നമ്മൾ എത്ര deep ആയി സ്നേഹിച്ചാലും വെറും ചതി ആയിരിക്കും.. മറു പക്ഷത്തും നിന്നും കിട്ടുന്നത്..
@ksk3755 Жыл бұрын
Valare sheriya
@bangaloredays5956 Жыл бұрын
Sathyam
@samuelvarghese3928 Жыл бұрын
True
@RenjithR-q9m8 ай бұрын
സത്യം
@Robin999994 ай бұрын
ആരെ സ്നേഹിക്കുന്നു എന്നതിൽ ആണ് കാര്യം.... അന്ധത വെടിയൂ.... സ്ഥാനം കൊണ്ടല്ല ഒരാളെ സ്നേഹിക്കേണ്ടത്.....
@priyaprem26282 жыл бұрын
| 1979 ജനിച്ച വളാണ് ഭരണി നക്ഷത്ര മാണ് എന്നും ദുരിതവും കണ്ണീ നീർ മാത്രം ബാക്കി🙏🙏🙏🙏 നമ്മർ സ്ത്യമായി വിശ്വസിക്കുന്ന വർ പോലും ചതിക്കുന്നു🙏🙏🙏
@respect52352 жыл бұрын
സത്യം
@manjuhari22812 жыл бұрын
ഞാനും 79ൽ ആണ് ഭരണി എന്നും ഒന്നല്ലെങ്കിൽ ഒന്ന് വന്നു കൊണ്ട് ഇരിക്കുന്നു ഇന്ന് വരെ കുഞ്ഞുങ്ങൾ ഇല്ല
@deepadeepa24462 жыл бұрын
Sathyam100%
@manjuhari22812 жыл бұрын
ഞാനും 79ൽ ആണ് ജനിച്ച ത് ഭരണി നക്ഷത്രം വിശ്വസിക്കുന്നവർ പോലും ചതിക്കുന്നു കൂടെ പിറന്നവർ പോലും ഭർത്താവ് നല്ല സ്നേഹം ആണ് മക്കൾ ഇല്ല, ഇപ്പോൾ 21വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട്ഈ വർഷം ഞാൻ ഗർഭിണി യായി പക്ഷെ അബോർഷൻ ആയി പക്ഷെ ദൈവത്തിൽ കൂടുതൽ വിശ്വസിച്ചു പോരുന്നു ഭരണി നക്ഷത്രം ഇങ്ങനെ തന്നെ മിക്കആൾക്കാർ ക്കും അപൂർവം കുറച്ചു പേര് ഉയരം ങ്ങളിൽ എത്തും അപ്പോഴും എല്ലാം തികഞ്ഞ വർ ഉണ്ടാവില്ല മനുഷ്യരല്ലേ എന്റെ ഭർത്താവ് മൂലം നാൾ ആണ് പക്ഷെ ഉയരങ്ങളിൽ എത്തിയില്ല പക്ഷെ എത്ര യോ ആളുകൾ ഉണ്ട് മൂലം നാൾ ഞാൻ അറിയുന്ന വർത്തന്നെ കോടികൾ വില വരുന്ന വീട് ഒക്കെ വച്ചു മക്കൾ ഒക്കെ ആയി സുഖ മായി ജീവിക്കുന്നു എല്ലാവരും ഒരുപോലെ അല്ല,,, ഞാൻ കൂടുതൽ ദൈയവത്തിൽ വിശ്വസിച്ചു പോരുന്നു ആ ദൈയ്വം തീരുമാനിക്കും നമ്മുടെ ഓരോ കാര്യങ്ങളും ആര് ഒറ്റ പെടുത്തിയാലും ദൈയ്വം ഒറ്റ പെടുത്തില്ല കൂടെ ഉണ്ടാവും
@dipil2992 жыл бұрын
Chathichavarokke 8 nte Pani kitty nammude munnil Devi kaattitharum........
@chinnuchinnu95752 жыл бұрын
84 വയസ്സൊ 🙄.. ഒരു 60,65 വയസ്സ് കഴിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കരുതേ എന്നാ പ്രാർത്ഥന 🤕
@achumolachumol36322 жыл бұрын
😂😂😂
@jomonthomas7938 Жыл бұрын
🤣🤣🤣🤣
@universofmusic Жыл бұрын
😂😂😂
@Target231127 ай бұрын
സത്യം നല്ല പ്രായത്തിൽ കൊണം പിടിച്ചില്ലേൽ പിന്നെ എപ്പോ കിട്ടാൻ ആണ് 😑
@seemayogahappylife2 жыл бұрын
Njanum bharani... Nalinu enthellum kuzhappam ഉണ്ടെന്നു എനിക്കു thonniyittillaaa.... Problems ella nalinum undallo.... ☺
@sunilkumarlekshmithampurat473416 күн бұрын
തിരുമേനി ഞാനും ഒരു ഭരണി നക്ഷത്രക്കാരനാണ് ജീവിച്ചിരിക്കാൻ പാടില്ല മരണമാണ് നല്ലത്
@sreelakshmi46622 жыл бұрын
നമസ്കാരം ഗുരുജി 🙏 "ഭരണി ധരണി വാഴും "എന്നാണ് പറയു ക.എല്ലാ നാളുകരും നന്നായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ഓം നമഃ ശിവായ 🙏🙏🙏🌹
@sumeshsumeshps53182 жыл бұрын
യെസ്, 🙏🙏🙏
@sreelakshmi46622 жыл бұрын
@@sumeshsumeshps5318 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sree07282 жыл бұрын
Njan bharani aanu 🙏🙏🙏
@വിജയ്ഉണ്ണി2 жыл бұрын
ഭരണി പിറന്നാൽ ധരണി വാഴും ഒരു പാട് ഭൂസ്വത്ത് ഉണ്ടാകും
@sajeeshsadanandan25482 жыл бұрын
ഞാനും ഭരണി നക്ഷത്രത്തിലാണ് ജനിച്ചത്, 1983 മെയ് 12 ന്, തിരുമേനി ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ഒരുപാട് നല്ല കാര്യങ്ങൾ വി ജീവിതത്തിൽ ഉണ്ടാവുമെന്ന് പറയുന്നത് കേട്ടു, എത്രയും നാൾ ഉള്ള ജീവിതം കൊണ്ട് ഞാൻ മനസ്സറിഞ്ഞു ആരെയും വിഷമിപ്പിച്ചിട്ടില്ല, എന്നിട്ടും ജീവിതത്തിൽ സന്തോഷമുള്ള ഒരു ദിവസം പോലും ഓർത്തെടുക്കാൻ എനിക്കില്ല, ഒരു വിവാഹം കഴിച്ചിരുന്നു ആ സ്ത്രീ യുടെ നല്ല സ്വഭാവം കാരണം , അവരിൽ നിന്നും ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോൾ ഒറ്റക്കുള്ള ജീവിതം സ്വസ്ഥം
@ambilyponnu59532 жыл бұрын
Chearatha star ayirikum wifente
@sajeeshsadanandan25482 жыл бұрын
@@ambilyponnu5953 അശ്വതി ആണ് അവരുടെ സ്റ്റാർ , നോക്കിയതും ചേരും എന്ന് പറഞ്ഞതും അവരുടെ വീട്ടുകാർ ആയിരുന്നു
ഞാൻ പ്രേമൻ കെ.വി കുന്നശ്ശം വീട്ടിൽ വീട് രായിരിമംഗലം പോസ്റ്റ് താനൂർ ഭരണി നക്ഷത്രം 1967 ഡിസംബർ 13 ന് ആണ് ജനനം ഇത് വരെ ഒരു രക്ഷയും ഇത് വരെയും ഒരു രക്ഷയും കിട്ടിയിട്ടില്ല
@anjanamanu27352 жыл бұрын
കറക്ട് സ്വാമി, ഭരണി നക്ഷത്രം ❤️❤️❤️
@abhijithbiju76532 жыл бұрын
സത്യം 🙏🏻
@priyaek8984 Жыл бұрын
നമസ്കാരം തിരുമേനി. 🙏 എന്റെ സഹോദരൻ ഭരണി നക്ഷത്രം ആണ്. ജനനത്തീയ്യതി -27 ഏപ്രിൽ 1979. സമയം -11.50 a. m. കണ്ണൂർ ജില്ല. ഇതുവരെ വിവാഹം ആയിട്ടില്ല. എല്ലാ കാര്യത്തിലും തടസ്സം. വിവാഹയോഗം ഉണ്ടോ തിരുമേനീ.
@ArunRaj-tb2zg2 жыл бұрын
ഞാനും ഭരണി ❤️
@appuskannan31862 жыл бұрын
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤
@kshethrapuranam2 жыл бұрын
🙏
@anupamababuraj99182 жыл бұрын
ഭരണി...❤
@chinnuprathan14322 жыл бұрын
ഞാനും ഭരണി 🙏🙏🙏🙏
@jishav3326 Жыл бұрын
സത്യം ഞാൻ ദരണി ആണ് 🙏🙏🙏
@ajeesh27822 жыл бұрын
തിരുമേനി ഇത് പോലെ അവിട്ടം നക്ഷത്രം നല്ലതിന് ചെയ്യേണ്ട കാര്യം പറഞ്ഞു തരാമോ🙏
@rahulramesh36882 жыл бұрын
BHARANIII 😍❤🔥❤🔥❤🔥
@roseworld2010 Жыл бұрын
ഭരണിക്കാർ കല്യാണം കഴിക്കരുത് സന്യാസിച്ചോണം അതാണ് നല്ലത് വെറുതെ ബാക്കി ഉള്ളവരുടെ ജീവിതം കൂടി ഇല്ലാണ്ട് ആക്കാൻ. ഒന്നാമത് തന്റേടം കൂടുതൽ ആണ് ഭരണി നാൾ ഉള്ള പുരുഷന്മാര്ക്ക് ആരെയും വക വെക്കില്ല അവർ പിടിക്കുന്ന മുയലിനു 3 അല്ല 10 കൊമ്പ് ആണ്. വാദിച്ചു ജയികും നാക്ക് 8 മുഴം ആണ്. ആനചന്തം ഉണ്ട്. എന്ന് ഒരു ഭരണിക്കാരന്റെ ഭാര്യ
@SainabaSulthana4 ай бұрын
Mm carect my husband barranni chan parayunnadhu Maind chayyul enku vanda parregannana tharrula kudumbam mudhaladukunnu maduthu 2 kutegal chan threkata nakshathram maduthu no tharrumo
@വിജയ്ഉണ്ണി2 жыл бұрын
എനിക്ക് ഇപ്പോൾ ചൊവ്വ ദശയാണ് 26 വയസ് ആയി അങ്ങ് പറഞ്ഞ പോലെ സൂര്യ ഭാഗ്യധിപനായി നല്ല സ്ഥാനത്ത് നിൽക്കുന്നു
ജൂലൈ 22 കർക്കിടക മാസം 6 തിയ്യതി ഭരണി ജന്മ നക്ഷത്രം ആയി ട്ടുള്ള വരുടെ ഫലം അറിയാൻ ആ ഗ്രഹിക്കുന്നു
@reshmarajappan65632 жыл бұрын
ഭരണി ⭐️
@sumeshsumeshps53182 жыл бұрын
ഇത് പോലെ എല്ലാ നക്ഷത്രക്കാരുടെയും വേണം, 🕉️🕉️🕉️, ഓം രുദ്രായ നമഃ, 🕉️🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@rejilk8382 жыл бұрын
Yes
@lakshmivaidooryam98022 жыл бұрын
Bharanii🙏🙏🙏🙏💕💕💕
@baburajan22612 жыл бұрын
ഞാനും ഭരണി നക്ഷത്രം anu🙏
@universofmusic Жыл бұрын
ഈ ജൻമം രക്ഷയില്ല
@riyakk142 жыл бұрын
Njan bharani nakshathram ane😊😊😊😊
@sharadharaveendran40572 жыл бұрын
തിരുമേനി എല്ലാം നഷ്ടപ്പെട്ടു ഇനി എന്ത് ജീവിതം ഈ പറഞ്ഞ കാലയളവിൽ എല്ലാം സംഭവിച്ചു ഭർത്താവ് നഷ്ടപ്പെട്ട മകനെ നഷ്ടപ്പെട്ടു ഇതിൽപരം ഭാഗ്യം ഇനി എന്തുണ്ട് ഭരണി നക്ഷത്രം ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല ഇപ്പോൾ യൂട്യൂബ് ആരൊക്കെ പറയുന്നു ഭരണി നക്ഷത്രത്തിൽ ലോട്ടറി അടിക്കും എന്ന് അതിനെപ്പറ്റി ഒന്ന് പറയാമോ തിരുമേനി 🙏🏿
@arjuram6464 Жыл бұрын
എന്റെ ഭരണി നക്ഷത്രമാണ് ഞാനും ഒരുപാട് അനുഭവിച്ചു
@sheelageorge70072 жыл бұрын
Bharani star :brithxay 1996june12 time8'45pm nalla Jolikktta n anthu cheya nam,??
@RadhaKrishnan-do5er7 ай бұрын
1963,2,28 ൽ ഭരണി നക്ഷത്രത്തിലാണ് എന്റെ ജനനം
@shivani48372 жыл бұрын
ശംഭോ മഹാദേവ 🙏🏻
@nikhilsuresh9189 Жыл бұрын
സത്യം പറഞ്ഞാൽ ഭരണി നക്ഷത്രത്തിന്റെ ഫലം ഒരു വയസ്സ് മുതൽ 90 വയസ്സ് വരെ ദുരിതം
@vineethvvineeth66882 жыл бұрын
തിരുമേനി വീട്ടിൽ 2 ഭരണി നക്ഷത്രക്കാർ ഉള്ളത് ദോഷമുണ്ടോ?
@krishnannair85102 жыл бұрын
നമസ്തേ ഗുരുജി ഇന്ദിര രോഹിണി 22..2..1961. പ്രാർത്ഥിക്കണേ തിരുമേനി
@kshethrapuranam2 жыл бұрын
Namaskaram theerchayayum prathikam 🙏
@harshas34342 жыл бұрын
ദിവസങ്ങളിൽ ഞായറാഴ്ച ദിവസങ്ങളിൽ സൂര്യഭഗവാന് പൊങ്കാല ഇടാമോ എങ്ങനെയാണ് സമയം വ്രതം എടുത്തുന്ന രീതി ഇതെല്ലാം ഒന്നു പറഞ്ഞുതരാമോ ഒരു വീഡിയോ ഇടാമോ
@SavithaVinod-h8u7 ай бұрын
സവിതഭരണി എന്റെ ജീവിത ത്തിൽ എന്നിക്ക് ഒരു സുഖങ്ങളും ഉണ്ടായിട്ടില്ല എന്നിക്ക് വേണ്ടി പ്രർത്ഥിക്കണം
@sayana8905 Жыл бұрын
Correct
@sujathasuu98322 жыл бұрын
തിരുമേനി മൂലം നക്ഷത്രത്തെപ്പറ്റി പറയാമോ
@smithamurali50402 жыл бұрын
എന്റെ പൊന്നു തിരുമേനി ഈ 45 വയസ് വരെ കണ്ണീരും കഷ്ടപ്പാടും ദുരിതവുമായിരുന്നു... ഇനിയെങ്കിലും ഇത്തിരി മനസമാധാനം കിട്ടുമോ എന്നറിയാനാ ഈ വീഡിയോ കണ്ടത് അപ്പോ പറയണു ഇനി അങ്ങൊട് 68 വയസ് വരെ ഒന്നും നോക്കണ്ട കട്ട പൊക ആണെന്ന്..... എന്നിട്ട് കുഴിലേക് കാലും നീട്ടിയിരിക്കുമ്പോ അടിപൊളി ആണെന്ന്..... ഒരു സംശയം ചോദിച്ചോട്ടെ ജീവിതം മടുത്തത് കൊണ്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജയിക്കോ അതോ ചീറ്റി പോകുമോ.....
@dhanyazworld1116 Жыл бұрын
ഞാനും ഭരണി ആണ് എല്ലാം ശരി ആകുമടോ
@shyniappu9060 Жыл бұрын
😄
@archanapillai13652 жыл бұрын
Thirumeni ante moluke vendi prathikane 7/1/2009 bharani ravile 6.48 am
@kshethrapuranam2 жыл бұрын
Namaskaram theerchayayum prathikam 🙏
@jyothikapm14492 жыл бұрын
Correct AA adutha frnds kurava
@rahulnair21142 жыл бұрын
Sathyam 🤗
@riyakk142 жыл бұрын
Namskkaram thirumeni..
@kshethrapuranam2 жыл бұрын
Namaskaram 🙏
@antonybrobarlovolgs99972 жыл бұрын
എല്ലാ ജ്യോതിഷികളും പറയുന്നത് 35 വയസ്സു മുതൽ 51 വയസ്സുവരെ രാഹു ദശയാണ് എന്നാണ് ഭരണിക്ക് 51 വയസ്സുമുതൽ 66 വയസ്സ് വരെയുള്ള സമയം ഏറ്റവും നല്ലതാണ് വ്യാഴ ദശാകാലം ആണ് എന്നാണ് നിങ്ങൾ മാത്രം മാറ്റി പറയുന്നു ഈ കേരളത്തിലെ എല്ലാ ജ്യോതിഷികളും അപ്പോൾ തെറ്റാണോ പറയുന്നത് 😄😄😄😄😄😄😄
@priyakc6654 Жыл бұрын
അതെ രാഹു 51 ഇൽ തീരും
@anjanadas6552 жыл бұрын
ഭരണി നക്ഷത്രകാർക്കു കുഞ്ഞുങ്ങൾ ഉണ്ടാവാൻ താമസം ഉണ്ടോ? 3വർഷം ആയി എനിക്കും കുട്ടികൾ ഇല്ലാ.
@shagiwattelwattel3624 Жыл бұрын
Icheyyu
@jyothislal83462 жыл бұрын
നമസ്കാരം തിരുമേനി🙏🏻🙏🏻❤️❤️🙏🏻🙏🏻
@kshethrapuranam2 жыл бұрын
Namaskaram 🙏
@RajeshAd-n4z3 ай бұрын
ഭരണി പൂരം പൂരാടം ജനനം ശുക്രൻ ചിലവർക്ക് 10 മറ്റു ചിലർക്ക് 20
Makan Star Bharani.1989.october 16 . 10.10pm vivaragal nonu parayamoo?
@aneeshk.s6169 Жыл бұрын
2008 11 25 may 5 place kottayam kumarakom kerala india age 14 bhalam parayuoo girugi please naal kond guruji i videoil paranjathil pidivaashi enna onn mathram aan enikk kittiyittullath bharani naalil janicha njan oh i dhurithathinte idelott janikkandaayirunnu
@viji49172 жыл бұрын
എന്റെ മകൻ 1995 ഏപ്രിൽ 30 -മോർണിംഗ് 8.17 ആണ് ജനനം b ടെക് കഴിഞ്ഞിട്ട് ഇതു വരെ ജോലി ഒന്നും ആയിട്ടില്ല എന്റെ മകന് ഒരു ജോലി കിട്ടുമോ.? സ്വാമി 🙏🙏
@respect52352 жыл бұрын
സാമിയിവിടെ ജോലി കൊടുക്കാൻ അല്ല ഇരിക്കുന്നെ.
@anusanu6020 Жыл бұрын
ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിവച്ച് നോക്കുമ്പോൾ 10 വർഷം തികച്ച് ഉണ്ടാവുമോന്ന് അറിയില്ല പിന്നല്ലെ 104 വയസ്സ്😂😂
@Target231127 ай бұрын
അനുഭവിക്കാൻ ബാക്കി ഇല്ല അത്രേം ഒരു ഗതിപിടിക്കാത്ത നാൾ അത് ചിലപ്പോൾ ഭരണി ആയിരിക്കും...27 ആയില്ല അത് കഴഞ് എങ്കിലും നല്ല കാലം വന്നാൽ മതി ദൈവമേ 🙂
@sda52202 жыл бұрын
Bharanni 1988💕
@kshethrapuranam2 жыл бұрын
Namaskaram 🙏
@rajubalan71122 жыл бұрын
Njnum bharani nakshathram ann
@manojkrishna47392 жыл бұрын
തിരുമേനി ഇതുപോലെ ചോതി നക്ഷത്രത്തെ കുറിച്ചു പറയുമോ...
@mrudhularanadev27432 жыл бұрын
2020 october5 1a.m ദേവകശ്യപ്. Annum asugama thirumeni ente monu.ente monu vendi praethiykkene
@kshethrapuranam2 жыл бұрын
Namaskaram theerchayayum prathikam🙏
@abrahammathew37556 ай бұрын
Me too
@priyamuth1734 Жыл бұрын
ശുക്രദശ 20 വർഷം, ശുക്ര ദശയിൽ ജനനം, ജന്മത്തിൽ പകുതി 10 വർഷം,ഭരണി നക്ഷത്രത്തിന്10 വയസ്സ് വരെ ശുക്രൻ,6 വർഷം, ആദ്യത്യൻ,10 വർഷം ചോവ്വ,എന്നിങ്ങനെ ആണ്, ഇങ്ങാനെ ഒരു വീഡിയോ ചെയ്യുമ്പോൾ പഞ്ചാംഗം എങ്കിലും നോക്കണം, വിവരകെട് വിളിച്ചു പറയരുത്