ഭരണ മാറ്റമാണോ അതോ ഭരണ നാറ്റമാണോ ഇനി ഉണ്ടാവുക.....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

  Рет қаралды 43,389

Axe News

Axe News

Күн бұрын

മുഖ്യമന്ത്രിക്കെതിരെ പാർട്ടി തന്നെ കൈ ചുണ്ടി വിമർശിക്കുമ്പോൾ......!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
#axenews #axenewsmalayalam #news #keralanews #keralapolitics #cpi #cpm #cpimkerala #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates :
Website : / @axenewsonline
Facebook : www.facebook.c...
KZbin : / @axenewsonline
Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

Пікірлер: 124
@manoharanmangalodhayam194
@manoharanmangalodhayam194 3 ай бұрын
കമ്മ്യൂണിസം നശിക്കണം... എങ്കിലേ കേരളം നന്നാവൂ..
@sahadevan2594
@sahadevan2594 3 ай бұрын
കമ്മ്യൂണിസം നശിക്കേണ്ട, നിലവിലെ നേതാക്കൾ നശിച്ചാൽ മതി.
@sureshjr3903
@sureshjr3903 3 ай бұрын
⁠😂
@sureshjr3903
@sureshjr3903 3 ай бұрын
Nashikaruth engile velivum velichavum ullavar oke odi rakshapedu.
@GNN64
@GNN64 3 ай бұрын
Yes💯
@algulth_alnabi
@algulth_alnabi 3 ай бұрын
@@sahadevan2594 🤣 ഇത്തരം നേതാക്കൾ തന്നെയാണ് ലോകത്തിൽ എല്ലായിടത്തും കമ്മ്യൂണിസത്തെ നയിച്ചിരുന്നത്...
@mathewkj1379
@mathewkj1379 3 ай бұрын
ഇത്രയും സത്യം വിളിച്ച് പറയാൻ അഡ്വ. ജയശങ്കരിനല്ലാതെ മാറ്റാർക്കുണ്ട് ധൈര്യം. അതായത് അദ്ദേഹത്തിനു മടിയിൽ കനമില്ല.
@sunildutt7275
@sunildutt7275 3 ай бұрын
ഭരണ നാറ്റം,നേതൃ നാറ്റം,പാർട്ടി നാറ്റം എല്ലാം ചേർന്നുള്ള കടും നാറ്റം
@BabuJacob-rl5uc
@BabuJacob-rl5uc 3 ай бұрын
പിണു തുടരണം!കുറച്ചു കൂടി നറാനുണ്ട്!!
@bhaskaranmadathil5342
@bhaskaranmadathil5342 3 ай бұрын
100 % ശരിയായ നിരീക്ഷണം
@vincentantony3287
@vincentantony3287 3 ай бұрын
കാരണാഭൂതനെ മാറ്റരുത് പ്ലീസ്... ബംഗാൾ ആക്കാനാ
@Chandran421
@Chandran421 3 ай бұрын
കേരളം ബംഗാളിന്റെയും ത്രിപുരയുടെയും വഴിക്ക്
@rajanpaul3477
@rajanpaul3477 3 ай бұрын
പതിവുപോലെ വീണ്ടും വക്കീൽ സാർ കലക്കി😂😂😂
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 3 ай бұрын
കമ്മ്യൂണിസ്റ്റ് ചക്രവർത്തിയായി..പാർട്ടിയും .അണികളും അടിമകളായി.വോട്ടുകുത്തികൾ വെറും നോക്കു കുത്തികളായി..... !..!!..!!!......
@akpakp369
@akpakp369 3 ай бұрын
പാർട്ടിയെ പി.എഫ്.ഐ പ്രാകൃത ജിഹാദികൾ കയ്യടക്കി , :- ഫലമോ പാർട്ടിയുടെ നട്ടെല്ലായിരുന്ന ഹിന്ദു വിഭാഗങ്ങൾ പാർട്ടിയെ കൈവിട്ടു : ബി.ജെ.പി.യുടെ സമയം😊
@prakashkarunakaranpillai844
@prakashkarunakaranpillai844 3 ай бұрын
നിർഗുണന്മാര് മാത്രമല്ല കഴിവുകെട്ട ഒന്നിനും കൊള്ളാത്ത കാരണഭൂതൻ്റെ മൂടു താങ്ങികളായ കിഴങ്ങന്മാരും രണ്ട് കിഴങ്ങികളും നമ്മുട ഗതികേട് അല്ലാതെന്ത് പറയാൻ.!!!!!
@RaghavanA-s4e
@RaghavanA-s4e 3 ай бұрын
ഞമ്മന്റെ പാർട്ടിയെ പ്പറ്റി താങ്കൾക്ക് ഒരു ചുക്കും അറിയില്ല
@sunipalaki8686
@sunipalaki8686 3 ай бұрын
വിജയന്റെ കൂടെ പരാജയൻ ചേർന്നാൽ വിജയനും പരാജയനാകും എന്നൊരു ചൊല്ലുണ്ട്😂😂
@rpoovadan9354
@rpoovadan9354 3 ай бұрын
സിപിഎമ്മിനെ മുസ്ലിം ഭീകര വാദികൾ എന്നെ റാഞ്ചി കഴിഞ്ഞു. പിണറായിയോടു കൂടി സിപിഎമ്മിൻ്റെ കഥ കഴിയും. 😂😂
@sajeevkumar4503
@sajeevkumar4503 3 ай бұрын
നൂറു ശതമാനം വസ്തുതകൾ വിളിച്ചു പറയുന്ന വക്കീലിന് അഭിവാദ്യങ്ങൾ
@saneshapodiii3920
@saneshapodiii3920 3 ай бұрын
സ്റ്റാലിൻകഴിഞ്ഞാൽ അടുത്ത പൊട്ടൻ കേരളത്തിൽ ആണെന്ന് പോകുന്നു 🙄
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
ആരാണ് PV...??? പോകുന്നതിനുമുമ്പ് അതു പറഞ്ഞിട്ട് പോകണേ.. 😜..
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 3 ай бұрын
തിരുത്തും എന്ന് നിങ്ങൾ പലതവണ പറഞ്ഞതാണ്..ഒന്നും തിരുത്താൻ നിങ്ങൾക്കായില്ല നിങ്ങളെ നിങ്ങാക്കിയ ജനത്തെ നങ്ങൾ മറന്നു...ഇനിജനംതിരുത്തും നിങ്ങളെയല്ല... !..!!..!!!...(. നിങ്ങളോർക്കുക !നിങ്ങളോർക്കുക. !! നിങ്ങളെങ്ങനെ നിങ്ങളായെന്ന്... !!!.... (. വോട്ട് കുട്ടികൾ. ). ഇനി. അവരാണത് തിരുത്തേണ്ടവർ അവരത് തിരിച്ചറിയാൻതുടങ്ങി. ഇനികണ്ടറിയാം...................
@rajukr6664
@rajukr6664 3 ай бұрын
സോവിയറ്റ് യൂണിയനിൽ നടന്നത് പോലെ പഴയ പേരുകൾ ഭാരതത്തിലും മാറ്റണം
@vikramanpillaig4735
@vikramanpillaig4735 3 ай бұрын
ശരിയായ വിമർശനം❤
@sreekutty2418
@sreekutty2418 3 ай бұрын
ഉങ്കൾ പേച്ചു ഉണ്മൈ, താൻ
@sugathanasokan8683
@sugathanasokan8683 3 ай бұрын
Super sir. Excellent analysis
@chandranmk5737
@chandranmk5737 3 ай бұрын
സീറ്റ് നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് എല്ലാ കമ്മറ്റിക്കാക്കും ബോധോദയമുണ്ടായത്. അതുവരെ എല്ലാനെറികേടുകൾക്കും, അഴിമതിക്കും, പിൻവാതിൽ നിയമനങ്ങൾക്കും, ജീവൻ രക്ഷാദ്ദൗ തൃത്തിനെതിരെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇനി നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുക്കുകയില്ല കമ്മിറ്റിക്കാരെ 'നിങ്ങളെ ജനങ്ങൾ വെറുത്തു കഴിഞ്ഞു
@balachandrannair9288
@balachandrannair9288 3 ай бұрын
പൊന്ന് വക്കീൽ സാറേ അവസാനം പറഞ്ഞ ആൾക്കാര് ഒന്നും അടുപ്പിൽ സാധിച്ചതായി കേട്ടിട്ടില്ല മൂപ്പര് അതും ചെയ്തേ പോകു......
@birdsofnaturesreenivasanpp
@birdsofnaturesreenivasanpp 3 ай бұрын
കൃറു കൃത്യമായ കാൽക്യൂലേഷൻ.....
@mukundankochachan1546
@mukundankochachan1546 3 ай бұрын
ഭരണ നാറ്റം ആഹഹാ 👍👍👍
@anasssnvattiyoorkavu6981
@anasssnvattiyoorkavu6981 3 ай бұрын
ആര് lതെറ്റു കാണിച്ചാലും ഭയം ഇല്ലാതെ തുറന്നു പറയുന്ന വ്യക്തി സ്വന്തം പാർട്ടി തെറ്റു കാണിച്ചാലും തെറ്റ് എന്ന് പറയുന്നത് വ്യക്തി നമ്മുടെ രാഷ്ട്രീയ പാർട്ടികളിൽ ഇതുപോലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇല്ലാത്തതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ ശാപം
@lohithakshanpk4296
@lohithakshanpk4296 3 ай бұрын
ചെഷസ്‌ക്യുവിന്റേ അന്ത്യം ഭീകരമായിരുന്നല്ലോ വക്കീലേ 😔😔😔
@trunni3530
@trunni3530 3 ай бұрын
Well said U said it !!..
@santhoshcc5286
@santhoshcc5286 3 ай бұрын
വക്കീലേ...കേരളത്തിൽ ഭരണ വിരുദ്ധ വികാരം അഗ്നിപർവ്വംപോലെ ശക്തമായി തിളച്ചു മറിയുന്ന കാര്യം ഇടതു മുന്നന്നിയുടെ യോഗം നടക്കുമ്പോൾ നിങ്ങളുടെ സിപിഐ ബിനോയി മോലാളി വായ് തുറന്നോ,വെറുതെ ചായകുടിച്ചു പോയയതല്ലേ...ക..മ..പറഞ്ഞോ..??😇😇😇
@lakshmanan3596
@lakshmanan3596 3 ай бұрын
PV ,lakshanamotha..ekadhipathi. 😢😢😢😢
@shajikallachi-m5k
@shajikallachi-m5k 3 ай бұрын
ഈ ധൈര്യം ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളൂ
@sathianmk6814
@sathianmk6814 3 ай бұрын
Blood thirsting
@krishnantampi5665
@krishnantampi5665 3 ай бұрын
Fair video chat different politics different view😊
@unnikrishnan6405
@unnikrishnan6405 3 ай бұрын
Nothing is going to change. This is from past experience.😊
@algulth_alnabi
@algulth_alnabi 3 ай бұрын
❤❤❤ ഇയാൾ ക്രൂരനായ രക്തദാഹിയായ ഒരു ഏകാധിപതിയാണ് 👌👌👌👌 You said it...
@BaburajBabu-m1w
@BaburajBabu-m1w 3 ай бұрын
വക്കില് സാർ ഉം കമ്മ്യൂണിസ്റ്റ്‌ അല്ലെ പിന്നെ എന്താ ഇങ്ങനെ പറയുന്നത്
@thilakalungal
@thilakalungal 3 ай бұрын
ഇത്രയും മോശം പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ് പാർട്ടിയിൽ ഇതു വരെ ഉണ്ടായിട്ടില്ല,
@HariKumar-xp1dw
@HariKumar-xp1dw 3 ай бұрын
ശരിയായ വിശകലനം
@hubaib5254
@hubaib5254 3 ай бұрын
ഹായ് വക്കീലേ ഇവിടെയുണ്ടായിരുന്നോ ✋
@okacet9412
@okacet9412 3 ай бұрын
Facts, but before electiion, you said that LDF eill get 5-8 seats.
@mathewsjohn3580
@mathewsjohn3580 3 ай бұрын
Wonderful narration... Nothing more could be explained....
@krishnanchadechankandiyil8384
@krishnanchadechankandiyil8384 3 ай бұрын
Worst rule ever seen in Kerala
@yohannanchacko1371
@yohannanchacko1371 3 ай бұрын
Kaziv kettavan party secretary ayal ?
@thomasmathew3025
@thomasmathew3025 3 ай бұрын
വകീൽ sir പറഞ്ഞത് മുഴുവൻ സത്യമാണ്. ദയിര്യ മായി കാര്യങ്ങൾ നർമ്മത്തിൽ ചാർത്തി ആണക്കിൽ കൊടുക്കാനുള്ള സാറിന്റെ കഴിവ് അപാരം തന്നെ. ഇനി ആ butler ADGP അജിത് കുമാർ നെ മാത്രം കേരളത്തിന്‌ ഒന്ന് പറിച്ചെയപെടുത്തണം
@cyriacpadinjath3832
@cyriacpadinjath3832 3 ай бұрын
❤❤❤
@unnikrishnanc6610
@unnikrishnanc6610 3 ай бұрын
Veeshanam akramam
@sureshs1897
@sureshs1897 3 ай бұрын
മനോ രമയാണ് ആദ്യമായി വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് .....
@swaminathkv5078
@swaminathkv5078 2 ай бұрын
ശിവൻകുട്ടി അണ്ണൻ വിളിച്ചാൽ ഫോൺ എടുക്കും.. പക്ഷെ എടുത്തിട്ട് പ്രയോജനം ഒന്നും ഇല്ല 😂😂😂👌
@chackoxavier5835
@chackoxavier5835 3 ай бұрын
വി joy 😂
@vnkutty6823
@vnkutty6823 3 ай бұрын
🎉
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 3 ай бұрын
ബിജെപി യുടെ അനുഗ്രഹാശിസ്സുകളോടെ പിണറായി ഭരണം തുടരുന്നു എന്ന് പറയണം
@rajeev9397
@rajeev9397 3 ай бұрын
Greater the leader... Lowest he falls.....
@Redmi-xv4xl
@Redmi-xv4xl 3 ай бұрын
പിണറായിയെ മാറ്റരുത്,... ഇങ്ങനെ തന്നെ തുടരുക🙏🙏🤣🤣🤣😂😂😂🚩🚩🚩🚩🚩
@mathewas6978
@mathewas6978 3 ай бұрын
Valare sseriyaya visakalanam. Assalayi vakkeele
@wibewin3835
@wibewin3835 3 ай бұрын
Good observation, salute you sir!!
@swaminathkv5078
@swaminathkv5078 2 ай бұрын
ബാലേട്ടൻ ഇപ്പോഴും താരാട്ടു പാടുന്നുണ്ടേ വക്കീലേ 😊
@ppgeorge5963
@ppgeorge5963 3 ай бұрын
തോൽവിയുടെ കാരണം കണ്ടെത്തി കേന്ദ്ര അവഗണന പാർട്ടിയുടെ മുഖം വെളുപ്പിക്കാൻ ഉടൻ ജനമുഖസദസ്സ് നടത്തും അടിത്തറ ഇളകാത്തതുകൊണ്ട് ശക്തമായ തിരിച്ചുവരവുണ്ടാകും
@binduc9834
@binduc9834 3 ай бұрын
മറിയ കുട്ടിയുമ്മ പറഞ്ഞതുകൂടി പറയാമായിരുന്നു. പെൻഷൻ വേണ്ട _ ഒന്നു പോയാൽ മതിയായിരുന്നു😂
@satheeshkumar6026
@satheeshkumar6026 3 ай бұрын
❤❤❤😂😂😂😊
@chalanazar9448
@chalanazar9448 3 ай бұрын
👍
@geethagogu8733
@geethagogu8733 3 ай бұрын
അവസാന കാലത്ത് ഭക്തിഗാനങ്ങൾ കേട്ട് കണ്ണടക്കുന്നു സാധാരണക്കാർ. സഖാവിന് ഈ കൈകൊട്ടി കളി പാട്ടുകേട്ട് നിർവൃതിയടയാം , പാട്ട് വെറുതായാ വില്ല
@vincentchembakassery9967
@vincentchembakassery9967 3 ай бұрын
Exactly, Very True. Waiting to See Pinarayi Paranari Vijayan Fall and Disaster as a Leader and Communist.
@karunakaranmv1271
@karunakaranmv1271 3 ай бұрын
KOZHIKOOD IS still in the head of Vulture along with it's Laxmi model
@sislysiro
@sislysiro 3 ай бұрын
😂
@georgek.k4089
@georgek.k4089 2 ай бұрын
According to the history of this world, Communism too will extinct soon in India. Vijayan is only an instrument like Jyoti Basu in Bengal. The real Comments failed to protect the party from degeneration. People moved away from the ideology as it is not suitable to the present world, perhaps irrelevant and the leaders started to behave as emperor Luis lV. People got bewildered. A natural inevitable death.
@saburaghavan5361
@saburaghavan5361 3 ай бұрын
അപ്പോൾ മോദിയെങ്ങാനും പത്തനംതിട്ടയിൽ വന്നു മത്സരിച്ചെങ്കിൽ 😂ആലപ്പുഴ, ആറ്റിങ്ങൽ തിരുവനന്തപുരം 4+1=5(ത്രിശൂർ )ബിജെപിക്ക് 4സീറ്റ് അധികം കിട്ടിയേനെ ( 14 * 5 * 1 )കോൺഗ്രസ്‌ 99-4=95 ആയേനെ അവർക്ക് ബുദ്ധി കുറവാ 😂നമ്മുടെ ഭാഗ്യം 😂
@Redmi-xv4xl
@Redmi-xv4xl 3 ай бұрын
വക്കീലിന് ഈ ഷർട്ട് നന്നായി ചേരുന്നു😂😂😂😂😂😂
@pravinsankar2534
@pravinsankar2534 3 ай бұрын
പിണറായി sir ഇനിയും നവ കേരള ജാഥാ വേണം
@krishnadasankrishnadasan3323
@krishnadasankrishnadasan3323 3 ай бұрын
Communalism Party of India.
@jayanarayanvp4449
@jayanarayanvp4449 3 ай бұрын
8 moths is the genorus time given for investigation. The details were available before the agencies many years ago. Most likely the term will be completed without problems.
@jeevanvalakathu928
@jeevanvalakathu928 3 ай бұрын
നവകേരളം😂😂😂😂
@JayakumarBPBhaskaran
@JayakumarBPBhaskaran 3 ай бұрын
Not Stalin, Lenin. Please check
@njsankar100
@njsankar100 3 ай бұрын
Outstanding as always. Truly insightful and courageous
@gopakumarb
@gopakumarb 3 ай бұрын
സത്യമാണ് vakkelee
@renjithrajeevan8053
@renjithrajeevan8053 3 ай бұрын
L DF varum allam sari avum😂😂😂😂
@jamesxavier978
@jamesxavier978 2 ай бұрын
There is no change p vijayan rule,we have bear with unbearable foul smell ,it our fate,
@ksteelkishore
@ksteelkishore 3 ай бұрын
debt total is nearing 550 thousand crores.
@anoop3789
@anoop3789 3 ай бұрын
Pinarai is better than achudanandan
@dileepravi-s4e
@dileepravi-s4e 3 ай бұрын
പകൽ സിപിഎം രാത്രി PFI
@bijoyarakkal7655
@bijoyarakkal7655 3 ай бұрын
Umman chandi sir ine anu karichu paranaari naary
@Mannat88-f5p
@Mannat88-f5p 2 ай бұрын
Excellent narration
@o.saneesh5777
@o.saneesh5777 3 ай бұрын
ഏത് വലിയവൻ ആണേലും... അവസാനം ഇങ്ങ് താഴെ വരുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്..... അത് പോലെ തന്നെ ഈ കാരണഭൂതനും.... അവസാനം വളരെ പരിതാപകരം ആവും അയാളുടെ അവസ്ഥ 👍👍👍
@shanavasdevasenanshanavas2313
@shanavasdevasenanshanavas2313 3 ай бұрын
🎉🎉🎉🎉
@chackoxavier5835
@chackoxavier5835 3 ай бұрын
👍🏽
@royal5947
@royal5947 3 ай бұрын
Adv, Jayashankar said the facts
@pravinsankar2534
@pravinsankar2534 3 ай бұрын
പിണറായി സിന്ദാബാദ്
@georgethomas4776
@georgethomas4776 3 ай бұрын
very well said Sir
@bijoyarakkal7655
@bijoyarakkal7655 3 ай бұрын
Paranaari puzhuvarichu kedannu narakichu mathrame chakoo Keralam ee paramadushtante anthyathinu kathirikkunnu
@smithasanthosh5957
@smithasanthosh5957 3 ай бұрын
💯
@ashokkc4802
@ashokkc4802 3 ай бұрын
👌👍🌹
@joyabraham1779
@joyabraham1779 3 ай бұрын
89ൽ ഇടതു മുന്നണിക്ക് 3സീറ്റെ കിട്ടി ഉള്ളു കാസറഗോഡ്, വടകര, പാലക്കാട്‌ എന്നിവ 91ലാണ് 4സീറ്റ്‌ കിട്ടിയത്
@madhusudanakuruppadmanabha2702
@madhusudanakuruppadmanabha2702 3 ай бұрын
❤❤❤
@vineethv5820
@vineethv5820 3 ай бұрын
Ettavum mosham manthrimaar vakkeel sir inte cpi dude manthri maar aanu. Sadhararana ethra mosham ldf ministry aanelum cpi dude ministers mikachathayrnnu. Adutha niyamasabha thiranjeduppil cpi yude account close aavan aanu sadhyatha.
@faisalfaisal8353
@faisalfaisal8353 3 ай бұрын
😅😅
@sunnyafg6493
@sunnyafg6493 3 ай бұрын
aaru vimarsichalum onnum ee chettaye elkkathilla,nanamillathavan,uluppillathavan
@drarunaj
@drarunaj 3 ай бұрын
BJP kk ottum sadhyatha illatha assembly seats il BJP kkar vote cpm nu cheyyum
@aliaspv3248
@aliaspv3248 3 ай бұрын
സംഘികൾ പേര് മാറ്റിയതിനെ കുറിച്ച് മിണ്ടാത്തതെന്താ?
@josephkj426
@josephkj426 3 ай бұрын
POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY PARTY.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН