ഭരതനാട്യം മേക്കപ്പിനെ കുറിച്ചുള്ളതാണ് ഈ വീഡിയോ എങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്നും എങ്ങനെ ചെയ്യാമെന്നും ഈ വിഡിയോയിൽ പറയുന്നു. നർത്തകിമാർക്ക് തനിയെ മേക്കപ്പ് ചെയ്യുവാനും ഇ വീഡിയോ ഉപകാരപ്പെടും.
Пікірлер: 105
@sarathc5723 жыл бұрын
ഈ ഭാരതനാഢ്യവും കുച്ചുപുടിയും നമ്മടെ അല്ലെങ്കിലും, ആ നാട്ടുകാർ ചെയ്യുന്നതിനേക്കാൾ makeup ഭംഗി നമ്മടെ മേക്കപ്പ്പിനാണ് 👏👏👏
@LathishRshankar3 жыл бұрын
ഒരു writer ആയ എനിക്ക് ഈ വീഡിയോ വളരെ helpful ആയി. Thanks for sharing! Subscribed.
@roopeshkm16924 жыл бұрын
സൂപ്പർ ആയിരുന്നു
@jaijoanamika2072 Жыл бұрын
വളരെ നല്ലൊരു വീഡിയോ 👍👍👍
@beautifulcs4327 Жыл бұрын
നല്ല അവതരണം, നല്ല മേക്കപ്പ് . Excellent
@vilasinikb818 Жыл бұрын
Cvalare nannayittundu
@aromals70594 жыл бұрын
❤️👍🙏 വളരെ നന്നായിട്ടുണ്ട്🙏🙏
@deepthitk3985 Жыл бұрын
അവതരണത്തിൽ അതിഭാവുകത്വം ഇല്ല...അത് കൊണ്ട് തന്നെ കേൾക്കാൻ നല്ല ഇമ്പം ഉണ്ട്..... 🙏🏻❤🙏🏻
@mohammedibrahim11076 ай бұрын
നല്ല അവതരണം ആണ്, എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു 💞നന്ദി
Back sheet nu irakkam kuravu.mala kurachu over ayi eduthu kanikunnu..ear set full adipoli.sthu evidunnu purchase cheythu???baaki ellam adipoli ayitundu.chetan nannayi cheythu
@keerthanacommando3074 жыл бұрын
U look beautiful chechi❤️
@BalanKR Жыл бұрын
Superb❤️🙌
@snehamariya48342 жыл бұрын
Ee product names parayuvo
@HinaHinavagapatta10 ай бұрын
Useful
@travelbeautydancewithammoose9 ай бұрын
Glad to hear that
@thusharaanoop3817 Жыл бұрын
Tq mam❤🙏🏻
@anithashajishas4 жыл бұрын
Very helpfull 👍
@dhanushau.j24784 жыл бұрын
Thank you so much chechi
@suvarnadas6645 Жыл бұрын
ടീച്ചർക്ലിയർ ആയിമനസിലായി താങ്ക്സ്
@sreejakr93303 жыл бұрын
Super ❤️🥰
@deepaspassion6 ай бұрын
ഗോപി പൊട്ട്
@shyju.n.pnalupurakkalnalup72963 жыл бұрын
Hai chechi njn bharathanatyam padikunnilla,enik February il kalolsavamundu athinu Bharatanatyam padikenm ennundo
@sreejamanu88324 жыл бұрын
♥️♥️♥️♥️👌👌👌👌
@t.k.sureshkumar7102 Жыл бұрын
മക്കപ്പ് രഹസ്യങ്ങൾ ഒരിക്കലും മക്കപ്പ് മാൻ പറയാറില്ല. ഇവിടെ കോമണ് കാര്യങ്ങൾ ടീച്ചർ പറഞ്ഞു. Thanks. But ഒരുപാട് സംശയങ്ങൾ ഇനിയും ഉണ്ട്. അതിന്റെ ഉത്തരങ്ങൾ ഒരു മേക്കപ് മാനും ഇതുവരെ പറഞ്ഞിട്ടില്ല.
@bijaykumarpatra34133 жыл бұрын
Beautiful face beautiful nose
@shailakk5600 Жыл бұрын
Ithevide വാങ്ങാൻ kittum
@jimsypsimon26042 жыл бұрын
Chechy Gopi pottu thanne , chechy aathu district aanu?
@കണ്ണീർപൂവ്-ട8ന3 жыл бұрын
സൂപ്പർട്ടോ
@sreeyaprasad89314 жыл бұрын
👍👍👍
@FathimaNasri-u4u Жыл бұрын
Pancake panstick okke evidunna purchase cheyyunne
@jamsheermuhammed63864 жыл бұрын
👏👏👏
@ardrasb-lx7ec11 ай бұрын
Makeup spounch name
@bobpg74 жыл бұрын
❤😍👍🏻👌🏻
@babithastastyfeast2920Ай бұрын
Bharathanatym,kuchupudi make up artist akan agrahamundu..athinu course unda