ഒരുപാട് കഷ്ട്ടപെട്ടു തിരുവനന്തപുരം പോയി ചെയ്യ്താണ് നിങ്ങളുടെ സപ്പോർട്ട് ലൈക് ആയി രേഖപ്പെടുത്തുക 🙏🙏🙏
@Hax10-v7b2 жыл бұрын
ഉണ്ടാവും ബ്രോ
@filmfeelmalayalam99372 жыл бұрын
❤
@zentravelerbyanzar2 жыл бұрын
👍👍👍✌️
@hyderdilkush11132 жыл бұрын
വസ്തുനിഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം വീഡിയോ ചെയ്യുന്നതാണ് ഉചിതം.. 🤔
@thinkpositive51342 жыл бұрын
@@hyderdilkush1113 vh
@suvani-p5f2 жыл бұрын
നസീർ സർ ഉയിർ 🙏🙏🙏🌷💯👏🙏
@bibinvennur2 жыл бұрын
😃👍
@AnilKumar-sk4ky2 жыл бұрын
ബിബിൻ നിങ്ങൾ ഓരോ കലാകാരന്റെ വീഡിയോ ചെയ്യാനും ശെരിക്കും സ്‌ട്രെയിൻ എടുക്കുന്നുണ്ട് അതുപോലെ ഓരോ കലാകാരനെ കുറിച്ച് പറയുമ്പോഴും നിങ്ങളുട ആ കണ്ണിൽ ശെരിക്കും മനസ്സിലാകും അവരുമായി ബന്ധം മുള്ള ഒരു ഫീൽ സൂപ്പർ 👍
@bibinvennur2 жыл бұрын
താങ്ക്സ് ❤️❤️
@rajalekshmigopan16072 жыл бұрын
നസീർ സർ , ഭരത് ഗോപി സർ Super actors. വളരെ നന്ദിയുണ്ട് video കാണിച്ചതിൽ
@padmaprasadkm2900 Жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയൊ ചെയ്തതിന്❤
@Anas.Ar-ny2zw7oz8p7 ай бұрын
Naseer❤sir❤very good👍👍🇮🇳❤❤❤❤❤
@sreeraj85092 жыл бұрын
Evergreen super സ്റ്റാർ നസിർ sir ❤️
@asokkumar.m.kmadathiparamb74052 жыл бұрын
പഴയ നടൻമാരെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ... സത്യൻ ,നസീർ ജയൻ ,വിൻസെൻ്റ് ,ബാലൻ കെ നായർ ,ജോസ് പ്രകാശ് അടൂർഭാസി ., ശങ്കരാടി ..etc
@mahoormashoor15732 жыл бұрын
അഭിനന്ദനങ്ങൾ
@bibinvennur2 жыл бұрын
Thanks❤❤😍
@filmfeelmalayalam99372 жыл бұрын
Super വീഡിയോ ❤❤❤
@asokkumar.m.kmadathiparamb74052 жыл бұрын
ബിബിൻ... വളരെ സന്തോഷം തോന്നുന്നു. പുതിയ ജനറേഷനിൽ പ്പെട്ട താങ്കൾ പഴയകാല നടൻമാരെ പറ്റി ഇത്തരത്തിലുള്ള ഒരു Documentary ചെയ്യുന്നതിൽ... അതോടൊപ്പം ആ മഹാനടൻമാർ ജീവിച്ച പോയ വീടും നാടും കണ്ടപ്പോൾ ആ മഹത്തായ നഷ്ടങ്ങളിൽ വിഷമം തോന്നുന്നു... ബിബിനെ നേരിട്ട് വിളിച്ച് സംസാരിക്കണമെന്നുണ്ട്... തൃശ്ശൂർ എവിടെയാണ് വീട്?
@bibinvennur2 жыл бұрын
താങ്ക്സ് 👍❤❤❤ചേട്ടാ
@bibinvennur2 жыл бұрын
No തരൂ വിളിക്കാം
@Gauthamkrishna669 Жыл бұрын
Indian cinemayille superstar Rajesh Khanna Yann. Prem nazeer malayala cinemayude first super star ann
@mujeebbavauk2 жыл бұрын
കോടിയേറ്റം ഗോപി🌹🌹 ♥️♥️♥️♥️
@mujeebbavauk2 жыл бұрын
നസീർ സാർ ♥️♥️♥️♥️♥️
@ikbalputhenveedu1362 жыл бұрын
പ്രേനസീർ എന്ന് പേരിട്ടത് thikkurishi sarane
@abdulkareempv16962 жыл бұрын
അതെ
@harispa80882 жыл бұрын
നസീർ സാർ ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👌👌👌
@georgeabraham90262 жыл бұрын
പ്രേം നസീർ എന്നു പറയണം
@Rocky-dm7bi Жыл бұрын
ഭരത് ഗോപി ലെജൻഡ് ആക്ടർ ♥️😌
@sijorenju98592 жыл бұрын
All ur videos super
@sonyathomas83392 жыл бұрын
Another nice video Bibin!
@bibinvennur2 жыл бұрын
❤thanks👍
@sunilap61922 жыл бұрын
നിങ്ങൾ ഉഷാറായിക്കൊണ്ടിരിക്കുന്നു 😍👍best wishes
@bibinvennur2 жыл бұрын
❤
@hellssangels67712 жыл бұрын
Barath Gopi🔥🔥🔥🔥🔥🔥❤️❤️🙏
@SubinStephen-ue1og11 ай бұрын
ഇപ്പൊ നസീർ സാറിന്റെ വീട് ഇങ്ങനല്ല കഴിഞ്ഞ വർഷം പെയിന്റിംഗ് വർക്ക് സ്റ്റാർട്ട് ചെയ്തത് ഞങ്ങളാർന്നു... വീട് ഒരു രക്ഷയും ഇല്ലാ സാറിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന ബാബു ചേട്ടനാണ് ഇപ്പൊ മേൽനോട്ടം അവിടുത്തെ ആദ്യത്തെ രണ്ട് നില വീട്
@renjithpr11702 жыл бұрын
Saundaryam,adhyathe super star,,ettavum nalla mushyan...
@sasikumarrajan5334 Жыл бұрын
Ur doin good thing bro cuz new generation won't know more about real legendary actors. Keep it up 👏👏👍
@Rn134-4 Жыл бұрын
moonnam pakkam movie location cheyyumo?
@deepthideepthi38082 жыл бұрын
So happy bro ente nattilum yethiyathil🥰
@suresh.suresh.1412 жыл бұрын
ഞാൻ. ചിറയിൻകീഴു. കാരനാണ്. പ്രേം. നസീറിന്റെ.യഥാർത്ഥ. പേര്. അബ്‌ദുൾ.ഖാദർ. എന്നാണ്. പ്രേം. നസീർ. എന്ന്. പേരിട്ടത്. തിക്കുർശ്ശി. സുകുമാരൻ. നായരാണ്.
@bibinvennur2 жыл бұрын
🙏🙏
@Beautifulearth-v4f8 ай бұрын
അതിന്, ഇതൊക്കെ എല്ലാവർക്കും അറിയാം
@OMRspecial2 жыл бұрын
നൈസ് വീഡിയോ, Thanks...
@bibinvennur2 жыл бұрын
Thanks ബ്രോ
@OMRspecial2 жыл бұрын
@@bibinvennur ee channel visit cheyyumo bro....
@unnia3832 жыл бұрын
Program nannavunnd
@vinayanvinu56202 жыл бұрын
Congratulations bro njan ningalude puthiya oru subscriber aanu ketto...😀
@bibinvennur2 жыл бұрын
❤🙏thanks
@jackdanial93626 ай бұрын
1:25 ഞാൻ പോകുന്ന OYO 😂 പിജെ ആൻ്റണി ആണ് ആദ്യമായി ഭരത് അവാർഡ് വാങ്ങുന്നത്
@sajithm88702 жыл бұрын
Nannayittunde.
@zentravelerbyanzar2 жыл бұрын
ഏത് ജില്ലയിലാണ് നിങ്ങളുടെ വീട്
@visalsasi19122 жыл бұрын
Prem nazir sirum Gopi sirnteyum naadu nalla manoharamaaya sthalam.
@bibinvennur2 жыл бұрын
അതെ ബ്രോ ❤❤
@visalsasi19122 жыл бұрын
@@bibinvennur 👍
@jithinkumarngjithinkumarng98352 жыл бұрын
എന്റെ നാടാണ്. ചിറയിൻകീഴ്. ഇവിടെ ഇപ്പോഴും പല മേഖലകളിലായി നിരവധി കലാകാരന്മാറുണ്ട്. സിനിമയിലും, സീരിയലിലും, മറ്റു പ്രോഗ്രമുകളിലുമായി നിരവധി കലാകാരന്മാർ ഇപ്പോഴും ചിറയിൻകീഴ് കാർ ഉണ്ട്. പാമ്പ് പിടിത്തക്കാരൻ വാവ സുരേഷും ഈ നാട്ടു കാരനാണ്. ചിറയിൻകീഴ്കാരുടെ അഭിമാനമാണ് ശ്രീ. പ്രേം നസീർ സർ.
പ്രേം നസീർ സാറിന്റെ പേര് അബ്ദുൽഖാദർ എന്നായിരുന്നു. തിക്കുറിശ്ശി യാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. കൂടാതെ പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെയല്ല പ്രേം എന്നു കൂട്ടിച്ചേർത്തത്. വിശപ്പിന്റെ വിളി എന്ന സിനിമയിലാണ് തിക്കുറിശ്ശി പ്രേം നസീർ എന്ന പേര് സമ്മാനിച്ചത്.. 🤔 ആദ്യത്തെ ഭരത് അവാർഡ് ലഭിച്ചത് P. J. ആന്റണി എന്ന മഹാ നടനാണ്.. നിർമാല്യം എന്ന ചിത്രം. വിഡിയോയിൽ വളരെയധികം തെറ്റുകൾ കടന്നു കൂടിയിരിക്കുന്നു. വസ്തുതകൾ പഠിച്ചതിനു ശേഷം വീഡിയോ ചെയ്യുക.. 🤔
@bibinvennur2 жыл бұрын
🙏👍👍👍
@statusworld51662 жыл бұрын
ഷക്കീലയുടെ വീട്ടിൽ പോയി ഒരു വീഡിയോ ചെയ്യുമോ കാണാൻ ഉള്ള കൊതികൊണ്ട .... 😯😯😯😯
@unnimenon88522 жыл бұрын
😁😁😁😁
@ananthrajendar96012 жыл бұрын
അത്രക്ക് അങ്ങ് പോകണമോ അണ്ണാ? സ്വന്തം ഭാര്യയുണ്ടെങ്കിൽ അവരെ കണ്ടു കൊതിവിട്ടാൽ പോരെ.
@mohdkhan47242 жыл бұрын
നല്ലത് ചെയ്താൽ നല്ലത് കിട്ടും അല്ലേൽ കയ്യിൽ ഉള്ളത് ആണുങ്ങൾ കൊത്തി കൊണ്ട് പോവും
@MalikMalik-dq4un2 жыл бұрын
YouTubile revenu kittunudo
@bibinvennur2 жыл бұрын
യെസ്
@shimisa33662 жыл бұрын
basil joseph വീട് ചെയ്യാമോ
@bibinvennur2 жыл бұрын
ചെയ്യാം wiating
@roshitharajeev75542 жыл бұрын
Njan എന്നും ഇത് വഴി പോകാറുണ്ട് എന്റെ വീട് chirayinkeezhu ആണ്
@bibinvennur2 жыл бұрын
😍
@jithinkumarngjithinkumarng98352 жыл бұрын
ഞാനും ചിറയിൻകീഴ് ആണ്. ഇതൊക്ക കാണുമ്പോൾ എനിക്ക് അഭിമാനം തോന്നും.
@roshitharajeev75542 жыл бұрын
@@jithinkumarngjithinkumarng9835 👍
@HariKrishnan-vw4xl2 жыл бұрын
🙏🌹
@noushadcp1622 жыл бұрын
Basha. Ucharanam. Clean Malayalam bhasha Great
@SanthoshKumar-es5og2 жыл бұрын
❤️❤️❤️🌹
@johnythomas98988 ай бұрын
സാർ ശാരദയുടെ കഥ ഒന്ന് പറയാമോ?
@bibinvennur8 ай бұрын
എവിടെയാണ് വീട്
@itsm92542 жыл бұрын
Karyasthan moviele akhilade video cheyyo
@bibinvennur2 жыл бұрын
ചെയ്യാം 🙏 എവിടെയാ വീട്
@അശ്വിൻഅശോക്2 жыл бұрын
🥰🥰🥰🥰
@keralakumar4782 жыл бұрын
ഈ മനുഷ്യൻ തെറ്റായ പലതും വിളിച്ചു പറയുന്നു പ്രേംനസിർ എന്ന പേരിട്ടത് തിക്കുറിശ്ശിയാണ് ആദ്യത്തെ ഭരത് അവാർഡ് പി ജെ ആൻ്റണിക്കാണ്
@bibinvennur2 жыл бұрын
😀😎
@mioduttypv51132 жыл бұрын
Nice bro.
@dnckiller38652 жыл бұрын
Thankuvinte veetilake pokumo pls
@bibinvennur2 жыл бұрын
പോകാം ബ്രോ
@thomasca30172 жыл бұрын
ആദ്യത്തെ ഭരത് അവാർഡ് പി ജെ ആന്റണിക്ക് ചിത്രം നിർമ്മാല്യം.
@bibinvennur2 жыл бұрын
അറിവ് ❤
@GeorgeT.G.2 жыл бұрын
good video
@bibinvennur2 жыл бұрын
Thanks ❤ചേട്ടാ 🙏
@GeorgeT.G.2 жыл бұрын
@@bibinvennur most welcome
@adwaithss8162 жыл бұрын
Good
@bibinvennur2 жыл бұрын
താങ്ക്സ് 😃❤
@sanasworld81882 жыл бұрын
Super video
@bibinvennur2 жыл бұрын
Thanks suport ❤😃😃😍😍
@omanavarkala26122 жыл бұрын
Hi Namaste 🤔🤔💪
@bibinvennur2 жыл бұрын
😘
@jayakumar.p15482 жыл бұрын
ആദ്യത്തെ ഭാരത് അവാർഡ് കിട്ടിയത് പ്വജ് ആന്റണി സർ ആണല്ലോ.
@thomasca30172 жыл бұрын
മോനെ, പ്രേംനസിറിന് പേര് നൽകിയത് തിക്കുറുശ്ശിയാണ്.1953 ൽ തന്നെ അതുനടന്നു.
@bibinvennur2 жыл бұрын
ഹോ പൊളി 😃
@jithinkumarngjithinkumarng98352 жыл бұрын
മമ്മൂട്ടിക്കും മമ്മൂട്ടി എന്ന പേര് നൽകിയത് തിക്കുറുശ്ശി ആണോ?
@johnsykurian15902 жыл бұрын
ഗോപിയല്ല ആദ്യം ഭാരത് നേടിയത്. P JAntony ആണത്.
@bibinvennur2 жыл бұрын
👍👍അറിവ് ❤
@abdulkareempv16962 жыл бұрын
ശരിയാണ്
@muhammedali59572 жыл бұрын
Nazeer ikkade school aduth ndayirunu athudi kanikkayirunu…. Nte naadan chirayinkeezhu
@bibinvennur2 жыл бұрын
കണ്ടിരുന്നു ബ്രോ 👍
@sijorenju98592 жыл бұрын
Pls reply
@vijayanjoshy81272 жыл бұрын
Jagadheesh oru episode cheyyanam
@bibinvennur2 жыл бұрын
തീർച്ചയായും ചെയ്യാം ചേട്ടാ 👍🙏🙏❤
@nasila....20272 жыл бұрын
പൃഥ്വിരാജ് വീട് കാണിച്ച് തറുവൂ....ഇപ്പൊ താമസിക്കുന്ന വീട്
@bibinvennur2 жыл бұрын
Yes👍
@lathakumari.g75632 жыл бұрын
Kunchako alla perittathu
@nasila....20272 жыл бұрын
Kanunnilalo
@PradeepKumar-ib8xh Жыл бұрын
പ്രേംനസിർ എന്ന് പേരിട്ടത്.... ആരാ? Kunjaako ആണെന്നോ? കഷ്ടം.... തിക്കുറിശ്ശി സുകുമാരൻ.. സർ ആണ് ആ പേരിട്ടത്
@rithinjohnson33652 жыл бұрын
Chirayankizhu
@gracyjohnson2092 жыл бұрын
Mone vakukalsradichu kettu parayanam
@bibinvennur2 жыл бұрын
🙏🙏ok
@Hax10-v7b2 жыл бұрын
ഹലോ ചേട്ടാ ഞാൻ മുകേഷിനെ വിളിച്ച ഒരു ഓഡിയോ ക്ലിപ്പ് ചേട്ടന് തന്നാൽ ചേട്ടൻ ചേട്ടന്റെ യൂട്യൂബ് ചാനലിൽ ഇടോ
@bibinvennur2 жыл бұрын
9544234591 watsuo
@bindhubiju21472 жыл бұрын
🤣🤣🤣🤣
@SusanOommen-ki9mp3 ай бұрын
Co
@santhoshpg48642 жыл бұрын
മകൻ ഷാനവാസിന്റെ അവസ്ഥയെന്ത്...
@bibinvennur2 жыл бұрын
ചെന്നൈ ആണ് ഇപ്പോൾ
@radhakrishnan89232 жыл бұрын
വീട്ടിൽ ചേനിട്ട് കേറീ ഇരിക്കു എന്ന് പോലും പറയു നില്ല അവര്... നസീർ സർന്റ് അടക്കം ചേയിത സ്ഥലം ഇപ്പോൾ കാട്പിടിച്ചു കിടക്കുവാ അതുകൊണ്ട് ആണ് വിഡിയോ എടുകണ്ടയന്ന് പറഞ്ഞത്
@bibinvennur2 жыл бұрын
യെസ്
@nidhulena99672 жыл бұрын
Saralya
@bibinvennur2 жыл бұрын
👍👍
@wilsonchalissery39912 жыл бұрын
Akshara sudhi illa
@bibinvennur2 жыл бұрын
😃😃ബ്രോ
@fredytomy43762 жыл бұрын
എന്റെ പൊന്നു ചേട്ടാ തിരുവനന്തപുരത്ത് അല്ല നസീറിനെ വീട് ഈ ചിറയിൻകീഴ് കൊല്ലം ഡിസ്റ്റിക് ആണ്
@bibinvennur2 жыл бұрын
❤
@babualamcode48992 жыл бұрын
കൊല്ലം അല്ല തിരുവനന്തപുരം ജില്ല
@leesashiju48752 жыл бұрын
Tvm aanu
@sulthansulthan85202 жыл бұрын
കൊള്ളാം ഭയങ്കര അറിവാണ് ഞാനും tvm ആണ്
@sulthansulthan85202 жыл бұрын
സഹോദര ആരാണ് പറഞ്ഞത് ചിറയിൻകീഴ് കൊല്ലം ജില്ലാ ആണന്ന് അപ്പോൾ വർക്കല ഏത് ജില്ലാ ആണ്