ഭരതനാട്യം -നാടോടിനൃത്തം makeup.. Bharathanatyam -folkdance makeup..

  Рет қаралды 1,058

Daipe's art

Daipe's art

Күн бұрын

Пікірлер: 21
@ValsaMathew-i2m
@ValsaMathew-i2m 3 ай бұрын
Enikk bhayangara ishatma classic dances.. make up superb
@lekshminair123
@lekshminair123 3 ай бұрын
Thank u dear 🥰
@alfinasudheer5991
@alfinasudheer5991 3 ай бұрын
❤❤
@lekshminair123
@lekshminair123 3 ай бұрын
🥰🥰
@sarikasreejith-hx9pd
@sarikasreejith-hx9pd 3 ай бұрын
nice video dance inu oke pillere orukkunnath oru pratheka santhosham aanu
@lekshminair123
@lekshminair123 3 ай бұрын
അതേ 🥰
@BibithaMol
@BibithaMol 3 ай бұрын
Kaanumbol ethra easy ayittane cheyyunnathe. Athintepinnil ulla kashtappade orupade anee. Oruoade uyarangalil ethatte👍👍
@lekshminair123
@lekshminair123 3 ай бұрын
Thank u 🥰😊
@viduvinu7919
@viduvinu7919 3 ай бұрын
Make up adipoli ayitundu.. endi bangi ayittanu oro make upum cheyunnathu nalloru make up vlog ayirinu..good presentation..
@lekshminair123
@lekshminair123 3 ай бұрын
Thank u🥰
@anujagadeesh3697
@anujagadeesh3697 3 ай бұрын
Classical dance makeup detailed viedeo cheyyumo
@lekshminair123
@lekshminair123 3 ай бұрын
Next time makeup ചെയുമ്പോൾ detailed ആയി ഇടാം 😊👍
@KunjappisWorld
@KunjappisWorld Ай бұрын
Make up step by step aayi paraju tharuvo
@lekshminair123
@lekshminair123 Ай бұрын
Sure 😊.. ഞാൻ ചെയ്യുന്ന രീതി പറഞ്ഞു തരാം.. ആദ്യം മുഖത്ത് പ്രൈമർ ഇടും. അതിനുശേഷം പാൻ സ്റ്റിക്ക് അതിന്റെ മുകളിൽ പാൻ കേക്ക്.. അതിനു മുകളിൽ ഹൈലൈറ്റ് അപ്ലൈ ചെയ്യും ( ഹൈലൈറ്റിന് പകരം ഗോൾഡും സിൽവറും മിക്സ് ചെയ്ത ഗ്ലിറ്റർ പൗഡർ ആയാലും മതി). അതിനുശേഷം കവിളിൽ റൂഷ്, കൺപോളയിൽ ഐഷാഡോ എന്നിവ ഇട്ട ശേഷം പുരികവും കണ്ണും ലിപ്പ് ലൈനറും വരയ്ക്കും. പിന്നീട് ഡ്രസ്സ്, തലകെട്ട്, ഓർണമെൻസ് എല്ലാം ഇട്ടശേഷം അവസാനം പൊട്ടും ലിപ്സ്റ്റിക്കും ഇട്ട് ഐലാഷും (കൺപീലി) വക്കും.. 😊
@kokilaskuttiesworld9404
@kokilaskuttiesworld9404 20 күн бұрын
Stick no Parayumo eye and eyebrows engane എന്ത് വച്ചാ ചെയ്യുന്നത്
@lekshminair123
@lekshminair123 20 күн бұрын
Stick no:22.. പിന്നെ ഓരോരുത്തരുടെയും skin color അനുസരിച്ചു നമ്പർ change ആവും..
@lekshminair123
@lekshminair123 20 күн бұрын
Eye & eyebrow ക്ക് quality ഉള്ള കരി use ചെയ്യും.. പിന്നെ eyebrow ക്ക് eyeshadow പോലുള്ള ഒരു shade ആണ് ഞാൻ use ചെയുന്നത്
@lekshmikrishna3784
@lekshmikrishna3784 3 ай бұрын
You are very talented person.Keep going All the best
@lekshminair123
@lekshminair123 3 ай бұрын
😲🥰 thank u dear 🥰
@VinuVlogsforyou
@VinuVlogsforyou 3 ай бұрын
Nice video 👌 ഇതെന്താ എങ്ങിനെ ഒരു tittle ?
@lekshminair123
@lekshminair123 3 ай бұрын
Makeup നെ കുറച്ചുള്ളത് ആയതുകൊണ്ടാ ഇങ്ങനെ ഇട്ടത് 😊
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Easy Pipecleaner Craft | Simple craft ideas | Daipe's art
6:45
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН