സ്വാമിയുടെ സഹോദരി ക്രിസ്ത്യൻ മതം സ്വീകരിച്ചതുകൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. സനാതനധർമ്മപ്രകാരം പ ക്രിസംഘികൾക്ക് അവിടെയും അയിത്തമാണ് അല്ലേ?
@Pushpa-wg8po4 сағат бұрын
സത്യം 🙏🏻
@SulaimanSu_la_i_ma_n5 сағат бұрын
നിയമം വർഗീയതക്ക്. കൂട്ട് നിൽക്കരുത്.. ഇത് കേരളമാണ്. UPയല്ല..
@Supriya-k4z5 сағат бұрын
👍
@sajurocky16105 сағат бұрын
വർഗീയത ഇല്ല എന്ന് പറയാൻ വന്ന ആളെ കൊള്ളാം😅😅
@Djjsarrrrr5 сағат бұрын
Cpm തീവ്രവാദികൾ മുതലെടുപ്പ് തുടങ്ങി😂😂😂
@ADixonDominic5 сағат бұрын
@@sajurocky1610pc George nte arrest onnum ayilallo machambi....India ottake ipo varageeyavdhikal nadattunna madhateevravadhm media sriram kanunnavrk aryam.....😂
@manugopalakrishnan-j9k5 сағат бұрын
@@sajurocky1610എല്ലാ മതത്തിലും വർഗീയത ഇല്ലാത്തവരും ഉണ്ട്
@Sasiiiies_vlog5 сағат бұрын
സത്യാവസ്ഥ പുറത്തു വന്നില്ലെങ്കിൽ ഇതുപോലെ ഇനിയും ഉണ്ടാകും 😒
@shanarasheed44424 сағат бұрын
ജനങ്ങൾ ഒന്നിച്ചു നിൽക്കുക സത്യം പുറത്ത് കൊണ്ടുവരിക
@jamesjames95286 сағат бұрын
കേരളത്തെ UP ആക്കാൻ ശ്രമിക്കുന്ന BJP ക്കാർ '
@Djjsarrrrr5 сағат бұрын
Poda pannuu
@rafeeqrafi17025 сағат бұрын
വന്നല്ലോ യുപി ക്കാരൻ 🤣🤣🤣@@Djjsarrrrr
@warning1more8335 сағат бұрын
ആ പൂതി ശിവൻ്റെ കുണ്ണമെവെച്ചാ മതി 😂
@muhammedhaneefa63925 сағат бұрын
ചെലക്കാതെ ഊപ്പിലേക്ക് പോടാ മൊയന്തേ 🤣@@Djjsarrrrr
@Djjsarrrrr5 сағат бұрын
Cpm തീവ്രവാദികളു മുതലെടുപ്പ് തുടങ്ങി🤣🤣🤣🤣
@adarshpanthalanikkal87235 сағат бұрын
ഒരാളെ ജീവനോടെ കുഴിച്ചിട്ടിട്ട് 2 ദിവസമായി അന്ധവിശ്വാസത്തിന് കാവലിരിക്കുന്ന നവോത്ഥാന കേരള പോലീസ്. നവോത്ഥാന നായകൻ യോഗി വിജയന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@@Djjsarrrrrneethi നടപ്പിൽ aakkuka എന്ന് പറഞ്ഞപ്പോ thanna pottiyallo തീവ്രവാദി നിനക്ക് 🤣🤣
@kachithurump66776 сағат бұрын
ഇത് കേരളമാണ് എല്ലാവരും ഓർക്കുന്നത് നന്ന്
@SHARAFUDHEEN-m2n3 сағат бұрын
😂😂😂😂
@mohammedbasheer8618Сағат бұрын
പുതിയ കേരളം, പഴയതല്ല
@harismuhammed19142 сағат бұрын
നേരറിയാനുള്ള സമരം ..... ഇതിൽ ഒരു കൊടിയോ ബാനറോ ഇല്ലാത്ത പച്ചയായ സമരം .... ഫുൾ സപ്പോർട്ട് നാട്ടുകാർക്ക്.....
@sevenstars81965 сағат бұрын
ആർക്കെങ്കിലും ലൂസ് മോഷൻ ഉണ്ടായാലും അത് മുസ്ലിമിന്റെ പേരിലാക്കുന്ന കാലം.😂😂😂😂😂
@malayalitrollvideos5 сағат бұрын
ബാലരാമപുരത്ത് ഉണ്ട് ഇങ്ങനെ ഓരോ ബിജെപി വർണ്ണങ്ങൾ 😂
@sajeedsaji66725 сағат бұрын
bjp vaanangal ennano udheshichathu😂
@SharaSuhara-p4s5 сағат бұрын
തെളിയിക്കണം പൊളിക്കണം കൊന്നതാവും
@sajurocky16105 сағат бұрын
പള്ളി പൊളിച്ച് അമ്പലം പണിയുമ്പോൾ😅 എന്നാൽ അമ്പലം പൊളിച്ച് പള്ളി പണിയാം😅
@jamaludheenmuhammed48964 сағат бұрын
@@sajurocky1610 താൻ എന്തൊക്കെയാടോ പറയുന്നേ.. കിളി പോയോ 😂
@noufalparol4 сағат бұрын
@@sajurocky1610 Samadi ഒക്കെ വേറെ കെട്ടിക്കോ ആഫ്റ്റർ the inspection
@keerthykrishna86383 сағат бұрын
നല്ല നാട്ടുകാർ ഇങ്ങനെ വേണം
@Ekalavya-fzn2 сағат бұрын
റിപ്പോർട്ടർ സൂപ്പർ.. നാക്കുളുക്കാതെ, അബദ്ധമൊന്നും പറയാതെ, കൃത്യമായി ഈ തരികിട പൊളിച്ചെടുത്തു കയ്യിൽ കൊടുത്തു. 🫡
@tips-p5e5 сағат бұрын
ആ ഇത് തന്നെ ദൃശ്യത്തിലെ വരുണിനും പറ്റിയത് ,ജോർജ് കുട്ടിയും കുടുംബവും പിടിച്ചു സമാധിയാക്കി
@YOUTUBE_DTAX5 сағат бұрын
വെറുതെ ചിരിപ്പിക്കല്ലടോ
@sajeedsaji66725 сағат бұрын
😂
@syedali-ky3ml2 сағат бұрын
ഇനി ഇതാകൊ ദൃശ്യം 3😂
@Eagle-20246 сағат бұрын
നെയ്യാറ്റിൻകര യിൽ പ്രായമുള്ളവരെ ഒക്കെ ഇങ്ങനെ ആണോ ചെയുന്നത്
@armaanannu86745 сағат бұрын
സംശയത്തിന്റെ കേസുകൾ ഇങ്ങനെ കണ്ണീരും കരച്ചിലും ബഹളമൊക്കെ ആയാൽ ഇതേപോലെയുള്ള വേറെ വല്ലതും കേസും വരുമ്പോൾ എന്തായിരിക്കും അവസ്ഥ പോലീസിനെ നിയമം നടപ്പിലാക്കാനുള്ള അവസരം കൊടുക്കുക
@miscellaneous20895 сағат бұрын
മകൻ: കൊലപാതകം തെളിയിച്ചാൽ ആൽമഹത്യ ചെയ്യും. പൊലീസ്: എങ്കിൽ നമുക്ക് പൊളിക്കണ്ട
@nizamnazar64694 сағат бұрын
നിയമത്തിന്...പേടി😂
@muhammed16706 сағат бұрын
സത്യം പുറത്തു വരണം
@nanduscreations71175 сағат бұрын
അപ്പൊ മരിച്ച ആൾ തിരിച്ചു വരുമോ എങ്കിൽ നിങ്ങൾ പറയുന്നത് ശെരി എന്ന് വെയ്ക്കും
@sarathchikku10284 сағат бұрын
@@nanduscreations7117enkil pinne ee lokathu oru kolapathakamvum theliyikanda.. veruthe enthina kodathitude samayam kalayunna. Marichavar thirichu varillallo.. onnu ezhupoda myre..
@VISIONDARUSSALAM5 сағат бұрын
നിയമം നടപ്പിലാകണം..
@abdullatheef19115 сағат бұрын
ഒരു ദുരൂഹത നീക്കാൻ പോലും ബിജെപി മടിക്കുന്നു
@Azrr3423 сағат бұрын
പോസ്റ്റുമാർട്ടം ചെയ്താൽ അറിയില്ലേ
@abdul.basheer5 сағат бұрын
ഇന്ത്യയിൽ ഇപ്പോൾ കോടതിക്ക് പോലും ശിക്ഷ വിധിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത് നോർത്ത് ഇന്ത്യയിൽ ഒക്കെ കോടതി ശിക്ഷ വിധിച്ചാൽ കലാപം ആകും എന്നുള്ളതുകൊണ്ട് കൊലക്കേസിലും കോടതി പോലീസ് കേസ് പോലും എടുക്കുന്നില്ല എന്നുള്ളതാണ് നിയമങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കണം അവിടെ ജാതിയും മതവും നിങ്ങൾ കൂട്ടിച്ചേർത്താൽ ഇന്ത്യയിലെ എല്ലായിടത്തും ഇത് വലിയൊരു പ്രശ്നമായി മാറും
@Ekalavya-fzn2 сағат бұрын
💯🥲👍
@salamkvkavu9263 сағат бұрын
ഒരാളെ ജീവനോടെ കുഴിച്ചിട്ടത് മാന്താൻ കേരള സർക്കാറിനാവുന്നില്ലേ
@noufaltk1327Сағат бұрын
Konnadhe avarude makkal alle..saekakkrine oru nade kalabam undakkadhe nokkan ulla.....
@MoiduKp-u9b5 сағат бұрын
നമ്മളൊക്കെ മനുഷ്യരാണ് ഒരൊറ്റ ശ്വാസം മേലോട്ട് എടുത്ത് താഴേക്ക് കിട്ടിയില്ലെങ്കിൽ കഴിഞ്ഞു പിന്നെ എന്തിനു തമ്മിൽ തല്ലുന്നു. കഷ്ടം
@Kkk426673 сағат бұрын
നിയമം nadakkatte
@Askaralikasergod6 сағат бұрын
ബിജെപിയുടെ കുതന്ത്രം പൊളിക്കുക🥺🥺🥺
@johnsonks54565 сағат бұрын
മിക്കവാറും കേരളം മുഴുവനും സമാധി സ്ഥലം കൊണ്ട് നിറയും. Old age home ൻ്റെ ആവശ്യകത കുറയും
@AbdulVahab-h8p6 сағат бұрын
ബിജെപി വർഗീയത പരത്തുന്നു
@sathyantk89966 сағат бұрын
ഇത് കണ്ടപ്പോൾ വളരെയേറെ തോന്നുന്നു
@Djjsarrrrr5 сағат бұрын
Kunnnaaa poda pannnuuuu
@sajeedsaji66725 сағат бұрын
@@Djjsarrrrr nee ethada chanaka panuuu😂
@Kkk426673 сағат бұрын
ബിജെപി രാഷ്ട്രീയ labam ഉണ്ടാക്കാൻ സ്ര്രമിക്കുന്നു
@max_9489Сағат бұрын
കുടുംബത്തിന് വിവരം ഇല്ലങ്കിലും നാട്ടുകാർക്ക് വിവരം ഉണ്ട്
@Kondottimoosa5 сағат бұрын
ഇത് പൊളിക്കുകയുമില്ല പറിക്കുകയുമില്ല 😄
@shiju-56845 сағат бұрын
ഒരുത്തനെ തല്ലിക്കൊന്ന് കുഴിച്ചു മൂടിയിട്ട് സമാധിയാണെന്ന് പറഞ്ഞാൽ മതിയല്ലോ😂🤣🤣
@MarhabaMarhaba-o5i6 сағат бұрын
ഭൂരിപക്ഷം ഹിന്ദുക്കൾ ആയതു കൊണ്ട് ഇത് പൊളിക്കില്ല 😁🙏അതാണ് സങ്കടം 😭
@Kondottimoosa5 сағат бұрын
ഒരിക്കലും പൊളിക്കില്ല മുട്ടുവിറക്കും 😄
@nizamnazar64694 сағат бұрын
Indian province അല്ലേ...നേപ്പാൾ അല്ലല്ലോ..നിയമത്തിന് അവരെ പേടിയാണോ😂😂
@rasputin78802 сағат бұрын
@@nizamnazar6469ബാബരി മസ്ജിദ് നേപ്പാളിൽ ആയിരുന്നോ? 😂
@SunilKumar-sm2jq5 минут бұрын
@@rasputin7880തെരുവ് വേശ്യക്കൾക്കു ജനിച്ചവർ അല്ലെ ബാബരി മസ്ജിദ് പൊളിച്ചത് 🤔എന്നിട്ട് രാമനെ പള്ളി പറമ്പിൽ സമാധി ആക്കി 🤭വെച്ച്
@hashimsuper80483 сағат бұрын
കൊന്നതാവാനാണ് സാധ്യത
@majeednoordeenmajeednoorde81945 сағат бұрын
നാട്ടിൽ എന്തിനും വർഗീയത..... 😃😃😃
@Ajith1999-z5s5 сағат бұрын
The Real Kerala Story😮
@muhammedsk34985 сағат бұрын
ഇപ്പോഴും സമാധി കൊന്നതാവും
@finaltarget-d6l4 сағат бұрын
ബുദ്ധിയുള്ള നാട്ടുകാർ
@nizamnazar64694 сағат бұрын
Indian province തന്നെ അല്ലെ...നേപ്പാൾ അല്ലല്ലോ നിയമത്തെ തടയാൻ വന്നാൽ ഫോഴ്സ് പിന്നെന്തിനാ....
@PrakashVava-x5q3 сағат бұрын
ഹിന്ദു സംഘടനകളുടെ അന്ധവിശ്വാസപ്രോത്സാഹന വിഭാഗമാണ് അവിടെ പ്രശ്നത്തിന് വന്നത്. ഒരു നാടിന്റെ പ്രശ്നത്തിന് വർഗീയത കൊണ്ടുവന്ന വിവരദോഷികളെ എന്തു പേരിലാണ് വിളിക്കേണ്ടത്? 🤔
@minisurendranmanari43966 сағат бұрын
Vargeeya vadikale sookshiykuka, janangal jaagrathayodeyiriykanam. Namuk oru Gujarath avvenda. God with us.❤
@Babumon40786 сағат бұрын
💯
@reenajaison5729Сағат бұрын
ബി ജെ പി യുടെ കളി ഇത് നല്ലതിനല്ല കാരണം ഇതിന്റ സത്യം അറിയണം ❤️❤️❤️മനുഷ്യഅവകാശ കമ്മീഷൻ ഇടപെടണം
@raghavagopinath10964 сағат бұрын
ഒരു സഘർഷവും ഇല്ല പെട്ടന്ന് പൊളിക്കു ചിലപ്പോ ജീവൻ കാണും
@beena11462 сағат бұрын
🎉🎉🎉
@byjumi98445 сағат бұрын
ഗോപൻ സമിയുടെ മരണം എങ്ങനെ എന്ന് ഉറപ്പ് , വരുത്തണം
@manugopalakrishnan-j9k5 сағат бұрын
സത്യം അറിയണം
@goodspirit57474 сағат бұрын
കേരളത്തിലെ ഹിന്ദുക്കൾ നല്ല വിവേകം ഉള്ളവരാണ്. ആത്മീയ തട്ടിപ്പ് ഒന്നും ഇവിടെ ചിലവാകില്ല. വിശ്വാസം വേറെ അന്തവിശ്വാസം വേറെ 👍
@lineeshap28814 сағат бұрын
വർഗീയത പറഞ്ഞു തടിത്തപ്പാൻ നോക്കുന്ന സൈക്കോളജിക്കൽ മൂവ്
@shameerali74414 сағат бұрын
മോനേ പ്രതിപക്ഷത്ത് ബിജെപി ആണെങ്കിൽ കേരളത്തി എപ്പോൾ എന്ത് തെമ്മാടിത്തരവും ചെയ്യാം ഗവണ്മെൻ്റ് നോക്കിനിന്നോളും
@AnvarvvAnvar-d1w4 сағат бұрын
സർക്കാർ മൗനം ഭൂജിക്കാതെ നീതി പീഠം എന്തു പറയുന്നു, പോലീസ് എന്തു പറയുന്നു, ആ രീതിയിൽ പോകട്ടെ കാരണം, ഇദ്ദേഹത്തിന്റെ മരണം,ജനത്തിന് അഭിപ്രായം ഉണ്ട്, ഇത്തരം വിഷയത്തിൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ അതുപോലെ മറ്റു സമുദായ സംഘടന ഇടപെടൽ, നിഴമ വാഴ്ച്ച തടസ്സം സൃട്ടിക്കലാണ്, അതിനു എന്തിനു ഭയ പ്പെടുന്നു,
@kamalbnukhalidkamalbnukhal13585 сағат бұрын
ഡായ് എന്തോന്നാഡേയ് ഇത്. ഇതിനിടയിലും വരകീയാതയോ 😮😮.
@hakkimkm88815 сағат бұрын
സംഖി പോലീസ് നീതിപാലിക്കുക.... അന്വേഷണത്തിനു അനിവാര്യം ആയ കാര്യം ചെയ്യുക...
@free-1234-x9r4 сағат бұрын
എല്ലാരും നോക്കി ഇരിക്കുക, മതം ആണ് എല്ലാം 🙏🏼🙏🏼🙏🏼
@vivek92666 сағат бұрын
എല്ലാം ശിവമയം😂😂😂
@indiravijayan77294 сағат бұрын
സാമി വരുത്തിയ പരിഷ്കാരങ്ങൾ
@kvkakkur94053 сағат бұрын
ഇത്തരത്തിലുള്ള പുതിയ ആചാരങ്ങൾ നമ്മുടെ നാട്ടിൽ വേണോ ? അഥവാ വന്നാൽ ? പ്രശ്നാണേ !!!
@zcmalayamBLOG20214 сағат бұрын
അമ്മയെ തോന്നിയ അവർ ബിജെപിയുടെ ബന്ധമുള്ളവർ ആണ് അല്ലെങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ
@SaraJacob-m4v4 сағат бұрын
അ പച്ച ഷർട്ട് ഇട്ട ചേട്ടൻ പറഞ്ഞ താണ് ശരി
@XavierRaju-n8f6 сағат бұрын
നിയമത്തിനു അതീരർ അല്ല ആരും
@basheerc.h60385 сағат бұрын
നാട്ടുകാരെ ബിഗ് സല്യൂട്ട് ഉമ്മ 🥰👍
@krishanakumarkrishnakuma-ce9wg2 сағат бұрын
കുളം കലക്കി മീൻപിടിക്കാൻ BJP യുംRSSഉം എന്നും മുൻപന്തിയിൽ ഉണ്ടാകും
@rashirishad71435 сағат бұрын
Ammayudeyum makkaludeyum നുണപരിശോദന nadathikkoode
@Krishna-b5q2 сағат бұрын
വഴിമുക്ക് മൊത്തം ഇവിടെയുണ്ടല്ലോ ???
@basheerkp70104 сағат бұрын
Full support nattukark
@നെൽകതിർ4 сағат бұрын
ലെ സംഘി... അതിപ്പോ ഓരോ കീഴ്‌വഴക്കം ആകുമ്പോ 🤣
@basheerbasheer3597Сағат бұрын
- ജനങ്ങൾ ഒറ്റകെട്ടായി പ്രവർത്തിക്കുക ഒരു വർഗ്ഗീയതയും പ്രോൽ സഹിക്കരുത് കേരളം UP ആക്കാൻ അനുവധിക്കുത്
@NaseerAbdhulla5 сағат бұрын
കേരളത്തെ യുപി ആകുകയാണ്
@Jannahh54 сағат бұрын
ഇനി ഒരുപാടു മക്കൾ അച്ഛന്മാരെയും അമ്മയായും സമാധി ആക്കും
@jishanamuneer69183 сағат бұрын
എടൊ വർഗീയത എന്തിനാ ഈ വിഷയത്തിൽ എടുത്തു ഇടുന്നത്? ഈ കേസ് കൊടുത്തതും ഇതിന്റെ പേരിൽ ശക്തമായി മുന്നോട്ട് വന്നവരും മുസ്ലിങ്ങൾ അല്ലല്ലോ.. ഹിന്ദു മാധവിഭാഗങ്ങൾ തന്നല്ലോ... അതും അവരുടെ നാട്ടിലുള്ള ജനങ്ങൾ പിന്നെ ന്താ വർഗീയത പറഞ്ഞു കേസ് വഴിതിരിച്ചു വിടാൻ നോക്കുന്നെ....
@JalfaandJazwa3 сағат бұрын
നിയമ വ്യവസ്ഥ കാറ്റിൽ പറത്തിയല്ലോ 😮
@Kunnamadh4 сағат бұрын
മുസ്ലിങ്ങൾ മാറി നിൽക്കുക പിന്നെ നിങ്ങൾക്ക് എന്താ അവിടെ കാര്യം അവർ എന്തെങ്കിലും ചെയ്യട്ടെ
@artvkd13 минут бұрын
എന്തെങ്കിലും ആയിക്കോട്ടെ 🙄 സതി വരെ അവർ തിരിച്ചുകൊണ്ടുവരട്ടെ 🙄 പഴയ കാലം തിരിച്ചുകൊണ്ടുവരട്ടെ 🙄 നമുക്ക് എന്ത് കാര്യം 🙄 പോലീസ് വേണമെങ്കിൽ എന്തെങ്കിലും ചെയ്യട്ടെ 🙄 നാട്ടുകാരായ മുസ്ലിങ്ങൾ അവിടേക്കു പോകരുത് 🙏
@sujith368445 минут бұрын
ഈ കല്ലറ തുറന്നു പരിശോധിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അല്ലെങ്കിൽ ആരെയെങ്കിലും കൊന്ന് കോൺക്രീറ്റു ചെയ്തിട്ട് സമാധിയാണ് എന്ന് നാളെ ഒരു കാലത്തു ആരെങ്കിലുമൊക്കെ പറഞ്ഞാൽ അപ്പോളും നിയമം ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടി വരും. ഇത് തുറക്കാതെ വിട്ടാൽ ക്രിമിനലുകൾ ഇത് റെഫെറൻസാക്കി വാദിക്കും, തലയൂരും.
@abdulvahid89584 сағат бұрын
പൊളിക്കണ്ട.. അതിനുള്ളിൽ സർവേ നടത്താൻ കുഴപ്പം ഒന്നും ഇല്ലല്ലോ 😊
@Sreehari98-u1t5 сағат бұрын
ബി ജെ പിക്കാർക്ക് ഒന്നും വിവരമില്ലേ... എല്ലാത്തിനും ഓരോ കേസ് അടിച്ചു വിട് 😂😂
@fayidanowrin67364 сағат бұрын
എനിക്കുറപ്പായിരുന്നു ഈ സമാധി ഇപ്പൊ അടുത്തൊന്നും പൊളിക്കില്ല എന്ന് കാരണം പല റിപ്പോർട്ടുകളിലും ഗോപൻ സ്വാമിയുടെ കുടുംബം വർഗീയപരമായി ചിന്തിച്ച് രണ്ടു മതത്തെ മാത്രം ശത്രുക്കളായി പേരെടുത്ത് പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ സബ് കലക്ടർ ആൽഫ്രഡ് ആയതുകൊണ്ട് എന്തെങ്കിലും എടാ കൂടം അവർക്ക് വേണ്ടി, അവർക്ക് വേണ്ട പാർട്ടിക്കാർ ഒപ്പിക്കും എന്ന്... Hmm അത് തന്നെ നടന്നു ഇനിയിപ്പോ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയിട്ട് സമാധി പൊളിക്കും എന്ന് പറയാതിരുന്നാൽ നന്ന് 😂 hmm കഷ്ടം അല്ലെങ്കിൽ പിന്നെ ആ സമാധി പൊളിച്ചു വീണ്ടും കെട്ടുന്നതിൽ എന്താ പ്രശ്നം ജനങ്ങൾക്ക് അവരുടെ മേലുള്ള തെറ്റിദ്ധാരണയും മാറിക്കിട്ടും സത്യാവസ്ഥ പുറത്തു വരികയും ചെയ്യും. ഇത് വെറുതെ പ്രശ്നം വഷളാക്കി ഇവിടെ വെറുതെ തമ്മിൽത്തല്ല് ഉണ്ടാക്കാൻ വേണ്ടി ചിലർ.
@alimanithodi29214 сағат бұрын
ആർക്കും അച്ഛനെ അമ്മയെ സമദിയാക്കാനുള്ള അവസരമുണ്ടക്കരുതേ. ഇത് വെള്ളരിക്ക പട്ടണമല്ല. കേരളമാണ്.
@AsiyaLuluСағат бұрын
പിണറായിക്ക് കോളടച്ചി😅 മക്കളെ ഇലക്ഷനടുത്ത് നല്ല കാലം
@mathewparamel13322 сағат бұрын
പ്രായം ചെന്ന അതും വാർദ്ധിക്യ സഹകുമായ അസുഖങ്ങൾ ബാധിച്ച ഒരാളെ ഒരു ദിവസം വായു കിട്ടാതെ ഇരുത്തിയാൽ രണ്ടു മണിക്കൂറിനുള്ളിൽ ജീവൻ വിട്ടിരിക്കും ഇനി പൊളിച്ചു പോസ്റ്റുമോർട്ടം നടത്തിയാലും ഒടുക്കം സമാധി ആയേ കണക്കാക്കാനാവൂ
@zubairbaqavi55 минут бұрын
വർഗീയത പറഞ്ഞവരെ അറസ്റ്റ് ചെയ്യണം
@theophine112 сағат бұрын
ചിലപ്പോൾ ഗോപന്‍ സ്വാമിക്ക് അല്പം ശ്വാസം ബാക്കി കാണും. അതു കൂടെ പോയിട്ട് പൊളിക്കാം എന്നായിരിക്കും.
കേരളത്തിൽ ഇനിമുതൽ കുറച്ചു കൊലപാതകങ്ങൾ നടക്കും അതെല്ലാം ഇനിമുതൽ സമാധി ayirikum😂
@archanaraju9614 сағат бұрын
എന്തവസ്ഥയാണിത്.മലയാളികൾ എങ്ങോട്ടാണ് ചിന്തിക്കുന്നത് സമാധിയെന്നു പറഞ്ഞ് ഒരാളെയു കുഴിച്ചിടാൻ പറ്റില്ല. അത് ചോദ്യം ചെയ്താൽ ആ വിഷയത്തെ വർഗീയ വിദ്വേഷമാക്കുന്നു അതുപോലെ അമേരിക്കയിൽ തീപ്പിടുത്തമുണ്ടായപ്പോൾ ഒരു മന:സാക്ഷിയുമില്ലാതെ അതവർ ചെയ്തതിൻ്റെ ഫലമാണെന്ന് കുറെയധികം പേർ ആഘോഷിക്കുന്നു. മനുഷ്യനിൽ നന്മ മാനവികത കൂട്ടായ്മ ഒക്കെ ഇല്ലാതാവുന്നു മത മാത്സര്യ ബുദ്ധി പെരുകുന്നു. തിന്മയാണ് മനുഷ്യനെ ഭരിക്കുന്നത്. നന്മയും ഈശ്വരനുമല്ല.
@Ekalavya-fzn2 сағат бұрын
അറിയിപ്പ് : കേരളത്തിൽ ഇനിയങ്ങോട്ട് കൊലപാതകങ്ങൾ ഗണ്യമായി കുറയും... സമാധികൾ ക്രമാതീതമായി വർദ്ധിക്കാനും സാധ്യത.😂😅😢😊
@mohamedshafi19025 сағат бұрын
ഇവന്മാർ എവിടെ ചെന്നാലും എന്തെങ്കിലും കൊല്ലാപ്പ് ഉണ്ടാക്കും 😂😂
@HrushiMahadev5 сағат бұрын
കേരളത്തിൽ പുതിയ trend ആയി മാറുന്ന സമാധി 😂😂😂😂😂 ഇന്ന് മുതൽ സമാധികളുടെ നാട് എന്നറിയപ്പെടും 👍👍👍
@റോയ്ച്ചൻ6 сағат бұрын
നെയ്യാറ്റിൻകരയിൽ എന്താ എല്ലാവനും സമാധി ആണോ
@JumanaJannu5 сағат бұрын
Niyamam niyamathinte vazhikku pokuka
@dreemhomechanele60565 сағат бұрын
സദ്ധേശം സിനിമയാണ് ഓർമ വരുന്നത് '😢 ആവശ്യമില്ലാത്ത കാര്യത്തിന് വേണ്ടി അടിപിടി ഉണ്ടാക്കുന്നു.
@shancvn84335 сағат бұрын
ഇത് കേരളം തന്നെ അല്ലെ?
@kumarvarod80044 сағат бұрын
കേരളം UP അയോ??
@nvnv29722 сағат бұрын
കുടുംബവും അനുകൂലികളും സമാധിയെന്നു പറഞ്ഞു. പിന്നെ മറ്റെന്താണ്. ഇനി സത്യാവസ്ഥ അറിഞ്ഞിട്ടു അദ്ദേഹത്തെ തിരികെയയെത്തിക്കുമോ? വെറുതെ കലാപം. ഏതായാലും പൊളിക്കട്ടെ. ഒന്നും സംഭവിക്കില്ല. കുടുംബത്തിലാണ് ഭിന്നഭിപ്രായം വേണ്ടത്. അതുണ്ടെങ്കിൽ നിശ്ചയമായും പൊളിക്കണം. ഇല്ലെങ്കിൽ അങ്ങ് വിട്ടേര്.ഇതുവരെ അദ്ദേഹത്തെ അറിയാൻ ശ്രമിക്കാത്തവർക്കു ഇപ്പോൾ എന്ത് കാര്യം. വെറുതെ, നടക്കട്ടെ.
@BirdofParadise862 сағат бұрын
Ente Keralam Ethra Sundaram !! Usha Uthup Common !!!
@HappyCherryBlossoms-ju5fw4 сағат бұрын
എവിടെ സ്ഥലം 😊
@Kkk426673 сағат бұрын
ബിജെപി സപ്പോർട്ട് ആണേ കൊന്നത് ആവും
@ShajahanthondiyilThondiyil6 сағат бұрын
Keralam. Ivide vargeeyatha nadakkilla❤❤
@tripsaftheflamingo2 сағат бұрын
അവിടെ കല്ലറ പൊളിച്ചാലും ഒന്നും കാണില്ല ,അയാൽ evdynkilm യാത്ര പോയിട്ടുണ്ടാവും, maximum publicity കൊടുത്തിട്ടെ idh eni powlikku.ഇതൊക്കെ പബ്ലിസിറ്റി ആൻഡ് ബിസിനസ്സാണ് ,മീഡിയ ശ്രദ്ധ കിട്ടാൻ വേണ്ടി ,pne ഭക്തർ അവിടെ വരാൻ വേണ്ടി ആണ്.