നിങ്ങളുടെ വീഡിയോസ് ഒരുപാടിഷ്ടം... മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോസിലൂടെ കാണിക്കുന്നത്.. 🥰🥰🥰🥰
@happyandcool1-t1y10 ай бұрын
❤️❤️❤️
@sreevalsang7010 ай бұрын
നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു ❤ഈ വീഡിയോയിൽ എനിക്കൊരു നിർദ്ദേശമുണ്ട്😊 ഇടയ്ക്കിടെ ചെറിയ ചെറിയ അപശബ്ദങ്ങൾ കേൾക്കുന്നുണ്ട് ചെയറിൽ ഇരിക്കുമ്പോഴും കയ്യെടുത്ത് മാറ്റുമ്പോഴും എന്തോ മൈക്കിൽ ഉരയുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട് ഹെഡ്ഫോൺ വെച്ച് കേൾക്കുമ്പോൾ അതിന്റെ അസ്വസ്ഥത ശരിക്കും മനസ്സിലാവുന്നുണ്ട്.. ഈയൊരു വീഡിയോയിൽ മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ അല്ലേ 😍😍 എന്തായാലും സൂപ്പർ അഭിനന്ദനങ്ങൾ❤❤
@happyandcool1-t1y10 ай бұрын
Thank you 💗💗💗, we will take care next time, 😊
@sreevalsang7010 ай бұрын
@@happyandcool1-t1y ok😍
@lathamohan697110 ай бұрын
Super....... ജോലിയില്ലാത്ത മിക്ക സ്ത്രീകളുടേയും അവസ്ഥ ഇതു തന്നെ..... ഒരു രൂപ പോലും തരികയുമില്ല അഥവാ തന്നാൽ ഓരോ ആവശ്യം പറഞ്ഞ് തിരുച്ചു മേടിക്കും.... അവരറിഞ്ഞ് ഒരു രൂപ പോലും മാറ്റിവയ്ക്കാൻ പറ്റില്ല..അപ്പോൾ ആ പൈസക്ക് അവർക്ക് ഒരത്യാവശ്യം വരും..അതും വാങ്ങിപ്പോകും. 'പിന്നെ തിരിച്ചു തരികയുമില്ല... എല്ലായിടത്തേയും ഗതി ഒന്നുതന്നെ😂😂😂😂😂
@gopikamurali375610 ай бұрын
Ariyuna job cheythu financial security undakanam,pine problem ilalo,mathram ala financial management padikanam,apol areyum pedikanda
Poli 2 location il shoot cheythathathu Supr ❤️❤️❤️❤️
@preethidileep66810 ай бұрын
നല്ലൊരു വീഡിയോ 🥰🥰... ഇതിൽ എവിടെ ഒക്കെ യോ ഞങ്ങളുടെ ഫാമിലി നടക്കുന്ന കാര്യം 😂😂😂😜
@happyandcool1-t1y10 ай бұрын
❤️❤️❤️
@nandusmedia10 ай бұрын
ഇവിടെ യും ഉണ്ട് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഉള്ളവർ
@martinpjoseph140310 ай бұрын
ഒരുപാട് ഇഷ്ടം ആയി ❤️🥰🥰
@mareenareji460010 ай бұрын
കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ അതൊരു ബലം തന്നെ ആണ്.......
@Shibikp-sf7hh10 ай бұрын
ഇങ്ങനെ കുറെ ആണുങ്ങൾ ഉണ്ട്, ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ വാങ്ങി കൂട്ടും എന്നിട്ട്, അത്യാവശ്യത്തിന് എന്തെങ്കിലും ചോദിച്ചാൽ തരില്ല. തന്നാൽ തന്നെ ഇതുപോലെ തിരിച്ചു ചോദിക്കും, നമ്മുടെ ആവിശ്യത്തിന് സ്വന്തം വരുമാനം തന്നെ വേണം
@Abushezadh10 ай бұрын
ശെരിക്കും ചില നേരം കണ്ണിൽ നിന്ന് ചോര വരുന്നത് പോലെ തോന്നും മറ്റുള്ളവരോട് help ഭയങ്കരo 7:27 എന്താണ് ഇങ്ങിനെ എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട് 😢
@wowser21539 ай бұрын
@@Abushezadhjoliyulla stree kalude salary husband de account il aanu pokunnathu . Joli ulla stree kalkum chilavu cheyyan anuvadham chodhikenda avastha
@sobhayedukumar2510 ай бұрын
ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനും ചോദിക്കേണ്ടി വന്നില്ല. എന്നാലും കണക്കു ചോദിക്കും. അവർക്ക് കിട്ടിയതോ ചിലവാക്കിയതോ ഒന്നും പറയാറില്ല
@ushakumaris775210 ай бұрын
എൻറെ അനുഭവം
@sherlyzavior314110 ай бұрын
/
@rajeswaripp850310 ай бұрын
Sathyam😮
@sujamenon306910 ай бұрын
Super video and good content 👌👌😍😍
@happyandcool1-t1y10 ай бұрын
Thank you so much 🙂
@DivyamolDevarajan10 ай бұрын
Good message 🎉🎉
@happyandcool1-t1y10 ай бұрын
Thank you ❤️❤️
@ambilimanikuttan915210 ай бұрын
എല്ലാ. സ്ത്രീ കളും.ആഗ്രഹിക്കുന്ന.കാരിയം.തന്നെ.യാണ്.കുറച്ച്.പൈസ..കൈയിൽ.ഇരിക്കണം.എന്ന്
@aminaka410 ай бұрын
👍
@raihanath1235510 ай бұрын
Ee vediol chechide aniyan aniyande veeteenn shoot cheydada arkengilum manassilayo
@ISHASWORLD-7410 ай бұрын
എനിക്ക് മനസ്സിൽ ആയി
@ayanalatheef10 ай бұрын
Mm
@bincyjohny420810 ай бұрын
Ys
@Safna8394Safna-ds7ir10 ай бұрын
Yes😂
@AdharvSaranyaSanish10 ай бұрын
എനിക്കും 👋
@ramanikrishnan40879 ай бұрын
Thuchamaya sambalamayirunnengilum njan manage cheythu. Vidhiyanu Vere vazhiyilla
@sabeethahamsa70158 ай бұрын
ഇതുപോലുള്ള ഭർത്താവിനെ പറ്റിക്കുന്ന വീട്ടമ്മമാരെ എനിക്ക് അറിയാം വാങ്ങിക്കൊണ്ടു വരുന്ന സാധനം അത്യാവിശം ഇല്ലാത്തത് അടുത്ത്വീട്ടിൽ കൊടുത്ത് പൈസ വാങ്ങും പിന്നല്ലാതെ എനിക്ക് തയ്യൽ അറിയാവുന്ന കൊണ്ടു ആരോടും ഇതുവരെ ആരോടും കടം ആയിട്ടല്ലാതെ വാങ്ങേണ്ടി വന്നിട്ടില്ല alhamdulillaa .മാശാളള
@ajithaprasad94444 ай бұрын
പൊയ്ക്കോണം
@jimna365610 ай бұрын
2വീടും ഉണ്ട് വീഡിയോ ൽ.2ചാനൽ ഉം കാണുന്നവർക്ക് പെട്ടന്ന് മനസിലാകും 🤓sujith paisa ക്ക് വരുന്ന സീൻ
@solgyprince766010 ай бұрын
ശരിയാണ്
@KamalaDevi-h8t3 ай бұрын
I too noted😂😂😂
@jlsgaming158110 ай бұрын
Super vedio ❤ enikk husband edaykk edaykk paisa tharum emte kail ethra undennum nokkarilla chodikkarumilla paisaykk enthelum ആവശ്യം വന്നാൽ ഞാൻ kodukkum
very good thought with women power messages ....super as always 👍👌❤
@happyandcool1-t1y10 ай бұрын
Thanks a lot💖💖
@sonyjose113910 ай бұрын
Ellayidathum undu ithupole oronnu...
@vaigak842510 ай бұрын
Good content aannu ❤👍
@happyandcool1-t1y10 ай бұрын
Thank you ❤️❤️
@rajia454210 ай бұрын
Super video.
@mufeedaameer936110 ай бұрын
Njnum ingne thnneyaa... ethra endedth llaa enn prnjlum hus n aryaam enthenghlm njn ewdelm edth vechttndaawumnn😅
@LathaAjith-wz1bt5 ай бұрын
Super video
@shahanashihab561910 ай бұрын
ഇത്രയൊക്കെ ടെക്നോളജി വർധിച്ചിട്ടും 30000രൂപ അക്കൗണ്ടിൽ ഇടാതെ വീട്ടിൽ തന്നെ സൂക്ഷിച്ച ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😅😅😅1000രൂപ കയ്യിൽ കിട്ടിയപ്പോൾ ചിലവാക്കണ്ട എന്ന് കരുതി അക്കൗണ്ടിൽ ഇട്ട ഞാൻ 😂😂😂😂
@preethidileep66810 ай бұрын
അക്കൗണ്ട് ഇൽ ഇട്ടാൽ സേഫ് അല്ല 😂ഞാനും കൈയ്യിൽ വെക്കും 😜
@husnajahantk16838 ай бұрын
Njnm vekkm😂accountilittal pediya😅
@aminatk28586 ай бұрын
❤
@UshaRaju-ch5by5 ай бұрын
ll 😂😂😂😂😂@@preethidileep668
@Mohammedmusthafa-y5q2 ай бұрын
ഇപ്പോ technolgy യെ പേടിക്കണം 😂😂
@SreejaSreeja-dm8jh10 ай бұрын
Super Super
@ashasaji177110 ай бұрын
Same my husband 😢
@MUHAMEDFARISPS10 ай бұрын
സുജിത്ത് വീട്ടില്‍ നിന്ന് അല്ലെ cash ചോദിച്ചത് 😂
@radamani889210 ай бұрын
എല്ലാം വീട്ടിലും ഈ ഗെതി തന്നെ പെണ്ണുങ്ങടെ കൈയിൽ 10രൂപാ ഇരിക്കുന്നത് അവർക്കെന്തോ വിഷമം
@madujyothy868610 ай бұрын
Same same
@aminaka410 ай бұрын
സൂപ്പർ 👍👍👍👍
@happyandcool1-t1y10 ай бұрын
❤️❤️
@subadhrakaladharan35910 ай бұрын
Super video
@happyandcool1-t1y10 ай бұрын
Thank you
@jayalakskshmi743910 ай бұрын
Vivahan kazhinja naal muthal ithu thanneyanu njan cheyyunnathu eniykkum makalkkumulla oru insurance 60 k ella varshavum undakkum oru 2 lakhs FD, makalkkoru 65kyude diamond necklace ellamedithu. Ippol njan ente accountil monthly oru 10kenkilum micham pidikkan shramikkum. Athu kondu relativesinte veettile visheshangalkku pokumbol naanam kedarilla.
Swantham ayi joli illatha bharyamar face cheyanna problem annu ithu. 10 rupa namall chodichal tharan budhimutta 10000 questions chodikkum oru 10 rupa tharan but ivarde swantham avashyangallkku cash spend cheyannenum vangannenum kayum kannakkumilla.
@shamnasirin297110 ай бұрын
Same avastha😂
@happyandcool1-t1y10 ай бұрын
😊😊❤️
@lathasathish386810 ай бұрын
Good ❤
@happyandcool1-t1y10 ай бұрын
❤️❤️
@SuvarnaMurali-p2j10 ай бұрын
ഭർത്താക്കന്മാർ തന്നെ ആണ് ഭാര്യയെ ഇങ്ങനെ യൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് അല്ലേ.... 😂😂
@happyandcool1-t1y10 ай бұрын
😀😀❤️
@shereenasherin454310 ай бұрын
Supper ❤️❤️❤️❤️❤️
@happyandcool1-t1y10 ай бұрын
Thanks 🤗
@ajitharajan346810 ай бұрын
Goodmsg ❤❤❤❤👍🏻👍🏻👍🏻👍🏻
@happyandcool1-t1y10 ай бұрын
❤️❤️❤️
@anjususanabraham407710 ай бұрын
ഇത് രണ്ടും രണ്ട് വീട് ആണല്ലോ
@ushakumaris775210 ай бұрын
അതേ നാട്ടിൽ ചെയ്തു അയക്കും. അതാണ്.
@VijayaKumari-od6bx10 ай бұрын
സൂപ്പര്‍ ❤❤
@moosaameena10 ай бұрын
Sujithine kandapol chanal mariyoonn nokipoi😂
@happyandcool1-t1y10 ай бұрын
😊😊❤️
@preethasumedhan933910 ай бұрын
👌👌❤❤
@happyandcool1-t1y10 ай бұрын
❤️❤️
@ashakunjumon381610 ай бұрын
Same my life
@AbidhaAbi-n1b10 ай бұрын
Thnks
@happyandcool1-t1y10 ай бұрын
❤️❤️❤️
@humairasworld645210 ай бұрын
chechi pregnant ano
@jalajabalakrishnan364710 ай бұрын
അതെ
@Ayisha-P6710 ай бұрын
👍👍👍
@ZehraZehra-l5x5 ай бұрын
ഇവിടെയും ഇത് തന്നെ അവസ്ഥ പക്ഷെ ഇക്കാന്റെ മുന്നിൽ അല്ല കൈനീട്ടേണ്ടത് ഇക്കാന്റെ ഉമ്മാന്റെ മുന്നിൽ ആണെന്ന് മാത്രം ഇക്ക ഉള്ളപ്പോൾ ആണെങ്കിൽ ചോദിക്കണ്ട താമസം ഉള്ളു വേഗം തരും 🥰