Bharatha Muniyoru Kalam Varachu Video Song 4K Remastered | Yavanika | KJ Yesudas | Selma George

  Рет қаралды 69,648

Matinee Now

Matinee Now

Күн бұрын

Пікірлер: 75
@nizar1967able
@nizar1967able 9 ай бұрын
ജോർജ് പ്രതിഭതന്നെ ആർക്കുസംശയം.... പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ മറ്റൊരു ജീനിയസ്സിനെ ഓർത്തെ പറ്റു... Great M B ശ്രീനിവാസൻ...
@kiranmarypaul1169
@kiranmarypaul1169 9 ай бұрын
നാടകം എന്നു ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഈ ഗാനത്തിന്റെ തുടക്കത്തിലെ ഓർകെസ്ട്ര ആണ്
@ckbabu7137
@ckbabu7137 7 ай бұрын
മനോഹരഗാനം ഗാനത്തിന് ചിത്രീകരണം എത്ര ഒറിജിനാലിറ്റി
@bosebabu4770
@bosebabu4770 9 ай бұрын
എത്ര കേട്ടിട്ടും മതിവരാത്ത ഗാനങ്ങളും,കണ്ടിട്ട് മതി വരാത്ത സീനുകളും. ആർക്കൊക്കെ ആണ് നന്ദി പറയേണ്ടുന്നത് 🙏
@ajithkayakkulam
@ajithkayakkulam Жыл бұрын
കെ ജി ജോർജ് സാറിന്റെ മാജിക്ക് ക്ലാസിക്കൽ ക്രൈം ത്രില്ലർ മൂവി ഒരുപാട് തവണ കണ്ടതാണ്❤❤
@prasanthpv2362
@prasanthpv2362 10 ай бұрын
എത്ര തവണ കണ്ടെന്ന് എനിക്ക് പോലും അറിയില്ല,അസാദ്ധ്യ ഡയറക്ഷ്ന്‍.
@manjuxavier6945
@manjuxavier6945 7 ай бұрын
ഇതുപോലെ ഒരു സിനിമ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല
@g.vishnu8609
@g.vishnu8609 Жыл бұрын
ക്ളാരിറ്റി വേറേ ലെവൽ, DSLR ൽ പിക് എടുത്ത പോലെ, അന്നത്തെ ഫ്രയിംസിലെ ലൈറ്റിംഗ് വേറെ ലെവൽ❤❤❤
@jilcejose1241
@jilcejose1241 Жыл бұрын
ബിഗ്സ്ക്രീന്‍ ക്ലാരിറ്റിയില്‍ ഫിലിമിനെ വെല്ലാന്‍ ഡിജിറ്റല്‍ ടെക്നോളജി ഇതുവരെ വളര്‍ന്നിട്ടില്ല.
@Sid_R_
@Sid_R_ Жыл бұрын
യേശുദാസ് ❤
@jilcejose1241
@jilcejose1241 Жыл бұрын
Expecting full movie with this ratio... Superb clarity♥
@shibucthomas6427
@shibucthomas6427 Жыл бұрын
KG george the legend🎉🎉🎉
@mithunchandran8334
@mithunchandran8334 Жыл бұрын
Ee movie remastered cheythu irakkan pattumo
@vasanthank5702
@vasanthank5702 3 күн бұрын
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ...
@dreamshore9
@dreamshore9 Жыл бұрын
മലയാളത്തിൽ remaster ചെയ്താൽ ഇത്രേം മുതലാവുന്ന വേറെ ചിത്രം ഇല്ലാ. No1 director of malayalam KG GEORGE മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, ഭരത് ഗോപി, ജഗതി തുടങ്ങീ ഒരു പറ്റം great artist കൾ ഉള്ള സിനിമ 🔥
@antopgeorge2778
@antopgeorge2778 Жыл бұрын
Hoping for the full movie!! 🤎 If then, Inspector Jacob Eraly and Tabalist Ayyappan in 4K!! 🔥👏
@skpaalappzha9382
@skpaalappzha9382 10 ай бұрын
30 വർഷങ്ങൾ കുമുൻപ് റേഡിയോ യിൽ കേട്ട ഗാനങ്ങൾ, ഹോ നൊസ്റ്റാൾജിയ
@bipinmathew1470
@bipinmathew1470 11 ай бұрын
K g George Sir ❤️❤️❤️
@sunwitness7270
@sunwitness7270 Жыл бұрын
കെ. ജി. ജോർജ് ❤️
@afantonyalapatt9554
@afantonyalapatt9554 Ай бұрын
Terrific... originality...18 8. 24 I am 85 years
@p.k.rajagopalnair2125
@p.k.rajagopalnair2125 14 күн бұрын
Bharatha muniyoru kalam varachu, a beautiful creation, a song that makes musician Late MBS one of the great composer that Malayalam music industry has ever witnessed. Excellent picturisation of this Yesudas song, the credit of which should undoubtedly go to the late film maker Shri K. G. George , one who mastered the art of film making. Great.
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 Жыл бұрын
അമ്മേ ഗംഗേ ..... മന്ദാകിനീ... പെട്ടെന്ന് ആർക്കും മനസ്സിലാവില്ല
@ritsh1995
@ritsh1995 Жыл бұрын
Yavanika movie is one of the classic movie in malayalam, The songs are also wonderful.. Other 2 songs are wonderful Chembaka pusphasuhasitha Mizhikalil nirakathirayi... This movie released before we were born, but it was famous because of its presentation... I watched it from TV long years back. I have an opinion that there is noyhin interesting in this video, though the song is wonderful. They could choose some other song wh
@PunkJackson
@PunkJackson 10 ай бұрын
ശരിക്കും ലൈവ് റെക്കോർഡിംഗ് പോലെ ഉണ്ട്. പാട്ടും വീഡിയോയും തമ്മിൽ ഉള്ള സിങ്ക് അപാരം. അതൊക്കെ ഒറിജിനൽ പക്കമേളക്കാർ തന്നെ
@sajeesh_s
@sajeesh_s Жыл бұрын
ഇതിലെ ഫീമെയിൽ വോയ്‌സ് കെ ജി ജോർജിന്റെ ഭാര്യ സൽമയുടെയാണ്.
@southmovies5697
@southmovies5697 Жыл бұрын
ഉൾക്കടൽ എന്ന സിനിമയിലെ ശരധി ന്ദു മലർ ദീപം എന്ന പാട്ടും സെൽമ ജോർജ് പാടിയതാണ് ❤
@Arayan-n1c
@Arayan-n1c Ай бұрын
ജോർജിനു ഒരേ ഒരു ഭാര്യ. ഒന്ന് പോ സാറെ.
@shalu.raj.
@shalu.raj. Жыл бұрын
Superb quality
@sigmarules9429
@sigmarules9429 Жыл бұрын
യവനിക full 4k ഇട്ടാൽ നിങ്ങൾക്ക് പുണ്യം കിട്ടും
@MundakayamAjith
@MundakayamAjith Жыл бұрын
അതിമനോഹരം 🥰🎉
@francisc.j.5090
@francisc.j.5090 11 ай бұрын
Perfect, beautiful.
@madananm4175
@madananm4175 Ай бұрын
Screen play of SL PuramSadanandan has great contribution to the success of this film
@manjuxavier6945
@manjuxavier6945 7 ай бұрын
പ്രണാമം കെ ജി ജോർജ് സർ🙏
@editzdigitalstudio7445
@editzdigitalstudio7445 Жыл бұрын
excellent clarity print ...thanks
@garudavishnu1445
@garudavishnu1445 Жыл бұрын
Marvelous 💞💞💞💞👏👏👏👏👏👏💐💐💐💐💐💐🥰🥰🥰🥰🥰🥰superb..matinee now,keep going.👍👍👍👍👍
@ajithkayakkulam
@ajithkayakkulam Жыл бұрын
Super movie ❤❤
@antopgeorge2778
@antopgeorge2778 Жыл бұрын
Waiting for the next song from Kanamarayathu!! 🤎
@anilarkay
@anilarkay 4 ай бұрын
തിലകന്‍ ചേട്ടൻ 2:50 👌🙏❤❤
@jamesthomas2599
@jamesthomas2599 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@dsouzavincent
@dsouzavincent Жыл бұрын
Dear Matinee now please upload full movie please 🖤
@rajanirajanip2882
@rajanirajanip2882 9 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടങ്ങളിൽ ഒന്ന്
@joyissac3784
@joyissac3784 3 ай бұрын
A Master Piece.
@antopgeorge2778
@antopgeorge2778 Жыл бұрын
Any hope in remastering Ee Thanutha Veluppan Kalathu? Among your movies, that's the one which is currently available in worst quality and badly needs a revival!!
@Akshayjs1
@Akshayjs1 Жыл бұрын
Amrita tv upload cheytha print kollam. Rest all waste
@farisha13
@farisha13 11 ай бұрын
The subtitles at 2:12 should read "Bhasa and Kalidasa placed the dice", instead of what is shown currently in the video.
@user-rk5cu7cv5l
@user-rk5cu7cv5l Ай бұрын
ഇതുപോലുള്ള പാട്ടുകൾ മലയാളികളുടെ അഭിമാനം
@SureshKumar-tx5ex
@SureshKumar-tx5ex 2 ай бұрын
നാടകം നാടകം യവനിക ഒരു നാടകം
@jimpaulgeorge6182
@jimpaulgeorge6182 6 күн бұрын
തിലകൻ ചേട്ടൻ മാത്രം പാടുന്നില്ല.....😢
@gaurinathr.d7375
@gaurinathr.d7375 10 ай бұрын
ഗായകൻ ആയി അഭിനയിക്കുന്ന നടൻ ആരാണ്...
@arox9919
@arox9919 9 ай бұрын
സിംപിൾ ആയി അതിമനോഹരമായി അദ്ദേഹത്തിന്റെ സീൻ. 🙏🙏🙏
@dingribeast
@dingribeast 9 ай бұрын
Ex. Army Captain Mathews
@afantonyalapatt9554
@afantonyalapatt9554 Ай бұрын
Yes...wonderful film song...
@GayatriDevi-y2u
@GayatriDevi-y2u Жыл бұрын
@bijubiju7422
@bijubiju7422 5 ай бұрын
@dreamshore9
@dreamshore9 Жыл бұрын
Upload 4k songs from ponnapuram kotta 😍
@jeffinchemperi
@jeffinchemperi Ай бұрын
തബലിസ്റ്റ് അയ്യപ്പൻ മരിച്ചതിനാൽ തബല ഇല്ലെങ്കിലും ഓർകിസ്ട്ര പൊളി
@sunilkumargk1922
@sunilkumargk1922 4 күн бұрын
ഇത്‌ re റിലീസ് വേണം
@DuckODuckProductions
@DuckODuckProductions Жыл бұрын
Any chance of this full movie being released on Matinee Now/other OTT platform?
@nisanthnarayanan2797
@nisanthnarayanan2797 Жыл бұрын
ഈ പടം remaster ചെയ്ത്‌ അപ്‌ലോഡ് ചെയ്യാമോ ? ❤
@raadhamenont8760
@raadhamenont8760 9 күн бұрын
I wish I can also sing with the chorus at least
@sureshg5215
@sureshg5215 7 ай бұрын
🎉
@afantonyalapatt9554
@afantonyalapatt9554 Ай бұрын
4 k rerelease is a must.. Better than dheva doodan and Manichtra taashe...sure
@rekha1745
@rekha1745 8 ай бұрын
Fr Mathoor
@binutm4308
@binutm4308 9 ай бұрын
പാടുന്ന ചേട്ടൻദാസേട്ടനെ പോലെയുണ്ട്
@dingribeast
@dingribeast 9 ай бұрын
He was a Ex. Army Captain
@martinmg2746
@martinmg2746 7 ай бұрын
അതെ ശരിയാ 😊
@JayakumarsJayakumars-k4x
@JayakumarsJayakumars-k4x 8 ай бұрын
Kgj
@vijeeshmm1890
@vijeeshmm1890 7 ай бұрын
Daseten
@ritsh1995
@ritsh1995 Жыл бұрын
have an opinion that there is noyhin interesting in this video, though the song is wonderful. They could choose some other song which is beautiful in video...
@mathewsgeorge5650
@mathewsgeorge5650 2 күн бұрын
Wow 😂😂
@editzdigitalstudio7445
@editzdigitalstudio7445 Жыл бұрын
35 mm is the real format
@hinddxb5373
@hinddxb5373 10 ай бұрын
1:06 Abdullah 6
@KaviKavi-fv7fc
@KaviKavi-fv7fc 7 күн бұрын
Ayalkku vere Pani illayirunnu???
@anjabbar1490
@anjabbar1490 4 күн бұрын
Onv സാർ 🙏🙏🙏🙏
@sabuvarghesekp
@sabuvarghesekp Жыл бұрын
രവി ബോംബെ ഹിറ്റ്സ്
39:33
ഹൃദയരാഗം Hridayaragam
Рет қаралды 332 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 45 МЛН
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 224 М.
Chembaka Pushpa Video Song | 4K Remastered | Yavanika | KJ Yesudas
4:13
Matinee Now musix
Рет қаралды 10 М.
Chembaka Pushpa Video Song | 4K Remastered | Yavanika | KJ Yesudas
4:13