒരു വ്യത്യസ്ത കൊണ്ട് വന്ന ചേട്ടന് 💓💓💓💓
@jaithyajereesh7665Ай бұрын
Oru വീഡിയോ കണ്ടതിനു ശേഷം ഇവര് മാത്രേ ഉള്ളൂ...എവിടുന്നാ ചേട്ടന്മാരെ ഇത്രയും ഫ്രഷ് കോമഡി..😊😊😊🎉🎉🎉🎉🎉🎉
@NasarAbdulrahman.E4 ай бұрын
അമേരിക്കയില്‍ പോകാനുള്ള കൊതി കൊണ്ട് ചോദിക്കുന്നത് ഒരു രണ്ട് ഇംഗ്ലീഷ് എനിക്ക് തന്നൂടെ 😅😂😂😂😂😂
@aishus6817 күн бұрын
സത്യം ഇവരുടെ മാത്രം തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ.. സൂപ്പറാ 3 പേരും... ഇവരുടെ ഇന്റർവ്യൂ കാണാൻ തന്നെ നല്ല രസമാ കണ്ടിരുന്നുപോകും 👍😂🙌👏👏
അടിപൊളി എല്ലാം ഒന്നിനൊന്നു മെച്ചം super acting 🎉🎉🎉🎉
@sanjnasajid2 ай бұрын
ഞാൻ ഇവരുടെ കോമഡി മാത്രമേ കാണാറുള്ളൂ... അടിപൊളി
@daisyjhonny932613 күн бұрын
ഇവരുടെ കോമഡി മാത്രം ഒരുപാട് ഇഷ്ടം എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല ചിരിച്ചു മരിക്കും എനിക്ക് ഒരുപാട് ഇഷ്ടം സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️🥰🥰🥰😂😂😂😂😂
@bindum294111 күн бұрын
😂😂😂😂❤❤❤മടക്കി വരുന്നല്ലോ ഉള്ളോ 😂😂ഒരു പ്രാർത്ഥന ആയതോണ്ട് മിണ്ടാതിരുന്നു 😂😂ഈ സഹോ... വേറെ ലെവല് തന്നെ 🥰🥰🥰അനൗൺസ്‌മെന്റ് കലക്കി 😂😂ആരും കേട്ടില്ല 🙏😂ഇവർ ഐറ്റം വേറെ ലെവല് തന്നെ 👍ഈ കൂട്ടായ്മ എന്നും വിജയമാകെട്ടെ. ഓരോ എപ്പിസോടും വമ്പൻ വിജയമാക്കുംതോറും റിസ്ക് കൂടുതൽ വരും 👍തുടുർന്നും പരിപാടികൾ ഗംഭീര വിജയമാക്കാൻ സാധിക്കട്ടെ 👍🌹🌹🌹🌹
@madhupvcheruvathur6520Ай бұрын
കഴിവുള്ള കലാകാരന്മാർ, നല്ല ആശയം, അടിപൊളി അവതരണം ❤❤❤
@sabukv997716 күн бұрын
/ Star magic ഇപ്പോൾ കാണാറില്ല കൊള്ളില്ല. ഇപ്പോൾ ഈ പേരുടെ കോമഡി. അടിപൊളിയാണ്. ഇവരുടെ ഭാഷ അടിപൊളി.....
@reenalaju68284 күн бұрын
ഞാൻ എറണാകുളം. ജില്ലയിൽ കോതമംഗലം താലോക്കിൽ കോട്ടപ്പടി. എന്ന സ്ഥലഞ്ഞ് നിന്ന്.... ചേട്ടൻ മാരെ സുപ്പാർ ഒത്തിരി ഒത്തിരി ഇഷ്ടം ആണ്. എന്റെ ചേട്ടൻ നിങ്ങടെ എല്ലാ കോമഡിയും കണ്ട് . ചിരിച്ച് ചിരച്ച്. കണ്ണിലുടെ കണ്ണി നിർവരും..ഞാനും കണും കണ്ടതു പിന്നെയും പിന്നെയും കണും.. നിങ്ങളെ മുന്നുപേരെയും നേരിൽ കണാൻ അഗ്രഹിക്കുന്നു.....❤️❤️❤️❤️❤️
@KMC.JOKER-EFXАй бұрын
സൂപ്പർ കോമഡി ഇവരെ ദൈവം അനുഗ്രഹിക്കട്ടെ💯❤🙏🙏🙏🙏
@RincyMohananАй бұрын
❤️❤️❤️❤️അടവ് സൂപ്പർ 😄😄😄നിങളുടെ കോമഡി കണ്ട് ചിരിച്ചു മടുത്തു ബ്രോ. ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല കോമഡി കൾ കൊണ്ട് വരണേ സൂപ്പർആശംസകൾ 🌹🌹🌹🌹🙏🙏🙏🙏🙏
@user-zi3eg5fw4i4 ай бұрын
ഇവരുടെ പ്രോഗ്രാം കൊള്ളാം... ഭയങ്കര ഇഷ്ടം ആണ്... ഇടക്ക് കുറച്ച് തപ്പലും വെപ്രാളംവും വരുന്നുണ്ട്... അത് പ്രാക്റ്റിസ് ചെയിതു ചെയിതു മാറ്റി വേദിയിൽ വന്നാൽ... ഒന്നൂടി അടിപൊളി ആവും....
@KrishnaKumar-cg2ek4 ай бұрын
പക്ഷേ അതും കേൾക്കാൻ പൊളി ആണ് 😂😁......
@Charukrishnan-py5xw4 ай бұрын
അടുത്ത് കോമഡിക്ക് വെയിറ്റിംഗ് ആണ്
@AmbiliRajesh-w7cАй бұрын
😂😂😂😂അടൂർ വഴി പോയാൽ മതി അണ്ണാ സൂപ്പർ ❤❤❤
@pradeepv.a230926 күн бұрын
അണ്ണന്റെ അമരക്ക്യ 😅😅😅സൂപ്പർ 🤣🤣
@ameshkottarathil80424 ай бұрын
കോമഡി ചെയ്യുവാണ് എങ്കിൽ ഇങ്ങനെ ചെയ്യണം.... അല്ലാതെ ഒരുമാതിരി....... കൊടുക്കുന്ന പോയിന്റ് കാണുമ്പോൾ പിന്നെയും ചൊറിഞ്ഞുകേറും..... ഈ മാർക്കിടുന്നവന്മാർ അവരുടെ പഴയ സ്കിറ്റ് ഒക്കെ ഒന്ന് ഇടക്കൊക്കെ ഒന്ന് കണ്ടുനോക്കണം..... 🙏🙏
@AmbiliRajesh-w7c2 ай бұрын
സൂപ്പർ ആണ് എനിക്ക് വിഷമം വന്നാൽ പെട്ടന്ന് ഞാൻ ഇവരുടെ കോമഡി കാണും ചിരിച്ചു ചിരിച്ചു ചാകും 😂😂😂😂😂അടൂർ വഴി പോകരുത് 😂😂😂❤❤❤❤❤സൂപ്പർ ചേട്ടാ ❤❤