BHARATHA CIRCUS MOVIE FULL PRESS MEET VIDEO | SHINE TOM CHACKO | BINU PAPPU | FILMYHOODS

  Рет қаралды 20,344

Filmyhoods

Filmyhoods

Күн бұрын

Bharat Circus Malayalam Movie Full Press Meet | Shine Tom Chacko | Binu Pappu | Sohan Seenulal
#bharatcircuspressmeet #binupappu #shinetomchacko
Bharat Circus is a 2022 Malayalam drama movie, directed by Sohan Seenulal. The movie stars Binu Pappu, Shine Tom Chacko in the lead roles.
.
Subscribe to @filmyhoods for More Updates 🔔
Follow Us On 👇
Facebook: bit.ly/FilmyHo...
Instagram: bit.ly/FilmyHo...
#FilmyHoods #MalayalamCinema #Mollywood #MalayalamCinemaNews #MalayalamCelebrity #malayalammoviereview

Пікірлер: 20
@advtsmarar
@advtsmarar Жыл бұрын
ഷൈൻ ഒരു വ്യക്തമായ അഭിപ്രായം ഉള്ളവനാണ്.. കൃത്യമായി കാര്യം അയാൾ പറയുന്നു പലപ്പോഴും , അദ്ദേഹത്തിന്റെ സംസാര ശൈലി അതിന് എല്ലാവരും കാത്തിരിക്കുന്നു അഭിപ്രായം പറയാൻ... പലരും വിളിച്ചു പറയാൻ മടിക്കുന്ന കാര്യങ്ങൾ ഇയാളുടെ ശൈലിയിൽ ചിലപ്പോൾ രസകരമായി അവതരിപ്പിക്കും
@nidhish825
@nidhish825 Жыл бұрын
ആ അവസാനം പറഞ്ഞ വാക്കുകളിൽ അറിയാം എന്താണ് shine tom ചാക്കോ എന്ന്.. its really touching wrds
@omananilaparayil3010
@omananilaparayil3010 Жыл бұрын
മനുഷ്യ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ളgernious ആയ ഒരു ചെറുപ്പക്കാരൻ ഷൈൻ ടോം ചാക്കോ .അഭിനന്ദനങ്ങൾ. സിനിമയിൽ നിൽക്കാതെ സമൂഹത്തിന്റെ അല്ലെങ്കിൽ മനുഷ്യകുലത്തിന്റെ ഒരു നവോത്ഥാന ശിൽപ്പിയായി മാറാനുള്ള കാര്യങ്ങളിൽ ഏർപ്പെട്ടാൽ അടുത്ത തലമുറയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. അതൊരു പുണ്യ പ്രവൃത്തി ആയിരിക്കും. ആശിച്ചു പോകുന്നു.
@BetterFrames
@BetterFrames Жыл бұрын
Filmy hoods എന്ന ഈ ചാനൽ ആ കവിതയെ ഉൾക്കൊള്ളുന്നില്ല എന്ന് മനസിലാക്കുന്നു . ഒരു സിനിമ മനോഹരമായി ചെയ്ത പ്രവർത്തകർ അത് കൃത്യമായി പറയുകയുകയും ചെയ്തു.എന്നാൽ അത് മുഴുവനായി ഞങ്ങളിലേക്ക് എത്തിക്കാൻ ചാനൽ ടീമിന് കഴിഞ്ഞില്ല. പല സ്ഥലങ്ങളും നിശബ്ദമാക്കുന്നതു എന്തിനു എന്ന് മനസിലാക്കുന്നില്ല . അവർ ചങ്കൂറ്റത്തോട് കൂടി പറഞ്ഞ കാര്യം നിശബ്ദമാക്കിയ ഈ ചാനലിന് എന്റെ ഒരു ഡിസ്‌ലൈക്ക്. ഒരു പ്രതിഷേധം.ഭാരത് സര്ക്കസ് ടീമിന് എല്ലാ ആശംസകളും.ഷൈൻ ടോം ചാക്കോ ഒത്തിരി ഒത്തിരി ഇഷ്ടം
@jencyantony7454
@jencyantony7454 Жыл бұрын
Shine tom super Next super star in malayalam
@zak-dohakl-1482
@zak-dohakl-1482 Жыл бұрын
Shine tom last word😢🥺
@ganeshkp4
@ganeshkp4 Жыл бұрын
50:37 ithaanu ningal anweshikunnath
@only4kfootball
@only4kfootball Жыл бұрын
Yaa brooo
@konnikkaranentertainmentme7837
@konnikkaranentertainmentme7837 Жыл бұрын
😁
@rijopjohn3574
@rijopjohn3574 Жыл бұрын
Shine chetta ithekke Arkum manasilavila 🔥nigal vere levela moving forward
@sijinmuvattupuzhavlog7500
@sijinmuvattupuzhavlog7500 Жыл бұрын
ഷൈൻ 💓💓💓💓💓tha legend 😍
@ansarsuhaib9779
@ansarsuhaib9779 Жыл бұрын
നല്ല സിനിമ പ്രതീക്ഷിക്കുന്നു
@shamt5584
@shamt5584 Жыл бұрын
Kach...
@harikrishnanhari1220
@harikrishnanhari1220 Жыл бұрын
Shine vere level
@peacefulearth..1148
@peacefulearth..1148 Жыл бұрын
Dr.Madhu Balakrishnan ❤️❤️😍😍
@monusmonu7136
@monusmonu7136 Жыл бұрын
Good story anu.
@vineethvvineethv9904
@vineethvvineethv9904 Жыл бұрын
Hai madhu chetta
@inaimkechery5882
@inaimkechery5882 Жыл бұрын
❤️‍🔥❤️‍🔥
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 212 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
GAGANACHARI MOVIE PRESS MEET | FILMYHOODS
34:02
Filmyhoods
Рет қаралды 2,6 М.