എന്റെ ഭഗവാനെ. ഇങ്ങനെ ഒരു നൃത്തം കമ്പോസ് ചെയ്യാൻ ഇവരെ പ്രാപ്തരാക്കി, ഇവരെ കൊണ്ടുവരാൻ ഫ്ലവർസിന് തോന്നിപ്പിച്ചു അത് കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകിയ ഭഗവാന് ആയിരം നന്ദി. പറയാൻ വാക്കുകളില്ല, കണ്ണ് നിറഞ്ഞു പോയി.
@soorajv93326 жыл бұрын
School kallosavathinonum pokarillale..Ithu vineeth mashinte coreographyum songum anu..fazalinu abhinandanagal
@manjushabiju77256 жыл бұрын
@@soorajv9332 school kalolsavathinu poyal ithu moshamanennu thonnumo?
@ushasreenivasan61463 жыл бұрын
Super perfomance🙏🙏🙏
@sujathapk50623 жыл бұрын
Aana songs
@07-AjayMathew4 ай бұрын
@@soorajv9332song seri ahn but choreo kore change undalo
@hanimavijayan57816 жыл бұрын
സ്വാമി ശരണം... 🙏 കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം വന്നു....
@beenar35785 жыл бұрын
Yes
@mukundanv40822 жыл бұрын
Yes
@sivaprasadsiva83535 жыл бұрын
കണ്ണ് നിറഞ്ഞു സ്വാമി അയ്യപ്പന്റെ അനുഗ്രഹിക്കട്ടെ
@bindusathyan2362 жыл бұрын
ഈ കലാരൂപം അവതരിപ്പിച്ച നാട്യ വേദിയിലെ മുഴുവൻ കലാകാരന്മാർക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.. സ്വാമി അയ്യപ്പൻ നിങ്ങളിൽ ഓരോരുത്തരിലും കുടികൊള്ളുന്നുണ്ട്. ആ ചൈതന്യം നൃത്തരൂപം കണ്ടതിലുടെ ഞങ്ങളിലും പ്രവേശിച്ചിരിക്കുന്നു ഒരായിരം നന്ദി
@mansoorkottakkal14686 жыл бұрын
ഇസ്‌തം 😘സ്വന്തം മതത്തിൽ നിന്നു കൊണ്ട് മറ്റുള്ള മതത്തെ ബഹുമാനിക്കുന്നവനാണു യഥാർത്ഥ മനുഷ്യൻ
@amudhas7226 жыл бұрын
Mansoor kottakkal ?
@mansoorkottakkal14686 жыл бұрын
@@amudhas722 എന്താ..?
@anuscreativityanusree67456 жыл бұрын
Ad correct
@giftysamuel43946 жыл бұрын
@@amudhas722 watch program.... He is a muslim.... Dance ayappa charithram
@unnim.s.51385 жыл бұрын
super bro
@ushamenon74172 жыл бұрын
കലയ്ക്കും ,സ്നേഹത്തിനും , കരുതലിനും,പിന്തുണയ്ക്കും ഒരേ ഭാഷ.....അതാണ് പ്രകൃതിയുടെ വരദാനം......കുട്ടികളുടെ സമത്വ ഭാവനയ്ക്ക് ആശംസകൾ.💐
@omanaachari10302 жыл бұрын
ഗുരുവും ശിഷ്യരും ചേർന്ന് അവതരിപ്പിച്ച ഈ അയ്യപ്പ ചരിതം. നന്നായി ഇരുന്ന്. അയ്യപ്പൻ അനുഗ്രഹിക്കട്ടെ മക്കളെ എല്ലാവരേയും. സ്വാമി ശരണം അയ്യപ്പാ 🙏🙏 🙏🙏
@ajaykv5846 жыл бұрын
എന്റെ നാട്ടുകാരൻ ആണ് ഈ കൊച്ചു കലാകാരൻ .... ഒരുപാട് കഷ്ടപ്പെട്ടു വളർന്നുവന്നത് കൊണ്ടാവാം ഇത് കണ്ടപ്പോൾ ഇരട്ടി മധുരം തോന്നുന്നത് ...
@sidhzpopzzz33476 жыл бұрын
Fazzal ettante no kittua
@ajaykv5846 жыл бұрын
Sidhz Popzzz no entel ella enthelum ariyikkano matto anel ariyikkm
@sidhzpopzzz33476 жыл бұрын
Onn ayakuo
@sidhzpopzzz33476 жыл бұрын
Ajay k v no enghanayankilum kitua
@ajaykv5846 жыл бұрын
Sidhz Popzzz njn eppo nattil ella .... sremichu nokkatte
@balakrishnanbalakrishnan44195 жыл бұрын
കല ദൈവീകമാണ്, കലാകാരന്മാർക്ക് ജാതിയോ മതമോ അല്ല, കല തന്നെയാണ് പ്രധാനം
@savithrima79843 жыл бұрын
Swàmiyessrsna
@ammuammuzz70493 жыл бұрын
Spr mone
@sankaryallappa21333 жыл бұрын
@@savithrima7984 ,
@kalavela55583 жыл бұрын
Llk
@gopinathant70363 жыл бұрын
Sathyam
@faisalvakkom613 жыл бұрын
ഒന്നും പറയാൻ പറ്റില്ല അനുഭവം മനോഹരം 👌👌👌ഫസലിന് സർവ്വ ഐശ്വര്യവും നേരുന്നു കൊണ്ട് എല്ലാ വിധ നന്മകളും അള്ളാഹു നൽകുമാറാകാട്ടെ ആമീൻ
@maheshmurali85073 жыл бұрын
മക്കളേ.... എല്ലാവരും നന്നായി ചെയ്തു. കണ്ണു നിറഞ്ഞു പോയി..... അയ്യപ്പനെ കണ്ട അനുഭവം...❤❤❤
@ponnammamn25422 жыл бұрын
6
@sulochanaunikrishnan17272 жыл бұрын
Sharanam Ayyappa
@ramachandran7632 жыл бұрын
Oopp
@varshanandhan55352 жыл бұрын
വളരേ മനോഹരം ആയിരുന്നു ഡാൻസ് 😍😍😍അയ്യപ്പന്റെ life മൊത്തം കണ്ടത് പോലെ ❤️..... Visuels & costume ഒക്കെ നല്ല feel ആയിരുന്നു കണ്ടിരുന്നു പോയി ❤️
@akvenu8815 жыл бұрын
Flowers ചാനലിന് ഒരായിരം ആശംസകൾ. ഒരു കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറയുന്നത് ഇതാണ്. ഈ കലാകാരനെ ദൈവം ഉയർത്തിയാൽ ആർക്കും തടയുവാൻ പറ്റില്ല. സ്വാമി ശരണം. ഈ പ്രോഗ്രാമിൽ ദൈവീക സാന്നിധ്യം ഉണ്ടായിരുന്നു. വളർത്തുക ഇതുപോലുള്ള കലാകാരന്മാരെ.
@sarakumar85274 жыл бұрын
അയ്യപ്പനെ സ്നേഹികുന്ന ഞങ്ങൾക്ക് ഒരു അയ്യപ്പനെ കിട്ടി
@namithasivadas46092 жыл бұрын
പറയാൻ വാക്കുകളില്ല മനോഹരം. നൃത്തത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും. അയ്യപ്പ സ്വാമിയുടെ എല്ലാം അനുഗ്രഹം എന്നും ഉണ്ടാകും.
@marygeorge5573 Жыл бұрын
അതിമനോഹരം. അയ്യപ്പകടാക്ഷം മക്കൾക്ക് എന്നും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ' എല്ലാ വിധി നന്മകളും ആശ്വംസിക്കുന്നു. അയ്യപ്പ ശരണം.
ഫസൽ അതിഗംഭീരം... അതി മനോഹരം... സ്വാമി അയ്യപ്പന്റെ അനുഗ്രഹം ഫസലിനും ശിഷ്യകൾക്കും ഉണ്ടാകട്ടെ 🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻
@Girija-to1si8 ай бұрын
I g
@bijib96926 жыл бұрын
ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീ ശബരിമല അയ്യപ്പനെ. സ്വാമിയേ ശരണമയ്യപ്പ
@leelakr86843 жыл бұрын
🙏🏻🥰
@rincymol99103 жыл бұрын
🙏🙏❣️
@raveendranedathundiyil23492 жыл бұрын
,
@vanajapb98922 жыл бұрын
Pauranika kathasaghalppaghal
@kesavanradhamony16252 жыл бұрын
@@leelakr8684 lo p oo
@sojarajesh82003 жыл бұрын
കൊള്ളാം മോനെ നന്നായിട്ടുണ്ട് നിങ്ങൾടെ ടീം സർവ്വ ഐശ്വര്യങ്ങളും മോനു വരട്ടെ എന്ന് അയ്യപ്പന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു
@GeethAnjali53143 жыл бұрын
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു കേട്ടോ 🙏🙏🙏🙏നന്നായിട്ടുണ്ട് 👌👌👌സൂപ്പർ സൂപ്പർ.....
@sujithkarthikeyan4386 жыл бұрын
അടിപൊളി മുത്തേ ... പൊളിച്ചൂ , എന്നും നന്മകൾ ഉണ്ടാകട്ടെ...
@miniamma92963 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ കണ്ണും മനസ്സും നിറഞ്ഞു ഫസലിനെ അഭിനന്ദനങ്ങൾ
@ഉണ്ണിയേട്ടൻ-ഠ3ബ5 жыл бұрын
കണ്ണ് നിറഞ്ഞു പോയി .കഴിവിനു മുന്നിൽ 👏👏👏👏👏👏👏👏👏👌
@deepthymolvk23053 жыл бұрын
Yes 🙏🙏🙏
@hafsalthakkudu31956 жыл бұрын
മാഷാഅല്ലാഹ് സൂപ്പർ
@sunithasunitha57652 жыл бұрын
സ്വാമിയെ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഫസൽ ഒരായിരം അഭിനന്ദനങ്ങൾ 🔥🔥❤️❤️❤️❤️❤️❤️
@SachuSSmile5 жыл бұрын
വളരെ കഴിവുള്ള കലാകാരന്മാർ ചേർന്നു നടത്തിയ മനോഹരമായ അവതരണവും അയ്യൻ്റെ ജീവിതചരിത്രം വളരെ മനോഹരമായി പകർന്നാടിയ ഫസലും അദ്ദേഹത്തിന്റെ നാട്യവേദയും വളരെ ഉയരങ്ങളിലേക്ക് കുതിക്കട്ടെ. സ്വാമി ശരണം💞💞💞
@vinodkumar313276 жыл бұрын
ഈ നൃത്തം സംവിധാനം ചെയ്ത വിനീത് മാഷിന് ഒരു congrts കൊടുക്കായിരുന്നു.....
@fasalnsalim55616 жыл бұрын
അതിനുള്ള അവസരം കൃത്യമായി ലഭിച്ചില്ല പിന്നെ അത് മാത്രമല്ല ആ ചോദ്യം ചോദിച്ച സമയത്ത് mind blank ആയി പോയി അല്ലാതെ വിനീത് മാഷിനെ വിസ്മരിച്ചിട്ടല്ല
@fasalnsalim55616 жыл бұрын
ഇനിയൊരവസരം ലഭിക്കുമെങ്കിൽ .......
@vinayachandran43293 жыл бұрын
@@fasalnsalim5561 മോന് ശതകോടി അവസരം കിട്ടും എല്ലാറ്റിനും . മോന് എന്നും നല്ലതേ വരു . ഞാൻ നേരിട്ട് വന്ന് കാണാം . മോന് എല്ലാവിധ നന്മകളും നേരുന്നു ഒപ്പം എന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു .
@prasadbhaskara55612 жыл бұрын
സത്യം.... വിനീത് മാഷിന്റെ.... കഠിനധ്വാനമാണ്.... ഈ സൃഷ്ടി...... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചകലാകാരൻ മാരെ... മറന്നു പോയോ ഫസൽ....
@mollymathew81212 жыл бұрын
@@vinayachandran4329 0
@Selfishlover20116 жыл бұрын
Ayyappa Swamiye Shabarimalayil poyi kandapol undaya romancham enik inn veetilirinu Fasal'ne kandapol thoni... You are great performer Sir... Swami Sharanam Ayyappa
@subhashm91776 жыл бұрын
ആ നാല് വിദ്യാർത്ഥികളുടെ ഇടയിലെ ആ blue ഡ്രസ്സ് ഇട്ട കുട്ടി എന്റെ മോൾടെ സ്കൂളിലാ
@rahanasaneesh47442 жыл бұрын
മനസ്സ് നിറച്ച നൃത്താവിഷ്കാരം 👏👏👏👏👏👌👌👌👌👌❤❤❤❤❤❤
@sunilmadhavan44416 жыл бұрын
ഫസൽ അടിപൊളി, അഭിനന്ദങ്ങൾ
@artistmachan28014 жыл бұрын
സ്വാമിയേ നിന്നെ ഒരുനോക്ക് കാണാൻ കൊതിക്കുന്ന അടിയന് നീ തന്നെ തുണയകണേ സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏🙏
@Ammoos1256 жыл бұрын
Amazing... കണ്ണ് നിറഞ്ഞു
@nimababy96636 жыл бұрын
Fasal and team suuuperb God bless you all
@radhammradhamm95312 жыл бұрын
കലാ മനഃ ലം ഫസൽ ആൻസംഗം എന്നു വിശേഷി പ്പികാം.....ok.....ടീമം.....സൂപ്പർ ഡാൻസർ 🙋🏻♀️❤👍😁
@Suneethagopal-e2uАй бұрын
അടിപൊളി കണ്ണുകൾ ക്ക് സൗന്ദര്യം കൂടിയ അയ്യപ്പ ചരിതം കാഴ്ച വെച്ച ഫസലിനും ടീമിനും അഭിനന്ദനങ്ങൾ ❤❤
സ്വാമിയെ ശരണം അയ്യപ്പ എത്ര നല്ലതായി ആണ് ayappaswamiye അവതരിപ്പിച്ച ത് fasalineyum കൂട്ടുകാരെയും സ്വാമി anugrahikketety
@devdev25302 жыл бұрын
ഫസൽ എന്ന ഗ്രേസ്... എന്ന എനർജി... എല്ലാ കുട്യോളും പൊളിച്ചും.
@babukuttan425 жыл бұрын
എന്ത് പറയാൻ ഭഗവാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@hrushivarma8663 жыл бұрын
A big Salute to the parents of Mr.Fasal N.Salim. Regards to Mr.Fasal N Salim, we got one more Ayyappa. God bless you.
@vilacinimp2 жыл бұрын
മക്കളെ അതിമധുരമായ പ്രകടനം സ്വാമിയേ ശരണമയ്യപ്പാ 🙏🙏
@mumthasabdulrasheed52542 жыл бұрын
അടിപൊളി മോനേ ഉയരങ്ങളിൽ എത്തും 💕💕💕💕💕
@sumithap.r55962 жыл бұрын
വളരെ നന്നായിരുന്നു മക്കളെ.അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും
@akhilavijayan50096 жыл бұрын
One of my fvrt groupdance ...and ith perform chyan bagyam enikkum undayathil santhoshikkunnu...swamiye saranamayyappa...🙏🙏🙏🙏 Very nice performance 👏👌👌😍
@seethasvibes63686 жыл бұрын
എവിടുന്നാണ് ഇതിന്റെ ഫുൾ സോങ് നമ്മൾക്ക് വാങ്ങാൻ കിട്ടുക
@sasick2953 жыл бұрын
Fasal...you are great artist...Ayyappa is with you...Swamiye....sharanam...ayyappa...
@kanzzzentertainment13224 жыл бұрын
എന്റെ ഗുരു ആണ് ഫസൽ അണ്ണാ പൊളിച്ചു
@archanasoman5165 жыл бұрын
ഫസൽ നന്ദി ശബരിമല അയ്യപ്പനെ നേരിട്ട് കണ്ട അനുഭവം
@krishnakumari4354 Жыл бұрын
അതി മനോഹരം 'നൃത്തകലക്ക് മുതൽകൂട്ടാവട്ടെ. ആശംസകൾ❤❤❤❤❤❤
@thangamstephen48563 жыл бұрын
I am a christian nd I know this story of Ayyappan. Really great..awesome dance.. Nothing yo say negative.. Very very good. Great dancer.
@lakshmiperiya51862 жыл бұрын
അയ്യപ്പൻ മോന് നല്ല പേരും പേരുമായും ഉണ്ടാക്കി ഉണ്ടാക്കി തരട്ടെ 🙏 സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏
@mpvamanan88862 жыл бұрын
വലിയ പടവുകൾ കയറാൻ ശ്രീ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🌹🙏🌹🙏❤❤❤🌹🙏
@sumisukumaran11064 жыл бұрын
Enthoru feel aanu ee performance kaanubol.. Congrats to all the five fabulous dancers
@balachandranm.b3888 Жыл бұрын
🙏സ്വാമി ശരണം🙏 ഇതേപോലെ അനേകം ഫസലുമാർ ഉണ്ടായാൽ ഈ ലോകത്ത് ഇന്ന് കാണുന്ന മത വിദ്വേഷങ്ങളും വിവേചനങ്ങളും താനെ ഇല്ലാതാവും
@shahulvlog24845 жыл бұрын
Waooo super fasal ur great enikum ishtamanu ingane oke ella madavum onnanu iniyum ingane oke kanan bagyamundaavatte super super suuuuuuuuuuuuper dear fasal and 4 girls awsome
@unnikrishnankodothody38583 жыл бұрын
നല്ല കോമ്പിനേഷൻ, നല്ല താളബോധം, നന്നായി present ചെയ്തു. All the best🙏
@lekhars54493 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി. സ്വാമിയേ ശരണമായ്യപ്പ
@shaliniunnikriahnan51335 жыл бұрын
ഈ ഗാനംശ്രീ കലാമണ്ഡലം കാർത്തികേയൻ മാഷിന്റെ ശമ്പ്ദത്തിൽ അതിമധുരമായി
@ashokanmp12383 жыл бұрын
ഫസൽ സംഘം ഏ നിയും ഉയരങ്ങളിൽ ഏത്തട്ടെ അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്ക അവതരണം കണ്ടു അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു ഏന്നു കരുതി🙏🙏🙏🙏🙏
@leenabalu19733 жыл бұрын
ഇനിയും ഇത് പോലെ dance വേണം ഗുരുവായ മോനെ. ഇനിയും വരണം
@sethumadhavank42172 жыл бұрын
ഒന്നും പറയാനില്ല ഗംഭീരം, ഇങ്ങനെ ഒരു performance കണ്ടതായി ഓർക്കുന്നില്ല
@jayasreereghunath55 Жыл бұрын
കണ്ണു നിറഞ്ഞു പോയി ഫൈസലി നെയും കൂട്ടരെയും അയ്യപ്പൻ anugrahikketey
@Cheyyuxx2 ай бұрын
കണ്ണ് നിറഞ്ഞു പോയി. പറയാൻ വാക്കുകളില്ല. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
@shilpapariyaran7546 жыл бұрын
ഫാസിൽ ശരണം അയ്യപ്പാ
@priyashajimenon40493 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല എങ്കിലും വീണ്ടും കാണും... അത്രയും സൂപ്പർ ആണ്
@dayanandparapurath45906 жыл бұрын
Awesome performance. Talented dancers. Hats off to Fasal. May his tribe increase. God bless all of you.
@jayakumarpr8156 жыл бұрын
This is art's of truth, very graceful, perfection. Congratulations
ഫസൽ വളരെനന്നായി അയ്യപ്പനെ അവതരിപ്പിച്ചു. മുസ്ലീഗൾ പറയുന്നത് കല്ലിനെ ആരാധിക്കുകയാണ് അതുകൊണ്ട് ഒരുഫലവുംഇല്ല നഷ്ടപ്പെട്ടവരാണ് എന്നൊക്കെ. എന്നാൽ ഇതിനൊക്കെപിന്നിൽ ഓരുകഥകളുംഉണ്ട്. എന്ന്മനസ്സിലാക്കിതന്നതിൽ വളരെനല്ല പ്രവത്തിയും അഭിനന്ദനം അർഹിക്കുന്നതുമാണ്. വളരെനല്ല മെസേജും കലാപ്രകടനവും.
@rameshane63936 жыл бұрын
Shamsudeen Abdulkader Ok
@vineshkv82486 жыл бұрын
Fasall good
@jijomathew57996 жыл бұрын
ഇങ്ങനെ മുറിച്ചു മുറിച്ചു ഇടുന്നത് ഭയങ്കര കഷ്ട്ടം ആണ് കേട്ടോ,, ഇടുമ്പോൾ മൊത്തമായി! ഇടാൻ മേലെ
@radharadhamanisuper7983 жыл бұрын
fatal saleem amezing parayan... no words... God bless you.... all dancers...
@mathewjoseph50273 жыл бұрын
ഫസൽ വളരെ നന്നായിരിക്കുന്നു. എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു. ആയിരം ആയിരം അഭിവാദ്യങ്ങൾ.
@catherinealbert93905 жыл бұрын
Whole Ayyappa story in 10mins dance... Super Fasal bro... and fellow lady dancers... Super...
Ugran pragadanam....... polichadukki Fazal and team.... onnum parayanilla.......
@sasinechully52842 жыл бұрын
Fasal salemm u r grate mone all the best ttuo convey ur family too thank you keep it up 🙏🙏🙏🙏🙏🙏🙏👏👏👏👏👏
@geethaajith397910 ай бұрын
സൂപ്പർ ഫസൽ ഉഗ്രൻ ഡാൻസ് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ 🙏🙏🙏
@jamunarani65348 ай бұрын
സൂപ്പർ എന്നു മാത്രം പറഞ്ഞ് ഒതുക്കാൻ പറ്റില്ല. അതുക്കും മേളിൽ❤❤❤❤
@dhanyakp9470 Жыл бұрын
അയ്യപ്പ സ്വാമിയേ...രോമാഞ്ചം വന്നു.🙏🙏🙏
@rameshkv4488 Жыл бұрын
Fasale program super aayittundu....dance composition adipoli.....ee song kittan vazhiyundo mone....my wife needs a good ayyappa song....she is a dance teacher in HYDERABAD...tq
@Sreeja1232 жыл бұрын
മോനേ ഒരാൺകുട്ടി കളിക്കുന്ന style-ൽ തന്നെ നീ Perfome ചെയ്തു very good
@snehasudhakaran18955 жыл бұрын
ഫസൽ perfection expression സൂപ്പർ guines pakru പറഞ്ഞു classic, ലോകം മുഴുവൻ അറിയാൻ വേദികൾ ഉണ്ടാകട്ടെ, മതം ലക്ഷ്യ സ്ഥലം എത്താനുള്ള വിവിധ വാഹനം, മറ്റു മതങ്ങളെ ബഹുമാനിക്കുന്നവൻ യഥാർത്ഥ വിശ്വാസി