ഞാൻ കരുതി എന്റെ മാത്രം ജീവിതമാ ഇങ്ങനെ എന്ന്.. ഇത് കമന്റ് ബോക്സ് ഫുൾ ഇങ്ങനെ ആണല്ലോ 😂😂
@Binduachu-uz7ho2 ай бұрын
ജീവിതം എല്ലാവരുടെയും ഒരു അഡ്ജസ്റ്റ് മെന്റ് ആണ് 💞💞💞
@afiscolourpapper659211 ай бұрын
അടിപൊളി. ഏകദേശം .. ഇത് പൊലെ. തന്നെ എൻ്റയും അവസ്ത്ത
@mollymani889511 ай бұрын
അവസ്ഥ
@Storystudio2.52 ай бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിട്ട് ദിവസങ്ങൾ ആയതെ ഉള്ളൂ ഇപ്പോൾ ഒരു പാട് ഇഷ്ടായി
@happyandcool1-t1y2 ай бұрын
Thank you so much ❤️
@anarkalianarkali907211 ай бұрын
കൊള്ളാം അടിപൊളി, ഇതിലും കഷ്ടമാണ് എന്റെ ഹസ്ബന്റ്, ജോലി കഴിഞ്ഞ് വന്നാൽ, വാതിലടച്ചു ഫോണും വച്ച് കിടക്കു൦, ജോലി കഴിഞ്ഞ് വന്നു ഞാൻ, മന്ദ൦ പിടിച്ച പോലെ, ഹാളിൽ വന്നിരിക്കു൦ , ഞായറാഴ്ചയും ഇതു തന്നെ അവസ്ഥ, ആരോട് പറയാൻ, അച്ഛനും അമ്മയും മരിച്ചു പോയി, അനുഭവിക്കുന്നു,
@lijishaa30419 ай бұрын
Same situation. Enikum parents illa
@anandavallivc64777 ай бұрын
കഷ്ടം ഇയാൾക്ക് ഫോൺ ഇല്ലേ വെറുതെ വായിട്ടലച്ച് സമയം കളയണോ ഭാഗവതം വായിക്കൂ
എത്ര ജന്മം എടുത്താലും ചില ഭർത്താക്കന്മാർ ക്ക് ഒരിക്കലും മനസ്സിലാവാത്ത കാര്യം
@AdharvSaranyaSanish11 ай бұрын
ഇന്നത്തെ contentum super👏👏👏രണ്ടുപേരുടെയും അഭിനയം 👌👌👌ലാസ്റ്റ് ചേച്ചി കരയുമ്പോൾ,ഞാനും കരഞ്ഞുപോയി 😥
@gishababu26513 ай бұрын
ഞാനും
@reemaprasadvlogs11 ай бұрын
നന്നായിട്ടുണ്ട് ഇന്നത്തെ content... ❤️❤️❤️🔥🔥🔥
@roshinisatheesan56211 ай бұрын
ഇന്നും കരയിപ്പിച്ചു വച്ചിട്ടുണ്ട് ഞാൻ 😂❤😘❤️🤝👍🙏👌
@happyandcool1-t1y11 ай бұрын
❤️❤️❤️
@shijisaji378711 ай бұрын
സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ എല്ലാം contentum അടിപൊളി ആണ് ❤❤
@happyandcool1-t1y11 ай бұрын
Thank u so much 💓 💗
@preethypreethy247711 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ് റിയലി 🥰🥰🥰🥰🥰🥰
@richucraft11 ай бұрын
Alhamdulillah.ente hus very excellent &very caring .
@sabeethahamsa70158 ай бұрын
സങ്കടം തോന്നി വീടും വീട്ടുകാരെയും എല്ലാം നഷ്ട്ടപ്പെട്ടു കല്യാണം കഴിഞ്ഞ് വരുന്ന പെണ്ണിന് കൂടുതൽ കൂട്ട് നിൽക്കേണ്ടത് കൊണ്ടു വരുന്ന ആളിൻ്റെ ഉത്തരവാദിത്വം ആണ് നന്നായി രണ്ട് പേരും ❤❤❤
@sobhayedukumar2511 ай бұрын
എന്നും എപ്പോഴും ഇത് തന്നെ അവസ്ഥ. ഇപ്പോൾ adjusted ആയി. വഴക്കിനൊന്നും പോകാറില്ല
@Thara19911 ай бұрын
ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല 9വർഷ മായി ഇതുതന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു വീണ്ടും പഴയപോലെ തന്നെ 😭😭😭
@parvathy198911 ай бұрын
സത്യം...ഇതുപോലെ ഒരെണ്ണം ഇവിടേം ഉണ്ട്...എന്തേലും ഒന്ന് പറയാൻ അടുത്തോട്ട് ചെന്നാൽ പോലും കറന്റ് അടിക്കൻ വരുന്ന പോലെ മാറി പോകും ....കുറേ ഞാൻ വിഷമിച്ചു...ഇപ്പോ ഞാനും mind ചെയ്യില്ല...
@jollykv266311 ай бұрын
അവിടെ മാത്രല്ല.ഇവിടെയുണ്ട്.
@ThasleenaK-f1k11 ай бұрын
Ivdem😂😂
@JJArts111 ай бұрын
Ningalude afinayam supper adipoli. Ennu nammude samihathil nadakkunna oro kariyangalum ningalude veediyoyilude kanan sadikkunnu . Enganeyulla veediyos cheyunna ningale athra afinandic halum mathiyavilla . Ningalkku nangalude orayiram afinandanangal. Avasana dayalog adipol . Super super very good veediyo .ningalude veediyosukalellam eniyum uyarangalil athatte . God bless you .❤❤❤
@anupamajoseph429611 ай бұрын
എപ്പോഴും നമ്മൾ അവരെ ശ്രദ്ദിക്കാതെ ഇരുന്നാൽ മതി.
@shilpa165811 ай бұрын
അതേ. നമുക്ക് വിലയില്ലെങ്കിൽ അതാണ് നല്ലത്
@jasijasminajasi8 ай бұрын
സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്
@happyandcool1-t1y8 ай бұрын
Thank u
@ramanikrishnan408710 ай бұрын
Inganeyulla bharthavine niglect cheyyuka njan anganeyanu. Dull aayal friends ne vilichu samsarikkum. Ayale mind cheyyathirikkuka athanu namukku nallathu
@meenaram805511 ай бұрын
excellent !!!as usual conveying a good message ....both acted very well...👌👍❤
@malathim419811 ай бұрын
സ്നേഹം പ്രകടിപ്പിക്കാനുള്ള താണ്.
@happyandcool1-t1y11 ай бұрын
💓💓💓
@kachanihouse893411 ай бұрын
തെറ്റ്
@ramanikrishnan408710 ай бұрын
Athe but mikkavarkum athu sadhikkukayilla
@parimalavelayudhan714111 ай бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ❤
@suchithraratheesh946311 ай бұрын
Video suppr ayittund, pinne garden athilum spprrr❤
@happyandcool1-t1y11 ай бұрын
Thank u ❤️
@jayasreesg81428 ай бұрын
ഭർത്താവിന് ഏതു കാൾ വന്നാലും അറിയണം, പിന്നെ കിന്നാരം ചോദിക്കും കണക്കെ വീണ്ടും ചോദിച്ചു നിൽക്കുക, ഇതൊക്കെ അരോചകം ആണ് എന്ന് സ്ത്രീകൾ മനസിലാക്കുക. ഭർത്താവിനെ ചില കാര്യങ്ങളിൽ ഇവർ നന്നായി ഇറിറ്റേറ്റ് ചെയ്യുന്നു.
@ramanikrishnan408723 күн бұрын
True
@merina14611 ай бұрын
പകല് മുഴുവൻ ഭാര്യയേയും അവരുടെ വീട്ടുകാരേം മൊത്തം തെറി പറഞ്ഞിട്ട് രാത്രി ആകുമ്പോ സ്നേഹം കാണിക്കുന്ന ആണുങ്ങളും ഉണ്ട് 😄
Take care dear and take rest for you pregnant your all videos very nice super
@happyandcool1-t1y11 ай бұрын
Thank you so much ❤️
@RafnanishandRafna-nl1bc11 ай бұрын
കറക്റ്റ് ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@hafsaajmalk97222 ай бұрын
എൻ്റെ ജീവിത്വും ഇങ്ങനെ തന്നെയാ😢
@ShamnasherinSherin-iu2wt11 ай бұрын
Super message
@sudhavijayan7811 ай бұрын
Super adipoli message I like it
@happyandcool1-t1y11 ай бұрын
💖💖
@shobhamenon243011 ай бұрын
അങ്ങിനെ നോക്കിയാൽ എന്റെ husband അഭിപ്രായം പറയാൻ മിടുക്കനാ. എപ്പോഴും നല്ല അഭിപ്രായം മാത്രമേ പറയു. അതിൽ ഞാൻ ഭാഗ്യവതി ആയ ഭാര്യ ആണ്. എല്ലാം മാറും. വിഷമിക്കണ്ട ട്ടോ
@sheninshiju72158 ай бұрын
ഇങ്ങിനെ ഉളള വീടുകളിൽ നിന്നാണ് സ്ത്രീകൾ പോകുന്നത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കിട്ടേണ്ട സ്നേഹവും സംരക്ഷണവും കിട്ടാതെ വരുമ്പോൾ അതു കിട്ടുന്നിടത്തേക്ക് പോകുന്നു ചിലർ ആരെയും ഒന്നും തന്നെ അറിയിക്കാതെ വിധിയാണെന്നു പറഞ്ഞ് സ്വയം അനുഭവിക്കുന്നു ആരോടു പറഞ്ഞാൽ തന്നെയും പ്രത്യേകിച്ച് ഗുണവുമില്ല എല്ലാം സഹിച്ചു നിൽക്കു എന്നേ എല്ലാവരും പറയൂ അല്ലെങ്കിൽ അവർ അവരുടെ പഴയ കഷ്ടപ്പാടുകളുടെ കഥപറയും പ്രത്യേകിച്ച് വീട്ടുകാർ
@anandavallivc64777 ай бұрын
ഓഹോ😂
@shreyasumesh840611 ай бұрын
Super video 👍.All your videos are very good.
@shobyabraham520711 ай бұрын
Nannayitundu.
@ShanaAyshu11 ай бұрын
Sooper ❤❤❤
@mafsamafsacp351511 ай бұрын
Final xamil nalla maarkode vijayikkkaan LKG to 12 th online tuition.Kurancha fees il available aann.thalparayamundenkil reply me.
@fayizaathimannil727411 ай бұрын
Ende hus nalla caring anu
@sitharadamodaran178111 ай бұрын
ഒന്ന് consider ചെയ്യുക ... അത് മാത്രമേ ഭാര്യമാർക്ക് വേണ്ടൂ ...😊
@happyandcool1-t1y11 ай бұрын
💓
@123-me_iam11 ай бұрын
Chechiii you are so beautiful ❤
@adhidevvlogs237811 ай бұрын
ഇവിടേം ഉണ്ട് ഒന്ന്. എന്നാലും ഇത്രേം മൂരാച്ചി അല്ല. ഓരോ ടൈമിൽ ഓരോ സ്വഭാവം ആണ് 😂😂😂😂എന്നാലും എനിക്കി ഒത്തിരി ഇഷ്ടാണ്. സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. ചിലപ്പോൾ പ്രകടിപ്പിച്ചാൽ എന്തോ കള്ളത്തരം ഉള്ളത് പോലെ തോന്നും but നേരെ വാ നേരെ പോ മൈൻഡ് ആണ് ആൾക് പിന്നെ കൊറച്ചു പോസേസീവ് ഉം ആണ് 😂😂എല്ലാം കൂടെ mixed ഐറ്റം 😂😂😂😂😂😂
@fidhazzworld671311 ай бұрын
Same ente husum oru mixed item aan
@padminiPc11 ай бұрын
Acting. Super nice video ❤❤❤❤
@SreejaSreeja-dm8jh11 ай бұрын
Adipoli ❤❤❤❤❤❤
@JamsHeera-kf8wz11 ай бұрын
Pollichu tto
@Hayakunjattastarsvlogs11 ай бұрын
Videos okke super aanu, but eni naduvil kai vech samsarikkaruthe mikka videosilum athund athu konddanu paranje
@cruzoff46348 ай бұрын
അപമാനിക്കപ്പെട്ടിട്ടും നമ്മൾ പിന്നിൽ ചെല്ലുമ്പോൾ നമ്മുടെ മാനാഭിമാനമാണ് നഷ്ടപ്പെടുന്നത് നമ്മൾ ചെയ്യേണ്ടത് മൈൻഡ് ചെയ്യാതിരിക്കുക
@mohammednahanyaseen2492 ай бұрын
Chechik jaladosham aano
@GeethaGMenon-o7q11 ай бұрын
Supper Video
@subadhrakaladharan35911 ай бұрын
Super 👍
@alexusha232911 ай бұрын
I live in Australia.. I dint buy this many dresses. I haven’t seen anyone niying dresses like you shoe in this
@lijokmlijokm948611 ай бұрын
നന്നായിട്ടുണ്ട്
@amysworld316111 ай бұрын
Superrrr😍
@deepakd645111 ай бұрын
Super Acting 👌👌👍💚💚💚💚
@happyandcool1-t1y11 ай бұрын
Thank u ❤️
@SajnaPzr11 ай бұрын
👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@NancyDeepak-w8c11 ай бұрын
ഗുഡ് മെസ്സേജ്❤
@ZiyadZayan-j2g11 ай бұрын
എന്നോടൊക്കെ ഇങ്ങനെ ആണെങ്കിൽ ഉണ്ടല്ലോ എടുത്ത് പഞ്ഞിക്കിടും ഞാൻ. ബട്ട് ഞാൻ ലക്കി ആണ്
@riyasbabu432311 ай бұрын
ഞാനും പഞ്ഞിക്കിടും but i am lucky alhmdulilla
@shabanakc568011 ай бұрын
നിങ്ങളെ പേടിച്ചിട്ട് 😂😂😂
@ZiyadZayan-j2g11 ай бұрын
@@shabanakc5680 ആ കുറച്ച് പേടിയൊക്കെ വെണം. അല്ലെങ്കിൽ ഉണ്ടല്ലോ താ ഇതുപോലെ ഉണ്ടാവും
@nalininalinibabu-fs9cf11 ай бұрын
Super acting good message ❤
@arifafirshad503711 ай бұрын
Njan koree chirich. Ellarkum indaavum ingane oru anubavam. But avar maroolla. Last swayam nirthum ellam. Allathe nthaakkan
@suseelamenon420911 ай бұрын
Super very super
@happyandcool1-t1y11 ай бұрын
Thank u ❤️
@anienelcy726111 ай бұрын
Very good👍
@AbdulSathar-wu6pf11 ай бұрын
Ningal evideya naatil alle purathano
@amruthaammus314511 ай бұрын
Gng through the same situation.... Paranju paran ju oru vazhi aayi... Ippo nirthi..... Ath used aayi😒