തൃശ്ശർ തേക്കിൻ കാട് മൈതാനത്തു പൗര സ്വീകരണ വേദിയിൽ പ്രേംനസീർ സാർ പ്രസംഗിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി. 🙏🏾🌹🙏🏾
@rajano6012 Жыл бұрын
വളരെ നന്ദി മകൾക്ക്...🙏🙏🙏🙏🙏 പകരം വെക്കാനില്ലാത്ത മഹാനായ മലയാള സിനിമ എക്കാലവും ഓർക്കുന്ന ഞങ്ങളുടെ നസീർ സാറിൻ്റെ ഓർമ്മകൾ നിലനിൽക്കുന്ന ആ ഭവനം പൊളിച്ചു കളയാതെ ഒട്ടും മാറ്റാതെ നന്നാക്കിയെടുത്തതിന്..ഒരായിരം നന്ദി....
പ്രേം നസീറിന്റെ മായാത്ത മുഖം വീട്ടിലേക്ക് നോക്കുമ്പോൾ നമ്മുടെ മന സ്സിൽ ഓർമ്മ വരും അദ്ദേഹത്തിന് മരണം ഇല്ലനിത്യവസന്തം വീട് സംരക്ഷിയ് തിന് നന്ദി
@ratheeshbabu78 Жыл бұрын
പ്രേം നസീറിനെ പോലെ ഒരു നടനും മനുഷ്യസ്നേഹിയായ മനുഷ്യൻ ഇനി ജന്മം കൊള്ളുമെന്ന് തോന്നുന്നില്ല പ്രേം നസീറിന് പകരം പ്രേം നസീർമാത്രം
@sahadevanem37542 ай бұрын
അന്നും ഇന്നും എന്നും നസീർ സർ ഞാൻ എന്നും മനസിൽ ഓർക്കും കുടുംബത്തിന് ഏല്ലാ വിധ നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ
@00p851 Жыл бұрын
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് ? ❤️
@sreekumaris7858 Жыл бұрын
പാവം മരിക്കേണ്ടി യിരുന്നില്ല
@bavithababu-b8s2 ай бұрын
😅ol
@sreekumarsadasivan Жыл бұрын
പ്രിയ സുഹൃത്തേ... നസീർ സാറിന്റെ വീട് കാണിച്ചു തന്ന മനോഹരമായ വീഡിയോ....❤
@muhammedcp62934 ай бұрын
Suhurtheni abenadanagal
@shylasalim5566 Жыл бұрын
നസീർ സാറിനെക്കുറിച്ചു പറയാൻ വാക്കുകൾ പോരാ നടൻ എന്നതിലുപരി നല്ല മനസ്സിന്റെ ഉടമ 🙏അദ്ദേഹത്തിന്റെ വീടും ഓർമകളും പങ്ക് വച്ചതിന് നന്ദി 🙏ഒന്നും കളയാതെ ഇപ്പോഴും കാത്തുസൂക്ഷിച്ചതിന് മകൾക്കും ഒരുപാട് നന്ദി 🙏❤❤❤❤
@premkumarpremkumar69 Жыл бұрын
അന്നും ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ നിത്യഹരിത നായകൻ നസീർ സാർ
@adghxcfgg509 Жыл бұрын
ഞാനും എന്റെ കൗമാരം കഴിയുമ്പോൾ മനസ്സിൽ സ്നേഹം മാത്രം ഉദയം ചെയ്യുന്ന പുതിയ ചിത്രമാണ് ശ്രീ പ്രേ നസീർ സാർ ഒട്ടുമിക്ക സിനിമകളുടെയും കാഴ്ച്ച 9:39 ക്കാരനാണ് ഞാൻ അദ്ദേഹത്തിന്റെ ഫിലിം റീലിസിംഗ് ദിവസം തന്നെ കണ്ടില്ലെങ്കിൽ മനസ്സിൽ വല്ലാത്ത വിഷമം പിടിച്ച ഒരു അവസ്ഥയിലായിരിക്കും ഇപ്പോഴും യൂററൂബിൽ ഞാൻ കാണാത്ത ഫിലിം വന്നാൽ പിന്നേയും കാണുവാൻ മനസ്സിനു എന്തെന്നില്ലാത്ത സന്തോഷമാണ് E K.M. പത്മ. യിലോ ? ഇല്ല ഷേണായി സിലോ റീലിസാ കുമ്പോൾ കാണാൻ സാധിച്ചില്ല. പക്ഷെ ഞങ്ങള് ടെ വീടിന്റെ അടുത്തു ഒരു തിയിറ്റർ ഉണ്ട് . അവിടെ വന്നപ്പോൾ ഒരേ ദിവസം 1. ഷോ സെക്കൻ ഷോ രണ്ടും കണ്ടിട്ടാണ് ഞാൻ വീട്ടിലേയ്ക്ക് പോയത് തന്നെ Film : ഇത്തിക്കര പക്കി അതു പോല തന്നെ ഒരു ഫിലിം, പടയോട്ടം ഓണത്തിനു റീ ലി സായ ഫിലിം എന്റെ കൂട്ടുകാരൻ പറഞ്ഞു ചാരായം കുടിക്കാമെന്ന് ഞാൻ പറഞ്ഞു കുടിക്കാൻ പോയാൽ ടിക്കറ്റു കിട്ടുകയില്ല അങ്ങനെ ഞങ്ങൾ സരിതയിൽ പടയോട്ടം കണ്ടു.. പിറ്റെ ദിവസം വാർത്ത ഞാറക്കൽ .... വൈപ്പിൻ മദ്യ ദുരന്തം ഞങ്ങൾ കുടിക്കുവാൻ ഞാറക്കൽ ചാരായ ഷാപ്പിൽ കയറിയിരുന്നെങ്കിൽ ഇന്നു ഞങ്ങ ള ടെ അവസ്ഥ പറഞ്ഞറിയിക്കുവാൻ സാധിക്കുകയില്ല എഴുതുവാൻ പോയാൽ തീരുകയില്ല. ഞാൻ പഠിച്ചതു തന്നെ ഇടപ്പള്ളി ട. Gorg ഹൈസ്ക്കുളിലാണ് കണ്ണപ്പനുണ്ണി ഷൂട്ടിംഗ് നടക്കുന്ന സമയം ഞങ്ങളുടെ സ്കൂളിന്റെ മുറ്റത്ത് നാന സിനിമാ മാഗസീൻ ഉൽഘാടനം ചെയ്യുന്നു ഷീലാമ്മ . ഭർത്താവ് രവി ചന്തർ സർ സത്യൻ സാറിന്റ മരുമകൻ അരൂർ സത്യൻ എന്നിവരെ യെല്ലാo നേരിൽ കണ്ടു നസീർ സാർ ഭാസി അങ്കിൾ കുതിര പുറത്തു ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ളതു കൊണ്ട് വരുവാൻ ബുദ്ധിമുട്ടായതു കാരണമാണ് വരാത്ത ത് നിങ്ങൾ എല്ലാവരും ക്ഷമിക്കണം എന്നു ഷീലാമ്മ സാറിന്റെ അവസാന നാളുകൾ ഞാൻ കാസർകോട്ട് പണിയിലായിരുന്നു. ചിത്രം എന്ന ഫിലിം കാണുവാൻ കാഞ്ഞങ്ങാട് കൈയ് ലാസ് തിയറ്ററിൽ പോകുമ്പോ െഗയ്റ്റിൽ എഴുതി വച്ചിനി നസീർ സാർ അന്തരിച്ചു അതുകൊണ്ട് കേരളത്തിൽ തിയറ്റർ ബന്ത് ഇപ്പോഴും മനസ്സിൽ ഓടി വരുന്ന രൂപം ഞാനും നസീർ സാറിനെ പോലയാണ് എല്ലാവരേയും സഹായിക്കണം എന്ന ആരെയും വേദനിപ്പിക്കാൻ - ചിന്താഗതിക്കാരനായി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ
@vijayank7949 Жыл бұрын
Velliyaazhchakalkku vendi divasangal enni kaaththiru nna oru kaalam,cenemakk u pokku aaghoshamaayiru nnakaalam,saamoohika-kudumbajeevitham velliththir ayil kandirunna kaalam, innum oro paattukal kelkkumpozhum rangangal manassil kaanunnu.Aclass Theaturekalil aadya vaarangalil nalla thirakkaay irikkum,pinne B class kazhinju C class talkies kalil eththumpozhekkum 3maasamokkeyaavum.
@sarojinisaro3515 Жыл бұрын
എന്റെ പ്രിയപ്പെട്ട നായകൻ ❤❤❤. പ്രേംനസീറിനെ പോലെ തന്നെ സഹോദരിയും നല്ല ഭംഗിയുണ്ട്. ❤❤❤❤😊😊
@sreedhi11994 ай бұрын
ഈ വിഡിയോ കാണുന്ന ഞങ്ങൾക് രോമാഞ്ചം , അപ്പോ അവിടെ നിക്കുന്ന ചേട്ടന്റെ കാര്യം പിന്നെ പറയണോ 🥰 പഴയ കാല നടന്മാർ പ്രേത്യേകിച് നസിർ സാറിനെ പോലെ ഒരു വലിയ മഹാനായ മനുഷ്യൻ ഇന്നും ഉണ്ടായിരുന്നു എന്ന് ഒരുപാട് കൊതിച്ചു പോകുന്നു ❤️ കണ്ണ് നനയാതെ ഈ വിഡിയോ കാണാൻ പറ്റില്ല 😢❤️ അത്രയ്ക്കു ഇഷ്ടമുള്ള ഒരു നടൻ ആണ് അദ്ദേഹം, എന്റെ വീട് ചങ്ങനാശേരി , Sb കോളേജിൽ ആണ് പഠിച്ചത് അതിലുപരി അഭിമാനം ഉണ്ട് 🙏💥
@muhammedcp6293Ай бұрын
Indian cenemayel arakum nedan kazeyatha five loka record naseeriniudi matarkum ella
@hussain00992 күн бұрын
നസീർ സാറിനെ കുറിച്ച് വാക്കുകളില്ല ഇനി പറയാൻ
@deva.14515 сағат бұрын
ഓരോ മലയാളിയും ഹൃദയത്തിലേറ്റിയ നായകൻ മറക്കില്ല 🙏🙏🙏🙏
@krishnankuttysukumarapilla766 Жыл бұрын
വളരേ നല്ല കാര്യം. ആ മകൾക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ. "ഈ നിത്യ ഹരിതയാം ഭൂമിയിൽ അല്ലാതെ മാനവ ഹൃദയങ്ങളുണ്ടോ " പാടി അഭിനയിച്ച മലയാളത്തിന്റെ പ്രിയ നടൻ ഒരിയ്ക്കലും ജന ഹൃദയങ്ങളിൽ നിന്നും മരിയ്ക്കുകയില്ല.
@ayyappanpillai2535 Жыл бұрын
ഈ ഭവനത്തിൽ ശ്രീ preamnazir ന്റെ ആത്മാവ് ഉണ്ട് ഒരു സംശയവും വേണ്ട ❤❤❤🙏🏻🙏🏻🙏🏻🌹🌹
@SureshKumar-sv1leАй бұрын
നസീർ സാറിൻറെ വീട് കാണാൻ കഴിഞ്ഞത് തന്നെ എൻറെ ഏറ്റവും വലിയ ജന്മ ഭാഗ്യമായി കരുതുന്നു.❤😊
@AjithaMohan-py1om3 ай бұрын
ഭാഗ്യം ചെയ്ത , പുണ്യം ചെയ്ത അവതാരകൻ 🙏 എന്റെ ജീവിതത്തിൽ ഒരേ ഒരു നടൻ ആണ് എന്നും... എന്റെ പ്രിയ നസീർ സാർ 🙏🙏🙏 അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ. അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തെ ❤️❤️ പ്രണാമം പ്രിയ നസീർ സാർ 🙏🙏🙏🙏
@ayyappanpillai2535 Жыл бұрын
Preamnazir ഒരു വലിയ മനസിന്റെ ഉടമ മലയാള സിനിമ എന്നും ഓർമിക്കും ❤❤❤
@IbySabu10 ай бұрын
Thanku. 🎉❤
@abdulmajeedka9634 Жыл бұрын
ആ മകൾക് വളരെ സന്തോഷം നിറഞ്ഞ നന്ദി
@ayyappanpillai2535 Жыл бұрын
പ്രേനസീരിന്റെ പേരു തന്നെ കേട്ടാൽ മധുരിക്കും വലിയ ഒരു മനുഷ്യൻ ❤❤❤❤🙏🏻🙏🏻🙏🏻
@sreekumaris7858 Жыл бұрын
Correct
@fathimaabbas Жыл бұрын
AZ any
@unnimenon8852 Жыл бұрын
സത്യം... മധുരിക്കുന്ന ത് മാത്രമല്ല... സത്യസന്ധമായ പ്രണയ ത്തുടി പ്പുകൾ എങ്ങോ മിന്നി മറയും പോലെ ഒരു ഫീലിംഗ്. ❤❤
@vasanthasatish4310 Жыл бұрын
@@sreekumaris7858w🎉 ww? 🎉w w w 🎉r wwwaxcsàv
@manjua.r1171 Жыл бұрын
നന്നായിരിക്കട്ടെ 🙏🙏🙏ഇപ്പോൾ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു 😍
@sudheesanr2460 Жыл бұрын
സാറിന്റെ ഓർമ്മക്ക് മുമ്പിൽ പ്രണാമം🎉🎉
@gopakumarmenon5648 Жыл бұрын
സന്തോഷം... ഞാൻ പോയി കാണുമ്പോൾ കാടുപിടിച്ചു കിടക്കുകയായിരുന്നു... ഗേറ്റ് pillaril മാത്രം പേരുണ്ടായിരുന്നു... എന്തായാലും ആ മനുഷ്യ സ്നേഹിയെയും മലയാള സിനിമ ചക്രവർത്തിയെയും ഓർത്തതിൽ സന്തോഷം...
@nirmalamuraleedharan4736 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ❤️❤️❤️🙏🏻
@pjmanuel8161Ай бұрын
അറുപതു വർഷം മുൻപ് ഇത്രയും മനോഹര മായ ഒരു വീട് സങ്കൽപിക്കാൻ പോലും പറ്റുമായിരുന്നില്ല. ആ വീടിന്റെ ഫാഷന് ഇന്നും പ്രസക്തിയുണ്ട്. നിത്യഹരിതനായ അദ്ദേഹത്തിന്റെ നിത്യഹരിതമായ വീട്.
@pjmanuel8161Ай бұрын
അക്കാലത്തെ പല കോളേജ് സ്റ്റുഡന്റ്സും അദേഹത്തിന്റെ hairstyile അനുകരിച്ചു മുടി ക്രോപ് ചെയ്യിക്കുമായിരുന്ന എന്ന കാര്യം എനിക്ക് അറിയാം.
@muhmedali5638 Жыл бұрын
Love.nazir.sir.❤❤❤
@balachandrann4328 Жыл бұрын
സുമുഖനും സുന്ദരനുമായ നിത്യ ഹരിത നായകൻ പ്രേംനസീർ.
@pjmanuel8161Ай бұрын
പ്രേനസിറിനെപ്പോലെ ഇത്രയും സുന്ദരനായ ഒരു സിനിമ നടൻ ഇനിയുണ്ടാകും എന്നു തോന്നുന്നില്ല. അദ്ദേഹത്തെ കാണാൻ വേണ്ടി തന്നെ അദ്ദേഹം അഭിനയിച്ച സിനിമ പല പ്രാവശ്യം കാണാൻ പോകുമായിരുന്നു പണിതു വച്ചതുപോലുള്ള ആ മുഖവും ശരീര വടിവും ഹെയർസ്റ്റൈലും എല്ലാം കണ്ടു മതിമറന്നിരിക്കുമായിരുന്നു
@Padma387 Жыл бұрын
എന്റെ പ്രിയപ്പെട്ട നസീർ സാർ ♥️🌹
@Arathisukumaran3 ай бұрын
ഒരുപാടിഷ്ടം. ഒരുപാടു നന്ദി❤🎉🎉🎉🎉🎉
@muralie753 Жыл бұрын
വളരെ സന്തോഷം തോന്നി❤❤❤
@Sheba-z7k Жыл бұрын
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി... 😔❤️
@sujith.ssujith.s42603 ай бұрын
നമ്മുടെ..ചിരയിങ്കീഴു....ആണ്..അന്റെ.വീട്.❤❤❤❤...
@sreedevipk7721 Жыл бұрын
പ്രേംനസീർ വൈലിയ മനുഷ്യൻ.
@Arathisukumaran3 ай бұрын
ഇപ്പോഴും ആ മുറികളി❤🎉ൽ ആ ചൈതന്യം ഉള്ളതു പോലെ . ഫീൽ
@cherupushpamhospital971 Жыл бұрын
Prem nazir, the ever greatest Superstar of all time❤❤❤❤
@kkgireesh4326 Жыл бұрын
1972 ൽ തൃ വേണി എന്ന സിനിമയുടെ ഷുട്ടിങ്ങ് എറണാകുളം ജില്ലയിൽ വരാപ്പുഴ ഇപ്പോൾ അവിടെ പാലം ഉണ്ട് ഷുട്ടിങ്ങ് കഴിഞ്ഞ് കെട്ടുവള്ളത്തിൽ നിന്ന് കരയിലേക്ക് ഇറങ്ങി വരുമ്പോൾ വരുമ്പോൾ ഇരു വശത്തും അദ്ദേഹത്തെ കാണാൻ ധാരാളം പേർ ഉണ്ടായിരുന്നു കുട്ടത്തിൽ ഞാത്ത ഉണ്ടായിരുന്നു ഞാൻ അദ്ദേഹത്തിന്റെ കൈത്തണ്ടയി ൽ പിടിച്ചു
@RajaniPm-jv1ok3 ай бұрын
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് സസീർ സാർ🙏🙏🙏
@radhamanipc3492 Жыл бұрын
🙏🏻🙏🏻 evergreen hero ❤❤
@anilagopi5317 Жыл бұрын
Kochhu makalkke thanks. Eppol aa veede kandappol valare santhosham. Sir jeevichhirikyunna pole thonunnu.😊❤🙏🏻
@johnjayapal9390 Жыл бұрын
Prem Nazir sir, the most handsome man in my aesthetic concept ❤.🌹🌹🌺🙏🙏🙏
@kurumbi2244 Жыл бұрын
ചിറയിൻകീഴ് ആണ് ഞങ്ങളും. Koonthallor ആണ് sir വീട് ❤❤❤.
@n.m.saseendran7270 Жыл бұрын
Beautiful. But you should have mentioned that Pulimoodu at Chirayinkizhu in Trivandrum district
@moideenptm9541 Жыл бұрын
Masha Allah super
@TheSept945 ай бұрын
MGR ൻ്റെ വീട് എനിക്ക് കാണുവാൻ ഭാഗ്യമുണ്ടായി.. അദ്ദേഹം ഉപയോഗിച്ച കാർ, മറ്റു സാധനങ്ങൾ, അദ്ദേഹം വളർത്തിയ പുലിയെ വരെ സ്റ്റഫ് ചെയ്തു വെച്ചിട്ടുണ്ട്.. ചെരിപ്പുപോലും ഉപയോഗിക്കത്തെയാണ് കാണാൻ വരുന്നവർ അകത്ത് പോകുന്നത്.. അതുപോലെ നമ്മുടെ നസീർ സാറിൻ്റെ വീടും നിത്യ സ്മാരകമായി നിലനിർത്തണം.❤
@abdullatheef4726 Жыл бұрын
നസീർ സാറിന്റെ അതെ മുഖചായ.
@gopalakrishnan952226 күн бұрын
Misyousir
@AmarNath-y9m Жыл бұрын
😊 Evergreen Hero,😊
@BalanNarayan-x5m Жыл бұрын
Great thanks giving
@leeladinesh3154 Жыл бұрын
My ever green favourite actor Nazir uncle.May his soul rest in peace.On thinking about him 9:38 my eyes are sweating.He left this world only at the age of 62. He might have been alive at this time also. With love and respect❤❤❤❤❤❤❤❤
@subramaniyaiyerks63 Жыл бұрын
ലോകം ഉള്ളിടത്തോളം കാലം ഈ വീട് ഇന്നും എന്നും nilanilkkatteqq🙏🏼🙏🏼
@sabeer6257 Жыл бұрын
Very good person Nazir sir
@siddhikm7362 Жыл бұрын
Thank you❤❤
@ajithsivas8593 Жыл бұрын
excellent
@smaelsukumaran30883 ай бұрын
Excellent brother keep it up and Highly appreciated ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹👃👃👃
@vipincvn7593 Жыл бұрын
പാവങ്ങളെ സഹായിക്കുന്ന മഹത് വ്യക്തി
@RajeenaSharafudheen11 ай бұрын
സുപ്പർ ❤❤❤❤❤
@rajulasirajudeen80552 ай бұрын
preamnazeer❤🎉
@mukeshmanikattil16704 ай бұрын
പ്രേംനസീർസാർ മലയാളസിനിമയുടെ സുകൃതം 🙏
@AliMP-h8l Жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സാറിന്റെ വീട് 1978ഇൽ
@sheenalalu4994 Жыл бұрын
Nazir sir great human being
@aswathymolcs2051 Жыл бұрын
Beautiful
@p.k.rajagopalnair2125 Жыл бұрын
Prem Nazir, the ever green hero of the Indian Film Industry, is well remembered here , as we watch the fully renovated house built by him 60 years back , where Prem nazir lived along with his family for many years , which has got a face-lift now, thanks to Nazir's grand daughter , who personally took the initiative to carry out the necessary renovation work , as the house stands now as a fitting tribute to the great actor , who entertained us for more than 4 decades. Prem Nazir continues to remain as the heart- throb of every one owing to his fine qualities both as an actor and as a human being. Prem Nazir stood as a perfect example for those belonged to both film Industry and outside of it , as he was a perfect man , who will live in our hearts as a hero , like he lived on the silver screen,
ഒരു സിനിമാ നടൻ എന്നതിലുപരി ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു ആദ്ദേഹം.
@mjmediaminijayan1263 Жыл бұрын
23 മാർച്ചിൽ ഞങ്ങൾ അവിടെ ചെന്നപ്പോൾ പണി നടക്കുകയായിരുന്നു❤
@ramsyfahad53233 ай бұрын
എന്റെ വീടിന്റെ അടുത്ത് ❣️❣️
@MohammedP-d2w Жыл бұрын
ഇത് സംരക്ഷിക്കുന്ന മക്കൾക്ക് ❤❤❤❤❤❤
@ishwariraghav359 Жыл бұрын
Ee veedu puthikki paniyan kanicha sanmanasinu ora... Yiram nanni 😘😘😘😘
@ashaunni88334 ай бұрын
അദ്ദേഹം ദാനം ചെയ്ത പണം മാത്രം ഉണ്ടായിരുന്നെങ്കിൽ അന്ന് കേരളത്തിന്റെ പകുതി വാങ്ങാമായിരുന്നു
@NejiyaAzees Жыл бұрын
മാഷാ അല്ലാഹ് 🤲വലിയ വീടാണല്ലോ 👍
@ranjishraghav3271 Жыл бұрын
thanks for the video sir
@SafeguardEntertainments Жыл бұрын
Most welcome
@SalilaMenon Жыл бұрын
Ente favourite star
@BabuJahan-q3s Жыл бұрын
He was very good ❤
@PrakashKumar-nq5ly Жыл бұрын
പ്രേംനസീർ ❤
@DroupathiPanniyottillam-df8fg Жыл бұрын
❤️super
@rahimsubi4697 Жыл бұрын
നാസ്സിർസാർ!നമ്മളെ വിട്ടു പിരിഞ്ഞാങ്കിലൂം.എന്നൂംമനൂഷ്യൻഉള്ളടൂത്തോളംകാലം.അതൂ്ഒർമ്മനിലനിൾക്കൂം.(നന്ദി)ഈസമയംഇതൂ്കാണിച്ചതിനെ.നന്ദി!(പ്രോംനസ്സിർസാറിൻ്റെഖബാർസ്വർഗ്ഗത്തിൻ്റെപൂന്തോപ്പാക്കിഅള്ളാഹൂ്കൊടൂക്കട്ടെ!ആമീൻ.ആമീൻയാറബ്ബിൽആലമിൻ.🤲🤲🤲🌹🌹🌹💐💐💐🌺🌺🌺
@muhammadrafi4838 Жыл бұрын
Good..
@mahesh4u633 Жыл бұрын
Great actor..once in a lifetime human being.
@Sancharapadam4 ай бұрын
മലയാളികളുടെ സ്വന്തം പ്രേം നസീർ സാർ
@beenaramesh2937 Жыл бұрын
Eeshara ithu kandappol santhoshamaee molkkum kudumbathinum vendi prathikkunnu nallathu varatta
@sugathansugathan98123 ай бұрын
ചേച്ചി ജനസേവനത്തിലേക്ക് വരണം😊
@dude5049 Жыл бұрын
Most kind superstar
@shanavaskhan2225 Жыл бұрын
Naseer sir
@gopipbr4539 Жыл бұрын
Good.
@AjumalPP6 ай бұрын
Allahuanugrahikkatteaameen
@krishnaprasad44573 ай бұрын
നിത്യ ഹരിതം അന്നും ഇന്നും super
@Sheba-z7k Жыл бұрын
ചിറയിൻ കീഴുള്ള വീട് കാണിക്കണേ.. ❤️
@jyothilakshmi6308 Жыл бұрын
മനുഷ്യർ ജീവിതത്തിൽ പലതു o നേടുന്നു പിന്നീട് നേടിയതെല്ലാം ഉപേക്ഷിച്ച് എങ്ങോ പോവുന്നു. അവിടുത്തെ വിശേഷം എന്തായിരിക്കും. അത് മാത്രം പോയവരാരും പറയുന്നില്ല.😭
@SafeguardEntertainments Жыл бұрын
👌🏻👌🏻
@RajeenaSharafudheen11 ай бұрын
❤😂❤😂❤😂
@sankar3275 Жыл бұрын
SUPER STAR PREM NAZEER
@shajis5901 Жыл бұрын
പ്രേംനസീറിന്റെ വീട്ടുകാർക്ക് ഇവിടെ വന്ന് താമസിച്ചു കൂടെ
@ayyappanpillai2535 Жыл бұрын
ഈ വീട്ടിൽ ശ്രീ നസീർ സാറിന്റെ ഫാമിലി ഫോട്ടോ വയ്ക്കണം ❤❤❤❤
@muhammedcp6293 Жыл бұрын
Valashariyani
@ravindran-zs8vx Жыл бұрын
A sharp memory of Prem nazir.
@shafeequecn39563 ай бұрын
പ്രേംനസീർ പുരസ്കാരം സാറിൻറെ നല്ല പാട്ടുകൾ 🙏 നീലക്കുയിൽ നിശബ്ദമായി വന്നാൽ പിന്നെ ഒരു സമാധാനം ഉണ്ടാവില്ല
@niyasmohammad5158 Жыл бұрын
Love you parim Naser sir may allha blessu always ameen
@jayachandranani8632 Жыл бұрын
Ente manassile Daivathinte Veedu.❤
@kkgireesh4326 Жыл бұрын
പ്രേം നസിർ അഭിനയിച്ച തൃ വേണി സിനിമയുടെ ഷുട്ടിങ്ങ് നടന്നത് 1970 ൽ ആണ് കൂടെ കെട്ടു വള്ളം തുഴയുന്നത് മുന്നിൽ ആലും മുടൻ എന്ന നടൻകൈ തപ്പുഴ കായലിലേഎന്ന എന്ന ഗാന ചിത്രികരണം
@shajiipa30113 ай бұрын
ഞാൻ ഈ വീടിന്റെ അടുത്താണ് ഞാൻ എപ്പോൾ പോയാലും ഇവിടെ നോക്കും