ഭരണി നക്ഷത്രക്കാരുടെ ദശാകാലം, ഭാഗ്യസമയം ഇവ അറിയാം

  Рет қаралды 245,534

Maxx Media

Maxx Media

3 жыл бұрын

Пікірлер: 504
@sajeeshsadanandan2548
@sajeeshsadanandan2548 2 жыл бұрын
ഞാനും ഭരണി നക്ഷത്രകാരനാണ് , എനിക്കിപ്പോൾ 1983 മെയ് മാസത്തിൽ ജനിച്ചു ഇന്നുവരെ ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല, ഇപ്പോൾ എന്റെ ജീവിതത്തിൽ വന്നു കേറിയ പെണ്ണിനെ അവരുടെ നല്ല സ്വഭാവം കാരണം ഞാൻ ഡിവോഴ്സ് വാങ്ങി, ഇപ്പോൾ ഒറ്റക്കുള്ള ജീവിതം സ്വസ്ഥം, ഇനിയും ഈ നക്ഷത്രത്തെ പൊക്കി പറയല്ലെ എന്റെ പൊന്നു ചേച്ചി
@layanaskitchen9305
@layanaskitchen9305 3 жыл бұрын
ഇത് പോലെ കഷ്ട്ടം പിടിച്ച നക്ഷത്രം വേറെയില്ല എന്നും വിഷമം,,,, നമ്മൾ എല്ലാവരെയും വിശ്വസിച്ചു പോവും അവർ തന്നെ നമ്മളെ വഞ്ചിക്കും,,,,, എന്റെ കൈയിൽ നിന്നും ഒരാൾ പൈസ വാങ്ങി വാങ്ങിക്കുബോൾ എല്ലാം നല്ല സ്വഭാവം ആയിരുന്നു 5വർഷം കഴിഞ്ഞു അതിന്റെ പിന്നാലെ ഞാൻ നടക്കുന്നു,,,, എന്റെ ഏറ്റവും വലിയ വിഷമം അത് തന്നെയാണ് എത്ര നാൾ ആയി മനസമാധാനം ആയി ഉറങ്ങിട്ട്,,,, ചർച്ചക്ക് പോലും വരുന്നില്ല 😭😭😭😭😭😭
@vinan511
@vinan511 2 жыл бұрын
Very true njanum bharani thanneyanu enikkum paisa koduthu kittiyittilla orupadu panam thirichu kittanundu chathikkappetyu ennuthanne parayam...
@nisarghasuperkid4152
@nisarghasuperkid4152 2 жыл бұрын
സത്യം
@renjumolkr7853
@renjumolkr7853 2 жыл бұрын
Sathyam 😔
@roshantv3892
@roshantv3892 2 жыл бұрын
Same story
@pradeeppb1976
@pradeeppb1976 2 жыл бұрын
സത്യം, കൊടുക്കും പക്ഷേ തിരികെ കിട്ടില്ല. ബന്ധങ്ങൾക്കു് വില കല്പിക്കുന്നതു കൊണ്ട് ആരുമായും കലഹത്തിനും പോകില്ല. നമ്മളെ സഹായിക്കുന്നത് നമ്മൾ സഹായിക്കാത്ത ആളുകളും '
@malayalitalkz...9506
@malayalitalkz...9506 2 жыл бұрын
ഭരണി നല്ല നക്ഷത്രം ആണ്... ഒത്തിരി ഭാഗ്യം തന്നില്ലേലും ധൈര്യം ഉണ്ട് എന്തിനെയും നേരിടാൻ.. oru കാര്യം cheyyumol 3vettom ചിന്തിക്കുക.... ദേഷ്യം കുറക്കുക.. വിഷ്ണുസഹസ്ര നാമം ചൊല്ലുക... shema മതി എല്ലാം നേടാൻ കഴിയും.. നമ്മളെ ആരെങ്കിലും upadravichal തിരിച്ചു ഒന്നും പറയരുത്, ചെയ്യരുത്.. ദൈവം ഉടനെ കൊടുക്കും... നമ്മൾ നമ്മളെ vishwsikku... മടി മാറ്റിയാൽ മതി..
@shajilemmicreations971
@shajilemmicreations971 2 жыл бұрын
Correct
@pradeeppb1976
@pradeeppb1976 2 жыл бұрын
അതു നേരാണ്, ഉപദ്രവിക്കുന്നവരെ നമ്മൾ ദ്രോഹിക്കില്ല, പക്ഷേ അവർ അനുഭവിക്കുക തന്നെ ചെയ്യും
@SijoyJacobVarghese
@SijoyJacobVarghese 2 жыл бұрын
That's true. I've observed that. Namukkittu paninjaal, avarkittu Daivam kodutholum
@sindhumoly2189
@sindhumoly2189 2 жыл бұрын
Shema ella
@BK-oq3nx
@BK-oq3nx 2 жыл бұрын
Ys. ഞാനും ഭരണി
@athulkrishnap.s8024
@athulkrishnap.s8024 2 жыл бұрын
ഞാനും ഭരണി,, അയ്യോ... മതിയായി, വല്ലടുത്തോടെപോകുന്ന വയ്യാവേലി ഓടിവന്നു കഴുത്തിൽ ചുറ്റും,, ഇല്ലെങ്കിൽ നമ്മൾ തന്നെ പോയി കഴുത്തിലെടുത്തിടും,, എന്റമ്മോ നമിച്ചു 🙏🏻
@ajiambujan3806
@ajiambujan3806 2 жыл бұрын
Sathyam
@alicep5527
@alicep5527 Жыл бұрын
Sathym
@truth7506
@truth7506 Жыл бұрын
Sathyanu bro....maduthu....life
@dollythomas1330
@dollythomas1330 Жыл бұрын
സത്യം
@TheReneesh
@TheReneesh Жыл бұрын
Correct
@viveknairp492
@viveknairp492 3 жыл бұрын
Depression adichirikunna farani teams indo ?
@shilpababu6158
@shilpababu6158 2 жыл бұрын
99.9% depression aan
@just_.someone_
@just_.someone_ 2 жыл бұрын
Undonno
@soorajmanoj6262
@soorajmanoj6262 2 жыл бұрын
🙋
@parvathy99
@parvathy99 2 жыл бұрын
Depression adichu chavarayiii. ..
@zerinziaudeen4124
@zerinziaudeen4124 2 жыл бұрын
Ya ya
@achuabhia7285
@achuabhia7285 3 жыл бұрын
ഭരണി നക്ഷത്രത്തിൽ ജനിച്ച എനിക്ക് എല്ലാ സൗഭാഗ്യങ്ങളുമുണ്ട് പക്ഷെ മനസ്സമാധാനം മാത്രമില്ല.മിക്ക കാര്യങ്ങളും സത്യം തന്നയാണ് മാഡം പറഞ്ഞത്.
@godislove3014
@godislove3014 3 жыл бұрын
എനിക്കും അതുപോലെതന്നെ...നിസാരകാര്യങ്ങൾക്കുപോലും മനസ് വിഷമിക്കും.
@sanigak7283
@sanigak7283 3 жыл бұрын
Entem avastha athanne ane .sagadangal varumbo manas ake thakarnn pokunna pole ane
@-ASWATHIPP
@-ASWATHIPP 2 жыл бұрын
@@godislove3014 me also😒
@nisarghasuperkid4152
@nisarghasuperkid4152 2 жыл бұрын
Athe nera
@aneeshmohan7697
@aneeshmohan7697 2 жыл бұрын
@@sanigak7283 🤣
@harishkumarvu
@harishkumarvu 7 ай бұрын
Thank you🙏ഞാൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകൾക്കും നിർവചനം ഇവിടെ ലഭിച്ചു. 1970 ഇൽ ജനിച്ച ഞാൻ, 2019 മുതൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുവാൻ തുടങ്ങിയതിനു കാരണം എനിക്ക് ഇവിടെ നിന്ന് അറിഞ്ഞു. എന്റെ 59 ആം വയസ്സുമുതൽ വരേണ്ടിയിരുന്ന മാറ്റം മാത്രം ആയിരുന്നു അത്. 🙏 ദൈവത്തിന് നന്ദി 🙏
@sreekaladevigopi7910
@sreekaladevigopi7910 Жыл бұрын
ഭരണി എന്നും കഷ്ടപ്പാടും, മനപ്രയാസവും ഫലം
@ashiiinnnnn
@ashiiinnnnn Жыл бұрын
😔
@dilipkoonakkampully1115
@dilipkoonakkampully1115 3 жыл бұрын
നന്ദി വളരെ ശരിയായ കാര്യങ്ങൾ. ദെവനുഗ്രഹം ഉണ്ടാവട്ടെ....
@feba2021
@feba2021 3 жыл бұрын
ഭരണി നക്ഷത്രത്തിൽ ജനിച്ചു. ജനിച്ചപ്പോൾ മുതൽ കഷ്ടപാടുകളും ഭാഗ്യക്കേടുകളും മാത്രം കൂടെ കൊണ്ട് നടക്കുന്ന ഞാൻ 😂... എല്ലാവരും ചോദിക്കും നിനക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ വന്നു ചേരുന്നത് എന്ന് 😔
@loveyou66669
@loveyou66669 2 жыл бұрын
Njanum
@binducg2886
@binducg2886 2 жыл бұрын
Njanum ithe avastha thanne
@kunjus8761
@kunjus8761 2 жыл бұрын
Njanum 😶😐
@sudheeshspanicker2936
@sudheeshspanicker2936 2 жыл бұрын
Bhadrakali kshethra darsanam nadathiyal mathi🙏
@deepthiv8760
@deepthiv8760 2 жыл бұрын
Same
@suniradhakrishnan7923
@suniradhakrishnan7923 3 жыл бұрын
🙏 വളരെ സന്തോഷം ഞാൻ ഭരണി ആണ് 15/4 1972
@dileepkumarb332
@dileepkumarb332 2 жыл бұрын
ഭരണി നാളുകർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യുന്നവരല്ല
@minnusworld5739
@minnusworld5739 2 жыл бұрын
സത്യം
@pgrajesh4065
@pgrajesh4065 2 жыл бұрын
ഞാൻ ഭരണി നക്ഷത്രക്കാരനാണ്. ഭരണി നക്ഷത്രക്കാർ നല്ലവണ്ണം പരിശ്രമിച്ചാൽ ഗവ ജോലി ഉറപ്പാ . എനിക്കും കിട്ടി ഗവ. ജോലി. എന്റെ നാട്ടിലുള്ള ഭരണിക്കാർക്കും ഗവ. ജോലി കിട്ടിയിട്ടുണ്ട്. പരിശ്രമിച്ചാൽ കിട്ടാത്തതോന്നും ഇല്ല. അതിന് ഭരണി യോ മറ്റ് നക്ഷത്ര മോ വേണമെന്നില്ല
@suradasan5013
@suradasan5013 Жыл бұрын
എന്റെ നക്ഷത്രം ഭരണിയാണ് ഇപ്പോൾ എന്റെ സമയം വ്യാഴംതിടങ്ങി - ഇപ്പോൾ എ യ്ക്ക് നല്ല സമയം മാണ് പക്ഷ ഒരു പാട് കഷ്ടപാട് അനുഭവിച്ചു ഞാൻ ഇവിടെ എത്തിയത് പൈസ എല്ല കുറവ് എ നിയക്ക് മനസ മം കിട്ടില്ല ഞാൻ ജനിച്ച് ജ് 18 വർഷം ശ്രക്രനായ ന്നു പക്ഷെ എനിയ്ക്ക് അതിന്റെ ഗുണം ഉണ്ടായി എന്ക്ക് ഓർക്കാർ വച്ച എന്നെ കൊണ്ട് ഒതാ പാട് ധനം ഉണ്ടായി പക്ഷെ എനിക്ക് ഗുണം ഇല്ല ഞാൻ ഉപ്പോൾ പാട്ട് പാടം എന് ഇപ്പോൾ ്് ജനിയ്ക ഇപ്പോൾ സന്തോഷം
@anithanair7741
@anithanair7741 9 ай бұрын
No one can cheat bharani star , very brilliant people . Good looking ,God fear people ,respecting elders , an honest people , artistic nature
@prema2204
@prema2204 3 жыл бұрын
Very true. God bless you
@babytv813
@babytv813 3 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്
@johnsonc5702
@johnsonc5702 Жыл бұрын
100%correct. God bless you madam. Thank you🙏🌹🌹🌹🌹🌹🌹🌹🌹♥️
@sureshkhsuper.8749
@sureshkhsuper.8749 2 жыл бұрын
54 കഴിഞ്ഞു പറഞ്ഞത് എല്ലാം വളരെ ശരി 👍
@kknair4818
@kknair4818 3 жыл бұрын
നല്ല അവതരണം പറയുന്ന കാരൃങളിൽ ആത്മാർഥത യുൺഠ് ദൈവാനുഗ്റഹ മുൺഠാവാൻ പ്രാർതഥികുനു.
@rugmininair2435
@rugmininair2435 2 жыл бұрын
Thanks a lot mam. 🙏🙏
@devakyunni8470
@devakyunni8470 3 жыл бұрын
Bharani devaky🙏🙏
@dreamsvlogs7
@dreamsvlogs7 3 жыл бұрын
2019 aug 22,1.20 pm ഭരണി നക്ഷത്രം ഇപ്പോൾ ഏതു കാലമാണ്
@sarshasar4320
@sarshasar4320 2 жыл бұрын
Mam ee uthruttathi nakastravum(boy)bharani (girl) thammil cherumo njn oru jyothisinte aduthu poyappo paraju marana poruthama cherillannu ..ee parajathil valla vasathavum undo mam
@beenabasheer7810
@beenabasheer7810 Жыл бұрын
Madam, Iam very happy for this new informs.ok.
@acbuachu8315
@acbuachu8315 3 жыл бұрын
Thanku madam
@vanajavasudevan400
@vanajavasudevan400 2 жыл бұрын
29/3/1990 morning 7.13 ippozhathe nilapad yengineyanumam? Reply kittumo?
@preethadominic9258
@preethadominic9258 3 жыл бұрын
God bless you dear sister. Full Really !
@prakashknidheesh
@prakashknidheesh Жыл бұрын
ഇത് പോലൊരു നാൾ ഇങ്ങനെ എല്ലാവർക്കും പരിഹസിക്കാനായിട്ടുള്ള നാൾ ഒരു ഉയർച്ചയും ഇല്ലാത്ത നാൾ
@anilunnithan647
@anilunnithan647 3 жыл бұрын
Madam please tell how I can contact you ?
@natarajannatarajan6992
@natarajannatarajan6992 2 жыл бұрын
Thank you video super very very thank you 😍
@manjushasajith7202
@manjushasajith7202 3 жыл бұрын
Super ente karyathil ithellam sathyamaya karyangala super
@pn9586
@pn9586 3 жыл бұрын
Thanks Madame
@sunilals9836
@sunilals9836 2 жыл бұрын
നല്ല പ്രവചനം. നന്ദി
@ShaijuRK-xj5kq
@ShaijuRK-xj5kq 6 ай бұрын
Beautiful
@vijivinod7834
@vijivinod7834 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്
@Lekhas_dreamvlog
@Lekhas_dreamvlog 3 жыл бұрын
വളരെ സന്തോഷം ഞാനും ഭരണി ആണ് 🙏🙏🙏🙏👍
@user-or4ud7gw9d
@user-or4ud7gw9d 10 ай бұрын
എല്ലം ശെരി ya👍🏻👍🏻💓
@jalajaanil5891
@jalajaanil5891 3 жыл бұрын
Mam paranja all sawbhaghiam annik kittunnud kidu
@aksharas5611
@aksharas5611 3 жыл бұрын
Sathyam. Nalla avatharanam.
@kpkpknr6325
@kpkpknr6325 3 жыл бұрын
Hiii
@sathyjahathamma6089
@sathyjahathamma6089 2 жыл бұрын
Sthaymane anubhavikan onnumilla avanum mathapithakalum ippol irupathe vase ine annane Nalla kalam varunnathe
@user-ix2ps5ct2v
@user-ix2ps5ct2v Ай бұрын
Njan Bharani Yaanu 4 Patham 20 Vaayasu Varea Sugam Pnmedullakaam Aanubavichu Maathiyaayee Eeppoal 52 Vayassaye Vyaza Daasha Naadakunnu Kurachu Saamadanam Unndu Eendheneayum Neearedan Paadeepeechu Sathayathinea Njan Murugea Peedekum Eeniku Aathanu Kuzapaam Shatrikkal Kuduthal Eeppoal Ooru Daayram Undu Bandhukkal Aathu Paadeppichu👍👍👍👍🙏
@sangeethamohanadasan6409
@sangeethamohanadasan6409 2 жыл бұрын
Very trugodblesyou
@vishnutkm
@vishnutkm 2 жыл бұрын
പറഞ്ഞത് കറക്ട് ആണ് . 31 വയസ്സ് കഴിഞ്ഞു കഷ്ടപ്പാടും ദുരിതവും തന്നെയാണ് വിവാഹം ഒന്നും ശരിയാവുന്നില്ല (10/12/1989) ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം😂😂😂😂
@sreelekshmicr7698
@sreelekshmicr7698 2 жыл бұрын
അപ്പോൾ 31 വരെയോ 🤔
@vishnutkm
@vishnutkm 2 жыл бұрын
@@sreelekshmicr7698 Total problem Aanu Machane 15 vayassumuthal Thudangiya Ottamaanu 😀 Pinne Ellarkkum orupole Aavanamennonnum illa
@sreelekshmicr7698
@sreelekshmicr7698 2 жыл бұрын
@@vishnutkm എന്നാൽ ഒരു theory paranj tharam.. Namal prblmz anennu think cheyumpolellam namuk prblmz thane vannukondirikum... Namuk nedan ulathine pati chinthich prblmz chinthikunath kurachal matangal undakum... Ath palarkum Kaziyarila swabhavikam manushyaralle elarum.. Pakshe mati chinthichal matam undkum sure 100%
@vishnutkm
@vishnutkm 2 жыл бұрын
@@sreelekshmicr7698 Aayirikkum 🥰
@jishapv6144
@jishapv6144 2 жыл бұрын
Same birth of date
@aneeshvijayan9239
@aneeshvijayan9239 3 жыл бұрын
എന്റെ പൊന്നു ചേച്ചി ബാക്കിയുള്ളവർ പറയുന്നത് ഭരണി നക്ഷത്രം ഇത്രയും കഷ്ടകാലം പിടിച്ച നക്ഷത്രമാണ് എന്നാണ് പറയുന്നത് നമ്മൾ ഇതേതു വിശ്വസിക്കും
@annreji2283
@annreji2283 3 жыл бұрын
Njn farani
@divakarandivakaran1784
@divakarandivakaran1784 3 жыл бұрын
Arum jenikkaruth baraniyil ayyo
@annreji2283
@annreji2283 3 жыл бұрын
@@divakarandivakaran1784 njn barani
@shynaajith467
@shynaajith467 3 жыл бұрын
Ente anubhavavum kashtakalam thanne
@beenasanthosh3713
@beenasanthosh3713 3 жыл бұрын
Sathyam
@minianil164
@minianil164 2 жыл бұрын
100 %correct Mam
@sudheeshspanicker2936
@sudheeshspanicker2936 2 жыл бұрын
🙏chechi paranjathellam ente anubhavathil correct aanu👍🙏
@varghesejoseph4216
@varghesejoseph4216 Жыл бұрын
Yes Ur very correct information
@sreejithchandran1093
@sreejithchandran1093 2 жыл бұрын
Sariya jeevithathil ennum vishamam mathrame undayittullu oru santhoshamo samadhanamo innu vare undayittilla
@ajmal.p.k5261
@ajmal.p.k5261 3 жыл бұрын
🙏Thanks
@prssadlatha353
@prssadlatha353 2 жыл бұрын
Very correct
@backstageteatregroup563
@backstageteatregroup563 Жыл бұрын
Thank you madam 🙏🙏🙏🙏🙏
@oneslikes
@oneslikes 3 жыл бұрын
വളരെ ശരിയായ കാര്യമാണ്
@victoriaparisvlogs6273
@victoriaparisvlogs6273 3 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്❤️
@dipil299
@dipil299 2 жыл бұрын
Subscribed to your channel ....
@rosasworldyt
@rosasworldyt 2 жыл бұрын
True
@DileepKumar-vc8fp
@DileepKumar-vc8fp 2 жыл бұрын
Thank u very much for the valuable updates 🙏
@micheljohn508
@micheljohn508 3 жыл бұрын
👍
@unnikottukkal9649
@unnikottukkal9649 2 жыл бұрын
Thanks
@remanandan3516
@remanandan3516 3 жыл бұрын
Valáre nanai prayunundu manasilakkunundo,phone number undo evideya sthalam
@jayakumarkuttan4114
@jayakumarkuttan4114 3 жыл бұрын
ചേച്ചി അടിപൊളി
@bharathencv33
@bharathencv33 3 жыл бұрын
Very good
@Kuttikudumbamvlog
@Kuttikudumbamvlog 2 жыл бұрын
ചേച്ചി ഞാൻ ഭരണി നക്ഷത്രം ഉള്ള ആളാണ് എനിക്ക് ഇപ്പോൾ 34 വ യ സുണ്ട് എനിക്ക് ഇന്നുവരെ ഒരു നല്ല കലം ഉണ്ടായിട്ടില്ല
@akbusstatus3366
@akbusstatus3366 9 ай бұрын
ഞാനും ഭരണി സന്തോഷം എന്താണെന്നു അറിഞ്ഞിട്ടില്ല മടുത്തു
@thanujaalikutty9537
@thanujaalikutty9537 2 жыл бұрын
Madam avittam nakshathram vivaram parayamo.
@samithasajeev6999
@samithasajeev6999 3 жыл бұрын
Tysm madam nte bharani nakshathram aanu 🙏🙏
@maneshpanikar7524
@maneshpanikar7524 2 жыл бұрын
ഞാനും ഭരണി നക്ഷത്രം ആണ് ഭയങ്കര കഷ്ടകാലമാണ് എന്നാണ് ഒരു മോചനം
@smithagopal2925
@smithagopal2925 2 жыл бұрын
എൻറെ നക്ഷത്രം ഭരണി ജനനസമയം 18=9=1970 രാത്രി 9,28 എനിക്ക് ഒരു നല്ല ജോലി യാണ് പക്ഷേ തിരുമേനി പറഞ്ഞതുപേലെ ഒരുപാട് അനുഭവിച്ചു. ഇപ്പോൾ സ്വന്തമായി ഒരു വീട് വേണം . Property sale ചെയുന്നതിലും തടസ്സം വരുന്നു തിരുമേനി ദയവായി മറുപടി തരൂ മോ From thrissur
@randomguy8476
@randomguy8476 2 жыл бұрын
ഈ കമന്റൊക്കെ വായിക്കുന്നുണ്ടോന്ന് എനിക്ക് അറിയില്ല. എന്നാലും പറയുവാ, നിങ്ങളുടെ വാക്കിന് കുറേ ആൾക്കാരുടെ ഇടയിൽ നല്ലവണ്ണം influence ഉണ്ട്. കല്യാണം ഇത്ര വയസ്സിനുള്ളിൽ തന്നെ നടത്തണം എന്നൊന്നും ദയവായി പറയരുത്. പ്രായം ഉണ്ടെന്ന് കരുതി maturity ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഈ പറയുന്നതൊക്കെ കേട്ട് നിർബന്ധിച്ച് കെട്ടിച്ച് അയച്ചാൽ അങ്ങനെയുള്ള ബന്ധങ്ങൾ എത്രനാൾ പോകുമെന്ന് പോലും പറയാൻ സാധിക്കില്ല
@malathymari7137
@malathymari7137 10 ай бұрын
Revathi nakshtram parayamo please
@balank9644
@balank9644 3 жыл бұрын
പറഞ്ഞത് ഏറക്കുറെ ശരിയാണ്. അവതരണം നന്നായിട്ടുണ്ട് ആരും കേട്ടിരിക്കും മുഴുവനായും അത്രയും മനോഹരമായിട്ടുണ്ട്. എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@kunjunnyviswam1041
@kunjunnyviswam1041 2 жыл бұрын
From mool
@rajukr33
@rajukr33 2 жыл бұрын
ജാതകംഎഴുതുമോ
@sharanyakr4257
@sharanyakr4257 3 жыл бұрын
Bharani nalil aarum janikathirikatte enik 31vayasayittum oru santhoshon kittitilla kastapetta jivichath athilum sankatamaaane married life
@nikhilikon447
@nikhilikon447 3 жыл бұрын
What happened
@Abhijith1095
@Abhijith1095 3 жыл бұрын
Sahodareee... Ellam. Maarum.. Mantrangalum anushtanangalum unte . KZbin thanne noku..
@psswamykal1042
@psswamykal1042 3 жыл бұрын
Athe shariyanu. Ellam shariyavum ennu vicharichu. Onnum shariyayilla. Athukond njn oru karyam chaithu onnum shariyayilla. Ennu vicharichu munnott pokunnu. Present day mathram nikkunnu. Athukond kuzhappamila age 38
@susmithasherin8961
@susmithasherin8961 3 жыл бұрын
Ente married lifeum sankatamaaane
@psswamykal1042
@psswamykal1042 3 жыл бұрын
3/4 % നല്ല ക്ലേശങ്ങൾ വരുന്ന ഒരു കൂട്ടർ ആണ് നമ്മൾ, പക്ഷെ അപ്പോഴും എല്ലാം ശരിയാകും എന്ന ആത്മവിശ്വാസം മാത്രമേ കൂടെ കാണു. അല്ലാതെ ഒന്നും ശരിയാകില്ല, ഇനി എന്തെങ്കിലും ശരിയായ ൽ അത് അതുപോലെ ചത്തു നിന്നത് കൊണ്ട് മാത്രമാണ് ശരിയായത്. മറ്റുള്ള ആർക്കും ഇല്ലാത്ത confidence നമുക്ക് ഉണ്ട് അതുകൊണ്ട് അല്ലെ..! നമ്മൾ മുന്നോട്ട് പോകുന്നത്,? ജീവിതം അതിൽ എല്ലാം ചേരണം , എന്നും മധുരം മാത്രം കഴിച്ച ഒരാളിന് മധുരം ഇല്ലാത്ത അവസ്ഥ എന്താണ് എന്ന് അറിയില്ല.? അറിവിന്റെ കാര്യത്തിൽ നമ്മളെ ഒരുത്തനും പിറകോട്ട് വെക്കില്ല. എനിക്ക് മനസ്സിലായത് ഭരണി ആളുകൾ അതീവ ജാഗ്രത പാലിച്ചു പോയാൽ ഒരു കാര്യം ചെയ്യുന്നത്തിന് മുന്നേ 100 തവണ ആലോചിക്കണം എന്നിട്ടും ചെയുന്നത് പൊട്ട തരം തന്നെ ആവും അതുകൊണ്ട് പിന്നെയും ഒരു 100 തവണ കൂടി ചിന്തിച്ച് വേണം തീരുമാനം എടുക്കാൻ each and every cases. ( ദേഷ്യം ഒന്ന് അടക്കണം, കാരണം എല്ലാം നല്ലാത്തവനം എന്നു ഏറ്റവും കൂടുതൽ താൽപ്പര്യം ഉള്ളവർ ആണല്ലോ ഇവർ) ഭാവി മുഴവൻ നല്ലത് ആക്കിയേക്കാം എന്ന ചിന്ത വിടുക. നല്ലതായിരിക്കും എന്ന ചിന്ത മാത്രം നിലനിർത്തി ഒരു ദിവസം ഏറ്റവും നല്ലത്‌ ആക്കാൻ നോക്കുക, 2 വിവാഹം ത്തിന് സാധ്യത കൂടുത് ഉള്ളവർ ആണ് ഫാമിലി ആയി ജീവിക്കുന്നവർ. ഇതൊരു നൂൽ പാലം ആണ്, അനിർവചനീയമായ ഒരു അവസ്ഥ. ഒരു വശത്ത് എല്ലാം നല്ലത് ആവണം നല്ലത് വേണം എന്ന ചിന്ത , മറ്റൊരു വശം ഒന്ന് ഉപേക്ഷിച്ചു പോകുമ്പോൾ ആവശത്തിന്റെ വേദന കൂടി നോക്കുന്നു , അവിടെ ഒരുപാട് മാനസിക സംഘർഷം ഉണ്ടാവും. 3/4 ആളുകൾ ക്കും കഷ്ടപടിനു അനുസരിച്ചു ഒരു പ്രതിഫലവും കിട്ടാത്ത ആളുകൾ ആയിരിക്കും, ഞൻ മൻസിലാക്കയത് പറയാം . 1 നമ്മൾ ഉണ്ടാക്കുന്നതെ നമുക്ക് ചെറുതായിട്ട എങ്കിലും അവസാനം കാണു. 2 അവനവന്റെ കാര്യങ്ങൾ നോക്കാൻ പഠിക്കണം 3 മറ്റുള്ളവർക്കു സഹായിക്കാൻ നിൽക്കരുത് 4 എല്ലാവരെയും എല്ലാ കാര്യങ്ങളും റെഡി ആക്കാൻ നിൽക്കേണ്ട ശരി യാവുന്നത് ശരിയകട്ടെ എന്ന് വിചാരിക്കുക, 5 ഏത്‌ മേഖലയിൽ ആയാലും എന്ത് കുന്തം കാണിച്ചയാലും നല്ല ഒരു ജോലി റെഡി ആക്കി എടുക്കുക , അതിൽ ഉയരത്തിൽ എത്തുക. ഒരു കഥ കൂടി പറഞ്ഞു നിർത്താം. ഒരു സന്യാസിയുടെ താടി രോമത്തിൽ ഒരു ഉറമ്പ് കേറി കടിച്ചു. അതിനെ കൈയിൽ എടുത്തു വേദനിപ്പികണ്ട, എന്നു കരുതി അതിനെ കൂട്ടിലേക്ക് തന്നെ വിട്ടേക്കാം എന്ന ചിന്തയോടെ ഉറമ്പ് കൂട്ടിൽ കൊണ്ടുപോയി സന്യസി തടി നീട്ടി വെച്ചു എന്നിട്ട് ഉറുമ്പ് ഇറങ്ങി പോകാൻ കാത്ത് ഇരുന്നു. പിന്നത്തെ കഥ പറയണോ ,കൂട്ടിൽ ഉണ്ടായിരുന്ന ബാക്കി ഉറുമ്പുകൾ എല്ലാവരും സന്യസിയുടെ താടി രോമത്തിലേക്ക് കേറി, പിന്നെ ഒന്നും നോക്കിയില്ല കേറിയ ഉറമ്പ് കളെ എല്ലാം തൂത്തു ഞെരിച്ച് കൊന്നു കളഞ്ഞു. ആദ്യം കേറിയ ഒന്നിനെ കൊന്നിരുന്നു എങ്കിൽ പിന്നീട് ഉള്ള ഒരുപാട് എണ്ണ ത്തിനെ കൊല്ലതെ ഇരിക്കാൻ പറ്റുമായിരുന്നു. പ്പോ ഇതാണ് അവസ്ഥ. അതുകൊണ്ടണ് ഞൻ പറഞ്ഞത് ചിന്തിച്ചു ചെയ്യണം എന്ന്. Ok
@radhapv3785
@radhapv3785 3 жыл бұрын
Really true
@usu9512
@usu9512 2 жыл бұрын
താങ്ക്സ് 🥰👌👌
@arunkumar-dk8hb
@arunkumar-dk8hb 3 жыл бұрын
15/5/1988 ഇൽ ഭരണി നക്ഷത്രത്തിൽ ജനിച്ചയാളാണ് ഞാൻ. ഇപ്പോൾ വളരെ കഷ്ടപ്പാട് ആണ്. എന്റെ ഇപ്പോഴത്തെ സമയം മോശമാണോ? എന്ന് മാറും എന്ന് പറയാമോ?
@jaisonjohny4141
@jaisonjohny4141 2 жыл бұрын
Same date bro👏🤝15-05-1988
@chandranchembrery8285
@chandranchembrery8285 2 жыл бұрын
നന്നായി Thank S
@pavikutty7259
@pavikutty7259 2 жыл бұрын
Ithil adhikavum ella dasha kalathilm sookshikanm ena parayune😂ipo Chandra dasha kalathila. Ith vare paranja ella prashnangalm athpole nadanitond. Police casem ayi😇18-21 yrs il nyn clg topper ayirnu😂3 yrs in a row. Jobm ayi. Pala MNCs ilm final round vare ethi endo bhayakedu pole poi. Enalm job kiti which is satisfactory. Vayasam kalath vyazham kiti nyn endu manga cheyana😭life is not fair. Btw ente shukram 10yrs ondairnolu and i had a luxury life. Pakshe kitya saubhagyam ente achan utilize chythila. Swandamai ondaki vekunenu pakaram ente shukran relativesm nattukarkm upakarapettu😊ini nyn ninna senti akum. Ok bei
@dipil299
@dipil299 2 жыл бұрын
Bhadrakali upasanamoorthiyakkiyal sathrukkal karinjupokum.......Om ayim hleem soum hreem Badrakliye Namah: 108 ...Kulichu sudhiyode japichu nokku....
@janjan16rjchh
@janjan16rjchh Жыл бұрын
എന്നിട്ട് നിങ്ങളെ ശത്രുക്കൾ എല്ലാം കരിഞ്ഞു പോയിട്ടുണ്ടോ ഇത് എല്ലാ നക്ഷത്രക്കാർക്കും ജപിക്കാൻ പറ്റുമോ? കുറച്ച് ശത്രുക്കൾ ഉണ്ടായിരുന്നു കരിഞ്ഞു പോകുമോ എന്ന് നോക്കാനാ
@rajitharajitha7862
@rajitharajitha7862 3 жыл бұрын
ഞാൻ 1984 കന്നി 26 രാത്രിയിലാണ് ജനിച്ചത് ഭരണിയാണോ എൻെറ നക്ഷത്രം
@thelifeoftravelingbypriya
@thelifeoftravelingbypriya 11 ай бұрын
മാഡം ഭരണിക്ക് ഒരു നല്ല കാലം ഇല്ല. ദുഃഖം മാത്രം
@jalajaanil5891
@jalajaanil5891 3 жыл бұрын
Mam antanal bharaniaya
@sunilkumarsunilkumar.k9103
@sunilkumarsunilkumar.k9103 3 жыл бұрын
ഞാന്‍ ഭരണി നക്ഷത്രത്തിലാണ് ജനിച്ചത്. ഞാന്‍ ജനിച്ചപ്പോള്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു, ഇപ്പോൾ എനിക്ക് ഒരു മകനുണ്ട് ഭരണി നക്ഷത്രമാണ്, അവന് പത്തു വയസ്സായി ഇപ്പോഴും ഞങ്ങടെ കഷ്ടപ്പാടിന് ഒരു കുറവും ഇല്ല. അതുകൊണ്ട് ശുക്രദശാകാലം നല്ലതാണ് എന്നു പറഞ്ഞാല്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്റെ അനുഭവം കൊണ്ടു പറയണതാ സത്യം
@maxxmedia1600
@maxxmedia1600 3 жыл бұрын
ശുക്രൻ അനിഷ്ട്ട സ്ഥാനത്തു നിന്നാൽ ദശാകാലം നല്ലതാകില്ല. പൊതുവെ പറഞ്ഞാൽ ശുക്രദശാ കാലം ഗുണകരമാണ്. ഇവിടെ പറയുന്നത് പൊതുവായ ഫലങ്ങൾ ആണ്. അതുകൊണ്ട് ഗുണകരമായ കാലമാണെന്ന് പറയുന്നു
@akshayc4982
@akshayc4982 3 жыл бұрын
Aparna barani plz prayer
@premrajtk3582
@premrajtk3582 2 жыл бұрын
താങ്കളുടെ നമ്പർ ലഭിക്കുമോ , പറഞ്ഞതൊക്കെ ഏറെ ശരിയാണ് ,എല്ലാം വിശദമായി പറഞ്ഞതിന് നന്ദി നമസ്ക്കാരം
@maxxmedia1600
@maxxmedia1600 2 жыл бұрын
8943800327
@mgsukumarannair4323
@mgsukumarannair4323 2 жыл бұрын
Very well said
@celestinejoseph7440
@celestinejoseph7440 3 жыл бұрын
Awesome prediction
@sureshankp1909
@sureshankp1909 2 жыл бұрын
താങ്ക്സ്
@pushpasundaran2000
@pushpasundaran2000 10 ай бұрын
Enthenkilum paranjal udan sishakittumAnufavamund
@malathymari7137
@malathymari7137 10 ай бұрын
Thankyou
@anurajkrchelannur6800
@anurajkrchelannur6800 3 жыл бұрын
🙏
@thanmareji9052
@thanmareji9052 3 жыл бұрын
Mm erakura sheriyanu
@jinesh.c.cjinesh1313
@jinesh.c.cjinesh1313 2 жыл бұрын
എന്റെ ഭരണി നക്ഷത്രം ആണ് എനിക്ക് 39 വയസായി ജോലി ഉണ്ട് പക്ഷെ സങ്കടം മാത്രം ഉള്ളൂ
@bidhunthilak2384
@bidhunthilak2384 3 жыл бұрын
കായംകുളത്തെ മുതുകുളത്തുള്ള ഞാൻ പുനലൂർ mampazhatharayil എത്തിയത് കടിനോടുള്ള ഇഴ്ട്ടം കൊണ്ടാണ് ഇപ്പോഴും ഒരു ദിവസം ഞാൻ ഒരുനേരം അങ്കിലും കാട്ടിൽപോകും വെറുതെ നടക്കാൻ , കൂടെ രണ്ടു പട്ടികളും കാണും
@celestinejoseph7440
@celestinejoseph7440 2 жыл бұрын
Awesome
@johnsonallmalayalamnewsoth3958
@johnsonallmalayalamnewsoth3958 Жыл бұрын
Anta nal bharaniyan janma samayam 27/02/1974 4.18num 4.28pm etakkanu eppol eniyimulla samayam anganayayirikum
@johnsonallmalayalamnewsoth3958
@johnsonallmalayalamnewsoth3958 Жыл бұрын
Dhayavai annikku marupadi tharana
@vidyanair2054
@vidyanair2054 3 жыл бұрын
🙏🙏... Valare sheri🙏
@kjksblog
@kjksblog 3 жыл бұрын
Aah saji good morning😜😄😊😊😊😊
@maxxmedia1600
@maxxmedia1600 3 жыл бұрын
ഇതൊരു live വീഡിയോ ആണ്. Wish ചെയ്തപ്പോൾ തിരിച്ചും മര്യാദ കാണിച്ചു wish ചെയ്തു. അത്രേയുള്ളൂ. ക്ഷമിക്കുമല്ലോ 😄
@NishaNisha-mz7zx
@NishaNisha-mz7zx 2 жыл бұрын
എന്റെ നാൾ ഭരണി എനിക്ക് ജനുവരി. ഫെബ്രുവരി മാസത്തോട് ഒരു ജോലി ലഭിക്കുമോ
@RAJANIKK-bp5tr
@RAJANIKK-bp5tr Ай бұрын
ഭരണി നക്ഷത്രം കഷ്ടപ്പാടും ദുരിതം മാത്രം മനസമാധാനം ഇല്ലാത്ത നാൾ ജനിച്ച് അറിയാനായ കാലം മുതലേ കഷ്ടപ്പാട് ആണ് ഇതൊന്നും കേൾക്കാൻ വയ്യ എനിക്ക് ഇപ്പോൾ 54 വയസായി ഇന്നുവരെ ഒരു സാ ഭാഗ്യവും വന്നിട്ടില്ല എന്നിവരുമോ ആവോ
@Ambujakshi-ps7cy
@Ambujakshi-ps7cy 8 ай бұрын
ഭരണി നക്ഷത്രത്തിൽ ജനിച്ചത് കൊണ്ട് കഷ്ടം മാത്രമേ ഉണ്ടായിട്ടുള്ള
@balan1952
@balan1952 3 жыл бұрын
Balan, Bharani nakshtram 🙏
@HarishKumar-fz4tf
@HarishKumar-fz4tf 6 ай бұрын
I like bharani star. Because am bharani star. Believe in karma.. what did u earlier that u will get it. Simple.. do good thing u will get those. Dont abuse to star. U cant change the stars. But u can u change u r self.
@santhoshbr1168
@santhoshbr1168 3 жыл бұрын
Ende nakshathram bharani aane. Dec 2nd 1968 date of birth Morning 4.06 am. Ende time ipol engenne enne parayamo
@sobhanair986
@sobhanair986 8 ай бұрын
Remyabharani.eeswaradheenamundo.mam
@snakeheadfishersaran1954
@snakeheadfishersaran1954 3 жыл бұрын
എൻ്റെ നാൾ ഭരണി എനിക്ക് 28 വയസ്സായി ഇനി എന്താണ് നല്ലകാലം
@tabtab8599
@tabtab8599 2 жыл бұрын
Baraniko nallakalam pryassam matharam
@lijeshpk5134
@lijeshpk5134 10 ай бұрын
Lijesh bharani. 29/ 05/ 1984
@kannanpradeep1334
@kannanpradeep1334 3 жыл бұрын
ജീവിതത്തിൽ ഇതു വരെ കടന്നു പോയത് കഷ്ട്ടകാലം മാത്രമാണ്. ഏതു ഒരു വ്യക്തിയും വയസ്സ് 40 കഴിഞ്ഞു... സത്യത്തിൽ ഒന്നും തന്നെ നേടുവാൻ കഴിഞ്ഞില്ല അതും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും.... പ്രാത്ഥിക്കാൻ മാത്രമേ അറിയൂ എങ്കിൽ പോലും ഇത്രക്കും പരീക്ഷണം അരുത് അത്ര മാത്രം..... അത്ര മാത്രം ഉള്ളു ഉരുകി പ്രാത്ഥിക്കുന്നു.... ഈശ്വരൻ അനുഗ്രഹം ചോരിയട്ടെ സന്തോഷം എന്നത് അറിഞ്ഞിട്ടില്ല അതു കൊണ്ടാ
@kannanpradeep1334
@kannanpradeep1334 2 жыл бұрын
@@robinblesleearmy9837 ശരി ആകണം അതു തന്നെയാണ് ലക്ഷ്യം.... ഒപ്പം പ്രാത്ഥനയും ശിവപാർവ്വതി പുത്രൻ..... ഓം അർദ്ധനാരിശ്വരായ ❤
@vijayanop5625
@vijayanop5625 2 жыл бұрын
മേഡം പറഞ്ഞതൊക്കെ ശരിയാണ്. - വളരെ നന്ദി പറയുന്നു. - വിജയൻ ഒ.പി മാഹി . താങ്കളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
bharani nakshatra phalam ഭരണി നക്ഷത്രഫലം
18:11
സ്ത്രീകളുടെ ഭരണി നക്ഷത്രം |ഉപാസകൻ
15:50
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 122 М.